Тёмный

ആയില്യം നക്ഷത്രക്കാരികൾ ക്ഷമയുടെ പ്രതീകം |ഉപാസകൻ 

OM CHINTHAMANIM, ഓം ചിന്താമണിം
Просмотров 48 тыс.
50% 1

ആയില്യം നക്ഷത്രജാതരായ സ്ത്രീ ജനങ്ങളുടെ ഫലം ജ്യോതിഷ വീക്ഷണം, female aayilyam star

Опубликовано:

 

10 дек 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 251   
@jyothikk6920
@jyothikk6920 27 дней назад
സാധാരണ ആയില്യം നക്ഷത്രക്കാരെക്കുറിച്ച് അത്ര നല്ലതൊന്നും പറഞ്ഞ് കേൾക്കാറില്ല. ഇത് കേട്ടപ്പോൾ ഇദ്ദേഹം എന്നെ കണ്ടിട്ടുണ്ടോ എന്നു തോന്നിപ്പോയി വളരെ ശരിയാണ് എന്നെ സംബന്ധിച്ച് എല്ലാം
@rekhan7758
@rekhan7758 Год назад
വളരെ ശരിയാണ്. ഞാൻ ആർക്കെങ്കിലും ഉപകാരം ചെയ്താൽ അവരായിരിക്കും എന്റെ ഏറ്റവും വലിയ ശത്രു
@RentnammaEk
@RentnammaEk 6 месяцев назад
21:31
@rugmininarayanan2428
@rugmininarayanan2428 Год назад
എല്ലാം ശരിയാണ്. ഈ പ്രഭാഷണം കേട്ടത് നന്നായി. എന്നും ഒറ്റപെട്ടു പോകുന്ന അവസ്ഥ യാണ്. വളരെയേറെ മനോവിഷമത്തിലാണ് ഞാൻ. ആർക് എന്ത് ഗുണം ചെയ്താലും ദോഷമായി ഭവിക്കുന്നു. നന്ദി
@ameyavinod7539
@ameyavinod7539 Год назад
ഇത് തന്നെയാണ് എന്റെയും അവസ്ഥ
@dazz8778
@dazz8778 Год назад
Correct
@saranyasaru2693
@saranyasaru2693 Год назад
ഞാനും
@krvlogs3265
@krvlogs3265 5 месяцев назад
Enteyum
@salimpunnathala5414
@salimpunnathala5414 5 месяцев назад
Sathyam
@lijaaravind7490
@lijaaravind7490 Год назад
വളരെ ശരിയാണ്... ആദ്യമായിട്ടാ ആയില്യത്തിനെക്കുറിച്ച് സത്യസന്ധമായ് പറഞ്ഞു കേൾക്കുന്നത്...
@teenamartina8354
@teenamartina8354 Год назад
എന്റെ ജീവിതാനുഭവം കൊണ്ട് നൂറ് ശതമാനം സത്യമായ കാര്യങ്ങൾ 🙏Thankyou sir🙏
@aishuaameevlog4534
@aishuaameevlog4534 Год назад
ഇത്രയും മനസ്സിലാക്കി ആരും പറഞ്ഞിട്ടില്ല 😍😍
@rejinijayaprakash3739
@rejinijayaprakash3739 Год назад
വളരെ കറക്റ്റ് ആണ് തിരുമേനി പറഞ്ഞതെല്ലാം. എല്ലാവർക്കും മനസ്സറിഞ്ഞ് ഉപകാരം ചെയ്താലും അവസാനം കുറ്റം മാത്രമേയുള്ളൂ... ഞാൻ നന്നായില്ലെങ്കിലും മറ്റുള്ളവർ നന്നായി കണ്ടാൽ മതി എന്നാണ് വിചാരം പക്ഷെ മറ്റുള്ളവർ അത് മനസ്സിലാക്കില്ല🥲.... എന്നാലും വസ്ത്രത്തിനും ആഹാരത്തിനും ഒരു ബുദ്ധിമുട്ടും ഇതുവരെ ഉണ്ടായിട്ടില്ല. ദൈവം എന്തായാലും എപ്പോഴും കൂടെയുണ്ട്...വേറെ ആരില്ലെങ്കിലും.🙏🙏🙏🙏
