Тёмный

ഇതാ ഒരു സൂപ്പർ ഡ്യുപ്പർ ബംബർ | Oru Chiri Iru Chiri Bumper Chiri 

Mazhavil Manorama
Подписаться 19 млн
Просмотров 4,5 млн
50% 1

#OruchiriIruchiriBumperchiri #MazhavilManorama #ManoramaMax
► Subscribe Now: bit.ly/2UsOmyA
വിക്കുള്ള പോലീസുകാർ അല്ലേലും പണ്ടേ പൊളിയല്ലേ
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3fBTNrz
Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
► Visit ManoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles
play.google.com/store/apps/de...
►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram...

Развлечения

Опубликовано:

 

12 авг 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@royr5768
@royr5768 2 года назад
ഈ സ്കിറ്റ് repeat ചെയ്തു ഒരു മണിക്കൂർ ഞാൻ കണ്ടു. ഈ പരിപാടിയുടെ നമ്പർ വൺ പെർഫോമൻസ്. ചിരിച്ചു ഊപ്പാട് വന്നു... കിടു 👍
@annuparu761
@annuparu761 2 года назад
Njan download chaithu ittekkuva ethra kandalum madukkilla kidu
@josephvarghese5619
@josephvarghese5619 2 года назад
I also watched many times 😂
@rajithakannan8241
@rajithakannan8241 2 года назад
സത്യം... ഈ പ്രോഗ്രാം ചെയ്തതിന് ഇവർക്ക് one lakh കൊടുക്കണം.
@rajithakannan8241
@rajithakannan8241 2 года назад
തമാശ മാത്രമല്ല, അഭിനയവും സൂപ്പർ
@s_h_i_h_a_s3777
@s_h_i_h_a_s3777 2 года назад
രണ്ടുപേരും പൊളിച്ചു പ്രത്യേകിച്ച് si മാവേലിക്കര shaji ettan കുറെ വട്ടം repet കണ്ടവർ അരെക്കെ like adi ♥️ 😃😃😃🔥🔥🔥🔥
@Kaattuchempakam
@Kaattuchempakam 2 года назад
ആ സോങ് ഏതായിരുന്നു mute akkiya
@shinypradeep1911
@shinypradeep1911 2 года назад
കോമഡി ഷോയിൽ... ഇഷ്ടപ്പെടുന്ന രണ്ടു വ്യക്തികൾ 👌🏻 എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല..... ചിരിച്ചു മടുത്തു ഞാൻ. 🥰🌹👌🏻👌🏻
@thewickedshiva844
@thewickedshiva844 2 года назад
4:49 ഹ ഹ ഹ ... ഹ ഹലോ.!!!!...😆😆🤣🤣🤣ചിരിച്ചു ഒരു വഴിയായി 🤣🤣
@haridasmadhavan6152
@haridasmadhavan6152 2 года назад
ഞാൻ ഇത് ഒരു 15 പ്രാവശ്യം കണ്ടു ഒരു രക്ഷയുമില്ല .... തകർത്തു ...😆😆😆
@thewickedshiva844
@thewickedshiva844 2 года назад
@@haridasmadhavan6152 വൻ സാധനം 🤣🤣.. 🤣.
@theUKkaran
@theUKkaran 2 года назад
കാണുന്നത്ര easy അല്ല വിക്കൻ ആയി പെർഫോം ചെയ്യുന്നത്.. Great 👌💕💕💕
@lukasvlog1548
@lukasvlog1548 2 года назад
👍🏿
@k.sgauthamacharya9339
@k.sgauthamacharya9339 2 года назад
crct
@muhsinamusi8383
@muhsinamusi8383 2 года назад
അത് ശെരിയാ...
@SanJay-xt3sl
@SanJay-xt3sl 2 года назад
100%
@jayank8249
@jayank8249 2 года назад
💯
@libitharaj8746
@libitharaj8746 2 года назад
മുൻപ് ഉണ്ടായിരുന്ന സന്മനസ്സ് ഉള്ളവർക്ക് സമാധാനം സീരിയലിലെ ദുർബലൻ ചേട്ടൻ ആണ് SI.. pwoli👌👌ഈ show യിലൂടെ ചേട്ടൻ രക്ഷപ്പെടട്ടെ 👍👍
@sriharivinod5501
@sriharivinod5501 2 года назад
Pulli pande skitil oke indu
@abhiraj8972
@abhiraj8972 2 года назад
Pulli shaji mavelikkara proffesional mimicry artist aanu
@jamaludheenck4165
@jamaludheenck4165 2 года назад
W.durbalan
@saifudeen1693
@saifudeen1693 2 года назад
athe....pand ath kand ethra chirichatha 😁😁😁
@ashique.t.p
@ashique.t.p 2 года назад
Naaaj sthiram kandirunnu annu aa prgrm.isharaayirunnu.oru kappiyaarum u dayirunnu pwli
@user-yd5nh3uu9v
@user-yd5nh3uu9v 2 года назад
3:06🤣🤣🤣ചിരിച്ച് ചിരിച്ച് ഒരു വകയായി 😂😂😂😂
@prasadkochukunju1875
@prasadkochukunju1875 2 года назад
ഷാജി തകർത്തു. ഞാൻ നേരുത്തെയും ഇതുപോലെ ഒരു skit കണ്ടിരുന്നു. വിക്കുന്ന കഥാപാത്രം സൂപ്പർ ആയിട്ടാണ് ഷാജി ചെയ്യുന്നത്.
