Тёмный
No video :(

ആറാം തമ്പുരാന്റെ ചോദ്യം | Dr C Viswanathan 

Kerala Freethinkers Forum - kftf
Подписаться 250 тыс.
Просмотров 9 тыс.
50% 1

ആറാം തമ്പുരാന്റെ ചോദ്യം | Dr C Viswanathan .
#kftf #Cviswanathan . Organized by Freethinker's Facebook group 0n 31.08.2019 at Thrissur Town Hall

Опубликовано:

 

15 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 67   
@sreejajayan3751
@sreejajayan3751 4 года назад
Good presentation ❤️ Dr viswanathan.
@TheDoveandme
@TheDoveandme 4 года назад
I like his talks very much I don’t know why
@matchwatch4851
@matchwatch4851 4 года назад
I am a Christian but I found the truth, we are light and soul. I am received the science, so I think science is not achieved the truth. In olden days Religious is made for the physical and mental health but now religion is not necessary because of the science is developed.
@samuelsaji1148
@samuelsaji1148 2 года назад
Excellent speech
@sureshkumark2672
@sureshkumark2672 3 года назад
ഞാൻ ആരാണെന്നു കുതിരവട്ടം പപ്പു ഒരു സിനിമയിൽ പറഞ്ഞിട്ടുണ്ട്
@okstamps4097
@okstamps4097 4 года назад
ഞാൻ എന്നത് ഈ ലോകത്തു നമ്മൾ വിഹരിക്കുന്ന ഒരു മാനസിക നിലയാണ്. അത് ജീവിയുടെ നില അനുസരിച്ചു മെലിഞ്ഞും തടിച്ചും ആയിരിക്കുമെങ്കിലും സ്വയം നിറഞ്ഞിരിക്കും. മരണത്തോടുകൂടി ആ ഞാൻ ഇല്ലാതാകുന്നു. വേറൊരു ശാസ്ത്രവുമില്ല, തത്വശാസ്ത്രവും ഇതിലില്ല.
@lohithakshant3587
@lohithakshant3587 4 года назад
ഡോക്ടർ താങ്കളുടെ പുസ്തകത്തെ കാത്തിരിക്കുകയാണ്. അതു തീർച്ചയായും ചിന്തകളെ മാറ്റി മറിക്കുക തന്നെ ചെയ്യും
@underworld2858
@underworld2858 3 года назад
ചന്തികളെ യോ.....
@lohithakshant3587
@lohithakshant3587 3 года назад
@@underworld2858 നീ എഴുതിയതും തെറ്റാണ്. ഒറ്റ വാചകത്തിനിടയിൽ വിടവിൻ്റെ ആവശ്യമില്ല. വലിയ ഭാഷാപണ്ഡിതൻ
@vijayanp.t8878
@vijayanp.t8878 4 года назад
മനസ്സിന്റെ ചിന്തകൾ എന്നതിനേക്കാൾ അത് റിയൽ ആകുവാൻ പോകുന്നു. ചിലപ്പോൾ ഒരു റോബോട്ട് ആയിരിക്കും ദൈവം ആവാൻ പോകുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യന്റെ കയ്യിൽ നിന്ന് പോയാൽ റോബോട്ട് സൂപ്പർ ദൈവം ആവും.
@Lifelong-student3
@Lifelong-student3 3 года назад
വിഡ്ഢി ചോദ്യങ്ങൾക്ക് ഉത്തരം പറയണ്ട ആവിശ്യമില്ല...എന്നിട്ടും താങ്കൾ പറയുന്നു. ഡോക്ടർ presentation കലക്കി 👍👍
@chandranguruswamy7200
@chandranguruswamy7200 4 года назад
All the sensual activities, experience, knowledge, etc., recorded in the brain as "memory". The response of the memory is "thought". Then the "thought" creates the "thinker". When "thought" creates the "thinker" the "I" "Ego" "Self" is born. So, there is nothing sacred as "Atman" "Soul" or "Thurium" etc. As Dr. Viswanathan said it is a process of the brain (neurones) like digestive system in the body. A simple explanation by J. Krishnamurthy.
@vijayanp.t8878
@vijayanp.t8878 4 года назад
സർവ പ്രയാനന്ദയുടെ വാദങ്ങൾ കലഹരണപ്പെടാൻ പോവുകയാണ്. ഡിജിറ്റൽ മൈൻഡ് , ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാം ഡെവലപ്പ് ആവുന്നതോടെ മനുഷ്യൻ ദൈവം ആവും.
