Тёмный

ഇനി കാറുകൾ മിന്നി തിളങ്ങും.Ceramic,Graphene Coating ടെക്നോളജി മാറുന്നു...ഇനി Nano Diamond Coating... 

Baiju N Nair
Подписаться 1,1 млн
Просмотров 98 тыс.
50% 1

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 349   
@Oldsmart
@Oldsmart 11 месяцев назад
Glasurit or ; ഡ്യൂപോണ്ട് പെയിന്റ് ൽ R&D നടത്തുന്ന ജർമൻകാരും സ്വീഡന്കാരും ...60-80 ലക്ഷങ്ങൾ കൊടുത്തു കാർ വാങ്ങി അതിലെ പെയിന്റിൽ Plastic ഉം ചെമിക്കൽസ് ഉം ഒട്ടിക്കുന്ന ഇവിടുത്തെ മൊണ്ണകളും ... ഈ ആഴ്ച നാനോ ഡയമണ്ട് 💎 അടുത്ത മാസം റോബോട്ടിക് platinum😁😀😂😂
@rahulaj746
@rahulaj746 11 месяцев назад
കാലത്തിനു അനുസരിച് പുതിയവ മാർക്കറ്റിൽ വരും.. എന്നും ആൾട്ടോ കൊണ്ട് നടക്കാൻ പറ്റുമോ..
@rahilrahi6132
@rahilrahi6132 11 месяцев назад
​@@rahulaj746alto?
@sintokk9317
@sintokk9317 11 месяцев назад
Ithrakum paisa mudakenda oru karyavumilla...vahanam athinte natural qualityil upayogikanam.. Cash ullavarku pinne oru thamasha... athrakum ullu...show casil vekkunna pole vahanam kondu nadakenda karyamilla😊
@PraveenCJRegina
@PraveenCJRegina 11 месяцев назад
This is purely a gimmick existing only in Kerala to fool Keralites. Here in North America, we experience temperature variation from +35 to -40 and never have any of these unnecessary extravaganazas. Off late, Baiju is more focused on his revenue over actual substance. Please read this with our other innovations like "The Aadu Scheme," "The Manchiyam Scheme," "" Teak-wood Scheme," Sabarinath's Scheme, "Total 4 U", Nest Investment Scheme etc. Malayalees were continuously fooled by these people with their so-called innovations.
@jupitercreations3793
@jupitercreations3793 11 месяцев назад
പണ്ട് കുട്ടികൂറ പൌഡറും കണ്മഷിയും ഇട്ട ചേച്ചി ഇപ്പോൾ ഫൗണ്ടഷനും lyka എയ്ലിനെറും ഇടുന്നില്ലേ അത്രേം ഒള്ളു വത്യാസം 😂😂
@manishkalyat
@manishkalyat 11 месяцев назад
അടുത്ത കൊല്ലം AI-titanium coating വരും... ലിറ്റർ നു 100 രൂപ വരുന്ന സാധനം കുറെ മൊണ്ണകൾ മുപ്പതുനായിരം രൂപക്ക് വാങ്ങി അടിക്കും... പറ്റിക്കാൻ ബൈജുനെ പോലെ കുറെ എണ്ണവും😂😂
@aslamsam2106
@aslamsam2106 11 месяцев назад
എടൊ, ഡയമണ്ട് pro ടെക് യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവും സ്വീകാര്യത ഉള്ള കോട്ടിങ് ആണ്.. ആദ്യം അതിനെ കുറിച് പഠിക്കു.. അല്ലാതെ പഴയ കാലത്തെ പോളിമർ കോറ്റിംഗ് ചെയ്താൽ കാർ പഴയത് പോലിരിക്കും.. ഇപ്പോൾ എല്ലാർക്കും ഷൈനിങ് ആണ് വേണ്ടത് അല്ലാതെ പഴയ ആട് തോമ ആകാൻ പറ്റോ
@fousulhuq14
@fousulhuq14 11 месяцев назад
താങ്കളുടെ പേര് വെച്ച് ഒരുപാട് msg കൾ വരുന്നുണ്ട് സമ്മാനം എനിക്ക് അടിച്ചു എന്നും പറഞ്ഞു കൊണ്ട്. പലർക്കും ഇത്പോലെ വരുന്നുണ്ടാവും msg കൾ. So.. താങ്കൾ താങ്കളുടെ സമ്മാന പദ്ധതിയുടെ ഒരു വിശദ വിവരം ഉടനെ പറഞ്ഞെങ്കിൽ പ്രേഷകർക് അതൊരു നല്ല കാര്യം ആയിരിക്കും.
