Тёмный

ഇനി ഇവരുടെ കൂടെയുള്ള ജീവിതം! Living with a Philippines Family - Pampanga - Philippines 

Route Records By Ashraf Excel
Подписаться 682 тыс.
Просмотров 316 тыс.
50% 1

മനില വിട്ട് പാംപങ്ങ പ്രൊവിൻസിലേക്ക് പോയപ്പോ അവിടെ താമസിച്ചത് സേത് ബ്രോയുടെ കുടുംബത്തോടൊപ്പമാണ്
----------
Dan ബ്രോയുടെ ചാനൽ : • HUAWEI NOVA 9 SE - 108...
Seth ബ്രോയുടെ ചാനൽ : / @sethenanojr846
---------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India

Опубликовано:

 

6 июн 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 775   
@ma.cristellaenano3454
@ma.cristellaenano3454 2 года назад
THANK YOU SO MUCH ASHRAF FOR STAYING IN OUR HOUSE!! SO GLAD AND HAPPY TO MEET YOU!! 🤗❤️
@ashrafexcel
@ashrafexcel 2 года назад
❤️
@ashrafvm3287
@ashrafvm3287 2 года назад
Thank you Ashrafkka
@shajahanki5649
@shajahanki5649 2 года назад
you are very good people,,,,Thank you for your hospitality
@ameenmannil9584
@ameenmannil9584 2 года назад
Ate come to Kerala
@MhdThawabseiko
@MhdThawabseiko 2 года назад
Thankyou very much for your help, Love from Kerala ❤️😍
@aprilroseclaud6647
@aprilroseclaud6647 2 года назад
It's been a pleasure having you as a guest here. The little ones are already missing you.. they always ask about Uncle Excel lol. Always know that you are a family and you are always welcome to come here anytime. Good luck to your future travels. 💛
@ashrafexcel
@ashrafexcel 2 года назад
❤️
@nisampothuvath9466
@nisampothuvath9466 2 года назад
👍👍👍👍👍🌹
@nisampothuvath9466
@nisampothuvath9466 2 года назад
You and your family are good.... 🌹
@aromalkalathil5125
@aromalkalathil5125 2 года назад
Love from india🥰❣️
@mohamedshihab5808
@mohamedshihab5808 2 года назад
You people are very lovely, friendly.. Thank you for hosting and making him a family member
@entertainmentbox7180
@entertainmentbox7180 2 года назад
അഷ്‌റഫ്‌ ബ്രോ നിങ്ങളെ പോലെ ഒരു യൂട്യൂബ്രെയും ഇത്രെയും സ്നേഹിച്ചിട്ടില്ല ഒരുപാട് അഹങ്കാരികളായ യൂട്യൂബ്ഴ്സിന്റെ ഇടയിൽ നന്മയുള്ള ഒരാളെ ഒള്ളൂ അത് ashraf excell ആണ് ❤❤❤❤ സപ്പോർട്ട് always from ദുബായ് uae
@ashrafexcel
@ashrafexcel 2 года назад
❤️
@sandeepmadathil6015
@sandeepmadathil6015 2 года назад
കേരളീയൻ ബിബിനും
@shafeeqvlog9064
@shafeeqvlog9064 2 года назад
Also yaseen vlogs adipoliyan 😍😍
@angelmathew
@angelmathew 2 года назад
Hitchhiking nomad mahinum
@salimsalimkk25
@salimsalimkk25 2 года назад
ഇവരെല്ലാവരും പ്രിയപ്പെട്ടവരാണ് പിന്നെ ബാക്ക്പാക്കർ സുധിയും
@shazi1238
@shazi1238 2 года назад
ആ കുട്ടികളുടെ നിഷ്കളങ്കമായ സ്നേഹം കണ്ടില്ലേ.!! യാതൊരു അതിർവരമ്പുകളുമില്ലാതെ വീട്ടിൽ വന്ന അതിഥിയെ സ്വന്തം വീട്ടുകാരെപോലെ കാണുന്ന ആ മനസ്സ്..🥰🥰 അതൊക്കെ ദൈവത്തിൻറെ അനുഗ്രഹമാണ്..😍
@sudheeshkk8920
@sudheeshkk8920 2 года назад
Yes bro
@aliensworld307
@aliensworld307 2 года назад
ഈ കമന്റ് നോക്കി വന്നതാ... നോക്കിയപ്പോഴേക്കും കിട്ടി. 😄
@sethenanojr846
@sethenanojr846 2 года назад
Thank you for featuring us ashraf Excel 😍😍😍
@Byte-N-Wheels
@Byte-N-Wheels 2 года назад
Thank you for hosting Ashraf Excel
@Salimjafer
@Salimjafer 2 года назад
@swapnakood
@swapnakood 2 года назад
❤️
@Bichu709
@Bichu709 2 года назад
Hi bro
@shameer996
@shameer996 2 года назад
Hii bro take care our excell
@saidalavidp1638
@saidalavidp1638 2 года назад
അശ്റഫ് ബായ് അതാത് രാജ്യത്ത് ചെല്ലുമ്പോൾ അവരുടെ കുറ്റം കണ്ടെത്താതെ ആ നാടിന്റെ മനസ്സറിഞ്ഞു ഒത്തുപോകുക എന്നത് താങ്കളുടെ വിശാല മനസ്സാണ്. മാസ്സ് 💚💚💚👍👍👍🌹🌹🌹🌹
@essavlog.
