Тёмный

ഇനി യൂണിവേഴ്നോട് സംസാരിക്കാം! 3 Steps to speak with universe  

Green_Truth
Подписаться 27 тыс.
Просмотров 51 тыс.
50% 1

Whatsapp Community
chat.whatsapp.com/L8Y19EfCuck...
The Law of Attraction is a concept rooted in the idea that thoughts have the power to attract similar experiences or outcomes into one's life. Proponents of this belief argue that by focusing on positive thoughts and feelings, individuals can manifest their desires and attract positive experiences, opportunities, and people into their lives. Conversely, dwelling on negative thoughts and emotions can attract undesirable outcomes. This concept has gained popularity in self-help and personal development circles, but it also has critics who question its scientific basis and practical efficacy.

Опубликовано:

 

11 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 416   
@Rolex6162
@Rolex6162 4 месяца назад
എന്നിലേക്കു വന്നുകൊണ്ടിരിക്കുന്ന കോടാനുകോടി സമ്പത്തിനു ദൈവത്തിനു നന്ദി ❤❤
@user-ww6he6xg1q
@user-ww6he6xg1q 4 месяца назад
Kurachu thanneku
@angel0fangelsangel504
@angel0fangelsangel504 4 месяца назад
കിട്ടുമ്പോൾ എനിക്കും കുറച്ച്😂
@user-xq7mv2jy9w
@user-xq7mv2jy9w 4 месяца назад
Wach company aanalle rolex
@pramodav2017
@pramodav2017 3 месяца назад
Bank kadam..ente sahayikamo..?😢
@angel0fangelsangel504
@angel0fangelsangel504 3 месяца назад
@@pramodav2017 Rolex നു കിട്ടിയാൽ അവൻ തീർച്ചയായും സഹായിക്കും🥲 അവനോട് ഞാൻ പറയാം നല്ലവനാണ്
@sarithaaji3944
@sarithaaji3944 4 месяца назад
Thankyou universe 🙏. തന്റെ അറിവുകൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്ന വിഷ്ണുവിന് എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏
@KK-kx8ir
@KK-kx8ir 4 месяца назад
ഈ message പ്രപഞ്ചശക്തി കാണിച്ചു തന്നതായി വിശ്വസിക്കുന്നു. ആദ്യമായി കാണുന്ന Video. thanks bro🤝🤝 .thanks universe 🙏🙏🙏🙏
@Siddarth-ek6dv
@Siddarth-ek6dv 4 месяца назад
ഈ പ്രപഞ്ചത്തിൻ്റെ സത്യ൦ മനസിലാക്കാനുള്ള എകമാർഗ്ഗ൦ നമ്മുടെ മനസിനെ പൂജ്യത്തിൽ വയ്ക്കുക എന്നത് മാത്രമാണ്. അപ്പോൾ നമ്മുടെ ഇപ്പോൾ ഉള്ള ഈ ബോധ൦ ബോധത്തിലേക്ക് തിരിച്ചു പോകു൦ അപ്പോൾ നമുക്ക് അവിടെ ബോധോദയം ഉണ്ടാകും. അപ്പോൾ ഈ പ്രപഞ്ചത്തിൻ്റെ ആത്മാവ് നമ്മുടെ ആത്മാവ് നമ്മോട് തന്നെ സ്വയ൦ സംസാരിക്കാൻ തുടങ്ങു൦. 🙏🙏🙏
