Тёмный

ആയില്യം നക്ഷത്രത്തിൽ ജനിച്ചവരുടെ സൗഭാഗ്യകാലം എപ്പോഴാണ് 

Maxx Media
Подписаться 144 тыс.
Просмотров 220 тыс.
50% 1

Опубликовано:

 

9 мар 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 362   
@anuanu9300
@anuanu9300 2 года назад
ഞാൻ ഉൾപ്പെടെ എനിക്ക് അറിയാവുന്ന ഒത്തിരി ആയില്യം നാളുകരുടെയും ദാമ്പത്യം സ്വാഹാ ആണ്
@VishnuPremachandran
@VishnuPremachandran 2 года назад
Kalyanam ayilyam naalukaark paranjittullathalla nnu thonnanu anu. 31 aayi..sincere aayi poi kooduthal.. athipozhulla penkuttikalk venda thaanum
@msp286
@msp286 2 года назад
Correct 💯
@msp286
@msp286 2 года назад
💯
@moonlightarts5186
@moonlightarts5186 2 года назад
Correct.. 👌
@malubathel9204
@malubathel9204 2 года назад
Correct
@aneeshkandeth8458
@aneeshkandeth8458 Год назад
ആയില്യം പ്വോളി ആണ് ആണുങ്ങക്ക്.. വല്യേ അലമ്പിലോട്ട് പോകാതെ നല്ല രീതിയിൽ പോയാൽ എന്നും ഐശ്വര്യം ആയിരിക്കും 👍🏻
@sabithaasiya801
@sabithaasiya801 3 года назад
ഉവ്വ ആയില്യം നാളിലെ എത്ര പേര് കഷ്ടത അനുഭവിക്കുന്നവർ ഉണ്ട്‌
@suharake374
@suharake374 3 года назад
ഞാൻ എന്നും കഷ്ടപാട് മാത്രം ഉള്ളത്
@nelvindani2224
@nelvindani2224 3 года назад
Njn undaeeeeeeee
@subeeshbabu7893
@subeeshbabu7893 3 года назад
🤣
@dreems.6861
@dreems.6861 3 года назад
ഞാൻ. കഷ്ടപ്പാട് മാത്രം ullu
@remyaremani2364
@remyaremani2364 2 года назад
Njanum
@dreems.6861
@dreems.6861 3 года назад
ഞാൻ.. ആയില്യം ആണ് എന്നും കഷ്ട പാട് മാത്രം ullu. സ്വന്തം veed. Illa. വാടകക്ക് 15.വർഷം ayi
@raneeshraveendran2716
@raneeshraveendran2716 2 года назад
എനിക്ക് 10 to 22 വയസുവരെ മോശം സമയം ആയിരുന്നു. ശരിക്കും അനുഭവിച്ചു ഇപ്പോ 22 to now 34 ആയി വളരെ നല്ല ലൈഫ് ആണ് സാമ്പത്തികമായും ഫാമിലിപരമായും എല്ലാംകൊണ്ടും ഹാപ്പി ആണ്. So താങ്കൾക്കും ഒരു നല്ല സമയം വരും ആ സമയത്തു നല്ലപോലെ പരിശ്രമിക്കുക സമ്പത്തിക ഉന്നതി ഉണ്ടാകും നല്ലോണം വായിക്കുക അറിവ് നേടുക ഫാമിലിയും നല്ല നിലയിൽ കൊണ്ടുപോകാൻ കഴിയും
@kichuvishnukichu8943
@kichuvishnukichu8943 2 года назад
Seri akum bro nala time varum
@sansree4002