@essavlog. 2 года назад
നമ്മുടെ നാട്ടിലാണെങ്കിൽ ഇത്തരമൊരു സൗകര്യം ആരും തരി ഒത്തിരി ഇടുങ്ങിയ ചിന്താഗതിക്കാരാണ് നമ്മൾല്ല ഇതെല്ലാം നമ്മുടെ നാട്ടുകാരും കണ്ടു പിടിക്കട്ടെ
@thaninadans46
@thaninadans46 2 года назад
മലപ്പുറത്തേക്ക് വന്ന്നോക്ക്
@subairthechiyodan
@subairthechiyodan 2 года назад
തരില്ല തരി അല്ല തരില്ല എന്ന് എഡിറ്റ് ചെയ്യു
@krupageorge432
@krupageorge432 2 года назад
Skip ചെയ്യാതെ videos കാണുന്ന ഒരേ ഒരു youtuber 👏🏻👏🏻👏🏻 Philippines life എങ്ങനെ ആണെന്ന് കാണിച്ചു തരുന്ന വളരെ വ്യത്യസ്തമായ videos Tourist places ൽ പോയ്‌ കൺറങ്ങാതെ 🙏🏻👌
@Ardra_mohan
@Ardra_mohan 2 года назад
ഓരോ ദേശത്തിന്റെയും തനത് വിശേഷങ്ങൾ അറിയണമെങ്കിൽ route records തന്നെ കാണണം ❤️✨ ഇതാണ് route records നെ മറ്റു youtube channels ൽ നിന്നും വ്യത്യസ്ഥം ആക്കുന്നത് 🔥🔥
@thrissivaperooraan
@thrissivaperooraan 2 года назад
അതന്നെ.. ഞാൻ പറയണം പറയണംന്ന് വീചാരിച്ച ഡയലോഗ് നിങ്ങള് എയ്തു. എന്തായാലും കണ്ട മലയാളം വ്ലോഗുകളെ വെച്ച് പറഞ്ഞാൽ സത്യമതാണ്. ഇഷ്ടം.
@Leisuremedia_kitchen_lifestyle
@Leisuremedia_kitchen_lifestyle 2 года назад
Yella vlogilum ith thanne poyi yezhuthunnundo😫
@jafarmb7500
@jafarmb7500 2 года назад
അഷ്‌റഫ്‌ ബ്രോയുടെ കുക്കിംഗ്‌ കണ്ടപ്പോൾ ആദ്യം ഓർമ്മ വന്നത് നമ്മുടെ ബി ബ്രോയെയാണ്, പല യാത്രകളിലും അഷ്‌റഫ്‌ ഭായ്ക്കൊപ്പം ഭക്ഷണമൊരുക്കാൻ ബി ബ്രോയുടെ സഹായവും തമാശകളും നല്ല ഓർമകളാണ്
@nisampothuvath9466
@nisampothuvath9466 2 года назад
3rd എക്സ്പീടിഷൻ ഇൽ വീണ്ടു വരട്ടെ
@hamzathpasha4064
@hamzathpasha4064 2 года назад
B Bro 👌
@winnerspoint8373
@winnerspoint8373 2 года назад
Generally Philippines 🇵🇭 are loveable,respectively and loyalty people!
