Тёмный

ഒന്ന് പെട്ടെന്ന് ആക്കൂ സഹോദരാ|Learn Arabic♦️| Spoken Arabic Tutorial By Saeed Areekode|Arabic Uni 

Arabic Uni
Подписаться 155 тыс.
Просмотров 12 тыс.
50% 1

ഞങ്ങളുടെ Telegram ചാനലിൽ ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ👇👇👇
Arabic Uni
t.me/Arabicuni01
Whatsapp - Telegram കോഴ്സിനെ കുറിച്ച് കൂടുതലറിയുവാൻ ക്ലിക്ക് ചെയ്യൂ...👇👇👇
wa.me/91904800...
Follow us on our Instagram page now 👉www.instagram....
Visit our Facebook page now👉 / 103811994420. .
Important words and its meanings used in the video 👇👇👇
سرعة يا اخي
സുർആ യാ അഖീ .
ഒന്ന് പെട്ടന്ന് ആക്കൂ സഹോദരാ..
أسرع يا حبيبي
അസ് രി' യാ അഖീ .
ഒന്ന് പെട്ടന്ന് ആക്കൂ..
يا اخي أنت مسرع
യാ അഖീ ഇൻത മുസ് രി'.
സഹോദരാ നീ ഹൈ സ്പീഡിൽ ആണ് പോവുന്നത്
لا والله انا مسرع،انا بطيئ.
ലാ വല്ല അന മുസ്‌രി ' അന ബതീ'
അല്ല ഞാൻ സ്പീഡിൽ അല്ല. പതുക്കെ ആണ് പോവുന്നത്.
لا تسرع ..علي مهلك/بالهدو
ലാ തുസ് രി ' അലാ മഹ് ലി ക് /ബിൽ ഹുദൂ.
സ്പീഡിൽ പോവരുത്, സാവധാനം പോവൂ.
كلمني بالهدو
കല്ലിംനീ ബിൽ ഹുദൂ..
നീ ഒന്ന് പതുക്കെ പറയൂ.
الوجبات السريعة
അൽ വജബാത്തു സരീഅ.
ഫാസ്റ്റ് ഫുഡ്‌
عجلة
അജ്ല:
സ്പീഡ്
عجل يا اخي أنا مستعجل
അജ്ജിൽ യാ അഖി..അന മുസ്ത'ജിൽ.
സഹോദരാ..
ഒന്ന് പെട്ടന്ന് ആക്കൂ.. എനിക്ക് ദൃതിയുണ്ട്.
في عندكم قسم مستعجل
ഫീ ഇൻദകും ഖിസ്മു മുസ്ത'ജിൽ?
ഇവിടെ സ്പീഡ് സെഷൻ ഉണ്ടോ?
العجلة من الشيطان
അൽ അജലത് മിന ശയിതാൻ
ദൃതി പൈശാചികമാണ്.
تعجبل الديون
ത'ജീൽ അദുയൂൻ
കടങ്ങൾ ഒക്കെ പെട്ടന്ന് കൊടുക്കുക
تعجيل× تأجيل
ത'ജീൽ × ത'ജീൽ
പെട്ടന്ന് × അവധി ഉള്ളത്
كم سرعة هنا
കം സുർഅ ഹിനാ
كم مسموح السرعة هنا
കം മസ്മൂഹു സ്സുർഅ ഹിന.
എത്ര സ്പീഡ് ആണ് ഇവിടെ അനുവദിച്ചത്.
السرعة المحددة ثمانين
അസ്സുർഅ അൽ മുഹദ്ദദ സമാനീൻ.
80 ആണ് ഇവിടെ അനുവദിച്ച സ്പീഡ്.
في هنا الساهر يمسك السرعة
ഫി സ്സാഹിർ യംസകു സ്സുർഅ.
സ്പീഡ് പിടിക്കുന്ന ക്യാമറ ഇവിടെ ഉണ്ട്.
ابدا السرعة
ഇബ്ദ' സ്സുർഅ
ഒന്ന് പെട്ടന്ന് തുടങ്ങു.
امشي السرعة
ഇമ്ഷീ സ്സുർഅ
പെട്ടന്ന് നടക്കൂ..
