Тёмный

ഇനി നിങ്ങൾക്കും JCB ഓടിക്കാം.. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി, HOW EASY TO DRIVE A JCB 

Vallicherupp Media
Подписаться 2,1 тыс.
Просмотров 120 тыс.
50% 1

ഇനി നിങ്ങൾക്കും സിമ്പിളായി JCB ഓടിക്കാം
ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി
First episode of Vallicherupp Media.
How easy to drive a JCB.
JCB driving tips.
Please do not misuse.
Special Thanks to MATTAPPALLIL EARTH MOVERS, Mylapra, Pathanamthitta.
Special thanks : Prasanth

Авто/Мото

Опубликовано:

 

5 июн 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 266   
@IndianRangers1947
@IndianRangers1947 4 года назад
*യൂട്യുബിലെ മിക്ക jcb വീഡിയോസ് കണ്ടിട്ടുണ്ട് അതിൽ നിന്നും ഏറ്റവും മികച്ച jcb വീഡിയോ ആയിട്ടാണ് എനിക് ഇത് കണ്ടിട്ട് തോന്നിയത് നല്ല രീതിയിൽ മനസിലാക്കുവാൻ സാധിച്ചു* 😊 നല്ല ഒരു യൂട്യൂബ് ചാനൽ ആയി മാറട്ടെ 😊😍 എല്ലാവിധ ആശംസകളും🌷 ഇനിയും കൂടുതൽ വണ്ടിയുമായി ബന്ധപ്പെട്ട വീഡിയോ പ്രതീക്ഷിക്കുന്നുണ്ട്
@VallicheruppMedia
@VallicheruppMedia 4 года назад
ഒരുപാട് നന്ദി... തീർച്ചയായും ഇനിയും നല്ല വീഡിയോ ചെയ്യാം
@4gmobilesn798
@4gmobilesn798 3 года назад
njum
@ashikali3750
@ashikali3750 3 года назад
Enna pinne vacancy und 1 week acting veruooo
@manzoormanzoor.g3618
@manzoormanzoor.g3618 2 года назад
Da
@tonibencylalap5686
@tonibencylalap5686 3 года назад
റോഡിൽ ഓടിക്കാൻ നല്ല എക്സ്പീരിയൻസ് വേണം പിന്നെ 1yer helpar ayi നിന്നാലേ operting പടിക്കു അല്ലേൽ ഒരു സൈറ്റിലും പണിയികില്ല. Am. ഓപ്പറേറ്റർ 3DX JCB. thiruvalla
@VallicheruppMedia
@VallicheruppMedia 3 года назад
അതേ
@nivedappu8363
@nivedappu8363 3 года назад
സത്യം
@akhiljith1986
@akhiljith1986 4 года назад
ഇതുകാണുന്ന jcb operator ആയ ഞാൻ ♥️♥️
@VallicheruppMedia
@VallicheruppMedia 4 года назад
Thank you 😊
@vijinworldofhappiness
@vijinworldofhappiness 3 года назад
U here
@VallicheruppMedia
@VallicheruppMedia 3 года назад
@@vijinworldofhappiness yes
@rehinkj2304
@rehinkj2304 3 года назад
😂😂
@maheshff6866
@maheshff6866 2 года назад
Njanum
@winchester2481
@winchester2481 3 года назад
Life ഓഫ് jcb ഓപ്പറേറ്റർ 1)ഓപ്പറേറ്റർ: പുര പണിയാൻ ആദ്യം ജെസിബി വേണം പക്ഷെ ഇന്നുവരെ ആ വീടിന്റെ പാല് കാച്ചിനു പോകാൻ യോഗമില്ലാത്തവൻ.😭 2) തോട്ടം വെട്ടാൻ വഴി വെട്ടുന്നവനും ലോഡും വണ്ടി തള്ളികയറ്റി വിടുന്നതും ജെസിബി ക്രഡിറ്റ് ലോറി ഡ്രൈവർക്ക്. 🤑 3)പെണ്ണ് കെട്ടാൻ ചെന്നാലോ ഒരു ചോദ്യം... ചെറുക്കൻ ഗള്ഫിലാണോ?👺 4) വാടകക്ക് വിളിക്കുന്നവൻ മാന്താൻ പറയന്നിടത്തു മാന്തി പോലീസ് വരുമ്പോൾ എല്ലാ തെറ്റും സ്വയം എറ്റുവാങ്ങുന്നു.🚔 5) പാസ്സ് മണ്ണ് ലോഡിങ്ങിൽ മുതലാളിയെയും വണ്ടിക്കാരെയും ഒരേപോലെ വിശപ്പുകൊണ്ട് പ്രാകി സ്വയം ആശ്വസിക്കുന്നവൻ.😢 6) ചേട്ടാ നല്ല പൊടിമണ്ണ് നോക്കി കേറ്റണെ എന്റെ വീട്ടിൽ യിറക്കാനാണെന്നു പറയുന്ന ഡ്രൈവറുടെ മുഖത്ത് നോക്കി ചോദിച്ചില്ലങ്കിലും ഓർക്കും ഒരു വർഷമായി ഇത് ഡെയിലി കേൾക്കുന്നു ഇവന്റെ വീടെന്നാ കായലിന്റെ നടുക്കണോ🤔 7) വണ്ടിയിൽ ഇരുന്നു സൈറ്റ് കാരനെ രഹസ്യമായി തെറി പറഞ്ഞു പരസ്യമാക്കുന്നവൻ