@thegoal3307
@thegoal3307 11 месяцев назад
സമ്മാനം തട്ടിപ്പാണെന്ന് ഇദ്ദേഹത്തിന്റെ പല പ്രോഗ്രമുകൾക്കും മുൻപ് എഴുതികണിക്കണ്ടല്ലോ..?
@mohammedarif8248
@mohammedarif8248 11 месяцев назад
എനികും ഇതുപോലെ മെസേജ് വരുന്നുണ്ട്.അത് ബൈജു ചേട്ടൻ അയച്ചതാണോ അതോ ഫെക്ക് ആണൊന്ന് ഏകനെയാ അറിയ.
@atnvlogs333
@atnvlogs333 11 месяцев назад
@@mohammedarif8248 fake ആണ്
@thegoal3307
@thegoal3307 11 месяцев назад
@@mohammedarif8248 fake
@SooryaSureshG
@SooryaSureshG 11 месяцев назад
Anikkum vannu
@prems6688
@prems6688 11 месяцев назад
ഇത്തരത്തിൽ ഉള്ള ഒരു കോട്ടിങ്ങും അടിക്കാതെ പത്തു വർഷത്തിൽ കൂടുതൽ ആയി എന്റെ വണ്ടി കൊണ്ട് നടക്കുന്നു പെയിന്റിന് ഒരു കുഴപ്പവും ഇതുവരെയും ഇല്ല പിന്നെ ഈ കോട്ടിങ്ങുകൾ ഒക്കെ കാശുള്ളവനെയും വണ്ടിയെ കുറച്ചു ഒരു ബോധവും എല്ലാത്തവനെയും പറ്റിച്ചു ഇവർക്ക് കാശ് ഉണ്ടാക്കാനുള്ള വഴി എന്നാണ് 25 വർഷം കൊണ്ട് വണ്ടി ഓടിക്കുന്ന എന്റെ അഭിപ്രായം
@aslamsam2106
@aslamsam2106 11 месяцев назад
ചേട്ടാ, ഫോണിൽ സ്ക്രീൻ കാർഡ് ഇടാതെയും ഉപയോഗിക്കാം.. പൊട്ടിയാൽ പോയി അത്രേ ഉള്ളു.. പ്രീമിയം വാഹനങ്ങളിൽ എന്തേലും വന്നാൽ cash ഒത്തിരി പോകും.. പിന്നെ repaint ചെയ്താലും പഴയ colour മാച്ചിങ് ഒരിക്കലും ആകില്ല..
@naturalfarms28
@naturalfarms28 11 месяцев назад
100% true. 2007 model tata indica 2007-2015 vare taxi odiyathu.silver metalic paint Accident ayi paint chaithathallathe ethu vare paint onnum aayittilla.Edakku verum normal waxing mathram. Ethokke pinne kayyil paisa ulla vandi pranthanmar ennu avakashappedunnavarude cash adichu mattan ulla oru paripadi. Oru Innova full high quality with 5-10 years warrentiyil paint cheyyan oru ₹55-75000 /- aakunnullu.
@riyaskt8003
@riyaskt8003 11 месяцев назад
പുതിയ technologies വരുമ്പോൾ അതിൻ്റെ cost കൂടെ കുറയുമ്പോഴാണ് അതിൻ്റെ പ്രസക്തി. കൂടുന്നതിൽ ഒരു പുതുമയും ഇല്ല. അതിലും നല്ലത് full ആയിട്ട് repainting ചെയ്തൂടെ
@aslamsam2106
@aslamsam2106 11 месяцев назад
സുഹൃത്തേ, premium വാഹനങ്ങളിൽ repainting ചിലവ് ഏറിയതാണ്.. അത്തരം വാഹനങ്ങളിലും വണ്ടിയെ സ്നേഹിക്കുന്നവരും എല്ലാം ഏതേലും കോറ്റിംഗ് സേവനങ്ങൾ ചെയ്യും..
@riazkm9136
@riazkm9136 6 месяцев назад
@@aslamsam2106not 100% true.....a car below 25L will cost only around 60K for a repaint from agency.
@Vk_groups.