السرعة النهاية
അസ്സുർഅ നിഹായ്യിയ
ലാസ്റ്റ് സ്പീഡ്
السرعة هائلة
അസ്സുർഅ ഹാഇല
ഓവർ സ്പീഡ്
Thank You For Watching My Channel
LIKE♦️SHARE♦️ SUBSCRIBE ♦️

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 76   
@jasirjas8930
@jasirjas8930 3 года назад
ഓരോ ക്‌ളാസും വളരെ ഉപകാരമുള്ളതാണ്.. ഇപ്പോൾ നിങ്ങളുടെ ഓരോ എപ്പിസോഡിനും കാത്തിരിക്കാറുണ്ട്.. جزاك الله خير
@ArabicUni
@ArabicUni 3 года назад
❤❤❤
@abdulrasheedmannayil6029
@abdulrasheedmannayil6029 3 года назад
Alhamdhulillah
@kappilkappil9024
@kappilkappil9024 3 года назад
അറബി ക്ലാസ് വളരെ നന്നാവുന്നുണ്ട് ഏറ്റവും മികച്ച അവതരണ രീതിയാണ് ഞാൻ ഇന്ത്യയിലാണെങ്കിലും കുറച്ചു കാലം വിദേശത്ത് ഉണ്ടായിരുന്നു അന്ന് പഠിക്കാത്തത് ഇപ്പോൾ പഠിക്കാൻ കഴിയുന്നുണ്ട് അറബിയിൽ എഴുതി കാണിക്കുന്നത് വളരെ നല്ലതാണ് നിത്യോപയോഗ സാധനങ്ങളുടെ പേരു കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു ശുക്രൻ വ ഇയ്യാക്ക്
@ArabicUni
@ArabicUni 3 года назад
👍👍🌹🌹
@elvinabraham2174
@elvinabraham2174 3 года назад
Sir, Arabic വാക്കുകൾ ഓരോന്നും പറയുമ്പോൾ അത് സ്ക്രീനിൽ മലയാളത്തിൽ കൂടി എഴുതി കാണിച്ചാൽ ആ വാക്ക് പെട്ടെന്ന് മനസ്സിലാക്കുവാൻ ഞങ്ങൾക്ക് സാധിക്കും.
@ArabicUni
@ArabicUni 3 года назад
അധിക വീഡിയോകളിലും അങ്ങനെ തന്നെയാണ്👍
@alwafi269
@alwafi269 3 года назад
ماشاء الله تبارك الله دروس جيد جدا بيض الله وجهك يا استاذ الفاضل
@ArabicUni
@ArabicUni 3 года назад
امين ووجهك يا اخي العزيز
@abdulrahmanabdulrahman2882
@abdulrahmanabdulrahman2882 3 года назад
Good class 👍
@anvearsadath1278
@anvearsadath1278 3 года назад
ഇനിയുംപുതിയ അറിവുകൾക്കായി ഞാൻ കാത്തിരിക്കുന്നു.ഉസ്താദിന് നന്മകൾ നേരുന്നു
@ArabicUni
@ArabicUni 3 года назад
👍👍🌹
@ummer.lthennaden440
@ummer.lthennaden440 3 года назад
ഡിസ്ക്രിപ്ഷനിൽ കൊടുത്ത വിവരണങ്ങൾ വളരെ ഉപകാരപ്രദമാണ്. എന്നും നന്മകൾ
@ArabicUni
@ArabicUni 3 года назад
Refer to your friends too🌹
@thaharaheem8087
@thaharaheem8087 3 года назад
جزاك الله خير
@nabeelmubarak5143
@nabeelmubarak5143 3 года назад
معلومات مهمة جده شكرالك يا شيخ👍
@ArabicUni
@ArabicUni 3 года назад
العفو
@jasheerjazi7911
@jasheerjazi7911 2 года назад
👍👌❤
@royabraham921
@royabraham921 3 года назад
Good Class 👍👍👍👍👍
@everydayhappy3012
@everydayhappy3012 3 года назад
Good class
@ismaeel8042
@ismaeel8042 3 года назад
പൊളി...
@ArabicUni
@ArabicUni 3 года назад
👍
@maheshgeorgemahesh4953
@maheshgeorgemahesh4953 3 года назад
ഗുഡ് sir
@ArabicUni
@ArabicUni 3 года назад
Thanks
@thahirarasheed604
@thahirarasheed604 3 года назад
Masha Allah, Good vidios sir, Thanks
@ArabicUni
@ArabicUni 3 года назад
شكرا
@ArabicUni
@ArabicUni 3 года назад
Thank You❤
@shareefshah6997
@shareefshah6997 3 года назад
Very good
@ArabicUni
@ArabicUni 3 года назад
👍🌹
@shareefshah6997
@shareefshah6997 3 года назад
@@ArabicUni ! Sir ...njn kond thera ennu egana paraya
@user-do8yq6kh8f
@user-do8yq6kh8f 3 года назад
വേഗം എന്നുള്ളതിന് യാ അള്ളാഹ് എന്നാണ് പലരുംമനസ്സിലാക്കി വെച്ചിട്ടുള്ളത്. എന്നാൽ യഥാർത്ഥത്തിൽ അത് യള്ളാഹ് എന്നാണ്
@footballedits6850
@footballedits6850 3 года назад
Waiting for your vedios Sir
@ArabicUni
@ArabicUni 3 года назад
Thank you ..Keep supporting and share
@Dilnajsu
@Dilnajsu 3 года назад
Iam first
@ArabicUni
@ArabicUni 3 года назад
بالتوفيق ان شاء الله
@suhailsuhail9472
@suhailsuhail9472 3 года назад
💙💙💙💙
@ArabicUni
@ArabicUni 3 года назад
Thanks
@CristianoRonaldo-ub6sj
@CristianoRonaldo-ub6sj 3 года назад
Ya rajul.. ennu misrikal chilappozhokke parayarundu ath endhanu ennu onnu parayavo please
@ArabicUni
@ArabicUni 3 года назад
ഓ മനുഷ്യാ/
@shihabshiya2225
@shihabshiya2225 3 года назад
♥️♥️♥️✌️👍👌
@ArabicUni
@ArabicUni 3 года назад
🌹🌹
@abdullahkunhikizhur9819
@abdullahkunhikizhur9819 Год назад
Intha mumtaaz ya shaikh
@shakeelmur
@shakeelmur 3 года назад
സർ, സുർഅ سرعة എന്നാൽ സ്പീഡ്. വേഗത്തിൽ എന്ന അർത്ഥത്തിൽ ബിസുർഅ بسرعة എന്നല്ലേ പറയേണ്ടത് ? അറബികൾ വേഗത്തിൽ ബ്സുർഅ എന്ന് പറയുന്നതിനാൽ തുടക്കത്തിലുള്ള ബ എന്ന അക്ഷരം നമ്മുടെ ശ്രദ്ധയിൽ പെടാത്തതല്ലേ ?