@elisabetta4478
@elisabetta4478 2 года назад
Wow! There's nothing better than to having a local person taking you around, let alone, sharing their homes with a foreigner. It's a unique experience. You should at least invite them to India in order to exchange the favor. Love those people. Keep up the fabulous work
@chipsvlogs2139
@chipsvlogs2139 2 года назад
Komusthaha
@gishageorge2969
@gishageorge2969 2 года назад
Ente colleague's ellavarum Philippines aanu bro . Enth snehamanenno ellavarum , Manila kanichappol aa vlog njan kanichu koduthu othiri happy aayi . Bro nammude Indian food avark ishttam aanu. Pine nammal rice undakkumbol cook aayathinu shesham water kalayille , avar kalayilla vattichu edukum , pine inshallah December njan pokunnud...
@aromalkalathil5125
@aromalkalathil5125 2 года назад
അവരെ നമ്മൾ കല്യാണം കഴിക്കുന്ന തിനെ പറ്റി എന്താ അഭിപ്രായം
@mohamedshihab5808
@mohamedshihab5808 2 года назад
പുതിയ ആളുകൾ, സുഹൃത്തുക്കൾ ലോകം എത്ര മനോഹരം..
@sakkeerkka
@sakkeerkka 2 года назад
ഈ ലോകം എത്ര വിചിത്രം ബ്രോ... ആയിരം മൈലുക്കൾക്ക് അപ്പുറം തികച്ചും വ്യത്യാസ്ഥരായ മനുഷ്യർക്കൊപ്പം അവരിൽ ഒരാളായി അവരുടെ സ്വാകാര്യത നമ്മുക്ക് കൂടി ഒരിടം തരിക... ലോകം എത്ര വിശാലമാണ്!!!! അഷറഫ് എപ്പോഴാണ് ഒന്ന് നേരിൽ കാണുക...
@JinanMadhavan
@JinanMadhavan 2 года назад
From 2011 to 2021 I was in Dubai and worked with many nationalities like Kenyans, Ugandans, Zimbabwains, Egyptians, Bangladeshis, Nepalese, Pakistanis, other Indian state people, Philippinos and Europeans. Among these people, Philippinos are the amazing people. Both male and female people are very friendly. Mr.Robert, Anthony, Ms.Lanie and Ms.Lorena, Ms. Agnes are few of them. Pinoy sisters are calling me as Kuya Jinan and I am their loving bro. My sister Lanie gifted a beautiful handbag for my wife and a pair of black leather executive shoes for my usage at the time of my departure from Dubai.
@laniebrown6508
@laniebrown6508 2 года назад
Ki nomment talaga?yay hahahha
@JinanMadhavan
@JinanMadhavan 2 года назад
@@laniebrown6508 ❤️
@arafaztricks1083
@arafaztricks1083 2 года назад
സത്യം എന്റെയും ഏറ്റവും അടുത്ത കൂട്ടുകാർ ഫിലിപ്പിനോസ് ആണ് 🥰 പൊതുവെ പാവങ്ങൾ ആണ്
@basheer1023
@basheer1023 2 года назад
ലോകമെത്ര സുന്ദരമാണ് എന്നത് ഇതൊക്കെ കാണുമ്പോഴാണ് നാം മനസ്സിലാക്കേണ്ടത് ...
