Тёмный
No video :(

ഇത്രയും ഗതികെട്ട പ്രേതമോ...????? | Oru Chiri Iru Chiri Bumper Chiri 

Mazhavil Manorama
Подписаться 19 млн
Просмотров 3,1 млн
50% 1

#MazhavilManorama #MazhavilManorama #manoramaMAX #OruChiriIruChiriBumperChiri #ComedyProgram
Click to Watch Full Episode : bit.ly/3m9RKhk
Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: manoramamax.pa...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com...

Опубликовано:

 

1 июн 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 512   
@jithinpjayakumar6681
@jithinpjayakumar6681 2 года назад
നിങ്ങളുടെ skit മാത്രം തപ്പിയെടുത്ത് പലതവണ കാണുന്ന ഞാൻ 😇എന്തോ ഇഷ്ടമാണ് ഇവരെ രണ്ടും.ഭയങ്കര ഇഷ്ടം 🤗🥰
@salimbai944
@salimbai944 2 года назад
എനിക്കും
@loveloveshore7450
@loveloveshore7450 2 года назад
ഞാനും ❤❤
@basidpk5264
@basidpk5264 2 года назад
Ee njaanum
@entepranayathoolika7099
@entepranayathoolika7099 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YvDuGGuOHNA.html
@saneeshsanu1380
@saneeshsanu1380 2 года назад
ഇന്നലത്തെ കണ്ടോ. എന്റമ്മോ. ചിരിച്ച് ചഞ്ഞു.
@vishakvis1455
@vishakvis1455 2 года назад
ഈ പരിപാടിയിലെ ഏറ്റവും നല്ല ടീം, എല്ലാ വിഡിയോയും തപ്പിപ്പിടിച്ച് കണ്ടു 😃രണ്ടുപേരും പൊളി 😊
@spaceofdarkart004
@spaceofdarkart004 2 года назад
😍😍
@ajithaajitha6762
@ajithaajitha6762 8 месяцев назад
Njanum
@girlishtrend
@girlishtrend 2 года назад
ബമ്പർ ചിരിയിൽ ഇന്നുവരെ വെറുപ്പിക്കാത്ത ഒരേ ഒരു ടീം ❤❤❤❤
@CURIOUS_007
@CURIOUS_007 2 года назад
💯💯
@spaceofdarkart004
@spaceofdarkart004 2 года назад
😍😍
@jasnaz6572
@jasnaz6572 2 года назад
Correct 👍👍
@ninjagamer123__
@ninjagamer123__ 2 года назад
@@CURIOUS_007 .
@uservyds
@uservyds Год назад
No എവിനും കെവിനും 👌🏻👌🏻😍❤️
@bichukalathingal636
@bichukalathingal636 2 года назад
"കറി'യായില്ല.. അവസാന നിമിഷം വരെ കരുതിയത് ചോറായിട്ടുണ്ട് കറി ആയിട്ടില്ലെന്നാണ്... Super Skit..
@Madhusoodanan1000
@Madhusoodanan1000 2 года назад
സൂപ്പർ ടീം. ന്റെയും ഫാമിലിയുടെയും favourite. അസാധ്യ counters, timing, comedy 🙏🙏🥰😍.. ഷാജിയേട്ടന്റെയും വിനോദേട്ടന്റെയും പെർഫോമൻസ് 👌👌👌
@AnilKumar-fz1ki
@AnilKumar-fz1ki 2 года назад
അതിഗംഭീരം. മഴവിൽ മനോരമയ്ക്ക് ഒരു മുതൽകൂട്ട് . ഷാജിയേട്ടനും, വിനോദേട്ടനും എല്ലാ വിധ ആശംസകളും.
@deepakkpradeep6951
@deepakkpradeep6951 2 года назад
ഇവരുടെ ഓരോ skit കഴിയുമ്പോഴും കരുതും അടുത്ത Skit ൽ ചിരിക്കണ്ടെന്ന് പക്ഷേ പറ്റത്തില്ല 😂
@faizalsafa
@faizalsafa 2 года назад
എന്തിനാ ഇത്ര വാശി..?
