Тёмный

ആയില്യം നക്ഷത്രം അറിയേണ്ടതെല്ലാം | AAYILYAM NAKSHATHRAM ARIYENDATHELLAM 

RISHI PROKTHAM
Подписаться 155 тыс.
Просмотров 109 тыс.
50% 1

The untold secrets of Aayilyam nakshathra
ആയില്യം നക്ഷത്രക്കാർ അറിയേണ്ട കാര്യങ്ങൾ
ആയില്യം നക്ഷത്രക്കാരെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ
ആയില്യം നക്ഷത്രക്കാരുടെ ആരും പറയാത്ത കാര്യങ്ങൾ
ആയില്യം നക്ഷത്രക്കാരും അവരുമായി ഇടപെടുന്നവരും തീർച്ചയായും കണ്ടിരിക്കുക
2021 ആഗസ്റ് 29 നു ഈ വീഡിയോ എടുത്തുകൊണ്ടിരുന്നപ്പോൾ ( രാത്രി 8 .30 നു ആരംഭിച്ച് ഏകദേശം 10 മണി കഴിഞ്ഞപ്പോൾ ) ഉറങ്ങി കിടന്ന അമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയാണ് ഉണ്ടായത്. പിന്നീട് സെപ്റ്റമ്പർ 18 നു ബാക്കി ഭാഗം വീഡിയോ എടുക്കുകയുണ്ടായത്. എന്നെ ഞാനാക്കിയ അമ്മയുടെ ഓർമ്മകൾക്ക് മുമ്പിൽ പ്രാർത്ഥിച്ചു കൊണ്ട് ഞാൻ ഈ വീഡിയോ സമർപ്പിക്കുന്നു.
/ rishiproktham
/ navaneethamj. .
/ rejikumarpk
/ 97180. .
#rishiproktham #malayalam #astrology #astrologypredictions #keralaastrology #astrologer #Astrologymalayalam #Jyothisham #Malayalamjyothisham #AstrologyTips #AstrologyTipsmalayalam #keralajyothisham #HoroscopeTips #ThanthrikamTips #Astromalayalam
RISHIPROKTHAM | Astrology Today | Horoscope Predictions | Malayalam Astrology | Online Astrology Famous Astrologer in Kerala | Astrology Website | Jyothisham Malayalam | Online Astrologer | Astrology Malayalam | Horoscope Malayalam | Vastu Malayalam | 27 nakshatras characteristics | Famous Astrologist | Astrology Malayalam | Zodiac signs | horoscope today | Astrologer in mavelikkara | Astrologer in alappuzha | free Astrology | Malayalam Horoscope | Machmaking | kanneru | drishtidosham | kandosham | Aayilyam nakshathram | star Aayilyam
Disclaimer: This channel does not promote or encourage any illegal activity, all contents are provided by this channel for the purposes of devotional, motivational and educational purposes only.
The purpose of this video is to share information regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission.
വിജയാശംസകളോടെ
🙏
തയാറാക്കിയത്

REJI KUMAR P K
Navaneetham Vastu Jyothisha kendram
9349811661

Опубликовано:

 

19 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 148   
@RISHIPROKTHAM
@RISHIPROKTHAM Год назад
അഭിപ്രായങ്ങൾ അറിയിച്ച എല്ലാവര്ക്കും നന്ദി 🙏🙏🙏
@Ag-20117boy
@Ag-20117boy Год назад
അവിട്ടം പറയുമോ
@sindhualora500
@sindhualora500 2 года назад
എന്റെ ഫ്രണ്ട് ആയില്യം നക്ഷത്രമാണ്.. ആകർഷണീയമായ സൗന്ദര്യം അവൾക്കുണ്ട്..സത്യത്തിന്റെ ഭാഗത്ത് മാത്രേ നിന്നു കണ്ടിട്ടുള്ളു. ഭയങ്കര അഭിമാനം ആണ്.
