വീണ്ടും ഒരു UNBOXING യുദ്ധം #techtraveleat #unboxing For business enquiries: admin@techtraveleat.com *** Follow us on *** Facebook: / techtraveleat Instagram: / techtraveleat Twitter: / techtraveleat Website: www.techtraveleat.com
Sujith Chetta, Njan ee same model ink tank printer use cheiyunna aa aa...kidilan printer aa..but one thing...take atlest one colour print every week. Print edukkate irunnal head pokum...keep taking prints frequently. Thanks
Been using mi robot for a while. In your living room, the carpet thickness is a little high. Next time you get a new carpet try getting a carpet with a little less thickness so mi robot will automatically clean that too. Also if you want to clean only one room, select the room in your app and then click start, it will clean only that room. Also you are getting a sound in the machine, that is because some debris is stuck in your brush. just take that off manually and sound will reduce.
Bro,, ആലപ്പുഴ പന്തളം സൈഡിൽ ,ഒരു ഗൃഹനാഥനെ അടക്കിയ മണ്ണ്.മറ്റൊരു മലയാളി JCB ഉപയോഗിച്ചു ഇളക്കി മറിച്ചു സിനിമയെ വെല്ലും പോല്..ഇന്നവർ വാടക വീട്ടിൽ നിന്ന് ഇറങ്ങി കൊടുക്കണ്ട അവസ്ഥയിൽ... നിങ്ങളാൽ ആവുന്നൊരു ഹെൽപ് പ്രതീക്ഷിക്കുന്നു..reply thannal full details avarude തരാം 😢
@@rinshadmk4281 ഇവരുടെ ഭർത്താവ് മരിക്കുന്ന സമയത്ത് ബോഡി അടക്കം ചെയ്യാൻ വസ്തു ഇല്ലായിരുന്നു,,ബോഡി രണ്ടു ഡെയ്സ് മോർച്ചറിയിൽ വച്ചിട്ടു,,,കൈൽ ഉള്ള കാശും,പലിശക്ക് എടുത്ത കാശ് ചേർത്ത് വസ്തു agreement എഴുതി അതിൽ ബോഡി അടക്കം ചെയ്തു...ഈ കാശ് വാങ്ങി വസ്തു owner hospital അഡ്മിറ്റ് ആയി...agreement time കഴിഞ്ഞു തിരികെ വന്നിട്ട് പറഞ്ഞു,,നിങ്ങളുടെ agreement പ്രകാരം ടൈം കഴിഞ്ഞു വസ്തു തരാൻ കഴിയില്ല, കാശും തരാൻ കഴിയില്ല,,ബോഡി അടക്കം ചെയ്ത ഭാഗം ഇളക്കി മറിക്കും എന്ന് പറഞ്ഞു...ഇവർക്ക് ഒരു സപ്പോർട്ട് ചെയ്യാൻ ആരും തയാറായില്ല...അങ്ങനെ അവരു അവിടില്ലത്ത സമയം നോക്കി ബോഡി അടക്കം ചെയ്ത ഭാഗം JCB ഉപയോഗിച്ചു ഇളക്കി മറിച്ചു....🥺
Aalkaarku preference Puthiya veedum family videos um aanenu thonnunu. Ee videos il reach 2 lakhs okke easy aayt pounundu. Ingerru paavam athrem efforts eduthu Japan il poya videos okke 1 lakh Ethan ezhanjhu 25-30 hours vendi varunnundayirunnu. Karanam manasilaakan pattunilla. Otta oru observation undu. Maybe morr of Businese Class travel/ taking friends help in general across videos ulathu kondu aalkarku relate cheyyan pattathathu kondaano ennariyila. For instance INB trip hit aayathu, it resembled a family going on a trip and with every passing episode they came closer. Angane undaumbo solo trips nte reach kuranjhu unless really exciting avenues like NZ where not many people have been to, but heard of its beauty. Likewise underwater bullet train in Japan (the thumbnail was the hook). Anyway hope many more people would view these videos. Ithine kaalum migacha cross cultural knowledge tools illa.
ബ്രോ ഞാൻ സെയിം പ്രിൻറർ ആണ് യൂസ് ച്വയ്യുന്നേ നല്ലതാണ് ബട്ട് ഫോട്ടോ പ്രിന്റ് കൊടക്കുമ്പോ നോർമൽ A4 ട്രെയിൽ പറ്റില്ല multipurpose ട്രെയിൽ വെക്കണമ് ബട്ട് അധ് പ്രിന്റ് കൊടക്കുമ്പോ ഇടക്ക് പേപ്പർ പിടിക്കാറുണ്ട് എന്നിട്ട് രോളർ പണികിട്ടാറുണ്ട് പിന്നെ ഫോട്ടോ പേപ്പർ പ്രിന്റ് നല്ല രീതിക്ക് സമയവും എടുക്കും ☺️