Тёмный
No video :(

ആരവ് എന്നൊരു കള്ളനും 😡 അവനെ താങ്ങാൻ കണ്ണാപ്പി ചേട്ടനും ❌|  

UsualPsycho
Подписаться 26 тыс.
Просмотров 16 тыс.
50% 1

#usualpsycho #jasmin #vivihere #jasminjaffar #secretagent #bbms6 #biggboss #drrobin #drrobinradhakrishnan #bigbossseason6 #bigbosstomorrowpromo #bigbossrecentfullepisode #bigbosssai #bigbosssaiinterview #bigbossjinto #bigbossjasmine #bigbosssecretagent #bigbosssai #bigbossseason6malayalamnewepisode #bigbossseason6wildcardentry #bigbossseason6malayalamjasmingabrilove#bigbossmalayalamseason6firstreaction
#bigbossseason6firstreactionvideo
#bigbossseason6firstreaction
#bigbossseason6contestants #bigbossseason6promo #secretagent
#bigbossmalayalamseason6contestants #bigbossmalayalamseason6gabriandjasmine
#bigbossseason6malayalamjinto
#bigbossjasmin&gabri #bigbossseason6malayalamjasmingabrirelation
#bigbossseason6malayalamnewepisode #bigbossmalayalam #bigbossmalayalamseason5 #mohanlal #bigbosscontestants #bigbosscontestentsalary #rinoshgeorge #bigbosstamil #bigbosshouse #bigbosshighlights #newbigboss #newbigbossmalayalam#bigbosstodaysepisode #bigbosslatestepisode #bigbosslatestupdate #viralbigboss #viralbigbossvideos
#bigbossnewcontestants #reaction #reactionvideo #bigbosscontestantgabri #bigbossgabrilatestinterview
ആരവ് എന്നൊരു കള്ളനും 😡 അവനെ താങ്ങാൻ കണ്ണാപ്പി ചേട്ടനും ❌| #drrobin #sai #bigboss

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 391   
@Althaf-i3s
@Althaf-i3s Месяц назад
ഏറ്റവും fruad കണ്ണപ്പിയാണ്
@user-ee9tf7pw4q
@user-ee9tf7pw4q Месяц назад
സത്യം 😅😅😅
@UsualPsycho
@UsualPsycho Месяц назад
😳😂
@Freeda985
@Freeda985 Месяц назад
കാണാപ്പിയുടെ മുഖത്ത് എഴുതി വെച്ചിട്ടുണ്ട് ഗജ fraud ആണെന്നു... 😡😡.. എനിക്കവന്റെ ന്യായീകരണം കേൾക്കുമ്പോൾ 👊🏻👊🏻 തോന്നും... ആ പാവം Robine പിന്നേം എല്ലാംകൂടി ചതിക്കാൻ നോക്കുവാ.. ഫ്രാഡുകൾ 😡😡😡
@seniyababi
@seniyababi Месяц назад
Daash Mon kannappii..nashikate avan
@mansooralik9919
@mansooralik9919 Месяц назад
Correct kannappi anu master b rain kuthithirup. Danger agent
@SobhanaSoman-wt2mt
@SobhanaSoman-wt2mt Месяц назад
Dr Robine ❤❤❤❤👍🏻👍🏻👍🏻Dr നേക്കാൾ പ്രായം കുറഞ്ഞ ആരേയും Dr മോനെ എന്നു മാത്രമേ വിളിക്കുന്നത് കേട്ടിട്ടുള്ളു ❤❤ഇവന്റെയൊക്കെ സംസാരം കേട്ടാൽ തോന്നും Dr Robin നെ ഇവന്മാര് കാരണം ആണ് അറിയപ്പെട്ടത് എന്ന്😂😂😂 Dr ന്റെ പിറകെ നടന്ന് നാല്‌ ആൾക്കാർ അറിയാന്‍ തുടങ്ങിയപ്പോൾ Dr ന് പാര പണിയാന്‍ നടക്കുന്ന ദുഷിച്ച ജന്മങ്ങൾ
@UsualPsycho
@UsualPsycho Месяц назад
👍
@dineshantg9896
@dineshantg9896 Месяц назад
ഡോക്ടർ സൂക്ഷിച്ചാൽ ഡോക്ടർക്ക് കൊള്ളാം ആരുടെയും ചാനലിൽ പോയി ഒന്നും പറയാതെ സ്വന്തം ചാനലിൽ വന്നു സംസാരിക്കു ഞങ്ങൾ കണ്ടോളാം റീച്ചും കിട്ടും വരുമാനവും ഉണ്ടാകും
@UsualPsycho
@UsualPsycho Месяц назад
👍
@amaljoajay6683
@amaljoajay6683 Месяц назад
ഇവന്മാർ ഒക്കെ മിനിറ്റിന് മിനിറ്റിന് കാര്യങ്ങൾ മാറ്റി പറയുന്നവർ ആണ്. ഡോക്ടർക്ക് അത് നന്നായി അറിയാം. അവരെ ഡോക്ടർ ഒന്ന് കൂടി expose ചെയ്തു thats all 😂😂🤣🤣Full support Dr. Robin Radakrishnan ❤️🔥
@UsualPsycho
@UsualPsycho Месяц назад
❤️👍
@lailashareefVlogs
@lailashareefVlogs Месяц назад
ഇവനെ ഒന്നും കുടിച്ച വെള്ളത്തിൽ വിശ്വസിയ്ക്കാൻ കൊള്ളില്ല. Full support Dr. Robin❤❤❤❤
@UsualPsycho
@UsualPsycho Месяц назад
❤️👍
@nishasujit1033
@nishasujit1033 Месяц назад
Apple Kannapi...
