Тёмный
No video :(

വൈകുന്നേരം എല്ലാവരും കൂടി ചേർന്ന് പാചകവും വർത്തമാനവും //How to make pork fry // AJU'S WORLD 

AJU'S WORLD - The Real Life Lab
Подписаться 563 тыс.
Просмотров 260 тыс.
50% 1

Опубликовано:

 

21 мар 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 455   
@sreedevir6768
@sreedevir6768 2 года назад
ഭാര്യമാർക്ക് പ്രാധാന്യം കൊടുക്കുന്ന സഹോദരൻമാർക്ക് ഒരു ബിഗ് salute 🙋
@jayasreemanoj2192
@jayasreemanoj2192 2 года назад
പറമ്പിൽ വെച്ചിട്ടുള്ള പാചകം കാണാൻ തന്നെ ഒരു കൗതുകം ആണ്. സഹോദര സ്നേഹം എന്നും ഇങ്ങനെ ഒരു പാട് വർഷം നിലനിൽക്കട്ടെ ദൈവത്തിനോട് പ്രാർത്ഥിക്കാം 🙏🙏🙏🥰🥰🥰🥰❤❤❤❤
@raginidevimr4337
@raginidevimr4337 2 года назад
സഹോദരങ്ങൾ ഒത്തുകൂടിയുള്ള ഇന്നത്തെ പാചകം soooooper. ഇന്നും വല്യേ ട്ടനെ കണ്ടില്ല. 👍👌👌
@Aslam_88
@Aslam_88 2 года назад
പോർക്ക് നുമ്മ കഴിക്കില്ലെങ്കിലും , കണ്ടിരിക്കാൻ രസം ഉണ്ടായിരുന്നു ,👍👍
@johnyvazhapilly2467
@johnyvazhapilly2467 2 года назад
5t54iuiuu
@georgemathew5716
@georgemathew5716 2 года назад
നിങ്ങളുടെ ഈ കൂട്ടായ്മയും സഹോദരങ്ങൾ തമ്മിലുള്ള ഐക്യവും കാണുമ്പോൾ സന്തോഷംകൊണ്ട് കണ്ണുകളും ഹൃദയവും നിറയുന്നു ദൈവം എന്നും നിങ്ങളോടു കൂടെഉണ്ടായിരിക്കും എല്ലാ നന്മകളും നേരുന്നു
@manjupradeep5301
@manjupradeep5301 2 года назад
ഇന്നത്തെ പാചകവും വാചകവും എല്ലാം അടിപൊളി. എല്ലാവരും കാണുമ്പോ തന്നെ സന്തോഷം
@jaseenasulfi8168
@jaseenasulfi8168 2 года назад
16:10 അവിടുത്തെ ആണുങ്ങൾ ഭാര്യമാർക്ക് നല്ല പ്രാധാന്യം കൊടുക്കുന്നത് ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട്, അതു കാണുന്നത് തന്നെ നല്ല സന്തോഷമാണ് ... ❤️🤩🤩😊😊
@ajuslearningclass9069
@ajuslearningclass9069 2 года назад
🥰🥰🥰🥰
@rohithitman8397
@rohithitman8397 2 года назад
അതുകൊണ്ട് ആണെന്ന് തോന്നുന്നു... അതിൽ ഒരു ഭാര്യക്ക് ഈയിടെയായി തലഖനം കുറച്ച് കൂടിയിട്ടുണ്ട്.
@jaseenasulfi8168
@jaseenasulfi8168 2 года назад
@@rohithitman8397 ഭർത്താവ് വളരെ അധികം സ്നേഹിച്ചാൽ ഭാര്യക്ക് ഇച്ചിരി തലക്കനമൊക്കെ ആകാം👍👌... അത് കുഴപ്പമില്ല 🤗 ഇല്ലെങ്കിലാണ് മറ്റുള്ളവരുടെ മുന്നിൽ തല താണുപോവുക.. 😊
@Kukku914
@Kukku914 Год назад
​@Jaseena Sulfi correct 😢
@vishnuamaramar6515
@vishnuamaramar6515 2 года назад
അജുവേട്ടാ നമസ്കാരം 🙏രാത്രി പായ പിടിച്ചു നില്കുന്ന ചേട്ടനെ കണ്ടപ്പോ മനസ്സിൽ ഒരു ഓർമ പണ്ട് നാടകം കാണാൻ അയല്പക്കത് കാരുമയി പോകാറുള്ളത്!!!!....ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്ന നാടകം "അച്ഛന്റെ പൊന്നുമക്കൾ"
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
🥰🥰🥰
@sreeranjinib6176
@sreeranjinib6176 2 года назад
എന്തു രസമാണ് ഇങ്ങനെ പാചകം ചെയ്ത് കഴിക്കുന്നതു കാണാൻ, അജു , സരിത എന്തു ഭാഗ്യമാണ് ഇങ്ങനെയൊരു കുടുംബത്തിൽ ജനിച്ചത്
@jyothisuresh3005
@jyothisuresh3005 2 года назад
പറമ്പിലെ പാചകവും സഹോദരങ്ങളുടെ സ്നേഹവും എന്നും നിലനിൽക്കട്ടെ. ഇത് കാണുന്നത് മനസ്സിന് സന്തോഷം തന്നെ❤️🥰👍
@jayachandran5804
@jayachandran5804 2 года назад
Watching ur family getogether is like a healthy tonic for me ,very refresdhing.
