Тёмный

ഇങ്ങനെ 24 മണിക്കൂറും ജോലി ചെയ്യാൻ എനിക്ക് പറ്റില്ല | 

Arabic Uni
Подписаться 154 тыс.
Просмотров 17 тыс.
50% 1

ഞങ്ങളുടെ Telegram ചാനലിൽ ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ👇👇👇
Arabic Uni
t.me/Arabicuni01
Whatsapp - Telegram കോഴ്സിനെ കുറിച്ച് കൂടുതലറിയുവാൻ ക്ലിക്ക് ചെയ്യൂ...👇👇👇
wa.me/919048000807
Follow us on our Instagram page now 👉 arabicuni?r=
Visit our Facebook page now👉 / 103811994420
**انا ما اقدر اشتغل عندك كذا
انا ما اقدر اشتغل عندك كذا 24 ساعة**
=====================
1 ) تعطني اجازه يومين يا شيخ
2) تعطيني اجازه يومين
3 ) تقدرساعدني
انا ما اقدر ساعدك
انا ما اقدر
والله انا اعرف هو ما يقدر
انا عارف هو ما يقدر يشتغل عندك
لا يا اخي انت ما تقدر تجي كل يوم
في الليل عندي
انا عارف
قدره
انا قادر
والله انا مو قادر ساعدك
تقدر تسوق السياره
سائق - سواق
اناسواق
وين السواق
في سياره هنا مين السواق ؟
انت تسوق السياره هذه ؟
لا لا انا ما اقدر سوق السياره ذا
انت تقدري يا اختي ؟
ما اقدر انظف هنا كل يوم ؟
والله انا ما قدرت اساعدهم ؟
بالأسف
ما قدرت أروح لهم.
എനിക്ക് നിന്റെ അടുക്കൽ ജോലി ചെയ്യാൻ പറ്റില്ല
അന മാ അഖ്ദുർ അശ്തഗിൽ ഇന്ദക് കിദാ
* ഇങ്ങനെ നിന്റെ അടുക്കൽ ജോലി എനിക്കു പറ്റില്ല
*മാ അഖ്ദുർ അശ്തഗിൽ ഇന്ദക് കിദാ അർബഅ വ ഇശ്റീൻ സാഅ:
ഇങ്ങനെ 24 മണിക്കൂറും ജോലി ചെയ്യാൻ എനിക്ക് പറ്റില്ല,
* തഖ്ദുർ...നിനക്ക് പറ്റുമോ
* തഅതീനി ഇജാസ യൗമയ്ൻ യാ ഷെയ്ഖ്
സാർ എനിക്ക് രണ്ട് ദിവസത്തെ ലീവ് തരുമോ
*തഖ്‌ദുർ തഅതീനി ഇജാസ യൗമയ്ൻ
എനിക്ക് രണ്ടു ദിവസത്തെ ലീവ് തരാൻ നിനക്ക് പറ്റുമോ
*തഖ്‌ദുർ സാഈദീ
എന്നെ സഹായിക്കാൻ പറ്റുമോ
* അന മാ അഖ്ദുർ സാഈദക്ക്
ഇല്ല നിന്നെ സഹായിക്കാൻ എനിക്ക് പറ്റില്ല
*അന അഖ്‌ദുർ
എനിക്ക് സാധിക്കും
*അന അഖ്‌ദുർ സാഈദക്ക്
നിങ്ങളെ സഹായിക്കാൻ എനിക്ക് പറ്റും
* അന മാ അഖ്‌ദുർ
എനിക്ക് പറ്റില്ല
*വള്ളാഹി അന ആരിഫ് ഹുവ മാ യഖ്‌ദുർ സാഇദക്
പടച്ചവനാണേ എനിക്കറിയാം അവന് നിന്നെ സഹായിക്കാൻ പറ്റില്ല
*അന ആരിഫ് ഹുവ മാ യഖ്‌ദുർ യശ്തഗിൽ ഇൻദക്
നിന്റെ അടുക്കൽ ജോലിചെയ്യാൻ അവന് പറ്റില്ല
*ലാ യാ അഖീ ഇൻത മാ തഖ്‌ദുർ തീജീ കുല്ല യൗം ഫി ല്ലയ്ൽ ഇൻദീ
ഇല്ല സുഹൃത്തേ എല്ലാദിവസവും രാത്രി എന്റെ അടുക്കൽ വരാൻ നിനക്ക് പറ്റില്ല
* അന ആരിഫ്
എനിക്കറിയാം
*ഖുദ്റത്ത്
കഴിവ്
*അന ഖാദിർ
എനിക്ക് കഴിയും
* വള്ളാഹി അന മൂ ഖാദിർ സാഇദക്ക്
നിന്നെ സഹായിക്കാൻ എനിക്ക് സാധിക്കില്ലല്ലോ
*തഖ്‌ദുർ സുഖ് സയ്യാറ:
നിനക്ക് വണ്ടിയോടിക്കാൻ കഴിയുമോ
* സാഇഖ്, സവ്വാഖ്
ഡ്രൈവർ
* അന സവ്വാഖ്
ഞാൻ ഡ്രൈവർ ആണ്
*വേൻ സവ്വാഖ് ?
ഡ്രൈവർ എവിടെ ?
*ഫീ സയ്യാറ: ഹിനീ മീൻ സവ്വാഖ് ?
ഇവിടെ ഒരു വാഹനം ഉണ്ടല്ലോ ആരാണ് ഡ്രൈവർ?
**ഇൻത സൂഖ് സയ്യാറ ഹാദി ?
ഈ വാഹനം നീ ഓടിക്കുമോ?
ലാ ലാ യാ ശൈഖ്, അന മാ അഖ്‌ദുർ സൂഖ് സയ്യാറ ദാ.
ഇല്ല ഈ വാഹനം ഓടിക്കാൻ എനിക്ക് കഴിയില്ല
*ഇൻതി തഖ്‌ദുരീ യാ ഉഖ്‌തീ
സഹോദരീ നിനക്കു പറ്റുമോ?
*അന മാ അഖ്‌ദുർ നള്ളിഫ് ഹിന കുല്ല യൗം
എല്ലാ ദിവസവും ഇവിടെ ക്ലീൻ ചെയ്യാൻ എനിക്ക് പറ്റില്ല
*വള്ളാഹി അന മാ ഖദുർതു സാഇദ്ഹും
അവരെ സഹായിക്കാൻ എനിക്ക് പറ്റിയില്ല.
ബിൽ അസഫ്
ഖേദമെന്ന് പറയട്ടെ.
മാ ഖദുർതു റൂഹ് ലഹും
അവരുടെ അടുത്ത് പോകാൻ എനിക്ക് പറ്റിയില്ല