@VallicheruppMedia
@VallicheruppMedia 3 года назад
അതെ... വളരെ ശരിയാണ്
@tonibencylalap5686
@tonibencylalap5686 3 года назад
ഉള്ളത് തന്നെ ശെരിക്കും വിശന്നു ഇരിന്നു വർക് ചെയിതിട്ടുണ്ട് 👍👍
@VallicheruppMedia
@VallicheruppMedia 3 года назад
Mm... Angane oke anu bro.... Atgmartgatga koodiyal angane oke avum
@suhaibsac3546
@suhaibsac3546 3 года назад
Ith ellam valare correct Aann
@VallicheruppMedia
@VallicheruppMedia 3 года назад
Thank you
@mallutruth5892
@mallutruth5892 2 года назад
ബ്രോ... സൂപ്പർ വീഡിയോ ഏതൊരു വ്യക്തിക്കും കൃത്യമായി വളരെ സിമ്പിൾ ആയി മനസ്സിലാക്കാൻ കഴിയുന്ന തരത്തിലുള്ള ഈ വീഡിയോ... ഇതുപോലെ മറ്റാരും ചെയ്തിട്ടുണ്ടാവില്ല എന്നാണ് തോന്നുന്നത്...
@VallicheruppMedia
@VallicheruppMedia 2 года назад
Thank you bro
@jishnubabu2878
@jishnubabu2878 2 года назад
Jcb ഒപ്പറേറ്റിങ് അത്ര നല്ല സുഖം പണിയൊന്നും അല്ല വൈകുന്നേരം ആകുമ്പോഴേക്കും അവശതയാകും. 🙏🙏🙏🙏
@VallicheruppMedia
@VallicheruppMedia 2 года назад
അതെ, നടുവിന്റെ കണ്ണി ഒക്കെ പോക്കാ
@jishnubabu2878
@jishnubabu2878 2 года назад
@@VallicheruppMedia ഞാനും jcb ഒപ്പറേറ്റർ ആയിരുന്നു. 🙏🙏
@TiyanTech
@TiyanTech 4 года назад
മനുവേ......കിടുക്കി Simple and genuine presentation 👍 Really an interesting one
@VallicheruppMedia
@VallicheruppMedia 4 года назад
Thank you
@KH-nn1cz
@KH-nn1cz 4 года назад
സൂപ്പർ നല്ല അവതരണം എല്ലാവർക്കും പെട്ടന്ന് മനസ്സിലാകും
@VallicheruppMedia
@VallicheruppMedia 4 года назад
Thank you so much
@KH-nn1cz
@KH-nn1cz 4 года назад
ഒരു പാട് കണ്ടിട്ടുണ്ട് അതിനേക്കാൾ ഏറ്റവും സൂപ്പർ
@jumeshcalicut8498
@jumeshcalicut8498 2 года назад
3 മാസം ഡ്രൈവിംഗ് പഠിക്കാൻ വേണ്ടി JCB യിൽ പോയി ഡ്രൈവർ പഠിപ്പിച്ചു തന്നില്ല ഈ വീഡിയോ കണ്ടപ്പോൾ ഞാൻ പഠിച്ചു
@VallicheruppMedia
@VallicheruppMedia 2 года назад
അടിപൊളി .... ബ്രോ തകർക്ക്
@sachinsachu14
@sachinsachu14 Год назад
Ippo padikkum kayi balance ayii varaan 1 year engelum edukkum
@VallicheruppMedia
@VallicheruppMedia Год назад
അതെ.. അവരവരുടെ കഴിവ് പോലെ ബാലൻസ് ആകാൻ സമയമെടുക്കും
@atvs
@atvs 4 года назад
ജെസിബി കണ്ടിട്ടുണ്ട് എന്നല്ലാതെ അതിനെക്കുറിച്ച് ഇപ്പോഴാണ് ഇത്രയും കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചത്.