@sheebashaji3784
@sheebashaji3784 Месяц назад
ഞാൻ ഈ സ്പിരിച്വൽ പത്തിലൂടെ കടന്നുപോകുന്നു, എൻ്റെ ഗുരു ചിത്ര ഹൻസൺ,,❤❤❤❤ thank you Ma'am, thankyou Vishnu❤
@rubysaji2046
@rubysaji2046 4 месяца назад
പ്രാർത്ഥിച്ചു പ്രാർത്ഥിച്ച് ഈ എനർജി എനിയ്ക്ക് നേടിയെടുക്കാൻ സാധിച്ചു
@user-nm1qp5zu2c
@user-nm1qp5zu2c 4 месяца назад
ഞാൻ ആഗ്രഹിച്ച കാര്യം എന്നിലേക്ക് വന്നുകൊണ്ട്ജരിക്കുന്നു അതിന് യൂണിവേഴ്സിന് നന്ദി
@godvinjithu2148
@godvinjithu2148 4 месяца назад
ഇതിനുവേണ്ടിയാ ഞാൻ കാത്തിരുന്നേ.. എങ്ങിനെ യൂണിവേഴ്സിനോട്.... കൂടുതൽ അടുക്കാൻ. പറ്റും.. എന്നതായിരുന്നു.. ചിന്ത.. ഇപ്പോൾ ഓക്കേ... Thank u universe 🙏🙏🙏🌹🌹🌹
@komalamm4071
@komalamm4071 4 месяца назад
ഇങ്ങനെയൊക്കെ ചെയ്തു കിട്ടിയോ..എനിക്ക് ഇതൊക്കെ ആഗ്രഹിക്കാൻ അല്ലാതെ ഇതിൽ പറഞ്ഞപോലെ പട്ടൂല..ഈ കൈപോക്കുന്നത് ഒന്നുകനികമയിരുന്ന് പറഞ്ഞിട്ട് എനിക്ക് മനസ്സിലായില്ല
@sheebakv4314
@sheebakv4314 4 месяца назад
എനിക്കും
@swapnarajith1428
@swapnarajith1428 3 месяца назад
നന്ദി നന്ദി നന്ദി
@sheebakv4314
@sheebakv4314 3 месяца назад
എന്റെ കൃഷ്ണാ മഹാദേവാ 🌹🌹🌹♥️
@sudhabalakrishnan3008
@sudhabalakrishnan3008 11 дней назад
വീഡിയോ വളരെ ഇഷ്ടമായി Thanks Sir🙏🙏🙏🙏
@maalumaalavika2064
@maalumaalavika2064 21 день назад
ഇങ്ങനെ ഒരു വീഡിയോ കാണാൻ സാധിച്ചതിൽ പ്രപഞ്ച ശക്തിക്കു നന്ദി
@syamsasidharan4809
@syamsasidharan4809 4 месяца назад
ഇത്രയും നല്ല അറിവ് വളരെ വിശദികരിച്ചു തന്നതിന് നന്ദി, Thankyou universe, ഇതുപോലത്തെ വിലപ്പെട്ട അറിവുകൾ വീണ്ടും പ്രതീഷിക്കുന്നു 👍🏼🙏🏼🙏🏼🙏🏼
@anitha9107
@anitha9107 4 месяца назад
താങ്ക്യൂയൂണിവേഴ്സ് ❤️💞🙏🌹
@user-wt4mp9kv8v
@user-wt4mp9kv8v 4 месяца назад
Thank you നല്ല ഒരു വീഡിയോ ആയിരുന്നു. ചെയ്തു നോക്കാം. യൂണിവേഴ്‌സി നോട്‌ സംസാരിക്കാൻ പറ്റുക എന്ന് പറയുന്നത് ചെറിയ ഒരു കാര്യം അല്ല. എന്നും യൂണിവേഴ്സ് കൂടെ ഇണ്ടാവാൻ പ്രാർത്ഥിക്കുന്നു. 🙏🙏🙏❤️
@asiyaaishu2336
@asiyaaishu2336 4 месяца назад
ഈ മെസ്സേജ് എന്നിലേയ്ക്ക് എത്തിയതിന് യൂണിവേഴ്സിനു് നന്ദി 🙏
@user-cb1io4nk6y
@user-cb1io4nk6y 4 месяца назад
Yes yes yes
@soniyakc6434
@soniyakc6434 4 месяца назад
Thank u universe
@sumasasikumar6116
@sumasasikumar6116 3 месяца назад
Thankyou universe.