@nishagopakumar1493
@nishagopakumar1493 Месяц назад
Dr❤❤❤
@seemasaji3988
@seemasaji3988 Месяц назад
Public attentions kittan വേണ്ടി കൂടെ കുടിയവർ ഇതിന്റെ അപ്പുറം ചെയ്യും Dr കാരണം പത്തു പേർ അറിഞ്ഞു ലോക ഉടായിപ്പ്
@UsualPsycho
@UsualPsycho Месяц назад
👍
@sreekanthsreedhar5878
@sreekanthsreedhar5878 Месяц назад
☎️☎️Land phone ഉള്ള സുഹൃത്തുകൾ ആയി മാത്രമേ ഇനി കണ്ണാപ്പി കൂട്ടുകുടും പോലും. അതിൽ റെക്കോർഡിങ് ഇല്ലാലോ. മൊബൈൽ ബന്ധങ്ങൾ കണ്ണാപ്പി ഐറിൽ 🦸‍♂️🚀പോകും. വിവി വോയിസ്‌ റെക്കോർഡ്‌ ഇടും പേടിച്ചു chapter close ആക്കി കണ്ണൻ 😣🥴.
@UsualPsycho
@UsualPsycho Месяц назад
😂😂😂😂
@Kerala_secret_boy
@Kerala_secret_boy Месяц назад
സീക്രട്ട് ഏജന്റ് എന്ന് പറയുന്ന സായി ഇത്രയും ആൾക്കാരെ തമ്മിൽ തല്ലിച്ച് അവരുടെ രക്തം കുടിച്ചാണ് ഇവിടം വരെ എത്തിയത്🙏🏽 അതിനുള്ള തിരിച്ചടിയാണ് അയാൾക്കിപ്പോൾ ജനങ്ങളിൽ നിന്നും കിട്ടുന്നത് 😃 മുൻപ് സ്കൂളിൽ പഠിച്ച കഥ പോലെ ആട്ടിൻതോലണിഞ്ഞ ഈ സായി കൃഷ്ണയെ ആരും തിരിച്ചറിയാതെ ഇരുന്നതാണ് അവനെ ഇത്രയും വളരാൻ ഇടയാക്കിയത് 🙏🏽 സ്വന്തം കാര്യത്തിൽ വരുമ്പോൾ മനുഷ്യത്വവും ബാക്കിയുള്ളവരുടെ കാര്യം വരുമ്പോൾ മൃഗത്തേക്കാൾ ഭയാനകവും ആയിട്ടാണ് അയാൾ പ്രതികരിക്കുന്നത്🙏🏽
@Kerala_secret_boy
@Kerala_secret_boy Месяц назад
സീക്രട്ട് ഏജന്റ് എന്ന് പറയുന്ന സായി ഇത്രയും ആൾക്കാരെ തമ്മിൽ തല്ലിച്ച് അവരുടെ രക്തം കുടിച്ചാണ് ഇവിടം വരെ എത്തിയത്🙏🏽 അതിനുള്ള തിരിച്ചടിയാണ് അയാൾക്കിപ്പോൾ ജനങ്ങളിൽ നിന്നും കിട്ടുന്നത് 😃 മുൻപ് സ്കൂളിൽ പഠിച്ച കഥ പോലെ ആട്ടിൻതോലണിഞ്ഞ ഈ സായി കൃഷ്ണയെ ആരും തിരിച്ചറിയാതെ ഇരുന്നതാണ് അവനെ ഇത്രയും വളരാൻ ഇടയാക്കിയത് 🙏🏽 സ്വന്തം കാര്യത്തിൽ വരുമ്പോൾ മനുഷ്യത്വവും ബാക്കിയുള്ളവരുടെ കാര്യം വരുമ്പോൾ മൃഗത്തേക്കാൾ ഭയാനകവും ആയിട്ടാണ് അയാൾ പ്രതികരിക്കുന്നത്🙏🏽
@shahulbest5809
@shahulbest5809 Месяц назад
Always with Dr robin radhakrshnan 🥰🖤
@UsualPsycho
@UsualPsycho Месяц назад
👍
@ShijiSabu-yg6wm
@ShijiSabu-yg6wm Месяц назад
ഇത് ഇങ്ങനെ തന്നെ വരും എന്ന് നമുക്കറിയാമായിരുന്നു അത്രയ്ക്ക് fraud കൾ ആണ് ഇവൻമാർ Drസൂക്ഷിച്ചാൽ ഡോക്ടർക്ക് കൊള്ളാം❤
@UsualPsycho
@UsualPsycho Месяц назад
👍
@twinklingstar921
@twinklingstar921 Месяц назад
Dr,ഇനിയും ഒരു റിപ്ലൈ kodukkatuth avar endu venamkilum parayatte,mindath അതാണേ അവനുള്ള മറുപിടി
@UsualPsycho
@UsualPsycho Месяц назад
അതെ 👍
@jobysaiju1233
@jobysaiju1233 Месяц назад
Dr❤️❤️❤️
@UsualPsycho
@UsualPsycho Месяц назад
❤️
@vimalaravindranath5111
@vimalaravindranath5111 Месяц назад
Dr👍👌... 👏👏
@UsualPsycho
@UsualPsycho Месяц назад
👍👍👍
@sibisjomon8000
@sibisjomon8000 Месяц назад
Dr.Robin❤🥰
@UsualPsycho
@UsualPsycho Месяц назад
❤️
@ambilymohandas9563
@ambilymohandas9563 Месяц назад
Dr❤️❤️❤️❤️
@UsualPsycho
@UsualPsycho Месяц назад
❤️
@ushashiju9495
@ushashiju9495 Месяц назад
Dr Robin ❤️❤️
@UsualPsycho
@UsualPsycho Месяц назад
❤️
@divyaanil4994
@divyaanil4994 Месяц назад
Dr❤❤❤❤
@UsualPsycho
@UsualPsycho Месяц назад
❤️
@user-fp5nh2wt3f
@user-fp5nh2wt3f Месяц назад
ഡോക്ടർ മിണ്ടാതിരിക്കുബോഴും ഇവന്മാർ ആരതി പൊടിയെ അങ്ങോട്ട് വിളിച്ചു അവരുടെ ജീവിതത്തിൽ കയറി നിരങ്ങുകയല്ലേ. Dr ഇപ്പോൾ കുത്തി പൊക്കിയത് കൊണ്ട് പബ്ലിക്കിന്റെ മുന്നിൽ വന്നത് voice sale🥰mafiya youtubil❤️വർക്ക്‌ ചെയ്യുന്നുണ്ട്. വിവിയുടെ വീട്ടിൽ ആരോക്കെയാണ് ഗൂഢാലോചന പങ്കാളികൾ ആരൊക്കെ ഇതിനൊക്കെ ഉള്ള കാരണം ❤️ ഇപ്പോൾ 🤣യൂട്യൂബ്ഴ്സിന്റെ main തലവേദന ജാസ്മിൻ dr റോബിൻ വീഡിയോ ചെയ്യുന്നു reach കിട്ടുന്നു
