Тёмный

How to do Chain Lube ചെയിൻ ലൂബ് സിമ്പിളായി ചെയൂ ! 

SKR
Подписаться 65 тыс.
Просмотров 39 тыс.
50% 1

Chain Lubrication - ഏതാണ് നല്ലതു? ഗിയറോയിലോ അതോ ലൂബ്രിക്കൻറ്റോ ? How to do Chain Lube
പലരും പറഞ്ഞിട്ടില്ലാത്ത ചിലത് പറയാനാഗ്രഹിക്കുന്നു!
ചെയിൻ ലൂബ്രിക്കേഷൻ സ്പ്രേ വെറുതെ ചെയിനിൽ അടിച്ചാൽ ചെയിൻ ലൈഫ് കൂടുമോ?
ശ്രദ്ധിക്കേണ്ടിയ കാര്യങ്ങളെന്തെല്ലാം?
ഈ വീഡിയോയിൽ ആറാമത്തെ മിനിട്ടുമുതൽ ഒരു കാരണ വശാലും സ്കിപ്പ് ചെയ്യരുത് ! ഇഷ്ടപെട്ടാൽ ഒന്നുംനോക്കണ്ട , ലൈക്, കമൻറ്... ഇതെല്ലാം ഓരോ ലോഡ് പോരട്ടെ.!!
Follow me on Instagram - STALINKRAJU
5 easy steps to clean & lube your motorcycle chain
1- Materials: Motul C2, Kerosene , Tooth brush, cotton clothe or sponge, 1 pair glove, Spanner to remove chain cover.
2- Clean the chain with Kerosene
3- Wash it with normal water or car shampoo
4- Wipe it & dry it for 2-3 minutes
5- Spray the lubricant ( Motul C2)
Done!
Motul C2 Chain Lube for All Bikes (150 ml)
www.amazon.in/...
Please do this process whenever the chain get noise, dust, and chain vibration
Music credits- Granite_Sting - www.youtube.co...
Nimbus-www.youtube.co...
Video credits (overlay) Atmosperic Smoke HD - • Atmosperic Smoke HD
Some images, videos,music, graphics shown in this channel may be copyrighted to respective owners, not mine.
#chainlubemalayalam
#chainlube
#HowtoproperlyLubricatebikechaininMalayalam
#bikemaintenancetipsmalayalam

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 167   
@SKRmotovlogs
@SKRmotovlogs 5 лет назад
Follow me on Instagram - STALINKRAJU ഈ വീഡിയോയിൽ ആറാമത്തെ മിനിട്ടുമുതൽ ഒരു കാരണ വശാലും സ്കിപ്പ് ചെയ്യരുത് ! ഇഷ്ടപെട്ടാൽ ഒന്നുംനോക്കണ്ട , ലൈക്, കമൻറ്... ഇതെല്ലാം ഓരോ ലോഡ് പോരട്ടെ.!! 😍😍
@muhammedukuliyil4457
@muhammedukuliyil4457 4 года назад
Discover bikinte chain ഇതേ പോലെ ചെയ്യേണ്ടതുണ്ടോ..
@vishnu_kumbidi
@vishnu_kumbidi 5 лет назад
*ഞാൻ പ്രഷർ വാഷർ വാങ്ങി വച്ചിട്ടുണ്ട് ഞാൻ ലൂബ് ചെയ്യും മുൻപ് ചെയിൻ നന്നായി വാട്ടർ വാഷ് ചെയ്തിട്ട് ആണ് ഇങ്ങനെ ചെയ്യുന്നത് എന്തായാലും താങ്ക്സ് ഫോർ ദി വീഡിയോ ബ്രോ*
@muhammedanaskhalid2304
@muhammedanaskhalid2304 5 лет назад
VISHNU- കുമ്പിടി Me too Water service good idea anu
@amalpgopal4023
@amalpgopal4023 4 года назад
ഞാനും
@afsal3778
@afsal3778 2 года назад
@@muhammedanaskhalid2304 പ്രെഷർ വാഷർ എത്ര രൂപ ആണ് ബ്രോ
@travellingsoul8146
@travellingsoul8146 5 лет назад
തക്കാ സമയത്ത് അന്ന് ഇ വീഡിയോ കണ്ടത് tnx👍👍
@SKRmotovlogs
@SKRmotovlogs 5 лет назад
Adipoli 😍
@avilmilk
@avilmilk 4 года назад
താങ്ക്സ് ബ്രോ . Ente Ns160 Chain sprocket പോയി കിടക്കുവാണ് .ഒടുക്കത്തെ ശബ്ദം . 2 മെക്കാനിക്കിനെ കാണിച്ചു . രണ്ടുപേരും പറഞ്ഞത് ഇനിയും 2000km എങ്കിലും ഓടും. അതുകഴിഞ്ഞു മാറിയാൽ മതിയെന്ന് . പുതിയത് മാറിയ ശേഷം ഇതുപോലെ നോക്കാം 😋😻 പിന്നെ പണി വരാതിരിക്കാൻ നമ്മൾ ശ്രദ്ദിക്കേണ്ട കാര്യങ്ങൾ വേറെയെന്തൊക്കെയാണ് . ഒരു വീഡിയോ ചെയ്യമോ
@chinthuchandran4604
@chinthuchandran4604 4 года назад
SAE 90w gear oil(80%) + SAE 140W(20%) E oru combination aanu enthu kondum chain lubing nu nallath.mikkavarum ellavarum 90w mathranu use cheyyaru.140w mix cheythal therichu pokunnath ozhivakkam.mathramalla economical aanu. Thank You.
