Тёмный

ഇന്ത്യക്കാരുടെ ചരിത്രം - The History of Indians || Bright Explainer 

Bright Explainer
Подписаться 77 тыс.
Просмотров 375 тыс.
50% 1

Dive into the heart of one of the world's oldest and most diverse civilizations in our latest video, "Unveiling the Saga: The History of Indians." From the ancient Indus Valley Civilization to the vibrant tapestry of modern India, we journey through thousands of years of innovation, culture, and resilience.
Discover the profound contributions of Indian society in the fields of mathematics, science, art, and philosophy. Learn about the epic stories of valor and spirituality that have been passed down through generations and how they continue to shape the ethos of the country. We also explore the struggles and triumphs of India's path to independence and its evolution into a global powerhouse.
Featuring stunning visuals, expert interviews, and captivating narratives, this video is a must-watch for history buffs, cultural enthusiasts, and anyone intrigued by the enduring legacy of one of humanity's most fascinating civilizations.
Join us as we pay tribute to the spirit of India - a land where ancient traditions and modern advancements blend seamlessly. Don't forget to like, share, and subscribe for more content that brings history to life.
#HistoryOfIndians #IndianCivilization #CulturalHeritage

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 842   
@nanisdreams6897
@nanisdreams6897 Месяц назад
പറയാൻ വാക്കുകൾ ഇല്ല ഇത്രയും നന്നായി പറഞ്ഞുതരുന്ന സാറിന് ഒരായിരം അഭിനന്ദനങ്ങൾ
@gulfappdeveloper2849
@gulfappdeveloper2849 6 месяцев назад
ചരിത്രം പഠിച്ചാൽ അറിയാം ആരും ആരെക്കാളും വലിയവർ അല്ല ചെറിയവരും അല്ല.
@SanuSanu-c2j
@SanuSanu-c2j 6 месяцев назад
Westerns gulf mekhalayil crude oil kandu pidichilayirunnenkil arabikallude kaaryam katta poka. kundanmar ottakathinte paalum ,karakkayum vitu jeevikkunnavar mathram aayi pokum😂
@___poker__face___180
@___poker__face___180 6 месяцев назад
നമ്മൾ ഇന്ത്യൻസ് ബുദ്ധിമാന്മാർ അല്ല ==വേറെ oru fact == നമ്മൾ indiansinu workers mentality anu കൂടുതൽ കാണപ്പെടുന്നത് കാരണം നമ്മൾക്ക് കൊറേ അറിവുകൾ ആദ്യം തന്നെ ഉണ്ടായിരുന്നു surrvivr ചെയ്യാൻ അറിയാമായിരുന്നു അതുകൊണ്ട് പണി എടുക്കുക യായിരുന്നു അധികവും അതുകൊണ്ട് തന്നെ hard work mentality anu കൂടുതൽ അതുകൊണ്ടുതന്നെ bhudhi adhikam onum ഉപയോഗിച്ചിട്ടില്ല 😢 namalude പൂർവികർ. Athukondanu iq testil india average aayi മാറിയത് engilum namal parayum indiansinu valiya bhudhi anenu 😢
@SanuSanu-c2j
@SanuSanu-c2j 6 месяцев назад
@@___poker__face___180 indians nala budhi ullavar thanneyanu potta sudappi athil ninte vargam ulpedunnila ennu mathram . lokhathe pala kandupiduthangallum athum arhunika science undavunnathinu munpe ...zero kandupidichath bharathathil aanu,number system etc enniyal theerathathrem undu.. ninne polulla sudappikkundaya thandhayilathavanmar kallam pracharippichal athu sathyam aakan pokunnila. chandranil vare india irangi appoya .. eda dash mowne ninte matha rajyangal 57 ennam undalo avarude okke pathakayil chandrane vachathu kondu avar budhiyullavanmar aavila. athingineya bhoomi parannathanu ennu parayunnathanalo ningallude daivam. indiakar pottanmar aanole.. chila mathakarude kadannu kayatam ,mughallanmarude kadaannu kayatam,european marude kadannukayatam,congress bharanam ithokke aanu rajyathe muradippichath
@SanuSanu-c2j
@SanuSanu-c2j 6 месяцев назад
@@___poker__face___180 bharatiyar endhokke kandu pidichennu nee aadhyam nokki vaada sudappi. google search cheythal kittum. Copy adichundakkiya matham anuyayikal avarude nilavaram kaanikkunnu.pacha kallam paranju vidunnu
@Mavelithamppuran
@Mavelithamppuran 6 месяцев назад
അപ്പോൾ കൃഷ്ണനും, ശിവനും ഒക്കെ ഏത് വിഭാഗത്തിൽ വരും? ഇവർ ഒക്കെ ഏത് കാലഘട്ടത്തിൽ ആരുന്നു ജീവിച്ചിരുന്നത്?