@okstamps4097
@okstamps4097 4 года назад
ഞാൻ എന്നത് ഈ ലോകത്തു നമ്മൾ വിഹരിക്കുന്ന ഒരു മാനസിക നിലയാണ്. മരണത്തോടുകൂടി ആ ഞാൻ ഇല്ലാതാകുന്നു. വേറൊരു ശാസ്ത്രവുമില്ല, തത്വശാസ്ത്രവുമില്ല.
@sreenivasanmahadevan7610
@sreenivasanmahadevan7610 3 года назад
ഡോക്ടറുടെ പ്രഭാഷണം കേട്ടുകഴിഞ്ഞപ്പോൾ പഴയകാല തത്വചിന്തകരോട് അല്പം ആദരവ് തോന്നിത്തുടങ്ങി. മനുഷ്യന്റെ അന്വേഷണം അതാതു കാലത്ത് ലഭ്യമായ അറിവുകളും ഉപാധികളും കൊണ്ട് മുന്നോട്ട് പോയിരുന്നു. പഴയ കാലത്ത് അവർക്ക് ഉണ്ടായിരുന്ന അറിവു കൊണ്ട് അവർ ഓരോ ദർശനങ്ങൾ അവതരിപ്പിച്ചു. അതെല്ലാം പഠിക്കാൻ ഇക്കാലത്ത് സമയവും ബുദ്ധിയും ഉപയോഗിക്കുന്നത് നിഷ്പ്രയോജനം എന്നത് വാസ്തവം. അതുകൊണ്ട് അവരെയെല്ലാം പുച്ചിച്ചു തള്ളേണ്ടതില്ല. ഇന്നത്തെ സയൻസിന്റെ അന്വേഷണവും അതിന്റെ കണ്ടെത്തലുകളുമാണ് ഇന്നത്തെ ജനം സ്വീകരിക്കേണ്ടത്. അതിന്റെ പേരിൽ പഴയ കാലത്തെ ആ ക്‌ഷേപിക്കുന്നത് അല്പത്തം മാത്രമാണ്.
@shinueroor5067
@shinueroor5067 4 года назад
അവസാനം കലക്കി😁😂
@jonlivingston7296
@jonlivingston7296 4 года назад
ഞാൻ ഞാൻ മാത്രം ആണ് ഞാനാണ്. മരണത്തിൽ അവസാനിക്കാത്തതും ആണ്.
@roshithm174
@roshithm174 4 года назад
സോള് ചേട്ടന് കൊടുത്ത reply പൊളിച്ചു
@samsyam9484
@samsyam9484 4 года назад
Njan aru ? Very simple ...njan ellamanu .. Oro nimishavum njan Oro taramanau ...Oro nimishavum njan marikonde irikkunnu...ravile tea maker ..pinne professional...pinne purchesor... Angie palatum ...ipolum itonnum aroyatha alukal undu avar ...ANDAM ILLTHA ALUKAL ...DARSHTYAKAR
@sunishpk2283
@sunishpk2283 4 года назад
Suprr...
@sarathchandranpj
@sarathchandranpj 4 года назад
coma stagil kaziyunna vyakthiku njan aaru enna feeling undo? undenkil puram lokathe sambandhichu athu verum thettidharana alle?
@shabujohn6794
@shabujohn6794 4 года назад
Aram thamburan alla "Varam thamburn" pulli ellaippozhum varanallo...
@nayanankm1596
@nayanankm1596 4 года назад
അതിന്റെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.....
@jonlivingston7296
@jonlivingston7296 4 года назад
ഇത് പഴയ വിഡിയോ അല്ലേ?
@prathap7312
@prathap7312 4 года назад
Yes
@khayas2304
@khayas2304 4 года назад
Rationalist from Calicut Med college 👍😄
@pvendara
@pvendara 4 года назад
ഇദ്ദേഹം സംസ്‌കൃതമൊക്കെ പഠിച്ചു ബ്രാഹ്മണ്യം തിരികെ കൊണ്ടുവരികയാണ്. എത്ര മനോഹരമായിട്ടാണ് മാണ്ഡൂക്യോപനിഷത് അവതരിപ്പിക്കുന്നത്.. സ്വാമി ചിദാനന്ദ പുരി പോലും തോറ്റുപോകും.. ഒരു ചന്ദനകുറിയുടെ കുറവുണ്ട്..