@randomvlog14
@randomvlog14 2 года назад
Watching from Singapore... And also thanks to visit our country the Philippines to experienced what kind having there and to fated meetings them I'll salute to you Mr.Ashraf Excel.... And salute also to my beloved kababayan to accompanied our guest🥰🥰🥰
@Rajan-sd5oe
@Rajan-sd5oe 2 года назад
"കണ്ട കണ്ടാ,ഫിലിപ്പീനിസിലെ മക്കളൊപ്പരം കളിക്കുന്ന കണ്ടാ, കൊച്ചു കള്ളൻ, ഫെബി കാണണ്ട!"😄😄😄😄😄😄 ആ കുഞ്ഞുങ്ങളുടെഅതിരുകളില്ലാത്ത സ്നേഹം!അത് ആവാച്യം തന്നെ!👍👍👍👍
@muralimelettu7724
@muralimelettu7724 2 года назад
അഷറഫ് താങ്കളുടെ ഫിലിപ്പൈൻസിലേ ജീവിതം ഗംഭീര അനുഭവം തന്നെയാണ് നമുക്ക് നേരിട്ട് അനുഭവിക്കുന്ന ഫീൽതോന്നുന്നു ഓരോ വീഡിയോകളും അവരുടെ ജീവിതത്തിൻ്റെ വ്യത്യസ്തമാർന്ന അനുഭവങ്ങൾ തരുന്നു ഞങ്ങൾ ഒപ്പമുണ്ട് അഭിനന്ദനങ്ങൾ...
@ORUYATRA
@ORUYATRA 2 года назад
1M ആകാൻ വേണ്ടി വരൂ ടീം. നമ്മൾക്കു ഒന്നിച്ചു കൂടാം 🤝
@ansarmurshi3923
@ansarmurshi3923 2 года назад
ഏതു നാട്ടിൽ ചെന്നാലും അവിടുത്തെ ആളായി മാറാനും, അഡ്ജസ്റ്റ് ചെയ്ത് അവരോടൊപ്പം ചേരാനും നിങ്ങളെക്കൊണ്ടേ സാധിക്കൂ.. the great Ashraf XL
@muhammedshahid537
@muhammedshahid537 2 года назад
സത്യം
@nisampothuvath9466
@nisampothuvath9466 2 года назад
തീർച്ചയായും 😍
@salamm3604
@salamm3604 2 года назад
നിങ്ങ പറഞ്ഞപ്പോൾ അണ് ആലോചിച്ചത് പ്രാഥമിക വിദ്യാഭ്യാസം ഉള്ളവരും ഇല്ലാത്തവരും ആയ അനേകായിരം പ്രവാസികൾ ഒരുപാട് രാജ്യക്കാരുടെ കൂടെ പ്രവാസികളായി കഴിയുന്നു 🥰
@vinuvinus872
@vinuvinus872 2 года назад
നല്ല volger ആണ് താങ്കൾ bro god bless you
@arjask.p3332
@arjask.p3332 2 года назад
നിങ്ങളെ വ്ലോഗ്‌ എല്ലാരിലും നിന്നും വിത്യസ്തമയ ഒരു ദൃശ്യാ അനുഭവമാണ്
@prajithk123
@prajithk123 2 года назад
Seth bro is very cool man. No jealous, No hate , only Love flows in his heart 💓, Very Lovely family. I love his family. It's heavenly home.
@sunilkumartv1513
@sunilkumartv1513 2 года назад
എല്ലാവരും പെട്ടെന്ന് കമ്പനിയായി അടിപൊളി 👌💕😊😊😊👍
@shajahanki5649
@shajahanki5649 2 года назад
Hai Bro: you and your People are very good, We love your Hospitality and culture
@sudhia4643
@sudhia4643 2 года назад
വേറൊന്നുമില്ല. Bro. പറയാൻ. ഇതുപോലുള്ള. വിഡിയോകൾ. കാണണമെങ്കിൽ. എടത്താനാട്ടുകരയിലെ നമ്മുടെ. ചങ്ക്. തന്നെ. വേണം.👍👍👍👍🙏🙏🙏🙏👌👌. സുധി. എറണാകുളം.
@drivernoushad.2447
@drivernoushad.2447 2 года назад
അഷ്റഫിക്കായുടെ ക്യാമറ കണ്ണിലൂടെ പുതിയ ഒരു രാജ്യവും അവിടത്തെ മനുഷ്യരെയും ജീവിത രീതിയും സ്നേഹവും എല്ലാം കാണാൻ സാധിക്കുന്നുണ്ട് 🎥🤟🥰 good job brother
@shasminshas8148
@shasminshas8148 2 года назад
അടുത്ത episode ന് കട്ട വൈറ്റിങ്. ❤❤❤❤🌹🌹🥰🥰🥰🥰 സൂപ്പർ bro ഹാപ്പി ലാണ്ടിലെ വീഡിയോ പൊളി ആയിരുന്നു.