@rajithabiju9087
@rajithabiju9087 2 года назад
എത്ര കണ്ടാലും മടുപ്പു തോന്നില്ല ഇവരുടെ സ്കിറ്റ് ❤
@jayammageorge2033
@jayammageorge2033 2 года назад
നിങ്ങളടെ പഴയ പരിപാടികൾ വീണ്ടും വീണ്ടു തപ്പിയെടുത്തു കാണുകയാണ്👍 എത്ര കണാലും മടുക്കുകയില്ല
@sarathsk75
@sarathsk75 2 года назад
വ്യത്യസ്തമായ പ്ലോട്ടുകൾ, സംഭവങ്ങൾ, വേഷങ്ങൾ.. ഷാജിയും വിനോദും രസക്കുടുക്കകൾ. അടുത്ത എപ്പിസോഡ് വരുന്നതു വരെ ഇടയ്ക്കിടെ ഇതു തന്നെ കാണാം.
@PradeepKumar-kn5qw
@PradeepKumar-kn5qw 2 года назад
മിക്കവാറും ഉള്ള എല്ലാവരും ഞാൻ ഉൾപ്പെടെ ഇവരുടെ skitte കാണാറുള്ളു, എത്ര പ്രാവശ്യം കണ്ടാലും ഒരു മടുപ്പും തോന്നില്ല, സൂപ്പർ 🥰
@LD72505
@LD72505 Год назад
സത്യമാണ് മാഷേ
@prasanthpandalam1236
@prasanthpandalam1236 2 года назад
ഉദയ സൂര്യൻ..ഞങ്ങടെ അവിടൊക്കെ ഒരു ആറ് ആറര ആകുമ്പോൾ മലയുടെ ഇടയീന്ന് തള്ളിപ്പിടിച്ചോണ്ട് വരും....🤣🤣
@user-abcdefgh989
@user-abcdefgh989 2 года назад
തെള്ളിപിടിച്ച് 😂
@universalsoldier9228
@universalsoldier9228 2 года назад
എന്തൊരു ടൈമിംഗ്.. എന്ത് രസമാണ് നിങ്ങളുടെ ഓരോ സ്കിറ്റും.. 😍😍
@jobythomas875
@jobythomas875 2 года назад
Good teem
@Anamika-l2v
@Anamika-l2v 2 года назад
സൂപ്പർ 😜😂😂ഷാജി ചേട്ടാ രണ്ടുപേരും പൊളിച്ചു 😜😜😜😊
@gloriajaison7760
@gloriajaison7760 2 года назад
ഞാനിപ്പോ ബാംമ്പർ ചിരി ഇവരുടെ മാത്രേ കാണാറുള്ളു super❤️❤️❤️❤️🌹🌹🌹🌹🌹
@entepranayathoolika7099
@entepranayathoolika7099 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YvDuGGuOHNA.html
@jayakrishnanvettoor5711
@jayakrishnanvettoor5711 2 года назад
ഞാനും
@shilpar973
@shilpar973 2 года назад
ഇവരുടെ കോമഡി ആണ് എനിക്ക് ഒത്തിരി ഇഷ്ടം. 👌🤣🤣🤣🤣🤣🤣
@Sunilpbaby
@Sunilpbaby 2 года назад
1:42 അതിനു വിളി നല്ല ഞങ്ങൾ ഇവിടെ പറയുന്നത് 🤣🤣🤣 ഈജാതി
@vyshnav939
@vyshnav939 2 года назад
ഇവരുടെ skit വന്നാൽ ഓടി വരും! ❤️🥰
@spaceofdarkart004
@spaceofdarkart004 2 года назад
Athyy☺😍
@rinusreesreejith9645
@rinusreesreejith9645 2 года назад
ഇവർ രണ്ടുപേരും വേറെ ലവൽ ആണ്. ഇവരുടെ വിഡിയോ ധൈര്യമായി കാണാം , പൊട്ടിചിരിക്കാം
@saneeshsanu1380
@saneeshsanu1380 2 года назад
തൊട്ടതും പിടിച്ചതും കടിച്ചതും നോക്കിയതും നോക്കാത്തതും എല്ലാം കൗണ്ടർ. അത് ഇവർക്ക് മാത്രം സ്വന്തം'
@sajjadk413
@sajjadk413 2 года назад
ഞാനും എപ്പോഴും നിങ്ങളുടെ സ്കിറ്റ് മാത്രം കാണാറുള്ളൂ, രണ്ടുപേരും അടിപൊളി യാണ് കേട്ടോ
@jasjas4411
@jasjas4411 2 года назад