@Uthiriyamary-s5q
@Uthiriyamary-s5q 6 месяцев назад
ഒരമ്മ പെറ്റ മക്കൾ എങ്ങനെ പല വർഗങ്ങളും മതങ്ങളും ജാതികളും ഉപജാതികളുമായി മാറി എന്നതുകൂടി വരും എപ്പിസോഡുകളിൽ കൂടി അറിയാൻ താൽപര്യമുണ്ട്.❤
@srinath3387
@srinath3387 6 месяцев назад
Allallo..aftica yil ulla manushyar homosapien aayi thudarukayum.. avide ninnum yathra cheytha homosapiens pinneedu Neanderthal manushyar aayi inachernnuvennum parayumbol thanne oru new mix undayi kazhinju..
@aneeshsomakumar4113
@aneeshsomakumar4113 6 месяцев назад
But start onnalle...alle
@octamagus1095
@octamagus1095 6 месяцев назад
Raajakkanmaar sambannar onnich bharikkaan eluppathin vendi mathanghal srishtichu.. divide and conquer...new way of slavery is thus formed
@octamagus1095
@octamagus1095 6 месяцев назад
​@@aneeshsomakumar4113no 😅
@rajannaduvilveettil9854
@rajannaduvilveettil9854 6 месяцев назад
എല്ലാം മതോം ജാതി തട്ടിപ്
@sudhacpsudha
@sudhacpsudha 5 месяцев назад
വളരെ നന്ദി സർ ബാലരമ അമർചിത്ര കഥയിലെ കഥാപാത്രങ്ങൾ ഉണ്ടായിരുന്നു എന്ന് പറയുന്ന വിഡ്ഢികളോട് അങ്ങയുടെ വീഡിയോ കാണാൻ പറയും ഒരായിരം അഭിനന്ദനങ്ങൾ... 👍🏼🙏🏼🌹
@teamskochi1643
@teamskochi1643 6 месяцев назад
മതം എന്ന വിഡ്ഢിത്തം ഉണ്ടായിട് എത്ര വർഷമായി എന്നൊരു എപ്പിസോഡ് ചെയ്യുമോ പ്ലീസ് 👍
@heyndays
@heyndays 6 месяцев назад
😄😄😄fact
@Mavelithamppuran
@Mavelithamppuran 6 месяцев назад
സൂര്യൻ, മലകൾ,മരങ്ങൾ, മൃഗങ്ങൾ, മനുഷ്യർ.. ഇവയൊക്കെ ഓരോ ജനസമൂഹത്തിന് ദൈവങ്ങൾ ആരുന്നു.
@thiraa5055
@thiraa5055 6 месяцев назад
Adiyodadi podiyarikanji avum pine
@blvckluv3877
@blvckluv3877 6 месяцев назад
മതം ഉണ്ടാക്കിയ ആൾ ആണ് ലോകത്തിലെ ഏറ്റവും വലിയ ബുദ്ധിമാൻ 😂
@sathyantk8996
@sathyantk8996 5 месяцев назад
​@@blvckluv3877'ഒരാൾ ഒണ്ടാക്കി എന്ന താങ്കളുടെ ഇടുങ്ങിയ മനസ്സാണ് ആപ്രേരണ
@pakaran23
@pakaran23 6 месяцев назад
First of all thank you for the great content in malayalam. When you start doing your series, please give links to your research in description. This will enhance the authenticity of your talk and also will be helpful to everyone who wants to know the truth and avoid misinformation.
@mathewsonia7555
@mathewsonia7555 6 месяцев назад
എല്ലാ യാത്രകളും വിശപ്പിന്റെ കാഠിന്യം കുറയ്ക്കാൻ ആയിരുന്നു.