Опубликовано:

 

9 сен 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 44   
@ArabicUni
@ArabicUni 3 года назад
Whatsapp - Telegram കോഴ്സിനെ കുറിച്ച് കൂടുതലറിയുവാൻ ക്ലിക്ക് ചെയ്യൂ...👇👇👇 wa.me/919048000807
@TRAVELwithANWARKHAN
@TRAVELwithANWARKHAN 3 года назад
Discription ഇൽ notes മലയാളത്തിൽ set ചെയ്ത് വെച്ചത് വളരെ നല്ല ഉപകാരമായി thank you
@mubarakmkd4762
@mubarakmkd4762 3 года назад
ما شاء الله.. الله يجزاك خير ، وكتب الله أجرك
@fasalurahmanakd7227
@fasalurahmanakd7227 3 года назад
പുതിയ പ്രവാസി കൾ ക്ക് വളരെ ഉപകാരം ആയ ചാനൽ
@shanashana779
@shanashana779 3 года назад
ക്ലാസുകൾ ഒരുപാട് മെച്ചപ്പെടുന്നുണ്ട്.. ഒരുപാട് നന്ദി...
@muhammedbaqavimuhammedbaqa6386
@muhammedbaqavimuhammedbaqa6386 3 года назад
جزاك الله خيرا شكرا
@muhiyadheenca3139
@muhiyadheenca3139 3 года назад
ماشاءالله الله يعطيك العافية
@rajagopalanaancheri3121
@rajagopalanaancheri3121 3 года назад
Sir, Just marvelous......
@user-cx8hd6cy3v
@user-cx8hd6cy3v 3 года назад
ماشاءالله عليك 😍
@ummer.lthennaden440
@ummer.lthennaden440 3 года назад
അഭിപ്രായം മാനിച്ചതിന് നന്ദീ ,
@fasalurahmanakd7227
@fasalurahmanakd7227 3 года назад
Good ഇക്ക
@mujeebrahman965
@mujeebrahman965 3 года назад
Assalamu alaikum sugamennu karuthatte Athinnu athintethaya Vila undavumalle moolyathil vyathyasam undavum pls arabiyil paranju tharumo
@RAHIMBADRIYA
@RAHIMBADRIYA 3 года назад
ماشا الله😍😍
@sreedharanmvk
@sreedharanmvk 3 года назад
വളരെ നല്ല ക്ലാസ്സ്
@haridasmangatunjalil8394
@haridasmangatunjalil8394 Год назад
Malayalathil nalkunna vivaranam Valare yusfullanu e reethiyil mattamvarthathe thudaranam
@abdulrahmanabdulrahman2882
@abdulrahmanabdulrahman2882 2 года назад
Good 👌👍❤️
@muhammedsareef4071
@muhammedsareef4071 3 года назад
الحمد لله
@DADDYSON453
@DADDYSON453 3 года назад
ماشاللة excellent sub title
@rahimbaqavi8244
@rahimbaqavi8244 3 года назад
الحمدلله والله احسن تدريس.طبت نفسا
@ArabicUni
@ArabicUni 3 года назад
شاكرين ومقدرين يا اخي العزيز
@alivadakkayil480
@alivadakkayil480 3 года назад
اسلام عليكم ورحمة الله ومن حبنا فيك بارك الله اهليك
@ArabicUni
@ArabicUni 3 года назад
آمين يا رب العالمين
@mathewgeorge6904
@mathewgeorge6904 3 года назад
👍
@rasheedapottayil3802
@rasheedapottayil3802 3 года назад
നന്ദി വളരെ ഉപകാരപെടുന്നു
@sajeevankumman5397
@sajeevankumman5397 3 года назад
ഇഷ്ടമാണ് നല്ല രീതിയിൽ തന്നെ പറഞ്ഞ് തരുന്തൂ....