ഇവർ ആണേൽ പിന്നേ ഒന്നും നോക്കണ്ട... നേരിട്ട് വന്നു കണ്ടാൽ മതി... മറ്റുള്ളവരുടെ skit ആണേൽ കമെന്റ്സ് നോക്കിയേ കാണൂ 😊😊😊
@varughesethomas8888
@varughesethomas8888 2 года назад
ഇവരുടെ സ്ക്കിറ്റ് ആണ് എനിക്ക് ഇഷ്ടം
@anniethomas1913
@anniethomas1913 2 года назад
How it will get...? Please give the details here
@shanojkumar9890
@shanojkumar9890 2 года назад
നസീർ എത്രയോ മുൻപ് നർമ്മം ആസ്വദിക്കുകയും ചിരിക്കുകയും ചെയ്തതാണ് എന്നിട്ടും ബസറടിക്കാൻ പുള്ളിക്കൊരു മടി
@arunk5307
@arunk5307 2 года назад
അങ്ങേരു കൂടെ ചിരിച്ചാൽ 50,000/- കൊടുക്കണം, അത് കൊണ്ട് ഒന്ന് പിടിച്ചതാരിക്കും.
@binus8629
@binus8629 2 года назад
മറ്റു skit ലും കണ്ടിട്ടുണ്ട് ചിരിച്ചു കൊണ്ടിരിക്കുന്നതു പക്ഷേ ബസർ അടി താമസിക്കും
@ajsalvtk4558
@ajsalvtk4558 2 года назад
this is business 🥴
@joseeapen8935
@joseeapen8935 2 года назад
അതിനു കാരണം നസീറിന് ഇവരുടെ തമാശകള്‍ നന്നായി മനസ്സിലാകുന്നില്ല. പുള്ളിക്കാരൻ വെറും കൂതറ Comedy ക്കു മാത്രമേ buzzer അടിക്കുകയുള്ളു
@sreeyettaniloveyou9347
@sreeyettaniloveyou9347 2 года назад
നിങ്ങൾ പൊളിയാട്ടോ. ചിരിച്ചു ചിരിച്ചു ചത്തു.🤣🤣🤣🤣
@VijayakumarKurup
@VijayakumarKurup 2 года назад
From where these guys are getting the words like “കറിയാ ഇല്ല” കറിയായില്ല. Amazing. Every skit they have at least 8-10 words like this!!!!
@ajikumar567
@ajikumar567 2 года назад
വർഷങ്ങൾക്ക് മുമ്പ് ഇറങ്ങിയ ബോബനുംമോളിയും കാർട്ടൂണിൽ ഇതുണ്ട്. ചോറായില്ലേടി ?കറിയായില്ല.
@RINHA-u8r
@RINHA-u8r 2 года назад
അതെ..കറക്ടാണ്..
@techfacts424
@techfacts424 2 года назад
Manasilayilla Endaan artham
@ajikumar567
@ajikumar567 2 года назад
@@techfacts424 ഭർ ത്താവ് (ചോറായില്ലേടീ.) ഭാര്യ (കറിആയില്ല) ഭർത്താവ് (കറിആയില്ലങ്കിൽ ഉള്ളകറിമതി) ഭാര്യ (വേലക്കാരൻ കറിയാ ഇല്ലന്നാപറഞ്ഞത്,)
@techfacts424
@techfacts424 2 года назад
@@ajikumar567 😂😁
@jinshadhbinshadh209
@jinshadhbinshadh209 2 года назад
🤣🤣🤣🤣ലോണെടുത്തു എമ്പകം വിട്ടവനെ ഞാൻ ആദ്യമായിട്ട് കാണാ🤣🤣
@surumi2266
@surumi2266 2 года назад
Evidunna ithream counter tuck tuck nne kittane. Ayyooo..... Chirich oru vazhi aayi 🔥🔥
@muhammadshamil4193
@muhammadshamil4193 2 года назад
Ende ponnedave theer saanam😂. ധൈര്യം ആയിട്ട് ഇരുന്ന് കണ്ടോ ചിരിക്കാൻ ഉള്ള വക ഉണ്ട് 😌😍
@sunilndd
@sunilndd 2 года назад
ഒരു രക്ഷയുമില്ല... പൊളിച്ച് അടുക്കി 👍👍👍👍👍 sooooooooperrr.