@paemediaworks1384
@paemediaworks1384 2 года назад
ഇങ്ങനെ ചിരിച്ച ഒരു episode ഇത് ആദ്യമായിട്ടാണ്🤣🤣🤣🤣 ഹമ്മോ💯✨️
@vishak6643
@vishak6643 2 года назад
Sathyaym 😂
@statusvideos...4512
@statusvideos...4512 2 года назад
ഞാനും
@farsanafaisal7915
@farsanafaisal7915 2 года назад
സത്യം ഞാൻ ഈ പ്രോഗ്രാം കാണാൻ തുടങ്ങിയിട്ട് ആദ്യമായിട്ടാണ് ഒരുപാട് ചിരിച്ചത്.ഒരു രക്ഷയുമില്ല സൂപ്പർർർർർർർർ
@anandhukrishnankrishnan7192
@anandhukrishnankrishnan7192 2 года назад
💯💯💯😂
@manojpm7163
@manojpm7163 2 года назад
അതെ
@abin3694
@abin3694 2 года назад
ഇതു വരെ വന്നതിൽ ബെസ്റ്റ് പെർഫോമൻസ് ❣️❣️
@Akshay-mh9ge
@Akshay-mh9ge 2 года назад
🙄
@basilabraham890
@basilabraham890 2 года назад
Enna ni ee episode mathre kandittollu😂😂
@ranjithtr6928
@ranjithtr6928 2 года назад
Super vedivechan kovil vilasnini😀😀😀
@yaserarafath8918
@yaserarafath8918 2 года назад
Airport vidio aswin
@fasnamanju6775
@fasnamanju6775 2 года назад
@@yaserarafath8918 chali anu
@RajeevM0380
@RajeevM0380 2 года назад
ചിരിച്ച് മരിച്ച് 🤣🤣🤣🤣 അല്ലെങ്കിലും വിക്ക് പുള്ളിയുടെ masterpiece ആണ് 👌
@kukkuguru6982
@kukkuguru6982 2 года назад
എത്ര തവണ കണ്ടു .. ഒരുപിടിയും ഇല്ല ... ഭഗവാൻ അനുഗ്രഹിച്ച കലാകാരന്മാർ 😍🙏🙏🙏
@greenkerala7756
@greenkerala7756 2 года назад
വിക്കിനേക്കാൾ എനിക്കിഷ്ട്ടപ്പെട്ടത്, si യുടെ ഭാവാഭിയമാണ്. വാക്കുകൾ തൊണ്ടയിൽ കുടുങ്ങിയിട്ടുള്ള ആ വ്യസനം 😀😀
@nishanthnair1288
@nishanthnair1288 2 года назад
Pullide same si skit undaayrnu munp mazhavil manoramayilo matto.... Avasanam vikki viki deshyam kond naavokke deshyam kond parichu kalayan nokkukka athenth kiduvannn aryaamo
@kvshobins9820
@kvshobins9820 2 года назад
പുള്ളി പൊളിയാ ഇന്നത്തെ എപ്പിസോഡ് കണ്ടോ
@kunjumoideenmk155
@kunjumoideenmk155 2 года назад
Hi no
@_M_-_A_-_R_-_1_-_E_
@_M_-_A_-_R_-_1_-_E_ 2 года назад
@@nishanthnair1288 athinte link indo bro
@leelaanandyes5667
@leelaanandyes5667 2 года назад
@@nishanthnair1288 ioi
@user-to1bi4bg2b
@user-to1bi4bg2b 2 года назад
ആ si ക്ക് ഇനിയും അവസരങ്ങൾ കൊടുക്കണേ, പാവം നല്ല മനുഷ്യനാണ് ❤❤❤
@rajithakannan8241
@rajithakannan8241 2 года назад
ഇന്ന് വരെ (2-9-21) കണ്ടതിൽ വെച്ച് ഏറ്റവും നല്ല പെർഫോമൻസ് ഇതു തന്നെ ആണെന്നാണ് എന്റെ അഭിപ്രായം
@ck-nd6tm
@ck-nd6tm 2 года назад
ഇതു കാണാൻ താമസിച്ചു പോയല്ലോ!!! ചിരിച്,,,,, ചിരിച്ചു ശ്വാസം മുട്ടി!!!!സൂപ്പർ 🙏🙏🙏