@Inzayn_cuts
@Inzayn_cuts 6 месяцев назад
ഉവ്വോ
@adityakrishna7493
@adityakrishna7493 6 месяцев назад
Great sir big fan of your works ❤💫
@BrightExplainer
@BrightExplainer 6 месяцев назад
Thank you so much 😀
@sparkcrystalways
@sparkcrystalways 6 месяцев назад
യൂറോപ്പിൽ നിന്ന് ഇന്ത്യയിലേക്ക് വന്നവരെ പറ്റി വിശദമായ വീഡിയോ വേണം. Please reply
@bisildas2919
@bisildas2919 6 месяцев назад
no
@KanakammaSivadas-p1t
@KanakammaSivadas-p1t 5 месяцев назад
മതം പറയന്നവർ മ നുഷ്യൻ എങ്ങനെ ഉണ്ടായി എന്നു ചിന്തിച്ചാൽ ഒരു കലഹവും ഈ ഭൂമിയിൽ ഉണ്ടാവു കയില്ല
@krishnendhukrishnendhu9600
@krishnendhukrishnendhu9600 3 месяца назад
Correct
@sirajsaaj4696
@sirajsaaj4696 28 дней назад
😂😂😂 think your brain
@hemavishwanathan9029
@hemavishwanathan9029 2 дня назад
വളരെ ശരിയാണ് ! ഞാനൂം ഇങ്ങനെ ചിന്തിക്കാറുണ്ട്
@vs.rajeev
@vs.rajeev 6 месяцев назад
വളരെ നന്നായി അവതരിപ്പിച്ചു. ടോണി ജോസഫിൻ്റെ Early Indians ഗ്രന്ഥമാണ് ആധാരം എന്ന് വിചാരിക്കുന്നു. ഡേവിഡ് രെയ്ഖ് ൻ്റ who we are and how we got here എന്ന പഠനത്തെ അടിസ്ഥാനമാക്കി ഒരു വീഡിയോ ചെയ്യുമോ?
@prakasanpraku5985
@prakasanpraku5985 6 месяцев назад
നല്ല അറിവ് തന്നതിന്.. വളരെ നന്ദി sir
@a.kstudio1949
@a.kstudio1949 6 месяцев назад
After a day's exhausted work and while sleeping putting earphones and listening to Bright Keralite or Bright explainer. Its pure sleeping pill I can say😊
@tharabai4435
@tharabai4435 4 месяца назад
എല്ലാ മനുഷ്യരും ഒരമ്മയുടെ മക്കളാണെഅ പറഞ്ഞു കേട്ടപ്പോൾ തല മരവിച്ച പോലെ തോന്നി അറിവുകൾ ........ സത്യങ്ങൾ.....
@AthiraUshaAadhi-cf5dm
@AthiraUshaAadhi-cf5dm 2 месяца назад
Enik ishtta petta topic ahn history... History ishtta pettu humaritcs eduthu padichath ahn njn ❤
@Frank_Castle_Nair
@Frank_Castle_Nair 6 месяцев назад
Why didn't I discover this gem of a channel earlier ❤
@narayanannair8981
@narayanannair8981 5 месяцев назад
വിജ്ഞാനപ്രദം നല്ല വിവരണം കൂടുതൽ പ്രതീക്ഷിക്കുന്നു🎉🎉🎉
@Doornum42
@Doornum42 5 месяцев назад
Buddy, intro yil peru paranju start cheythal nice aayirikkum.
@masoodvp609
@masoodvp609 6 месяцев назад
സ്കൂൾ ക്ലാസ്സ്‌ മുറിയിൽ ഇരിക്കുന്ന ഒരു ഫീൽ 🥰
@abdulaseesfortkochi9863
@abdulaseesfortkochi9863 6 месяцев назад
പഠിപ്പിൽ മിടുക്കാനാണല്ലേ
@digitalsage5636
@digitalsage5636 6 месяцев назад
കിടിലം channel. ഇവിടെ എല്ലാർക്കും unboxing dude um ഒക്കെ മതി. ഇത്തരം ചാനലുകൾക് സപ്പോർട്ട് ഇല്ല
@14hoursago
@14hoursago Месяц назад
കിടിലൻ 😮😮 ഒരു രക്ഷേം ഇല്ല 😊😮😊
@sandy_the5552
@sandy_the5552 6 месяцев назад
Sir series kananulla waiting aanu❤
@sarathpk299
@sarathpk299 5 месяцев назад
വളരെ നന്നായി ചെയ്തു.. സർ.. religions ന്റെ ഉൽഭവത്തെകുറിച്ച് ഒരു video കൂടി ചെയ്യാമോ ??