@gamingjunkie707
@gamingjunkie707 3 года назад
പക്ഷെ chain cover ഇല്ലാത്ത ബൈക് ആണെങ്കിൽ പെട്ടന്നു പൊടി പിടിക്കും.
@Iam_Aswinmedayil
@Iam_Aswinmedayil 2 года назад
Njn ippol 140w gear oil anu use cheyunnath nalla use anu dust athikam onnum pidikunnilla lubinekkalum better anu eallam kondum
@pranavjs
@pranavjs 2 года назад
Manenna kitanillenki diesel o petrolo use cheyta mathyo?
@mrindian9883
@mrindian9883 4 года назад
നല്ല അവതരണം
@inshadnattika9279
@inshadnattika9279 5 лет назад
Well done👍🏻. I think it is the best chain lube video in Malayalam. Each and every point you have mentioned in your video.
@sandeepcd1369
@sandeepcd1369 4 года назад
Bro malayalathil ithrayum nannayi chain lubing parayunna vere videos illa...nice bro
@SKRmotovlogs
@SKRmotovlogs 4 года назад
Thanks buddy
@sarathchemmunda170
@sarathchemmunda170 3 года назад
Zoc traveller
@Alvinjohn100
@Alvinjohn100 4 года назад
Sarikum manasilakunnapole avatharipichu 👍
@unnikrishnan.c.h3859
@unnikrishnan.c.h3859 2 года назад
Duke 200nu tvs lub use cheyamo? Ellavarum motul parayunu but spray ayond wastage kuduthal alle so tvs cheitha okey ano?
@FadeGamingHD
@FadeGamingHD 2 года назад
kerosine aano cleaner aano nallath.
@jmnthomas3
@jmnthomas3 2 года назад
മണ്ണെണ്ണ ഇല്ലെങ്കിൽ പകരം ഡീസൽ മതിയോ
@kannanfahad2688
@kannanfahad2688 4 года назад
Chain adjustment കൂടി വീഡിയോ കിട്ടിയാൽ കൊള്ളാം
@zunithzunu
@zunithzunu 5 лет назад
Njn ethu enganeya apply cheyana ennu noki erika yirunnu anyway thankx bro
@rafeekmohammed2115
@rafeekmohammed2115 5 лет назад
Chain lubricant cheythu kazhinjaal last bike Ducati aayi maarumoo 🤪🤪🤪
@SKRmotovlogs
@SKRmotovlogs 5 лет назад
Hehe 😊😊 athokke oru punchinu maathram!
@shamssuriyan3478
@shamssuriyan3478 4 года назад
കൊള്ളാം പിന്നെ?Ducati bike,nu. സ്റ്റിക്കർ വാങ്ങാൻ കിട്ടും അത് മേടിച്ചു ഒട്ടിക്കണം? അപ്പോ എന്താകും ബൈക്കിന് പേര്? Ducati ഹഹഹ!!!!!!