@shafeeqnas4428
@shafeeqnas4428 3 года назад
എനിക്ക് കുറച്ച് സമാധാനം തരുമോ എന്ന് എങ്ങനെ അറബിയിൽ പറയും. .?
@arabianwaves3775
@arabianwaves3775 3 года назад
😂😂
@akbarvlykl1083
@akbarvlykl1083 3 года назад
🌹🌹🌹🌹🌹🌹👍👍👍👍❤️❤️❤️❤️
@ArabicUni
@ArabicUni 3 года назад
🌹🌹🌹
@jamsheerkkvenniyoor788
@jamsheerkkvenniyoor788 3 года назад
Rajja nt meening
@sarafuc201
@sarafuc201 3 года назад
ഇഖാമ പുതുക്കാന്‍ പറയലുമായി ബന്തപ്പെട്ട ഒരു വീടിയോ പ്രദീക്ഷികുന്നു സര്‍
@ArabicUni
@ArabicUni 3 года назад
Ok
@shameer056shameer6
@shameer056shameer6 3 года назад
രാവിലെത്തെയും ഉച്ചയുടെയും വൈകിട്ടും രാത്രിയുടെയും ഭക്ഷ്ണത്തിന് എന്താണ് പറയുക
@ArabicUni
@ArabicUni 3 года назад
فطور غداء عشاء
@asifred3917
@asifred3917 3 года назад
ഹിന്ദിയിൽ ശാംകോ meaning എന്താണ്
@ArabicUni
@ArabicUni 3 года назад
വൈകീട്ട്
@asifred3917
@asifred3917 3 года назад
Yaani എന്നതിൻ്റെ meaning
@ArabicUni
@ArabicUni 3 года назад
അതായത്
@asifred3917
@asifred3917 3 года назад
കറാബ് ഹിന്ദിയിൽ meaning എന്താണ്
@ArabicUni
@ArabicUni 3 года назад
മോശം
@asifred3917
@asifred3917 3 года назад
ഫകർത്ത് meaning എന്താണ്
@ArabicUni
@ArabicUni 3 года назад
ചിന്തിച്ചു
@asifred3917
@asifred3917 3 года назад
Bareed എന്നതിൻ്റെ meaning
@arabianwaves3775
@arabianwaves3775 3 года назад
Cool
@asifred3917
@asifred3917 3 года назад
MinnI MinnI meaning
@asifred3917
@asifred3917 3 года назад
അഷാൻ meaning എന്താണ്
@Commentbox777
@Commentbox777 3 года назад
Because
@jafarkunnikkal7866
@jafarkunnikkal7866 3 года назад
എഴുതി കാണിച്ചാൽ നന്നായിരുന്നു
@sidheekndm6242
@sidheekndm6242 3 года назад
ഡിസ്‌ക്രിപ്‌ഷനിൽ നോക്കൂ
@harisksd6333
@harisksd6333 3 года назад
അതിയം പടികുന്നത്... മാലൂം, മാഫി മാലും,, അന ജാതിത് എന്നോകെ അല്ലെ,,, 🤔
@sahabathshahab9764
@sahabathshahab9764 3 года назад
Vakkukalilla
@ArabicUni
@ArabicUni 3 года назад
Thanku
@shafeeqnas4428
@shafeeqnas4428 3 года назад
എനിക്ക് നിന്നെ വിശ്വാസം എല്ല എന്ന് എങ്ങനെ അറബിയിൽ പറയും....?
@ArabicUni
@ArabicUni 3 года назад
ഇൻത മാ സദ്ദിഖിനീ
@user-ch7pn3sx5l
@user-ch7pn3sx5l 5 месяцев назад
❤❤❤_sarfu_sara
Далее
Bike Challenge
00:20
Просмотров 19 млн
Нарвался на сотрудника ФСБ⚡️
01:00
Starman🫡
00:18
Просмотров 9 млн