@BrightExplainer
@BrightExplainer 5 месяцев назад
Jews ന്റെ origin ആണ് അടുത്ത വീഡിയോ
@sunilbabu5828
@sunilbabu5828 6 месяцев назад
മതങ്ങളുടെ ഉത്ഭവവും ആരാധനയങ്ങളും ഉൾപ്പെടുത്തണം
@moideenkmajeed4560
@moideenkmajeed4560 6 месяцев назад
👍🏼അറിവിന്‌ നന്ദി ❤️
@unnikrishnanmenon4178
@unnikrishnanmenon4178 6 месяцев назад
Years back somewhere in 2004 /2005 i was lucky to meet one Doctor who was doing vry extensive reserch on human species. She said the most complegating DNA is of keralites.mixed with many species. But this is of 1000 pr 2000 years back scene...
@Zeke-99
@Zeke-99 6 месяцев назад
Species means other homonid
@AshleyThomas144
@AshleyThomas144 6 месяцев назад
I think you are wrong. That doctor might have meant other homo sapiens, not other species, which is true. We Keralites have mixed with Jews, Arabs, Romans, Poruguese, British, Dutch, Persians and what not
@jaimonsunny5313
@jaimonsunny5313 5 месяцев назад
​@@AshleyThomas144those from other parts of india also.
@richardsvarghese7157
@richardsvarghese7157 5 месяцев назад
Do u have any proof??​@@AshleyThomas144
@sajid7220
@sajid7220 6 месяцев назад
Great content sir❤
@immalikoshimochulandi8340
@immalikoshimochulandi8340 6 месяцев назад
we need a series🤩🤩
@syleshvideos4771
@syleshvideos4771 6 месяцев назад
ആഫ്രിക്ക ❤❤❤❤❤❤❤❤
@madhukumark3570
@madhukumark3570 6 месяцев назад
നല്ല അറിവാണ് ഞങ്ങൾക്ക് തന്നത്
@harag8925
@harag8925 6 месяцев назад
വളരെ കൃത്യതയോടെ വ്യക്തമാക്കി❤
@ksreedharanpillai5406
@ksreedharanpillai5406 4 месяца назад
Please bring out a detailed history of mankind on earth.
@shadiyashakeer1463
@shadiyashakeer1463 5 месяцев назад
ഇത് സത്യം തന്നെ 👍🌹👍🙏🙏🙏🙏
@diyarajeev-vi3xq
@diyarajeev-vi3xq 6 месяцев назад
Next video waiting❤️🎻👌
@ratheesh615
@ratheesh615 6 месяцев назад
Great sir big fan of your works
@kishorek2272
@kishorek2272 6 месяцев назад
കൂടാതെ,പ്ലാസ്റ്റിക് സർജറി, ദന്തചികിത്സ,ഗൈനക്കോളജി, പ്രസവചികിത്സ,ആയുർവേദം തുടങ്ങിയവയെ കുറിച്ചുള്ള ആശയങ്ങൾ ലോകത്തിൽ ആദ്യമായി നൽകിയ രാജ്യവും പുരാതന ഇന്ത്യയാണ്;Proud to be an Indian;जय हिन्द🇮🇳🫡!
@Amal...111
@Amal...111 6 месяцев назад
Plastic surgery o Ente ponnu potta ni Sushrutante plastic surgery kathayum vishvasichond irunno
@josephgeorge2181
@josephgeorge2181 6 месяцев назад
ഇത്രയും കാര്യങ്ങൾ കേട്ട ശേഷവും ഇന്ത്യ എന്ന സങ്കുചിത ആശയത്തിനു പുറത്തു കടക്കാൻ സാധിക്കാത്തത് കഷ്ടം തന്നെ . ഇന്നു നമ്മൾ അനുഭവിക്കുന്ന സൗഭാഗ്യങ്ങളും ശാസ്ത്രീയ നേട്ടങ്ങളും. ഉയർത്തിപ്പിടിക്കുന്ന ആശയങ്ങളും വ്യത്യസ്ത ഭൗതീക ' സാംസ്കാരീക. സാഹചര്യങ്ങളിൽ കൂടി ' കടന്നുപോയ വിവിധ ജനവിഭാഗങ്ങൾ തമ്മിലുള്ള ആയിരക്കണക്കിനു വർഷങ്ങൾ നീണ്ടു നിന്ന കൊട്ടക്കൽ വിങ്ങൽ പ്രക്രിയയിലൂടെ ഉരിത്തിരിഞ്ഞതാണ്.' എന്നു തിരിച്ചറിയുന്നിടത്താണ് മാനവീകത 'ജനിക്കുന്നതും ചരിത്ര പഠനം അർത്ഥവത്താകുന്നതും
@unnikrishnanmenon4178
@unnikrishnanmenon4178 6 месяцев назад
Darwin's theory of evolution is not agreed by many historians a very good %......I happened to meet a Russian Hindi scholer.wholaughed and said D TE n is a lie..... The Hindu concept of 10 incarnation of Entity MAHAVISHNU.ismore truth he said
@Eesanshiva
@Eesanshiva 6 месяцев назад
ആ ഇന്ത്യയുടെ സംസ്കാരം ഉണ്ടാക്കിയത് ആദിവാസി, ദളിത് സമുദായത്തിൽ ഉള്ളവരാണ്.