@Vk_groups. 21 день назад
Personal opinion .. vandi luxury brands or high end super cars allengil ..under 20 lakhs car aanenki I think repainting after 5-7 years is far better ..than investing 50k-1 lakh over a film
@RAJ-lt9ut
@RAJ-lt9ut 11 месяцев назад
Ahh paraja 800 ente ayirunnu ❤...nice worke and dealing...thanks 👍
@hetan3628
@hetan3628 11 месяцев назад
പുതിയ പുതിയ പരീക്ഷണങ്ങൾ ഇനിയും നടക്കട്ടെ
@aslamsam2106
@aslamsam2106 11 месяцев назад
Hats of to entire team for introducing new technologies to indian market..
@jijesh4
@jijesh4 11 месяцев назад
വാഹനങ്ങളുടെ കളർ നിലനിർത്തുവാനും വാഹനം എന്നും പുത്തൻ വണ്ടി പോലെ തൊന്നു വാനും ഇതു പോലുള്ള കോട്ടിങ്ങ് വളരെ ഉപകാരപെടും👍👍👍👍👍
@llbsree
@llbsree 11 месяцев назад
Mr. Baiju please don’t promote such good for nothing products which will exploit the pockets of middle class car buyers 🙏🏻
@prasoolv1067
@prasoolv1067 11 месяцев назад
ബൈജു ചേട്ടാ സമ്മാനപദ്ധതി യുടെ പേരിൽ നിരവധി മെസ്സജുകളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്, അതിൽ ഒരു വ്യക്തത പെട്ടെന്നു വരുത്തുമെന്നു പ്രതീക്ഷിക്കുന്നു ✌️
@ratheesan_vannathikanam9926
@ratheesan_vannathikanam9926 11 месяцев назад
തിരഞ്ഞെടുക്കപ്പെടുന്ന 10 പേർക്ക് V Star ജെട്ടി നൽകുന്നതായിരിക്കും.😂
@devinarajv2266
@devinarajv2266 11 месяцев назад
Exactly
@danielphilip7658
@danielphilip7658 11 месяцев назад
സമ്മാനം നമ്മക്ക് കിട്ടും ❤
@GopalanRambeth
@GopalanRambeth 11 месяцев назад
Evde million😂
@vinodtn2331
@vinodtn2331 11 месяцев назад
അടിപൊളി ❤പുതിയ ടെക്നോളജി 👍എല്ലാവിധ ഭാവുകങ്ങളും 🙏
@next555
@next555 11 месяцев назад
ഇതിനു മുടക്കുന്ന പൈസ മതി വാഹനം രണ്ടു വട്ടം നല്ല രീതിയിൽ പെയിന്റ് ചെയ്യാൻ
@rahilrahi6132
@rahilrahi6132 11 месяцев назад
Yes
@danielphilip7658
@danielphilip7658 11 месяцев назад
പ്രീമിയം വാഹനങ്ങൾക്ക് coating ഇല്ലെങ്കിൽ നല്ല രീതിയിൽ ക്യാഷ് പൊട്ടും.. ഒരു door മാത്രം paint ചെയ്താൽ പഴയ പെയിന്റിന്റെ പെർഫെക്ഷൻ കിട്ടില്ല.. Bmw / benz ഒക്കെ ആണെങ്കിൽ resale value നന്നായി കുറയും.. ഷോറൂമിൽ പെയിന്റ് ചെയ്യാൻ നല്ല ചിലവ് വരും..അപ്പോൾ ലാഭമല്ല നഷ്ടം ആണ് ഉണ്ടാകുക..
@treeboo6621
@treeboo6621 11 месяцев назад
​@@danielphilip7658ella bro. Oru vythyasavum ella. Njn 2yr ceramic cheythe anu. 1 month nu ullil nalla oru scratch kitti. Creta anu. Back door ulpade 3 panels repaint cheythu. Visibly oru vythyasavum ella. Coating waste anu.