@sansree4002 2 года назад
എന്നും കഷ്ടപ്പാട് തന്നെ
@valsalavenu2029
@valsalavenu2029 Год назад
എനിക്കും കഷ്ടപ്പാട് നാടില്ല വീടില്ല 21വർഷം ആയി വാടകയ്ക്ക് ഒറു മോന് ഉള്ളത് വാടകയ്ക് പോയി 😪
@sajithaajayan5269
@sajithaajayan5269 4 месяца назад
ഇതൊരു സത്യം ആണ്
@ArunKumar-zp1li
@ArunKumar-zp1li Год назад
എന്റെ അഭിപ്രായത്തിൽ ആയില്യം നക്ഷത്രകാർക്ക് നിത്യ ദുഃഖം ഉണ്ട് ജീവിതത്തിൽ ഉടനീളം. പിന്നെ ഇവർ പറഞ്ഞ sukradasayil ആണ് ഞാൻ ഏറ്റവും കൂടുതൽ കഷ്ടപ്പെട്ടത്, കാരണം ആയില്യം കാർക്ക് sukradasa അത്ര അനുകൂലം അല്ല
@viswamnair2414
@viswamnair2414 Год назад
Correct ente avastha ithaanu
@silusidharthan2573
@silusidharthan2573 11 месяцев назад
Sathyam😊
@salinik9373
@salinik9373 3 месяца назад
അതേ....വളരെ ശരിയാണ്.....ഇൗ ശുക്രദശ സമയത്താണ് എന്റെ കല്ല്യാണം കഴിഞ്ഞ്....ഒൻപതാം ദിവസം എന്റെ ഭർത്താവ് മരിച്ചു....ഞങ്ങൾ ഇത് പോലെ സങ്കടം അനുഭവിച്ച ഒരു കാലം ഉണ്ടായിട്ടില്ല....
@sheetalgopinath2139
@sheetalgopinath2139 3 года назад
Thank you ma'am 🙏🙏🙏
@lakshmiiyer2838
@lakshmiiyer2838 Год назад
Very good presentation nannayi Manassilakki thannathinu Thankyou
@narayanankuttynair8699
@narayanankuttynair8699 Год назад
Great, Good Presentation, Thank you Mam 🙏
@M2couples
@M2couples 11 месяцев назад
എന്റെ പൊന്നു ചേച്ചി, കഷ്ടപ്പാട് ഒഴിഞ്ഞിട്ട് നേരമില്ല🙆🏻‍♂️🙆🏻‍♀️. ഒരു ചെറിയ സന്തോഷം വരുമ്പോൾ അതിന്റെ ഇരട്ടിദുഃഖങ്ങൾ വരും, പിന്നെ പോരാത്തത് 10 പൈസ കയ്യിലിരിക്കില്ല, ധനനഷ്ടം മാത്രം..., ഒരു പടി മുന്നോട്ട് കുതിച്ച് ചാടിയാൽ, 10 അടി പുറകോട്ട് പോകും ഇതൊക്കെയാണ് അവസ്ഥ, എന്നാലും ഭഗവാനോടുള്ള വിളി കുറയ്ക്കുന്നില്ല..🙏🏻..., എന്നാലും നിങ്ങളെപ്പോലുള്ള ആൾക്കാർ പറയുന്നത് കേൾക്കുമ്പോൾ, ഇന്നല്ലെങ്കിൽ നാളെ എല്ലാം ശരിയാകും എന്ന പ്രതീക്ഷ,.., വിശ്വാസം അതല്ലേ എല്ലാം.🙏🏻
@mottumottu5531
@mottumottu5531 7 месяцев назад
😂😂
@JobinJobinJoseph-nc5vk
@JobinJobinJoseph-nc5vk 6 месяцев назад
ent avsth athu thane 😪
@ravikp1560
@ravikp1560 3 месяца назад
100% correct ആണ് നിങ്ങൾ പറഞ്ഞത്, എന്നിരുന്നാലും ധൈര്യം കൈവിടാതെ പിടിച്ചു നിൽക്കാൻ പറ്റുന്നു എന്നതാണ് ഏക വസ്തുത.