@mubraztir7805
@mubraztir7805 6 месяцев назад
🤣🤣🤣🤣
@ShanuKk-m6p
@ShanuKk-m6p 6 месяцев назад
Oru rajthaum labikatha paithrkam athu nammude Indian anu❤❤❤❤🎉🎉🎉
@ekmohanankalluvayal2474
@ekmohanankalluvayal2474 2 месяца назад
ഇത് ! ചൈറ്റകളായ 1 മനുഷ്യ നിർമ്മിത മതവും, കൂടെ ദൈവങ്ങളെയും സൃഷ്ടിച്ച ഇന്നും അതിൻ്റെ തണളിൽ ജീവിക്കുന്നവർ ഓർത്താൽ! എത്ര മനോഹരം എൻ്റെ ഭൂമി'
@RaniPuthumana
@RaniPuthumana 4 месяца назад
Where did you get this information? Please give references , otherwise it is hard to believe .
@BrightExplainer
@BrightExplainer 4 месяца назад
Already provided the reference in the initial part of the video
@Lord60000
@Lord60000 6 месяцев назад
പരിണാമം ശാസ്ത്രീയമായി തെളിയിക്കപെട്ടു കഴിഞ്ഞു ഈ കഥ വിശ്വസിക്കാം
@vaisakhsadanandan4610
@vaisakhsadanandan4610 6 месяцев назад
ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട് സുഹൃത്തേ
@girija.mn.kottayam8588
@girija.mn.kottayam8588 6 месяцев назад
മുഴുവൻ കള്ളമാണ് ഇയാൾ പറയുന്നത്
@zamilzaynzayn7123
@zamilzaynzayn7123 6 месяцев назад
​@@girija.mn.kottayam8588 deibathe kandittundo sechi😂
@girija.mn.kottayam8588
@girija.mn.kottayam8588 6 месяцев назад
What's the context brother?​@@zamilzaynzayn7123
@Iamanandhu360
@Iamanandhu360 5 месяцев назад
​@@girija.mn.kottayam8588vayasavark Satyam angikarikkan kurach padu ayirikkum...
@sr.philominaparappuran8260
@sr.philominaparappuran8260 6 месяцев назад
Good explanations.please continue.