@next555
@next555 11 месяцев назад
@@EXOTIC3075 ബെൻസ് Bmw പോലെ ഉള്ള premium വാഹനങ്ങൾ ഇറക്കുന്ന കമ്പനികൾ എന്തുകൊണ്ട് ചെയ്യുന്നില്ല ടെക്നോളജി അവരുടെ കയ്യിൽ ഇല്ലാഞ്ഞിട്ടന്നോ താൻ ഏതാണെന്നു തനിക്കെ അറിയൂ ഞാൻ ദാരിദ്രവാസി അല്ല
@danielphilip7658
@danielphilip7658 11 месяцев назад
​@@treeboo6621Ceramic /graphene കോട്ടിങ് ഒരിക്കലും scratch ആവാതിരിക്കില്ല.. അത് ചെയ്യുന്നത് bird drops, acid rains, uv rays തുടങ്ങിയവയിൽ നിന്നുള്ള സംരക്ഷണം ആണ്.. പക്കാ scratch proof ആകണം എങ്കിൽ ppf coating തന്നെ ചെയ്യണം.. എന്റെ സുഹൃത്ത് പുതിയ വണ്ടി വാങ്ങി, പക്ഷി കാഷ്ടിച്ചു.. വണ്ടി വാങ്ങി രണ്ടാം ദിവസം.. പെയിന്റിലേക്ക് ഇറങ്ങി.. പിന്നെ repaint ചെയ്യേണ്ടി വന്നു.. Coating ചെയ്തിരുന്നെങ്കിൽ ഈ പ്രശ്നം ഉണ്ടാവില്ലായിരുന്നു
@sammathew1127
@sammathew1127 11 месяцев назад
That *tile* is amazing.. there are so many takeaways from this video 👐🏻👏🏻😊
@AbdulSalam-gf6js
@AbdulSalam-gf6js 11 месяцев назад
Rate കൂടി പറയണം
@manjesh6849
@manjesh6849 7 месяцев назад
എൻ്റെ അഭിപ്രായത്തിൽ normal polishing തന്നെ ധാരാളം ആണ്. വർഷത്തിൽ 3 തവണ ഒരു പാക്കേജ് ആയിട്ട് എടുക്കാം,ഓരോ തവണയും ഷാംപൂ വാഷ് ചെയ്യുമ്പോൾ ആണ് പോളിഷ് പോകുകയും colour fade ആകുകയും ചെയ്യുന്നത്. വർഷത്തിൽ 3 തവണ പോളിഷ് ചെയ്യുന്ന ഒരു വാഹനം വൃത്തി അക്കാൻ വെള്ളവും ഒരു നല്ല micro fiber clothum മാത്രം മതിയാകും.
@bsavlogs1243
@bsavlogs1243 5 месяцев назад
100% കറക്റ്റ്.... നെവർ എവെർ യൂസ് കാർ വാഷ്.... യൂസ് നോർമൽ വാട്ടർ... വൈപ് it ഔട്ട്‌ യൂസിങ് a ക്ലീൻ മൈക്രോ ഫൈബർ ക്ലോത്ത്... യൂസ് സ്റ്റാൻഡേർഡ് കാനിബുല പോളിഷ്...your കാർ will be ഷൈനിങ് ലൈക് new one 👍🏻cost കട്ടിങ് approach 🙏🏻
@jayamenon1279
@jayamenon1279 11 месяцев назад
Car Detailing Nte Puthiya Version Kollam Nannayittund 👌
@sanjusajeesh6921
@sanjusajeesh6921 11 месяцев назад
All the best team Rosho.....🎉
@Hishamabdulhameed31
@Hishamabdulhameed31 11 месяцев назад
All the best 🎉
@godzon1034
@godzon1034 11 месяцев назад
വാഹനങ്ങളെ സ്നേഹിക്കുന്നവർക്ക് ഉപകാരപ്രദമായ വീഡിയോ thanks👌
@mohammedarif8248
@mohammedarif8248 11 месяцев назад
അടിപൊളി.❤
@manojjoy2523
@manojjoy2523 11 месяцев назад
ആളുകളെ പറ്റിക്കാൻ പുതിയ പരിപാടി😂😂
@ashikunni2442
@ashikunni2442 11 месяцев назад
Pinne enthinu video irinn kanunne skip aakki pokkoode
@dk-mg1on
@dk-mg1on 11 месяцев назад
എങ്ങനെ താങ്കൾ പറ്റിക്ക പെട്ടത്??
@joseabraham2951
@joseabraham2951 11 месяцев назад
ഒരു വണ്ടി വാങ്ങുക,5 വർഷം അടിപൊളി ആയി ഉപയോഗിക്കുക, പിന്നെ കിട്ടുന്ന വിലക്ക് വിൽക്കുക, അല്ലാതെ ഈ പൊട്ട പണി ഒക്കെ ചെയ്തു പണം കളയരുത്...😂😂😂😂😂
@nvf007
@nvf007 11 месяцев назад
True😂🙌🏻
@Oldsmart
@Oldsmart 11 месяцев назад
😂👍
@sintokk9317
@sintokk9317 11 месяцев назад
Yes😂
@rahulvlog4477
@rahulvlog4477 11 месяцев назад
Car undayirinengil ithupole ceramic,graphene,nano diamond coating cheyamayirinnu
@Orthodrsbr
@Orthodrsbr 11 месяцев назад
ഇതൊക്കെ ചെയ്യുന്നവർ അറിയാൻ... ഒരു മിനിമം ക്യാഷ് മാത്രം ചാർജ് ഇട്ടില്ലേൽ നിങ്ങളുടെ പ്രോഡക്റ്റ് ഒട്ടും ഓടില്ല!!!⚠️
@Sanoop1991
@Sanoop1991 11 месяцев назад
സമ്മാനം എവിടെ? 1 മില്യൺ ആയല്ലോ
@riyaskt8003
@riyaskt8003 11 месяцев назад
1.5 million il ആണ് prizes.. A big milestone is there 😅
@JM-zy6nq
@JM-zy6nq 4 месяца назад
Graphene coating can apply on fiber/plastic parts & glass?