@rajeeshkarolil5747
@rajeeshkarolil5747 3 года назад
വളരെ ശരിയ 🙏
@dhronavarkala
@dhronavarkala 2 года назад
thanku ma'm... maaminte vakkukkal sathyamayirikkatte............
@ajithgopalakrishnan1
@ajithgopalakrishnan1 3 года назад
Santhosham, mayaji
@PAITHRUKAMBINDU
@PAITHRUKAMBINDU 2 года назад
madam jnan gandatha samayakariyanu 3 1/2 varsha kalam budhadsakitti sukran 3il ayathinal athum mosam rahu 7il anu ith nallathanennu jathakathil parayunnu engane ennu parayuka 17-10-1968 il janichu velippinu 5 Am
@anisham3540
@anisham3540 3 года назад
Aayilyam naalil janichavarude kalyana yogam egane aan? Aayilyam naalinod cheraatha naalukal ethokke aan?
@ravikp1560
@ravikp1560 3 месяца назад
വളരെ നന്നായി വിശദമാക്കിയിരിക്കുന്നു.... ,നന്ദി നമസ്കാരം.
@priyaprabhakaran190
@priyaprabhakaran190 2 года назад
Madam ente makan aayilyam aanu.5/2/1996 aanu pakal 12 . 45 ,avanu 21 vayasullappol achan marichu. Enikku mon matre ullu. Ente kunjinu nallathu varum ennu prarthikkunnu..samayam nokki paranju tharumo🙏🙏🙏❤
@snehaprabhat6943
@snehaprabhat6943 3 года назад
Thank you madam
@sujanakp5766
@sujanakp5766 3 года назад
വിശാഖം.പറയാമേ.ജനനം1994.ഏപിൽ27..സമയം6കാൽ
@resmisoman8544
@resmisoman8544 3 года назад
Informative 👌👌thanks Mam
@santhaskaria4461
@santhaskaria4461 2 года назад
Very good 👍
@sunithapn7207
@sunithapn7207 6 месяцев назад
എല്ലാവരും കാണുക ...... ഇത്ര കൃത്യമായി ആയില്യം നാളിനെ കുറിച്ച് ആദ്യമായാ ണ് ഞാൻ കേട്ടത് .... തീർത്തും ശരിയാണ്....നന്ദി മാഡം 🙏
@kcmnair4115
@kcmnair4115 Год назад
Ayiliam male with Moolam girl, vedha dosam, Pariharam enthanu?. . Kindly explain and remedies ?
@Aathu9
@Aathu9 2 года назад
Tq ma'am, v good presentation, well explained, , comparitively very different to other astrolegers , God bless u ma'am 🙏😊🌹
@kichuvishnukichu8943
@kichuvishnukichu8943 2 года назад
Hi minnu
@haridasnk2486
@haridasnk2486 2 года назад
@@kichuvishnukichu8943iolb b
@apspoppy7324
@apspoppy7324 3 года назад
1997 may 14 6.30 am ayilyam nakshthrathil janichathanu ethu pathathil aanenn parayuo
@suneeshkarazhmasuneesh6467
@suneeshkarazhmasuneesh6467 2 года назад
Madam 25 March 2021 kunju janichath.etram patham anu.enthelum dhosham undo
@sushamae.k4762
@sushamae.k4762 2 года назад
Njan aayiliyam aanu madam.eppozhum negatives ketti jeevikunu
@AsmaAsma-ve9qb
@AsmaAsma-ve9qb Год назад
Hi maam. Onnu parannu tharumo. Delivery kayinnu baby girl aanu. Time 9.40am ബുധൻ. നവംബർ 16/22 ഒന്ന് പറഞ്ഞു tharumo
@krishnankuttykrishnankutty9143
എന്റെ ദാമ്പത്യം പൊളിഞ്ഞു മാഡം 5വർഷമായി ഞങ്ങൾ മാനസികമായും ശാരീരികമായും അകന്നു
@babudivakaran6004
@babudivakaran6004 2 года назад
Very good speaking I also this star
@meevalanushiyashaju7717
@meevalanushiyashaju7717 2 года назад
92.varsham aaayus , 51 mathe vayasil jeevithsm avasanippikkunnathayirikkum nallath , pinne kastakalamanallo ?