@beenakalesh1641
@beenakalesh1641 4 месяца назад
ഞങ്ങൾക്ക് തരുന്ന ഈ വിലപ്പെട്ട അറിവുകൾക്കും സമയത്തിനും ഒരുപാട് നന്ദി അറിയിക്കുന്നു.... Thank u so much..
@bussinessmedia8245
@bussinessmedia8245 2 месяца назад
Thankyou sir... ഒരു ജാടയുമില്ലാതെ സ്വന്തം സഹോദരൻ പോലെ പറഞ്ഞു മനസ്സിൽ ആക്കി തന്നതിന് വളരെ യധികം നന്ദി യുണ്ട്... നന്നായി വരും... 🤲🤲
@Green_truth
@Green_truth 2 месяца назад
🫂
@aamifoodsvlogs7449
@aamifoodsvlogs7449 4 месяца назад
വളരെ നല്ലൊരു video ആണ്. ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിച്ചു. Thank you somuch ❤️
@nishanisha664
@nishanisha664 4 месяца назад
Thank You Sir. Thank you Univers. നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി നന്ദി നന്ദി.
@malathikc6303
@malathikc6303 3 месяца назад
യൂണിവേഴ്സ് ഈ വോയിസ്‌ കേൾക്കുവാൻ കഴിഞ്ഞതിനു നന്ദി നന്ദി നന്ദി യൂണിവേഴ്സ്
@valsalaravi1939
@valsalaravi1939 4 месяца назад
Thank you so much 🥰🎉 നല്ല അറിവുകൾ തന്നതിന്❤🎉
@rubysaji2046
@rubysaji2046 4 месяца назад
ഒരുപാട് നന്ദി ഉണ്ട് ഇതു പോലെ ഒരു വീഡിയോ ഇട്ടതിന് 🙏🙏ഇതു പോലെ ഉള്ള വീഡിയോസ് കണ്ടാൽ തന്നെ മനസ്സിന് ഒരുപാട് സമാധാനവും ശാന്തിയും കിട്ടും
@mollykutty8077
@mollykutty8077 7 дней назад
My all dreams coming true thank you universe
@ajirajs2107
@ajirajs2107 4 месяца назад
Good explanation and Thankyou somuch. Thankyou universe🤝🤝🤝
@Aneeshpbvr
@Aneeshpbvr 4 месяца назад
നല്ല അറിവ് തന്നതിന് നന്ദി
@saradaraveendran8924
@saradaraveendran8924 3 месяца назад
നല്ല നല്ല അറിവുകൾ കേൾക്കാൻ പറ്റി 🙏 ഒരുപാട് സന്തോഷ എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല 🙏🙏🙏 താങ്ക്യൂ🙏 യൂണിവേഴ്സ് 🙏
@jijimoltm7040
@jijimoltm7040 3 месяца назад
യൂണിവേഴ്സിനെ കുറിച്ച് ഇത്രയും വിശദമായി പറഞ്ഞു തരുന്ന വിഷ്ണു വിന് എന്റെ നന്ദി 🙏🏻🙏🏻ഇനിയും കൂടുതൽ അറിവുകൾ വേണം എല്ലാ നല്ല രീതിയിൽ പറഞ്ഞു തരുന്നു ഓരോ വിഡിയോയിലും മുൻപ് ഞാൻ മറ്റുള്ള വരുടെ വിഡിയോയിൽ കേട്ടതിലും വിവരിച്ചു ആണ് സഹോദരാ താങ്കളുടെ വിവരണം എല്ലാവരിലേക്കും ഇറങ്ങി വന്നു സംസാരിക്കുന്നു നന്ദി 🙏🏻🙏🏻യൂണിവേഴ്സിനും നന്ദി 🙏🏻🙏🏻എല്ലാവർക്കും എല്ലാവിധ നന്മകൾ, ഉണ്ടാകട്ടെ എന്ന പ്രാർത്ഥന യോടെ ❤❤❤❤❤❤
@sreekalasarojam9841
@sreekalasarojam9841 4 месяца назад
Feelings and emotions increased 🙏🙏🙏 Thank you universe 🙏
@ChottuChotty
@ChottuChotty 4 месяца назад
ഞാൻ വെയിറ്റ് ചെയ്‌ത വീഡിയോ thnku brooo thnkuu universe 🙏🙏🙏
@p.vsukumaran3455
@p.vsukumaran3455 4 месяца назад
Thank you Universal Mother....thanks for every thing...thanks for the abundance.Thanks for the love and care.