@bipi6155
@bipi6155 25 дней назад
ഇന്നോവ ഹൈക്രോസ് PPF ചെയ്യുന്നതിന് എത്ര രൂപ ചിലവ് വരും ?
@moideenpullat284
@moideenpullat284 11 месяцев назад
Infullswing👍🔥
@pvshaji7228
@pvshaji7228 6 месяцев назад
ബിജു ചേട്ടാ.. ഞാൻ മാരുതി fronx വൈറ്റ് കളർ ബുക്ക് ചെയ്തിട്ടുണ്ട്.. അതിന് ppf ചെയ്യണോ..
@AbdulRahim-xn4hk
@AbdulRahim-xn4hk 9 месяцев назад
ബൈജു നായർ നിങ്ങളുടെ പരിപാടി എന്ത് അവതരിപ്പിച്ചാലും ഞങ്ങൾ കാണുന്നുണ്ട് പക്ഷേ ഇതുമാതിരിയുള്ള കള്ളന്മാരുടെ പരിപാടി അവതരിപ്പിക്കാതി ഇനിയും പല കോട്ടിങ് എന്നും പറഞ്ഞ് പല ഇനിയും വരും നല്ല തുകയും വാങ്ങും ഇവ ആദ്യകാലങ്ങളിൽ കിട്ടിയിരുന്ന കർണൂപ വാക്സ് രണ്ടാഴ്ച കൂടുമ്പോൾ വണ്ടിക്ക് ചെയ്തു കൊടുത്താൽ ഇത്രയും നല്ല തിളക്കമുള്ള പോളിഷ് വേറെ വണ്ടിക്ക് പ്രൊട്ടക്ഷനും കിട്ടും അതുപോലെ
@shameerkm11
@shameerkm11 11 месяцев назад
Baiju Cheettaa Super 👌
@hansjoy5035
@hansjoy5035 11 месяцев назад
Very useful 🎉🎉 video.
@naijunazar3093
@naijunazar3093 11 месяцев назад
ഞാൻ meteor എടുത്തപ്പോൾ ceramic coating ചെയ്യണം എന്ന് കരുതിയിരുന്നു. പക്ഷേ ആർക്കും ശല്യം ഇല്ലാതെ park ചെയ്തിരിക്കുന്ന വണ്ടിയിൽ പോലും വന്നു ചാമ്പിയിട്ട് പോകുന്ന പോണ്ടിച്ചേരി അണ്ണന്മാർ കാരണം വേണ്ടെന്ന് വച്ചു. ബൈജു ചേട്ടന്റെ വണ്ടികളിൽ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളത് GLA ജിമ്നി baleno ആണ് BMW എപ്പോഴാണ് ഞങ്ങളുടെ മുന്നിലേക്ക് അടിപൊളി എപ്പിസോഡ് ആയി എത്തുന്നത്
@sreejithjithu232
@sreejithjithu232 11 месяцев назад
അടിപൊളി... 🔥
@32melbinsabu34
@32melbinsabu34 11 месяцев назад
Super video 👍 👍
@jithuissac
@jithuissac 11 месяцев назад
Sooper ❤
@amg123ktym
@amg123ktym 11 месяцев назад
Informative vedio
@AJ-op4if
@AJ-op4if 11 месяцев назад
ഇയാൾ അടുത്ത ആഴ്ച്ച വേറെ technology aayittu വരും, എന്നിട്ട് diamond outdated aayi ennu പറയും
@rahulaj746
@rahulaj746 11 месяцев назад
Bro, ഓരോ കാലഘട്ടത്തിലും വിത്യസ്ത വരും.. നമുക്ക് വേണം എങ്കിൽ സ്വീകരിക്കാം അത്ര തന്നെ.. പണ്ട് teflon coating ആയിരുന്നു industry ഭരിച്ചിരുന്നത്.. ഇന്ന് അത് ആരും ചെയ്യുന്നുണ്ടെന്ന് തോന്നുന്നില്ല.. യൂട്യൂബിൽ search ചെയ്തപ്പോൾ diamond protech ഏറ്റവും നല്ല product എന്നാണ് വിദേശികൾ പറയുന്നത്..