@okstamps4097
@okstamps4097 4 года назад
സംസ്കൃതം ഒരു ഭാഷയല്ലേ, അതാരെയും കുത്തിക്കൊല്ലുന്നില്ലല്ലോ. ഇന്ന് ഏതു ഭാഷയും ആർക്കും പഠിക്കാമല്ലോ. ദളിതർ പഠിക്കൂ, അങ്ങിനെ വേണമെങ്കിൽ ബ്രഹ്മണ്യത്തെ കീഴടക്കൂ.
@harikumartp9542
@harikumartp9542 4 года назад
നൈനംചിന്തദി ശസ്സ്ത്രാണി.......
@sreejithm6741
@sreejithm6741 4 года назад
ഇതിന് ഒരു കമന്റ് രണ്ട് ഭാഗങ്ങളായി ആണ് കൊടുക്കാൻ തോന്നുന്നത്. ഞാൻ ഒരു Free Thinker ആണ്, യുക്തിവാദി അല്ല. ഇതിനു കാരണം രണ്ടാം ഭാഗത്തിൽ പറയാം. ഭാഗം 1: ഉപനിഷത്തിലും വേദാന്തത്തിലും ഒന്നും ഒരു കോപ്പും ഇല്ല. അതിൽ നിന്ന് സർവ്വജ്ഞാനത്തിന്റെ 0.1% പോലും കിട്ടുകയുമില്ല.Dr സൂചിപ്പിച്ച പോലെ അന്നത്തെ കാലഘട്ടത്തിലെ ആളുകളുടെ ഒരു ജ്ഞാന മാർഗ്ഗം ആയിരുന്നു അത്. Science ഒട്ടും വികസിച്ചിട്ടില്ലാത്ത കാലത്ത് ജ്ഞാന മാർഗ്ഗത്തിന് വേറെ വഴികൾ ഇല്ലായിരുന്നു. എല്ലാ പ്രപഞ്ചജ്ഞാനവും അതിൽ നിന്ന് കിട്ടുമായിരുന്നെങ്കിൽ Black Holes, Super Nova, Neutron Stars, Quatum entanglement, spooky action,Quatum tunneling, Quantum Gravity,Dark matter, Dark Energy എന്നിങ്ങനെ പ്രപഞ്ചത്തെ കുറിച്ച് പഠിക്കുമ്പോൾ ഒഴിവാക്കാൻ പറ്റാത്തതും വളരെ പ്രാധാന്യം അർഹിക്കുന്നതുമായ ചില Factors ജന കുറിച്ചും അതിൽ പറഞ്ഞേനേ.... എന്തുകൊണ്ട് ഒരാൾക്ക് സർവ്വ ജ്ഞാനവും കിട്ടിയെങ്കിൽ ഇതിനെ കുറിച്ചൊന്നും പറയുന്നില്ല? അതുകൊണ്ട് ജ്ഞാന മാർഗ്ഗത്തിനുള്ള ഏറ്റവും നല്ല ഉപാധി Science തന്നെയാണ്. ഭാഗം 2: യുക്തിവാദികൾ എല്ലാം യുക്തി ഉപയോഗിച്ച് solve അല്ലെങ്കിൽ മനസ്സിലാക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കും. അത് നല്ല കാര്യം. ഒരു പരിധിവരെ അത് നല്ലതാണ്, അത് അങ്ങനെയേ സാധിക്കുകയുള്ളൂ. പക്ഷെ യുക്തി ചിന്ത+ 'ഈ പ്രപഞ്ചത്തിൽ മനുഷ്യയുക്തിക്കും നിരക്കാത്ത കാര്യങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട് 'എന്ന തിരിച്ചറിവാണ് ഒരു Free Thinker നു ഉള്ളത്. Doctor ഉം രവിചന്ദ്രൻസാറുമൊക്കെ വൈശാഖൻ സാറിന്റെ 'Common Sense and Science' എന്ന video കണ്ടാൽ നന്നായിരിക്കും. ഇവർ രണ്ടു പേരും യുക്തിവാദികളും വൈശാഖൻ തമ്പിസാർ ഒരു Free Thinker ഉം ആണ്. അതാണ് വൈശാഖൻ സാറിന്റെ പ്രഭാഷണങ്ങൾക്ക് Quality കൂടാൻ കാരണം. "HARD PROBLEM OF CONSCIOUSNESS" എന്നുള്ളത് ലോകമെമ്പാടും Experts ആയ Neuro Scientists, Physicists,Doctors,even Mathematicians, എന്നിവർ പലതരത്തിൽ solve ചെയ്യാൻ കഷ്ടപ്പെടുമ്പോഴും C. Ravichandran ന്റേയും Dr വിശ്വനാഥന്റേയും പക്കൽ എല്ലാത്തിനുമുള്ള Ready made ഉത്തരങ്ങൾ.....!!!!!