@krishnanbhasi5316
@krishnanbhasi5316 5 месяцев назад
Sathyam. Ellam und Onnumilla
@reimolreimol2812
@reimolreimol2812 2 года назад
സത്യം ആണ് 29 വയസിൽ ഞാൻ sahikkathathayt ഒന്നും തന്നെ ഇല്ല എല്ലാരും ഉണ്ടായാലും otappedal ഒരിക്കലും അർഹതപ്പെട്ട അംഗീകാരം കിട്ടിയില്ല പിന്നെ വീട്ടിലെ കറവ പശു. വീട്ടിലെ കാര്യങ്ങൾ എല്ലാം nokkunnaval സ്വന്തം വീട്ടിലും കയറി ചെന്ന വീട്ടിലും എല്ലാ പണിയും cheyunnaval എല്ലാം സഹിക്കും. Paisaorikkalum നിക്കില്ല ബന്ധുക്കളെ എല്ലാം നല്ലോണം നോക്കും കൊടുക്കും. ജോലിയുണ്ട് educated ആണ്. Bharthavinod അടങ്ങാത്ത സ്നേഹം aanu..കുക്കിംഗ്‌ ഇഷ്ട്ടമാണ് എല്ലാം ശരിയാണ്.. അപ്പൊ എനിക്ക് എന്റെ ജീവിത avasanam വരെ ഇതാണോ വിധി എനിക്ക് എന്റെ നാൾ ഇങ്ങനെ ആയ കൊണ്ട് ഒരിക്കലും സന്തോഷം കിട്ടില്ലേ
@deepa_unnithan
@deepa_unnithan 5 месяцев назад
Jyotsyar പറഞ്ഞത് തന്നെ ആണ് എൻ്റെ അനുഭവം ..... കരഞ്ഞുപോയി കേട്ടപ്പോൾ...eppozhum മനോവിഷമം ആണ്... എൻ്റെ അച്ഛൻ ജീവിച്ച് ഇരുന്ന കാലം വരെ ഒരു വിഷമവും അറിഞ്ഞിട്ടില്ല....
@rajaniaswatdham1814
@rajaniaswatdham1814 Год назад
നമസ്കാരം സ്വാമി. സ്വാമി പറഞ്ഞ കാര്യങ്ങളെല്ലാം എൻ്റെ ജീവിതത്തിൽ അക്ഷരംപ്രതി ശരിയാണ്. ഇത്രയും വ്യക്തതയോടെയും സത്യത്തോടെയും ആരും പറഞ്ഞ് കേട്ടിട്ടില്ല
@ambikasukumaran4805
@ambikasukumaran4805 Год назад
ശെരിയാ അമ്പലം കണ്ടാലും. പള്ളി കണ്ടാലും എല്ലാവരെയും. പ്രാർത്ഥിക്കും adhint ഗുണവും ഉണ്ട് ഏതു predhisandhiyil.. വിളിച്ചാലും eppozhum കൂടെയുണ്ട്... എന്റെ deyvame🙏🏾🙏🏾🙏🏾🙏🏾
@indusajeev5972
@indusajeev5972 Год назад
Ellam shariyanu
@soujusouju1069
@soujusouju1069 Год назад
ഞാൻ ആയില്യം നക്ഷത്രമാണ് ചെറുപ്പത്തിലെ അച്ഛനെ അമ്മയെയും നഷ്ടപ്പെട്ടു കല്യാണം കഴിഞ്ഞിട്ടില്ല മറ്റുള്ളവരെ കുറ്റവും കുറവുകളും കുറച്ചൊക്കെ പറയും ബാക്കിയൊക്കെ സാർ പറഞ്ഞത് സത്യമാണ്
@user-zh6ht6kl6t