@adameve628
@adameve628 2 года назад
My favourite team.... nalla comedy and nalla acting. Love you both🔥🔥
@reshmirechu708
@reshmirechu708 2 года назад
കലക്കി..... സൂപ്പർ 😂😂😂😂
@jijeshjijesh4570
@jijeshjijesh4570 2 года назад
ലോണെടുത്തിട്ട് ഏമ്പക്കം വിടുന്ന ആളെ ഞാനും ആദ്യമായിട്ട് കാണുവാ 🤣😅🤣🤣
@PradeepKumar-uw5cb
@PradeepKumar-uw5cb 2 года назад
All your episodes are entertaining the total family . (FUNNY FAMILY PACK) Thank you guys & entire TEAM work .
@dr.shahlashahband-vlogs7352
@dr.shahlashahband-vlogs7352 2 года назад
വെറുപ്പിക്കാത്ത ഒരേ ഒരു ടീം 😊😊👍
@ponnuttanakgponnu6586
@ponnuttanakgponnu6586 Год назад
അല്ലെങ്കിലും ഏത് ടീo ആണ് വെറുപ്പിക്കുന്ന
@savioofficial680
@savioofficial680 2 года назад
ഷാജിഏട്ടൻ വിനോദ് ചേട്ടൻ സൂപ്പർ 🥰
@richureji2041
@richureji2041 2 года назад
ഇത്രയും കൗണ്ടർ ഉണ്ടക്കുന്ന.. വേറെ ടീം കാണില്ല..❤️❤️
@HABEEBRAHMAN-em1er
@HABEEBRAHMAN-em1er 2 года назад
വരുന്നു, ബമ്പർ അടിക്കുന്നു, പോകുന്നു 🔥🔥❤️❤️
@dhanyafebin5190
@dhanyafebin5190 2 года назад
Súper ചേട്ടന്മാരെ പൊളിച്ചു 👏👏.. നിങ്ങള് പൊളിയാ
@smithaunni8858
@smithaunni8858 2 года назад
എന്നത്തേയും പോലെ ഒരുപാട് ഇഷ്ടായി...😂😂😂😂😂😂😂😂👏👏👏👏👏👏👏
@robinfotofocus9525
@robinfotofocus9525 2 года назад
ഭാഗ്യം.......ശ്യാസം കിട്ടാതെ ചത്തില്ല. 😄😄😄😄 ചിരിച്ച് ചിരിച്ച്... എന്റെ ഷാജി, വിനോദേട്ടന്മാരേ....🧡
@neppoliyan2625
@neppoliyan2625 2 года назад
Nigalude script nayi kathirikkuka ayirunnu. Super 👌
@nishanths298
@nishanths298 2 года назад
ഷാജിയേട്ടൻ വിനോദേട്ടൻ ❤
@jyothirmayee100
@jyothirmayee100 2 года назад
"കറിയായില്ല" പഴയ തമാശയാണെങ്കിലും അതിനിടയിൽ കുറച്ചു നല്ല കൌണ്ടറുകൾ ഉണ്ടായിരുന്നു 🤞🤞
@ajuk421
@ajuk421 2 года назад
Shaji chettan um vinod chetttan um Polichu super
@renukapappaji8645
@renukapappaji8645 2 года назад
ഇവർ തമ്മിൽ എന്തൊരു ചേർച്ച എനിക്ക് ഒത്തിരി ഇഷ്ടമായി
@a.rahmanpr4609
@a.rahmanpr4609 2 года назад
കൌണ്ടറുകളുടെ പെരുമഴ പെയ്യിക്കുന്ന ഇവർ എന്നും ഇഷ്ട്ടം 👍🏻👍🏻👍🏻👍🏻😂😂
@sujeesh.vsujeesh.v6125
@sujeesh.vsujeesh.v6125 Год назад
സത്യം എന്റെ മനസ് മാറി ഉള്ളു തുറന്ന് ചിരിക്കാൻ തുടങ്ങി ❤😅
@kwtkwt1590
@kwtkwt1590 2 года назад