@sreedevi2905
@sreedevi2905 2 года назад
എന്ത് രസമായിരുന്നു ഇന്നത്തെ ഈ വിഡിയോ കാണാൻ ഞാൻ പല പ്രാവശ്യം കണ്ടു കുടുംബത്തിന്റെ ഒത്തൊരുമിപ്പ് കാണാൻ തന്നെ എന്ത് ഐശ്വര്യം ആണ്, കുറേ നാളുകൾക്കു ശേഷം അളിയനെ കണ്ടതിൽ സന്തോഷം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
🥰🥰🥰
@rajeswariharidas5127
@rajeswariharidas5127 2 года назад
കുടുംബങ്ങളുടെ കൂടെയുള്ള വീഡിയോ കാണുമ്പോൾ പ്രത്യക സന്തോഷം ഇഷ്ടം 😍😍😍😍😍😍😍👌👌👌👌👌👌👌
@sh-kp_12
@sh-kp_12 2 года назад
വീഡിയോ സ്ഥിരമായി കാണാറുണ്ട് അജൂന്റെ ലോകം ഇപ്പോൾ ഞങ്ങളുടെയും ലോകമായി... ഫാമിലി ഒത്തിരി ഇഷ്ടം.. Thank you..
@nayanaparthasarathy4016
@nayanaparthasarathy4016 2 года назад
Kajal CA passaya video kandathil pinne, aa chettaneyum chechiyeyum kaanumbol oru prathyeka santhosham
@adigasparagchandranbayushi235
@adigasparagchandranbayushi235 2 года назад
എന്നിട്ടു ആ കുട്ടിക്ക് ഒരു നാരങ്ങാ മുട്ടായി പോലും മേടിച്ചു കൊടുത്തോ?
@nayanaparthasarathy4016
@nayanaparthasarathy4016 2 года назад
@@adigasparagchandranbayushi235 Nee alle valiya kodeeswaran..Kochiyile one of the youngest Billionaire...Nee enthu ulakka koduthu
@adigasparagchandranbayushi235
@adigasparagchandranbayushi235 2 года назад
@@nayanaparthasarathy4016 ഏറുമാടത്തിന്റെ പണി കഴിഞ്ഞു വന്നാൽ മതി എന്നാണ് പൊടി ഡെപ്പീടെ ഉത്തരവ്... ഏറുമാടം ആണേൽ പണി അറിയാത്ത മുരളി ചേട്ടന് പണിയാനും കൊടുത്തു...ഇപ്പൊ രണ്ടു ക്രിസ്തുമസ്സും, ഒരു വിഷുവും, ഒരു ഓണവും കഴിഞ്ഞു!!! നോം ചോദിക്കുന്നില്ല എങ്കിലും, കുറെ സുബ്സ്ക്രൈബേർസ് അതിന്റെ പണി എന്ന ആയി എന്ന് ചോദിക്കുന്നതാണ് ആകെ ഉള്ള ഒരു ആശ്വാസം!!!
@sheeminipriyadarshini16
@sheeminipriyadarshini16 2 года назад
@@adigasparagchandranbayushi235 Ennodu pinakkam aano maashe
@adigasparagchandranbayushi235
@adigasparagchandranbayushi235 2 года назад
@@sheeminipriyadarshini16 അല്ല
@beenaanil8384
@beenaanil8384 2 года назад
വയറ്റ് ഭാഗ്യം ഉള്ള കുടുംബം. എന്നും ഇങ്ങനെ തന്നെ ഇരിക്കട്ടെ.