@VallicheruppMedia
@VallicheruppMedia 4 года назад
Thank you
@akhiljith1986
@akhiljith1986 3 года назад
ജെസിബി ഓട്ടിക്കാൻ എളുപ്പം പഠിക്കാം പക്ഷെ അതുവച്ചു പണിചെയ്യാൻ ഇത്തിരി പാടാണ്
@VallicheruppMedia
@VallicheruppMedia 3 года назад
അതെ... നല്ല പ്രാക്ടീസ് വേണം, പിന്നെ മനോധർമ്മവും
@akhiljith1986
@akhiljith1986 3 года назад
@@VallicheruppMedia ❤❤
@rajankkkunjukunju5461
@rajankkkunjukunju5461 3 года назад
Ithryum simple ay JCB opertion video njn kandittilla... Licence ilathe JCB operate cheyyaruth enn paranja way sooper....
@VallicheruppMedia
@VallicheruppMedia 3 года назад
Thank you 🙏❤️😘
@nivedappu8363
@nivedappu8363 3 года назад
ഇതു കണ്ടു ഒരാൾക്ക് മനസിലാക്കാൻ മാത്രം പറ്റുള്ളൂ ഇതും കണ്ടു വണ്ടി എടുത്താൽ എല്ലാം പൊളിക്കും
@VallicheruppMedia
@VallicheruppMedia 3 года назад
Thank youbro
@reenassmartkitchen465
@reenassmartkitchen465 4 года назад
അപ്പോൾ ഇങ്ങനെ ഒക്കെയാ കാര്യങ്ങൾ അല്ലേ. Good....
@VallicheruppMedia
@VallicheruppMedia 4 года назад
Pinnalla
@shamilthayyil3507
@shamilthayyil3507 3 года назад
ഹായ് ബ്രോ സൂപ്പർ. ഇനിയും ഇതുപോലുള്ള ഉപകാരപ്രദമായ വീഡിയോകൾ ചെയ്യുക
@VallicheruppMedia
@VallicheruppMedia 3 года назад
തീർച്ചയായും
@ktbskerala2713
@ktbskerala2713 4 года назад
Polichu eniyum video pratheeshikkunnu
@VallicheruppMedia
@VallicheruppMedia 4 года назад
Theerchayayum
@anasamapoyil9931
@anasamapoyil9931 3 года назад
അപ്പൊ jcb മോഷണം പോവില്ലേ തകോൽ ഒന്നായാൽ 🤔
@LondonSavaariWorld
@LondonSavaariWorld 4 года назад
മനൂ അളിയാ അളിയനും അളിയന്റെ അളിയനും സൂപ്പർ.. ആരും പഠിപ്പിക്കാത്ത കാര്യങ്ങളായി പോയി.. ഞാനിതു റിമോട്ടില് ഓടിച്ചിട്ടുണ്ട്.. അപ്പോൾ കാണാം ട്ടോ,.. വീഡിയോസ് വന്നോട്ടേ....ഒത്തിരി പുതിയ JCB കാര്യങ്ങൾ മനസിലായി....ഇനി എന്നാണ് ഞങ്ങള്ക്ക് practical training ??
@VallicheruppMedia
@VallicheruppMedia 4 года назад
Udane Ready aakkam
@LondonSavaariWorld
@LondonSavaariWorld 4 года назад
@@VallicheruppMedia നന്ദി.. സന്തോഷം....
