Тёмный

എപ്സം സോൾട്ട് അറിയേണ്ടതെല്ലാം| Advantages & Disadvantages of Epsom salt | Malayalam 

Chilli Jasmine
Подписаться 427 тыс.
Просмотров 397 тыс.
50% 1

In this video you will be guided to know the importance of Epsom salt along with its disadvantages. Also you will get to know about how to use EPSOM salt for plants on terrace in container.
Main points included are
* How to use epsom salt for plants in container
* Advantages of epsom salt
* Disadvantages of epsom salt
Hope this video was helpful to you
Feel free to like share and subscribe
Thank you
#chillijasmine #epsomsalt #plantgrowth #gardentips #gardeningtips #fertilizer #epsomsaltforplants #benefitsofepsomsalt #adukkalathottam #krishimalayalam #terracegarden #organicfarming

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 852   
@lethasasi
@lethasasi 3 года назад
പച്ചക്കറി കൃഷിയിൽ ഒരു പുതിയ ആൾക്ക് ഏറ്റവും പ്രയോജനം ലഭിക്കുന്നതും അതുപോലെ പ്രചോതനവും ആകുന്ന രീതിയിൽ വിശതീകരിച്ചു മനസിലാക്കി തരുന്ന താങ്കളുടെ വീഡിയോ ഞാൻ കാണാൻ തുടങ്ങിയത് വളരെ വൈകിപ്പോയി എന്ന് തോന്നുന്നു. ഈ വിലയേറിയ അറിവുകൾ പകർന്നു തന്നതിൽ നന്ദി ഉണ്ട്. 🙏
@ponnammanair8819
@ponnammanair8819 3 года назад
pranamam sister
@shantamarkose3242
@shantamarkose3242 3 года назад
Good .
@vijayakumarvg7901
@vijayakumarvg7901 3 года назад
നല്ല അവതരണം. ഇരുത്തം വന്ന നല്ലടീച്ചർ, ടീച്ചർ ആയിരുന്നുവെങ്കിൽ ഇതുപോലൊരു ടീച്ചർ വേറെകാണില്ല. അത്രനല്ലഅ വതരണം. എത്ര പുകൾതിയാലും അതൊന്നും മതിയാകില്ല. ഇതുപോലൊരാൾ വേറെകാണില്ല.
@nancyjohnson4290
@nancyjohnson4290 2 года назад
Good presentation 👍
@valsalanair3855
@valsalanair3855 2 года назад
Nalla vivaranam thanku
@valsalanair3855
@valsalanair3855 2 года назад
Dolomite um kummayavum Onnu thannae allae Please replay
@user-ls1sp7fo3q
@user-ls1sp7fo3q 9 месяцев назад
​@@valsalanair3855alla randum vereyaanu
@padmarajan51
@padmarajan51 2 года назад
മാഡത്തിന്റെ വിവരണം എത്ര കേട്ടാലും മതിവരില്ല കൊച്ചുകുട്ടികൾക്കു പറഞ്ഞുകൊടുക്കുന്നപോലെ ആണ് പറഞ്ഞുതരുന്നത് വളരെ വളരെ നന്ദി
@mini.k.gkottooreth1300
@mini.k.gkottooreth1300 2 года назад
വളരെ മനോഹരം ഈ അവതരണ രീതി ' ---.. അതു കൊണ്ടു തന്നെ വ്യതസ്തമാണീ ചാനൽ ഒരു ശാസ്ത്ര ക്ലാസിലെത്തിയ പ്രതീതി അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ
@gkpillai4985
@gkpillai4985 Год назад
Excellent presentation, i think you are a science graduate with thorough knowledge. Even i never got a lecture in my college time. Congratilations 💐🙏🏻
@ChilliJasmine
@ChilliJasmine Год назад
Thank you
@jainyvl1550
@jainyvl1550 3 года назад
ടീച്ചർ ആണോ. ബോട്ടണി ക്ലാസ് കേൾക്കുന്ന പോലെയുണ്ട് മാം ❤❤
@mohammadkuttyt7819
@mohammadkuttyt7819 Год назад
Enikkum anganeyaan feel akunnath😍😍
@ayshasakeer6095
@ayshasakeer6095 Год назад
Really
@adhilalthaf2940
@adhilalthaf2940 3 года назад
വളരെ നല്ല വിഡിയോ വളരെ ആധി കാരികമായ അറിവ് 💐👌
@shirlyjosemon437
@shirlyjosemon437 3 года назад
Binthu orupadishtum Ethra nannayitta paraju tharunnathe. Kettipidichu orumma tharan thonnunu. Deivumm anugrehikuvan 🙏🙏🙏. Thank you Binthu.