@user-bd6hi7ns3h
@user-bd6hi7ns3h Месяц назад
ഓരോ വീഡിയോയിലും കാര്യങ്ങൾ വളരെ വെക്തമായി പറഞ്ഞു തരുന്നു... Thangs
@aji21764
@aji21764 4 месяца назад
ആഗ്രഹിച്ച വീഡിയോ.Thank you divine🔱🔥🙏 🕉️☯️🔯
@ShylonShylon
@ShylonShylon 3 месяца назад
സൂപ്പർ സൂപ്പറായിട്ടുണ്ട് നന്നായിട്ടുണ്ട് വെരി ഗുഡ് വെരി ഗുഡ് യൂണിവേഴ്സിന് നന്ദി 🙏👍♥️☘️
@vijayakumarivijaya6255
@vijayakumarivijaya6255 4 месяца назад
Thankyou 🙏supper infarmation 🙏🙏🙏നന്ദി നന്ദി നന്ദി 🙏
@soumyas.s8037
@soumyas.s8037 4 месяца назад
നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി thank U So Much
@geetharajesh6950
@geetharajesh6950 4 месяца назад
Thank you Sir.Thank you UNIVERSE❤
@anjuas
@anjuas 4 месяца назад
Thank you for your clear explanation ❤🙏
@justinthomasthomas5645
@justinthomasthomas5645 4 месяца назад
Thanku sir Thanku God Thanku universes
@_an_g_el_
@_an_g_el_ 4 месяца назад
Very very usefull....thank you Universe and... Thank you Vishnu sir... 👍🏻👍🏻👍🏻
@chandrikacc5595
@chandrikacc5595 4 месяца назад
Thank you vishnu E message thannathinu nandi, Thank you univears 🙏
@Toy.rapheal...
@Toy.rapheal... 3 месяца назад
ത്ക്സ് യൂണിവേഴ്സ് 👍🌹🙏🎉, ഈ ജീവിതത്തിൽ അങ്ങ് തന്ന എല്ലാത്തിനും ഒരുപാട് നന്ദി. നന്ദി നന്ദി 🙏🙏🙏🙏🙏
@minikrishnan1033
@minikrishnan1033 4 месяца назад
Thanku..... Thanku universe🙏🙏🌹👍
@jayamariathomas6396
@jayamariathomas6396 3 месяца назад
നല്ല ഒരു മെസ്സേജ് പാസ് ചെയ്തതിനും യൂണിവേഴ്സിന് നന്ദി
@shylappprasadprasadshyla1300
@shylappprasadprasadshyla1300 4 месяца назад
Thankyousir Nallareading Ayirunnu
@sreekala1122
@sreekala1122 4 месяца назад
Val are nalla video, sir clear aayi paranju thannu, thank you sir, thank you universe
@drjosephpaulpaul2915
@drjosephpaulpaul2915 4 месяца назад
Thank u sir for this valuable information. 🙏
@anithakumari5446
@anithakumari5446 4 месяца назад
Yes i believe universe Thank you thank you thank you universe ❤
@renukhareghunath8911
@renukhareghunath8911 4 месяца назад
Nalla messege thanku unnivers, Thanks God🙏
@vijayaravindran836
@vijayaravindran836 3 месяца назад
ശബരിമലക്ക് പോവുമ്പോൾ എപ്പോഴും നമ്മൾ ഹൈ energiyil ആവും നമ്മൾ ശ രണം വിളിച്ചും പേ ട്ടത്തുള്ളിയിട്ടും.അതുകൊണ്ടാവും അവിടെ പോവുമ്പോൾ സ്വാമി എല്ലാ പ്രാർത്ഥനയും വേഗത്തിൽ നടത്തി തരുന്നത്.