@ammus5397
@ammus5397 2 года назад
അമ്മോ കിടിലൻ പെർഫോമൻസ്. തുടക്കം മുതൽ ഒടുക്കം വരെ ചിരിച്ചു 😂😂😂😂👌😍🙏👍
@gxnexo1834
@gxnexo1834 2 года назад
Ayin
@user-dr3cr3tr3y
@user-dr3cr3tr3y 2 года назад
@@gxnexo1834 പോര
@rajanip.r.361
@rajanip.r.361 Год назад
mop lll mm
@KishorKumar-rd8bn
@KishorKumar-rd8bn Год назад
Good 👍❤️
@vipinkrishna200
@vipinkrishna200 2 года назад
ഇവർ പുലികളാണ് പ്രത്യേകിച്ച് എസ് ഐ പുള്ളി ഒരു സിംഹം ആണ് മക്കളെ
@litl8850
@litl8850 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-irKWCc5EFr8.html😜🤣
@mohammedmansoor7365
@mohammedmansoor7365 2 года назад
ഞാൻ വിചാരിച്ചു പുള്ളിപ്പുലിയാന്ന് പറയാൻ വരുവാണെന്ന്
@ashkaraju560
@ashkaraju560 2 года назад
പുള്ളിടെ വിക്ക് ഉള്ള ഒരു സ്കിറ്റ് ഉണ്ട്...poli
@vipinkrishna200
@vipinkrishna200 2 года назад
@@mohammedmansoor7365 😂
@fasaln2010
@fasaln2010 2 года назад
പുള്ളി ഒരു ഒന്നാന്തരം നടനാണ്👌
@princyreejesh950
@princyreejesh950 2 года назад
അത്ര easy onnumalla വിക്കാനായി perform cheyyan....🥰🥰🥰fantastic❤
@mithunmitz9646
@mithunmitz9646 2 года назад
ഇതു പോലെ ശരിക്കും ചിരിക്കുന്ന എപ്പിസോഡുകൾ ഇനിയും ഉണ്ടാവട്ടെ.. 😍😍😍
@Linsonmathews
@Linsonmathews 2 года назад
വിക്കൻ sir പൊളി 😆 ഇഷ്ടായി,ശരിക്കും ചിരിച്ചു 😂😂😂
@lukasvlog1548
@lukasvlog1548 2 года назад
Broii
@fahadav7390
@fahadav7390 2 года назад
ഈ കോമഡി കണ്ടിട്ട് ചിരിക്കാത്തവർ വേറേ എന്തങ്കിലും ബുദ്ധിമുട്ട് ഉള്ള വരായിരിക്കും -സുപ്പർ പൊളിച്ചു
@Lucifer-mo6xz
@Lucifer-mo6xz 2 года назад
Athu ningal ano thirumanikkunnath🥴🥴🥴
@manojpm7163
@manojpm7163 2 года назад
സത്യം സഹോ
@yassirmuhammed4435
@yassirmuhammed4435 2 года назад
Athe....vikk ullavar aayirikkum....allengil vikk ullavarude budhimutt ariyunnavar aayirikum
@SGFMalappuram
@SGFMalappuram 2 года назад
ഈ കോമഡി കണ്ടു ചിരിച്ചവർ ഇതിനു മുൻപ് നല്ല കോമഡി കാണാത്തവർ ആയിരിക്കും
@amarjyothivijay6141
@amarjyothivijay6141 2 года назад
അത് നിങ്ങൾക്ക് വിക്ക് ഇല്ലാത്തത് കൊണ്ടാ, എനിക്ക് അത് ഉള്ളത് കൊണ്ട് എന്നെ പരിഹസിക്കുന്ന പോലെ ആണ് തോന്നിയത്
@04403006
@04403006 2 года назад
എത്ര കാലമായി... ഈ പുള്ളിക്കാരൻ ഇതുവരെ നല്ലൊരു ഫിലിം കിട്ടിയിട്ടില്ല... പണ്ട് ദൂരദർശനിൽ കണ്ടിട്ടുണ്ട് ❤❤❤
@dhyanraj1045
@dhyanraj1045 2 года назад
ഈ പരിപാടി 20 തവണ കണ്ട ഞാൻ....🤣🤣🤣
@sarathkptkr5694
@sarathkptkr5694 2 года назад