@UsualPsycho
@UsualPsycho Месяц назад
👍
@ghungrooghungroo6757
@ghungrooghungroo6757 Месяц назад
DR❤❤❤
@UsualPsycho
@UsualPsycho Месяц назад
❤️
@jamunaanilkumar3007
@jamunaanilkumar3007 Месяц назад
തിരിച്ചും പറയാൻ ഇവന് പൈസ കിട്ടി കാണും. ഇവനെല്ലാം പൈസ ക്ക് വേണ്ടി എന്തും കാണിക്കും
@UsualPsycho
@UsualPsycho Месяц назад
😂😂
@ArjunPerambra
@ArjunPerambra Месяц назад
കൊണേഷ് കണ്ണാപ്പിയെ നമ്പരുത്
@UsualPsycho
@UsualPsycho Месяц назад
😂😂
@BorntowinTalks
@BorntowinTalks Месяц назад
Sathyam
@eeshoappa6356
@eeshoappa6356 Месяц назад
Dr❤❤❤❤🔥🔥🔥🔥🔥
@UsualPsycho
@UsualPsycho Месяц назад
❤️
@user-wj5qb9ju5e
@user-wj5qb9ju5e Месяц назад
ജാസ്മിനെ ഇന്റർവ്യൂ ചെയ്യുമ്പോൾ അവൾക് എന്തുണ്ട് പറയാൻ.... അതാണ് അവൾ ഇന്റർവ്യു കൊടുക്കാത്തത്
@UsualPsycho
@UsualPsycho Месяц назад
Athe😆😆
@himahari4088
@himahari4088 Месяц назад
Arav maha kallen anu epo ellam clear ayi....avanodu voice record edan para😂😂😂
@UsualPsycho
@UsualPsycho Месяц назад
😂😂
@sreedevis2981
@sreedevis2981 Месяц назад
Dr.. ❤️
@UsualPsycho
@UsualPsycho Месяц назад
❤️
@satheeshphotoworldpavangad2770
@satheeshphotoworldpavangad2770 Месяц назад
Dr robin❤❤
@UsualPsycho
@UsualPsycho Месяц назад
❤️👍
@kovaisurya4042
@kovaisurya4042 Месяц назад
Dr❤❤❤❤❤❤❤❤
@UsualPsycho
@UsualPsycho Месяц назад
❤️
@2butterflies683
@2butterflies683 Месяц назад
സത്യം ബ്രോ..... എനിക്കും തോന്നി ജാസ്മിന്റെ രക്ഷയ്ക്കു വേണ്ടി കണ്ടാപ്പി കണ്ണൻ ചെയ്യുന്ന വേലത്തരങ്ങൾ ആണെന്ന്
@UsualPsycho
@UsualPsycho Месяц назад
😂😂😂അതേലോ
@ayshaaysha8o203
@ayshaaysha8o203 Месяц назад
Dr റോബിൻ ഫുൾ സപ്പോർട്ട്
@UsualPsycho
@UsualPsycho Месяц назад
❤️❤️
@ansiya6660
@ansiya6660 Месяц назад
ശരിയാ ബ്രോ ഇവന്മാർ എല്ലാവരും തമ്മിൽ തമ്മിൽ അറിയുന്നവരാ എങ്കിൽ പിന്നെ അവർക്ക് നേരിട്ട് തന്നെ പറഞ്ഞോ തമ്മിൽ തല്ലിയോ തീരട്ടെ എല്ലാം സോഷ്യൽ മീഡിയയിൽ ഇട്ട് മെഴുക്കേണ്ട കാര്യ മില്ലല്ലോ ഇവന്മാർ സ്ക്രിപ്റ്റിട്ട് കളിക്കുന്ന പോലെയുണ്ട്...
@UsualPsycho
@UsualPsycho Месяц назад
😂😂😂 എല്ലാം fraud അനേ
@Chithra-uw6mc
@Chithra-uw6mc Месяц назад
Athe allengil thanne Saiyum Jaffar Khanum koodi BB finaleyk munne aarkokeyo Pani kodukum ennoke paranjoru bheeshani undarunu.Ithipol Vivik Pani kodukan Aravinekond Robinode Vivi ellam cheyyichu ennu paranjoru drama undaki.So Robin athil veenu.Pakshe Vivide kayyiil Ivaroke padiya moolipattinte vare voice record undenn mansilayi athoke avneduthu purathittal ellam channelum potti vere Panik pokendi varum ennu mansilaki ith veendum Robinte thalel thanne thirich konditu.Nice aayi Jasmine velupikan noki ipol ellathintem thani niram purathu vannu.
@pianocity1474
@pianocity1474 Месяц назад
ആ കണ്ണാപ്പീടെ, attitude കണ്ടാൽ തന്നെ ചൊറിഞ്ഞു വരുന്നവരുണ്ടോ??
@UsualPsycho
@UsualPsycho Месяц назад
inne ente number thirakki msg ittu...appo avante attitude njan manasilakki😂😂
@pianocity1474
@pianocity1474 Месяц назад
@@UsualPsycho ഹ ഹ ഹ....!
@yadhukrishnanravi1729
@yadhukrishnanravi1729 Месяц назад
Season 4 loop now merged with season 6 = Bigg boss ultimate velupikkal loop. Director- Kannan sai Main cast- Aarav & Shalu peyyade Supporting cast- Mookala Jasmine Guest role- Robin Villain- Vivi here.
