Тёмный

ആറ്റുമീൻ കൊണ്ട് എളുപ്പത്തിൽ ഒരു കിടിലൻ വിഭവം 😋👌 | Meen Peera | Fish recipe | Keralastyle 

Village Spices
Подписаться 795 тыс.
Просмотров 24 тыс.
50% 1

Опубликовано:

 

11 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 68   
@jayanj8468
@jayanj8468 19 дней назад
മാങ്ങയുംകൂടി ഉണ്ടായിരുന്നെ ഒന്നൂടെ പൊളിച്ചേനെ ഞങ്ങൾ കൊല്ലംകാർ മാങ്ങായിട്ടു പറ്റിക്കും 👌🏻
@sanalckmadhav1611
@sanalckmadhav1611 17 дней назад
അതെ
@rajichandran6196
@rajichandran6196 19 дней назад
എൻ്റെ മരുമകന് ഇഷ്ടമുള്ള വിഭവമാണ് തന്നായിട്ടുണ്ട്👌👍❤️🥰
@kichukrishna2546
@kichukrishna2546 19 дней назад
ഇക്ക വച്ചതു പോലെ മത്തി പീര വറ്റിച്ചത് ചെയ്തു . എന്റെ പൊന്നെ അടിപൊളി ടെസ്റ്റ് ആയിരുന്നു 🤗❤️
@liniroy5874
@liniroy5874 19 дней назад
Oh super adipoli 👍🏻👌🏻😋😋
@ChandranPk-ih8cv
@ChandranPk-ih8cv 19 дней назад
കൊള്ളാം സൂപ്പർ 🙏🏼👍🏼🥰
@sonofnanu.6244
@sonofnanu.6244 19 дней назад
കായലിലും ഇത് ധാരാളമായുണ്ട്. ഇതിനെ "മരപ്പള്ളത്തി"യെന്നാണ് ഞങ്ങൾപറയുക. Very nice 👌
@Priya34231
@Priya34231 18 дней назад
അടിപൊളി ആറ്റു മീൻ പീര പറ്റിച്ചത് 😘😘😘😘😘😘😘😘😘😘😘😘😘😘😘
@johnvarghese6421
@johnvarghese6421 19 дней назад
Adipoli thoran super 👍👍👍👍👍
@abidac
@abidac 19 дней назад
മീൻ പീര കിടിലൻ അതിന്റെ മുള്ള് ഒരു പാരയാ
@user-sh6sz7jr8y
@user-sh6sz7jr8y 19 дней назад
ഇക്ക കൊതിപ്പിച്ചല്ലോ. എന്റെ ഇഷ്ട വിഭവം. 🥰🥰
@user-fo2px4mg3i
@user-fo2px4mg3i 19 дней назад
സൂപ്പർ 😋😋😋👌👌
@rosalindwilson1888
@rosalindwilson1888 19 дней назад
Sherikum kothi pidipikkuva. Keep it up
@user-tm4ri2bp5o
@user-tm4ri2bp5o 18 дней назад
pallathi enikke orupad ishtam ulla orumeen.. adipoli fry aa kooduthal ishtam ❤❤ ithum super aa poli item 🥰🥰
@snehaprasad2633
@snehaprasad2633 18 дней назад
Echiri pacha veluchannayum kariveeppilayum koodi avasanam idanam supper aa❤
@rejikarejika9356
@rejikarejika9356 19 дней назад
സൂപ്പറാ😮
@gireeshkumarkp710
@gireeshkumarkp710 19 дней назад
ഹായ്,നസീർഇക്ക,കരിമിൻപള്ളത്തിപീരപറ്റിച്ചതു,സൂപ്പർ,❤
@sandhyanandakumar9254
@sandhyanandakumar9254 17 дней назад
Oh😋😋😋super
@user-vk3bf5qt8o
@user-vk3bf5qt8o 18 дней назад
Ekka ella raspium supper 👌👌👌❤️❤️👍
@lathababu9215
@lathababu9215 19 дней назад
Enikyu bhayankara eshttamanu
@Jessykunjumon-xj1qs
@Jessykunjumon-xj1qs 18 дней назад
തൈര് മുളക്,മാങ്ങാ സമ്മന്തി ഞാൻ ഇന്നാണ് ഉണ്ടാക്കിയത്. അടിപൊളി യായിരുന്നു.
@bindubaiju9632
@bindubaiju9632 18 дней назад
Super....👌🥰
@junaidcm4483
@junaidcm4483 14 дней назад
👍🥰🥰🥰🥰💓💓💓💓💓
@gijosamuel9096
@gijosamuel9096 19 дней назад
Kollaam
@gourishankaram2230
@gourishankaram2230 19 дней назад
Yummy and tasty 😋😋😋💯💯🎉🎉🎉 Keep going 🙏❤️🥰
@archana2537
@archana2537 19 дней назад
Kollam👍
@mariepereira1321
@mariepereira1321 19 дней назад
Chattiyil oru pidi chor ittu onnu veravi kazhichalo?
@lalusmtvlog8017
@lalusmtvlog8017 18 дней назад
🥰👌🏻
@manurajgp6823
@manurajgp6823 18 дней назад
പൊളിച്ചു ❤
@anjushappiness
@anjushappiness 18 дней назад
Eswara pallathi..varshangal ayi kazhichit..natil vannit venam...pandoke orupad ishtamrunu😊
@ashatv.3610
@ashatv.3610 19 дней назад
