Тёмный
No video :(

ഇതിന് റിസൾട്ട്‌ കിട്ടിയില്ലെങ്കിൽ നിങ്ങൾ എന്നെ തല്ലിക്കോ!!ചലഞ്ചുമായി |Renju Renjimar |MakeOver EP56 

Kaumudy
Подписаться 5 млн
Просмотров 757 тыс.
50% 1

Transperson makeup artist Renju Renjimar has opened her beauty studio, Dora Beauty World at Angamaly on May 6. She brings with her 23 years experience as makeup artist as she opens her dream salon.
#RenjuRenjimar #haircaretips #skincaretips

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 603   
@nihal-qg6py
@nihal-qg6py 3 года назад
എപ്പോഴു നല്ല നല്ല ന്യാച്ചറൽ ടിപ്പ് പറയുന്ന അമ്മ . മുന്നാല ദിവസത്തെ ദുഖകരമായ സാഹചര്യത്തിൽ നിന്നും മാറി നിന്ന് ഉണർന്ന് തന്റെ ലക്ഷ്യമാർഗ്ഗത്തിലേക്കുള്ള യാത്രക്ക് എല്ലാം അനുഗ്രഹങ്ങളും പ്രകൃതി തരട്ടെ
@Mahalakshmi-AU
@Mahalakshmi-AU 3 года назад
എന്നാ ഉണ്ടായേ
@umeshpr3237
@umeshpr3237 2 года назад
@@Mahalakshmi-AU |
@vimalacs6191
@vimalacs6191 3 года назад
മുരിങ്ങയില അരച്ചു ഞാൻ തേച്ചിട്ടുണ്ട്. മുടി നല്ല dry ആകും. ഈ tip മുമ്പ് കേട്ട് ചെയ്തതാണ്. ഒറ്റ ദിവസം കൊണ്ട് നിർത്തി. നല്ല മുടിയുള്ള ആളാണ് ഞാൻ. എന്നിട്ടും ചെയ്തു. പക്ഷെ മുടി ഒരുമാതിരി ചകിരി പോലെ ആയി
@Silent_Soul673
@Silent_Soul673 3 месяца назад
Thank god. Msg kandu..!
@chinnupriya4626
@chinnupriya4626 2 года назад
ചേച്ചി സൂപ്പറാ... നല്ല സംസാരം ശെരിക്കും ബോറാടുപ്പിക്കില്ല... മനസ്സിന് ഭയങ്കര സന്തോഷമാചേച്ചി.. ചേച്ചിയെ കാണുമ്പോൾ
@BM-ky6gs
@BM-ky6gs 3 года назад
ചേച്ചിയുടെ സംസാരം കേട്ട നേരം ഞാനും എന്റെ മുടിയും കൊറേ സ്വപ്‌നങ്ങൾ കണ്ടു 🤩.. കൊറേ പരീക്ഷിച്ചു മടുത്തുചേച്ചി. മുടി പുതിയത് ഉണ്ടായില്ലേലും ഉള്ളത് കൊഴിയാതിരുന്നാൽ മാത്രം മതി എന്ന് മാത്രമേ ഉള്ളൂ ഇപ്പൊ 😔😔
@littleangelammush6052
@littleangelammush6052 3 года назад
@Bm Ajitalks il uluvayum cherupayar kanjivellam ulla hair packinde vedio kandu nokku
@BM-ky6gs
@BM-ky6gs 3 года назад
@@littleangelammush6052 നിങ്ങൾ use ചെയ്ത് result കിട്ടിയോ
@jishak122
@jishak122 2 года назад
എന്റെ രഞ്ചു ചേച്ചി... ണ്ടെ പൊന്നിന്റെ സംസാരം കേട്ടാൽ.,.. കേട്ടിരുന്നു പോവാം... എനിക്ക് ഒരുപാട് ഇഷ്ട്ടാണ് ട്ടോ.... 😘😘😘😘😘😘😘😘കെട്ടിപ്പിടിച്ചു 😘😘
@gamingwithcharlie1677