ഇത്രയും ചിരിച് കവിള് വേദനയെടുത്ത ഒരു എപ്പിസോഡ് വേറെ ഇല്ല.. 🙏
@mollymolly9343
@mollymolly9343 2 года назад
സത്യം ഒരു പാട് ചിരിച്ചു
@karunakarannair2234
@karunakarannair2234 Год назад
super
@fliqgaming007
@fliqgaming007 2 года назад
ഒരു ലക്ഷം റുപ്പയുടെ ചിരി ചിരിച്ചു..😂😂 പോളി പെർഫോമൻസ്..🔥
@lakshmimenonvalavakottu6756
@lakshmimenonvalavakottu6756 2 года назад
ചിരിച്ചിട്ട് വയറു വേദന എടുക്കുന്നു 🤣🤣
@kvshobins9820
@kvshobins9820 2 года назад
ഇന്ന്‌ വീണ്ടും ചിരിച്ചു മണ്ണുകപ്പിയല്ലോ എപ്പസോഡിന് വേണ്ടി വെയ്റ്റിംഗ് 😂😂😂😂😂😂😂👌👌👌👌👌👌
@shinushaji4449
@shinushaji4449 2 года назад
ഞാൻ ഒരു വിക്കൻ ആണ് പക്ഷെ ഈ കോമഡി കണ്ടു ചിരിച്ചു ഒരു പരുവം ആയി 🤣
@idukkikaran195
@idukkikaran195 2 года назад
വിക്കൽ എന്നുപറയുന്നത് ഒരു കുറവല്ല .ചേട്ടന് ഈ കോമഡി ആസ്വദിക്കാൻ കഴിഞ്ഞെങ്കിൽവലിയൊരു മനസ്സുണ്ട് ,വിക്കുള്ള ആളുകൾക്ക് കാണുമ്പോൾ വിഷമം തോന്നും എന്നാണ് ഞാൻ വിചാരിച്ചത് 🙏🙏
@shinushaji4449
@shinushaji4449 2 года назад
@@idukkikaran195 ചേട്ടന്റെ ഈ വാക്കുകൾ കേട്ടപ്പോൾ എനിക്ക് നമ്മുടെ ജയസൂര്യ ചേട്ടൻ സു സു സുധിവാങ്മീകം എന്ന സിനിമയിൽ നമുക്ക് ഒരു കുറവ് ഉണ്ട് എന്ന് നമ്മൾ കരുതുന്നത് ആണ് നമ്മുടെ ഏറ്റവും വലിയ കുറവ് എന്ന ഡയലോഗ് ആണ്. Tks bro 🥰♥️😍
@idukkikaran195
@idukkikaran195 2 года назад
@@shinushaji4449 🌹🌹🌹🌹
@shinushaji4449
@shinushaji4449 2 года назад
@@idukkikaran195 ♥️♥️♥️
@Ms-oe2zb
@Ms-oe2zb 2 года назад
🙏🙏🙏🙏🤲🤲😂😂
@shibumadakkara3127
@shibumadakkara3127 2 года назад
2007 ൽ ആണ് ദുര്ബലൻ ചേട്ടൻ(ഇതിലെ si) സന്മനസ്സുള്ളവർക്ക് സമാധാനം സീരിയലിൽ വരുന്നത്.അന്ന് തൊട്ടേ ഫാൻ ആണ്♥️
@tech_with_athul
@tech_with_athul 2 года назад
3:05 best part 😂😂
@sarathkp261
@sarathkp261 Год назад
4:14 🤣🤣
@safiya4054
@safiya4054 2 года назад
ഇതെത്ര പ്രാവശ്യം കണ്ടു എന്നെനിക്ക് തന്നെ അറിയില്ല.. 🤣🤣🤣
@SabuXL
@SabuXL 2 года назад
ഹി ചങ്ങാതീ. ഞാൻ ഈ വീഡിയോ ശകലം ഡൗൺലോഡ് ചെയ്ത് വച്ചിരിക്കുകയാണ്. 😀👍🏼 ഇവരുടെ മൊത്തം നാല് സ്കിറ്റുകൾ ഇവ്വിധം ചെയ്തു.
@muhammedarshidk
@muhammedarshidk 2 года назад
മ്യാരകം. ഒരു രക്ഷയും ഇല്ല. ഒരു ചിരിയിൽ ഞാൻ കണ്ട ഏറ്റവും top പെർഫോമൻസ്
@Mr331970
@Mr331970 2 года назад
എത്ര തവണ കണ്ടു എന്നറിയില്ല ഇതു പോലെ ചിരിച്ച ഒരു എപ്പിസോഡ് ഈ പ്രോഗ്രാമിന് ഇല്ല
@prajudonmgm
@prajudonmgm 2 года назад
നിലവാരം ഇല്ലാത്ത കോമഡി കണ്ടു ചിരിച്ചു പോയത് ആണോ?
@SabuXL
@SabuXL 2 года назад
@@prajudonmgm ഓ ചങ്ങാതീ നിലവാരം എന്നതു കൊണ്ട് താങ്കൾ എന്താ ഉദ്ദേശീച്ചത്.