@user-qr4qy1ud2c
@user-qr4qy1ud2c 4 месяца назад
Aayilyam nakshatram and moolam nakshatra kaar marriage cheythaal endhokke aanu problems madam? Onnu reply cheyyaamo please..
@kunjappun2728
@kunjappun2728 2 года назад
ആയില്യം നക്ഷത്രത്തിൽ ഒന്നാം പാദത്തില്‍ ജനിച്ചു... ദുരിതം മാത്രം ജീവിതത്തില്‍... അമ്മയെ നഷ്ടപ്പെട്ടു... ദുഷ്ടനായ അച്ഛന്‍റെ പ്രവൃത്തിയാൽ വീടും നഷ്ടപ്പെട്ടു ... ഇതിലെ വിശ്വാസം ഇതോടെ നഷ്ടപ്പെട്ടു...
@kksoman6873
@kksoman6873 2 года назад
Good
@rjlj9358
@rjlj9358 2 года назад
ഇതൊക്കെ നോക്കിയാണോ ജീവിതം 🤣🤣🤣🤣🤣🤣🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️
@shibycg5890
@shibycg5890 11 месяцев назад
Verygood❤❤❤
@shibycg5890
@shibycg5890 11 месяцев назад
Verygood❤❤❤❤
@veenaganesh9826
@veenaganesh9826 2 года назад
29.09.1986 6.15pm veena ganesh madam ende onnu parayavo Ente marriage life kurachu parayavo
@sasikalagopalan1202
@sasikalagopalan1202 2 года назад
വളരെ ശരിയാണ് താങ്ക്യൂ
@santhakumaisantha4496
@santhakumaisantha4496 Год назад
എന്റെ സഹോദരി,ഇനിയൊരുജന്മമൂണ്ടെങ്കിൽആയിലൃംനാളിൽ ജനിക്കരുതേഎന്നപ്രാർത്ഥനേയുള്ളു.17- ംവയസ്സിൽ കല്യാണം കഴിച്ചു 2 കുട്ടികളായി.22 ആംവയസ്സിൽവിധവയുമായിഇപ്പോൾ68 വയസ്സായി ഇത് വരേയുംകഷ്ടപാടുകളേയൂള്ളൂ.
@DevadasKalarikkal-gg8gs
@DevadasKalarikkal-gg8gs Год назад
Madam respected to inform you that said the astrolijical words are something true and some other future will be came ither must believed from weivers
@dileepdileep562
@dileepdileep562 2 года назад
എന്റെ നാള് ...ആയില്യം ഒന്നാം പാദo ആണ് ..29 age ആയി ..എനിക്കു വിവാഹം കഴിക്കാൻ പറ്റിയ നാളുകാർ ..ഏതൊന്ന് പറയുവോ ...(മേയ്ക്കാട് മനയിലെ അമ്മയുടെ അനുഗ്രഹം കിട്ടിയതു ആണ് )
@sherlykurian4394
@sherlykurian4394 11 месяцев назад
എന്ത് അനുഗ്രഹം ആണ്
@RAJENDRAPRASAD-kk4gr
@RAJENDRAPRASAD-kk4gr 4 месяца назад
Ayiliyam night 10.30 pm anu edhu padham ennu parayumo please reply 😊15.12.2011
@rsadasivanpillai6650
@rsadasivanpillai6650 2 года назад
03/12/1955 Ayilliam 05/25 AM
@sumilk.k6051
@sumilk.k6051 Год назад
എന്റെ പൊന്നു ചേച്ചി ഒരു പുരേ ഗതിയും ഇല്ല
@user-zk6xp7xz6b
@user-zk6xp7xz6b 28 дней назад
വളരെ കറക്റ്റ് 🙏🏻👍🏻👏🏻
@sunilaramesh7034
@sunilaramesh7034 2 года назад
Correct anu madam.