@flaviashaju7327
@flaviashaju7327 2 года назад
ഇത്രയും നന്നായി മനസിലാക്കി തന്നതിന് നന്ദി...😍🙏. കുറെ നാളായി ഇതിനെക്കുറിച്ച് അന്വേഷിക്കുന്നു.പക്ഷേ ഇത്ര തൃപ്തികരമായ ഒരു അറിവ് ഇതുവരെ കിട്ടിയിരുന്നില്ല... പച്ചക്കറി വേസ്റ്റിൽ വെള്ളം ഒഴിച്ചുവെക്കുമ്പോൾ smell ഇല്ലാതിരിക്കാൻ എന്താണ് ചേർക്കുന്നത് ?
@ChilliJasmine
@ChilliJasmine 2 года назад
അന്നന്നത്തെ പചക്കറി വേസ്റ്റ് ചെടിയുടെ ചുവട്ടിൽ തന്നെ കുപ്പിയിൽ കമ്പോസ്റ്റാക്കി മാറ്റി ഉപയോഗിച്ചു കൂടേ
@M.VTHOMAS
@M.VTHOMAS 2 месяца назад
Chechi your advice very good information and general knowledge and more
@ChilliJasmine
@ChilliJasmine Месяц назад
🙏🙏🙏
@PramodKumar-jf7mm
@PramodKumar-jf7mm 2 года назад
You are an inspiration. I started and it is growing well... The way of explanation is too good...
@ChilliJasmine
@ChilliJasmine 2 года назад
Thanks
@judithjoseph6775
@judithjoseph6775 3 года назад
അറിയാൻ ആഗ്രഹിച്ച കാര്യം. നല്ല രീതിയിൽ പറഞ്ഞു തന്നു. Tnk u soo much dear
@bindumanoj7164
@bindumanoj7164 Год назад
നല്ല അവതരണം, നന്നായി മനസിലാക്കി തന്നതിന് ഒത്തിരി നന്ദിയുണ്ട് ❤❤
@vijayalekshmipavanan9524
@vijayalekshmipavanan9524 3 года назад
ആർക്കും മനസിലാകുന്ന വിവരണം. എല്ലാവർക്കും ഉപകാരമാകും. എല്ലാ ഭാവുകങ്ങളും
@ChilliJasmine
@ChilliJasmine 3 года назад
Thanks
@aliscookingandvlog462
@aliscookingandvlog462 6 месяцев назад
ചേച്ചി SMസാൾട്ടിനെപ്പറ്റി ചേച്ചി നല്ലതുപോലെ വിശദീകരിച്ചു ചേച്ചിക്ക് എല്ലാ വിദ അഭിനന്തനങ്ങൾ
@ChilliJasmine
@ChilliJasmine 6 месяцев назад
Thanks
@aminaalisabri6552
@aminaalisabri6552 Год назад
Madam valare nannayi paranju tharunna chechi very big thanks
@spadminibai9319
@spadminibai9319 2 года назад
Very very Thankful for your valuable information sharing with us thanks teacher.
@jayakumarms8787
@jayakumarms8787 3 года назад
🙏 മനസിലാക്കാൻ വളരെ എളുപ്പമുണ്ട്
@nazeemajafar9320
@nazeemajafar9320 2 года назад
കുമ്മായം ഉപയോകിക്കുന്ന രീതി വളരെ ലളിതമായി പറഞ്ഞു തന്ന തിന് നന്ദി
@valsakumar3673
@valsakumar3673 2 года назад
വിഡിയോ അവതരണം നന്നായി.👏👏 എക്സം സാൾട്ടി (Mg So4) ൻറ്റെ മറ്റൊരു ഉപയോഗം. 1950കളിൽ Government Dispensary യിൽ വയറിളക്കാൻ ഇതിന്റ്റെ ലായനി കൊടുക്കാറുണ്ട്.