@prasannauthaman7764
@prasannauthaman7764 2 года назад
പോർക്ക് ഇതുവരെ കഴിച്ചിട്ടില്ല... ഇനി ഇതു ഉണ്ടാക്കാനും കഴിയില്ലെങ്കിലും വീഡിയോ മുഴുവനും കണ്ടു നിങ്ങൾ എല്ലാവരും ഒത്തുകൂടുന്ന ആ ഒരിത് അതൊന്നു വേറെ തന്നെ.. സരിത ചെറീയേട്ടനിട്ട് ഇടക്കിടെ കൊട്ടുന്നത് കണ്ടു 😂😅 നല്ല രസം കണ്ടിരിക്കാൻ. 👌👌💕💕
@jayasreemanoj2192
@jayasreemanoj2192 2 года назад
അജുഏട്ടാ സരിതെ ഞാൻ ഇതു വരെ പോർക്ക്‌ കഴിച്ചിട്ടില്ല ഇവിടെ വാങ്ങിക്കാറുണ്ട് കറിവെച്ചു കൊടുക്കാറുണ്ട്. ഇങ്ങനെ ഇതു വരെ കണ്ടിട്ടില്ല കാണുമ്പോൾ കഴിച്ചു നോക്കാൻ തോന്നി പക്ഷേ ആ ഇറച്ചി കഴിക്കാറില്ല സൂപ്പർ വെപ്പ് അടിപൊളി 👌👌👌👍👍👍
@chithiraee9206
@chithiraee9206 2 года назад
ഈ വീഡിയോ കാണുമ്പോൾ തന്നെ സന്തോഷം. കുടുംബം എന്നും ഇതുപോലെ സ്നേഹത്തിൽ നിൽക്കട്ടെ.. എല്ലാ പ്രാർത്ഥനയും.... അളിയൻ super😜
@santhivijayan2348
@santhivijayan2348 2 года назад
ഇത്തിരി കാച്ചിലു പുഴുങ്ങിയതും കൂടെ ആ കാമായിരുന്നു. നിങ്ങളുടെ ഈ ഒത്തൊരുമയ്ക്ക് സല്യൂട്ട്😍
@jyothisunil2036
@jyothisunil2036 2 года назад
A very super duper video ...a very mind refreshing to see u all together cooking & tasting d preparation.
@neermanjupookkalneermanjup8725
@neermanjupookkalneermanjup8725 2 года назад
എല്ലാരും പോർക്ക്‌ കണ്ടപ്പോൾ ഞാൻ ആ പപ്പായ ആണ് നോക്കിയത് അതു എന്തു വെറൈറ്റി ആണ്... അറിയാൻ ഒരു ആഗ്രഹം താങ്ക്സ്..... ബാക്കി അടിപൊളി അംബിയൻസ് വീട്ടിൽ ചെന്ന ഒരു പ്രതീതി 👌👌👌👌 പായയും എല്ലാരും കൂടി കൊതിപ്പിച്ചു കൊല്ലും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
റെഡ്ലേഡി
@RonTheDon-30
@RonTheDon-30 2 года назад
അധികം ആരും കേട്ടിട്ടില്ലാത്ത ഒരു നാടൻ ചൊല്ല് :- കോഴിയിറച്ചി കഴിക്കുന്നവൻ കൊണാപ്പൻ ആട്ടിറച്ചി കഴിക്കുന്നവൻ അലവലാതി പന്നിയറച്ചി കഴിക്കുന്നവൻ പരമനാറി പോത്തിറച്ചി കഴിക്കുന്നവൻ പോക്കിരി എന്നാൽ, ഇത് നാലും കഴിക്കുന്നവൻ നരോത്തമൻ 🤚👑 (എന്നെ പോലെ 😇)
@dominicmanjooran
@dominicmanjooran 2 года назад
കൂടുമ്പോൾ ഇമ്പം ഉള്ള കുടുംബം 😍😍😍
@vidyaiyer6110
@vidyaiyer6110 2 года назад
Aju n Sarita ..super . പറമ്പിലെ പാചകവും...സഹോദര സ്നേഹവും വളരെ സന്തോഷം..ഏത്ര മനോഹരം God bless you all
@sollymathew5132
@sollymathew5132 2 года назад
I was also waiting for this wonderful recipie . Thnx to both of you as well as all family members 🙏🙏
@user-mx4re2oi4s
@user-mx4re2oi4s 2 года назад
ചെറിയേട്ടൻ ❤ആ മനുഷ്യന് വല്ലാത്തൊരു പ്രത്യേകത ഉണ്ട് 😍 ❤
@pkgirija5507
@pkgirija5507 2 года назад
പാചകം അടിപൊളി.എല്ലാവരും ഇങ്ങനെ ഒത്തുചേരുന്നതിന് ഒരു സുഖമുണ്ട്. ഇങ്ങനെ തന്നെ മുമ്പോട്ട് പോകട്ടെ.