@JGeorge_c
@JGeorge_c 11 месяцев назад
​@@rahulaj746oh oh marketing guy , Basic painting thane Sharanam palarkum ,
@Ramb89
@Ramb89 11 месяцев назад
NASA mutt madakki ennanu parayanath😂
@fazilrahman9501
@fazilrahman9501 11 месяцев назад
Cash patikaan Kure udayipum kond Kure ennam irangiyittund Pinne ithupolulla paint protection car Eduth 3 o 4 o varsham avvumbo cheyyunnatha nallath new caril cheyyumo iverkku valare simple aayi kittum ennallathe customerku karyamilla. Cheythathinte result appozhe ariyu.. puthiya car inu puthuma 2,3 varsham nila nilkkum no need to put to this things
@aromaldm80
@aromaldm80 11 месяцев назад
ROSHO❤🎉
@sreeninarayanan4007
@sreeninarayanan4007 11 месяцев назад
പെയിന്റ് ചെയ്യാതെ ബുക്കിൽ മാറ്റാൻ പറ്റുമോ
@sig_b
@sig_b 11 месяцев назад
കയ്യിലിരിക്കുന്ന കാശ് വാങ്ങി എടുക്കാനുള്ള ഓരോ കണ്ടുപിടുത്തങ്ങൾ..😢
@rahulaj746
@rahulaj746 11 месяцев назад
വണ്ടിയെ സ്നേഹിക്കുന്നവർ പുതിയ കാലത്തിനു അനുസരിച് ചെറിയ മോഡിഫൈക്കേഷൻസ് വരുത്തും.. പുതുമ നില നിർത്താൻ ശ്രെമിക്കും.. അത്രേ ഉള്ളു
@sonyjoseph5716
@sonyjoseph5716 11 месяцев назад
Ppf rate എത്ര
@linus10
@linus10 11 месяцев назад
Only Ceramic coting is enough or PPF and ceramic coating should be done, which one is most preferred
@afrinkam
@afrinkam 11 месяцев назад
Baiju chettan BMW vangiyo? ethan?
@sarathnadh8067
@sarathnadh8067 11 месяцев назад
Will be good if approximate cost is also explained...
@ManojKumar-te7zu
@ManojKumar-te7zu 11 месяцев назад
ബൈജു അണ്ണാ നമസ്കാരം 🙏🙏🙏
@harit9439
@harit9439 11 месяцев назад
Informative
@Muhammadfarisu006
@Muhammadfarisu006 11 месяцев назад
ഇനി വാങ്ങുന്ന വണ്ടിയിൽ ചെയ്യണം , but Price 😅.
@_17-nw6vt
@_17-nw6vt 11 месяцев назад
Gold or diamond..cash adich pokum😂
@albinsajeev6647
@albinsajeev6647 11 месяцев назад
Super 👍
@subair6524
@subair6524 11 месяцев назад
Super ❤
@sakeerskr7055
@sakeerskr7055 11 месяцев назад
Good👍
@nizarkh1998
@nizarkh1998 4 месяца назад
നല്ല ഹൈ ക്വാളിറ്റിലോങ്ങ്‌ ലൈഫ് പോളിഷിങ് വീഡിയോ ഉണ്ടെങ്കിൽ ഇട് പൊളിക്കും 😄
@bmshamsudeen9114
@bmshamsudeen9114 11 месяцев назад
Adipoli ❤❤❤❤❤
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 11 месяцев назад
എപ്പോഴുമെപ്പോഴും മാറിക്കൊണ്ടിരിക്കുകയാണല്ലോ?😮
@karthikpm254
@karthikpm254 11 месяцев назад
Oro dhivasavum puthiya puthiya technology vannonderikum 👌👌
@nimeshjoy3181
@nimeshjoy3181 11 месяцев назад
Good ❤
@geoSibi-u8l
@geoSibi-u8l 11 месяцев назад
ഈ വീഡിയോ അത്യാവശ്യമായിരുന്നു. നന്നായി.