@rajkv81
@rajkv81 4 года назад
🤩🤩👌
@swadaqa9090
@swadaqa9090 4 года назад
Bro.... ചെയിൻ ലൂബ് ചെയ്യാൻ.... gear oil, chain lubricant.. ഇവ അല്ലാതെ നമ്മൾ കുക്ക് ചെയ്യാൻ ഉപയിഗിക്കുന്ന എണ്ണ ( വെളിച്ചെണ്ണ, പാം ഓയിൽ, സൺഫ്ലവർ ഓയിൽ ) ഇവയിലേതെങ്കിലും ഉപയോഗിച്ച് പറ്റുമോ??
@SKRmotovlogs
@SKRmotovlogs 4 года назад
Athu nallathalla.
@travellingsoul8146
@travellingsoul8146 5 лет назад
മണ്ണാനക്ക് പകരം disel ഇട്ടാൽ പ്രശനം ഇൻഡോ??
@SKRmotovlogs
@SKRmotovlogs 5 лет назад
Petrol & diesel use cheyaruth, O ring pokkakume
@saijukartikayen910
@saijukartikayen910 2 года назад
താങ്ക്സ് ചേട്ടാ
@TheSgyro
@TheSgyro 4 года назад
Frontile sprocket cover koodi azhich clean cheyyanam.. Akathu katta cheli aarnu😐
@SKRmotovlogs
@SKRmotovlogs 4 года назад
Yes, but 310 front sprocket section remove cheyaan alpam padaanu, so ithoru demo alle athaane front sprocket clean cheynnathu kanikkanjathu. Thanks
@TheSgyro
@TheSgyro 4 года назад
@@SKRmotovlogs 😁👌
@sarathk.n6389
@sarathk.n6389 2 года назад
അങ്ങനാണേ RE ബൈക്കുകൾ എല്ലാം പാടാണ്
@abdu3303
@abdu3303 3 года назад
bro ntr rc200 aanu .. 1st service 750-1000 km aanu.. appo 1st 500 km aavumpo njn chain lube cheyyano?? eduthitt kurchu dhvsm aaythe ollu ..plz rply❤
@SKRmotovlogs
@SKRmotovlogs 3 года назад
No worries bro, puthiya Ktm bikes il all ready chain lube undaavum. so 1st service cheyumbol avar next lubing cheythkollum.
@abdu3303
@abdu3303 3 года назад
@@SKRmotovlogs tnqu so much bruh❤😘
@Sathya_1996
@Sathya_1996 5 лет назад
Very good information ❤👍tnx
@arunrs1226
@arunrs1226 5 лет назад
Useful video. Thanks
@afsal3778
@afsal3778 2 года назад
ബ്രോ എന്റെ NS 200 white alloy ഉള്ള വണ്ടി ആണ് ഞാൻ ക്ലീൻ ചെയ്തത് മണ്ണെണ്ണ ഉപയോഗിച്ചാണ്. എന്റ വണ്ടിയുടെ white alloy യുടെ എല്ലാ ഭാഗത്തു ആയിട്ട് അത് പോവുന്നില്ല. ഒരുപ്പാട് ചെറിയ കറുപ്പ് കുത്ത്കളും പിന്നെ തുടച്ച ഭാഗത്തു പരക്കുകയും ചെയ്തു എത്ര ശ്രെമിച്ചിട്ടും പോവുന്നില്ല പരിഹാരം ഉണ്ടോ???
@SKRmotovlogs
@SKRmotovlogs 2 года назад
WD 40 try cheythu nokku.
@prasanthponnu3910
@prasanthponnu3910 9 месяцев назад
Use trm chain cleaner
@afsal3778
@afsal3778 9 месяцев назад
@@prasanthponnu3910 Njan Alloy Black akki. ippo vrithi und kanan😍
@ROCKY-nv4br
@ROCKY-nv4br 4 года назад
Vandi kurach samayam kazinne drive cheyyavu ad Maranno bro
@maheshlalma
@maheshlalma 5 лет назад
Adipoli machane...Kidu😇😝👌👌👌.
@localriderkerala
@localriderkerala 5 лет назад
Simple but powerful. Nice review
@SKRmotovlogs
@SKRmotovlogs 5 лет назад
😊
@saleelilahi3386
@saleelilahi3386 4 года назад
Bro ഈ പറഞ്ഞ പോലെ പ്രഷർ വാഷ് 0 റിങ് ഡാമേജ് ആക്കത്തിലെ
@SKRmotovlogs
@SKRmotovlogs 4 года назад
Pressure wash athrak nallathalla. main issue paint pettennu fade aavaanum chansund. chain ayaalum mothathilulla washing ayaalum Normal wash aanu eppozhum nallathu.