@user-zh6ht6kl6t 6 месяцев назад
Deyvathil വിശ്വാസം അർപ്പിക്കു. തീർച്ചയായും ഒരു വഴികാട്ടി തരും നമ്മുടെ സങ്കടങ്ങൾ അവിടെ arppikuka.. മറ്റുള്ളവരോട് പറഞ്ഞാൽ അതിന് oru വ്യാഖ്യാനം ഉണ്ടാകും.. Deyvathod. Paranjal. 👍🙏🙏🙏👌👌👌
@pushpalatha6718
@pushpalatha6718 Год назад
തിരുമേനി ഞാൻ ഇതുകേട്ട് കരഞ്ഞു 100%കറക്ട്
@divyaprasanddivyaprasand830
@divyaprasanddivyaprasand830 2 месяца назад
ഞാനും ആയില്യം ആണ് പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ് ആർക്ക് വേണ്ടിയാണോ ജീവിതം ഉഴിഞ്ഞു വച്ചത് അവരാൽ അവഗണിക്കപ്പെടും മനസ്സിൽ ഒന്നും ഒളിപ്പിക്കില്ല straight ഫോർവേഡ് ആണ് സ്നേഹിക്കുന്നവരാൽ ചതിക്കപ്പെടും
@omanabai2734
@omanabai2734 2 года назад
പറഞ്ഞതെല്ലാം 100 % സത്യം . ഞാൻ ആയില്യം നക്ഷത്രത്തിലാണ് ജനിച്ചത്
@user-mh2ti5ep1x
@user-mh2ti5ep1x 6 месяцев назад
തിരുമേനി 100%ശെരി യാണ് ആർക് എന്ത് ഉപകാരം ചെയ്താലും അവസാനം നമുക്ക് കിട്ടുന്നത് വേദന ആയിരിക്കും പലരുടെയും ഞാൻ കേട്ടിട്ടുണ്ട് പക്ഷേ ഒരു 20%ഉണ്ടാവുകയുള്ളൂ തിരുമേനി പറഞ്ഞത് 100%സത്യം 🙏🙏🙏🙏👌👌🌹🥰
@KavithaKavitha-bg7rc
@KavithaKavitha-bg7rc Год назад
എന്റെ മുഖത്തു നോക്കി എന്റെ കാര്യങ്ങൾ പറഞ്ഞപോലെ ഇത്രെയും കറക്ട് താങ്ക്സ് തിരുമേനി
@sreelechu7488
@sreelechu7488 2 года назад
എല്ലാം ശെരി തന്നെ എന്റെ ജിവീത്തിൽ തിരുമേനി 🙏🏼🙏🏼🙏🏼🙏🏼
@lathikabalan1707
@lathikabalan1707 4 месяца назад
ഞാൻ ഇന്നാണ് ആയില്യം നക്ഷത്രം പെൺകുട്ടികളുടെ കേൾക്കുന്നത് കാരണം എൻറെ മോന് വേണ്ടി ഒരു ആയില്യം നക്ഷത്രക്കാരുടെ ആലോചന വന്നു❤
@jeeya8608
@jeeya8608 6 месяцев назад
താങ്കൾ പറഞ്ഞവ വളരെ വളരെ ശരിയാണ്. ഭൂരിഭാഗവും അനുഭവത്തിൽ വന്നവയാണ്. മുന്നോട്ടുള്ള പാതയിൽ മറ്റു കാര്യങ്ങളിൽ കൂടി അനുഭവയോഗം ഉണ്ടായെന്നും വരാം.💯% ആത്മാർത്ഥമായി കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞതിന് നന്ദി 🙏🏾
@SOORAJ_TECH
@SOORAJ_TECH Год назад
എനിക്ക് കരച്ചിൽ വന്നു. തിരുമേനി പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ്
@masterinfinty
@masterinfinty 3 месяца назад
ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ ശരിയാണ് 2 വർഷമായി ഞാൻ വേദനിക്കുകയാണ് എന്റെ കുടുംബത്തിന് വേണ്ടി ഒറ്റയ്ക്ക് ഒരു തീരുമാനം എടുക്കേണ്ടി വന്നു അതിൽ എല്ലാവരും ഞാൻ ജീവനു തല്യം സ്നേഹിച്ച ആൾക്കാർ വരെ എന്നെ തള്ളി പറഞ്ഞു ഞാൻ വലിയ ദര വിഷമ ഘട്ടത്തിലാണ് ഇപ്പോൾ ദൈവത്തിന്റെ ഒരു ക്യ കൊണ്ടാണ് ഞാൻ ഇപ്പോൾ മുമ്പോട്ട് പോകുന്നത് തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും എന്റെ കാര്യത്തിൽ ശരിയാണ് ഇനി എന്തൊക്കെ സംഭവിക്കും എന്ന് എതിക്കറിയില്ല ഒന്നു മാത്രം അടിയാം എല്ലാവരെയും സ്നേഹിക്കുക എന്നെ പറ്റുന്നതുപോലെ സഹായിക്കുക ഇത്ര മാത്രമെ എന്റെ മനസിൽ ഒള്ളു ജീവിതത്തിൽ ഇനിയും പരാജയം ഉണ്ടാകാതെ ദൈവത്തോട് പ്രാർത്ഥിക്കാം
@user-qk7bs3jb9x
@user-qk7bs3jb9x 3 месяца назад
ഈ പറയുന്ന എല്ലാം സത്യം ആണ് എനിക്ക് അനുഭവം ഉണ്ട് ഞാൻ ദൈവ തോട് പ്രാർത്ഥിക്കുന്നു എല്ലാം മാറിക്കിട്ടാണെന്നു
@sindhujayakumar4158
@sindhujayakumar4158 Год назад
സർ ഞാൻ ഇപ്പോൾ ആണ് ഇത് കേട്ടത്, അങ്ങ് പറഞ്ഞത് 100%വും എന്റെ കാര്യത്തിൽ ശെരിയാണ്......
@deepa_unnithan
@deepa_unnithan 5 месяцев назад
Jyotsyar വളരെ correct ആയിട്ട് പറയുന്നു.,... ഈശ്വരൻ മാത്രമേ ഒള്ളൂ എനിക്ക്.... ഞൻ ഒരു ശിവ ഭക്തയാണ്.... ഓർമാവച്ച നാൾ മുതൽ .....enik 2 കൊല്ലം മുൻപ് വളരെ മനസ്സ് വിഷമിച്ച ഒരു ഖട്ടത്തിൽ യാദൃശ്ചികം ആയിട്ടാണ് ശിവഭഗവൻ സ്വപ്നത്തില് വന്ന് വഴി കാണിച്ച് തന്നു.... ഞൻ എന്ത് വേണം എങ്ങനെ ഒരു തീരുമാനം എടുക്കണം എന്ന് ഒരു confusion il ഇരിക്കെ ആണ്... നല്ല ദമ്പതിമാരെ കാണിക്കുക...murudeswar ക്ഷേത്രം കാണിക്കുക.... ഇനി ഈ ദമ്പതിമാർ ആരെന്ന് പറഞാൽ അത് സുരേഷ്ഗോപിയും ഭാര്യയും ആണ് കനിച്ചുത്തന്നത്.....aa kanichathinte അർത്ഥം suresh എന്ന പേര് ആണെന്നും life വെച്ച് നോക്കുമ്പോൾ ഇവരുടെ life ആണെന്നും കാണിച്ചുതരുന്ന രീതിയിൽ ആണ് വന്നുപോയത്.... നിലവിൽ ഇരിക്കുന്ന ഭർത്താവ് പിരിഞ്ഞ് പോകുന്നു... ഇതും കാണിച്ച് തന്നു...