@THE-gl6wj
@THE-gl6wj 2 года назад
Skit ഇഷ്ടം ആയി മുൻപ് ഉല്ലാസ് ചേട്ടനൊപ്പം ഇദ്ദേഹം ഇങ്ങനെ ഒരു skit കളിച്ചിട്ടുണ്ട് 👌
@shezinzayan7333
@shezinzayan7333 2 года назад
ഇത് കണ്ടിട്ട് ചിരിക്കാത്തവൻ... ഉണ്ടെങ്കിൽ അടിച്ചു പല്ല് കൊഴിച്ചേക്കണം 😀... പിന്നെ അവൻ ഒരു കാലത്തും ചിരിക്കരുത് 😂😂😂
@abhinkannambra7366
@abhinkannambra7366 2 года назад
Enike vikke unde bro enike enganeeeey bro chirikan pattuka jenicha anne mutal kali aakan todangiyatane suicide cheyyan dairyam illatonda allenga njan ennee🥺
@nuhmanshibili7009
@nuhmanshibili7009 2 года назад
വിക്കൻ പൊളിച്ചു. Sik ഇരിക്കട്ടെ ഇന്നത്തെ കുതിരപവൻ 💫👍
@nishanakulan5578
@nishanakulan5578 2 года назад
ചിരിച്ചു ചിരിച്ചു ഒരു വഴി ആയി ഞാൻ മൂഡ് ഓഫ്‌ ആയി ഇരുന്ന ആണ് 😂😂🤣🤣🤣
@soldier5450
@soldier5450 2 года назад
Mee to🤣🤣🤣🤣
@aruna3009
@aruna3009 2 года назад
Njanummmm
@aswathyraj9428
@aswathyraj9428 2 года назад
Oralde disability kand ippozhum nammal ellarum enjoy chyyunnundalloo...
@KL_____02_____PeaK
@KL_____02_____PeaK Год назад
ഈ എപ്പിസോഡ് ഞാൻ daily കാണും 😂എത്ര കണ്ടാലും മതി വരില്ല മനസ്സറിഞ്ഞു ചിരിച് പോകും ❤🤗
@fasaln2010
@fasaln2010 2 года назад
ഇത്രയധികം ചിരിച്ച മറ്റൊരു പെർഫോമൻസ് ഇതിൽ ഞാൻ കണ്ടിട്ടില്ല. പൊളി 👍👍👍
@pavidaspavi8598
@pavidaspavi8598 2 года назад
കണ്ടാലും കണ്ടാലും മതി വരാത്ത സ്കിറ്റ് ഗംഭീരം
@asinadinan6490
@asinadinan6490 2 года назад
കണ്ടത്തില്‍ വെച്ച് ഏറ്റവും നല്ലവണ്ണം ചിരിച്ച skit😂😂😂
@sreerajv.s.9971
@sreerajv.s.9971 2 года назад
ഇന്ന് ചിരിച്ച് ചാവും ഞാൻ. മനോജിന്റെയും അജേഷിന്റെയും സ്കിറ്റ് കണ്ടിട്ട് വന്നപ്പോൾ ദേ അടുത്തത്😂😂😂
@mollyjoseph9667
@mollyjoseph9667 2 года назад
പണ്ട് കോമഡി സ്റ്റാർസിൽ കുറെ പെർഫോം ചെയ്തിട്ടും ആരാലും അറിയതേപോയെ ഇവർ മനോരമ യിലൂടെ രക്ഷപെടേട്ടെ ❤❤❤❤
@najiyanazz9566
@najiyanazz9566 2 года назад
അ..അ.. അ.. അടിപൊളി😂😂😂
@ajayakumar4531
@ajayakumar4531 2 года назад
😄 Fantastic performance! It is not that easy to act as stammering. Terrific potential. God bless you. Go ahead !!! 👍 വിക്കിനും പുറമേ കണക്കിലും ഓർമശക്തിയിലും എസ് ഐ സാർ മുന്നിലാണെന്ന് കണ്ടപ്പോൾ ഒന്നുകൂടി തകർത്തു ചിരിക്കാൻ കഴിഞ്ഞു.
@appustech1714
@appustech1714 2 года назад
എത്രക്കണ്ടാളും മതിവരാത്ത സ്കിട്. പൊളിച്ചു 🤣🤣
@sathyamsivamsundaram4650
@sathyamsivamsundaram4650 2 года назад
എന്റമ്മോ ഇതുകണ്ട് ചിരിച്ച് ആരെങ്കിലും ചത്തുപോയാൽ ആര് സമാധാനം പറയും 🤣🤣🤣🤣
@neethuashley4151
@neethuashley4151 2 года назад
Athu polichu...chathavan thanne parayendi varum...athrayum kidu performance 💕
@noufalzahra1326
@noufalzahra1326 2 года назад
ആരുടെയെങ്കിലും കൈയ്യിൽ ഒരു അമ്പതും കൂടി എടുക്കാനുണ്ടോ... 😍🥰 ഇവർക്ക് കൊടുക്കാനാ.. കടമായിട്ട് മതി... 😄 സൂപ്പർ 👍👍
@Dakinigirl
@Dakinigirl 2 года назад
NJAN tharam 🤣
@jayanak33
@jayanak33 2 года назад
കിടു പെർഫോമൻസ് 😂😂👌👌 എത്ര വട്ടം കണ്ടിട്ടും വീണ്ടും വീണ്ടും കാണാൻ തോന്നുന്നു
@robydrd5974
@robydrd5974 2 года назад
One of the most brilliant original comic skits ever seen. This is not a 1 lakh performance,it is a 10 lakh performance. Shajis (SI) body language and facial expressions are outstanding.He is a natural performer seamlessly showering sprays of laughter on us with his dead pan serious expressions and dialogue delivery, Spot on. Comedy is this , not forced , just pure and flowing naturally without any facial gimmicks like jagadish or the other cheap kerala movie clowns.