@rejisd8811
@rejisd8811 3 месяца назад
Yes, that is the truth.
@aswathyrajeshnarayana4731
@aswathyrajeshnarayana4731 4 месяца назад
നന്ദി vishnu sir✨️🙏
@sameekshaashok345
@sameekshaashok345 3 месяца назад
Thanks. Wonderful video
@remanym3964
@remanym3964 3 месяца назад
Very useful vedio.Yhank u so much sir🙏
@navyas8348
@navyas8348 Месяц назад
Thankyou for the the informative message😊
@preethapb3634
@preethapb3634 4 месяца назад
നന്ദി mithrame👍
@user-zr4mj7ph2g
@user-zr4mj7ph2g 4 месяца назад
Thank you for this vedio ❤❤❤thank you vishnu ♥️♥️thank you universe
@lashmi193
@lashmi193 4 месяца назад
Everything u told us in correct way. Wish u abundance in health relationships career and money
@shibimanikandan5563
@shibimanikandan5563 3 месяца назад
വളരെ നന്ദി sir പുതിയ പുതിയ അറിവുകൾ നൽകിയതിന് താങ്ക്സ് 🙏🙏🙏🙏🙏🙏
@sindhuudayakumar4856
@sindhuudayakumar4856 4 месяца назад
Supeer iinformations.......super vedio👍❤️
@sajithasanthosh9383
@sajithasanthosh9383 4 месяца назад
Thank you so much bro🙏 Thank you Universe🙏
@sobhanak4359
@sobhanak4359 4 месяца назад
നന്ദി Bro ഈ വിലപ്പെട്ട അറിവുകൾക്ക് ഒരു പാട് ഒരു പാട് നന്ദി.നന്ദി പ്രപഞ്ചമേ നന്ദി.
@user-yv5hf3kz1v
@user-yv5hf3kz1v 4 месяца назад
നമസ്കാരം 🙏പ്രപഞ്ചം നമ്മളോട് കളിക്കുന്നത് നമ്മുടെ ആത്മ വിനോടാണ് സംസാരിക്കുന്നത് ചില സമയങ്ങളിൽ ഞാൻ കേൾക്കാറുണ്ട് എനിക്ക് എന്തെങ്കിലും അറിയാനുണ്ടാങ്കിൽ ഞാൻ ചുമ്മാ ചോദിക്കാറുണ്ട്
@ranil-dm1kx
@ranil-dm1kx 4 месяца назад
Thank you Univers 🙏Thank God 🙏Thank you Brother 🙏
@amudalalammu.7776
@amudalalammu.7776 4 месяца назад
Thank you Sir ❤ Thank you Universe 🙏
@c.s7620
@c.s7620 4 месяца назад
Wonderful brother!!!!! Thank you ❤
@nishas2395
@nishas2395 19 дней назад
Thank you universe. എന്നെ ഈ വിഡിയോ കാണിച്ചു തന്നതിന് 🥰🥰🥰
@iconicgaming0075
@iconicgaming0075 3 месяца назад
Thank you Universe ❤ Thank you so much Sir
@jayammam9170
@jayammam9170 3 месяца назад
താങ്ക് സാർ യൂണിവേഴ്‌സിന് ഒരുപാട് നന്ദി
@shijik9726
@shijik9726 4 месяца назад
Thank you very much sir❤
@user-rp8ki1np5c
@user-rp8ki1np5c 3 месяца назад