@girijap1498
@girijap1498 Год назад
ഈ ഒത്ത് ഒരുമ എന്നും ഉണ്ടായിരിക്കട്ടേ നല്ല സ്നേഹമുള്ള കുടുംബം
@philominajames7432
@philominajames7432 2 года назад
Wonderful. We also used to have like this 🎉🎉
@sajid.p792
@sajid.p792 2 года назад
നിങ്ങളുടെവീഡിയോ എല്ലാംക്കാണാറുണ്ട് 👌👌👌👍🏻😍
@abdulsalam.mcmannarkad3413
@abdulsalam.mcmannarkad3413 2 года назад
പോർക്ക്‌ നമ്മക്ക് ഹറാം.. ഇന്നാലും നമ്മ കാണും പുള്ളെ
@baijuthottungal3696
@baijuthottungal3696 2 года назад
അജു പായയും കൊണ്ട് പോകുന്നത് കണ്ടപ്പോൾ ഞാൻ നാട്ടിലേക്ക് ഒത്തിരി വർഷം പുറകോട്ടുപോയി ഇരിഞ്ഞാലക്കുട അയ്യങ്കാവ് അമ്പലത്തിൽ ബാലകാണാനായി ഒരുപോക്കുണ്ട് മിക്ക വരുടെ കൈയിലും പുല്ലുപായയോ കൈതോ ല പായയോകാണും ❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
👍👍👍
@jango4894
@jango4894 2 года назад
Manoharam.want more videos like this
@Syamala_Nair
@Syamala_Nair 8 месяцев назад
ഭൂമിയിലെ സ്വർഗ്ഗം നിങ്ങളുടെ വീട് തന്നെ കാണുമ്പോൾതന്നെ സന്തോഷം തോന്നുന്നു രണ്ടു പേരും സംസാരിക്കു ന്നതു കേൾക്കാൻ എന്തു രസമാണ്.സരിത സുന്ദരി ക്കുട്ടിയാണ് love you all ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤
@prabithaprabithaanil5088
@prabithaprabithaanil5088 2 года назад
Ellavarum koodi kazhikkunnathu kandappol santhosham thonneetto. Nalla vedeio. Thanks Aju Saritha Jagu 🥰💯👌🙏
@ANANLAKH
@ANANLAKH 2 года назад
I born and raised in a joint family. I always love and want to live in a Family like this. But I got married a person, who is 'The Only Son', no siblings, exactly opposite to what I really want and love 😌😌. So I love very much to watch Your Big ,Fun Filling, Lovely Family. Always be happy and be like this. Rock👍👍👍👍.
@aswathik4157
@aswathik4157 2 года назад
Dear same in my case.....
@ANANLAKH
@ANANLAKH 2 года назад
@@aswathik4157 ☺☺
@santhoshjayanvlogs8551
@santhoshjayanvlogs8551 2 года назад
അജുവിന്റെ വീഡിയോ കാണുന്നത് ഫുൾ ഫാമിലി ആണ് so ഫാമിലി വ്ലോഗ് കൂടുതൽ ഇടണം ഇതുപോലെ 👏👏👏
@rajeshvasudevan1088
@rajeshvasudevan1088 2 года назад
നിങ്ങളുടെ വീഡിയോയും കണ്ട് സൗദിയിൽ നിന്നും കുബ്ബൂസ് കഴിക്കുന്ന ഞാൻ ..ഒന്നും പറയാനില്ല super ...
@jehasjegu4832
@jehasjegu4832 2 года назад
നിങ്ങളുടെ ക്യാമറ man ഒന്ന് നന്നായി പരിചയപെടുത്തണം.... പുള്ളികാരന്റെ നല്ല effort ഉണ്ട് ഓരോ വീഡിയോ യും മികച്ചതാകാൻ.... ❤
@sobhadayanand4835
@sobhadayanand4835 2 года назад
അടുക്കളത്തോട്ടത്തിലെ പാചകം അടിപൊളി. മാത്രമല്ല കുറേ വർഷങ്ങൾ പുറകിലേക്ക് പോയ ഒരു അനുഭവം. കല്യാണ തലേന്നുള്ള പാചകത്തിൻ്റെ ശബ്ദകോലാഹലങ്ങൾ . എന്ത് രസമായിരുന്നു.അന്നത്തെ ആ അനുഭവങ്ങൾ. സ്വന്തക്കാരും ബന്ധുക്കളും അയൽപക്കക്കാരും ചേർന്ന് ഒരു ഒന്നൊന്നര പാചകമായിരുന്നു. അതൊരു കാലം ഇന്നി അതൊന്നും തിരിച്ചു വരില്ല ഇതൊക്കെ കണ്ട് ആശ്വസിക്കാം.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
👍👍👍
@sreejinaprakash8273
@sreejinaprakash8273 2 года назад
👍👍
@shailajavelayudhan8543
@shailajavelayudhan8543 2 года назад
ഉള്ളത് കൊണ്ട് എല്ലാവരും നല്ല ഒത്തൊരുമയോടെ കൂടുന്നത് കാണാൻ എത്ര kothukam
@chaitanyakt1863
@chaitanyakt1863 Год назад
Endhu Rasamane inganeyoke kaananthanne......Thanx
@mw.abhinavshivanblm1002
@mw.abhinavshivanblm1002 2 года назад
7:29 💥 അജുവേട്ടന്റെ എൻട്രി 💥💥💥... Yaa mwone 💥😄👍
@jayashreemohandas9903
@jayashreemohandas9903 2 года назад
Saritha your explanation super thanku molu about onion and masala fry what you said is correct tat is aa new lesson and a good tip love you all one day i will come to see you all god bless all
@thomasjoseph6620
@thomasjoseph6620 2 года назад