@VINSPPKL
@VINSPPKL 2 года назад
2001-2002 മുതൽ ഇദ്ദേഹത്തിന്റെ പരിപാടികൾ ടീവിയിൽ പല ചാനലുകളിലായി കാണുന്നു.. ചിലതൊക്കെ നല്ല പോപ്പുലർ ആവുകയും ചെയ്തു. ഇത്ര കാലമായിട്ടും അർഹിച്ച അംഗീകാരം ലഭിച്ചിട്ടില്ല.
@manuvlog6835
@manuvlog6835 2 года назад
ചിരിച്ചു മടുത്തു സൂപ്പർ ഡാൻസ് 👍👍👍..😀😀😀😀താമര പൊയ്കയിൽ വന്നു ഇറകുന്ന സ്റ്റെപ്... കിടിലം 👍👍👍😄😄😄😄
@arunkumar.v.varunkumar367
@arunkumar.v.varunkumar367 2 года назад
ഞാനിത് എത്രാമത്തെ പ്രാവശ്യമാണ് കാണുന്നത് ന്ന് ഒരു പിടിയുമില്ല.... എജ്ജാതി ഐറ്റം 👌👌👌👌👌🤣🤣🤣🤣
@ellanjanjayikum9025
@ellanjanjayikum9025 2 года назад
Great artists Superb script Nice acting makkale God bless you all makkale
@priyankasunil1196
@priyankasunil1196 2 года назад
ഇത് കണ്ടു ഇത്രേം ചിരിച്ച ജഡ്ജസിനെ സമ്മതിക്കണം 😂😂🤣 Nazeer ikka ചിരിക്കാൻ ഉള്ള കോമഡിക്കു പോലും chirikkarilla🙏🏻🙏🏻👍🏻but ഇതു.....
@shafeequekizhuparamba
@shafeequekizhuparamba 2 года назад
എന്റെ പൊന്നു മക്കളെ .... ചിരിച്ച് ചിരിച്ച് പണ്ടാരടങ്ങി .... ഹൊ.. ബല്ലാത്ത ജാതി കോമഡി... സൂപ്പർ..... സൂപ്പർ....
@lovemalakha6904
@lovemalakha6904 2 года назад
വിക്കുള്ളവരെ ഇങ്ങനെ കളിയാക്കാൻ പാടുണ്ടോ.
@suryassymphony300
@suryassymphony300 2 года назад
4:14 poliyeee😍😍🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@hayahfathima2038
@hayahfathima2038 2 года назад
Pwoliyee 🤣👌
@illuminandi_payasam
@illuminandi_payasam 2 года назад
ഇതൊക്കെയാണ് കോമഡി 😂😂😂വിക്കൻ സാർ പൊളി 😂😂😂😂😂😂😂😂😂😂😂
@tranilkumar6268
@tranilkumar6268 2 года назад
ഇതുവരെ കണ്ടതിൽ അത്യുഗ്രൻ പെർഫോമൻസ് - ഒരു ചിരി ഇരു ചിരി ഒരായിരം ചിരി- sl കലക്കി
@kumargopal3220
@kumargopal3220 2 года назад
എത്ര ടെൻഷൻ അടിച്ചു ഇരുന്നാലും ശെരി ഈ എപ്പിസോഡ് എല്ലാ ടെൻഷൻ നും തീർക്കും. നിർദോഷമായ കോമഡി. Wonderful
@jishnur1858
@jishnur1858 2 года назад
ചെറിയ വിക്കുള്ള ആളാണ്. പക്ഷെ ഇങ്ങേരുടെ performance ഒരു രക്ഷയുമില്ല. 🙌❤
@highlightsofficial4571
@highlightsofficial4571 2 года назад
1:35 - 1:37 ഇതിനിടയിൽ skit ചെറുതായിട്ട് ഒന്ന് പാളിയത് ശ്രദ്ധിച്ചാര്ന്നോ ആഹ് ചേട്ടൻ എത്രെ അടിപൊളി ആയിട്ട അത് handle ചെയ്തേ 💝💝
@nikeshca9671
@nikeshca9671 2 года назад
വിക്ക്‌ ഒരു വൈകല്യമാണ് … ഒരു പാട് ആൾക്കാർ ഇതു മൂലം സമൂഹത്തിന്റെ പരിഹാസം ഏറ്റു വാങ്ങുന്നുണ്ട് .. ഇത്തരം വൈകല്യങ്ങളെ പരിഹസിക്കുന്നത് വിവേകം ഉള്ള മനുഷ്യർക്ക്‌ ചേർന്നതല്ല … എല്ലാവർക്കും ഇതു ഒരു തമാശ ആകണം എന്നുമില്ല …
@Deepak-sw6jf
@Deepak-sw6jf 2 года назад
എനിക്കും അങ്ങിനെയാണ് തോന്നിത്. ഇത് ചിലർക്ക് വിഷമം ഉണ്ടാക്കിയേക്കാം.