ഹഹഹഹഹഹ ചിരിക്കാൻ വേറെന്തു വേണം .മിടുക്കന്മാർ അത്രേ പറയുന്നുള്ളു
@sajalaalex1562
@sajalaalex1562 2 года назад
Why you guys are not in movies ? Extra Ordinary talented team!!!🤣🤣🤣🤣
@sundarankrishnan404
@sundarankrishnan404 9 месяцев назад
വിനോദ് ഏട്ടനും ഷാജി ഏട്ടനും സൂപ്പർ നിങ്ങളുടെ കോമഡി ആണ് 👌👌👌👌
@mariammajohn4416
@mariammajohn4416 2 года назад
Super performance ayirunnu deivam anugrahikate randu pereyum
@ajmalaju9849
@ajmalaju9849 2 года назад
ലാസ്റ്റ് പാചകം ചെയ്യുന്ന കറിയ ഇല്ല 😃😃
@sarathpillai8429
@sarathpillai8429 2 года назад
Excellent performance 👏 congratulations both of u
@arunvarghese6636
@arunvarghese6636 2 года назад
Kuthiravattam pappu chettan style undu ❤️❤️❤️🔥🔥
@drushtya
@drushtya 2 года назад
ഒന്നും പറയാനില്ല.. amazing
@sumicmohan2712
@sumicmohan2712 2 года назад
Waiting for ur new skits❤️❤️Best team..should get an opportunity in films
@RINHA-u8r
@RINHA-u8r 2 года назад
കറിയാ യില്ല..എന്ന ഡയലോഗ് വർഷങ്ങൾ ക്ക് മുമ്പ് ടോംസിൻറെ ബോബനും മോളിയും കാർട്ടൂണിൽ വന്നതായി ഓർക്കുന്നു
@kichuzzz4809
@kichuzzz4809 2 года назад
അടിപൊളി ആണ് ഇവർ 😍🔥🔥
@shajinandhanam4117
@shajinandhanam4117 2 года назад
ഇത് എങ്ങനെ സാധിക്കുന്നു അഭിനന്ദനങ്ങൾ 🙏🌹🌹👍
@akhilmathewakhilmathew3753
@akhilmathewakhilmathew3753 2 года назад
വിനോദ് ചേട്ടൻ എന്റെ വീടിന്റെ അടുത്താണ്. അതിൽ എനിക്ക് അഭിമാനം ഉണ്ട് 🥰♥️♥️♥️♥️
@kichuminnu3728
@kichuminnu3728 2 года назад
🤣🤣🤣 പൊളി പൊളി 😄😄
@jisharobin1983
@jisharobin1983 2 года назад
Climax .. കറിയായില്ല 🤣🤣
@PradeepKumar-vr3cz
@PradeepKumar-vr3cz 2 года назад
ഗംഭീരം... നല്ല ടൈമിംഗ്..
@iam___arun___
@iam___arun___ 2 года назад
ലോൺ എടുത്തു ഏമ്പക്കം വിട്ടോ 🤣🤣😂😂
@curryntravel8993
@curryntravel8993 2 года назад
ചിരിച്ചു ഒരു വിധമായി 👌
@vishnuleo7891
@vishnuleo7891 2 года назад
ചൈനാ പ്രതിക്ഷണം 😂😂
@rainbow3715
@rainbow3715 2 года назад
Ivar pwoliyaaanu... Asaadhya counters. എല്ലാ ഷോയും ❤
@ponnuminnu5388
@ponnuminnu5388 2 года назад
Athe super
@nasarl2550
@nasarl2550 2 года назад
"Loneduthitt embakkam vidal"😃😃😃😃😃
@rainbow3715
@rainbow3715 2 года назад
ഇവർ കൊള്ളാം ഈ ഷോയിൽ അസാധ്യ കൌണ്ടർസ് ആണ് ഇവർ..