എന്നുവെച്ചാൽ hint കൊണ്ട് നീ മനസ്സിലാക്കുക എന്നാണ് എനിക്ക് കാണിച്ച് തന്നത്... നിൻ്റെ ആദ്യ ഭർത്താവ് തിരികെ വരുന്നു എന്നാണ് ചിലപ്പോൾ കാണിച്ചത്... കനിച്ചതോക്കെ അതേപോലെ സംഭവിക്കുകയും ചെയ്തു... പക്ഷേ ഇതുവരെ second hus ozhinjupoyittumilla first hus അതായത് എൻറ മോൾടെ അച്ഛൻ... വീണ്ടൂം ഭർത്താവ് ആയിട്ടുമില്ല... എന്താണ് എന്ന് ഒന്നും മനസ്സിലാകുന്നില്ല... എന്ത് വേണമെന്നും... ഇതിനിടയിൽ മൂന്നാമത് ഒരബദ്ധം സംഭവിച്ചു... എന്ത് വേണം എന്ന് അറിയില്ല... എല്ലാം deivathinte പരീക്ഷണം ആയിട്ട് ആണ് കാണുന്നത്.... ഇപ്പൊൾ കൂനിൽമേൽ കുരു എന്ന് പറയുംപോലെ ഞൻ ആർക്കെങ്കിലും ഉപകാരം ചെയ്തത് എനിക്ക് തന്നെ ഉപദ്രവം ആയി മാറുകയും.... എൻ്റെ ഏറ്റവും വലിയ ശത്രു ആയി ഇരിക്കുകയാണ്.... സഹായിച്ചത് ആണ്
@shyamaambadi1574
@shyamaambadi1574 Год назад
സ്വാമിയേ നമസ്കാരം അങ്ങ് പറഞ്ഞത് വളരെ ശരിയാണ്. 🙏 ആർക്കു നന്മ ചെയ്തുവോ അതു സ്വീകരിച്ചതിനു ശേഷം അപമാനിക്കുക. അങ്ങനെ എല്ലാം അങ്ങ് പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. ചിരിച്ചു മാത്രമേ ആരോടും സംസാരിക്കാറുള്ളു അത് പോലും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു അപമാനിക്കപ്പെട്ടിട്ടുണ്ട്.. ഭക്തി ജീവശ്വാസം പോലേ തന്നെയാണ്. 🙏🙏
@Maya_manju
@Maya_manju 2 года назад
പറയുന്നത് എല്ലാം സത്യം 🙏🏻
@yaminiprasad4780
@yaminiprasad4780 2 года назад
പറഞ്ഞത് വളരെ ശെരിയാണ് സ്വാമി ഇത്രയും ശെരിയായി ആരും പറഞ്ഞതായി തോന്നുന്നില്ല 🙏🏻🙏🏻🙏🏻
@krishnans9666
@krishnans9666 2 года назад
, very. Very good,
@kochumongeorge1675
@kochumongeorge1675 Год назад
Very very good
@haridaskannan2151
@haridaskannan2151 8 месяцев назад
Ellam ellamvalare sheriyanu .innvare njn anabhavikkunnu.😢
@sreedevis1853
@sreedevis1853 Год назад
സത്യം 100% എന്റെ കാര്യം എല്ലാം ആദ്യ മായി ശരിയാണ്
@radhikadevi8466
@radhikadevi8466 6 месяцев назад
എന്റെ കാര്യത്തിൽ ഇതെല്ലാം വളരെ വളരെ ശെരിയാണ്
@saikripamohan3792
@saikripamohan3792 Год назад
Namaskaram Thirumeni 100 percent correct anu ithraum perfect ayittu arum paranjittilla god bless you🌹🌹🌹
@beenamanoj1067
@beenamanoj1067 Год назад
നൂറു ശതമാനം സതൃം ഞാൻ ആയിലൃം ആണ്.ഇതു പോലെ ആരും പറഞ്ഞിട്ടില്ല.