@gamingwithcharlie1677 3 года назад
രഞ്ജുവിന്റെ സംസാരം കേട്ടിരിക്കാൻ നല്ല രസമാ ❤
@Ocean_pearl1994
@Ocean_pearl1994 2 года назад
Sathyam...😍😍😍😍
@ammuzz5778
@ammuzz5778 2 года назад
ഞാൻ മുരിങ്ങയില + കഞ്ഞിവെള്ളം അരച്ച് തലമുടിയിൽ തേക്കാറുണ്ട്.. നല്ലതാണ്.. 🥰
@lailasabu3198
@lailasabu3198 3 года назад
ഒട്ടും mudiyillatha മുടി ഉള്ളില്ലാത്തവരും എങ്ങനെ മുടി കെട്ടും പ്ലീസ് രെഞ്ചു മ്മാ ഒന്ന് പറയ് 🙏🙏🙏
@ayaansubair7809
@ayaansubair7809 3 года назад
enikum ariyanamennund please onu paranjutharu
@SapnaAnuBGeorge
@SapnaAnuBGeorge 3 года назад
രെഞ്ചുമ്മാ. . . മുടി കൊഴിഞ്ഞു കൊഴിഞ്ഞു പുരികം വരെ കൊഴിഞ്ഞു. . . അവസാത്തെ പെരീക്ഷണമായി ഇതും ചെയ്തു നോക്കട്ടെ
@Whatarethose32
@Whatarethose32 3 года назад
What a positive vibe she has and she is giving us too..so honest,kind hearted is our renju chechi....hats off to you
@gayathriknr9802
@gayathriknr9802 3 года назад
അമ്മയുടെ എല്ലാം ടിപ്പ്സും കാണാറുണ്ട് അമ്മയെ നേരിൽ കാണാൻ നല്ല ഇഷ്ടമുണ്ട് അമ്മ Love u
@saifinnisapp7701
@saifinnisapp7701 2 года назад
Yenikkum
@radhikat2217
@radhikat2217 Год назад
Hlo chechy... എനിക്ക് കിട്ടിയ ഒരു result പറയാൻ ആയിരുന്നു. ഉള്ളിയും ഉലുവയും use ചെയ്തു pimple മാറ്റാനുള്ള remody അടിപൊളി ആന്നുട്ടോ ഞാൻ 1weak ആയി use ചെയ്യുന്നുണ്ട്. നല്ല റിസൾട്ട് ഉണ്ട് tnq.. ചേച്ചി...😘😘😘
@movieclub6711
@movieclub6711 Год назад
Correct .enikkum nalla result kitti .first use il thanne nalla mattam undarunnu .annu thottu aanu njan chechida fan aayathu
@ponnuponnuse7145
@ponnuponnuse7145 3 года назад
Chechi ente oru anubhavam parayam keto...ee uluva valare nallath thanneyanu pakshe ath valare kurachu samayathu matrame thalayil thechu vekuvan padolu pine weekly oru vettame cheyuvanum padolu...karanam Eth continues ayit cheyithal thalayil neeru erangi athi kadina thalavedhanayum kazhuthu vedhanayum undakum enk undayi enk ariyava chilarkum same anubhavam undayi....pine enth thalayil thechalum first oil ettitu matrame thekanum padolu
@fousteena3458
@fousteena3458 3 года назад
Neeru irakam illathavarkum igane undagumo?