@AnjaliKumar-nr7gw
@AnjaliKumar-nr7gw 2 года назад
ഞങ്ങൾ എല്ലാരും അങ്ങന തന്നെയാ 😄
@rani-oz7oi
@rani-oz7oi 2 года назад
ഞാനും
@subeeshbaby9415
@subeeshbaby9415 2 года назад
Mee tooo s
@remikk4627
@remikk4627 2 года назад
Llllllllllllllpllpppl0
@prabavathiammakj9020
@prabavathiammakj9020 2 года назад
ഞാൻ. സർ പറഞ്ഞത് പോലെ മാത്രം
@geethums8001
@geethums8001 2 года назад
വളരെ വിപുലീകരിച്ചു പറഞ്ഞു നന്ദി sir
@RISHIPROKTHAM
@RISHIPROKTHAM 2 года назад
🙏🙏🙏
@smithasunil9646
@smithasunil9646 2 года назад
Thank you so much🙏
@RISHIPROKTHAM
@RISHIPROKTHAM 2 года назад
🙏🙏🙏
@rajeevankannada5318
@rajeevankannada5318 2 года назад
ഈ വീഡിയോ ചെയ്തപ്പോൾ ഉണ്ടായ സങ്കടകരമായ അവസ്ഥ വായിച്ചു. അമ്മയുടെ ആത്മാവിൻറെ മോക്ഷത്തിനായി പ്രാർത്ഥിക്കുന്നു.
@RISHIPROKTHAM
@RISHIPROKTHAM 2 года назад
🙏
@shynitp2739
@shynitp2739 2 года назад
↩↩
@manoj.mmanoj4222
@manoj.mmanoj4222 2 года назад
ഇത്രയും വിശാലമായി ചെയ്ത മറ്റു വീഡിയോകൾ ഞാൻ കണ്ടിട്ടില്ല' .ഇതിൽ പറയുന്ന ഒരു പാടു കാര്യങ്ങൾ എന്നെ സംബന്ധിച്ച് എൻ്റെ അനുഭവങ്ങൾ കൂടിയാണ്.
@nishaek9051
@nishaek9051 2 года назад
Ààaà
@RISHIPROKTHAM
@RISHIPROKTHAM 2 года назад
thanks
@Abhilashguppi
@Abhilashguppi 2 года назад
Well explained...upakarapradham...lalitham...
@sujathakrishnan6324
@sujathakrishnan6324 2 года назад
AÀAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAÀ
@sankarannair9124
@sankarannair9124 2 года назад
,20
@ramaniprakash3846
@ramaniprakash3846 2 года назад
സർ എന്റെ ഫ്രണ്ട് ആയില്യം ആണ് ഭയങ്കര ദേഷ്യം ആണ് എപ്പോളും ഞങ്ങൾ തമ്മിൽ അടിയാണ് ഇപ്പോൾ അടിച്ചു പിരിഞ്ഞു 10 മിന്റ് ആയി അപ്പോളാണ് സാറിന്റെ വിഡിയോ കണ്ടത് അപ്പോൾ ഒന്ന് നോക്കി എല്ലാം ശരിയാണ് 🙏🙏
@aiswaryap2471
@aiswaryap2471 2 года назад
😂me too ആയില്യം
@subeeshbaby9415
@subeeshbaby9415 2 года назад
too .... but ....i love deeply to all
@TrollanChunk
@TrollanChunk 2 года назад
ഞങ്ങളൊക്കെ അങ്ങനെയാ 😂😌
@arunkumararun5175
@arunkumararun5175 Год назад
Hppiiipppoipppppppppppppppppppppppppppppppppppppoipppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp Pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp Ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp Ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp Pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp
@gopalakrishnang5359
@gopalakrishnang5359 2 года назад
👍👍
@bivinrama1334
@bivinrama1334 2 года назад
Nanum ayilam
@vidyarajeev3091
@vidyarajeev3091 4 месяца назад
വിദ്യ രാജീവ്‌ -ആയില്യം 😊സത്യം... 👍🏻
@maggieskitchen681
@maggieskitchen681 2 года назад
Correct ...observed the behavior of Ayilyam
@shajahangood3277
@shajahangood3277 2 года назад
Sir nte mathavinu adaranjalikal...
@ramaswamipk4619
@ramaswamipk4619 2 года назад
Revathi nakshatram engine ennu arinjal kollam.
@gopalakrishnang5359
@gopalakrishnang5359 2 года назад
Ammaku pranamam
@radhikamanoj1319
@radhikamanoj1319 2 года назад
നമസ്കാരം 1983 മകരം 29 ആയില്യo. ഒരു സമാധാനം ഇല്ല. എത്ര നല്ല കാര്യം ചെയ്താലും അവസാനം കുറ്റം മാത്രം 😔🙏
@athulyacs3037
@athulyacs3037 2 года назад
Correct sir, ദുഷ്‌കർമങ്ങൾ അഭിചാരങ്ങൾ ഒകെ ഒരു മടിയും കൂടാതെ സ്വന്തം മക്കൾക്കിട് കൂടിയും ചെയ്യും ആയില്യം നക്ഷത്ര സ്ത്രീകൾ, അത്തരം ഒരു സ്ത്രീയെ അറിയാം
@binu9120
@binu9120 2 года назад
വളരെ ശരിയാണ് ,ഞങ്ങളുടെ കുടുംബത്തൊരു ദുഷ്ക്കർമ്മി ഉണ്ട് ,എന്തും ചെയ്യും ,എന്താ ഫലം സ്വന്തം കുടുംബം മുടിയാനായി ...