@ChilliJasmine
@ChilliJasmine 2 года назад
എന്തിനാണ് നാല്പതുകളിലേക്കും അമ്പത് കളിലേക്കും പോകുന്നത്. മുന്നോട്ടോക്ക് പോകാം.
@susanmathew7143
@susanmathew7143 Месяц назад
പഴയ അറിവുകൾ നല്ലതാണ്.
@leelaramanan9853
@leelaramanan9853 2 года назад
ഈ വിലയേറിയ അറിവ് പറഞ്ഞു തന്ന ചേച്ചിയ്ക്ക് അഭിനന്ദനങ്ങൾ
@ChilliJasmine
@ChilliJasmine 2 года назад
Thanks
@gracysam6519
@gracysam6519 3 года назад
Nalla vivaranam, Super, Thanks Chachi
@eswarachandranm.k.1273
@eswarachandranm.k.1273 Год назад
Beautiful narration. I am continuously viewing your videos and following your advices. Results are coming out positively. Thank yoy and Best wishes.
@abdurahimankayamal7373
@abdurahimankayamal7373 3 года назад
വളരെ ഉപകാരപ്പെട്ടത്. നന്ദി :തെങ്ങ കവുങ്ങ് മാവ് ഇവൾക്ക് എത്ര അളവിൽ ഇടണം ഒന്ന വിശദീകരിക്കാമോ
@mohandasnv6395
@mohandasnv6395 2 года назад
കൃഷിയെ പറ്റി ശാസ്ത്രീയമായി അറിവുള്ള താങ്കളെ പ്പോലെയുള്ളവരുടെ വീഡിയോകൾ കൃഷി ചെയ്യുന്നവർക്ക് അറിവു പകർന്നു തരുന്നതാണ്. അഭിനന്ദനങ്ങൾ.
@ChilliJasmine
@ChilliJasmine 2 года назад
Thanks
@sarasammarohiniamma4915
@sarasammarohiniamma4915 2 года назад
Very simple and clear explanation and very valuable information thanks madam.
@cleatusgr6535
@cleatusgr6535 3 года назад
Good guidence. Once more u have emphasized the importance of Epsom salt and how to use. Thank u
@ibrahimkuttyat1644
@ibrahimkuttyat1644 3 года назад
Epsom salt.evide ninmu labhikum
@bindunithu813
@bindunithu813 3 года назад
@@ibrahimkuttyat1644 Amazon il ninnum kittum
@josepd8426
@josepd8426 2 года назад
@@ibrahimkuttyat1644 ask for magnesium sulphate in chemist shop
@aminabeegumkm7345
@aminabeegumkm7345 Год назад
@@ibrahimkuttyat1644 ചെടികളുടെ വളങ്ങൾ വിൽക്കുന്ന കടകളിൽ കിട്ടും.
@sulaikakunhammedsulaikakun5288
വളരെ ഉപകാരപ്പെടുന്ന വീഡിയോ 👍👍👍
@pinkpetalsfoodncraft
@pinkpetalsfoodncraft 2 года назад
വളരെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി
@taaasparadise1142
@taaasparadise1142 2 года назад
ഇന്നാണ് first time കാണുന്നത്... 👍🏻👍🏻👍🏻സൂപ്പർ vivaranam
@rajanmi4591
@rajanmi4591 2 года назад
തരിയായിട്ട് ഇട്ട് കൊടുക്കാൻ പറ്റുവേ
@rajanmi4591
@rajanmi4591 2 года назад
എന്നും സ്ലറി ഒഴിക്കണോ
@honeymuthiah1279
@honeymuthiah1279 3 года назад
Nalla clear language.