@Lifelong-student3
@Lifelong-student3 3 года назад
ചേട്ട ഞാനൊരു athiest ആണ്.അതുപോലെ തന്നെ ഇതുവരെ മനസിലാക്കാത്ത കാര്യങ്ങൾ ഉണ്ടെന്ന് അംഗീകരിക്കുകയും ചെയ്യുന്നു...ravichandran mash ഒക്കെ പലതവണ ഇന്നെവരെ ശാസ്ത്രത്തിന് കണ്ടുപിടിക്കാൻ കഴിയാത്ത കാര്യങ്ങളെ കുറിച്ച് പല പ്രഭാഷണങ്ങളാലും പറയുന്നതായി കേട്ടിട്ടുണ്ട്.അങ്ങനെയുണ്ടെന്ന് അംഗീകരിക്കാത്ത athiest കൾ(science ന്റെ ചര്യേ സഞ്ചരിക്കുന്നവർ)എല്ലാവരും താങ്കൾ പറഞ്ഞത് അംഗീകരിക്കുന്നുണ്ടല്ലോ വെറുതെ ഒന്നും പറയരുത്...
@sreejithm6741
@sreejithm6741 3 года назад
@@Lifelong-student3 വെറുതെ ഒന്നും പറയുന്നതല്ല. Consciousness നെ എത്ര ലഘുവായിട്ടാണ് Dr വിശ്വനാഥൻ ഒക്കെ കാണുന്നത്? അത് അത്ര simple അല്ല എന്നുള്ളത് ഒരു ശാസ്ത്ര സത്യം ആണ്. നിരന്തരമായ ശാസ്ത്രീയ അന്വേഷണം ഇല്ലാത്തവരാണ് ഒരു കാര്യത്തെ simple ആയി കാണുന്നത്.
@shibu8300
@shibu8300 3 года назад
@@sreejithm6741 ethra anweshichalum sasthrathinu utharam kandupidikkan kazhiyilla ennu karuthunna, aarokke ethra visadeekarichalum thripthi varatha aalkkaranu bahubhooripakshavum.
@nandakumarkandamangalam1363
@nandakumarkandamangalam1363 4 года назад
അഹം ദ്രവ്യാസ്മി. അഹംബ്രഹ്മാസ്മി. രണ്ടും അറിഞ്ഞിട്ടെന്ത്?
@7krishnakrishna
@7krishnakrishna 4 года назад
ശാസ്ത്രാധിഷ്ഠിതം എന്നാണ് വേണ്ടത് ഡോക്ടറെ ശാസ്ത്രാധിഷ്ടിതം എന്നല്ല
@keyechi
@keyechi 4 года назад
27
@vijayanp.t8878
@vijayanp.t8878 4 года назад
പിന്നെ. സർവപ്രിയ പറയുന്നത് നല്ല ഭാഷയിൽ ആണ്. ഉള്ളിൽ ഒന്നും ഇല്ല.