@nishamohan1736
@nishamohan1736 2 года назад
Ellarem oru kannilude kanale
@shadex3952
@shadex3952 Год назад
​@@binu9120😊 bi hu .😮😊❤
@induchinnappan-bq2ge
@induchinnappan-bq2ge 6 месяцев назад
ആരേലും എന്തേലും ചെയ്താൽ പറ്റും എങ്കിൽ പണ്ടേ എല്ലാരും ചെയ്യും. ഇതൊക്കെ ചുമ്മാ അല്ലെ. ആഭിചാരം എന്നു പറഞ്ഞു കുറച്ചു paisa വാങ്ങാൻ വഴി ആയി
@akhilleo6363
@akhilleo6363 7 месяцев назад
Thirumeni ente name bindu njan kalyanam kazhicha veedinu adutha veed valare pavappetta veedayiyuru avarkku oru toilet polumillayunnu ente kalyanam kazhijna varsham thottaduthavarsham muthalaa verttukarkku vechadi vechadi uyarchayanu undayirikkunnathu veedu vechu vahanangal krishi kure kure sthalangal enivayokke undayi athukonde aayilyam nal ayalppakkam mudikkum enu parayyunnathu sariyalla bakkiyellam vallarr seriyanu valare abhimaikalanu valare sathya sandaranu
@RISHIPROKTHAM
@RISHIPROKTHAM 7 месяцев назад
aayilyam ayal mudikkum ennu njan parayilla. athinte oru video udan cheyynnathaanu. aayilyakkara veruthe vidukam ennu parayam.
@geethabnair9020
@geethabnair9020 2 года назад
Hari om 🙏 ella nakshtra valum Bhagavante enna oru sakthi yil ninum Anu vannirikkunnath ithu sadharanakkaraya alkkare patti kkan pakshe jeevithamayal sukavum sukavum mizx anu athil Nalla samayavum cheetha samayavum und avaravarunde kazhinja janmamangalil cheytha karmangal ku anusarichu ulla bhangal anubhavikkendi varum athe elkavarkkum ariyam 2um orupole kondu povuka athinu Bhagavanil Saranam prapichu namasmaranayoudu koodi poyal kude sathiyum samadhanavum jeevitham munnottu kondupokanum pattum ella naalinum und ellam chila Astrologermar bhyapeduthunna reethikalilu pravachikum enthinanu ariyilla nalla samayam varum pinne cheetha samayam varum atha allo jeevitham
@RISHIPROKTHAM
@RISHIPROKTHAM 2 года назад
ഇങ്ങനെ ചിന്തിക്കുന്ന ആൾ സ്വയം എന്തീന് ഫലപ്രവചനങ്ങൾ കേൾക്കുന്നു. ഇതിൽ ആയില്യം നക്ഷത്രക്കാരുടെ നല്ലതും ചീത്തയും പറഞ്ഞിട്ടുണ്ടല്ലോ?
@shivakrishnan3870
@shivakrishnan3870 2 года назад
Nan devatha vishosikuna ala paksha yankink Kalabhiravan aranayan Yanik ariyilla paksha yankink Kalabhiravan aranayan parayu ariyanulavar reply tharam 🤔🤔🤔🤔
@rajmohanm8481
@rajmohanm8481 2 года назад
ഓം സര്‍പ്പേഭ്യോ നമഃ
@usharaju2718
@usharaju2718 2 года назад
എന്റെ മോൻ ആയില്യം. ഉൾവലിഞ്ഞ പ്രകൃതം. നന്നായി പഠിക്കും. ദേഷ്യം ഓക്കേ കുറവാ.
@thaara......