@AB-pc123
@AB-pc123 4 года назад
Bro najn front sprocket Diesel upayohichh clean akki,scene avueo?
@SKRmotovlogs
@SKRmotovlogs 4 года назад
Petrol & Diesel use cheythal O ring burn aavan chansund, athaanu.
@yethuraj4873
@yethuraj4873 3 года назад
Bro diesel chain cleaning inu use cheyan pattumo.
@mohamedfazilvenkitta6487
@mohamedfazilvenkitta6487 4 года назад
Bro, Diesel or petrol which one best for chain cleaning?
@SKRmotovlogs
@SKRmotovlogs 4 года назад
Its better to use kerosene or Motul C1.
@rahulp.r2657
@rahulp.r2657 5 лет назад
Petrol use cheyyunnath entheelum problem ondaakuvohh chain in
@SKRmotovlogs
@SKRmotovlogs 5 лет назад
O ring pokkakume
@Iam_Aswinmedayil
@Iam_Aswinmedayil 2 года назад
Bro gear oil use cheyunnath nallathano
@SKRmotovlogs
@SKRmotovlogs 2 года назад
yes
@Iam_Aswinmedayil
@Iam_Aswinmedayil 2 года назад
@@SKRmotovlogs 🥰❤️
@vineeshparappingal405
@vineeshparappingal405 2 года назад
ചെയിനിൽ എഞ്ചിൻ ഓയിൽ യൂസ് ചെയ്യാമോ
@SKRmotovlogs
@SKRmotovlogs 2 года назад
Use cheyam, but mazhayathukoodi vandi odikkumbol oil pettannu pokum. so idakkidakk oil apply cheythu kodukkanam
@Azvlogs-zb4nw
@Azvlogs-zb4nw 2 года назад
90 grade gear oil is beter
@vaisakhv125
@vaisakhv125 5 лет назад
Chain te sag ulla sthalath cheyyunnathanu nallath..swing arm azhukkavilla
@Kurudi_and_Co.
@Kurudi_and_Co. 5 лет назад
Good Work Chetaaaaiiiii...😍
@Pranavdazzler
@Pranavdazzler 5 лет назад
Thanks for the video 😍
@thabsheermullasseri5296
@thabsheermullasseri5296 5 лет назад
Chain ഏറ്റവും നല്ലത് loob ചെയ്യുന്നതാണോ ഓയിൽ അടിക്കുന്നതാണോ നല്ലത്?
@SKRmotovlogs
@SKRmotovlogs 4 года назад
it depends. Dust kooduthalulla area anengil gear oil use cheyam. allengil lube aanu nallathu.
@bipinkurian6545
@bipinkurian6545 4 года назад
Tru lube anu best.ths rain time
@akhilvignesh8357
@akhilvignesh8357 3 года назад
Diesel use cheiyamo in cleaning
@sabin2672
@sabin2672 3 года назад
Thx bro
@jiludany3081
@jiludany3081 5 лет назад
Super
@nanduvpn1795
@nanduvpn1795 4 года назад
ചേട്ടാ, ചെയിനിൽ വെള്ളമൊഴിച്ചാൽ തുരുമ്പിക്കുമോ? പ്ലീസ് റിപ്ലെ
@techkey707
@techkey707 4 года назад
ഒഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല.അധിക നേരം വെള്ളവുമായി കോൺടാക്ട് ഇൽ നിർത്തരുത്.വേഗം തന്നെ തുടച്ചു എടുക്കുക.ലൂബ് ചെയ്യുക
@nanduvpn1795
@nanduvpn1795 4 года назад
@@techkey707 thanks👍👍
@yadhukrishnanpk6442
@yadhukrishnanpk6442 2 года назад
Diesel aano kerosene aano better???
@SKRmotovlogs
@SKRmotovlogs 2 года назад
Kerosene is good or Motul C1 use cheyyam
@raeesraza.m6878
@raeesraza.m6878 5 лет назад
Nice.but nighal lube cheyyunna reedhi Sheri alla.....
@SKRmotovlogs
@SKRmotovlogs 5 лет назад
Thanks, but why?
@raeesraza.m6878
@raeesraza.m6878 5 лет назад
Lube cheyyenda position anghane alla.adha paranje.
@raeesraza.m6878
@raeesraza.m6878 5 лет назад
Comment vazhi paranj theran enik arinjooda..