@thajudheenp3323
@thajudheenp3323 3 года назад
വിശ്വനാദൻ ,, വൈദ്യ രേ ,,.നിങ്ങളെ രവി ഡൈബ ത്തിനും യുക്തിവാദ സംഘികൾക്കും, നിങ്ങൾ ഇങ്ങിനെ ഹൈന്ദവ ആരാധ്യ പുരുഷോത്തമൻമാരെ വിമർശിക്കുന്നത് ഇഷ്ടപെടില്ല ,,, രവി ഇപ്പോഴും പട്ടിക്കേസിൽ നിന്ന് പുറത്ത് വന്നിട്ടില്ല ,,,, കർഷക ബില്ലിൻ്റേ കാര്യത്തിലും അയാളുടെ കാറ്റ്പോയി
@scg5505
@scg5505 4 года назад
The problem with all rationalists like this Doctor is that they believe that we can explain everything with natural sciences. His refutation of vedic philosophy fails miserably - such discussions are futile as you just can't "convince" a believer that he is wrong! What does he understand about Sunil P Ilayodom? His interpretation of Sunil mash on Narayana Guru is totally erroneous. He can't hold a candle to Sunil mash as far as depth of knowledge and insight into social, political, literary and philosophical matters are concerned. His entire presentation was wasted, as he spent the lion's part of it to show off his (superficial) knowledge of vedic thoughts, with the result that he could hardly cover his sketchy "scientific" discourse.
@deepakpavatta
@deepakpavatta 3 года назад
You are correct, But this is enough to give pleasure to his viewers and followers and can make them a little more satisfied with their ignorance. He is also anxious about them and he cautiously trying to protect them from Vedantic influence.
@rajendrankannath8809
@rajendrankannath8809 4 года назад
ഞാൻ ആരാണെന്ന്, വേദങ്ങൾ പറയുന്നത് ശരിയല്ല എന്ന് നിങൾ, പറഞ്ഞു എന്നാൽ, അതെന്താണെന്ന് വ്യക്തമാക്കാതെ സമയമില്ലെന്ന്, പറഞ്ഞ് നിങ്ങളും, തന്ത്രപൂർവ്വം ഒഴിഞ്ഞു..
@balachandrabhat5816
@balachandrabhat5816 4 года назад
ഞാൻ ആരാണ് എന്ന് ആരെങ്കിലും ചോദിച്ചാൽ അതിന്റെ അർത്ഥം അയാൾക്ക് ബോധമില്ല.
@chitharanjenkg7706
@chitharanjenkg7706 4 года назад
@@balachandrabhat5816 ബോധതലത്തിലേയ്ക്ക് നടന്നടുക്കുന്ന ഒരാളുമാവാം.🤗
@Lifelong-student3
@Lifelong-student3 3 года назад
@@balachandrabhat5816 കുതിരവട്ടം പപ്പു ✌️😂😂
@rajendrankannath8809
@rajendrankannath8809 4 года назад
വേദം പഠിച്ചത് കൊണ്ട് മാത്രം തുരീയനാവുകയില്ല,കൂടെ, ധ്യാനം യോഗ മനനം.ഇങ്ങനെ.പലതും, വേണം....കളരി, അഭ്യാസത്തിന്റ, പുസ്തകം ആറ് കൊല്ലം വായിച്ചിട്ടെന്തുകാര്യം, ഒരു കൊല്ലം പ്രാക്ടീസ് ചെയ്താൽ അതല്ലെ, ഗുണം.
@yoursmusicaly
@yoursmusicaly 4 года назад
ഇത് പ്രാക്ടീസ് ചെയ്യുന്നവര് ചെയ്യുന്ന പ്രവർത്തിയകളാണ് ഒരു തരം "സ്വാമിയേ ശരണമയ്യപ്പാ കി ജയ്" മോഡൽ.. ചിന്മയാനന്ദ തന്നെ ഉദാ...
@rajendrankannath8809
@rajendrankannath8809 4 года назад
@@yoursmusicaly ജാഗ്രത്തിൽ, നിന്ന് സ്വപ്നം.സുഷൂപ്തിയും.കടന്ന്,തുരീയത്തിൽ, എത്തുന്ന, അവസ്ഥ....... കുണ്ഡലിനിയിൽ, നിന്ന് ശക്തിയെ, ഉണർത്തി, സഹസ്രാരത്തിൽ, എത്തിക്കുന്ന വിദ്യ, ഇത് വായിച്ചു മനസ്സിലാക്കുന്നതിനൊപ്പം,ശരിരത്തെ,സജ്ജമാക്കുകയും, വേണം..... ഇവിടെ പ്രഭാഷകൻ,ബാഹ്യമായി, സഞ്ചരിച്ച്, റൂട്ട് മനസ്സിലാക്കി കഴിഞ്ഞു,.. അദ്ദേഹത്തിന്, ഇനി ജീവിതത്തിലെ,ഏതേഗ്ഗിലും, യാമങ്ങളിൽ ആന്തരീകമായി, സഞ്ചരിച്ച് നിഷ്പ്രയാസം അതനുഭവിച്ചറിയാൻ, സാധിക്കും...
