I lost half my right thumb because of lubing chain in the wrong way. Ee video il paranja method anu etavum safe. Nammal udeshikunnathilum dangerous anu machines. So please be careful frnds...
ഫിറോസെ, പിൻ സസ്പെൻഷന്റെ ഹൈറ്റ് (ഇതുമൂലം മോട്ടോർ സൈക്കിളിന്റെ ഉയരം മൊത്തത്തിൽ കുറയും) കുറക്കുന്ന വിധം ഒരു വീഡിയോയിൽ വിശദീകരിക്കാമോ? ഉയരം കുറഞ്ഞ ബൈക്ക് റൈഡേഴ്സിന് ഉപകാരപ്രദമായിരിക്കും.
Dear Firoz.. ഒരു അഭിപ്രായം ഉണ്ട്. ഇത്തരം വീഡിയോ ചെയ്യുമ്പോൾ കയ്യിൽ hands gloves ഉപയോഗിക്കുന്നത് നന്നായിരിക്കും. സേഫ്റ്റി യും ആണ്, ഒരു പ്രഫഷണൽ ടച്ചും കിട്ടും.
Chetta... Your video is good, but oru karyam sreddhikkanam, chain Lube apply cheyyunna Tamil Mask, Hand Gloves,and safety Goggles, enniva dharikkunnathu nallathanu .enthukondennal ithu vandiyil apply cheyyunna Tamil nammude sahreerathinullilo kannilo poyal palataratthilulla buddhimuttukalum undayekkam...
ഫിറോസ്.... അഭിനന്ദനങ്ങൾ... പാചകം മാത്രമല്ല വശമെന്നു തെളിയിച്ചു...... എല്ലാം വളരെ സരസമായി വിവരിച്ചതിനു നന്ദി.. അത് പാചകമായാലും..... പക്ഷെ എല്ലാം ഒരേ സ്ഥലം.... നല്ല സ്ഥലം.....എവിടെയാണ് ഈ സ്ഥലം..... പാലക്കാട് ആണ്.... എവിടെ...
ലൂബ് ചെയ്യേണ്ടത് engine സൈഡിൽ നിന്നാണ്. ഇപ്പ്രകാരം പിന്നിൽ നിന്ന് ലൂബ് ചെയ്യുമ്പോൾ ബ്രേക്ക് ഷൂവിൽ ലൂബ് collect ആയി ബ്രേക്ക് ഷൂ പെട്ടെന്ന് കേടാകുകയും, കൂടാതെ ബ്രേക്കിങ് പെർഫോമൻസ് കുറയുകയും ചെയ്യും.
നിങ്ങളുടെ വീഡിയോകൾ എല്ലാം ഒരു പ്രത്യേക രീതിയിൽ simple but beautiful ആണ്. Presentation is very good. വളരെ simple ആയി നന്നായി മനസ്സിലാകുന്ന രീതിയിലുള്ള അവതരണം, ഉച്ചത്തിലുള്ള ഉറച്ച ഉച്ചാരണം (slang different ആണേലും). ഏത് ബുദ്ധിമുട്ടുള്ള കാര്യവും അനായാസമായി തോന്നും. പെട്ടെന്ന് തിന്നുന്ന ഭാഗത്ത് എത്തും (😂)
എല്ലാവർക്കും നമസ്കാരം. ഇങ്ങനെ ചെയ്യാൻ പാടില്ല. ചെയിൻ കിളീൻ ചെയ്യാൻ പാടില്ല ല്യൂബ്രിക് ഉപയോഗിക്കാം. ഇങ്ങനെ ചെയ്താൽ ചെയിൻ പെട്ടെന്ന് ചിത്തയായി പോകും. ഇത് കമ്പനി പരസ്യത്തിന് വേണ്ടി ചെയ്തതാണ്.ഈ സാധനം ചിലവാക്കാൻ വേണ്ടി. ഇതു സംശയം ഉള്ളവർ ഏത് ഒരു ബൈക്ക് മെക്കാനികിന്റെ എടുത്തും ചോദിച്ചു നോക്കുക. O. K. ബൈ.
@@VillageFoodChannelOfficial നിങ്ങൾ പറഞ്ഞത് ശരി തന്നെ. പക്ഷെ ചെയിൻ പെട്ടെന്ന് ചീത്തയാകും. ക്‌ളീൻ ചെയ്താൽ സൗണ്ട് ഉണ്ടാകും ചെയിനിന്റെ കറങ്ങുന്ന റിംഗ് ലുസാവുകയുംസ്‌പോക്കറ്റിൽ ((പല്ലിൽ )പിടിക്കുന്ന ഭാഗംപെട്ടെന്ന് ലുസാവുകയും അങ്ങനെ യാണ് സൗണ്ട് ഉണ്ടാകുന്നത്.
ഒരു അഭിപ്രായം പറഞ്ഞോട്ടെ... ബുള്ളറ്റിന്റെ സൈലൻസെർ മാറ്റുന്നത് ശരിയാണോ...? ശബ്ദം കൂടുന്നു എന്നല്ലാതെ അതുകൊണ്ട് വേറെ ഒന്നും തന്നെ ഇല്ല , അത് തന്നെയാവട്ടെ മറ്റുള്ളവർക്ക് ബുദ്ധിമുട്ടും ആണ് . യാത്രക്കാരും രോഗികളും ഇതുകൊണ്ട് വളരെയധികം ബുദ്ധിമുട്ടുന്നുണ്ട് . അതുകൊണ്ട് കമ്പനി തരുന്ന സൈലൻസെർ തന്നെ ഉപയോഗിക്കാൻ മറ്റുള്ളവരോട് ഫിറോസിക്ക പറയണം , പുതിയ തലമുറയിലെ പലരും ഷോ കാണിക്കാൻ വേണ്ടി സൈലൻസെർ മാറ്റുന്നു, ഈ അടുത്ത ബുള്ളറ്റിന്റെ അമിതമായ ശബ്ദം കാരണം ഒരു കുട്ടിയുടെ ചലനശേഷി കുറേനേരത്തേക്ക് നിന്നുപോയ സംഭവം വരെ ഉണ്ടായി , ദയവു ചെയ്‌ത് സൈലൻസെർ മാറ്റി മറ്റുള്ളവരെ ശല്യപ്പെടുത്താതിരിക്കാൻ എല്ലാവരും ശ്രമിക്കാൻ പറയണം