@tiktok-ld3th
@tiktok-ld3th 4 года назад
Ainikkum center stand illa. Ente rs200 aanu
@Sarath-tk6le
@Sarath-tk6le 4 года назад
Enikkum
@varghesekuttysabu
@varghesekuttysabu 2 года назад
Motul 150ml bottle ethra thavana use cheyyam?
@arshidarif1117
@arshidarif1117 2 года назад
4/5
@NoName-yf2cs
@NoName-yf2cs 4 года назад
Bro have you used dry lube if so please recommend a good dry lube brand .
@SKRmotovlogs
@SKRmotovlogs 4 года назад
Not yet
@dementor411
@dementor411 4 года назад
Adipoli 🔥
@deepakradhakrishnan8282
@deepakradhakrishnan8282 4 года назад
Chain ethre km vare appo lyf kittum?
@akhil986
@akhil986 5 лет назад
Rr310 mileage ethra kittunnundu??
@SKRmotovlogs
@SKRmotovlogs 5 лет назад
25 in city, 27 in HW depends on riding style 😊
@vipintponnappan3176
@vipintponnappan3176 Год назад
സൂപ്പർ 🥰
@deepakradhakrishnan8282
@deepakradhakrishnan8282 4 года назад
Mazhayokke ayal motul chain lube anenkil adhu povumo?
@SKRmotovlogs
@SKRmotovlogs 4 года назад
Oil pole Pettennu pokilla, sticky ayit nilkkum oru paridhivare
@afsal3778
@afsal3778 3 года назад
Chain lub ചെയുമ്പോൾ ടയറിൽ അയാൾ പ്രശ്നം ഉണ്ടോ???
@SKRmotovlogs
@SKRmotovlogs 3 года назад
Tirente area enthengilum plastic sheet vechu onnu cover cheytha shesham cheyunnathu nannayirikkkum. Bcz enthelum tear & wear orupakshe vannekkaam in future il.
@afsal3778
@afsal3778 3 года назад
@@SKRmotovlogs ബ്രോ എന്റെ Ns 200പുതിയ മോഡൽ ആണ് ഞാൻ ലൂബ്രിക്കേഷൻ ചെയ്തപ്പോൾ പിറകിൽ വൈറ്റ് വീൽ ആണ് അവിടെ മണ്ണെണ്ണ ആയിട്ടു ഒരു മെഴുക് പോലെ പോവാൻ എന്താ ചെയുക. pls reply
@SKRmotovlogs
@SKRmotovlogs 3 года назад
@@afsal3778 wd40 alpam use cheyam, allengil car wash shampoo sachet kitumengil apply cheyam
@afsal3778
@afsal3778 3 года назад
@@SKRmotovlogs അത് വെച്ച് വാഷ് ചെയ്താൽ മതിയോ
@josejustin2006
@josejustin2006 4 года назад
Can i use diesel instead of kerosene?
@harishanthsm6947
@harishanthsm6947 3 года назад
Adh nalladhalla ennanu keettadh
@tiktok-ld3th
@tiktok-ld3th 4 года назад
Njaan diesel aairunnu upayogichu irunnathu.
@demonkiller6646
@demonkiller6646 3 года назад
Powli
@096_VishnuMB
@096_VishnuMB 5 лет назад
Nize 😉✌
@vishnumk6912
@vishnumk6912 2 года назад
Bro mannenna itt wash cheytha chain complaint varille
@SKRmotovlogs
@SKRmotovlogs 2 года назад
Illa
@xf_agent47
@xf_agent47 4 года назад
pwoli 🥰🤩
@sreeram47
@sreeram47 Год назад
Bro gear oil use cheyinuthu better ano?
@SKRmotovlogs
@SKRmotovlogs Год назад
use cheyaam
@musthafamuhammed3472
@musthafamuhammed3472 4 года назад
monster 821 video eppo varum
@SKRmotovlogs
@SKRmotovlogs 4 года назад
review vdo aayit njan cheythilla bro. so ini epozhengilum bike settayaal cheyaan nokkato.
@vipintponnappan3176
@vipintponnappan3176 Год назад
മൊതുൽ ചെയിൻ ലൂപ് സ്പ്രൈ എല്ലാം ബൈക്കിന്നും ഉപയോഗിക്കാമോ bro?