@rajendrankannath8809
@rajendrankannath8809 4 года назад
@@yoursmusicaly ഭാരതത്തിൽ വേദോപനിഷത്തുക്കൾ, ഉണ്ടെന്ന് കരുതി,ആരേങ്കിലും, അത് പഠിക്കാനൊ,, സന്ന്യാസി ആവാനൊ, പോകുന്നുണ്ടൊ,.. പക്ഷേ അതെന്താണെന്ന് അറിയാൻ,സ്രമിക്കുന്നവന്റ, അവകാശത്തെ നിരുത്സാഹപ്പെടുത്തരുത്,...
@venuvenugopalanpa9024
@venuvenugopalanpa9024 4 года назад
Ivar postal aayi kalari abhyasam padichit kalari sariyallennu parayunnavaranu. Vendatra saadhanayum dedicationum illathavar. Jeevithathil valiya vaayil samsarikum. Pakshe kadal vellam pole aanu manushyanu daahikumpol jeevajalam aakilla. Verum uppuvellam aanu ivarude prabhashangal
@yoursmusicaly
@yoursmusicaly 4 года назад
@@rajendrankannath8809 human anatomy പഠിക്കും മുൻപ് ഇതൊക്കെ ഞാനും വിശ്വസിച്ചിരുന്നു. അത് അന്വേഷിച്ച് കുത്തിയിരുന്ന് ഓരോന്നായി പഠിച്ചപ്പോൾ അതങ്ങ് മാറി...
@lansnik9822
@lansnik9822 4 года назад
സർവ്വ പ്രിയാനന്ദയുടെ വീഡിയോയിലേയ്ക്ക് ഒക്കെ യുക്ത ശിഷ്യരെ പറഞ്ഞു വിടുന്നത് സൂക്ഷിച്ച് വേണം കേട്ടോ ഡോക്ടറേ. ചിലപ്പോൾ അവരിൽ പലരും അവിടെ കുടുങ്ങി പോയേക്കാം. ഡോക്ടറുടെ മുൻപിലുള്ള കസേരകൾ കൂടുതൽ കാലിയായി പോകുകയും ചെയ്തേക്കാം. വെറുതെ വേലിയിൽ കിടന്ന പാമ്പിനെ എടുത്ത്....
@yoursmusicaly
@yoursmusicaly 4 года назад
പോവുകയാണെങ്കിൽ അതാണ് അവരുടെ യദാർത്ഥ അവസ്ഥ.. യുക്തനാവാൻ കടമ്പകലേരെയുണ്ടിനിയും എന്ന് മാത്രമേ അർത്ഥം ഉള്ളൂ.. പോയി വാ...
@harikumartp9542
@harikumartp9542 4 года назад
താങ്കൾ അവസാനം സന്യാസത്തിലെത്തും, നോക്കി ക്കോളൂ......
@shabujohn6794
@shabujohn6794 4 года назад
How? Can you explain?
@sagarjose721
@sagarjose721 4 года назад
ഞാനാരാണ്????ആ...കോപ്പാണ്...
@widerange6420
@widerange6420 4 года назад
സത്യം ബ്രൊ, ഇതറിഞ്ഞിട്ടെന്തുകാര്യ०, ഇതിലു० നല്ലത് ന്യൂറോളജിയു० സൈക്കോളജിയു० വിശദീകരിക്കുന്നതല്ലെ, ? സ०സ്കൃതത്തിലെ ബ്ലണ്ടറുകൾ ഇദ്ദേഹത്തെ പ്പോലുള്ളവർ ചർച്ചയ്ക്ക് വെക്കുന്നതെന്തിന്?
@Lifelong-student3
@Lifelong-student3 3 года назад
@@widerange6420 കുറെ ഇത് വിശ്വസിച്ചു നടക്കുന്നവർ ഉണ്ട് bro ഒരാൾ കണ്ടിട്ട് മാറിയാൽ അതായില്ലേ...
@rengrag4868
@rengrag4868 4 года назад
Loser talks...hahaha....
Далее
Gli occhiali da sole non mi hanno coperto! 😎
00:13
കർമ്മയോഗം | Dr T S Syam Kumar
1:13:49
Просмотров 2,4 тыс.