@mkdmanaf9329
@mkdmanaf9329 2 года назад
അങ്ങനെയെങ്കിൽ ഊമയായി അഭിനയിക്കുമ്പോൾ സംസാരിക്കാൻ കഴിയാത്തവർക്ക് വിഷമം ഉണ്ടാകണമല്ലോ.
@SabuXL
@SabuXL 2 года назад
@@mkdmanaf9329 തീർച്ചയായും ചങ്ങാതീ. കുറവ് ഉളളവർ അത് ഒരു കുറവ് ആയി കാണുന്നതാ പ്രശ്നം. ഫലിത രസത്തിൽ എടുക്കാൻ കഴിയണം.
@vishnuleo7891
@vishnuleo7891 2 года назад
ഈ skit എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല, എപ്പോ കണ്ടാലും മനസ്സ് നിറഞ്ഞ് ചിരിക്കും 🤣🤣.... അത്രക്ക് അടിപൊളി 👌👍❤️
@fake-.
@fake-. 2 года назад
Njan ennum 2 pravishyam kanum
@shelmashelma856
@shelmashelma856 2 года назад
ഇത് എത്ര പ്രാവശ്യം കണ്ടെന്ന് തന്നെ അറിയില്ല സൂപ്പർ
@bijumathew4351
@bijumathew4351 2 года назад
ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ചത്.. 👍🙏
@RJAthul
@RJAthul 2 года назад
Sabu annan fans power..❤️ Sabu annan ishttam....💞 Ella comedykkum potti chirikkunna Manju chechi.....❤️
@litl8850
@litl8850 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-irKWCc5EFr8.html😜🤣
@pradeeshpradeesh7206
@pradeeshpradeesh7206 2 года назад
ഹെന്റമ്മോ ചിരിച്ചു മടുത്തു എത്ര കണ്ടാലും വെറിയില്ല
@shineysuku6104
@shineysuku6104 2 года назад
സൂപ്പർ സ്കിറ്റ് അവതരണം👍👍👍 രണ്ടു പേരും കൂടി തകർത്തു 👌👌
@rinshaaaaaaad
@rinshaaaaaaad 2 года назад
വന്നതിൽ വെച്ച് കിടിലൻ സാനം 💯💖
@nithinkunju4640
@nithinkunju4640 2 года назад
ഒന്നിൽകൂടുതൽ തവണ കണ്ടത് ഞൻ മാത്രമാണോ 😎🤪🤪
@saleenasali4702
@saleenasali4702 2 года назад
Alla
@nithinkunju4640
@nithinkunju4640 2 года назад
@@saleenasali4702 😁😁
@suryassymphony300
@suryassymphony300 2 года назад
Alla.. njnum 🤣🤣🤣🤣
@adilbinbasheer6198
@adilbinbasheer6198 2 года назад
വളരെ വെത്യസ്തമായ ഒരു പെർഫോമൻസ്.... ചിരിച്ചു ചത്ത്‌ 😂😂😂😂😂😂
@user-to9hl6fb4t
@user-to9hl6fb4t 2 года назад
ദുർബലൻ ചേട്ടൻ നമ്മളെ ചിരിപ്പിച്ച് ദുർബലരാക്കി😀😀😀
@elsammasunny275
@elsammasunny275 2 года назад
ചിരിച്ചു ചിരിച്ചു കണ്ണിൽ വെള്ളം നിറഞ്ഞു പോയി സൂപ്പർ
@FunnyRaavanan
@FunnyRaavanan 2 года назад
Manju chechida chiri kandapoze chiri varuvaa.. Ena chiriya ith.. Skit ore pwoli😍
@harikrishnangopinathan5403
@harikrishnangopinathan5403 2 года назад
3:05 attahasichappol urangi kidanna roomate eneetu enne theri vilicha scene......🤣😂👍👍👍
@komalasivadas918
@komalasivadas918 2 года назад
വീണ്ടും വീണ്ടും വീണ്ടും കണ്ടിട്ട് മതിയാവുന്നില്ല ❤❤❤❤❤❤❤
@santhinim7247
@santhinim7247 2 года назад
Chinjinjil chinjinjil😆😆😆😆😆🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👏outstanding performance... ningl ini angotekum ndayaaal polikkum❤️🙌
@venunarayanan2528
@venunarayanan2528 2 года назад
Super performance and standard comedy...they should get golden bumper..