@josephthomas5254
@josephthomas5254 2 года назад
അഷ്റഫെ... അന്റെ രണ്ടാമത്തെ വീഡിയോ ആണ് കാണുന്നത്.... അവടെച്ചെന്ന് അവരുടെ ഇടയിൽ ജീവിച്ച ഒരു ഫീൽ... ഉയരങ്ങൾ കീഴടക്കട്ടെ ❤ I lyk ur simplicity. I know philipinos from saudi. Honest and humble ❤
@rahiyathayyil3788
@rahiyathayyil3788 2 года назад
ഇ നാട്ടിൽ ഉള്ള ഒരു വനിതാ എന്റെ വിട്ടിൽ ഉണ്ട് 22 വർഷം ആയിട്ട്‌ ഞങ്ങൾ ഒരുമിച്ച് ഉണ്ട്❤️❤️❤️🌹🌹🌹എന്റെ ഭർത്താവിന്റെ ഭാര്യ ആണ് 😃
@sabirvk2403
@sabirvk2403 2 года назад
very nice😊
@saadebrahimkutty1985
@saadebrahimkutty1985 2 года назад
മനസ്സിലായില്ല? You mean രണ്ടാം ഭാര്യയോ? Or yourself???
@entertainmentmedia145
@entertainmentmedia145 2 года назад
Wow!!
@shazi1238
@shazi1238 2 года назад
മനസിലായില്ല. ഒന്ന് തെളിച്ച് പറയൂ..😇
@rahiyathayyil3788
@rahiyathayyil3788 2 года назад
@@shazi1238 അവർക്ക് മുന്ന് കുട്ടികൾ എനിക്ക് ഒരു കുട്ടി ഒരു വിട്ടിൽ വളരെ സന്തോഷത്തിൽ ജീവിക്കുന്നു തിരൂർ ആണ് വിട് 😃✌️
@SamJoeMathew
@SamJoeMathew 2 года назад
ആശംസകൾ അഷ്‌റഫ് ഭായ്. 👍🏻
@sadiqmuhammed2712
@sadiqmuhammed2712 2 года назад
dan bro is the best 😍 love you bro nice vlog and the presentation is the ultimate top level keep going
@shameerpt1808
@shameerpt1808 2 года назад
ഈ നന്മയും സ്നേഹവും എന്നും നിലനിർത്തട്ടെ -
@honeymanuprasad8312
@honeymanuprasad8312 2 года назад
Ikkka oru padu santhosham വേഗം വേഗം വീഡിയോ ഇടൂ... എത്ര days ആയി waiting... സൂപ്പർ സൂപ്പർ......🥰🥰🥰🥰🥰
@kadeejabeebi6236
@kadeejabeebi6236 2 года назад
അഷ്റഫ് വീഡിയോ വളരെ nennaaittud keepit bro...
@shafiev2243
@shafiev2243 2 года назад
നിന്റെ video വേറെ ലെവൽ ആണ് ബ്രോ ഒരു പ്രതേക ഫീൽ ആണ് കാണുമ്പോൾ നേരിട്ട് അനുഭവിക്കുന്ന പോലെ ഒരു ഫീൽ
@shahirpuliyappatta8044
@shahirpuliyappatta8044 2 года назад
Thank you Dan for caring our baby.. waiting for your more videos ...
@ashrafn.m4561
@ashrafn.m4561 2 года назад
എല്ലാവരുമായി ഇണങ്ങി ചേർന്ന് കാര്യങ്ങൽ പറഞ്ഞു തരുന്ന അഷ്റഫ്, you are really amazing. ഞാൻ നിങ്ങളെ അനുമോദിക്കുന്നു. You are really good. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.