എന്റെ അനുഭവത്തിൽ ലോകത്തിലെ ഏറ്റവും ടേസ്റ്റ്ഒള്ള ഇറച്ചി.... അതാണ്‌ പോർക്ക്‌... 😋😋😋 അതിനെ വെല്ലാൻ വേറെ ഒന്നുവില്ല...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
👍👍👍
@augustinjoseph3228
@augustinjoseph3228 2 года назад
Lokathu kooduthal aalukal kazhikkunna irachi
@shenoychandran3212
@shenoychandran3212 Год назад
Great
@jayashreesudhakaran7863
@jayashreesudhakaran7863 2 года назад
Super aayittund 👌🙏🙏
@holyboldrin5792
@holyboldrin5792 2 года назад
Sooper kaanaanthanne nalla rasam variety cooking porkkondulla puthiya curry theerchayaayum try cheyum ,👌👌👍👍
@soniyabiju2110
@soniyabiju2110 2 года назад
Last kurachu pepper powder idanum enkil ithilum nannakum...soniya
@mummyandme1911
@mummyandme1911 2 года назад
ഹായ്, എന്റെ പേര് റ്റിനു. ഞാൻ തൃശൂർ നടത്തറ ആണ് താമസം. നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ടം ആണ്. നിങ്ങളെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്. നിങ്ങളുടെ മൊത്തം ഫാമിലിയും സൂപ്പർ ആണ്. ഇന്നത്തെ കാലത്ത് ഇങ്ങനെ കഴിയുന്ന ഫാമിലി ചുരുക്കം ആണ്. ഇന്നത്തെ വീഡിയോ കണ്ട് കൊതിയായിട്ട് കെട്ടിയോൻ പോയി പോർക്ക്‌ വേടിച്ചു കൊണ്ട് വന്നു. നിങ്ങൾ വെച്ച പോലെ വെച്ചുട്ടാ. അടിപൊളി ടേസ്റ്റ് ആണ്. ജഗുവിന്റെ സ്കൂളിൽ ആണ് എന്റെ മോൻ പഠിക്കുന്നത്. നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു. നാടൻ പാചകവും നാടൻ സംസാരവും. എല്ലാം സൂപ്പർ. നിങ്ങളുടെ ജീവിത രീതി കാണുമ്പോൾ കൊതി ആവുന്നു. 😍😍😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
സന്തോഷം 🥰
@saheershapa
@saheershapa 2 года назад
Kudumbham chernulla cooking video, polichu
@lathamohan7705
@lathamohan7705 Год назад
Super adipoly
@prabeethacoracaravittil1756
@prabeethacoracaravittil1756 2 года назад
Fish cutlet Ayalameen nalle ney manam illatha ayala meen 4 ennam. Onion small peaces aayi cut cheythathu.5 Green chilly's 4 ennam podiyaayi arinjathu. Garlic 2 muzhuvanayathu udacheduthu tholi klanju cgethaayi arinjathu. Ginger oru valiya kashanam podiaayi arinjathu. Potheena Arinjathu oru cup oru pidi. Kurachu curry keaves arinjathu. Salt,manjal podi. Oru thavayil sunflower oil kurachu ozhichu choodaayaal cheruthaayi arinju vechirikkunna ellam athilekku cherkkoo potheen last cherthu vaatiya mathi. Ulliyokke nallonam vaadi kaxhinjaan potheena cherkkoo veendum kurachu neram vaadi kote alpam chicken madaala cherthu mix aakkoo kaal ts poon mathi .athinu shesham choodu naarunna vare maati vekkoo. Ayala meen ckean cheythu thala cut cheythu maatiyitu kazhuki ckean aakkiyitu oru pathrathil muz huvanode ittittu kurachu manjal podiyum uppum ittu vellam ozhichu vevichu.vendhathinu shesham vellam ootikkalanjitu ayala meen kurachu aariyathinu sheshm athinte skin um mullum okke melle neekkam cheythitu maamsathe kaikondu nallonam podichu uthirthi vekkoo.athu savolayokke vaati vechathil cherthu mix cheyoo.pinne kurachu efuthu urutiyathinu shesham cutlet shape aaki efukkoo .ellam angane aakki vechitu kurachu bread podichu vekoo .randu muta yude vella eduthu nallonam thati vekko .culet eduthitu mutayil perati bread podiyil perati oil choodaayathil monnu naslennam ittu maru bhagavum athupole brown color aayathinu shesham maati vekkoo.cutlet ready.mix cheyumbol masakayil uppu itta nathi paakathinu. Taste addipoliyaa. Ishtapettal video cheyoo.undaakki nokiyittu. Vazhatunnathinaanu vaatuka ennu paranjathu. Tamilil vathakkuka ennu parayum. Ayakkoora meenilum undaakkaam ,choora meenum aavaam.kooduthal taste ayaka meen aanu.