@geethabnair9020
@geethabnair9020 2 года назад
Hari om 🙏
@yasin1911
@yasin1911 Год назад
2021 may 19 ratri 8.15 pm jananam. Baby girl aanu paranju tharo
@veenaveena6139
@veenaveena6139 Год назад
27/05/1993 4:20 am birthplace mavelikara... Ayilyam..... Eniku driving padanam poorthy akkan pattumo
@vasanthakumari8592
@vasanthakumari8592 3 года назад
ഞാൻ ആയില്യം ആണ് 14-9_55,6.30 PM ഇന്ന വരെ യാതൊരു ഗുണവും ഇല്ല കഷ്ടപ്പാടും വിഷമങ്ങളും മാത്രം ഫലം ഇന്നും കുഡുംബഭാരം ചുമലിൽ തന്നെ എന്താണ് ഇങ്ങനെ? മറുപടി പ്രതീക്ഷിക്കുന്നു
@pushpaviswan1536
@pushpaviswan1536 2 года назад
Ente makal ayilyam anu...vivaham kazhinju oru varsham ayi...ake randu masame bandham nilaninnullu...avalkkini mattoru vivaham ennu nadakkum....27/05/1993 ,...4:20am
@udayasoman2633
@udayasoman2633 2 года назад
Sathyom
@Aadil603
@Aadil603 3 года назад
Hi madam njan 30 oct 1983 birth time 1200hrs.onnu parayumo number thannal vilikkam.njanippo londonil aanu
@swathy9426
@swathy9426 2 года назад
28/7/1995 time- 4.5 nu karkidakum aayiliyum aanu ethu pathum aanu
@radhasreedhar9635
@radhasreedhar9635 3 месяца назад
Suuuuuper.varnikkan vakkukal illa.ivarude details evidunnu kittum
@venuvenu6026
@venuvenu6026 3 года назад
🙏
@rajeshcherukulam4293
@rajeshcherukulam4293 2 года назад
ഉവ്വ ഉവ്വ ഇത് കൊറേ കേട്ടത് തന്നെ ദാമ്പത്യം......
@sheebaprabhakaran7961
@sheebaprabhakaran7961 2 года назад
Entekaryathil ellam shariyanu
@beenababu9229
@beenababu9229 2 года назад
ente nal aayillayam aanu pakshe ee paranjathonnum ente kariyathil seriyayittilla onnum..sukra desayil polum undayittilka
@sheebaprabhakaran7961
@sheebaprabhakaran7961 2 года назад
1980 makaram 18 saniyazcha
@geethabnair9020
@geethabnair9020 8 месяцев назад
Ente nalkum Ayiliyam cheruppam muthale swaha kalyanam kazhinjittu Bharthavilil ninnum thiktha anubhavam ipol eniku 63 ipozhum Graha thil aswathatha anekil um jan Ente Krishna bhakthi yil jeevikkunnu athukond kazhiyunnu 😊
@saritharamachandran6411
@saritharamachandran6411 2 года назад
Njan karkidakam aanu but 17 vayasu muthal hospital rogagalkku adimayanu
@saraswathyamma1205
@saraswathyamma1205 11 месяцев назад
29/5/90..8.00pm. Marrige eppol undakum.