@anand006able
@anand006able 3 года назад
അടിപൊളി 😁
@VallicheruppMedia
@VallicheruppMedia 3 года назад
Thank you
@jaisonjaison12
@jaisonjaison12 4 года назад
Athum padippichu, thanks
@VallicheruppMedia
@VallicheruppMedia 4 года назад
തകർക്ക്
@GalleryofNatureSumeshKottoor
@GalleryofNatureSumeshKottoor 4 года назад
നല്ല വിവരണം
@VallicheruppMedia
@VallicheruppMedia 4 года назад
Thank you
@ksrtcbusfanskeralapunalur3651
@ksrtcbusfanskeralapunalur3651 3 года назад
Thanks you
@ranikishor2000
@ranikishor2000 4 года назад
Useful video Rani's yummy kitchen
@VallicheruppMedia
@VallicheruppMedia 4 года назад
Thank you
@kurshidhabanu6823
@kurshidhabanu6823 4 года назад
സൂപ്പർ Hayan delicacy
@VallicheruppMedia
@VallicheruppMedia 4 года назад
Thank you
@rahulms4830
@rahulms4830 2 года назад
Jcb operate ചെയ്യാൻ heavy liscence വേണോ... അതോ LMV എടുത്തിട്ട് jcb യുടെ liscence എടുക്കാൻ പറ്റുമോ..
@alvinthekkekkara4948
@alvinthekkekkara4948 4 месяца назад
Wow ♥️🔥
@VallicheruppMedia
@VallicheruppMedia 4 месяца назад
Thank you
@achumuthe0009
@achumuthe0009 3 года назад
JCB operation certified course eavidea attend cheayan pattum
@AutoDriveMalayalam
@AutoDriveMalayalam 4 года назад
Kiduvatto ബ്രൊ
@VallicheruppMedia
@VallicheruppMedia 4 года назад
Thank you
@anuvindahvk2546
@anuvindahvk2546 3 года назад
anna annan paranchu randu brake chavittanam annu paranchu appol jcb work cheythu kound erri kumbam nabal forwardum reverceum eddukumbam randu brakekum chavittano
@VallicheruppMedia
@VallicheruppMedia 3 года назад
Ath situation anusarichu use cheyyanam
@ahiyajinoj3567
@ahiyajinoj3567 4 года назад
പണ്ട് മുതലുള്ള ആഗ്രഹമാ ഇതൊന്നു ഓടിക്കാൻ
@VallicheruppMedia
@VallicheruppMedia 4 года назад
Try cheyyu
@xtorcasesindia7877
@xtorcasesindia7877 4 года назад
Kollaaaam... Nalla information
@VallicheruppMedia
@VallicheruppMedia 4 года назад
Thank you
@shebeenaztastebuds8773
@shebeenaztastebuds8773 4 года назад
എനിക്ക് ചാനൽ name നല്ല ഇഷ്‌ടായി vd സൂപ്പർ 👍❤️❤️❤️
@VallicheruppMedia
@VallicheruppMedia 4 года назад
Thank you
@ashrafchalissery
@ashrafchalissery 4 года назад
nice, video kollaam
@VallicheruppMedia
@VallicheruppMedia 4 года назад
Thank you
@NajeebaShamilMyArtOfCooking
@NajeebaShamilMyArtOfCooking 4 года назад
Nalla information 👍
@VallicheruppMedia
@VallicheruppMedia 4 года назад
Thank you
@sherinpeter8871
@sherinpeter8871 3 года назад
JcB operating simple anennu mathram parayalle Njnum operator ah
@mohammedaslam.a.m7063
@mohammedaslam.a.m7063 3 года назад
ബ്രോ ആ താകൊൽ എല്ലാം ജെസിബി ക്‌ ഒന്നാണോ
@VallicheruppMedia
@VallicheruppMedia 3 года назад
Yes
@vishnuvishnu1058
@vishnuvishnu1058 2 года назад
@@mohammedaslam.a.m7063 yes bro
@JaicysCreativeDesigns
@JaicysCreativeDesigns 4 года назад
Intersting video nice presentation
@VallicheruppMedia
@VallicheruppMedia 4 года назад
Thank you
@momaliciousbybincy5170
@momaliciousbybincy5170 4 года назад
Nalla arivu
@VallicheruppMedia
@VallicheruppMedia 4 года назад
Thank you
@sidharthkzr9073
@sidharthkzr9073 3 года назад
നല്ല അവതരണം ❤️💪
@VallicheruppMedia
@VallicheruppMedia 3 года назад
Thank you
@hashimpallath
@hashimpallath 4 года назад
Odikan agraham ulla vandi anu ithu
@VallicheruppMedia
@VallicheruppMedia 4 года назад
Yes
@exploreal
@exploreal 3 года назад
ഇതിൽ വാട്ടർ ലെവൽ സെറ്റ് ചെയ്യുന്ന സംഭവം ഒക്കെ ഉണ്ടോ?
