Тёмный

ഇതിലും കുറഞ്ഞ വിലയിൽ 5 സെന്റിലെ വീട് കിട്ടില്ല | 4 BHK | 1850 sqft | By Dipin Surendran 

Start Deal
Подписаться 616 тыс.
Просмотров 464 тыс.
50% 1

Vazhikulangara
Virat Nagar
Kochi
Ernakulam
Contact Details: 9496191900
9388340241
Follow us on Facebook:- / startdealshow
Follow us on Instagram:- / start.deal
Message me directly through Instagram :- / dipin_surendran_ds
Start Deal Channel Contact mail id:- 360startdeal@gmail.com
For Channel Advertisement & Contact Number: 9048266360
Queries Related:
3 cent house
3 cent house plan
3 cent house plan malayalam
1500 sq ft house plans malayalam
1500 sq ft house plans kerala
3 cent house kerala
3d printed house
home tour malayalam
house
house for sale
house in 3 cents
interior magazine
start deal house
house for sale in kochi
star deal
4bhk
3bhk
5bhk
2bhk
house in 3 cents in kerala
vanitha veedu
3 centil veedu
4 cent house
4 cent house plan
4 cent house plan malayalam
4 centil veedu
low budget house in kerala
staircase design malayalam
start deal malayalam
dream home
4bhk malayalam
3bhk malayalam
5bhk malayalam
2bhk malayalam
1000 sq ft house plans malayalam
1000 sq ft house plans kerala
#4bhk #forsale #kochi #posh #house #forsale #kakkanad #edappally #Flat #Home #Kochi #DreamHome #luxuryrealestate #beautiful #homeforsale #realestateagent #propertymanagement #propertymanager #house #realtorlife #realestateforsale #luxurylistings #dreamhome #houses #realestate #homes #realty #propertyagent #property #forsale #properties #prilaga #realtors #villa #listings #realestatesales #luxury #milliondollarlisting #propertyforsale #broker #realestatelife #homebuyer #RealEstateVlogs #smallhouse #villa #ultraluxuryhouse

Авто/Мото

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 403   
@sreelalsree7391
@sreelalsree7391 3 года назад
സുഹൃത്തേ ഈ 60..70 ലക്ഷത്തിന്റെ വീടുകളുടെ വീഡിയോ മാത്രം ചെയ്യാൻ ആണെകിൽ മുകളിൽ ഒരു സ്റ്റാറ്റസ് കൂടി ഇടൂ ഇത് അത്രേം പൈസ ഉള്ളവർക്കു ഉള്ളതാണെന്ന്...20 അകത്തു നിൽക്കുന്ന വീടുകൾ കൂടി ചെയ്യാൻ ശ്രെമിക്കു.. പാവങ്ങൾക്കും വെക്കണ്ടേ സുഹൃത്തേ...
@drkriparajeshunnikrishnan
@drkriparajeshunnikrishnan 3 года назад
വീടും വസ്തുവും കൂടിയല്ലേ.. സ്വന്തമായി സ്ഥലം ഉണ്ടെങ്കിൽ പോലും ഒരു normal ഇന്റീരിയർ design ഒന്നും ഇല്ലാതെ പണിതു എടുക്കാൻ മിനിമം 8-9 ലക്ഷം രൂപ വേണം അതിൽ മതിലോ gateo ഒന്നും ഉൾപ്പെടില്ല
@iphone12me53
@iphone12me53 2 года назад
Correct bro
@julieanu6283
@julieanu6283 2 года назад
@@drkriparajeshunnikrishnan so true
@Jp-ht3pu
@Jp-ht3pu 3 года назад
അവതരണം അടിപൊളി 👌👌
@mohammedsadiksadik5621
@mohammedsadiksadik5621 3 года назад
വീട് ഇഷ്ട്ടമായി പക്ഷേ വില ഒരുപാട് കൂടുതലാണ്
@sasitv7919
@sasitv7919 3 года назад
അവതാരകൻ പ്രത്യേകം പ്രശംസ അർഹിക്കുന്നു 🥰
@babunambotharayil9031
@babunambotharayil9031 3 года назад
Very good
@machu280
@machu280 3 года назад
സഹോദരാ 20 ലക്ഷം നൽകിയാൽ അഞ്ച് സെന്റും റോഡും വെള്ളവും 900 സ്കൊയർ ഫിറ്റ്‌ വീടും കിട്ടും. അത് തന്നെ ഒരു സാധാരണക്കാരന് ഉണ്ടാക്കാൻ സാധിക്കില്ല. പിന്നെയാണോ ചെറിയ വില എന്ന് പറഞ്ഞു 65 ലക്ഷം കൊടുത്തത്
@muhammedsajeer9075
@muhammedsajeer9075 3 года назад
കുഗ്രാമത്തിൽ കിട്ടും
@ramseejagafoor8789
@ramseejagafoor8789 3 года назад
@@muhammedsajeer9075 atheth gramam... kaliyakkaruth areyum...njan athyavashyam town areayil thamassikkunna Alan....2500 sqft 12 centil Anu ente veed...veedin ake 50 ullil ayullu...ith ake 5 cent..kuranja sqft...Vila orupad kooduthal thanne anu
@sandeepk87
@sandeepk87 2 года назад
ee builders kolla labham undakkaan price inflate cheyukayaanu.. verum 3..4 cent ilaanu ivar paniyunnath ..