@rejilaammu5262
@rejilaammu5262 3 года назад
Paranju thannathinu nandi eniku neer erakkam und
@ancychacko4819
@ancychacko4819 3 года назад
രഞ്ജനെ കാണാനും നല്ലതാ സംസാരവും കേൾക്കാനും നല്ല രസമാണ് '👍👍👍👍
@sheenashafeer7799
@sheenashafeer7799 3 года назад
അതെ
@ramnafaisal537
@ramnafaisal537 3 года назад
S
@sibisibi1793
@sibisibi1793 3 года назад
രഞ്ജുമ്മയുടെ ഡിപ്പുകൾ എല്ലാം സൂപ്പർ ആണ്
@ambiliranju168
@ambiliranju168 3 года назад
Angamali vazhi pokumbol... Dora kanumbol... Eppozhum vicharikkum.. Renjummene kanan kayariyalo enno.. Avide renjumma undakuvonnu ariyillallo athokondu ethuvare kayariyittilla... But oru divasam Njan varum... Renjummene kanan... Onnu mindan... Athrakku eshtta... Renjumma uyir 😘😘
@aswathyachu4324
@aswathyachu4324 3 года назад
Avide undakarilla poyi maduthu
@ambiliranju168
@ambiliranju168 3 года назад
@@aswathyachu4324 ano 😟😟
@mayamanikandan5905
@mayamanikandan5905 2 года назад
രെഞ്ചു അമ്മയുടെ ചിരിക്കാൻ ന്തൊരു രസാലെ... ❤️☺️
@vedsukumar1489
@vedsukumar1489 2 года назад
Ppp
@yathra905
@yathra905 3 года назад
"മുടി അഴിച്ചിട്ട് ആട്ടി.. ആട്ടി അയൽപക്കത്തുള്ളവരെ കൊതിപ്പിച്ചില്ലലും...😌 ഉള്ളത് കൊഴിഞ്ഞു പോകാതിരുന്നാൽ മതിയായിരുന്നു...😳😒😏😂🤣... Ah..pinne ..super aye paadi tto...🥀
@APSArts
@APSArts 3 года назад
🙏🏻❤❤
@alameenrukiya937
@alameenrukiya937 3 года назад
🤣
@sreelakshmi4819
@sreelakshmi4819 3 года назад
Sathyam
@bilalbillu8440
@bilalbillu8440 3 года назад
Pcod, തൈറോയ്ഡ്. ബ്ലഡ്‌ അശുദ്ധി, vitamin കുറവ്, ബോഡി ഓവർ ഹീറ്റ്.. കിഡ്നി prblm... ജലംശ കുറവ്.. ഇതൊക്കെ ഉണ്ടെങ്കിൽ എന്ത് വാരി തേച്ചിട്ടും കാര്യമില്ല.. ഇതിന് ചികിൽസിക്കാത്ത കാലത്തോളം മുടി കൊഴിഞ്ഞു കൊണ്ടേ ഒരിക്കും
@yathra905
@yathra905 3 года назад
@@bilalbillu8440 ..ithokke enike ariyam..😊 Ennalum..vivaranathine...1 thanq..irikattee..🤪
@shivapriya2336
@shivapriya2336 2 года назад
Renjuma പറഞ്ഞത് seriyanu ende ചെറിയമ്മ ആഴ്ചയിൽ മുരിങ്ങ ഇല തലയിൽ ഉപയോഗിക്കാറുണ്ട് മുടിക്ക് നല്ല ullum നീളവും വച്ചു
@ChithrassLaya
@ChithrassLaya 3 года назад
Renju അമ്മ ഇപ്പോൾ ഭയങ്കര തമാശക്കാരിയായി വരുന്നു 😄😘❤🥰
@saibindia9080
@saibindia9080 3 года назад
സൂപ്പർ, എനിക്ക് സംസാരം നല്ല ഇഷ്ടായിട്ടോ 🥰🥰
@user-tg9yr1ni7f
@user-tg9yr1ni7f 2 года назад
എനിക്ക് കാണാൻ ആഗ്രഹം ഉള്ള ഒരാളാണ് രഞ്ജുമ്മ... ♥️
@dhanyals2266
@dhanyals2266 2 года назад
Chechi ചിരിച്ച മുഖത്തോടെ കാര്യങ്ങൾ പറഞ്ഞു തരുന്നല്ലോ.... ഒരുപാടു ഇഷ്ട്ടം...