@sangeethadeepu6850
@sangeethadeepu6850 2 года назад
എന്റെ 27/11/1991,6.58 am ആണ് എനിക്ക് ജോലി കിട്ടുമോ എന്ന് പറയാമോ
@maalumaalavika2064
@maalumaalavika2064 2 года назад
22.09.1984.കന്നി 6ജനനം.ആയില്യം . ഏത് നാലാം പദം ആണോ? Ippo സമയം എങ്ങനെ. ഞാൻ എന്റെ വീടിനു മുന്നിലെ ഒരു വസ്തു വാങ്ങാൻ ആഗ്രഹിക്കുന്നു. ഇനി കാലം നല്ലതാണോ. ഹുസ്ബൻഡ് അനിഴം ആണ്. മകളും അനിഴം 4 വയസ്സ്
@sank6715
@sank6715 2 года назад
❤❤
@ramachandranp8965
@ramachandranp8965 Год назад
Ok
@anild3307
@anild3307 3 года назад
Very good mam thanks.
@pithambaranprgoaenergy3027
@pithambaranprgoaenergy3027 2 года назад
Good. പറയുന്നതു സത്യം ആണു
@andrews13
@andrews13 3 года назад
Second time video cheythath valare nannayi
@vineethasudhi3445
@vineethasudhi3445 3 года назад
Ente Makall janichaath 1/2/2018 time 12.22pm ayillam onnu parayuo
@thankammaraju6157
@thankammaraju6157 3 года назад
ഉത്രാടം നക്ഷത്രത്തെ കുറിച് പറയാമോ ജനനം രാവിലെ 5 .15
@sonusworld7518
@sonusworld7518 18 дней назад
hello..... Aayillam family.... njan enta achante nirbada Prakaram Ishtamillatha orale marriage Chaithu . aalle...roopam thane kashadi aayirunu . 19 vayasa ullayirunu. eniki oru aalle Ishtamayirunu . well handsome decent guy. but entho Onnikkan kazhijilla. Pinne Vivaha Shesham kittiya alle Jeevana Pole Snehichu oru mon undayi Pinnedu molum. Pashe allu Kurach kazhijapu nammale manasilakathe Support Chayatha character respect ella orupad manasikamayi vedanipichu. allude amma brothers I wifes ellam ottapeduthi . kashtapeduthi athinu Onnum husband onnum Parayilla. njan ane ella Joliyum perfect aayi cheyuma yirunu. ennittum. orupad Per kalynam kazhikana m Ishtamanan Paraju nadakumayirunu . pashe vallare decent aayi nadannu. ennitt Ishtamillatha alle vivaham kazhikandi Vannu . hair ella . Pinne Personality ella . kazhcha Paad thane vera . njan town Jeevichu vallarnatha. avar nadinpurathum . ennittum Palla Karigallum adjust chaithu . epo enta achan aprill Pedanne oru Silent attack vann marichu . achan Vallare Strict aayirunu arhkond thanne ellam Samathik endi Vannu. Pashe enta mone Valya Ishtamayirunu , moleum. Pashe achan marichapo hus onnukoode Ottapedathi Crumayi vakkukond enna Vedanipichu.epo arku Vendi enthu Chaithu njan. Jeevitham njan Ottak jeevichu thinkunu. aarum koode ella ... Vallatha Vizhmam . alle Vallathe aayi. Sobavam.😢. eniki mano rogam Pole Vannu .aganoke recover stage I varunu. ellavarum eniki vendi Prarthikanam. nigal family Sooper ano... ! atho enna Poleyo.... eniki oru like tharo..... guys.....
@janeeshaP
@janeeshaP 7 месяцев назад
Aayillum female life 4 part suprate paryumo
@mallutravelblogger9546
@mallutravelblogger9546 2 года назад
Aayilyam randaam paadhathil janichu rand vayas ullappol amma marichu🥺 pinne achane aarum kandittilla evide poyi enn aaekkkum ariyilla bandhukkalude veettil ninn 10th pass aayi hostel ill ninn +2 pass aayi accounting padich super market ill 1varsham work cheythu avde full prblms avdenn cash undakki new vandi mobile aagrahichathokke vaangi oru accident ill ellam theernnu jeevan maathram baakki 🙃 janichath muthale kashtapaad aan ippazhum ee video kanunnath ethenkilum oru kaalath njan oru nalla nilayil ethum enn parayunnath kett santhoshikkan vendi aan😂
@rajeshcr1987
@rajeshcr1987 Год назад
ഇപ്പോൾ health ഒകെ ആയോ?