@sreenathvloger6293
@sreenathvloger6293 2 года назад
Low budget ulla vediinte vedio eduthal valya upakaram ayirinnu
@rajugeorge1423
@rajugeorge1423 3 года назад
Stair കയറുമ്പോൾ ഉള്ള കിതപ്പ് അവതരണത്തിൽ വരുന്നു കൊളസ്ട്രോൾ ചെക്ക് ചെയ്യൂ
@tsbalasubramoniam8886
@tsbalasubramoniam8886 3 года назад
What about this place status when Kerala got flooded? Anchor must take care of his health as he is puffing and panting while climbing stairs and more stressed thanks to explanation he has to do. But he did a great job as a good marketing executive. All the best.
@jayapalk504
@jayapalk504 3 года назад
When furnitures are kept, the rooms will look too congested. The master bedroom bathroom also looks narrow, though long in size. But it will be because of the fact that the area is only 1850 sq feet.But price is reasonable.
@sreenathvloger6293
@sreenathvloger6293 2 года назад
4lak rangil ulla vedinte vedio onnu edukane satharanakark edukan pattunnathu
@shibuninan9683
@shibuninan9683 3 года назад
Sorry everyone have there on opinion, a good house. The total cost cannot be more than48 lakh, the bathroom rectangular shape a negative result. Also visiting room a bit small for putting sofa in opposite directions.
@bijuvbijuv3236
@bijuvbijuv3236 3 года назад
നിങ്ങളുടെ അവതരണം നന്നായിട്ടുണ്ട് നല്ല രീതിയിൽ മനസിലാക്കി തരുന്നുണ്ട്.
@sugumarv1091
@sugumarv1091 3 года назад
after some time you will face drainage problem , kitchen sink and bathroom gray water management ? you will get foul smell sure...
@ammunnoor1861
@ammunnoor1861 3 года назад
വളരെ നല്ല അവതരണം 👍🏻👍🏻👍🏻👍🏻. അഭിനന്ദനങ്ങൾ 🌹🌹🌹🌹
@JA-xw9uf
@JA-xw9uf 3 года назад
Ee vilakku Dubai-il Flat kittum; avidathe residency visayum kittum, athumalla vaadakakku koduthal ividathekkaalum nalla oru varumaanavum aakum.
@madhukandamparambath7445
@madhukandamparambath7445 3 года назад
അവതരണം വളരെ രസകരമാണ്. ഒരു അഭിപ്രായം ഉണ്ട് Bed room കളുടെ Measurement കൂടി കാണിച്ചാൽ നന്നായിരുന്നു.