@neethutharayil1359
@neethutharayil1359 3 года назад
Nice presentation 👌👌
@VallicheruppMedia
@VallicheruppMedia 3 года назад
Thank you
@FINEDINE1
@FINEDINE1 4 года назад
Good
@ChefSunilKNayar
@ChefSunilKNayar 4 года назад
Great teach
@VallicheruppMedia
@VallicheruppMedia 4 года назад
Thank you
@fraaa.h_
@fraaa.h_ 4 года назад
Nice video
@VallicheruppMedia
@VallicheruppMedia 4 года назад
Thank you
@anujoseph6102
@anujoseph6102 4 года назад
njan agrahicha video
@VallicheruppMedia
@VallicheruppMedia 4 года назад
Thank you
@kichuakash5686
@kichuakash5686 Год назад
Bro i end jcb operation course then no one help me study training operating this vechile can you help brooo please tell your answer still...... I am waiting 😔😔😔
@VallicheruppMedia
@VallicheruppMedia Год назад
+919946372884 പ്രശാന്ത്
@shibuwilson8629
@shibuwilson8629 4 года назад
Good one
@VallicheruppMedia
@VallicheruppMedia 4 года назад
Thank you
@ansarbabu1782
@ansarbabu1782 3 года назад
Running sugaman sooksikanam very dangerous
@VallicheruppMedia
@VallicheruppMedia 3 года назад
Thank you
@rasithasiju1172
@rasithasiju1172 2 года назад
Thanks bro
@VallicheruppMedia
@VallicheruppMedia Год назад
No worries 😊
@ItsEnough..
@ItsEnough.. 4 года назад
Professor likes it
@VallicheruppMedia
@VallicheruppMedia 4 года назад
Thank you
@wildworld8240
@wildworld8240 4 года назад
Inganaeyanu sambhavam Kollamm
@VallicheruppMedia
@VallicheruppMedia 4 года назад
Yes
@rahulr128
@rahulr128 4 года назад
😍Interesting vedio
@VallicheruppMedia
@VallicheruppMedia 4 года назад
Thank you
@neethusooraj7502
@neethusooraj7502 3 года назад
👏👏👏
@VallicheruppMedia
@VallicheruppMedia 3 года назад
Thank you 😊🙏
@MaluZLifestyle123
@MaluZLifestyle123 4 года назад
Good information ♥♥♥
@VallicheruppMedia
@VallicheruppMedia 4 года назад
Thank you
@INOKIthiriNeramOthiriKaryam
@INOKIthiriNeramOthiriKaryam 4 года назад
Kollallo
@VallicheruppMedia
@VallicheruppMedia 4 года назад
Thank you
@neethutsunil5476
@neethutsunil5476 3 года назад
Nice video 👏👏👏
@VallicheruppMedia
@VallicheruppMedia 3 года назад
Thank you 👍
@midhunvv
@midhunvv 3 года назад
Oooo
@MinfoBees
@MinfoBees 4 года назад
Nice presentation bro 👌👍
@VallicheruppMedia
@VallicheruppMedia 4 года назад
Thank you
@daniellebutchako8810
@daniellebutchako8810 4 года назад
adipoliye....JCB super
@VallicheruppMedia
@VallicheruppMedia 4 года назад
Thank you 😊
@shabeetshabeet9530
@shabeetshabeet9530 2 года назад
Enike jcb ishtama
@VallicheruppMedia
@VallicheruppMedia 2 года назад
Super..., Thank you 💖
@zainsflavours3008
@zainsflavours3008 4 года назад
Good intro.... ... Operating class nalathayirinu
@VallicheruppMedia
@VallicheruppMedia 4 года назад
Thank you 😊
@Mallugaming3.0
@Mallugaming3.0 3 года назад
Bro njan jcb clenar anu