@ananthakrishnan2329
@ananthakrishnan2329 4 месяца назад
Very underrated channel 🙏
@harman4444
@harman4444 6 месяцев назад
ഹോമോ ഇറക്ട്‌സ് നെ ഇപ്പോഴും നോർത്ത് ഇന്ത്യയിൽ ഒക്കെ ഒരുപാട് കാണാം😅
@bhaanuandme4859
@bhaanuandme4859 6 месяцев назад
Ninte veetukare avide ano ethra urapiche parayan😂
@Sahelanthropus_tchadensis_
@Sahelanthropus_tchadensis_ 6 месяцев назад
അവനൊന്നും ഇറക്ടസും അല്ല രാമാ പിതിക്കസോ മറ്റോ ആകും😂😂😂
@mithun.k.kvishnu6184
@mithun.k.kvishnu6184 6 месяцев назад
​@@Sahelanthropus_tchadensis_എന്ന് അറബി കല്യാണത്തിൽ ഉണ്ടായ കോയ
@5minlifehack708
@5minlifehack708 6 месяцев назад
ദൈവം ആദവും, അവയും ആണെന്ന് വിശ്വസിക്കുന്ന മണ്ടന്മാർ 😡😡😡
@anudevsreepadmam2298
@anudevsreepadmam2298 6 месяцев назад
അതിനേക്കാൾ വലിയ ഒന്ന് ഉണ്ട് ക്ലിഫ് ഹൗസിൽ😂
@pradeepbabu2327
@pradeepbabu2327 6 месяцев назад
👌👌👌സൂപ്പർ 🙏🙏🙏🙏
@nijingr7266
@nijingr7266 6 месяцев назад
Great valuable and Informative Content sir..I am a Great Fan of You..Keep Going Full Support sir👏👏👏💯💯👍👍👍...Waiting for another hidden facts about our history👍💯
@BrightExplainer
@BrightExplainer 6 месяцев назад
Thanks a ton
@ramkumarr5303
@ramkumarr5303 Месяц назад
​@@BrightExplainer sir പ്രപഞ്ചത്തിൽ നക്ഷത്രങ്ങൾ വളരുന്നത് പോലെ ഏതെങ്കിലും തരത്തിലുള്ള ഗ്രഹങ്ങൾ വളരുന്നുണ്ടോ
@ramkumarr5303
@ramkumarr5303 Месяц назад
​@@BrightExplainer സഹ പ്രപഞ്ചത്തിൽ നക്ഷത്രങ്ങൾ വളരുന്നത് പോലെ ഏതെങ്കിലും തരത്തിലുള്ള ഗ്രഹങ്ങൾ വളരുന്നുണ്ടോ
@vava10-zs2nm
@vava10-zs2nm 6 месяцев назад
എത്ര ബുദ്ധി ജീവികൾ ഉണ്ട് യാലും ഒരു മനുഷ്യൻ ചരിത്രം രണ്ടായി തിരിച്ചു
@Sinayasanjana
@Sinayasanjana 6 месяцев назад
Yes
@asokkumarmanikkoth5422
@asokkumarmanikkoth5422 6 месяцев назад
അതാരാ?
@yesteryears336
@yesteryears336 5 месяцев назад
Christ ... BC & AD
@asokkumarmanikkoth5422
@asokkumarmanikkoth5422 5 месяцев назад
എത്ര ബുദ്ധി ജീവികൾ ഉണ്ടായിട്ടെന്തു കാര്യം ഇതുപോലുള്ള കുറേ മണ്ടന്മാരുണ്ടെങ്കിൽ ഈ ലോകം 21ാ൦ നൂറ്റാണ്ടിലും പ്രാകൃത൦ തന്നെ. ചരിത്രം രണ്ടായി തിരിച്ചത് യേശു എന്ന കഥാപാത്രം അല്ല, പോപ് ഗ്രിഗറിയാണ്, അതു൦ 16ാ൦ നൂറ്റാണ്ടിന്റെ അവസാനം. യേശുവിന്റെ കഥ ഉണ്ടാകുന്നതിന് എത്രയോ ആയിരം വർഷങ്ങൾക്കു മുമ്പ് തന്നെചരിത്രത്തെ നാല് യുഗങ്ങളായി തിരിച്ചുള്ള കാല ഗണന ഇവിടെ നിലവിലുണ്ടായിരുന്നു
@vava10-zs2nm
@vava10-zs2nm 5 месяцев назад
@@asokkumarmanikkoth5422 തന്റെ കൈയിൽ എന്താ രേഖ കൾ
@bijurahana2616
@bijurahana2616 6 месяцев назад
കാത്തിരിക്കുന്നു 🔥🔥🔥🔥🔥
@vishnukavitha4570
@vishnukavitha4570 6 месяцев назад
സാർ സൂപ്പാർ❤❤❤
@thahirsingerpalakkad2026
@thahirsingerpalakkad2026 5 месяцев назад
സൂപ്പർ 👍🏽👍🏽👌🏽❤️
@rahuldasp236
@rahuldasp236 6 месяцев назад
Bro, I have a question here. How the people's in isolated North sentinel island came there.? Can you do a video for this.?