@thaara...... 2 года назад
എന്റെയും
@dranusreearjun7039
@dranusreearjun7039 6 месяцев назад
Yende makal aayillyam aanu. Aval maths birutham, Biruthanandabirudam,B.ed. maths ithokke kazhinhittu 13 kollamayi. Ituuvareyayum aval padichathinnu pattiyatho, allatheyo oru joliyum , Emloyment exachange mughenayo molly labhichittilla. B.ed kazhinhavarkku K.Tet. passakanam nirbhandamanu yennu order vannathu prakaram athum pass aayi. Ippol 35 vayassu poorthiyayi. Yeppozhanu yeni sharikkum avalude joli sadyatha yennu jyothisham prakaram paranhu tharumo?
@sureshk1748
@sureshk1748 2 года назад
👋
@rugminiMc-yv3mv
@rugminiMc-yv3mv 22 дня назад
ഞാനും ഒരു ആയിലും നക്ഷത്ര കാരിയാണ് പക്ഷെ നിങ്ങൾ പറഞ്ഞതെല്ലാം വെറും നുണയാണ് ലൈക്കും ഷെയറു o കിട്ടാൻ വേണ്ടി ആ വിശ്വo ഇല്ലാതെ ആയില്യക്കാരെ കുറ്റം പറയരുത്
@prakashinipooja4441
@prakashinipooja4441 2 года назад
ഒരിക്കലും ആയില്ല്യം ആർക്കും ശല്ല്യം അല്ല സർപ്പം ക്രൂര തചെയുന്നുണ്ട് എന്ന് നിങ്ങളോട് ആരാണ് പറഞ്ഞത് ആയില്ല്യത്തോളം നല്ലൊരു നക്ഷത്രം ഇല്ലാ അത് മനസ്സിലാക്കു ആയ്യില്ല്യത്തിനോട് ക്രൂരത കാണിച്ചാൽ അവർ ഇത്‌ വെച്ചിപൊറു പിക്കില്ല ബാക്കിയൊക്കെ നല്ലതാണ് ക്രൂരത അല്ല ആയില്യക്കാർ ഒകെ ഇനി അങ്ങിനെ പറയരുത് പിന്നെ അയല്പക്കകാർക്ക് ഇവരെ കാണുമ്പോൾ അസൂഗ്യ ഉണ്ടാവും കാരണം ആയില്യക്കാർ നല്ല ബുദ്ധിയോടെ കാര്യങ്ങൾ ചെയ്യുന്നവർ ആണ് അവരോട് വൃത്തികേട് പറഞാൽ അവരിൽ ഒരു ശക്തി ഉടൽ എടുത്തു പറഞ്ഞതരണോ അവരെ നശിപിക്കുന്നത്പതിവാണ് കൂടുതൽ സ്നേഹിക്കുന്നവർ ആണ് ജീവിത പങ്കാളി ചത്തിച്ചാൽ അത് വെച്ചിട്ട് പൊറുപിക്കില്ല ക്രൂരത ഇല്ലാ അവരെ ദ്രോഹിക്കുന്നവരെ വെറുതെ വിടില്ല അത്രയേ ഉള്ളു ഇല്ലാത്തത് പറയരുതേ ആര് പറഞ്ഞു സൗവുന്ദര്യം ഇല്ലെന്ന് അതുള്ളത് കൊണ്ടാണ് എനിക്ക് ആബത്തുള്ളത് കുറേ നിങ്ങൾ പറഞ്ഞത് തെറ്റാണ് കുറേ ശരിയാണ് എന്റെ കാര്യം ആണേ ഞാൻ പറഞ്ഞത്
@RISHIPROKTHAM
@RISHIPROKTHAM 2 года назад
വീഡിയോ ആദ്യം മുഴുവൻ കാണുക... ഫോർവേഡ് ചെയ്തു കണ്ടാൽ ഇതാണ് കുഴപ്പം... ഇത് തന്നെയാണ് ആയില്യം കാരുടെ ദോഷവും
@divyavijayan3318
@divyavijayan3318 2 года назад
Ithu thanneyanu addeham paranhathu. ☺️
@leeladevan8129
@leeladevan8129 Год назад
Yes ആവരെ ചതിക്കുന്നവരേയുഅം ദ്രോഹിക്കൂന്നവരേയും അവർ പൊഅറുക്കില്ല. അവരെ സ്നേഹിക്കുന്നുവരെ അവർ ജീവനുതുല്ല്യം സ്നേഹിക്കും