@bmshamsudeen9114
@bmshamsudeen9114 11 месяцев назад
Hai
@sammathew1127
@sammathew1127 11 месяцев назад
That cat was so cute ❤
@sarathps7556
@sarathps7556 11 месяцев назад
Dust free aaki ppf coating 👏👏👏👏
@keralaswiftclub
@keralaswiftclub 2 месяца назад
❤❤❤❤
@f.a.c.t3052
@f.a.c.t3052 11 месяцев назад
മലയാളികൾ പ്രബുദ്ധരായവരാണ് അല്ലോ, അതിനാൽ ഇതും നടക്കും ഇതിനപ്പുറം നടക്കും ഇവിടെ
@sammathew1127
@sammathew1127 11 месяцев назад
I dont know why people pay so much for detailing... its always good to paint it again if the cost is nearly as much as painting 👐🏻
@johnydesparado123
@johnydesparado123 11 месяцев назад
finding new ways to waste money
@Ayeshat91
@Ayeshat91 11 месяцев назад
Do you have any idea about repainting for premium vehicles..it's all recommended for suv's and premium..
@akhilmahesh7201
@akhilmahesh7201 11 месяцев назад
ppf ahne nallath
@sammathew1127
@sammathew1127 11 месяцев назад
@Baiju chetta, you mentioned that you have a BMW .. when did you get one ?
@f.a.c.t3052
@f.a.c.t3052 11 месяцев назад
വണ്ടിയുടെ സ്വാഭാവിക പെയിൻ്റുകൾ തന്നെ വളരെ പരീക്ഷണം നടത്തി ആണ് വരുന്നത്. അതിൻ്റെ മീതെ ഇത്തരം സാധനങ്ങൾ ചെയ്യുന്നത് നല്ലതല്ല
@sumithbhama
@sumithbhama 11 месяцев назад
ഈ പൈസയ്ക്ക് പുതിയതായി പെയിന്റ് ചെയ്താൽ മതിയല്ലോ
@harikrishnanmr9459
@harikrishnanmr9459 11 месяцев назад
വാഹനങ്ങളിലും അതിനോട് അനുബന്ധിച്ചു വാഹനത്തിന്റെ ഡീറ്റൈലിങ്ങിലും മാറ്റങ്ങൾ വരുന്നത് അറിയുന്നത് കൂടുതലും ബൈജു ചേട്ടന്റെ വീഡിയോകളിലൂടെ ആണ്. വാഹനം ഉണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാത്തിലും update ആയിരിക്കണം അല്ലോ. വാഹനലോകത്തെ വിവരങ്ങൾഅറിയാൻ ബൈജു ചേട്ടന്റെ ചാനൽ ആണ് best
@sharathas1603
@sharathas1603 11 месяцев назад
Nano diamond technology 👌👌👌
@Dubaistreets
@Dubaistreets 9 месяцев назад
paint protection filim PPF നമ്മുടെ ഇന്ത്യൻ റോഡ് കളിൽ success അല്ല
@muhammedbilal9388
@muhammedbilal9388 11 месяцев назад
Namaskaram
@Harith402
@Harith402 10 месяцев назад
പോയാലും വന്നാലും സമ്മാനമായി വരും നമ്മുടെ ബൈജു chetan നമസ്കാരം ബൈജു cheta 🎉🎉🎉🎉😂😂😂
@vmsunnoon
@vmsunnoon 11 месяцев назад
Coating and wraping become so complex and advance hence it's a premium for the car as well. So it will be expensive than graphine😅
@thankamonypillai494
@thankamonypillai494 11 месяцев назад
Please write the ppf brand like 3M, Madico, saintgloben etc and how many microns thickness of each and price per sq ft to have an idea
@vishnu_Sudarsanan66
@vishnu_Sudarsanan66 11 месяцев назад
Cool technology really useful for vehicles ❤
@sibid4946
@sibid4946 2 месяца назад
ഇക്കാലത്തും ഇങ്ങനെ പറയുമോ ബൈജു നായർ നായർ ഒഴിവാക്കിക്കൂടെ
@riyaskt8003
@riyaskt8003 11 месяцев назад
Baiju ചേട്ടൻ്റെ bmw ഇതുവരെ നേരെ ചൊവ്വെ ഈ channel il കണ്ടിട്ടില്ല. BMW Z4 ആണോ. ഏതോ ഒരു video il കണ്ടിരുന്നു
@shemeermambuzha9059
@shemeermambuzha9059 11 месяцев назад