@sholyjoy3073
@sholyjoy3073 3 года назад
Ma'm cold varumo thanavuu koodiyal eniku angina undu pinna handil black colour varunnu ma'm kura dr kanichu pala tharam ointment use cheyrhu koodunnilla ethinori tip paraumo
@shifalachippu1202
@shifalachippu1202 2 года назад
രഞ്ജുഅമ്മ സൂപ്പർ ❤❤❤🥰🥰🥰🥰 എനിക്ക് ഒരുപാട് ഇഷ്ടാണ് love u അമ്മ ❤❤😘😘
@elizabethsuresh417
@elizabethsuresh417 2 года назад
Thank you dear very good information God bless you
@kinginisworld8483
@kinginisworld8483 3 года назад
Ende Chechi adipoli .your advice super.presentation fantastic
@As-tp2jt
@As-tp2jt 3 года назад
എന്നിട്ടും രഞ്ജുമ്മ എന്താ ith ചെയ്യാതെ..... Ith തേച്ചിട്ടും രഞ്ജുഅമ്മയുടെ മുടി അയല്പക്കത് കാരെ കൊതിപ്പിക്കാൻ മാത്രം ഉള്ളത് ഇല്ലല്ലോ 🧐
@sruthivk6467
@sruthivk6467 3 года назад
Chechi etra calm and cool anu. We samsaram kettu njan ariyathe chirichupoy 😊😊
@lathasajeev7382
@lathasajeev7382 2 года назад
👌
@myheaven840
@myheaven840 3 года назад
Pigmentation ullavar eath cream idanam chechi pnne eth face pack upayokikkanam enthellam cheyyunnu orumattavumilla onn paranju thaa chachi pls
@sajanasajanaps3645
@sajanasajanaps3645 3 года назад
Ranju you super and lovely.🥰🥰🥰🥰🥰🥰🥰 Samasaram eniku orupad ishtta.mukakuru ,padukal povan endha cheyyuka plz tell.
@raihanahaneef871
@raihanahaneef871 2 года назад
Hello..thanku for the tip.😍ആഴ്ചയിൽ ഒരു പ്രാവശ്യം ആണോ ഇടേണ്ടത്? പിന്നെ അടുത്ത ആഴ്ചയിൽ രണ്ടാമത്തെ ഇല അരച്ചത്? അതോ,അടുപ്പിച്ച് രണ്ടു ദിവസമായി ആഴ്‌ചയിൽ രണ്ടു ഇലകളും ഉപയോഗിക്കുക എന്നാണോ? ഒന്ന് clarify ചെയ്യണേ.
@Sreeja123
@Sreeja123 2 года назад
രഞ്ജു ചേച്ചി നിങ്ങൾ സത്യസന്ധമായി സംസാരിക്കുന്നു
@artcraftforallages5948
@artcraftforallages5948 2 года назад
Enik 32 years old Anne,white hair orupadund.henna cheyyarund.permenent result kittan enthengillum solution parrajetharumo pls
@Asmabi_35
@Asmabi_35 2 года назад
രഞ്ജുമ്മ നല്ല സ്വഭാവത്തിന് ഉടമയാണ്
@j_oshyyy
@j_oshyyy 3 года назад
കർക്കിടക മാസം മുരിങ്ങയില use ചെയ്യാമോ ചേച്ചി
@ajithkumarmenon9957
@ajithkumarmenon9957 2 года назад
Oru partikyu poyal ellavarudeyum mudi nalla Style ayi nikkum. But enikangane pattunilla. Thin. Enthusiasm cheyyanam? Extension ano?
@himashibu6471
@himashibu6471 2 года назад
ഇത് മൂന്നും ഒരുമിച്ചു അരച്ച് ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടാവുമോ
@abdhulraheem6505
@abdhulraheem6505 2 года назад
ഒരു ദിവസം മുരിങ്ങയിലയും പിറ്റേ ദിവസം കറിവേപ്പിലയുമാണോ അതോ ഓരോ ആഴ്ച്ചയിലാണോ ഓരോന്നും ഉപയോഗിക്കേണ്ടത് ?
@leemajijesh-vx2xu
@leemajijesh-vx2xu Год назад
Hairdye remove ചെയ്യവാൻ എന്താണ് use cheyyuka
@geethasugathan3653
@geethasugathan3653 2 года назад
കാണുമ്പോൾ, തന്നെ ഒരു പോസിറ്റീവ് എനർജി ആണ് 🤣👌👌👌👌👌👌👌
@mubeenamubeenasidheek1565
@mubeenamubeenasidheek1565 3 года назад
Karkidakathil muringaila thalayil upayokikamo pls rply chechiii
@philozoic-1630
@philozoic-1630 2 года назад
No
@philozoic-1630
@philozoic-1630 2 года назад
Its poison on those days
@shainaunni4065
@shainaunni4065 3 месяца назад
എന്റെ മകളുടെ മുടി നല്ല മുടിആയിരുന്നു. ഇപ്പോൾ ഒട്ടും ബലമില്ല പഞ്ഞി പോലെ ആണ്. മുടി ഊരീ പോയി. എന്ത് ചെയ്യണം.