@krishnantp1967
@krishnantp1967 7 месяцев назад
Veryverycurrect
@maneeshac.m1953
@maneeshac.m1953 2 года назад
ഹലോ sr ഞാൻ വിചാരിക്കുന്ന എല്ലാ കാര്യങ്ങളും നേരെ വിപരീതമായിട്ടാണ് സംഭവിക്കുന്നത് അതെന്താ അങ്ങനെ ഉദാഹരണത്തിന് നല്ലതാണ് വിചാരിക്കുന്നത് എങ്കിൽ അതിന്റെ നേരെ മോശമാണ് സംഭവിക്കുന്നത് അബദ്ധവശാൽ മോശം ചിന്തിച്ചാൽ അത് അതേപോലെ സംഭവിക്കും ചെയ്യാനുണ്ട് ഇതെന്താ ഇങ്ങനെ പിന്നെ ചില സമയത്ത് മാത്രമാണ് ചിന്തിക്കുന്ന നല്ല കാര്യങ്ങൾ സംഭവിക്കുന്നത് 😔😔😔😔🙏🙏🙏
@maneeshac.m1953
@maneeshac.m1953 2 года назад
അതുകൊണ്ട് ഏതൊരു കാര്യവും നടക്കില്ല എന്ന് ഒരു ഭയമുണ്ട് ( നടക്കും എന്ന് എനിക്ക് ഉറപ്പുള്ള കാര്യം പോലും അവസാന നിമിഷം നഷ്ടപ്പെടും അതുകൊണ്ട് ഒരു ഭയമുണ്ട് ഇപ്പോൾ ) ആഗ്രഹിക്കുന്ന കാര്യങ്ങൾ കിട്ടുമോ എന്നൊരു ഭയം എപ്പോഴും ഉണ്ടാകാറുണ്ട്
@RISHIPROKTHAM
@RISHIPROKTHAM 2 года назад
ആദ്യം ഭയം മാറ്റുക. Mind correction ആവശ്യമാണ്. Mesage me on Whatsapp
@maneeshac.m1953
@maneeshac.m1953 2 года назад
സാർ വിവാഹ ജീവിതം വേദന ഉണ്ടാകുമോ എന്നത് പേടിയുണ്ട് വിവാഹ കഴിക്കാൻ പറ്റില്ല കഴിക്കാൻ പറ്റില്ല എന്ന് അവസ്ഥയിലാണിപ്പോൾ കാര്യം ഞാൻ മുന്നേ ദുഃഖവും ഉണ്ടാകും പക്ഷേ പ്രതീക്ഷിക്കുന്നു വിപരീതമായിട്ടാണ് കാര്യങ്ങൾ നടക്കുന്നതെങ്കിൽ ഉണ്ടാവുകയാണെങ്കിൽ എന്ത് ചെയ്യും എന്നാൽ വാട്സാപ്പിൽ കാണുന്നില്ല അതാണ് മെസ്സേജ് അയക്കുന്നത്
@beenaanil7468
@beenaanil7468 2 года назад
Same pich 😁😍
@pushparajmahe6785
@pushparajmahe6785 2 года назад
@@beenaanil7468 helo
@ranjithadwik4241
@ranjithadwik4241 2 года назад
Sir..aayilam naal sthree k aadhya kunjinu shesham ..aa kunjine vivaram varum munpe kunjinte achane aapath sambhavikum ennath Sheri ano.aarkenghilum agane sambhavichittundo. 1st baby k shesham aaa kunjine vivaram varum munpe.. Kunjinte achane enthegilum dhosham undakumo...1st kunjine shesham 2nd kunju udane illenghil prblm undo...plzzz replay sir...plzzz replay anybody
@RISHIPROKTHAM
@RISHIPROKTHAM 2 года назад
no problem. watch my video gandantha dosham
@shajik.m9410
@shajik.m9410 2 года назад
Anikikashtapadanalo🙏🌷
@satheeshbabub5211
@satheeshbabub5211 2 года назад
Satheeshbabu ayillam 4-9-1964
@savisavi7889
@savisavi7889 2 года назад
6/9/91, 7.04 am eth nakshathraman?