@justinmathew2695
@justinmathew2695 2 года назад
Hi Ashraf bro phillipines vedios ellam kollam kto.take care
@siddeeqali2291
@siddeeqali2291 2 года назад
അവർക്ക് കഞ്ഞി ഉണ്ടാക്കി കൊടുത്തു നമ്മുടെ സൂപ്പാണെന്ന് പറയണമായിരുന്നു
@theworld2day
@theworld2day 2 года назад
Right ... rice soup 😀
@amalzdreamz
@amalzdreamz 2 года назад
Philipinosinte തനത് life style കാണിച്ച് കൊണ്ടുള്ള വളരെ മനോഹരമായ ഒരു vlog thanks for sharing ❤️👍🏻
@agrmidia
@agrmidia 2 года назад
നീ ഇവിടേം എത്തിയോ amal 😝
@amalzdreamz
@amalzdreamz 2 года назад
@@agrmidia ഞാൻ mooperu തുടങ്ങിയ കാലം മുതൽ ഉള്ള ഒരു follower ആണ് ❤️😅
@agrmidia
@agrmidia 2 года назад
@@amalzdreamz ഞാനും 🥰
@fasaludheenhanefa8240
@fasaludheenhanefa8240 2 года назад
good
@dilipsha4847
@dilipsha4847 2 года назад
One million subscribers akatte,no 1 travel vloger Ashraf Ikka thanne,
@maharoosmuthu4314
@maharoosmuthu4314 2 года назад
നിങ്ങളുടെ എഡിറ്റിംഗ് അടിപൊളി ഒരു കുറ്റവും ഇല്ല ബ്രോ ❤️♥️❤️♥️❤️♥️❤️
@musicm3330
@musicm3330 2 года назад
എന്നെപോലെതന്നെ പലരെയും ഓർമയിലേക് തിരിച്ചു വിട്ട ആ ചമ്മന്തി.. ❤️
@kL_12_Hasee
@kL_12_Hasee 2 года назад
The travel King RR❤
@eatscassieandthirdeevlog5582
@eatscassieandthirdeevlog5582 2 года назад
Hello Uncle Ashraf, I am Cassie and seth is my father the one that you talked to. Me and my brother miss you so much. I am doing vlog now with my brother. Take carr always uncle ashraf
@baijujohn7613
@baijujohn7613 2 года назад
Wonderful....അഷ്റഫ് ... വളരെ നന്നായി മുന്നോട്ട് പോകുന്നുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ ... ❤️🥰🥰👏👏👍👍🤝🤝💐💐
@Iddeen
@Iddeen 2 года назад
ഞാൻ രണ്ട് മാസ മുണ്ടായിരുന്ന് ഗേൾ ഫ്രണ്ടിൻ്റെ കൂടെ കവിത്തെ തൻഴ യിലും ലഗുന യിലും ബത്തൻ ഗാസിലും ഉണ്ടായിരുന്ന്
@rahmathsulaiman4964
@rahmathsulaiman4964 2 года назад
ഈ ഫാമിലിക്ക് ഒരു big Salute
@anesek2006
@anesek2006 2 года назад
Another nice video as expected. Happy to see all those family members given such a love and hospitality.. By Anas Karuvarakundu
@rejisamuel9344
@rejisamuel9344 2 года назад
Watching complete.... Waiting next video...
@arjunjayaraj9927
@arjunjayaraj9927 2 года назад
ഇന്നാണ് ആദ്യമായ് കണ്ടത് അഷ്‌റഫ്‌ ഇക്ക nice videos 👍👌👍👍👌👌
@navaspalachuvadu4710
@navaspalachuvadu4710 2 года назад
വിഡിയോ ലേറ്റാകുന്നുണ്ട് കഴിവതും രണ്ട് ദിവസം കൂടുമ്പോൾ വിഡിയോ അപ്‌ലോഡ് ചെയ്യാൻ ശ്രദ്ധിക്കുക 🙏🙏
@nawabmohammed9389
@nawabmohammed9389 2 года назад
Excellent presentation. Dan Bro very nice. Hope you're comfortable now.
@riyaschokkad
@riyaschokkad 2 года назад
Thank You Very much. Saith Bro and Family
@Sirajudheen13
@Sirajudheen13 2 года назад
Awesome episode. Waiting Next
@mansoormansoor2748
@mansoormansoor2748 2 года назад
അഷറഫ് ബ്രോ. ഞാൻ ഖത്തറിൽ ഒരു അറബി വീട്ടിലെ ഡ്രൈവർ ആണ്. ഇവിടെത്തെ hous maid ന്റെ പേര് മെയ്‌ എന്നാണ്. ഇപ്പോഴാണ് സത്യാവസ്ഥ മനസിലായത്...