@winslet704
@winslet704 Месяц назад
😂😂😂😂
@user-ee9tf7pw4q
@user-ee9tf7pw4q Месяц назад
വളരെ ശെരി ആണ് 👏🏻👏🏻👏🏻
@CoorgMalayali-
@CoorgMalayali- Месяц назад
Mookala jaasu😅😅😅😅
@UsualPsycho
@UsualPsycho Месяц назад
😂😂👍
@Kannappi.maravazha
@Kannappi.maravazha Месяц назад
കണ്ണാപ്പി മര വാഴ കാറിൽ ഇരുന്നു എന്നാ തള്ളായിരുന്നു BB യിൽ പോയി വന്ന ശേഷം കുണ്ണാപ്പി പറി അണ്ണാനായി മറി 🤓🤓
@UsualPsycho
@UsualPsycho Месяц назад
😂😂
@princy9961
@princy9961 Месяц назад
Dr robin ❤❤❤❤❤❤
@UsualPsycho
@UsualPsycho Месяц назад
👍
@user-it5hf8fm4k
@user-it5hf8fm4k Месяц назад
Dr Machan ❤❤❤❤
@UsualPsycho
@UsualPsycho Месяц назад
❤️
@maryalexander7405
@maryalexander7405 Месяц назад
Dr❤❤❤
@UsualPsycho
@UsualPsycho Месяц назад
❤️❤️
@jineeshgeorgejineeshgeorge649
@jineeshgeorgejineeshgeorge649 Месяц назад
Dr ❤❤👍
@UsualPsycho
@UsualPsycho Месяц назад
❤️
@West2WesternGhats
@West2WesternGhats Месяц назад
ഇടിവെട്ട് ⚡🌩️ ലുക്ക് ബ്രോ...👍🏼 Keep this signature look...
@UsualPsycho
@UsualPsycho Месяц назад
🙏🙏 thanks brother👍
@FaseelaAsees-no9ix
@FaseelaAsees-no9ix Месяц назад
അന്നും ഇന്നും എന്നും dr ❤❤❤
@UsualPsycho
@UsualPsycho Месяц назад
❤️❤️❤️👍
@AmmaluAmmus
@AmmaluAmmus Месяц назад
Dr ❤❤❤
@UsualPsycho
@UsualPsycho Месяц назад
❤️
@MystryMan-iu6yr
@MystryMan-iu6yr Месяц назад
Season 4 loop now merged with season 6 = Bigg boss ultimate velupikkal loop. Director- Kannan sai Producer- Diya Sana Main cast- Aarav & Shalu peyyade Supporting cast- Mookala Jasmine Guest role- Robin Villain- Vivi here.
@UsualPsycho
@UsualPsycho Месяц назад
😂😂😂😂
@preethynair756
@preethynair756 Месяц назад
സമൂഹിക വിപത്താണ് അവന്മാർ content നു വേണ്ടി എന്തും ചെയ്യും
@UsualPsycho
@UsualPsycho Месяц назад
👍
@abhiramp3810
@abhiramp3810 Месяц назад
Aarav-Kallan Robin-Perumkallan Shalu peyyad-Kaattukallan Kannappi-Kallanmarkk kanji vechavan
@user-ee9tf7pw4q
@user-ee9tf7pw4q Месяц назад
👍🏻
@UsualPsycho
@UsualPsycho Месяц назад
എല്ലാം കള്ളന്മാർ ആടാ 😂😂
@CoorgMalayali-
@CoorgMalayali- Месяц назад
😂😂😂😂😂
@reetadevarajan6074
@reetadevarajan6074 Месяц назад
Well said bro...Atleast you give some respect to dr. Dr.....please don,t trust anyone...dr.is an innocent man....others are all frauds....As dr.said avar drkittu Pani koduthu thirichu dr.avarkittu Pani koduthu but not cheP as they did
@UsualPsycho
@UsualPsycho Месяц назад
👍👍
@sushmithagupta1420
@sushmithagupta1420 Месяц назад
Bro its clear sai jasmine vellupikan vivi ye degrading cheyanam so Adhinu vendi robin arav ntye issue sai , diya sana public il konduvannu😂😂
@UsualPsycho
@UsualPsycho Месяц назад
😆😆👍
@benajith3313
@benajith3313 Месяц назад
Dr Robin❤️❤️❤️👍👍👍
@UsualPsycho
@UsualPsycho Месяц назад
❤️❤️❤️👍
@Oshocallum
@Oshocallum Месяц назад
✍🏽 പിണ്ണാക്കിലുണ്ട് കാലിത്തീറ്റയിൽ ഇല്ല... മൊണ്ണയിലുണ്ട് മപ്പാസിലില്ല..... കണ്ണാപ്പീലുണ്ട് ചുണ്ണാപീലില്ല... കാറിലുണ്ട് ബിഗ്ബോസിലില്ല....ആരാണ്? 😏
@sarithak6760
@sarithak6760 Месяц назад
മരവാഴ അല്ലേ 😂😂😂😜
@dineshantg9896
@dineshantg9896 Месяц назад
കണ്ണാപ്പി
@ArjunPerambra
@ArjunPerambra Месяц назад
കൊണേഷ് കണ്ണാപ്പി 😂😂
@UsualPsycho
@UsualPsycho Месяц назад
😂😂😂😂😂എല്ലാവർക്കും അറിയാലോ 😂😂😂
@natasha2990
@natasha2990 Месяц назад
മൊണ്ണപ്പി കണ്ണാപ്പി ആണോ.. വാഴ അരി കണ്ണൻ.. മൊണ്ണൻ കദലാളി..