@devayanikaripot7076
@devayanikaripot7076 Год назад
വളരെ സെരിയാണ് തിരുമേനി ഇനി ഒന്നും അനുഭവിക്കാൻ ഇല്ല വളരെ സത്യം എല്ലാം സെരിയാണ് 🙏🙏🙏❤️❤️❤️❤️❤️57 വയസായി ഇനി ഒരു പ്രതിക്ഷ ഇല്ല മക്കൾ അവരുടെ വഴിക്കു പോയി ഇപ്പഴും ജോലി ചെയുന്നു സത്യമുള്ള തിരുമേനി 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
@remyadevi6056
@remyadevi6056 Год назад
പറയുന്നത് മുഴുവൻ സത്യം 🙏
@jayasreerajendran4639
@jayasreerajendran4639 5 месяцев назад
Ellam valare. Sseriyaaaane
@prabavathiammakj9020
@prabavathiammakj9020 8 месяцев назад
ഞാൻ mannarsala ayilliyam.sir പറഞ്ഞതെല്ലാം വളരെ seri.ഇപ്പൊൾ 78 വയസ്. ശിഷ്ടകാലം മക്കളെ ബുദ്ധി മുട്ടിക്കാതെ kadannupokanam എന്നാണ് ആഗ്രഹം . എല്ലാവരോടും ഉള്ള കടപ്പാടുകൾ നിറവേറ്റി എന്നത് വലിയ ദൈവാനുഗ്രഹം.sir പറഞ്ഞത് എല്ലാം സത്യം തന്നെ
@jishnusaji1151
@jishnusaji1151 11 месяцев назад
സ്വാമി പറഞ്ഞത് 100%ശരിയാണ്
@ryderprovider9364
@ryderprovider9364 2 года назад
Pakuthi kandappol thanne comments edunna njan .kiru kruthyem ente kariyathil .. well done thirumeni 🙏🙏🙏
@kunjumolmol5196
@kunjumolmol5196 Год назад
പറഞ്ഞത് എല്ലാം സത്യമാണ്
@presannakumariv6044
@presannakumariv6044 Год назад
100 % correct തിരുമേനി
@user-uf8zt7kf6g
@user-uf8zt7kf6g 7 месяцев назад
പറഞ്ഞത് എല്ലാം സത്യം ആണ്
@chinchusunilchinchu9380
@chinchusunilchinchu9380 Год назад
പറഞ്ഞതെല്ലാം 90 % ശെരിയാണ്. ആയില്ല്യം നക്ഷത്രം പൊതുവെ മോശം ആണെന്ന് ഒരു അഭിപ്രായം കേട്ടിട്ടുണ്ട്, ഇത് കേട്ടപ്പോൾ വളരെ ആശ്വാസം തോന്നി
@geethabnair9020
@geethabnair9020 2 года назад
Hari om 🙏 jan Ayiliyam anu cheruppam muthale prasnangalanu Ente anubhavangal anu ithellam 100per correct kalyanam kazhiyunnathinu munpum kalyanam kazhinjum ellam ore anubhavam sherianu snehavasalyam sahodaran gal odum Bharthavinodum ellam sneham anu pakshe ingottilla sathyamanu pettennu sangadam varum Ente bhartha Thirikketta u responsibility illa ente bharthavine eppozhum kuttam parayum aharavum nallathupole undakum ente aharam elkavarkkum ishttamanu enthu parayana onnum parayanilla ellam 100per coreect jan Bhagavanil samarppichhu jhevikkunnu eppozhum Bhagavan koode und
@adithyannair6967
@adithyannair6967 2 года назад
പറയുന്നത് സത്യം 🙏
@chandrikasushanthan8727
@chandrikasushanthan8727 9 месяцев назад
Valare sathyamaya vachanangal, ennuvare arum ethupole paranju kettittilla. Sathyamaya anubhavangal🙏👌
@black_cutsefx5861
@black_cutsefx5861 Год назад
Sathyam🙏🙏
@user-ur6ni4yc7m
@user-ur6ni4yc7m 6 месяцев назад
സത്യം. ഞാനിപ്പോഴും അനുഭവിച്ച് കൊണ്ടിരിക്കുകയാണ്
@sarithakp6626
@sarithakp6626 Год назад
ഞാൻ ഒരുപാട് പേരുടെ നക്ഷത്ര ഫലം കേട്ടിട്ടുണ്ട്. ഞാൻ ആയില്യം ആണ്. എന്റെ കാര്യങ്ങൾ വച്ചു നോക്കുമ്പോ ഇത്രയും കൃത്യമായി ഇതുവരെയും ആരും പറഞ്ഞു ഞാൻ കേട്ടിട്ടില്ല. തിരുമേനിയെ contact ചെയ്യാൻ എന്താ ചെയ്യേണ്ടത്..