ഇക്കയുടെ പാചകത്തിനും വാചകത്തിനും ഒപ്പം ഫിറോസിന്റെ Video clarity, editing&presentation super... 😊👍
@manghatjanardhanansakthydh5901
@manghatjanardhanansakthydh5901 19 дней назад
Simple and tasty recipe
@benjaminchacko3582
@benjaminchacko3582 18 дней назад
Adipoli ❤
@praseethaforyou4544
@praseethaforyou4544 18 дней назад
👌🏻👌🏻
@ipriyabpillai
@ipriyabpillai 18 дней назад
Ellavidem illa uncle! Thrissur area-ill onnum ithu undakilla. Nammal…kollam, kottayam, pathanamthitta areakar aanu kooduthal peera vaykkunnath
@JuliepaulChakkiath-fr6sf
@JuliepaulChakkiath-fr6sf 19 дней назад
👍😋😀
@sobhanavenugopal8298
@sobhanavenugopal8298 19 дней назад
Adipoli
@laluselbinsebastian
@laluselbinsebastian 19 дней назад
@sangeethasangeetha6172
@sangeethasangeetha6172 19 дней назад
Newsil kandirunnu njan ente husbandinryum vilichu kanichu samthosham🎉❤
@user-xp7sp6lw2d
@user-xp7sp6lw2d 19 дней назад
Ethe mulahe chare aane nallathe👍
@donvargheseantony6429
@donvargheseantony6429 19 дней назад
Nangaludae aatumeen Pulincunnoo
@jincy.k.k.kanakappan1289
@jincy.k.k.kanakappan1289 18 дней назад
Lalettan follow cheyunna chettan alle ithu❤
@user-pk1um4rs2m
@user-pk1um4rs2m 18 дней назад
പറ്റിച്ചുകഴിഞ്ഞ് അല്പം പച്ചവെളിച്ചെണ്ണ കൂടി ചേർത്താൽ ഒന്നൂടെ സൂപ്പറാ.
@VinodKumar-mg5vt
@VinodKumar-mg5vt 18 дней назад
ek adipoli super 😢
@rathidevi7991
@rathidevi7991 19 дней назад
Super
@ammuaadi4204
@ammuaadi4204 19 дней назад
🎉🎉🎉🎉
@jinuvarghese2498
@jinuvarghese2498 18 дней назад
Tusi great ho gi ikka ❤️❤️❤️👌👌🎉🎉🎉
@suseelamenon4209
@suseelamenon4209 19 дней назад
Super. Nazier
@shameersinger4828
@shameersinger4828 18 дней назад
Nice
@Randomshares1009
@Randomshares1009 18 дней назад
Chetta evida veedu?
@omanaat5437
@omanaat5437 18 дней назад
Super pera
@sunilkc-qb4zp
@sunilkc-qb4zp 19 дней назад
പള്ളത്തി ഉണങ്ങി അത് വറുത്ത് പൊടിച്ച്കൂട്ടണം വേറെലെവലാണ്
@deepsJins
@deepsJins 18 дней назад
പാണം പള്ളത്തി എന്നാണിവിടെ പറയുക, അസ്സൽ രുചിയാണ്.
@lijeshjose4745
@lijeshjose4745 19 дней назад
നൈസ് 1
@anilkv3023
@anilkv3023 18 дней назад
നമസ്കാരം. ആരോഗ്യമൊക്കെ ശ്രദ്ധിക്കണം...
@junaidksd5997
@junaidksd5997 19 дней назад
Njangale nattilum bayangara vila tanne Yendaknen arinila icha Njan Kasaragod kolliyail annh oru 5 like tharumo 😥❤
@bobbymathews5568
@bobbymathews5568 18 дней назад
Orange chromide fish peera uggran
@Jessykunjumon-xj1qs
@Jessykunjumon-xj1qs 19 дней назад
അല്പം പീരാകൊറിയറിൽ അയയ്ക്കു. 👌🏻👌🏻👌🏻👌🏻
@thetruth9377
@thetruth9377 19 дней назад
നല്ല രുചിയും ഗുണവും ഉള്ള മീൻ പള്ളത്തി
@prasadcprasad8243
@prasadcprasad8243 18 дней назад
സൂപ്പർ മച്ചാനെ അടി പോളി പള്ളത്തി പീര👍👍👍
@Gamingwithjaizz
@Gamingwithjaizz 19 дней назад
അടിപൊളി
@indiantrader5842
@indiantrader5842 19 дней назад
ചേട്ടാ നമസ്കാരം
@binduroji7836
@binduroji7836 19 дней назад
Super
@Marykutty-ls6pl
@Marykutty-ls6pl 18 дней назад
Super
@pushpammas9481
@pushpammas9481 18 дней назад
Super
@user-lt9ed3le4h
@user-lt9ed3le4h 19 дней назад
Super
Далее