@anniemathew6002
@anniemathew6002 3 года назад
ഇന്നത്തെ അവതരണം സുപ്പർ ,😍
@anjanabiju6826
@anjanabiju6826 3 года назад
നല്ല രസണ്ട് ചേച്ചിടെ സംസാരം കേൾക്കാൻ 🤣🤣🥰
@beenrag
@beenrag 3 года назад
Really…. Even I enjoyed her talk rather than this valuable tip
@girijaanilkumar9700
@girijaanilkumar9700 2 года назад
Chechi ithu upayogikkendathu aazhchayil oru dhivasam muringa ilayum adutha dhivasamano atho adutha aazhchayilano kariveppila upayogikkendathubpls replay
@bincysajith5309
@bincysajith5309 2 года назад
Renjuechiii enik ningale valiya ishttanu.... chechiyude mikka videos um njan kanarund orupad ishttamulla program aanutto chechyi
@shamlasunil8367
@shamlasunil8367 2 года назад
Pressure kurayunnathum muringa ila vellam kudichal normal akumo
@princydas123
@princydas123 2 года назад
Dry hair mattan valla vazhiyumundo enik oil hair anu ishtam ente hair ethra nannayi nokkiyalum jadapidikkunn +tharan
@julietmathew3562
@julietmathew3562 3 года назад
Big transformation.look beautiful.take care
@unnimayakalesh1758
@unnimayakalesh1758 2 года назад
Thank you Ranju amma
@girijanarayanan4992
@girijanarayanan4992 2 года назад
Thank you soooooo much.God bless you
@panthergaming1121
@panthergaming1121 2 года назад
Chechi..ente kaviliu bayagramaayi otti irikuyanu.njanr nalla thadiunde but face ottiya..Eniku tip parnju tharummo.pls..ene ellavarum kaliyakkarunde ottiya kavilu karanam ..pls help
@raizarose5533
@raizarose5533 3 года назад
സത്യം ആണ്... ഞാൻ ഇത് use ചെയ്യുന്നുണ്ട്.. 👍👍Tnq രഞ്ജുമ്മ 😍😍
@beenrag
@beenrag 3 года назад
Atheyo…. ഈ പറഞ്ഞ hair problem എനിക്കും ഉണ്ട് . So, i too will try this tip from this weekend ....
@raizarose5533
@raizarose5533 3 года назад
@@beenrag Yes 👍 try ചെയ്യൂ. എനിക്ക് ഒരുപാട് മുടി ഉണ്ട്. പക്ഷെ അടുത്ത സമയം ഇതുപോലെ പൊട്ടി പോകാൻ തുടങ്ങി. അപ്പോൾ ഇങ്ങനെ ചെയ്തു.
@Saranyasreelesh1234
@Saranyasreelesh1234 3 года назад
Thank you amma ❤️
@sruthysabu578
@sruthysabu578 3 года назад
Chechiyude samsaram kettirikan nala resam undu thanku chechi
@kamalaunni8483
@kamalaunni8483 3 года назад
രജ്ഞു ഇത് കർക്കിടകമാസമാണ് മുരിങ്ങയില ഈ മാസം ആരും ഒന്നിനു o എടുക്കില്ല വിഷാശം ഉണ്ടന്നാണ് പറയപെടുന്നത്
@shafeenam.v3302
@shafeenam.v3302 3 года назад
Athe
@aleenau7579
@aleenau7579 3 года назад
യാ.. നീരു വീഴ്ച ഉള്ളവർ ഒന്ന് ചെയ്തു നോക്ക് 😂😂😂....
@sindhusaradha7508
@sindhusaradha7508 2 года назад
രഞ്ജു മാ...പാരമ്പര്യമായി.. മുടി ഉള്ള് കുറഞ്ഞു.. കഷണ്ടി രൂപത്തിൽ വരുന്ന ഒരു കുടുംബമാണ്. എൻ്റെ.. അതിന് ഇത് തേച്ചത് കൊണ്ട് ഗുണമുണ്ടവുമോ.