@reemkallingal1120
@reemkallingal1120 2 года назад
anthu manasilay🤔
@ismupmoidu5754
@ismupmoidu5754 2 года назад
ഫിലിപ്ൻസിലെ കുറെ വ്ലോഗ് കണ്ടു ഈ അടുത്ത ദിവസങ്ങളിൽ പക്ഷെ അഷ്‌റഫ്‌ ബ്രോയുടെ വീഡിയോ വേറെലെവലാ 🌹🌹❤❤❤❤🌹
@gigianderson6849
@gigianderson6849 2 года назад
He went to the dirtiest of the dirtiest place of philippines and showed it.
@mrharisari
@mrharisari 2 года назад
സൂപ്പർ ആയിട്ടുണ്ട് ... ഉഗ്രൻ ... ❤️
@RajeshRaju-ix2ky
@RajeshRaju-ix2ky 2 года назад
ഇക്ക. നന്മകൾ. നിറഞ്ഞ. ഒരു ദിനം. ❤️‍🔥❤️‍🔥👍👍
@rasheedrasheed9081
@rasheedrasheed9081 2 года назад
വളരെ നന്നാവുന്നുണ്ട് എനിക്കിഷ്ടമായി . സൂപ്പർ
@kdvijayan9880
@kdvijayan9880 2 года назад
എനിക്ക മലയാളം അല്ലാതെ മറ്റു ഭാഷകൾ അറിയില്ല എന്നാൽ എല്ലാ രാജ്യങ്ങളും കാണണമെന്ന് ആഗ്രഹമുണ്ട് ഭാഷ പ്രശ്നമായ ത് കൊണ്ട് ആഗ്രഹം ഉള്ളിലൊതുക്കി താങ്കളുടെ ചാനൽ കണ്ടപ്പോൾ എന്റെ ആഗ്രഹം സഫലീകരിച്ചു നന്ദി
@shafeequepnr2389
@shafeequepnr2389 2 года назад
Great Family 💐💐💐
@_kevi_n
@_kevi_n 2 года назад
Loving peoples... God bless them
@balusseri7929
@balusseri7929 2 года назад
ഞങ്ങളും ഫിലിപ്പിനോ യിലെത്തിയ പ്രതീതി❤️👍💕💕🥰🥰
@mjvlogmujeebkkv715
@mjvlogmujeebkkv715 2 года назад
ഇതാണ് experienceഎന്ന്പറയുന്നത് യാത്രചെയ്യുന്ന ആളുടെ മനസ് ഒഴുകുന്ന പുഴ പോലെയാണ് അശ്റഫ്ക്ക മനസ് നന്നായി ഒഴുകട്ടെ
@Uksays
@Uksays 2 года назад
You are going great job bro
@ubaidkaafu5915
@ubaidkaafu5915 2 года назад
ashraf family's attitude great..
@Shabeibrahim30
@Shabeibrahim30 2 года назад
Asharaf bro all the best 🎉
@rishikesantg6636
@rishikesantg6636 2 года назад
വിഡിയോ പൊളിച്ചു... അതി ഗംഭീര വിഡിയോകൾ ഇനിയും വരട്ടെ..... അ നാട്ടിലെ കറൻസിയും കൂടി ഒന്ന് വിശദമായി കാണിക്കാമോ.... അതും ഒരു കാണാ കാഴ്ച അല്ലെ...
@sajeevankavungalparambil892
@sajeevankavungalparambil892 2 года назад
നന്നായിവരട്ടെ സ്നേഹമുള്ള മനുഷ്യൻ ❤❤❤❤
@shibilmuhammed2.o808
@shibilmuhammed2.o808 2 года назад
Camara ഉം speker ഉം കണ്ടപ്പോൾ big boss ഓർമ വന്നു 🤣😊
@jobinthomas3264
@jobinthomas3264 2 года назад
Beautiful episode.....