@vkmedia4u45
@vkmedia4u45 3 года назад
അടിപൊളി ക്ലാസ്സ്‌. എനിക്ക് വാട്സ്ആപ്പ് ക്ലാസ്സിൽ join ചെയ്യണമെന്നുണ്ട്. കുറച്ചു കൂടി മനസിലാക്കിയിട്ട് ചേരാം. Conversation ക്ലാസ്സ്‌കൾ കൂടി ഉൾപെടുത്തിയാൽ നന്നായിരുന്നു
@ArabicUni
@ArabicUni 3 года назад
ഇന്ഷാ അല്ലാഹ്....തീർച്ചയായും..
@ArabicUni
@ArabicUni 3 года назад
*_Spoken_*🔥 *_Spoken_*🔥 *_Spoken Arabic ARABIC UNI TELEGRAM CHANNEL_*🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 _അറബി സംസാര ഭാഷയെ സ്നേഹിക്കുന്നവർക്കായി ഒരു_ *ചാനൽ...*🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 _അറബി ഭാഷയിൽ പുരോഗതി ആഗ്രഹിക്കുന്നവർ,അറേബ്യൻ ഗൾഫിലെ സംസാരഭാഷാ പഠിച്ചു തുടങ്ങാൻ ആഗ്രഹിക്കുന്നവർ,ഉടൻ തന്നെ ജോയിൻ ചെയ്യൂ ..ഞങ്ങളുടെ_ *ഓപ്പൺ ടെലഗ്രാം ചാനലിലേക്ക്*📱 *_നിങ്ങൾക്ക് 100% ഉപകാരപ്പെടുമെന്ന് തീർച്ച_*‼️ *_ഇപ്പോൾ തന്നെ ജോയിൻ ചെയ്യുക_*‼️ 👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇 _______________________ t.me/Arabicuni01 _______________________
@vkmedia4u45
@vkmedia4u45 3 года назад
@@ArabicUni Joined🙏🙏🙏
@vkmedia4u45
@vkmedia4u45 3 года назад
@@ArabicUni Insha allah🙏🙏
@hafeezpm6775
@hafeezpm6775 3 года назад
Tank's 👍👍, Ana musahada, edinde artham.pls
@ArabicUni
@ArabicUni 3 года назад
Musaada- help
@hafeezpm6775
@hafeezpm6775 3 года назад
Thanks,Sir,
@user-do8yq6kh8f
@user-do8yq6kh8f 3 года назад
കൂദ്രത്ത് 😲
@alkuttykarakkad3981
@alkuttykarakkad3981 3 года назад
ഞാൻ കുറെ പഠിക്കണം എന്ന് വിചാരിക്കും പിന്നെ ഒരു ഇൻട്രസ്റ്റ് കുറയും അപ്പോൾ പിന്നെ പഠിക്കാനും തോന്നിയില്ല
@ashrafasru2024
@ashrafasru2024 3 года назад
എനിക്ക് ഡൗൺലോഡ് ചെയ്ത് പഠിക്കണമെന്നുണ്ട് യൂട്യൂബിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ പറ്റുന്നില്ല
@muneermuneer7545
@muneermuneer7545 3 года назад
Snaptube ഉണ്ടൊ യുട്യൂബിൽ നിന്ന് സ്നാപ്ട്യുബ് ലേക്ക് ഷേർ ചെയ്യൂ അങ്ങനെ ഡൌൺലോഡ് cheyyam
@rejinize
@rejinize 3 года назад
Assalamualaikum.. sir nte name?
@ArabicUni
@ArabicUni 3 года назад
Waalaikumussalam... I'm Saeed
@shafeeqnas4428
@shafeeqnas4428 3 года назад
ഫർഹാൻ.. എന്ന അറബി വാക്കിന്റെ അർത്ഥം..?
@ArabicUni
@ArabicUni 3 года назад
Happy
@sabugopi8803
@sabugopi8803 3 года назад
സൂപ്പർ വെരി good
@kabeerputhukollimj7092
@kabeerputhukollimj7092 3 года назад
അറബി ക്ലാസിന് വാട്‌സ്ആപ്പ് ഗ്രുപ് ഉണ്ടോ
@ArabicUni
@ArabicUni 3 года назад
Whatsapp - Telegram കോഴ്സിനെ കുറിച്ച് കൂടുതലറിയുവാൻ ക്ലിക്ക് ചെയ്യൂ...👇👇👇 wa.me/919048000807
Далее