@StartDeal
@StartDeal 3 года назад
will try
@abidapalat1259
@abidapalat1259 3 года назад
അമ്മളെ കോഴിക്കോട്ടാരുണ്ടോ ഇതിൽ ✌️
@final_strik113
@final_strik113 3 года назад
ഉണ്ട്
@sajithbincy
@sajithbincy 3 года назад
@karokaravibe2883
@karokaravibe2883 3 года назад
Ys
@UmmisThoughtsbyHasi
@UmmisThoughtsbyHasi 3 года назад
mukalile balcony frome bed room♥👍
@manjubhasilal1194
@manjubhasilal1194 3 года назад
Nalloru veedu👍👌👌 Awesome presentation
@tsbalasubramoniam8886
@tsbalasubramoniam8886 3 года назад
Anchoring just excellent. Can I give you few suggestions please?. 1) Bathroom highlighter tiles may be presented in a vertical format instead of parallel for all the bathrooms. 2) inbuilt wardrobe is missing, That can also be considered in your future endeavours. No information with regards to construction materials, paints used are left for viewers choice.
@nasarvazhayil9501
@nasarvazhayil9501 3 года назад
നല്ല അവതരണം 👍
@StartDeal
@StartDeal 2 года назад
❤❤
@thambyjacob8797
@thambyjacob8797 3 года назад
വീട് പൊളി ഇതുപോലുള്ള രണ്ടോ മൂന്നോ ബെഡ് റും സാധാരണ, അനാവശ്യമായി കുറച്ചു കുറച്ചു സ്ഥലം വെയ്സ്റ്റ് ആക്കിയത് ഒഴിച്ചാൽ വെരി ഗുഡ് 👌
@nwo5975
@nwo5975 2 года назад
. വില ആദ്യമെ തന്നെ പറയുക. എങ്കിൽ കാണണമൊ വേണ്ടയോ എന്നു നിശ്ചയിക്കാമല്ലോ. തിരക്കുപിടിച്ച സമയത്ത് വെറുതെ സമയം പാഴാക്കാതിരിയ്ക്കുന്നതിനു വേണ്ടിയാണ്.
@uvarghesecreate2435
@uvarghesecreate2435 3 года назад
Brother... Shakalam തെക്കോട്ടും കൂടെ നോക്കി കൂടെ വീടുകൾ...അടൂർ, മാവേലിക്കര, കായംകുളം
@zoona1238
@zoona1238 3 года назад
കണ്ണൂർ ഉണ്ടോ അടിപൊളി 👍👍
@chaithanyababu1467
@chaithanyababu1467 3 года назад
ടെറസ് ഏരിയ കൂടി cover ചെയ്യണം. വീടിൻറെ ദർശനം എങ്ങോട്ടാണ് ആണ് എന്നുകൂടി വീഡിയോകളിൽ എക്സ്പ്ലൈൻ ചെയ്യുക. സെപ്റ്റിക് ടാങ്ക് സ്ഥാനം അറിയേണ്ടത് കൂടി അത്യാവശ്യമാണ്
@krishnashreeanand5112
@krishnashreeanand5112 3 года назад
Very reasonable price and I love it
@aanavina9782
@aanavina9782 3 года назад
ഇനിയുള്ള വീടുകൾ അടുത്ത വീടുമായി അല്പം അകലത്തിൽ വയ്ക്കുന്നതാണ് നല്ലത്......
@final_strik113
@final_strik113 3 года назад
അതെന്താ
@aanavina9782
@aanavina9782 3 года назад
അത് ഒന്ന് ചിന്തിച്ചാൽ ഈ പാൻഡെമിക് പീരീഡിൽ മനസിലാക്കാവുന്നതേയുള്ളൂ.....
@padminic6774
@padminic6774 3 года назад
വക
@gracyjoseph7215
@gracyjoseph7215 3 года назад
വിൽപ്പനക്കുള പുതിയ വീടുകൾ കാണിക്കുമ്പോൾ പ്രാർത്ഥനാമുറിയു വീട്ടുകളും കൂടി കാണിക്കണം.
@girijaraj9471
@girijaraj9471 3 года назад
Good bank loan and deposit athra Anne arinchal Kollam ! Flood aria ano annarinchal Kollam!
@najusalmannaju6587
@najusalmannaju6587 3 года назад
Vazhakulangara area vellam keyarunna sthalamanu ennu thonunu. Villa is ok but no romms have wadrop so the rate should be less, because the buyer have to arrange wadrop for every room.
@muneerk869
@muneerk869 3 года назад
Mazhakkaalathe vellam kayaruu
@rubysaju3700
@rubysaju3700 3 года назад
Very good presentation design and plan too good but shortage of cupboard is minus.