@ambilyramesh9688
@ambilyramesh9688 Год назад
Unfortunately correct
@ExcitedRollercoaster-ov6gw
@ExcitedRollercoaster-ov6gw 3 месяца назад
Sundaran...aayillim
@rajinair5832
@rajinair5832 2 года назад
Eee Aayilla nallke vivahathinu pattiya nall parayumo?
@anoopvnair07
@anoopvnair07 2 года назад
Vallatha gunama ithuvare nalla oru jeevitham ondaylla vidhyabhyadam onde ellam onde samadhanam illa
@rosinsaijo8821
@rosinsaijo8821 3 года назад
Madam 1986 - april 18 . Eth padam anenn parayumo. Time: 9 : 30 pm night . Thank u
@maxxmedia1600
@maxxmedia1600 3 года назад
ആയില്യം ഒന്നാം പാദം
@shilnavlog1493
@shilnavlog1493 2 года назад
Madam1986-August 5. Time10.30pm night ഇത് padam anenn parayumo
@jyothiouseph2485
@jyothiouseph2485 2 года назад
@@maxxmedia1600 ഹായ് മാഡം 1992 ഡിസംബർ 14 നു ജനിച്ചു 12.50 pmഉച്ചക്ക് എത്രാം പാദം എന്ന് പറയാമോ
@vargheserajan30
@vargheserajan30 2 года назад
SARKKAAR JOLI INIYAARUM PRATHEEKSHIKKANDAA
@saranyaps5396
@saranyaps5396 3 года назад
Plze reply aayilyavum pooradavum thammil vivaham nadakkumo.eanthengilum problem undo plze reply plzeeeeeeeeeeee eeeeeeeeeee
@achuuniquez27
@achuuniquez27 2 года назад
Ooooo😂😂nadakkum 😄
@ashajeni6177
@ashajeni6177 2 года назад
ഞങ്ങൾ ആയില്യവും പൂരാടവും ആണ് ഒരു കുഴപ്പമില്ല
@beenabeenadipu2980
@beenabeenadipu2980 2 года назад
Kuttikalk yogamille 12 varshamayi
@shajik.m9410
@shajik.m9410 2 года назад
Nanum.ayilam.68.april.9.mandaanu.vlupni3
@shainsha.9603
@shainsha.9603 2 года назад
2021 മെയ്‌ 19 9. 48 ഇത് ഏത് സമയം എന്ന് പറയുമോ ദോഷം വല്ലതും ഉണ്ടോ എങ്കിൽ പരിഹാരം എന്താ
@dhanoopdhanoopsaudiarabia2651
@dhanoopdhanoopsaudiarabia2651 2 года назад
Njan full happy aanu
@jancypg718
@jancypg718 Год назад
കുറച്ച് ശരിയാണ് പക്ഷെ ഒരു ഗതിയും ഇല്ല ദുഃഖം വേദനകൾ ഒരു പട്ട് ആണ് ആരും ഇല്ലാത്ത ആ വസ്ഥ എന്തായാല്ല o ഒരു പെണ്ണിന് ആയി ല്ലും നാള് നല്ലതല്ല ഒരു സമാധാനവും ഇല്ലാത്ത ജീവിതം ഒക്കെ വെറതെയാണ്
@smithasaju3186
@smithasaju3186 Год назад
11.2.1979 anikku eni engane anu parayamo
@saraswathyamma1205
@saraswathyamma1205 11 месяцев назад
Making Aayilyam anu. 33years ayi. But marriage ayilla. Date of birth. 29/5 1990. 8.00 pm.
@radhasreedhar9635
@radhasreedhar9635 3 месяца назад
I am 76.what ever she told all correct.