@sijasharma9615
@sijasharma9615 3 месяца назад
🙏സത്യം ആയ പ്രവചനം 🙏ഓം നമഃ ശിവായ
@sumayyashabeer1128
@sumayyashabeer1128 Год назад
100%correct ആണ് തിരുമേനി
@nidharenzil8412
@nidharenzil8412 Год назад
വളരെ ശരിയാണ്,
@user-mo6yo6ci2s
@user-mo6yo6ci2s Год назад
Super ellam corect aanu
@rajipreman9697
@rajipreman9697 Год назад
പറഞ്ഞത് 95 % സത്യമാണ്,
@shijijoseph1443
@shijijoseph1443 7 месяцев назад
എന്റെ കാര്യത്തിൽ പറഞ്ഞതെല്ലാം അക്ഷരം പ്രതി ശെരിയാണ്.. എന്റെ ഭർത്താവ് നാലുവർഷമായി കിടപ്പിലാണ് ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലോം കുബത്തിനും മക്കൾക്കും കൊടുത്തു ഇപ്പൊ എന്നെ ഒരു വിലയും മില്ല മക്കൾക്ക്.. ഒരുപാട് ദുരിതം അനുഭവിച്ചതാണ് ഞാൻ.. ഇപ്പൊ ആരുമില്ല എനിക്ക്... എല്ലാവരും ഒറ്റപ്പെടുത്തി.. വല്ലാത്ത ഒരു മനസ്സികാവസ്ഥയിലൂടെയാണ് ഞാൻ പോകുന്നത് 😭😭
@ushasureshushasuresh9487
@ushasureshushasuresh9487 5 месяцев назад
Sir പറഞ്ഞത് 100% ശരിയാണ് 🙏🙏🙏🙏🙏
@user-lz6hv2zz8y
@user-lz6hv2zz8y 6 месяцев назад
ഞാൻ ആയില്യം ... വളരെ വളരെ ശരിയാണ്.. Sir.......
@sheejanv3446
@sheejanv3446 2 года назад
Arshitha ayilium🙏 prarthikane Tirumeni🙏🙏🙏🙏🙏🙏
@sudhabalan7061
@sudhabalan7061 4 месяца назад
എന്റെ കാര്യത്തിൽ വളരെ ശരിയാണ് ഈ പറഞ്ഞതൊക്കെ
@sini4708
@sini4708 Год назад
Sathyam
@sereenasajisereenasaji3351
@sereenasajisereenasaji3351 Год назад
Valare sathyam aanu ellaam paranjath.👍👍👍
@valsalanair5952
@valsalanair5952 4 месяца назад
Ellam valare sheriyanu sir
@praseenasujithsujith2852
@praseenasujithsujith2852 Год назад
Thirumeni paranjath ente jeevithathil njan anubhavichu kondirikkunnathanu 100%correct aanu
@mastermindset01
@mastermindset01 Год назад
You are Great same ayilliam nakshatra🙏🙏🙏
@ambikachandran84
@ambikachandran84 3 месяца назад
Namaskaram Thirumeni .Ellam correct anu ente jeevithathi
@RUBY.J57
@RUBY.J57 Месяц назад
Correct sir
@janeeshaP
@janeeshaP 6 месяцев назад
Aayillum Nakshathrem 1 vibakathil pettverkk 30 age kazichal uyarchayil ethumo pls Reply orupade kanneer kudichu kazichu Divers aayi fadher marichu
@bindurajendran8264
@bindurajendran8264 4 месяца назад
തിരുമേനി പറഞ്ഞത് എല്ലാം സത്യം
@DRISHYARAJCR
@DRISHYARAJCR 7 дней назад
😢100%sangadam vannu
@ushakumaribose3069
@ushakumaribose3069 Год назад
Valaresathyamanuparajathellam❤❤❤
@user-xk9dh9un2c
@user-xk9dh9un2c 2 месяца назад
100% Sathyam
@lathak2959
@lathak2959 Год назад
100% correct 👌👌👌
@indiraindira1350
@indiraindira1350 2 года назад
Carect ആണ്
@valsalanair5952
@valsalanair5952 Месяц назад
Ellam sheriyane sir 👌👌👌
@bindhubalamuralibalamurali2127
@bindhubalamuralibalamurali2127 8 месяцев назад
Ellam sathyam sir...🙏🙏🙏🙏🙏
@sijijohn2277
@sijijohn2277 Год назад
100%ശരിയാണ്.