@rageshlozzerworld6833
@rageshlozzerworld6833 3 года назад
👌👍 93 out of 100 this is just my valuvation.
@jayakumark9027
@jayakumark9027 3 года назад
Very nicely arranged butiful Home.
@shivnair5300
@shivnair5300 3 года назад
നല്ലപോലെ അവതരിപ്പിച്ചു. നല്ല വീട്....നല്ലപോലെ ഇഷ്ടമായി
@rajendrankuttembath8914
@rajendrankuttembath8914 3 года назад
When every time you enter in bedroom or bathroom please tell the size of room and bathroom
@ritarajagopal8805
@ritarajagopal8805 3 года назад
Please come to the point
@unnikrishnankg673
@unnikrishnankg673 2 года назад
Over the time you have become an expert. Very nice presentation. But I have a suggestion like a few others. Before proceeding to interior...please mention the facing direction of the house as well as whether the house is Vasthu compliant. This will help many who believe in Vasthu Sasthra.
@machu280
@machu280 3 года назад
അരക്കോടിയും പിന്നെ 15 ലക്ഷവും.... വളരെ ചെറിയ വില
@ashaletha8081
@ashaletha8081 3 года назад
ബെഡ്റൂമിൽ ഒന്നും കബോർഡ് ഇല്ല വളരെ അത്യാവശ്യം വേണ്ടതാണ്
@beenbas2766
@beenbas2766 3 года назад
Funny seeing this house. How did you come up with the design for this house as it looks almost exactly as my house but that was build almost 20 years ago. Beautiful. Watching this feels like I am looking at my own house
@akpvlogs8498
@akpvlogs8498 3 года назад
മനോഹരമായ അവതരണം നന്നായിട്ടുണ്ട് വീട്
@nizarneerungal9210
@nizarneerungal9210 3 года назад
കൊള്ളാം നന്നായിട്ടുണ്ട്
@achuponnu1253
@achuponnu1253 3 года назад
അവതരണം അടിപൊളി ആണ് 👌
@akshithathilak9922
@akshithathilak9922 3 года назад
Plz include below 30 lac budget house in ekm also 1st floor house anellum n future 2nd floor edukkan pattuna veedu onnu kanikkoo
@saheedasiyad2537
@saheedasiyad2537 3 года назад
Avtharanam manoharamayitttund
@zaheerzaheer8706
@zaheerzaheer8706 3 года назад
ആദ്യമായി കണ്ടു ലൈക്‌ അടിച്ചു സബ്സ്ക്രൈബ് ചെയ്തു.. കാരണം അവതരണം ഇഷ്ടായി
@gopalsangaran4895
@gopalsangaran4895 3 года назад
Veedu valare nannayittunde. Nice
@preethyjayan9869
@preethyjayan9869 3 года назад
വീടുകൾ തമ്മിൽ ഒരു social distance ഒക്കെ വേണ്ടേ🙂🤔
@sadathali8257
@sadathali8257 3 года назад
Athinu cash venam kudutal sthalam vangan...
@gaiadelightsmiddleton6715
@gaiadelightsmiddleton6715 3 года назад
Idukki districtil enthe house and land onniche villkan und.Interest undakil parayane.Nalla place.Facilities ellam und.Exchangenum readyaaa...
@nachuaydin5371
@nachuaydin5371 3 года назад
തുറന്നു പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് വീട് പോരാ .....ഇന്നത്തെ കാലത്തു നല്ല ക്രീറ്റിവ്‌ മൈൻഡ് ഉള്ള ഒരു പാട് അർച്ചിടെക്ടുകൾ ഉണ്ട് ...വളരെ സിമ്പിൾ ആയി എന്നാൽ മാക്സിമം സ്പേസ് utilize ചെയ്തും വളരെ കോസ്റ്റ് effective ആയിട്ടും ചെയ്യുന്ന ഓരോ വർക്കുകളും ഉള്ള വീഡിയോസ് ദിവസേന കാണാം ....അതുവെച്ച നോക്കുമ്പോ ഇത് ആവറേജ് വീട് എന്നെ പറയാൻ പറ്റു....എന്നാലും നിങ്ങൾ എടുത്ത എഫ്‌ഫോർട്ടിനു ഒരു കയ്യടി
@mggeorge9811
@mggeorge9811 3 года назад
The rooms are with out almarah. Is it not a big draw back. The rooms are also small if you go for built in almarah. This is big draw back on the part of the architect/builder.