@mohandas3409
@mohandas3409 2 года назад
I am aayiliam
@ANILKUMAR-wi2rn
@ANILKUMAR-wi2rn 2 года назад
100% correct aanu ellam verty thuranu paranjathil santhosham vdo valare valare nannayitundu sr
@bivinrama1334
@bivinrama1334 2 года назад
Aniku 41vayase
@RISHIPROKTHAM
@RISHIPROKTHAM 2 года назад
🙏
@maryjames3287
@maryjames3287 2 года назад
🙏
@Roundtotripzz
@Roundtotripzz Год назад
1994 jul 11 ayillyam 1st paadam
@user-wq6fw8yn2e
@user-wq6fw8yn2e 5 месяцев назад
ദേവയാനി ആയില്യം 🙏🙏🙏
@devanandham4174
@devanandham4174 11 месяцев назад
എന്റെ മോന്റെ നക്ഷത്രം ആണ് 21 വയസായി മോൻ വളരെ സൈലന്റ് ആണ് എന്നാൽ മുൻകോപം കൂടുതൽ ആണ് കൂട്ടുകാരോടൊന്നും കോപം കാണിച്ചു കണ്ടിട്ടില്ല അമ്മയോട് എപ്പോഴും ദേഷ്യത്തിൽ സംസാരിക്കും അത് കാരണം മോനോട് വളരെ സ്നേഹം ഉണ്ടെങ്കിലും. മോൻ കൂടെ നില്കുന്നത് ഇഷ്ടമില്ല
@radhikac3956
@radhikac3956 2 года назад
1986 September 2 after 6.30am which star? Please tell sir
@RISHIPROKTHAM
@RISHIPROKTHAM 2 года назад
ആയില്യം
@radhikac3956
@radhikac3956 2 года назад
Thank you sir
@ronychacko8010
@ronychacko8010 Год назад
Njan avittam star, ente bharya ayilam star. Aval enickoru samadhanavum tharunnilla enthcheyanam😔
@subhadradevi6827
@subhadradevi6827 2 года назад
നമസ്കാരം, 1995,Oct, 19, വെളുപ്പിന് 5:19, ഏത് നക്ഷത്രം
@angelacatherine4923
@angelacatherine4923 Месяц назад
Ladies nu marriage nu pattiya time onnu parayamo
@sooryasurendran-ly1hb
@sooryasurendran-ly1hb 2 года назад
24/3/1994 surya ayilyam.sir njn jolikku vendi sramikkunnu .onnum shariyakunnilla
@subashchandraboss8286
@subashchandraboss8286 6 месяцев назад
Ok
@arif5682
@arif5682 2 года назад
ഞാൻ ആയില്യമാണ് എനിക്ക് ഇതിലൊന്നും വിശോസം ഇല്ല പക്ഷെ പറഞ്ഞതു 80%ശെരി ആണ്. ഞാൻ ഉറക്കം എണിറ്റു നോക്കുന്ന സ്ഥലതു ഒരു വീട് ഉണ്ട് അവിടെ ആര് താമസിക്കാൻ വന്നാലും 3മാസം കൊണ്ട് പോകും 😄ഇപ്പോൾ ഞാൻ ഗൾഫിൽ ആണ് ഇപ്പോൾ 24മാസം കൊണ്ട് ഒരു പാർട്ടി അവിടെ താമസിച്ചു വരുന്നു 2മാസം കഴിഞ്ഞു നാട്ടിൽ പോകുന്നുണ്ട് അവരെ ഓടിക്കാൻ 😄എന്റെ വീടിനപ്പുറത്തു താമസം ആശാരി മാര് ആണ് അവർ മഞ്ഞ മുള വെച്ചു പിടിപ്പിച്ചു 😄പാവം
@preethas5358
@preethas5358 2 года назад
Ha ha ha very good😂
@swapnaraj3939
@swapnaraj3939 2 года назад
ആ ഗൾഫിൽ ഉള്ള ഒരു വീട്ടുകാരെയും നോക്കരുതേ 🤩🤩🤩....
@arif5682
@arif5682 2 года назад
@@swapnaraj3939 😄
@arif5682
@arif5682 2 года назад
@@swapnaraj3939 ഞാൻ നാട്ടിൽ വന്ന് 28ആം തിയതി പാവങ്ങളുടെ അവസ്ഥ എന്താകുമോ എന്തോ
@swapnaraj3939
@swapnaraj3939 2 года назад
@@arif5682 നിങ്ങൾ വിശ്വസിക്കുന്നില്ല... മറ്റുള്ളവർക്ക് വിശ്വസിക്കാതിരിക്കാൻ പറ്റൂല്ല ല്ലോ 🤩🤩🤩.. അമ്മാതിരി നോട്ടം അല്ലേ. Me also ആ......... യി................ ല്യം. 😂😂😂😂😂
@raveendrankvp6933
@raveendrankvp6933 Месяц назад
Aayijyam Raveendran K V Payyanur
@sukumarymk794
@sukumarymk794 Год назад
കുറച്ചു കാര്യങ്ങള് ശരിയാ എൻെറ handrighting നല്ലത് തന്നെ പക്ഷെ താങ്കൾ പറഞ്ഞത് വളരെ തെറ്റായ രീതിയിൽ ആണ്
@RISHIPROKTHAM
@RISHIPROKTHAM Год назад
ആയില്യം നക്ഷത്രക്കാരുടെ യഥാർത്ഥ സ്വഭാവം ആണ് താങ്കൾ ഇവിടെ പ്രകടിപ്പിച്ചത്. അത് തന്നെയാണ് ശരി.