@riyaskomu4905
@riyaskomu4905 2 года назад
വീടിയോ മൊത്തം കണ്ട് കയിഞ്ഞപ്പളാണ് ഒര് വിഷയം പെട്ടന്ന് ഓർമ്മ വന്നത്, ഇത് ഞമ്മക്ക് ഹറാമാണല്ലാ എന്ന്. 😧 പഷെ പാചകം കണ്ടിരിക്കാൻ നല്ല രസായിരിന്ന് 😊
@ajuslearningclass9069
@ajuslearningclass9069 2 года назад
😂😂😂😂
@desertrider9819
@desertrider9819 2 года назад
Beef ഇങ്ങനെ ചെയ്തു നോക്കു
@gpnayar
@gpnayar 2 года назад
ഇന്നത്തെ സകുടുംബം പാചക പരിപാടി പൊളിച്ചു 🌹🌹🌹
@sheeminipriyadarshini16
@sheeminipriyadarshini16 2 года назад
Pork fry with a twist
@jalaypiannmaria2300
@jalaypiannmaria2300 2 года назад
Oru Achan, Oru nayana manohari aaya Amma, Oru kunju.. Video superrrrrr
@ajuslearningclass9069
@ajuslearningclass9069 2 года назад
അപ്പൊ അച്ഛനും കുഞ്ഞും നയന മനോഹരന്മാർ അല്ലെ...!!🤔🤔🤔
@adigasparagchandranbayushi235
@adigasparagchandranbayushi235 2 года назад
Paalathinte adiyilottu vaa
@jalaypiannmaria2300
@jalaypiannmaria2300 2 года назад
@@adigasparagchandranbayushi235 Varunnilla, Deep water movie kaanan pokunnu
@adigasparagchandranbayushi235
@adigasparagchandranbayushi235 2 года назад
@@jalaypiannmaria2300 Wokayyyy...It's a decent film, not great as expected..Psychological thriller ishtapedunnavarkku nannayi ishtapedum
@anjalir.krishna4938
@anjalir.krishna4938 2 года назад
Ajuvetta inganeyulla videos aanu kooduthal ishttam.Chettante family ye kaanumbol oru vallatha santhosham.
@parameswaranpa8032
@parameswaranpa8032 2 года назад
Ellareyum kandathil sandhosham
@user-su1oi1hb6g
@user-su1oi1hb6g 9 месяцев назад
Good👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 месяцев назад
Thanks❤️
@manikandanpathiyoor2018
@manikandanpathiyoor2018 2 года назад
സൂപ്പർ അടിപൊളി പരിപാടിയായിരുന്നു
@hera6181
@hera6181 2 года назад
Pork fry😋👌🏻👌🏻
@achuanu398
@achuanu398 2 года назад
ആർക്കും ഇരിക്കണ്ടേ എന്നാ ഞാൻ ഇരിക്കാം.....😂ചേട്ടൻ ഒരേ പോളി🤘
@sumadhir3227
@sumadhir3227 3 месяца назад
Super❤❤
@kingnaattalan6941
@kingnaattalan6941 2 года назад
അതാണ് അതിന്റെ പ്രതേകത, ❤️💚💓💛💙💟💞🧡💕💝♥️💘❣️💜
@ajuslearningclass9069
@ajuslearningclass9069 2 года назад
അതേ.. അതാണ് അതിന്റെ പ്രത്യേകത..... ഏത്..!!?? 😂
@kingnaattalan6941
@kingnaattalan6941 2 года назад
@@ajuslearningclass9069 വീഡിയോ ഒരു പ്രാവശ്യം കാണ്....
@husnak1192
@husnak1192 2 года назад
Pork nte taste nekal upari...parambil cook cheythu kazikkunna feel ....ente ponnooo...