@vpukken
@vpukken 3 года назад
why no builtin wardrobes?
@adarshtv7807
@adarshtv7807 3 года назад
Dipin style aayittund. Veedu with maavu kollam. Edu dishayaanu darshanam?
@nimikamal7512
@nimikamal7512 3 года назад
Adipole. Avatharanam
@muhammadkutty5025
@muhammadkutty5025 3 года назад
Nalla disin thanneyanu vila mehem thanne yanu .
@pnnair5564
@pnnair5564 3 года назад
Exact, exact, exact, exactly ഇതൊരു വീടാണ്.
@Ravi-tk8md
@Ravi-tk8md 3 года назад
Please mentions facing/vastu/flooded area etc. Keep a note for all details sometimes you are forgetting to mention the required data.
@lillysabu4533
@lillysabu4533 3 года назад
ഇതിന്റെ വില എത്രയാണ്
@dreameronbike
@dreameronbike 3 года назад
House design good but not completely finished, hence price not justified
@thomascherian6297
@thomascherian6297 3 года назад
Where are closests and wardrobes.Beautiful house
@valsammathomas6001
@valsammathomas6001 3 года назад
Avatharanam very good
@alimhd1597
@alimhd1597 3 года назад
Good speech good introduction
@sathyabalakrishnan3743
@sathyabalakrishnan3743 2 года назад
Bro I'm searching low budget home pls help me
@reshmirajesh8713
@reshmirajesh8713 3 года назад
Ee 65 lakhs Parayunna Veettil Evideyaanu Wardrobes ?. Oru Bhithi Almirah Polum Illa. Ini Athu Ippozhathe Trend aanu Ennaanu Parayunnathu Engil I don't Agree. So Enikku Oru Saadhaarana Veettamma Expect Cheyyunna Facilities Ulla Veedu Kaanichu Thannaal Mathi.
@hsd7156
@hsd7156 3 года назад
Very good explanation sir
@reenaleone7926
@reenaleone7926 3 года назад
First floril kettunna thinu how much ?
@sheelabalakrishnan4333
@sheelabalakrishnan4333 3 года назад
സുഹൃത്തേ കൊടുങ്ങല്ലൂരിൽ മുപ്പതിന് തഴെ വരുന്നത് നോക്കി തരുമോ
@jyothishkumarj3862
@jyothishkumarj3862 Год назад
അവതരണം കൊള്ളാം.. But വീട് കലഹരണപ്പെട്ട മോഡലാണ്..
@jasminealphonse592
@jasminealphonse592 3 года назад
Bring new videos of villas in kollam and Trivandrum, please....
@akreji3118
@akreji3118 3 года назад
Bro,is it possible to get the plan and elevations of this house?
@abenthomas184
@abenthomas184 3 года назад
Today I saw this video with your new hairstyle
@glg8040
@glg8040 3 года назад
Good one......Very Good Presentation....👍👍
@bibishpb8241
@bibishpb8241 3 года назад
വില വളരെ കൂടുതൽ ആണ്. ഇതിനു 50 ലക്ഷം തന്നെ കൂടുതൽ ആണ്
@manjuskitchen648
@manjuskitchen648 3 года назад
Nannayitund
@creativetalk2669
@creativetalk2669 3 года назад
❤️❤️
@marygomes2835
@marygomes2835 3 года назад
Very nice beautiful
@LEVIACKERMAN-cr3iq
@LEVIACKERMAN-cr3iq 3 года назад
സൂപ്പർ അവതരണം
@savithapillai767
@savithapillai767 3 года назад
sure bro subscribe cheythirikunnu nalla presentation anu thangaludey
@kareemanthoorayil8157
@kareemanthoorayil8157 3 года назад
Ithinte plan ayach tharo
@kkas8978
@kkas8978 3 года назад
റൈറ്റ് എത്ര എന്ന് പറയുമോ plzz സൂപ്പർ ആയിട്ടുണ്ട് വീട് o👌👌👌
@swarganila
@swarganila 3 года назад
65 lakhs
@simonjohn9736
@simonjohn9736 3 года назад
Kazjinja Vellapokkam Aadyam kayaria Area Aaayathukondu Ennikkishtam Aayi. Koodathe Mullaperiyar kurachu Dooram poyal Mathi. Kothuku Ishtam pole Ullathu kondu Nalla Ecco friendly yum Aaayi. NaluChuttum Vellam Aaayathukondu Kudikkan Oru thulli Dhahajalam Kittanillathathum Valiya Santhosham. Aaanju Thuppiyal Aduthavante Compound L Veezhunna Atrayum Privacy. Ellam kondum Posh and Ecco Friendly Area. Ini Factory pollution Delhi ye pole. Enthoru Comfort. 😊
@elammajoseph6835
@elammajoseph6835 3 года назад
25 laks veedu kittumo?