@feminazubair3109
@feminazubair3109 2 года назад
വളരെ നല്ല അവതരണം. Very useful. How do you manage to take so much soil on to the terrace. Do u hav any pulley system. Pls share a video
@lajivinod3406
@lajivinod3406 2 года назад
Kelkan sughamulla class Nhan kanan kure late ayi ini adhyam muthalulla videos kandu theerkan amThank you so much madam👍👍👍❣️
@ChilliJasmine
@ChilliJasmine 2 года назад
Thanks
@kknair4818
@kknair4818 3 года назад
വളരെ നല്ല അവതരണം thank you. sister. ഇനി യും തുടർന്ന് പോവുക പിൻതുണ നൽകാം.
@ChilliJasmine
@ChilliJasmine 3 года назад
Thanks
@ChilliJasmine
@ChilliJasmine 3 года назад
Thanks
@aravindshibu4009
@aravindshibu4009 Год назад
Excellent presentation . Thank you so much .
@vijiathrappallil2892
@vijiathrappallil2892 2 года назад
Thank you very much madom for sharing the valuable knowledge
@dakshayanikadambari5306
@dakshayanikadambari5306 2 года назад
വളരെ നല്ല വിവരണം എല്ലാവർക്കും മനസിലാകുന്ന രീതിയിൽ
@ChilliJasmine
@ChilliJasmine 2 года назад
Thanks
@jayajayaprakash3018
@jayajayaprakash3018 2 года назад
നല്ല അറിവ് ആണ് തന്നത് വളരെ പ്രയോജനം ചെയുന്ന വിധം പറഞ്ഞു തരുന്നു
@ChilliJasmine
@ChilliJasmine 2 года назад
Thanks.
@seekthetruthwithin7776
@seekthetruthwithin7776 Год назад
വളരെ ഉപകാരപ്രദമായ വിഡിയോ. നല്ല സ്പഷ്ടമായ വിശദീകരണം 🙏🏻😊👍
@ChilliJasmine
@ChilliJasmine Год назад
Thank you
@unnikrishnantp3156
@unnikrishnantp3156 2 года назад
വളരെ ഉപകാരപ്രദ മായ വീഡിയോ.
@kanchanac.k660
@kanchanac.k660 2 года назад
സൂപ്പർ, നല്ല വിവരണം, ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്, തുടർന്നും കാണണം 👍👍
@ChilliJasmine
@ChilliJasmine 2 года назад
Thanks
@joypanikulam9421
@joypanikulam9421 Год назад
Excellant presentation---Joy
@fahadkarumbil5728
@fahadkarumbil5728 3 года назад
നല്ല അറിവ് 👌👌👌👌സൂപ്പർ
@mikesknight6516
@mikesknight6516 2 года назад
നിങ്ങൾ പൊളി ആണ്. Great job 🙏🙏❤❤🔥😍😍😍😍😍
@rahimbaqavi8244
@rahimbaqavi8244 Месяц назад
വളരഉപകാപ്പെട്ട ഒരു ക്ലാസ്സ്
@NaseemHLDCM
@NaseemHLDCM 3 года назад
പ്രയോജനപ്രദം നല്ല അവതരണം
@shemisadiq2241
@shemisadiq2241 2 года назад
വളരെ ഉപകാരപ്രദമായ അറിവ് പറഞ്ഞു തന്ന ടീച്ചർക്ക്‌ വളരെ നന്ദി . മണ്ണിന്റെ ലഭ്യത കുറവുള്ളവർക് പോട്ടിങ് മിക്സ് എങ്ങിനെ തയ്യാറാക്കാമെന്നു ഒരു വീഡിയോ ചെയ്യോ ?
@ChilliJasmine
@ChilliJasmine 2 года назад
ചെയ്യാം.
@ayshajalal643
@ayshajalal643 2 года назад
Eallavarkkum nannayittu manasilagunna reethikku vishathamayi, manasilakki tharunna oru youtub chanal anu ee chanal njan ennale muthal anu kanan thudangiyathu
@ChilliJasmine
@ChilliJasmine 2 года назад
Thanks
@nazimanazu1413
@nazimanazu1413 Год назад
Hats off to you mam really enjoyed ur video and the way you narrated was real admirable.