@minitomson
@minitomson Месяц назад
നിങ്ങള് പറയുന്നത് സത്യം.ആരവ് ജാസ്മിൻ്റെ supporter ആണ്. അതുകൊണ്ട് എല്ലാവരുടെയും attention തിരിച്ചു വിടുന്നു
@UsualPsycho
@UsualPsycho Месяц назад
👍
@jayathajayatha4408
@jayathajayatha4408 Месяц назад
Dr na ithil cherkkenda
@siji8075
@siji8075 Месяц назад
ശെടാ ഇതിപ്പോൾ മുല്ലപ്പൂവ് പോയി കണ്ണാപ്പി ആയല്ലോ ട്രെൻഡ് ഇത് എവിടെ പോയി അവസാനിക്കും ദൈവമെ 😮😮
@UsualPsycho
@UsualPsycho Месяц назад
😂😂😂
@sunithavipindas8771
@sunithavipindas8771 Месяц назад
ഇവൻ (rav) അമ്മയുടെപേരിൽ സെറ്റിമെൻ😡😡😡😡 ചതിയന്മാർ ചതിച്ചുകൊണ്ടേ യിരിക്കും Dr. 🔥🔥🔥
@UsualPsycho
@UsualPsycho Месяц назад
✌️
@AmmaluAmmus
@AmmaluAmmus Месяц назад
Ivanmarudeyellam voice vivi enna nariyude kaiyil kanum .athukondanu aarav ,shalu ulppade pedichu thirinjathu veendum.ithe aarav thanneyane paranjathu dhilshayude sooraj 10 laksham kottation kodutha karyam nale purathu vidumennu .ennitt veendum kalumari. Ivanokke anubhavikkan pokunnatheyullu ..ivanmare koode kootti aa docterine ippozhum dhrohikkunnu 😢😢😢
@UsualPsycho
@UsualPsycho Месяц назад
👍
@anslianjalcreations
@anslianjalcreations Месяц назад
ഡോക്ടർ❤❤❤❤
@UsualPsycho
@UsualPsycho Месяц назад
❤️❤️❤️
@Sangee295
@Sangee295 Месяц назад
Sherikum kallan aaarav anu...pne vivi yum
@UsualPsycho
@UsualPsycho Месяц назад
😂😂👍
@prajithasudheep3514
@prajithasudheep3514 Месяц назад
Full support Dr❤❤❤
@UsualPsycho
@UsualPsycho Месяц назад
❤️❤️
@fabuanu123
@fabuanu123 Месяц назад
Its not only Aarav, but Shalu peyad also put a comment under Moopanz video that Vivi is not responsible for happened to Shalu and Robin. So basically everyone went against their statement.
@UsualPsycho
@UsualPsycho Месяц назад
അതാണ് ഞാൻ പറഞ്ഞത് എല്ലാരും ഉടായിപ്പ് ആണ് 😂😂😂😂
@shebajacob6700
@shebajacob6700 Месяц назад
Well said
@UsualPsycho
@UsualPsycho Месяц назад
👍
@jayathajayatha4408
@jayathajayatha4408 Месяц назад
Arav kanjavu aanenna thonnunne
@UsualPsycho
@UsualPsycho Месяц назад
ആര് 😂
@amvimalviswam
@amvimalviswam Месяц назад
കണ്ണപ്പിക്കും പല പല ഡാഡിയാണ്
@UsualPsycho
@UsualPsycho Месяц назад
😂😂😂
@sheejavinod2631
@sheejavinod2631 Месяц назад
മരവാഴ കണ്ണാപ്പി 😂😂😂😂
@UsualPsycho
@UsualPsycho Месяц назад
😂😂
@JasnaShini
@JasnaShini Месяц назад
Polichu 😂😂 👍
@UsualPsycho
@UsualPsycho Месяц назад
🙏🙏👍
@JasnaShini
@JasnaShini Месяц назад
@@UsualPsycho 😀
@rincysimethy9874
@rincysimethy9874 Месяц назад
Kannappi ennu air ninnu ini eragum...sai degred cheythu cheythu last pani kitti. Ipo ayalk manasilayitudakum karma effect..
@CoorgMalayali-
@CoorgMalayali- Месяц назад
Exactly
@UsualPsycho
@UsualPsycho Месяц назад
😂
@sheilakannath
@sheilakannath Месяц назад
Brother He is getting ready for BB season 7
@UsualPsycho
@UsualPsycho Месяц назад
I think so
@princy9961
@princy9961 Месяц назад
Story line is destroy dr robin
@UsualPsycho
@UsualPsycho Месяц назад
👍
@fabeelafabi5419
@fabeelafabi5419 Месяц назад
Arav and secret agent full drama aanu...fake people 😂...well said bro💯💯
@UsualPsycho
@UsualPsycho Месяц назад
🙏thanks🙏🙏🙏
@ayshaaysha8o203
@ayshaaysha8o203 Месяц назад
ജാസ്മിനെ protect ചെയാൻ വേണ്ടി ആണ് കണ്ണാപ്പി ഇട്ടു കൊടുത്തതാണ് ഈ വിവിയെ publicin ഇട്ടു കൊടുത്തു
@UsualPsycho
@UsualPsycho Месяц назад
എനിക്കും തോനുന്നു
@Chithra-uw6mc
@Chithra-uw6mc Месяц назад
Athe BB yil ninne irangiya Jasnine velupikan Robinte issue eduthond vannu.Vivide kayyil ivare oke pootan ulla theliv undenn arinju eduthond vannath pinem thirich ipol Robinte thalel kond ittu.Allel thanne Robinte issue vach Jasmine enthine compare cheyyanm.Jasmine BB yil kanichathokeye Vivi paranjitully videoyil.Ini Vivide video kando vere ethelum youtubersinte video kand onnumalla aalukal Jasmine veruthath.Ithipol sechiye velupikan noki veruthe irunnavnmar oke pani vangichu.Cash koduth palarem pooticha aalanu sechi apol pine cash koduth velupikan nokulle.Ithoke aanu influencers.Kashtam thanne Ithupolathe thonnivasam aano influencing.