ഒരുപാട് ഉപകാരപ്പെട്ടു സാർ thanku ❤
@sethulakshmijoshy6990
@sethulakshmijoshy6990 4 месяца назад
Thanku univers❤Thanku❤❤❤❤
@ajithavs1525
@ajithavs1525 4 месяца назад
നല്ല പ്രസന്റേഷൻ 🙏
@renurenu922
@renurenu922 4 месяца назад
Thank you universe 🙏Thank you Thank you Thank you sir
@sarojinikv1226
@sarojinikv1226 3 месяца назад
ഇറ ത - യാ നല്ല റിഡി ണ്ട് നേ നന്ദി നന്ദി ന്യൂനീ വേൾസ് നേ നന്ദി
@Jays_JJV
@Jays_JJV 2 месяца назад
ഒത്തിരി ഒത്തിരി നന്ദി 🙏🙏🙏
@user-uf2su4sp8v
@user-uf2su4sp8v 3 месяца назад
ധ്യാനത്തിന്റെ കൊടുമുടി കയറിയവർക്ക് ഇഹലോകജീവിതം ധന്യമായി. സമാധാനവും, സന്തോഷവും അവരോടൊപ്പമാണ്. പണത്തിനും, പ്രശസ്തിക്കും,പ്രത്യേക ആഗ്രഹങ്ങളോ അവരെ സ്വാധീനിക്കില്ല........ അത്യാവശ്യങ്ങൾ മാത്രം നടത്തി ജീവിക്കുന്നവർ....... തന്നെ പോലെ തന്നെ അപരനെയും കാണുന്നവർ (ഈ പ്രപഞ്ചവും താനും വേറെ വേറെ അല്ല എന്ന മഹത്തായ തിരിച്ചറിവ് )ഇതറിയുന്ന നിമിഷം പ്രാർത്ഥനകളില്ല......കർമ്മനിരതരായിരിക്കും നിത്യവൃത്തിക്കുള്ളതെല്ലാം അവർക്കുണ്ടായിരിക്കും. അത്യാഗ്രഹങ്ങൾക്ക് സ്ഥാനമില്ല. മരണത്തെ (ശരീരം വിട്ടുപോകുന്നതിനെ )ഭയമില്ല. ധ്യാനാവസ്ഥയിൽ സത്യം പിടികിട്ടി, ലോകത്തെ അറിഞ്ഞു..... ഇതൊന്നും പരീക്ഷണാടിസ്ഥാനത്തിൽ തെളിയിക്കാൻ കഴിയില്ലാ...... അനുഭവിച്ചു സ്വായത്തമാക്കുന്ന ആത്മവിദ്യ 🙏
@pramodav2017
@pramodav2017 3 месяца назад
😢😢😢😢❤❤❤❤ ഇതാണ് നമ്മുടെ ശരിയായ അവസ്ഥ ഇത് ആരും മനസ്സിലാക്കുന്നില്ല എന്ന് മാത്രം ഇത് ശീലിച്ചാൽ അവൻ ജീവിതമെന്ന കനൽ അതിജീവിച്ചു
@mcpegamers5348
@mcpegamers5348 2 месяца назад
Thank you universe
@Badgirl-hw5nq
@Badgirl-hw5nq Месяц назад
Thank you so muchu 😍😍😍😍
@Universefamily333
@Universefamily333 3 дня назад
നന്ദി യൂണിവേഴ്സ് 🌹🙏🏻
@sujathaunnikrishnan3714
@sujathaunnikrishnan3714 3 месяца назад
Thank you വിഷ്ണു സർ 🙏🏻
@gaurichandran3143
@gaurichandran3143 3 месяца назад
Thak u Universe thak you vishnuji🙏🏻🌹
@StalinEb-fi8cj
@StalinEb-fi8cj 3 месяца назад
Thanku sir 👍 thank you universe 🙏 കൂടുതൽ ഇൻഫർമേഷൻ കിട്ടി💐💐💐💐💞💞
@user-eb2yd2jr8b
@user-eb2yd2jr8b 4 месяца назад
ഒരുപാട് ആഗ്രഹിച്ച വിഡിയോ 🙏🙏🙏thank you യൂണിവേഴ്സ് 🕉️🕉️🕉️
@user-qi1vd4kg7e
@user-qi1vd4kg7e 3 месяца назад
Thank you. 💐
@Ayus453
@Ayus453 4 месяца назад
Very good information