@leelarajan6926
@leelarajan6926 2 года назад
Very good . Nice to see all brothers. Looks very tasty. Nannaayi venditaano irachi slice cheyyunnath?
@ajuslearningclass9069
@ajuslearningclass9069 2 года назад
അതേ... 👍🥰
@indirapanikar7270
@indirapanikar7270 3 месяца назад
നിങ്ങളൊന്നിച്ചു ള്ള പാ ച കവും ക ഴി പ്പും കാ ണാ ൻ എത്ര രസം. 👌
@shelvychristian587
@shelvychristian587 2 года назад
കൊതിയാവുന്നു ഞങ്ങൾക്ക് ഞങ്ങൾക്ക് ഇതെല്ലാം കിട്ടാൻ ബുദ്ധിമുട്ടാണ്
@sheejatv6817
@sheejatv6817 5 месяцев назад
Superrrrrrrrrrrerrrrrr......🎉🎉🎉🎉❤❤❤❤❤
@csc4solution473
@csc4solution473 2 года назад
Family vedios kaaanumbol kooduthal santhosham thonnunnu
@thahirsm
@thahirsm 2 года назад
ഇങ്ങനെയുള്ള വിഡിയോ ഇടുന്നവർക്ക് എതിരെ ക്രിമിനൽ കേസ് എടുക്കണം പിള്ളേച്ചാ 😂😂😂 കാണുമ്പോൾ തന്നെ കൊതിയാകുന്നു 🙏🙏🙏🙏🙏അടിപൊളി
@sujith.p.rsujithramakrishn7211
@sujith.p.rsujithramakrishn7211 2 года назад
അജുചേട്ടാ, പോർക്കു കറി കിടുക്കാച്ചി ആയല്ലോ. ഉള്ളി അറിഞ്ഞത് കൊണ്ടുവന്നപ്പോൾ, മണപ്പിച്ചപ്പോൾ സത്യത്തിൽ എരിവും, മണവും എന്റെ മൂക്കിലേക്കാ വന്നത്. നിങ്ങളുടെ ഈ കുടുംബകൂട്ടായ്മ വരും തലമുറകളിലും തുടർന്നുകൊണ്ടേയിരിക്കട്ടെ!സരിതച്ചേച്ചി വീണ്ടും ഒരു തമാശ പറഞ്ഞു.4കിലോ ഇറച്ചി എന്തിനാണെന്ന്... ഒന്നുപോ ചേച്ചി...4അല്ലാ 40പോകും... അതാണ്... ഇടയ്ക്കു നമ്മുടെ അമ്മയെ കാണിക്കണേ... 🙏🙏🙏👌👍
@ajuslearningclass9069
@ajuslearningclass9069 2 года назад
ഛെ.. ഞാൻ വെറുതെ നമ്മുടെ വീട്ടിലുള്ളവരെ underestimate ചെയ്തു... 🤭🤭
@swapnabinoy
@swapnabinoy 2 года назад
Very very happy to see you all in one frame again . I was watching your channel only because of that reason. The strong and unique bonding of your family. We also have brothers and sisters but nobody have sincere love between.... Hats off to you Anilettan he has very down to earth personality. I am a fan of him. Very affectionate also. Nowadays all of the siblings going behind the money and fame, but in your family I can see all that kind of affection towards each other.❤️💜Love you all. Looking forward to see more family videos on your channel. May God be with you all.... 🥰
@anniemani9800
@anniemani9800 2 года назад
നിങ്ങള് മനുഷ്യരെ കൊതിപ്പിച്ചു കൊല്ലും .ഏറെക്കുറെ എത്രനേരം boil ചെയ്തു പോർക്ക് ആദ്യം ? അടിപൊളി പാചകം ..കൂട്ടായ്മയും
@ajuslearningclass9069
@ajuslearningclass9069 2 года назад
അത് പല സ്ഥലത്തു നിന്ന് വാങ്ങുന്നത് പല വേവ് ആവും.. ഇത് നല്ല ഇറച്ചി ആയിരുന്നു. പെട്ടെന്ന് വെന്തു. ഒരു പതിനഞ്ച് min. തിളച്ചു കാണും...
@anniemani9800
@anniemani9800 2 года назад
@@ajuslearningclass9069 thank u Saritha
@rajinandakumar7282
@rajinandakumar7282 2 месяца назад
Big salute to ajus brother's 😊
@kadavathpremnath
@kadavathpremnath 2 года назад
From were you have learnt cooking.I love to watch you cook 😍😍👍
@sisiraajith9522
@sisiraajith9522 2 года назад
Njagal thrissur karude main item. Pork fry🤗
@anilsivaraman1421
@anilsivaraman1421 2 года назад
Adyamayittanu video kanunnathu super
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
🥰🥰🥰
@user-hd3lt1in7z
@user-hd3lt1in7z 11 месяцев назад
Adi poli❤
@Unnixyzgamer
@Unnixyzgamer 2 года назад
കൃഷിയിടത്തിൽ രാത്രി ലൈറ്റിട്ട് പാചകം ചെയ്യുമ്പോൾ ഈച്ചകൾ വീഴില്ലേ?