@vishnusudhisfc9921
@vishnusudhisfc9921 3 года назад
അടിപൊളി 😘😘😘😘❤️
@VallicheruppMedia
@VallicheruppMedia 3 года назад
Thank you 😊❤️
@dhanushk1107
@dhanushk1107 3 года назад
Cheataa Super
@VallicheruppMedia
@VallicheruppMedia 3 года назад
Thank you 😊
@mithramholidays6752
@mithramholidays6752 4 года назад
സിംപിൾ അല്ലല്ലോ.... ഞാൻ കരുതി എല്ലാവർക്കും പെട്ടന്ന് ഓടിക്കാമെന്നു... പക്ഷെ എനിക്ക് സിംപിൾ ആയി ഓടിക്കാം.... 😆😆😆
@VallicheruppMedia
@VallicheruppMedia 4 года назад
Pinnalla
@TravellerCafeRakeshAlex
@TravellerCafeRakeshAlex 5 месяцев назад
Adipoli
@VallicheruppMedia
@VallicheruppMedia 5 месяцев назад
Thank you 🤩
@shibunarakath8877
@shibunarakath8877 3 года назад
Jcb off cheyunnadu pala jcbilum different ano chettai
@suhaibsac3546
@suhaibsac3546 3 года назад
Athe
@amjath7792
@amjath7792 4 года назад
Super
@VallicheruppMedia
@VallicheruppMedia 4 года назад
Thank you 😊
@dilwindavis5925
@dilwindavis5925 2 года назад
Njan JCB operator
@achucreations4463
@achucreations4463 3 года назад
പ്ലാവ് പുഴകാൻ കിട്ടുമോ
@m_1204_shakes
@m_1204_shakes 4 года назад
hi vannutto
@dzvolg
@dzvolg 2 года назад
Rys
@anurajr7075
@anurajr7075 3 года назад
ആശാൻ പൊളി 😘😘
@VallicheruppMedia
@VallicheruppMedia 3 года назад
Thank you
@aneeshaneesh3628
@aneeshaneesh3628 11 месяцев назад
Jcb യുടെ എല്ലാ വീഡിയോസും കണ്ട് ഇപ്പൊ ജിസിസി വർക്ക് ചെയ്യുന്ന ഞാൻ ❤️
@VallicheruppMedia
@VallicheruppMedia 11 месяцев назад
Super bro, 😍😍😍
@vijayammarajan6377
@vijayammarajan6377 3 года назад
Ithilum simple aayi JCB operating aarum paranjittilla
@rachelvarghese8401
@rachelvarghese8401 2 года назад
Njane jcb start cheyyum operatum cheyyum odikkukayum cheyyum
@VallicheruppMedia
@VallicheruppMedia Год назад
Full support
@FolksOnWheels
@FolksOnWheels 4 года назад
appo ingananu JCB oodikkalle, padichu, ini oru JCB kittanam :)
@VallicheruppMedia
@VallicheruppMedia 4 года назад
പിന്നല്ല
@manumv6822
@manumv6822 Год назад
Clutch രണ്ടെണ്ണം ഉണ്ടോ ❓️
@VallicheruppMedia
@VallicheruppMedia Год назад
Illa... Hand clutch anu ullath
@sindhusachin5170
@sindhusachin5170 3 года назад
Duper
@VallicheruppMedia
@VallicheruppMedia 3 года назад
Thank you ❤️😍
@user-yo4hy3rk8l
@user-yo4hy3rk8l 3 года назад
ഞാൻ പഠിച്ചു
@VallicheruppMedia
@VallicheruppMedia 3 года назад
Super
@thecupid3125
@thecupid3125 2 года назад
നീ കൊണച്ചു 😊
@abubakker7396
@abubakker7396 3 года назад
Supar
@VallicheruppMedia
@VallicheruppMedia 3 года назад
Thank you
@MechanicSajith
@MechanicSajith 3 года назад
ഇതു ഓടിക്കാൻ എളുപ്പമാണ്
@VallicheruppMedia
@VallicheruppMedia 3 года назад
Yes
@suhaibsac3546
@suhaibsac3546 3 года назад
Ath divasam muyuvan odikkan eluppamalla
@bkbk9232
@bkbk9232 3 года назад
ഹായ് ചേട്ടൻമ്മാരെ എനിക്ക് jcb യുടെ License ഉണ്ട് but എനിക്ക് അത്ര വശമായില്ല ,,അതുകൊണ്ട് എന്നെ ഒന്ന് helpp ചെയ്യാമോ ..