@minivenugopal9679
@minivenugopal9679 4 месяца назад
Thanku bro ❤️
@anitharavindran7575
@anitharavindran7575 4 месяца назад
Thank you Universe..❤❤❤
@user-da2kk3em7s
@user-da2kk3em7s 3 месяца назад
Thanks universe Thanks Angels Thanks God 🙏🙏🙏helpful video🙏🙏🙏 Thank s sir for ur guidance 🙏🙏🙏🙏 Trust in universe🙏🙏🙏🙏
@user-xi1ne7hr8k
@user-xi1ne7hr8k 4 месяца назад
Thanks for the video
@santhis5555
@santhis5555 4 месяца назад
Thankyou vishnu sir 🙏🏻
@abhinanthkrishna.s2239
@abhinanthkrishna.s2239 4 месяца назад
Thank you Universe for this video ❤
@rheenyantony4365
@rheenyantony4365 3 месяца назад
Awesome!❤
@ashishck5760
@ashishck5760 2 месяца назад
Thank you Universe Thank you Angels Thank you God Thank you Divine Thank you Sir Thank you Thank you Thank you🥰🥰🙏🏿🙏🏿
@princy677
@princy677 4 месяца назад
Thanku universe... 🙏🙏🙏🙏 ee video nta arikil ethichathinu🙏🙏🙏🙏🙏🙏
@premajakoodan1639
@premajakoodan1639 4 месяца назад
Thank you 🙏 Thank you Universe 🙏
@omanak.g34
@omanak.g34 4 месяца назад
Thank you. Thanks Universe
@Sreekala-dq9gn
@Sreekala-dq9gn 4 месяца назад
യൂണിവേഴ്സ് നന്ദി... എനിക്ക് തന്ന എല്ലാം അനുഗ്രഹങ്ങൾക്കും നന്ദി നന്ദി നന്ദി ❤️❤️❤️
@AneesaAneesa-wv4vz
@AneesaAneesa-wv4vz 4 месяца назад
ഇന്ന് എനിക്ക് താമസിക്കാൻ നല്ല ഒരു റൂം കിട്ടിയതിനു നന്ദി
@shajidhaashar5649
@shajidhaashar5649 Месяц назад
Thank you so much
@SareenacmCm
@SareenacmCm 3 месяца назад
Thank you യൂണിവേഴ്സ് 🙏🏻🙏🏻🙏🏻❤❤❤❤
@ayyoobkattoor2200
@ayyoobkattoor2200 3 месяца назад
ഈ അറിവ് എനിക്ക് നൽകിയതിന് യൂണിവേഴ്സിന് നന്ദി നന്ദി നന്ദി 🙏🙏
@anigeorge3935
@anigeorge3935 4 месяца назад
Thank you universe ❤ Thank you Sir 🙏
@KannanEs-zl4pt
@KannanEs-zl4pt 4 месяца назад
Thank you sir thank you universe❤️
@sunithark8305
@sunithark8305 4 месяца назад
താങ്ക്യൂ സാർ🙏🙏🙏
@user-pf7gz7in7r
@user-pf7gz7in7r 3 месяца назад
I feel Happy.this is amazing.love you❤
@user-hf5ze4bg1t
@user-hf5ze4bg1t 4 месяца назад
Thanku universe❤❤❤️🙏🙏🙏
Далее
Сколько метров чернил в ручке?
16:35
Learn Git - Full Course for Beginners
3:43:34
Просмотров 437 тыс.