@ajuslearningclass9069
@ajuslearningclass9069 2 года назад
എന്തോ ഭാഗ്യത്തിന് ഇവിടെ പ്രാണികളെ കാണാനില്ല... 🤭
@reenajose7609
@reenajose7609 2 года назад
Love to see your video s💕💕💕💕
@sheelats-oh3lx
@sheelats-oh3lx 2 года назад
കുരു മുള കു പൊടി വേണം ഏത് ഇറച്ചി ക്കും
@renishibu7211
@renishibu7211 2 года назад
Very Good 👍
@sobhanakumari.s7887
@sobhanakumari.s7887 Год назад
This kind of get together wi help to bond relationships stronger 👍
@shinyshaju6170
@shinyshaju6170 Год назад
Pachakkariyil aviyal kashanam
@mercytj6205
@mercytj6205 2 года назад
Super aayittund
@merryramsal7500
@merryramsal7500 2 года назад
എന്നു നിങ്ങളുടെ കുടുംബതേ ദൈവ അനുഗ്രഹിക്കട്ടെ, 🙏🌹🧡
@lathanair5103
@lathanair5103 2 года назад
Ningalude kudumpathinu kannu kittathirickatte.This is a rare sight in today’s world.God bless you all
@rameshgopi7453
@rameshgopi7453 2 года назад
അടിപൊളി കുക്കിങ്. ഉണ്ടാക്കി നോക്കാട്ടോ. നാട്ടിൽ വരണം. പോർക്ക് കിട്ടാൻ. സഹോദരങ്ങൾ എല്ലാരും സന്തോഷത്തോടെ 😘😘😘എപ്പോഴു മ്.😘😘. അമ്മ. കണ്ടില്ലല്ലോ 🤔
@amuthavallyks4694
@amuthavallyks4694 2 года назад
Nice video.
@SanojTArjunan
@SanojTArjunan 2 года назад
എന്തായാലും അടുത്ത ഞായറാഴ്ച രണ്ടുകിലോ വാങ്ങി ഇങ്ങനെ തന്നെ വെക്കണം,,,, മുന്നത്തെ വീഡിയോ കണ്ടപ്പോൾ വിചാരിച്ചതാ സംഭവം ഒരു വെറൈറ്റി റെസിപ്പി ആണെന്ന്,, കുറെ നാളുകൾക്കു ശേഷം അടുക്കളത്തോട്ടത്തിലെ ഒരു പാചക വീഡിയോ,, പകൽ ആയിരുന്നെങ്കിൽ ഒന്നുകൂടി കളർ ആയേനെ ,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജാഗ്ഗുസ്സ്,,, 🥰🥰🥰🥰😘😘😘😘😍😍😍😍😍🙏🙏🙏🙏
@ajuslearningclass9069
@ajuslearningclass9069 2 года назад
അതെന്നെ... പൊളിക്ക്.... 🥰🥰🥰💪💪
@sindhubinuraj
@sindhubinuraj 2 года назад
@@ajuslearningclass9069 njanum ithupole thanne undakki nokkum Saritha. Kandittu kothiyavunnu. Pork is not my favourite still want to try this recipe .Aliyan koodi paranjappol njan urappichu athrakku tasty anennu.
@jessyjosephalappat3289
@jessyjosephalappat3289 2 года назад
@@sindhubinuraj ningal ellavarudeyim koode erunnu kazhikkanam.
@anoopk.a2954
@anoopk.a2954 2 года назад
Super happy to see you all
@tharanair8230
@tharanair8230 2 года назад
Super 👌 Adipoli recipe 😋
@ravindraneyyani3223
@ravindraneyyani3223 2 года назад
പാചകവും വാചകവും ഒന്നിച്ചിരുന്നുള്ള അത്താഴവും 👌😋
@nandhasview
@nandhasview 2 года назад
Kothipich😁
@sukanya2241
@sukanya2241 2 года назад
Enikku ningalude videos ishttamanu 😍😍 Bcz of the family bonding ❤️ God bless u all🙏
@sugusugu8102
@sugusugu8102 2 года назад
Adipoli❤❤❤❤❤👍👍
@sobhav390
@sobhav390 2 года назад
Looking yummy 😋
Далее
ANGAMALY STYLE  PORK FRY 😋😋😋
10:44
Просмотров 199 тыс.