@ChilliJasmine
@ChilliJasmine Год назад
Thanks a lot 😊
@sangeethakp4466
@sangeethakp4466 2 года назад
Good information. Chedi parichunadumbol Saaf use cheyyumbol Epsom salt upayogikkamo? Please reply .
@babykuttyo5839
@babykuttyo5839 2 года назад
Very good presentation.I think you are/were a teacher. Can you post a video about micronutrient usage and also how to do pruning in young mango plant. I am looking forward to your video with great curiosity.
@ChilliJasmine
@ChilliJasmine 2 года назад
Yes. Ofcourse
@nivashnivashmon102
@nivashnivashmon102 2 года назад
nallathu ethupole oru videoyum njan kandittilla manasilakkan pattunna poleyum ealla detelsum shariykkum paranju thannu thanks eniyum ethupole kurea cheaiyanam
@ChilliJasmine
@ChilliJasmine 2 года назад
Onnu subscribe cheythitto, anganeyanenkil njanidunna Ella video yum udane kanan kittum
@gitambaranmenon6345
@gitambaranmenon6345 3 года назад
Thank you for giving such an informative class
@shafeerminha473
@shafeerminha473 Месяц назад
നല്ല അറിവ് അടിപൊളി
@sajeenatm7839
@sajeenatm7839 2 года назад
വളരെ നന്നായി പറഞ്ഞു തരുന്നു ❤️❤️❤️...
@sasikumarmemala8251
@sasikumarmemala8251 2 года назад
Excellent explanations like a teacher to a student. Valuable informations. Thanks Madam. I have planted vegitables & flowering plants on my terrace including moringa tree. The leaves of moringa tree are always yellowish. Will you please give a remedy for this, please. Sasikumar ,Mumbai.
@ChilliJasmine
@ChilliJasmine 2 года назад
This happens usually due to the shortage of water or nutrients. Identify that and rectify it.
@manicv1803
@manicv1803 2 года назад
Good narration of process so clear for applications.Thank you Mam.
@jameelamuhammedkunju5942
@jameelamuhammedkunju5942 2 года назад
Doubt clear aayi paranjuthannu
@ramananchethas1158
@ramananchethas1158 3 года назад
ഏതുക്കെ ദിവസം വേണം എപ്സം സാൾട്ടും syudomonasum ചേർക്കേണ്ടത് തിങ്കൾ വെള്ളി ദിവസങ്ങളിൽ കീടനാശിനി തളിക്കുന്നുണ്ടല്ലോ അതു ഒന്നുവിശദീകരിച്ചു തരണം ഞാൻ പിന്തുടരാൻ തീരുമാനിച്ചു എല്ലാം വളരെ നന്നായിട്ടുണ്ട് നന്ദി മറുപടി തരുമല്ലോ
@madhud.vaipur6556
@madhud.vaipur6556 Год назад
ടീച്ചർ ആണോ ? ആയിരുന്നോ? നല്ല സയന്റിഫിക്ക് അറിവുള്ള ആളാണ്. അഭിനന്ദനങ്ങൾ.....
@ChilliJasmine
@ChilliJasmine Год назад
Thank you
@p.v.samuel228
@p.v.samuel228 2 года назад
Very well explained 👏
@thankamanym475
@thankamanym475 Год назад
തക്കാളിയുടെ ഇലകൾ കറുത്തു അറ്റം ചുരുണ്ടു വരുന്നതിനു എന്താ ചെയ്യാ mafam
@rajeswarins2958
@rajeswarins2958 2 года назад
Good presentation. Thank u mam ❤❤❤
@deepikagopinath
@deepikagopinath 3 года назад
ചേച്ചി....... സൂപ്പർ വീഡിയോ..... ചേച്ചി ടീച്ചർ ആണോ🤔🤔🤔 Voice മോഡ്ലേഷൻ എല്ലാം ഒരു ടീച്ചർ പഠിപ്പിച്ചു തരുന്നപോലെ ഉണ്ട് 👌👌👌👌
@fahadkarumbil5728
@fahadkarumbil5728 3 года назад
സത്യം 👌എനിക്കും തോന്നി 🥰🥰🥰🥰
@deepatk381
@deepatk381 3 года назад
Very nice presentation 👏good information I'll try your method 👍 Thanks mam.....