@indianmaker6536
@indianmaker6536 3 года назад
From avidaa
@VallicheruppMedia
@VallicheruppMedia 3 года назад
Pathanamthitta
@KanthariChillies
@KanthariChillies 4 года назад
കണ്ടു ഇഷ്ടപ്പെട്ടു നന്നായിട്ടുണ്ട് 🤝🤝🤝 നമ്മിടെയും വന്നു കണ്ടു ഒന്ന് കൂട്ടക്കണേ
@VallicheruppMedia
@VallicheruppMedia 4 года назад
Theerchayayum
@Busyauseemom
@Busyauseemom 4 года назад
Supercool channel name !!!
@VallicheruppMedia
@VallicheruppMedia 4 года назад
Thank you
@parimalam4460
@parimalam4460 Год назад
Helppar jop erukka anna
@VallicheruppMedia
@VallicheruppMedia Год назад
I will try
@Moto_Lifestyle_
@Moto_Lifestyle_ 9 месяцев назад
JCB 🔥
@rachelvarghese8401
@rachelvarghese8401 2 года назад
Kochu kuttikal ithu anukarikkaruthunno
@VallicheruppMedia
@VallicheruppMedia Год назад
Yes
@mallumathan
@mallumathan 4 года назад
ഒരു Jcb വാങ്ങിയാലോ.
@VallicheruppMedia
@VallicheruppMedia 4 года назад
സർവ്വീസ്, പാർട്ട്സ് എല്ലാം നല്ല കാശ് ആകും...
@rachelvarghese8401
@rachelvarghese8401 2 года назад
Njane kochu kuttiya
@VallicheruppMedia
@VallicheruppMedia Год назад
Ok monuse
@MalayaliCouples
@MalayaliCouples 4 года назад
Ithude ullu odikkan oru kaynokkanam
@VallicheruppMedia
@VallicheruppMedia 4 года назад
Hahha
@midumidlajkpl9924
@midumidlajkpl9924 4 года назад
Super
@vishnuvineesh9988
@vishnuvineesh9988 2 года назад
One year poya njan padiche... Ithegane
@VallicheruppMedia
@VallicheruppMedia 2 года назад
Thank you
@ir2ber976
@ir2ber976 3 года назад
Operator ude number tharaavo?
@VallicheruppMedia
@VallicheruppMedia 3 года назад
+918921744404 Prasanth
@rachelvarghese8401
@rachelvarghese8401 2 года назад
Enik licencinte aavashyamilla
@VallicheruppMedia
@VallicheruppMedia Год назад
Ok . Vendel venda
@sajums4898
@sajums4898 2 года назад
Enikku ph no tharamo bro
@addesigns2242
@addesigns2242 3 года назад
𝔫𝔧𝔫𝔞𝔫𝔲𝔪𝔭𝔞𝔡𝔦𝔠𝔥𝔲
@VallicheruppMedia
@VallicheruppMedia 3 года назад
Thank you
@addesigns2242
@addesigns2242 3 года назад
@@VallicheruppMedia 😊😊
@StepsandMiles
@StepsandMiles 4 года назад
അപ്പൊ അങ്ങിനെയാണ്..
@VallicheruppMedia
@VallicheruppMedia 4 года назад
Yes
@rachelvarghese8401
@rachelvarghese8401 2 года назад
Enik policine pediyilla
@VallicheruppMedia
@VallicheruppMedia Год назад
Policine Pedikkanda,
@kidscorner6497
@kidscorner6497 4 года назад
Motham confusion aayallo...
@VallicheruppMedia
@VallicheruppMedia 4 года назад
എന്നാ കൺഫ്യൂഷൻ???
@shibinlaltp5376
@shibinlaltp5376 4 года назад
Hi
@shibinlaltp5376
@shibinlaltp5376 4 года назад
Oru help cheyyamo
@VallicheruppMedia
@VallicheruppMedia 4 года назад
@@shibinlaltp5376 yes
@shibinlaltp5376
@shibinlaltp5376 4 года назад
@@VallicheruppMedia ee driverude number onn tharamo ithinde corsine kurich okke onn choykkana
@VallicheruppMedia
@VallicheruppMedia 4 года назад
@@shibinlaltp5376 Ok, ayalod chodichit tharam.. wait
@shibinlaltp5376
@shibinlaltp5376 4 года назад
@@VallicheruppMedia ok
Далее
ТОП 3 АВТО за 1 МЛН. РУБЛЕЙ
0:53
Просмотров 643 тыс.
Rx King bukan kaleng kaleng
0:12
Просмотров 13 млн
Легкий тюнинг 🤣☝️ #goodcarkz
0:26