@pushpathomas3891
@pushpathomas3891 2 года назад
നമസ്കാരം 1982 Ayiliam28 മെയ്‌
@keralagirl4839
@keralagirl4839 2 года назад
Sruthi aayilyam 28,11,1999. Love marriage ok aavo enno parayamo sir.
@pushparajmahe6785
@pushparajmahe6785 6 месяцев назад
Love ചെയ്താൽ ആയിക്കോളും...😂
@preetharajmohan7275
@preetharajmohan7275 2 года назад
പ്രണാമം വല്യമ്മച്ചിക്ക്. ആയില്യം നക്ഷത്രത്തിന്റെ സ്വാഭാവങ്ങൾ ഒരു പാട് സത്യമാണ്. അനുഭവത്തിൽ
@RISHIPROKTHAM
@RISHIPROKTHAM 2 года назад
🙏
@rajeenarrajeenar6220
@rajeenarrajeenar6220 2 года назад
Entey Moludey Nal Ailyamanu Delivary Kashinjirunnu Kunju Janichirunnu 53 Days Ayapol Kto Maranapetu Avalku Adutha Kunju Ipolanganam Undakumo Sir Ipol Nallasamayamano Age Ipol 20amatehey Vayasanu
@kalabhavanchakra7854
@kalabhavanchakra7854 2 года назад
17-4-1971 നക്ഷം ആല്യം എനിക്ക് ഒരു വിവാഹ ജീവിത oഉണ്ടാകുമോ
@RISHIPROKTHAM
@RISHIPROKTHAM 2 года назад
call me 9349811661
@VenuGopal-ww6fg
@VenuGopal-ww6fg 2 года назад
ഞാൻ ആയില്ല്യം നക്ഷത്രക്കാരൻ ആണ്, 1971 സെപ്റ്റംബർ 16 രാത്രി 11 ന് ശേഷം ആണ് ജനനം ഈ പറയുന്ന ഫലം ഒന്നും കാണുന്നില്ല
@sunithasreekumar9735
@sunithasreekumar9735 Год назад
05.04.1971 ആയില്യം ആണ്..17.4.1971 ആയില്യമാണോ
@SasiKumar-nd5db
@SasiKumar-nd5db 2 года назад
ഒരു സംശയം..1972/കർക്കിടകം 28 രാത്രി 9:45 ഏത് നാൾ ആയിരിക്കും 👍
@RISHIPROKTHAM
@RISHIPROKTHAM 2 года назад
Uthram
@SasiKumar-nd5db
@SasiKumar-nd5db 2 года назад
താങ്ക്സ് ❣️
@kavee58
@kavee58 8 месяцев назад
ആയില്യം നാളുകാരുടെ രാവുകൾ തലയിണയിൽ എങ്ങലടിക്കാനാണോ വിധി
@Misterlocal-ii8em
@Misterlocal-ii8em 2 года назад
👌👌👌👌👍👍👍👍
@RISHIPROKTHAM
@RISHIPROKTHAM 2 года назад
🙏
@VijayaKumar-ju8td
@VijayaKumar-ju8td 2 года назад
പറയുന്നത് വ്യക്തമല്ല
@sajutrmadathilkunnel6166
@sajutrmadathilkunnel6166 Год назад
കുലവും,, പാരമ്പര്യം ഒന്നിലും കാര്യം ഇല്ല,, ഉന്നത കുലവും പാരമ്പര്യം ഉള്ളവർ പലരും പട്ടിണി കിടന്നും, കുടുംബം , നശിച്ചും പോയിട്ടുണ്ട്,,,, എന്നാൽ ഒന്നും അവകാശപ്പെടാൻ ഇല്ലാത്ത പലരും ഉന്നതങ്ങളിൽ എത്തിയിട്ടുമുണ്ട്,,,
@ShajiKm-gc9pd
@ShajiKm-gc9pd 5 месяцев назад
ഞാൻ അയില്ല്യമ. ഒരു ഗതിഇല ലോ
@bin_dhu-.-
@bin_dhu-.- Год назад
Njan Aayilyamanu ithonnum sheriyalla
@RISHIPROKTHAM
@RISHIPROKTHAM Год назад