@krishnankutty754
@krishnankutty754 11 месяцев назад
Where will get.Super. congratulation. Hope sister is Science Teacher. Thanks
@ChilliJasmine
@ChilliJasmine 11 месяцев назад
Thank you
@aminashafeeque5670
@aminashafeeque5670 Год назад
Nalla vidio..njan adhyamayittu chechiyude vidio kanunnathu…❤subscribe cheythittund….ottum maduppu thonnatha reethiyilulla avatharnm othiri ishttamayi…eniyum nalla nalla vidio’s nayi kathirikkunnu..👏🏻😍
@ChilliJasmine
@ChilliJasmine Год назад
Thanks for watching
@varkeychn6072
@varkeychn6072 7 месяцев назад
Very good presention 👌Tks Epsom salt ettal calcium kurayunathinaa agana kuttam..
@paulam913
@paulam913 3 года назад
Well explained.
@sreelathadas7142
@sreelathadas7142 2 года назад
Nalla vivaranam janum krishi thudangi nannayi valarunundu
@ChilliJasmine
@ChilliJasmine 2 года назад
Good
@gayatrir.nambiar3313
@gayatrir.nambiar3313 2 года назад
No words...thankyou so much echi
@haridas345
@haridas345 2 года назад
Very Good Presentation very useful to me
@treasaskitchen7958
@treasaskitchen7958 3 года назад
വളരെ വളരെ ഉപകാരപ്രദമായ വീഡിയോ എനിക്കു ഇഷ്ട്ടപെട്ടു 😍നന്നായി പറഞ്ഞു തന്നു thanks a lot mam💖 പിന്നെ എനിക്കു ഒരു സംശയം ഉണ്ട് എൻടെ മിക്ക ചെടികളുടെയും തുമ്പുകൾ കരിഞ്ഞു പോകുന്നു എന്താ പ്രതിവിധി mamമിൽ നിന്ന് ഒരു മറുപടി പ്രതീക്ഷിക്കുന്നു പല subcribersസിനോടും ചോദിച്ചു മറുപടി കിട്ടിയില്ല
@sathiak5941
@sathiak5941 25 дней назад
Good advice thanks
@sapna0070
@sapna0070 2 года назад
Very helpful teacher.well explained and nice voice clarity
@ChilliJasmine
@ChilliJasmine 2 года назад
Thanks
@PRIYANILM
@PRIYANILM 25 дней назад
Good presentation 👍🥰
@mumthazshajahan9734
@mumthazshajahan9734 3 года назад
Nalla Avatharanam . Ellam manassilaayi
@radhanair788
@radhanair788 3 года назад
Good advice. Thanks.
@drnirmala100
@drnirmala100 2 года назад
Very clear explanation Thanks a lot
@anoopprakash2161
@anoopprakash2161 2 года назад
Ntu nannayi vivarichu thannu. Super👍🏻
@divya.amrit4489
@divya.amrit4489 9 месяцев назад
Very motivating and well explained..❤
@daisypaul9326
@daisypaul9326 3 года назад
Valare. Istapettu
@prakashkp373
@prakashkp373 2 года назад
വളരെ നല്ല അവതാരണം സൂപ്പർ
@sharafsimla985
@sharafsimla985 2 года назад
Excellent Class About Epsom Salt... Thanks Madam 🌹🌹🌹
@philominavarghese9695
@philominavarghese9695 3 года назад
Ente chedikal velleecha kayaripoyathukonde maduthirikukayayirunnu teacher parayunnathu kettapol veendum cheyanthonnnnnude. Ennepolullavarku e. Arive thannathinu nandhiteacher.