@UsualPsycho
@UsualPsycho Месяц назад
🙏👍
@leebaphilip5093
@leebaphilip5093 Месяц назад
Kannappide channel onnu adichukalayamo
@UsualPsycho
@UsualPsycho Месяц назад
😂😂😂
@LibaShahul
@LibaShahul Месяц назад
ബ്രോ പറഞ്ഞതുപോലെ ഫുൾ ഉടായിപ്പാണ്. അങ്ങോട്ട് ഇങ്ങോട്ടു നല്ല കോണ്ടാക്ട് ഉണ്ട്. അതിന്റെ ബെയ്സിലാണ് ഇവരെ ചുറ്റിപ്പറ്റിയുള്ള മറ്റു യൂട്യൂബേർസ് വീഡിയോ ഇടുന്നത് ഈ വിവിയെക്കുറിച്ച് കുറ്റം പറഞ്ഞിട്ട്. ബ്രോ അൽത്താ ഫ്ളോക്കിലെ അൽത്താഫിന്റെ ഇന്നത്തെ വീഡിയോ കണ്ടോ അതിൽ പറയുന്നുണ്ട് സായി വിളിച്ചിരുന്നു issue പറയാനായിരിക്കാം.. ഞാൻ എന്റേതായിട്ടുള്ള നിലപാട് പറഞ്ഞിട്ടുണ്ടെന്ന് അൽത്താഫും പറയുന്നുണ്ട്. ജാസ്മിന്റെ ഇഷ്യൂ വന്നപ്പോൾ khaiz ഇട്ട ജാസ്മിന്റെ വീഡിയോ ക്രീമിന്റെ അത് ഡിലീറ്റ് ആക്കാൻ ആയിട്ട് ഒരു ആളു മീഡിയേറ്റർ ആയിട്ട് വിളിച്ചിരുന്നു എന്ന് പറഞ്ഞു ഇപ്പോഴല്ല ഇത് മുന്നേ ആണ് പറഞ്ഞത്. ആള് വിളിച്ചപ്പോൾ khaiz ഞെട്ടിപ്പോയി എന്നും പറയുന്നുണ്ട് അത് വേണ്ടപ്പെട്ട ഒരാളായിരുന്നു എന്നും പറയുന്നു.ആ ആൾ തന്നെ ഇപ്പോഴും വിളിച്ച് കൺവീൻസ് ആക്കിയിട്ടുണ്ടാവും khaizine അത് മിക്കവാറും സായി ആവാൻ നല്ല ചാൻസ് ഉണ്ട്. സായി അങ്ങനെ വിളിക്കുന്നത് കൊണ്ടാണല്ലോ അൽത്താഫിനെ വിളിച്ചു കാര്യം പറഞ്ഞ് എന്തിനാ അവർ ഇവരൊക്കെ വിളിച്ചു കാര്യം പറയേണ്ട ആവശ്യം? E manipulation bigg bossil kanichirunel cup kayil ഇരുന്നേനെ.. പിനെ അരി അണ്ണൻ ഉള്ളു കൂടെ ഉള്ള പണിയേ അറിയൂ എന്ന് തോനുന്നു
@UsualPsycho
@UsualPsycho Месяц назад
👍
@arjunsreelathavijay1510
@arjunsreelathavijay1510 Месяц назад
Bro aa sand reacts inte karyam koode include akam ayirunu
@UsualPsycho
@UsualPsycho Месяц назад
njan already paranjatha brooo ayalde karyam😂
@ullasbiju4721
@ullasbiju4721 Месяц назад
True
@UsualPsycho
@UsualPsycho Месяц назад
👍
@manofsteel3273
@manofsteel3273 Месяц назад
കണ്ണപിയെ തെറി വിളിക്കരുത് എന്ന് നിങ്ങള് പറയുന്നു സ്വന്തം അച്ഛനെ വിറ്റ് കാശക്കി എന്ന് സ്വയം പറഞ്ഞ അവനെ അതിൽ കൂടുതൽ നാട്ടുകാർ എന്ത് പറയാനാ? എൻ്റെ അറിവില്ലായ്മ ആണെകിൽ ക്ഷമിക്കുക 🙏
@UsualPsycho
@UsualPsycho Месяц назад
Brooo...theri paryanda enne paranjath vere onnum kondalaa...avan athum pokki pidichonde iragum,....pinne vere oru karyam kude broo...nammude frustration maran avane theri paranjite enthina broo...njan ente oru perspective parnjune ollu...please don‘t feel bad broo🙏🙏
@viralcuts2208
@viralcuts2208 Месяц назад
Chetta vakkukal kondu ammanamaadunnavare Ivan nice aayi friend enn paranj koode nirthum.. bb poi vaythalam adikkathe pakwatha, cleansing, rekshapedal family sentimental strategy etc okke itt direct attack il ninn rekshapett.. or oookk kittunnathi ninn.. varthamaanam parayan kazhivulla sijo , koode nirthi friendship kaanich purath chaadi.. vere Helen of Sparta vaythalam und ava avarumai direct samsaarichappol Helen seen aanennu manassilakki koottakki.. this continues.. naakkullavarkk fake support aayi nilkkunnu.. manassilayille.. . Pulli parayunnath keettittundo edakkidakk enikk nalla pole samsarikkanariyamenn.. Akhil Marar munnil poyappol choolipoyappol pakwatha strategy erakki serious aayi samsaarichath oorkkunnille.. pulli matte thug addict aanu.. ennitt budhimaan chamayal.. plan okke polinj .. cleansing ennum paranj purathu pettiyum kidakkayumeduth chaadi.. purath vannappol on air .. aa sijo yude nilvaaram thanne poya feel aayi..
@UsualPsycho
@UsualPsycho Месяц назад
👍
@MystryMan-iu6yr
@MystryMan-iu6yr Месяц назад
Bro robin aarav confession videos Instagramil nine remove chyttu.
@adithyass3772
@adithyass3772 Месяц назад
Onnum remove cheythittilla reels sectionil poyi nokku
@UsualPsycho
@UsualPsycho Месяц назад
avde inde brooo
@UsualPsycho
@UsualPsycho Месяц назад
👍
@fizanmubarak
@fizanmubarak Месяц назад
I think Jasmine rekshikan vendi saiyum diyasana jaferkka koodi mind game kalikan ennan
@UsualPsycho
@UsualPsycho Месяц назад
Enikum oru doubt inde
@user-oi1iq1yv9x
@user-oi1iq1yv9x Месяц назад
Thangal Aravinod chodicha question 100% correct aanu, but same question Robinodum chodikamayirunnu, bcoz mattullavar paranjitanu vendadeenangalokke cheithathenm Robinum paranjirunnu.