ഒന്നുകിൽ നിങ്ങൾ ആയില്യം അല്ല. അതല്ലേൽ ഈ പറഞ്ഞത് അതുപോലെ ശരിയാണ് നിങ്ങൾ സമ്മതിക്കുന്നില്ല. അതുതന്നെയാണ് ആയില്യം നക്ഷത്രക്കാരുടെ പോരായ്മ ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നതും അതുതന്നെയാണ്. നിങ്ങൾ തീർച്ചയായും ആയില്യം നക്ഷത്രം തന്നെയാണ് എന്ന് ഇതിലൂടെ ഉറപ്പിക്കുന്നു. അതായത് ഒരു ശരിയായ ആയില്യക്കാരി ആണ് എന്നത്. നിങ്ങളുടെ ശരിയായ ജാതകം പരിശോധിച്ച് നിങ്ങളുടെ കാര്യങ്ങൾ എല്ലാം പൂർണ്ണമായിട്ടും ഞാൻ പറയാം. അത് നമുക്ക് വീഡിയോ എടുത്ത് ഇതിൽ പോസ്റ്റ് ചെയ്യുകയും ചെയ്യാം. ഞാൻ തയ്യാറാണ് നിങ്ങളോ? നിങ്ങൾ തയ്യാറാണെങ്കിൽ അറിയിക്കുക?
@kumariviswanathan8334
@kumariviswanathan8334 Год назад
Eante nakshathram aayillyam. Ee paranjathil kooduthal thettanu. Eanikku sathyathil viiswasam aanu
@RISHIPROKTHAM
@RISHIPROKTHAM Год назад
ippol urappayi ningal oru aayilya kaari aanu.
@kunjikannanayalatt2926
@kunjikannanayalatt2926 Год назад
دکتر دکتر ‌ ‌که
@shortsworld3435
@shortsworld3435 2 года назад
എല്ലാം പരസ്പരവിരുദ്ധo.
@RISHIPROKTHAM
@RISHIPROKTHAM 2 года назад
സ്വന്തം സ്വഭാവമാകും അല്ലേ
@bindhubiju8843
@bindhubiju8843 2 года назад
മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത എന്ന് പറയുന്നത് പോലെ 😄
@niyasnavas3486
@niyasnavas3486 2 года назад
Navas ayilliam
@shajiravindran7951
@shajiravindran7951 2 года назад
കുടിലതയിൽ മുൻപ് nilkkunnavar..ദുഷ്ട സ്വഭാവം..
@Mukhari407
@Mukhari407 2 года назад
തീർച്ചയായും പൊട്ടത്തരം
@RISHIPROKTHAM
@RISHIPROKTHAM 2 года назад
നിരീക്ഷണം 100 % ശരിയാണെന്ന് തെളിയിക്കുന്ന വാക്കുകളാണ് ഇത്. നിൻ്റെ നക്ഷത്രവും മനസിലായി. പിന്നെ പെട്ടത്തരം കാണിച്ച one 4 you ൻ്റെ പിതാവിനോട് ഇത് പറഞ്ഞാൽ പോരേ - ഇവിടെ പറയണമായിരുന്നോ.
@AnjaliKumar-nr7gw
@AnjaliKumar-nr7gw 2 года назад
അങ്ങ് കമന്റ്‌ കണ്ട് ക്ഷോഭിതനാകരുത്. മോശം കമന്റ്‌ കണ്ട് തിരിച്ചു പ്രതികരിക്കാതിരിക്കുക. Thats all
@gopalakrishnang5359
@gopalakrishnang5359 2 года назад
Sradha...ekanthatha...Ella
@shibinmp2985
@shibinmp2985 2 года назад
സത്യം
@subithamk753
@subithamk753 2 года назад
Sathyam
@maryjames3287
@maryjames3287 2 года назад
🙏🙏🙏🙏🙏👌
@savithriv4635
@savithriv4635 Год назад
Correct
@sindhuk4271
@sindhuk4271 5 месяцев назад
Pooravum ayilyvum cherille
Далее
QVZ PREMYER LIGA
00:18
Просмотров 1,4 млн
Finger Heart - Fancy Refill (Inside Out Animation)
00:30
QVZ PREMYER LIGA
00:18
Просмотров 1,4 млн