@jacinthadas1539
@jacinthadas1539 Год назад
Thanks. 🙏 Came to know only now the use of Epsom Salt. 👍👍
@maryswapna813
@maryswapna813 2 года назад
വളരെ ഉപകാരപ്രദമായ വീഡിയോ❤️❤️❤️❤️❤️
@ChilliJasmine
@ChilliJasmine 2 года назад
Thanks
@sreedevisyam9661
@sreedevisyam9661 2 года назад
Thank u... Good information ❤️❤️
@thulaseebaiammam5069
@thulaseebaiammam5069 2 года назад
Very nice presentation. One doubt mam.Is Epsom salt helps the growth of coconut tree in any manner.
@ChilliJasmine
@ChilliJasmine 2 года назад
Ofcourse
@philipvarghese6597
@philipvarghese6597 2 года назад
Dear Teacher Thank you for the explanation like teach the school children. one doubt. is it possible to add Epsom salt (1 teaspoon for 1 Litre) with diluted organic manure, while applying it to plant? Epsom salt and organic manure together.
@ChilliJasmine
@ChilliJasmine 2 года назад
Don't use epsom salt along with manure. Apply with somedays gap about 10 days
@thankamdamodaran9853
@thankamdamodaran9853 2 года назад
👍
@aneesak8036
@aneesak8036 2 года назад
@@ChilliJasmine ഇതിന്റ ദോഷം എന്താണ് ന്ന് പറഞ്ഞില്ലല്ലോ
@abdurahimankiliyadanmoochi9365
@abdurahimankiliyadanmoochi9365 3 года назад
ചേച്ചി ആദ്യമായിട്ടാണ് channel കാണുന്നത്. വളരെ ഇഷ്ടമായി. Subscribe ഉം like ഉം ചെയ്തു. ഒരു സംശയം, മണ്ണിൽ കുമ്മായത്തിന് പകരം dolomite ആണ് ചേർക്കുന്ന തെങ്കിൽ അഞ്ച് ദിവസമോ പത്തു ദിവസമോ wait ചെയ്യേണ്ടതുണ്ടോ? Please reply. Thank you.
@ChilliJasmine
@ChilliJasmine 3 года назад
Athinte oru video cheyyunnund
@sheelaviswam9845
@sheelaviswam9845 Год назад
thanks nallapole paranju thannu
@jainulabdeenks7160
@jainulabdeenks7160 2 года назад
ഗുഡ് ഇൻഫർമേഷൻ, tnq
@ullasankulikkambeth8210
@ullasankulikkambeth8210 3 года назад
ചേച്ചി നല്ല അവതരണം 🌹🌹👋👋👋
@fathimarauf5377
@fathimarauf5377 3 года назад
Mam can it be sprayed on kariveppila
@priyamvadasukumaran6665
@priyamvadasukumaran6665 2 года назад
വളരെ നല്ല അവതരണം🙏
@ChilliJasmine
@ChilliJasmine 2 года назад
Thanks
@mariammathomas5527
@mariammathomas5527 Год назад
Super super explain for the Epsom salt Thank you so much Bindu ♥️💯
@ChilliJasmine
@ChilliJasmine Год назад
Haaaaaai
@mariammathomas5527
@mariammathomas5527 Год назад
@@ChilliJasmine Bindu I always watching your channel because I have plenty of plans Thanks ❤️👍I’m from U S A
@syamalasoman9765
@syamalasoman9765 3 года назад
Such a wonderfull explanation,congrats nd thanks,.💐👍🤝
@gracyteacher1938
@gracyteacher1938 Год назад
Teacher ആണോ?
@geethikasujith6653
@geethikasujith6653 7 месяцев назад
നല്ല അവതരണം ❤
@rajendranraju2585
@rajendranraju2585 2 года назад
Thank You, Sister.
@lissydavis4432
@lissydavis4432 11 месяцев назад
Thanks 💐very clear 🌹
@mammoottymammootty695
@mammoottymammootty695 3 года назад
Very good spekig thags Mammootty peeke
Далее
ВОТ ЧТО МЫ КУПИЛИ НА ALIEXPRESS
11:28
Fake watermelon by Secret Vlog
00:16
Просмотров 8 млн
ВОТ ЧТО МЫ КУПИЛИ НА ALIEXPRESS
11:28