@UsualPsycho
@UsualPsycho Месяц назад
Ohhhh
@m24nemo49
@m24nemo49 Месяц назад
Njn paranjoo.... Vivide thalel elaam kety vechapole ath elaam bb nu irangyt...😂😂.. Vivi voice clip record chythath il no thet. But matoraalda consent ilaathe purath vitath... Legally preshnam indavan chance ullath aanu... But... Ath purath akan. Aah alkaar preripichathaanu indirectly.. illa kallangal okke vann mezhukuvalle elaam... Vivide record oke vanna elaam kudungum.. alla naarum...😂😂 ... Pne elaa sahikaam ithinidel.. mate sechiye velupikaan irangyatha chiri varunath.. vivide channel oo baki ullavarda channel oo kanidit alla sadharanakaar avle varuthath bb il le avlda KAZHAP kanditaanu.. veruthath...😂😂. 3nit athim vivide thallel.. konditapole manasilay... Tharam kityapo elaam vivide thallel mathraam akan nokiye anen 😂😂
@UsualPsycho
@UsualPsycho Месяц назад
😂😂👍
@pianocity1474
@pianocity1474 Месяц назад
നാട്ടിലെ മുഴുവൻ പ്രശ്നങ്ങളും, അത് ചിലപ്പോ ചെറിയ പ്രേശ്നങ്ങൾ ആവാം, അത് ഇവൻ എടുത്തു വലിയ പ്രേശ്നങ്ങളാക്കി മാറ്റാറുണ്ട്, (ലൈക്‌ ബിനു അടിമാലി, കൂട്ടിക്കൽ ജയചന്ദ്രൻ... Etc) ശെരിയാണ് അത് നിസ്സാര പ്രേശ്നങ്ങൾ അല്ല. Already കേസ് ആയ കാര്യങ്ങൾ, already viral ആയ കാര്യങ്ങൾ ഒക്കെ എടുത്തു വെച്ച് ഇവൻ ഇവന്റെതായ രീതിയിൽ അങ്ങ് അലക്കും. അടുത്ത വീഡിയോ ഇടുമ്പോൾ, ഇവന്റെ ബിഗ്‌ബോസിലെ ഡ്രാമ യെ കുറിച് ഒന്ന് വീഡിയോ ചെയ്യാവോ... ഇവന്റെ അച്ഛനും ആയിട്ടുള്ള പ്രശ്നം. കാരണം just 5 മിനിറ്റ് മാത്രെമേ പുള്ളി സ്‌ക്രീനിൽ ഉണ്ടാരുന്നോളു. അപ്പോൾ തന്നെ പ്രേക്ഷകർക്ക് മനസ്സിലായി പുള്ളി നോർമൽ ആണെന്ന്.... ഇവന്റെ വീട്ടിലെ ഈ ചെറിയ പ്രശ്നം ഒരു ആഭ്യന്തര പ്രശ്നം ആക്കി ഒന്ന് വീഡിയോ ഇടാമോ...?
@UsualPsycho
@UsualPsycho Месяц назад
😂😂😂 avane pole akan enike thalparyam illa
@pianocity1474
@pianocity1474 Месяц назад
കണ്ണാപ്പിക്ക് അരി മേടിക്കുന്ന തിരക്കിൽ അങ്ങനത്തെ feel ഒന്നും ഇല്ല. അപ്പോൾ നമ്മള് വേണ്ടേ അവനെ പറഞ്ഞു മനസ്സിലാക്കി നേർവഴിൽ കൊണ്ടുവരാൻ... ഏത്...
@user-ue5db3dd1j
@user-ue5db3dd1j Месяц назад
ഇതൊക്കെ കേട്ടിട്ട് നാട്ടുകാർക്ക് ചിരി തന്നെ ആണ് വരുന്നത്. സ്വയം വെളുപ്പ്കാൻ നോക്കുന്നു 😂 അത് എല്ലാര്ക്കും മനസിലാകും ബ്രോ പറഞ്ഞത് പോലെ ആരുമായും കൂട്ടു വെയ്‌കാരുത് അടിയിൽ കുടി പാര വയ്ക് കുന്ന ഇനങ്ങൾ ആണ് 😂👍
@UsualPsycho
@UsualPsycho Месяц назад
😂😂
@feminaveen4100
@feminaveen4100 Месяц назад
Vachakam Adi kettu oruthane vilichithinte ksheenam marikanilla Big Bossinu..
@UsualPsycho
@UsualPsycho Месяц назад
😂😂
@vaidhyaveedansvlogs5623
@vaidhyaveedansvlogs5623 Месяц назад
Evarellam oru noolil kortha muthukal aanu kurachuperkku onnu nilamthodanam oppam nannayi onnu velukkanam dr athinu support jintoye support cheythathil abhimanikkunnu
@UsualPsycho
@UsualPsycho Месяц назад
👍
@thankamravi8517
@thankamravi8517 Месяц назад
സായി bb il നിന്നും ഇറങ്ങിയിട്ട് ഇതുപോലെ നാണം നേടാൻ ഇല്ല. അത് എല്ലാരും മറക്കണം. അതിന്റെ അടവ് ആണ്
@UsualPsycho
@UsualPsycho Месяц назад
🤔
@CherianPeter-hz9cd
@CherianPeter-hz9cd Месяц назад
വെല്ലുവിളികാരൻ കണ്ണാപ്പി...... ചിരിപ്പിക്കും..... ഇതൊക്കെ ഒരു പാർട്ണർഷിപ്പ് ബിസിനസ്സ് അല്ലേ..... സായി ചുക്കില്ലാത്ത കഷായമല്ലേ..... എല്ലാത്തിനും ഉണ്ടാവും..... ഓന്റെ വിധി... കർമ്മ
@UsualPsycho
@UsualPsycho Месяц назад
👍
@layana8652
@layana8652 Месяц назад
Enik thonunund jasmine veluppikaan vndi aan ithoke enn.....pine vivi thett cheytho ilyonn enk aryoola but avne ipo thaazhthikettunnth jasmin diya avrude oke thala undonn nalla doubt nd
@UsualPsycho
@UsualPsycho Месяц назад
👍ellarudeyum oru game ano ithe ennane oru doubt...
@NishiMindBenders
@NishiMindBenders Месяц назад
Bro thamasa kyu paranju ennu understand aaye , njangalum reply thannadu thamasha kyu thanne aanu
@UsualPsycho
@UsualPsycho Месяц назад
😂😂😂👍
@sukanya-vk6vq
@sukanya-vk6vq Месяц назад
Hii
@UsualPsycho
@UsualPsycho Месяц назад
🙏
@jayathajayatha4408
@jayathajayatha4408 Месяц назад
Dr yenthina evana okka vilikkunne.