@hasishamy8688
@hasishamy8688 3 года назад
Njan try cheyyan povua, good presentation
@poornimam9072
@poornimam9072 3 года назад
Renjumma my inspiration❤️ aarkelum makeup padikkan thalparyam ondoo
@AnjaliRonyoutube
@AnjaliRonyoutube 3 года назад
Yss unddd 🥰engna
@AnjaliRonyoutube
@AnjaliRonyoutube 3 года назад
@@poornimam9072 engne
@AnjaliRonyoutube
@AnjaliRonyoutube 3 года назад
@@poornimam9072 engne contact chyum?
@AnjaliRonyoutube
@AnjaliRonyoutube 2 года назад
twitr illa
@AnjaliRonyoutube
@AnjaliRonyoutube 2 года назад
@@poornimam9072 anjaliranju enna ne name oru blossom desighning profile
@queens4577
@queens4577 3 года назад
Chechi kiduaanu..... samsarikunna reethi adipowli aaanu....
@dreamsworld3333
@dreamsworld3333 2 года назад
രഞ്ജു അമ്മയുടെ സംസാരം കേൾക്കാൻ നല്ല ഭംഗിയാണ്
@sanhaqsaif1716
@sanhaqsaif1716 2 года назад
ഇത് കുറച്ചും കൂടി deetelaayitt parayumo
@nirmalson806
@nirmalson806 3 года назад
പുരുഷന്മാർക്ക് ചെയ്യാമോ ഈ ടിപ്സ് 👌👌👌
@fidap.k7350
@fidap.k7350 3 года назад
Hi chechii..hair splitting nu oru solution parayuu please☺️
@itsmeachu1741
@itsmeachu1741 2 года назад
Chechee videoyude first pressure um colestrol um control cheyyanulla tip paranjille,, athu orupad helpful aayi tto. Athupole sugar control cheyyan enthankilum idea undankil reply tharamo. plzzz...
@athirasanthilal5889
@athirasanthilal5889 3 года назад
രഞ്ചുമാ അമ്മേടെ വീഡിയോ ഞാൻ കാണാറുണ്ട്. എനിക്ക് രഞ്ചുമയുടെ അവതരണം ഒത്തിരി ഇഷ്ട്ടമാണ് പ്രത്യേഗിച്ച് രഞ്ചുമ്മയുടെ പാട്ട്
@jaykaydbct
@jaykaydbct 2 года назад
ഷുഗർ ന്റെ tablet കഴിക്കുന്നു. മുടി നന്നായി കൊഴിയുന്നു. ഒരു പരിഹാരം പറഞ്ഞു തരാമോ 😍
@thasnimuneer1328
@thasnimuneer1328 3 года назад
Presavam kayinjapo mudi poy konde erikan. Plssssss ath ith useful aano
@ankthrissur9583
@ankthrissur9583 3 года назад
രഞ്ജുമാ നെ കാണാൻ കഴിയും എന്ന് വിശ്വസിക്കുന്നു..... ദിയ ബ്യൂട്ടി പാർലർ തൃശ്ശൂർ ൽ വരുമ്പോ കാണാം എന്ന് ആഗ്രഹിക്കുന്നു.......
@keralajobsonaclick2874
@keralajobsonaclick2874 3 года назад
Support pls
@afnasafnas9600
@afnasafnas9600 3 года назад
Verutheya rejumma bharthavinu ente mudi ondo tala polum undonnu nokkan neramilla ivatakalku cashinte purake pokane neramullu 🤔 renjummayude chiri kelkan enikishta pattu super
@haleel1238
@haleel1238 2 года назад
അൻപതു അന്പത്തിഅഞ്ച് വയസ്സ് പ്രായമുള്ള പെൺകുട്ടികളുടെ മുടി കൊഴിഞ്ഞു പോകുന്നു അത് കാരണം ബന്ധം വന്നിട്ട് ഉറക്കുന്നില്ല പറഞ്ഞു ത് ചെയ്തു നോക്കട്ടെ
@kurumbi9764
@kurumbi9764 7 месяцев назад
അൻപതു വയസ്സുള്ള പെൺകുട്ടിയുടെ മുടിയോ 😂
@jaseebkdas7773
@jaseebkdas7773 3 года назад
Ranjumma, nalla fun ayi karyam paranhu.. really informative.. keep good mood.. nice.