@altharausa
@altharausa 2 года назад
ഇത്തവണ Total 21 കൌണ്ടറുകൾ 👌
@kirans5830
@kirans5830 2 года назад
Supreee 2perum polichu 🔥
@sreekumarsk6070
@sreekumarsk6070 2 года назад
സൂപ്പർ 🥰🙏🥰
@Muhammadrafi-kp4qr
@Muhammadrafi-kp4qr 2 года назад
ലോണെടുത്ത് ഏംബകം വിടുന്ന ആളേ ആദ്യയിട്ട് കാണുവാ 😛😂😂😂
@dr.k.r.binduji
@dr.k.r.binduji 2 года назад
ഗംഭീരം 🥰🌹
@junaidapsarajunu2923
@junaidapsarajunu2923 2 года назад
ഇവര് മരണമാസ്സ് 😍😍😍😍🔥🔥🔥🔥
@bennydevasya4476
@bennydevasya4476 2 года назад
അടിപൊളി 😄😄😄
@sathya993
@sathya993 2 года назад
"കറിയ " ട്വിസ്റ്റ്‌ 😂😂😂😂😂😂😂😂
@jessypothan4975
@jessypothan4975 2 года назад
Super waw , excellent 😀😀😀 , onnum parayan illa ❤️
@chinnuz__world____
@chinnuz__world____ 2 года назад
ചിരിച്ചു marichu❤
@kunji_tech7663
@kunji_tech7663 2 года назад
പൊളി പൊളി ✌️😂😂😂
@Dr.M.M.BasheerSaarangavaani
@Dr.M.M.BasheerSaarangavaani 2 года назад
സൂപ്പർ സൂപ്പർ 👍😄
@sureshjayasree347
@sureshjayasree347 2 года назад
കലക്കി🤣🤣🤣🤣
@hari_raj_nair
@hari_raj_nair 2 года назад
Ath vili Alla …. Vali Ahh 😂😂
@pravinathikka4640
@pravinathikka4640 2 года назад
കിടുവേ 😍
@shibikp9008
@shibikp9008 2 года назад
Full A ആണെല്ലോ എന്തായാലും നസീർ ചിരിച്ചല്ലോ😀
@dhanyadas1126
@dhanyadas1126 2 года назад
Shajiyettaa vinodhettaa engane inganokke ente ponnu thamburanee dialogue thorum counter oo 🤣🥰❤😂😍✌
@mohammedhashir109
@mohammedhashir109 2 года назад
Bore illatha team ipo ivar mathre ullu 😀
@jayamohanan6226
@jayamohanan6226 Год назад
So super❤
@suhail9981
@suhail9981 2 года назад
Poli kidu kidillam ❤❤❤❤❤❤
@anjalasainudheen7847
@anjalasainudheen7847 2 года назад
Superb👻
@vishnummohan344
@vishnummohan344 Год назад
Ganamela veno mimicry veno.. Oonu paranjit oru varsham aayi vaarshika aghosham nadathana😂😂😂😂😂😂😂 ejjathi saanam
@jayakumarjk2125
@jayakumarjk2125 2 года назад
പൊളിച്ചു 😃😃😃🤣❤️
@darlysam8224
@darlysam8224 2 года назад
പൊളി.... 😁😁
@jonsonkharafi7617
@jonsonkharafi7617 2 года назад
ഇവരുടെ സ്കിറ്റ് എന്ന് പറഞ്ഞാൽ വാക്കുകൾ കൊണ്ടുള്ള കസർത്ത് ആണ് അതിനെ കിടപിടിക്കാൻ മറ്റാരുമില്ല. ഷാജി വിനോദ് തന്നെ രാജാക്കന്മാർ. ചിരിച്ചു ചിരിച്ചു ഞങ്ങളുടെ ആരോഗ്യം മെച്ചപ്പെടുന്നുണ്ട്.
@ntayachan1531
@ntayachan1531 2 года назад
Nammudai sasi bumper adichitundeee
@abyangelmedia318
@abyangelmedia318 2 года назад
രണ്ട് പേരും തകര്‍ത്തു പൊളി
@aadamleo104
@aadamleo104 2 года назад
ഇത് എത്രമത്തെ പ്രാവശ്യം ആണ് എന്ന് പോലും അറിയില്ല... അത്രയും കണ്ടു..
@wondergirlgamingyt2905
@wondergirlgamingyt2905 2 года назад
Enikkishttamulla team ❤️❤️❤️
@jayan3281
@jayan3281 2 года назад
ബംബർ ചിരിയുടെ ഐശ്വര്യം
@ranju.sk.k5667
@ranju.sk.k5667 2 года назад
കിടു.. Last.. കറിയ.. പൊളിച്ചു ട്ടാ... 👌👌👍👍👍👏👏👏
Далее