Sep 3rd inu irangunna redmi 10 prime inte unboxing kandairunnu, malaysia ill athu redmi 10 aayitta irangiyathu. Aa video ill device inu good viewing angle illa enna parayunne, ningal video cheyyumbol viewing angle ine patti onnu parayane... 😊
വ്യൂ ചെറിയ ബോക്സുകൾ ആയി കാണിക്കും അതിൽ ഏത് ഏരിയ വേണം എന്ന് മാർക്ക് ചെയ്തു കൊടുത്താൽ അവിടെ മാത്രമോ അല്ലെങ്കിൽ മുഴുവൻ ഏരിയയും ഡീറ്റെക്ഷൻ ആക്കാം. അത് നോട്ടിഫിക്കേഷൻ ആയി വരും 10 സെക്കൻഡ് വ്യൂ ഡയറക്റ്റ് ആയി നോട്ടിഫിക്കേഷൻ വഴി കാണാം
ഒരേ സമയം രണ്ടു ഫോണിൽ എങ്ങിനെ connect ചെയ്യാം പറഞ്ഞു തരാമോ .....എനിക്ക് കിട്ടുന്നില്ല ഒരു ഫോൺ connect ആകുന്നോളു ...അത് disconnect ആക്കിയാൽ മറ്റേ ഫോൺ ഇൽ കിട്ടുന്നൊള്ളു ...