@zayanh2899
@zayanh2899 2 года назад
Mam njan edak kararund tipoke.enik netiyilum kazhuthilum arimparayund athupokanullath koodi parayo
@bindujayachandran4727
@bindujayachandran4727 3 года назад
Ranju love you dear.. Proud of you dear😍🙏
@divyam5826
@divyam5826 3 года назад
vedio first time kanune .smile very nice
@Induz207
@Induz207 3 года назад
Nalla rasond samsaram kekkan skip cheyyan tonunkkee illa ....so cute😘😘😘😘😘😘😘😘
@lineeshthonichal5982
@lineeshthonichal5982 2 года назад
Kazhuthil karuppu maran oru tip parayumo plz
@harithaanand4382
@harithaanand4382 2 года назад
Ranju Amma ente delivery kazhinja 6 month ayi ente hair vallathe pokunna oru tap paranju tharamo
@chankbro4779
@chankbro4779 2 года назад
ചേച്ചി ഇത് എത്ര നേരം വെക്കണം തലയിൽ ഒന്നു പറഞ്ഞു തരുമോ
@saranyatutorial82
@saranyatutorial82 3 года назад
Super chechi... Nalla presentation
@nithyababy529
@nithyababy529 2 года назад
Thank you sooo much Renji.......
@annanishapalackal1535
@annanishapalackal1535 2 года назад
ചേച്ചി ടെ സംസാരം അടിപൊളി 👍
@aswanaswan2434
@aswanaswan2434 2 года назад
Njan use cheythu sathyamayittum ellarum use cheyyu super
@minnaminni-koottam
@minnaminni-koottam 9 месяцев назад
Thnk uuu renjumma ❤️❤️❤️❤️❤️
@ajithasuresh8869
@ajithasuresh8869 3 года назад
Hai ranju njan kannur aanu.ranjuvinte wedding makeover rate onnu parayamo.plzz...
@Gs-nn9ze
@Gs-nn9ze 3 года назад
അമ്മ പാട്ട് സൂപ്പർ 👍👍👍👍
@sruthysree3936
@sruthysree3936 Год назад
Enthu rasama ammayude varthamanam kettondirikan ❤️❤️❤️
@remyaravi1622
@remyaravi1622 3 года назад
ഇന്നത്തെ അവതരണം സൂപ്പർ
@paulsonsheesha1963
@paulsonsheesha1963 2 года назад
സഹോദരി, ഈ പറഞ്ഞതെല്ലാം ചെയ്തിട്ടും എന്തെ കാർ കുന്തൽ ആടാത്തത്. കഷണ്ടിയുള്ള ആൾ മുടി ഉണ്ടാകുവാൻ മരുന്ന് വിൽക്കുന്ന പോലെ. അത്രയേ ഉള്ളൂ.
@NSvlog999
@NSvlog999 3 года назад
Chechi lipnda black colour povanulla tip parayo
@sreejabnr8461
@sreejabnr8461 2 года назад
Thankyu.
@latha861
@latha861 2 года назад
അടിപൊളി ചെയ്തു നോക്കും 👍
@prasannanbhaskar8210
@prasannanbhaskar8210 3 года назад
Ethu okka nadakkaatha kareeyam maanu aathine aatti aatti nadakkan endha erikkanathu combu vallathum maano mudikku pakaram valaranathu.
@parvathibinu766
@parvathibinu766 2 года назад
Thankzz Amma❤️
@saranniaks1484
@saranniaks1484 2 года назад
Thank u chechii🌹❤️
@beehive2446
@beehive2446 2 года назад
Nalla glow ind face skin ..onn parayamo egne enn..please
@shalinisuresh3368
@shalinisuresh3368 2 года назад
My all time favourite. My inspiration.loving ranju renjima
@akbarsha4246
@akbarsha4246 2 года назад
Avatharanam super
@tiapius9567
@tiapius9567 3 года назад
Thank you...God bless!
@seerurijo5633
@seerurijo5633 3 года назад
Curly hair nu pattiya nalla oru shampoo and conditioner suggest cheiyo plz
@sindhucoffeeday6953
@sindhucoffeeday6953 3 года назад
😀❤️❤️❤️👍
Далее
Кого из блогеров узнали?
00:10
Просмотров 461 тыс.