@UsualPsycho
@UsualPsycho Месяц назад
അതെ 👍
@Johnze07
@Johnze07 Месяц назад
Robin fan annenu thonnunu
@UsualPsycho
@UsualPsycho Месяц назад
👍
@sarojinipk6915
@sarojinipk6915 Месяц назад
Mudi ketti vechathu 👌👌👌
@UsualPsycho
@UsualPsycho Месяц назад
🙏🙏👍
@UsualPsycho
@UsualPsycho Месяц назад
👍
@rajanikashi8205
@rajanikashi8205 Месяц назад
Kallan kannappiku ethirey സൈബർ സെല്ലിൽ parathi nalkuka.
@UsualPsycho
@UsualPsycho Месяц назад
😆😆
@deepthyad5722
@deepthyad5722 Месяц назад
Khuda gavah nnu aanu Athinte meaning daivam sakshi ennum
@UsualPsycho
@UsualPsycho Месяц назад
ohhh
@vinayck007
@vinayck007 Месяц назад
11:00 which issue?
@UsualPsycho
@UsualPsycho Месяц назад
personal broo
@MelloKerala
@MelloKerala Месяц назад
Aarav avide robine support cheyth . Prjath athyam poyi kelkk... Robin also Matti prju . Motham undayipp...ithoke robinte undayipp game anu .. pine robinte video aveshym ulond robin prjath avanum cheythu.. arav call aduthath nthinanum video cheythathnu nthinanum prjath clear anu...
@UsualPsycho
@UsualPsycho Месяц назад
eda pubda mone...ninte ottga commente vayichitollu...ktdaa avarathi...patti korakunna kanake korachal oru thendim vanne ninte comment vayikila😂😂😂
@thankamravi8517
@thankamravi8517 Месяц назад
ഈ Dr എന്തിനാ ഇവരോട് ഒക്കെ പ്രതികരിക്കുന്നെ. ഇവരെ ഒക്കെ block ചെയ്യരുതോ.
@UsualPsycho
@UsualPsycho Месяц назад
yes
@user-oi1iq1yv9x
@user-oi1iq1yv9x Месяц назад
Kannappi k thought process undennu ipol parayunnu, BB yil paranju cleansing pricess nu vendiya avide poyathennu, ennitu ipozhum Kannappi Azhuku mathram. Ayal richman anenu palapozhum paranjitund, pinnenthinau ayalk viewers
@UsualPsycho
@UsualPsycho Месяц назад
😂😂😂
@krishnendhuk9963
@krishnendhuk9963 Месяц назад
ഇത് എത്രാമത്തെ വീഡിയോയാ. വിവിയെ കുറ്റം പറഞ്ഞിട്ട് താനും ഇതെന്നല്ലെ ചെയ്യുന്നെ😂😂😂
@user-ee9tf7pw4q
@user-ee9tf7pw4q Месяц назад
കമന്റ്‌ ഇടാൻ തങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാലോ 😆പിന്നെ വീഡിയോ ചെയ്യുന്നവർ എന്തിന് മടിക്കണം 😆😆
@UsualPsycho
@UsualPsycho Месяц назад
അങ്ങനെ തോനുന്നെഗിൽ അങ്ങനെ വിശ്വസിക്കുക 😂😂
@affanVlog-gj2wr
@affanVlog-gj2wr Месяц назад
Eyal parayunnad open aayit nadakunna karyangl allee allade agentine koot koode ninn chadikuka allallo.ed eyal matrm alla all utubers parayunund
@nishagopakumar1493
@nishagopakumar1493 Месяц назад
Bro❤
@UsualPsycho
@UsualPsycho Месяц назад
❤️
@susanthamby2447
@susanthamby2447 Месяц назад
സത്യം തലയിൽ കയറാൻ ഇടം കൊടുക്കാതിരിക്കുവാ 🙏
@UsualPsycho
@UsualPsycho Месяц назад
അതെ
@rosilyjoy7437
@rosilyjoy7437 Месяц назад
Subscribed your channel 👍
@UsualPsycho
@UsualPsycho Месяц назад
🙏 thank you🙏🙏
@poojamenon1808
@poojamenon1808 Месяц назад
Bro aa maravazha kannappikku supporters o fans o onnumillya...athu avan thanne fake id undaakki avane support cheythu comments edunnathanu .....avante videos nte chuvattilum avan thanne avane support cheythu comments edunnundu...faki id kurachu undaakki vechittundu kannappi
@UsualPsycho
@UsualPsycho Месяц назад
😂😂😂
@Hybridkush420
@Hybridkush420 Месяц назад
Ninta oru avastha... Kore secret agentne negative adichu... Avan mind aakiyilla... Next move... Dr rovine support cheyyal... 😂.. Avanm mind aaknilla... Ninta oru avastha
@UsualPsycho
@UsualPsycho Месяц назад
🤣🤣🤣 mandan enne vilikan polum illa ne😆😆secret agent mind cheyyundo illiyo enne ninne viliche parnjoo😆 ithil ninne enike cash kittum ennulathe engilum ninake ariyavooii😆😆 ninne pole kure vivaram illathavar undedaaa paranjite karyam illaaaa😆😆😆
@Hybridkush420
@Hybridkush420 Месяц назад
@@UsualPsycho nee pottakinattile thavala aanu... Oru sai, secret agent, jasmin,, vere onhm areela.... Kerala vitt onhu purathoke poo... Logath idhonhn alla charcha... Neeyum kore choriyum kuthi irikna teamsm idhum charcha cheyth kittna nakka pichem nakki jeevicho.. Ninnodonhn paranjit karyalla
@Hybridkush420
@Hybridkush420 Месяц назад
​@@UsualPsychonakkapicha vallon kittya athum nakki thinhu mindathiri negativoli
@seemasayu1736
@seemasayu1736 Месяц назад
കണ്ണാപ്പി കുട്ടൻ 😂😂
@UsualPsycho
@UsualPsycho Месяц назад
😂😂😂
Далее