@user-ko2pp4ml3i
@user-ko2pp4ml3i 6 месяцев назад
ഓരോ നക്ഷത്രക്കാരുടെയും പ്രായം അനുസരിച്ചുള്ള ഫലം പറയണം
@kamalaashok8981
@kamalaashok8981 6 месяцев назад
What about having Children
@ashaaneesh6279
@ashaaneesh6279 2 года назад
Enik ethu vare ayitum oru bhagyavum ella🥴🥲😂
@ashaaneesh6279
@ashaaneesh6279 2 года назад
Kashtapad matram
@aneeshbabu3028
@aneeshbabu3028 2 года назад
😅😅
@user-ko2pp4ml3i
@user-ko2pp4ml3i 6 месяцев назад
എന്റെ മകളുടെ ആയില്യം നക്ഷത്രമാണ് 40കഴിഞ്ഞു dessasandi പറയാമോ
@vipindas2412
@vipindas2412 2 года назад
What's my time now 31 July 1981
@user-vy7hf4et6r
@user-vy7hf4et6r 17 дней назад
എന്റെ നാൾ ആയില്യം ആണ് ജനിച്ച നാൾ മുതൽ കഴ്ട്ടപ്പാട് ബുദ്ധിമുട്ടു എന്നും ദുഃഖം മാത്രം ഒരു വീടുപോലും ഇല്ല എന്തു ജീവിതം ആണ് ചേച്ചി
@varkalavarkala19
@varkalavarkala19 3 года назад
Ayilyam സ്ത്രീകൾ ക്ക് എങ്ങനെ parayavo
@RAJENDRAPRASAD-kk4gr
@RAJENDRAPRASAD-kk4gr 4 месяца назад
Please reply
@vijayalashmibinu5074
@vijayalashmibinu5074 2 года назад
എന്റെ നാൾ ഇതാണ് എനിക്ക് ജോലി കിട്ടാൻ സാധ്യത ഉണ്ടോ 40age ആണ് ഉള്ളത്. പല ജോലികളും വരുന്നുണ്ട് ഒന്നും ശ രി യാകുന്നില്ല
@devayanikaripot7076
@devayanikaripot7076 Год назад
😌
@user-ut7es1cs2i
@user-ut7es1cs2i 2 месяца назад
Marriage time എപ്പോഴാണ് പറഞ്ഞില്ല age?
@prakashinipooja4441
@prakashinipooja4441 2 года назад
രണ്ടാം പതത്തിൽ ആണ് എന്റെ ജനനം
@anirudhanpk1014
@anirudhanpk1014 5 месяцев назад
@mcsnambiar7862
@mcsnambiar7862 3 года назад
November 20 മുതൽ വ്യാഴം , ആയില്യംകാർക്കു 8 ൽ ആണ്. വളരെ സൂക്ഷിക്കുക. മഹാവിഷ്ണു ഭജനം നിർബന്ധം.
@konnichiwa03
@konnichiwa03 2 года назад
Aayillyam female 9/5/2003 10:30 am Ethenteyanu, enick ennum kazhattappadanu, ennenkilum nalla Kalam undavoo, pls reply
@rjlj9358
@rjlj9358 2 года назад
🤣😂😂😂😂
@indurukkuindu6979
@indurukkuindu6979 3 года назад
Thanku mam
@swathy9426
@swathy9426 2 года назад
28/7/1995 aayiliyum ethu pathum aanu jananum
@swathy9426
@swathy9426 2 года назад
28/7/1995 aayiliyum karkidakum ,time_4.5 ethu pathum aanu
@ranjimaramesh5333
@ranjimaramesh5333 3 года назад
Njn 202 june 15 lanu janichath ..eth pathathilanu enn parayuo
@maxxmedia1600
@maxxmedia1600 3 года назад
2002 aano?
@ranjimaramesh5333
@ranjimaramesh5333 3 года назад
@@maxxmedia1600 athe
Далее