സമ്മാനങ്ങളെ കുറിച്ച് ഏതെങ്കിലും ഒരു വീഡിയോയിൽ മെൻഷൻ ചെയ്താൽ നന്നായിരുന്നു ഫെയ്ക്ക് മെസ്സേജുകൾ വരുന്നുണ്ട്
@Muhammedpayyanur
@Muhammedpayyanur 11 месяцев назад
Bijuettaa❤
@ROSHANRAJINDIA
@ROSHANRAJINDIA 11 месяцев назад
Ee mist parupadi udayipalle.... Normally deep Clea wash cheiythu shesham PPF alle cheiyune...e mist chumma oru show alle...what is your opinion baiju cheto
@ajmalkk7784
@ajmalkk7784 11 месяцев назад
Floor dust free ആകാൻ വേണ്ടിയാണ് ഇത്തരത്തിൽ mist spray ചെയ്യുന്നത്.. അല്ലെങ്കിൽ ചെറിയ അംശം എങ്കിൽ പൊടി പാറി നടക്കാൻ സാധ്യത ഉണ്ട്....ഇത്തരത്തിൽ ഉള്ള dust ഒരു രീതിയിലും apply ചെയ്യുന്ന ppf film അകത്തേക്ക് വരരുത് എന്നതാണ് ലക്ഷ്യം
@sarathkp3000
@sarathkp3000 11 месяцев назад
Wonderfull detailing
@ramgopal9486
@ramgopal9486 11 месяцев назад
Vahanangal ennum bhangiyode Nilanirthan PPF.Nano diamond technology upakarikkum
@hydarhydar6278
@hydarhydar6278 11 месяцев назад
ഇപ്പോൾ എനിക്ക് സമ്മാന പെരുമഴ ആണ്... താങ്കൾ അത് ശ്രദ്ദിക്കുമെന്ന് കരുതുന്നു... അയക്കുന്നത് ആരായാലും സമ്മാനം കിട്ടിയാൽ മതിയായിരുന്നു.... 🤪
@safasulaikha4028
@safasulaikha4028 11 месяцев назад
ROSHO 👍🔥
@jithin2664
@jithin2664 11 месяцев назад
അപ്പോ പ്രീമിയം കാറുകളിൽ വരുന്നില്ലേ..ഈ കവചങ്ങൾ
@SUJITH.L
@SUJITH.L 11 месяцев назад
👍👍👍
@jonsalexbin1964
@jonsalexbin1964 6 месяцев назад
എന്റെ Alto 800 ന് ഈ കോട്ടിങ് ചെയ്യാൻ എത്രയാവും? 🤔
@pradeepmenon8824
@pradeepmenon8824 9 месяцев назад
The common man cannot afford the cost
@joyalcvarkey1124
@joyalcvarkey1124 11 месяцев назад
good auto detailer service 🚗 ROSHO 🐱
@suryajithsuresh8151
@suryajithsuresh8151 11 месяцев назад
Informative❤
@munnathakku5760
@munnathakku5760 11 месяцев назад
😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍എന്തെല്ലാം കണ്ട് പിടത്തം 😍👍🙏പൊളിച്ചു 😍യൂസ് ഫുൾ വീഡിയോസ് 😍👍
@prasanthpappalil5865
@prasanthpappalil5865 11 месяцев назад
Puthiya technology kondu vannal mathrame market pidichedukan pattullu
@rahilrahi6132
@rahilrahi6132 11 месяцев назад
Iyyale udayippe e karyathil pande ceramic aane nalladhe pinna ppf graphine paid ,pakka paid,maanyamayitte rewie cheyyum but idhe okke aalukale pattikkan veendi maathrammmm Shame on you..
@SanjayPuthiyattil-fc2wp
@SanjayPuthiyattil-fc2wp 11 месяцев назад
Ppf adipoli product anu njan ente electric scooter ola s1 pro cheythettundu. Scatch ayal ppf scratch avu bodyil ottum scratch undavilla.
@lijik5629
@lijik5629 10 месяцев назад
Then who ever did ceramic coating what will be their situation. So let me wait to buy car.
@jobyanto5864
@jobyanto5864 11 месяцев назад
പ്രഭാതത്തതിന് പൊന്കിരണമായി തൊട്ടുന്നർത്തും മാതൃഭൂമി
@mrvattoli1858
@mrvattoli1858 11 месяцев назад
What ever coating you do ,when you take out your car for a drive ,everything will fade away with in two three drives….my own experience..
Далее
Вопрос Ребром - Серго
43:16
Просмотров 1,6 млн