@harisibrahim7899
@harisibrahim7899 3 года назад
അടുത്ത് ഒരു മരം പോലുമില്ല ചൂടുകൊണ്ട് പുളയും അവതാരാകാനുപോലും നില്കാൻപറ്റുന്നില്ല പിന്നാണോ സ്തിരമായി താമസിക്കുമ്പോളുള്ള അവസ്ഥാ
@ramshadparachikkottil7867
@ramshadparachikkottil7867 3 года назад
Good presentation
@sherlyjoy1203
@sherlyjoy1203 3 года назад
Athyavsyam nalla elevation
@sunilsugathan4253
@sunilsugathan4253 3 года назад
ബ്രോ ഞാൻ നിങ്ങളുടെ എല്ലാ വീഡിയോ യും കാണാറുണ്ട്. ഈ വീഡിയോയിൽ ഈ വീട് വെക്കാൻ എത്ര രൂപ ആകും എന്ന് കൂടി പറഞാൽ നന്നായിരുന്നു.
@maheshv5516
@maheshv5516 3 года назад
Rs -30 lakhs
@prabinikp978
@prabinikp978 3 года назад
Ini eethengilum veedu undo
@gopakumarmenon4151
@gopakumarmenon4151 3 года назад
Excellent performance appre
@sujataravi6378
@sujataravi6378 3 года назад
Is this sold out??
@ArchiEngineer
@ArchiEngineer 3 года назад
Beautiful home
@sathyunnikrishnannair4760
@sathyunnikrishnannair4760 3 года назад
നല്ല വീട് ❤️
@valsaeapen9804
@valsaeapen9804 3 года назад
Veedu mathramayittu design jaithutharillae
@SubeesKitchen
@SubeesKitchen 3 года назад
Chettaa super 🥰shirt adipoly
@joycejoseph9835
@joycejoseph9835 3 года назад
Please give the cost of this house
@gopalakrishnannair9744
@gopalakrishnannair9744 3 года назад
Good anchoring
@rajanabrahamabraham969
@rajanabrahamabraham969 3 года назад
Adipol... Super brother.... I like your speech....
@sreekalaanand3896
@sreekalaanand3896 3 года назад
Super
@rpnair4461
@rpnair4461 3 года назад
പത്തനാപുരം ഗാന്ധി ഭവന് സമീപം 58സെന്റ് സ്ഥലവും പഴയ ഒരു വീടും റബ്ബർ ഉൾപ്പെട്ട തു ടൗണിനു സമീപം ആണ് വികസനവും. ജില്ലാ വികസനപാർക്, ആർ. ടി. ഓഫീസ് ബാങ്ക് ആരാധന കേന്ദ്രങ്ങൾ സ്കൂൾ... ctc
@aamizzfoodworld887
@aamizzfoodworld887 2 года назад
Ee veedinte plan onnu tharamo plzz
@faisalfaizy6802
@faisalfaizy6802 3 года назад
My dream 😭
@latheefpakkath1427
@latheefpakkath1427 3 года назад
Nice update....
@Punjabiliterature.Sikhhistory
@Punjabiliterature.Sikhhistory 2 года назад
How much is that where is it location
@girisha7302
@girisha7302 3 года назад
Super description
@achuponnu1253
@achuponnu1253 3 года назад
Kunnakulam, guruvayoor or chavakkad bagathulla house kaanikan pato?
@ekssek4610
@ekssek4610 3 года назад
Near kakkanad based 4bhk with 10cent pls adv
Далее
BMW начала рекламную войну 😜
0:52