@SparklingLight11
@SparklingLight11 2 года назад
എത്ര കണ്ടാലും മതിയാകയത്തെ എപ്പിസോഡ്. Superb Performance 😍😍💝💝
@riyeeh
@riyeeh 2 года назад
Hello arymyy 💜💜💜
@SparklingLight11
@SparklingLight11 2 года назад
@@riyeeh Oh yeah!! Armys here also 😊😎💜💜. Hello Kerala Army 💜💜
@sunivaidyan6573
@sunivaidyan6573 Год назад
ഇവർ രണ്ട് പേരും നല്ല സ്റ്റാൻഡേർഡ് കോമെഡിയൻസ് ആണ്. പറയാൻ വാക്കുകളില്ല 👌👌👌
@shineysuku6104
@shineysuku6104 2 года назад
വിനോദ് കുറിയന്നൂറിൻ്റെ അഭിനയം അതിഗംഭീരം. തനതായ ശൈലിയിൽ ഏത് സ്ക്രിപ്റ്റും കൈകാര്യം ചെയ്യാൻ പറ്റും എന്ന് ഇതിൽ കൂടുതൽ തെളിയിച്ചു. 👍👍👍
@ashiqueashi677
@ashiqueashi677 2 года назад
experience is the best thing ever 👌🏻
@INDIATECHGARAGE
@INDIATECHGARAGE 2 года назад
😂😂🤣🤣😄😄ഈ പ്രോഗ്രാമിൽ , ഇതുവരെ കണ്ടിട്ടുള്ള എപ്പിസോഡുകളിൽ ഒരു പരിധി വരെയേ ചിരിക്കാനുള്ളത് ഉണ്ടായിട്ടുള്ളു . എന്നാൽ ...to be frank . ഈ എപ്പിസോഡ് 101% ചിരിപ്പിച്ചു . ആ കലാകാരന്മാർക്ക് നന്ദി. സന്തോഷിപ്പിച്ചതിനു നന്ദി
@haneevlog3821
@haneevlog3821 2 года назад
ഈ ടീം നെ എനിക്കിഷ്ട്ട 😎😍
@user-ev1ru4pp3h
@user-ev1ru4pp3h 2 года назад
മഞ്ജു അവസാനം ഓവറാക്കി കൂതറ ചിരി... നല്ല comedy ആയിരുന്നു... ആരായാലും ചിരിക്കും...
@vinodvijayan8389
@vinodvijayan8389 2 года назад
Aadhyam ayur chiricha skit👌👌👌👌👌oru rakshayumilla ❤️❤️❤️❤️super
@ashikmanoj4805
@ashikmanoj4805 2 года назад
സിനിമയിൽ പോലുംഒരു നട നും ഇത്ര ഒർജിനലിറ്റി ആ യി വീക്ക് അഭി ന യി ച്ചി ട്ടി ല്ല സൂപ്പർ ആ യി രു ന്നു
@sherin2.0
@sherin2.0 2 года назад
Welcome back to on the floor മി... മി..... മി....... മിഷ്ടർ ദുർബലൻ ചേ... ചേ.... ചേ... ചേട്ടാ 😆😆👌👌
@sathya993
@sathya993 2 года назад
ചിരിച്ച് ചിരിച്ച് ഊപ്പാട് വന്നു 😂😂😂😂എജ്ജാതി സ്കിറ്റ്
@user-bs5tz1nu8w
@user-bs5tz1nu8w 2 года назад
കുറിയന്നൂരിന്റെ അഭിമാനം വിനോദ് 💥💥
@nooruddinbasha1450
@nooruddinbasha1450 2 года назад
Super
@sushakalathil.8216
@sushakalathil.8216 2 года назад
ഞാൻ എല്ലാ പ്രോഗ്രാം കാണുന്ന ഒരു വെക്തി ആണ്. ഈ ഷോ തുടങ്ങി ഇത്രയും ചിരിപ്പിച്ച ഒരു എപ്പിസോഡ് കണ്ടിട്ടില്ല. ഷാജി ഒരു വിക്കുള്ള മനുഷ്യൻ ആയി ജീവിക്കയായിരുന്നു. തകർത്തു. 👍👍👍🙏🙏🤣🤣
@ss-ep8pv
@ss-ep8pv 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-QXZ06TfdP1c.html😜🙏😊
@shushanthktk86
@shushanthktk86 2 года назад
അതിഗംഭീരം. E രണ്ടു പേരും പെട്ടന്ന് സിനിമയിൽ എത്തും ❤️🙏
@JackSparrow-jf4uf
@JackSparrow-jf4uf 2 года назад
🤣🤣🤣🤣🤣🤣🤣തുടങ്ങി കുറച്ചു ആയപ്പോ തന്നെ ചിരിച്ചു ഒരു വഴി ആയി 🤣🤣🤣 മൈ മൈ മൈ മൈക്കിളെ
@ponnammajayan4838
@ponnammajayan4838 2 года назад
Randuperum polichuChirichu chirichu vayayeeeee evarude programinayi waiting.. 😂😂😂😂eppol thanne 15 pravasym kandavar arelumundoooooo
@sindhuprasad6622
@sindhuprasad6622 2 года назад
എന്റെ ഈശ്വര ഈ ചേട്ടന്മാർ മുത്താണ് 😄😄😄👍👍👍🌹🌹
@suryassymphony300
@suryassymphony300 2 года назад
Ivarude performance Kandu kavil vedhanicha njn🤣🤣🤣🤣🤣🤣🤣🤣
Далее
ЛУЧШИЙ ПОДАРОК  @mozabrick #shorts
00:40
Просмотров 1,1 млн
Oru Chiri Iru Chiri Bumper Chiri | Comedy treat  |
10:50