@abdulmujeeb1675
@abdulmujeeb1675 2 года назад
Super video best of luck
@abduljabbarcchatholi2671
@abduljabbarcchatholi2671 2 года назад
ഞാൻ ഇന്നലെ വീഡിയോ കണ്ടില്ലായിരുന്നു. ഇന്നാണ് കണ്ടത്.👍
@abdulrahimankonnachalil4411
@abdulrahimankonnachalil4411 2 года назад
Wonderful hospitality of Philippines
@shojisivaraman3554
@shojisivaraman3554 2 года назад
ഓംലറ്റ് ഉണ്ടാക്കിയപ്പോൾ ബി ബ്രോയെ ഓർമ്മ വന്നു...
@MohanKumar-rx5vz
@MohanKumar-rx5vz 2 года назад
ഫിലിപിനോ അത് വേറെ ലെവൽ ആണ് മക്കളെ സ്നേഹം ആവോളം വാരിക്കോരി തരും
@kunjumonmangalath6529
@kunjumonmangalath6529 2 года назад
വീഡിയൊ നന്നായിട്ടുണ്ട് സ്നേഹം മാത്രം ബൈ ബൈ
@dijudivakar3605
@dijudivakar3605 2 года назад
Chetta alppam carrot savala 2 chilly manjal podi salt oil ethu mathi chettanu mezhukuvaratti ondakki choru kazhikkan .
@0faizi
@0faizi 2 года назад
അടിപൊളി വീഡിയോ❣️❣️❣️🤗 അടിപൊളി ഫിലിപ്പീൻസ് ഫാമിലി🤗🤗❣️❣️💘💘💖
@anuhappytohelp
@anuhappytohelp Год назад
വൈകിയാണെങ്കിലും എല്ലാ വീഡിയോയും കാണും❤️
@anuforyardies
@anuforyardies 2 года назад
Try Pandecoco nammale thenga ben pwoliyaanu.Pan de manila shop nokoo pwoliyanu
@tdthcfv9087
@tdthcfv9087 2 года назад
Asharaf excel ishtam😍
@unnin7603
@unnin7603 2 года назад
പൊളിച്ചു ഇക്ക ❤❤❤❤❤❤
@AnithVlogs
@AnithVlogs 2 года назад
Beautiful 🥰 sharing Philippines life
@abdulrazackpothiyil6058
@abdulrazackpothiyil6058 2 года назад
Realy appreciate this hospitslity give to u by thas filipino brothers and sisters
@haifriends4790
@haifriends4790 2 года назад
Very good message thanks
@akhilavs6617
@akhilavs6617 2 года назад
Ekkaaa......ur best......
@ncmphotography
@ncmphotography 2 года назад
ഫിലിപ്പീൻസിലെ തനത് കാഴ്ചകൾ ❤️🙌
@abubackerpm7893
@abubackerpm7893 2 года назад
അനുഭവമാണ് ഏറ്റവും വലിയ ഗുരു അഷ്റഫ് ഭായ്.
@ravanan8426
@ravanan8426 2 года назад
Waiting.... 🌈
@musthafamkv5527
@musthafamkv5527 2 года назад
കണ്ടത് മനോഹരം ഇനി കാണാനുള്ളത് അതിമനോഹരം സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ
@ttsameer38
@ttsameer38 2 года назад
Bro.super. വെറൈറ്റി എന്ന് പറഞ്ഞാൽ ഇതാണ്. :
@dream6424
@dream6424 2 года назад
Ashraf bro video kanathayapoll onn tension aayi ningellude ella video mudangaathe kanarund njan kanathayapoll onn vishamichu
@prasannanpt5373
@prasannanpt5373 2 года назад
you are one and only you tuber who keeps dignity love help mind mendality
@ameerkm8325
@ameerkm8325 2 года назад
Sujith bakthan Alanju thirinju pakshe ithu pole oru bloger marum video edukarila adipoli best of luck😍
@abdulmehaboobrahimanmoidee9778
@abdulmehaboobrahimanmoidee9778 2 года назад
bro philoines visa progessing paranju tharumo ? njn wait nigalude maruvadikk .kollamtto video
Далее
Получилось у Миланы?😂
00:13
Просмотров 790 тыс.
Старый Дим Димыч вернулся😱
00:16
Best Toilet Gadgets and #Hacks you must try!!💩💩
00:49
Получилось у Миланы?😂
00:13
Просмотров 790 тыс.