@SKRmotovlogs
@SKRmotovlogs Год назад
yes bro
@iamaibin9464
@iamaibin9464 5 лет назад
Polichhh
@ninjavlogz4284
@ninjavlogz4284 4 года назад
Bro side vechu wheel engane rotate cheyum.. ente biknum center stand ella
@SKRmotovlogs
@SKRmotovlogs 4 года назад
Paddok stand vangiyal nannayirikkum. allengil oral cherich pidich rotate cheyendi varum , but alpam padaanu athu
@aaajuaaju3318
@aaajuaaju3318 Год назад
Oru thadi kashnam eduth vecha mathi,njan angana cheyyane
@harisankar629
@harisankar629 5 лет назад
Lube ചെയ്യാൻ gear oil ഉപയോഗിക്കാൻ പറ്റുമോ? ചില വിഡിയോയിൽ അത് കണ്ടു
@SKRmotovlogs
@SKRmotovlogs 5 лет назад
Yes, paskhe vdo muzhuvanaayum kandaal athu manasilakum bro gear oilinepatti parayunnunde.
@vishnupickzz7168
@vishnupickzz7168 5 лет назад
Inn ravile ann njan cheyithe
@antiquity5103
@antiquity5103 5 лет назад
❤️❤️
@Lintowallpainting
@Lintowallpainting 3 года назад
👍👍👍👍👍 ns160 😄
@naveenkr5992
@naveenkr5992 5 лет назад
Bro vandide chain sprocket valuth ittal scene inda ?
@SKRmotovlogs
@SKRmotovlogs 5 лет назад
sprockets alter cheyyathirikkunnathaane nallathu bro, teeth ennam koodiyaal orupakshe initial pickup varumayirikkum but top end moshamaakaan chansund. Oro brandum avarude engineers orupad experiments nadathiya sheshamaanu athu decide cheyyunne.
@naveenkr5992
@naveenkr5992 5 лет назад
@@SKRmotovlogs stunting nu initial aanallo top end ne kaal need appo may be avde ith useful aaville?
@lijopolachan5760
@lijopolachan5760 3 года назад
Bro.. Pubg Kallikunnundo?? Diloge. Agana Aanee 👍
@SKRmotovlogs
@SKRmotovlogs 3 года назад
Haha, I dont play.
@asckcreationz
@asckcreationz 5 лет назад
😊🌟
@rafikandakkai
@rafikandakkai 4 года назад
wd-40 കൊണ്ട് ക്ലീൻ ചെയ്യാമോ ! മണ്ണെണ്ണക്കു പകരം
@SKRmotovlogs
@SKRmotovlogs 4 года назад
Orikkalum cheyyaruth..! wd 40 rust kalayanulla oru product aanu. Chain O ring oru rubber based parts ayathukond wd 40 use cheythal O ring pokum.
@rafikandakkai
@rafikandakkai 4 года назад
thnx
@simsonpaulson1591
@simsonpaulson1591 5 лет назад
😍😍
@kiran.rpillai1949
@kiran.rpillai1949 4 года назад
മണ്ണെണ്ണയ്ക്ക് പകരം ഡീസൽ മതിയല്ലോ അത് പറ്റിലെ. Best video about Chain lube
@SKRmotovlogs
@SKRmotovlogs 4 года назад
O ring pokum diesel use cheythal. Mannenna illengil Motul C1 use cheyam.
@kiran.rpillai1949
@kiran.rpillai1949 4 года назад
@@SKRmotovlogs Thank you 😍👍👌
@sadanandanaik1094
@sadanandanaik1094 3 года назад
@@SKRmotovlogs ആരാ പറഞ്ഞത് ഡീസലിനേക്കാൾ കൂടുതൽ അപകടകാരി മണ്ണെണ്ണ ആണ്
@saijukarthikeyan9898
@saijukarthikeyan9898 Год назад
നമ്മൾ ബൈക്ക്എപ്പോളും സ്വന്തം കൊച്ചിനെ പോലെ നോക്കേണം
@SKRmotovlogs
@SKRmotovlogs Год назад
Theerchayaayum!
@jawarahul2243
@jawarahul2243 5 лет назад
Can I use diesel for cleaning chain ?
@SKRmotovlogs
@SKRmotovlogs 5 лет назад
Pls dont use petrol or diesel, bcz that will spoil the 'O' rings. Try to use kerosine or Motul C1.
@jawarahul2243
@jawarahul2243 5 лет назад
@@SKRmotovlogs ok bro...