@abhinavs2352
@abhinavs2352 2 года назад
Correct anu sir
@remyahari5891
@remyahari5891 11 месяцев назад
വളരെ correct annu paranjathu
@geethabnair9020
@geethabnair9020 8 месяцев назад
Hari om Thirumeni 10000 per correct anu Ithupole arum ithuvare ithreyum correct correct ayi arum pravachichhittills Thirumeni Ie comment boxil ella Ayiliya karu ladies um jan parayunnapole thanne anu Namasthe thirumeni
@SaranyaMadathil
@SaranyaMadathil 11 месяцев назад
Sheriyaanu..🙏
@rathideviu5154
@rathideviu5154 Год назад
സത്യം
@babykp4227
@babykp4227 5 месяцев назад
സത്യം സത്യം നന്ദി തിരുമേനി
@anithakallingal4756
@anithakallingal4756 Год назад
സത്യം... 🙏🙏🙏 എന്നെ പറ്റി പറഞ്ഞാൽ 99% സത്യം 🙏🙏🙏🙏🙏🙏😔😥
@vijayanpn175
@vijayanpn175 10 месяцев назад
തിരുമേനി പറഞ്ഞത് എന്റെ കാര്യത്തിൽ നുറുശതമാനം സത്യമാണ് അങ്ങേക്ക് ഒരു കോടി പ്രണാമം
@girijavikramam1256
@girijavikramam1256 Год назад
You are right 🙏🙏🙏
@fibinachinnu7248
@fibinachinnu7248 2 года назад
Correct anu
@indujayadas8205
@indujayadas8205 Год назад
100% correct
@aswathikp2042
@aswathikp2042 Год назад
correct🙏Ennikk 29 vayasu .vivaham kahinjittu 2 years aayi MA english Literature aanu padichath job illa.
@rajinirajini3690
@rajinirajini3690 2 года назад
🙏🙏🙏
@sindhusuresh3006
@sindhusuresh3006 9 месяцев назад
സത്യം ആണ്... 👍🏻
@geethabnair9020
@geethabnair9020 2 года назад
Hari om 🙏 ithupole oru vedio innuvare kandittilla utbil ithra Correct ayittu engane ariyunnu Hari Om 🙏
@geetharamesh5633
@geetharamesh5633 10 месяцев назад
thanks sir 🙏🙏🙏🙏🙏🙏
@anjelinajoji8036
@anjelinajoji8036 Год назад
Correct👍
@sabira9634
@sabira9634 Год назад
പറന്നത് ശരിയാണ്
@rajanikumari7461
@rajanikumari7461 3 месяца назад
Tirumeni ente naalu aayilyam aanu angu paranjathu muzhuvan paramasatyam , njan vishvasikuna mahadevan satyam
@simals5327
@simals5327 8 месяцев назад
Onnam paadam,randaam paadanm,,kurichu vishadeekarikkumo...? Eatra samayam muthal eatra vare eannu...
@minigopan8388
@minigopan8388 Год назад
പറയുന്നതു എല്ലാം സത്യം 🙏🙏
@bhaktavalsannair5021
@bhaktavalsannair5021 7 месяцев назад
Hari om Thirumeni Thirimeni paranjathellam valare seriyanu ente anubhavam anu 63 . Years ayi ithuvareyulla ente anubhavam anu paranjatgu mattullavarkku upakaram cheyyane eniku ariyu pakshe eniku ellam sathrukalanu jan ellam Bhagavanil mathram samarpichu jeevitham kazhikunnu
@sunusridhar8918
@sunusridhar8918 Год назад
Ellam sathyam aanu sir
@appusantha7359
@appusantha7359 3 месяца назад
, Absolutely correct
@anjum.r7720
@anjum.r7720 Год назад
🙏
@gowryarun2980
@gowryarun2980 23 дня назад
Endey kariyathil sariyanu.eniku oru joliyil poi thudaran pattunnilla.joli kittiyalum adinu thudarnnu povan kazhiyunnilla.
@anuprathap590
@anuprathap590 Год назад
Swami correct annu parajathu
@sunianupan9710
@sunianupan9710 10 месяцев назад
100% correct .
Далее
когда мучает жажда // EVA mash
00:58
Просмотров 629 тыс.