@sadanandanaik1094
@sadanandanaik1094 3 года назад
dont use petrol diesel is better than diesel
@jawarahul2243
@jawarahul2243 3 года назад
Using motul C1
@rasel4116
@rasel4116 5 лет назад
Mojo 300 abs review ennu cheyyum
@SKRmotovlogs
@SKRmotovlogs 5 лет назад
alpam time venam bro, kurach reviews pending unde
@rasel4116
@rasel4116 5 лет назад
Ok
@babuahamed4776
@babuahamed4776 2 года назад
Wurth ൻ്റ് chain spray നല്ലതാണ്.വില അല്പം കൂടും എന്ന് മാത്രം
@sudhisudheesh7544
@sudhisudheesh7544 5 лет назад
👍👍💖🔥
@mylifetravelbyadarsh7987
@mylifetravelbyadarsh7987 5 лет назад
Bro chain cleaning brush teeth plastic aanu valare easy aayi athu use cheyyam 250 roopakkanu njan athu vangiyathu.2 year aayi athu use cheyyunnu.tooth brush nekkal easy aayi athu use cheyyam.ente anubhavam aanu.enthayalum video kidukki
@SKRmotovlogs
@SKRmotovlogs 5 лет назад
Metal type also available aane, pinne 250 Rs veruthe chilavakkunnathinekkal nallathalle nammal use cheythu kalayunna tooth brush, mikka service centerukalilum avar thooth brushthanneyaanu use cheyunne. Thanks for the support bro❤️
@muthu1061
@muthu1061 Год назад
വെറും 120 രൂപക്ക് വർക്ക്ഷോപ്പിൽ നിന്ന് ലൂബ് ചെയ്തു..... ഇത്ര പണിയും ഇല്ലാ...
@sanalss1569
@sanalss1569 5 лет назад
🙂
@you2vibe562
@you2vibe562 3 года назад
royal enfield നു motul use ചെയ്യാമോ
@SKRmotovlogs
@SKRmotovlogs 3 года назад
Yes
@safvansafu5788
@safvansafu5788 5 лет назад
Duke 390 review
@SKRmotovlogs
@SKRmotovlogs 5 лет назад
Sure, Coming soon , May be after Jawa 42 Highway review
@vibindasnm3130
@vibindasnm3130 Год назад
Ponnumone video vere voice vere, aalu kollallo
@SKRmotovlogs
@SKRmotovlogs Год назад
It's a voice over video.
@unni6420
@unni6420 3 года назад
അമ്പലപ്പുഴ പാൽപ്പായസം.. 😆😆
@afsal3778
@afsal3778 3 года назад
ബൈക്ക് പ്രാന്തൻ മാർ ഒരിക്കലും മടിയൻമാർ അല്ല.
@sadanandanaik1094
@sadanandanaik1094 3 года назад
എന്തിനാ മാഷേ ഇത്രയും വിലയുള്ള ലൂബ്രിക്കന്റ് ,,,,,,,,,,,,,,,,,,,,,,,,,,,, നാലോ അഞ്ചോ മെഴുകുതിരിയും രണ്ടു ഔൺസ് എൻജിൻ ഓയിലും ഉണ്ടെങ്കിൽ ധാരാളം
@shyamsundarkp313
@shyamsundarkp313 Год назад
മെഴുകുതിരി ??
@varunkumar-ek1of
@varunkumar-ek1of 5 лет назад
Bro bglr l mannenna evede kittum 🤔
@SKRmotovlogs
@SKRmotovlogs 5 лет назад
athu prayasamaa bro, cityil kittila. njan outer Bangalore ulla ente frndinte kayil ninnu sangadippichathaa
@varunkumar-ek1of
@varunkumar-ek1of 5 лет назад
@@SKRmotovlogs mmmm naaatil polummm kittunnilla.
Далее
How to do Chain Lubrication - Malayalam Tutorial
12:08
Просмотров 213 тыс.
How To Re-wax Your Chain & Make It Last Longer!
9:18
Просмотров 160 тыс.
Самый БОЛЬШОЙ iPhone в МИРЕ!
00:52
Просмотров 783 тыс.
Clean Your CHAIN In 5 Minutes
8:33
Просмотров 382 тыс.
Most Efficient Way To Maintain A Waxed Bike Chain!
9:14
Самый БОЛЬШОЙ iPhone в МИРЕ!
00:52
Просмотров 783 тыс.