@oormilamoorthy7249
@oormilamoorthy7249 5 месяцев назад
വളരെ വിലപ്പെട്ട അറിവുകൾ പ്രദാനം ചെയ്തു. നന്നായിട്ടുണ്ട് 🎉
@Hocks_mallu
@Hocks_mallu 6 месяцев назад
Enganayanu relegions undayath
@bijubiju5816
@bijubiju5816 6 месяцев назад
E channelil thanneyund
@sadaqathy
@sadaqathy 6 месяцев назад
Very useful well worth speech. Keep it up .. ❤
@abhilashkrishnan9119
@abhilashkrishnan9119 6 месяцев назад
Good effort
@ulvxxztverkiytx
@ulvxxztverkiytx 6 месяцев назад
Sir Hind യില് video ചെയ്യാമോ ?
@Charlie_00000
@Charlie_00000 6 месяцев назад
Chetta karutha background mathi😁
@razzaqrazza5299
@razzaqrazza5299 6 месяцев назад
ingane paranhadil thanks. nalla avatharanam
@ShanuKk-m6p
@ShanuKk-m6p 6 месяцев назад
Ilove ma brothers prude of Indian ❤❤❤❤❤❤❤❤
@ajsalaju7892
@ajsalaju7892 20 дней назад
tamil or sanskrit first? world oldest language tamil ennaanallo?ithine kurich onn explain cheyyyaamo
@sebastianabraham3573
@sebastianabraham3573 6 месяцев назад
@vanajaharidas12
@vanajaharidas12 Месяц назад
Great 🙏👍👍❤️
@sasidharanvariyath399
@sasidharanvariyath399 4 месяца назад
നമ്മൾ ഒന്ന് തന്നെ
@rejeeshkumar6761
@rejeeshkumar6761 6 месяцев назад
മനുഷ്യരുടെആദ്യത്തെ അമ്മയെ കണ്ട് പേടിച്ചു പോയ ഞാൻ ....😁😁😁
@ananthakrishnankk7066
@ananthakrishnankk7066 6 месяцев назад
🤣🤣🤣🤣
@jomolbabu5997
@jomolbabu5997 6 месяцев назад
😂😂
@zamilzaynzayn7123
@zamilzaynzayn7123 6 месяцев назад
Ethiopiayilekk Vitto. Appo kaanam
@dr.sumodmaranat2998
@dr.sumodmaranat2998 6 месяцев назад
Early Indians ചുരുക്കി പറഞ്ഞു. Tony Joseph ൻ്റെ പേര് ഒന്ന് mention ചെയ്യാമായിരുന്നു.
@Imdeeparajan
@Imdeeparajan 3 месяца назад
So wonderful 💖 to hear thiis information
@BrightExplainer
@BrightExplainer 3 месяца назад
Glad you think so!
@dopecat1602
@dopecat1602 5 месяцев назад
Well Explained❤️
@rameshravi6943
@rameshravi6943 2 месяца назад
Thanks for the information
@BrightExplainer
@BrightExplainer 2 месяца назад
My pleasure
@Charlie_00000
@Charlie_00000 6 месяцев назад
Nammalokke sharikum paranja bathukkalanu allee😆😁
@heyndays
@heyndays 6 месяцев назад
പിന്നല്ലാതെ 👍👍
@thiraa5055
@thiraa5055 6 месяцев назад
Vasudaiva kudumbakam
@Muraleedharan-k7k
@Muraleedharan-k7k 6 месяцев назад
Really you're that much fact finder
@indusvalleyroot1246
@indusvalleyroot1246 21 день назад
The first truth is that Pali and Tamil are ancient languages. The second truth is that there is no proof of Vedic period. The third truth is that not today's Hinduism but Buddhism and Jainism are the oldest religions, which were called Saman.
@abukgd123
@abukgd123 4 месяца назад
എനിക്കും തോന്നിയിട്ടുണ്ട് നമ്മൾ പുതിയ മനുഷ്യരാണ് നമ്മളിൽ മാറ്റങ്ങൾ പതുക്കെ യാണ് മറ്റു രാജ്യകാരുടെ പിറകിലാണ്
@chandrabosekuttappan1334
@chandrabosekuttappan1334 6 месяцев назад
Good job 🎉
@BrightExplainer
@BrightExplainer 6 месяцев назад
Thanks 😁
@leeroshpaul6331
@leeroshpaul6331 6 месяцев назад
Great message👍👍👍👍
@VIPINPANTONY
@VIPINPANTONY 6 месяцев назад
Sayipan maark aara purvikar velutha kuranganmaro?
@thiraa5055
@thiraa5055 6 месяцев назад
Vivarakkedu parayathe...ellarum africayil ninnanu.. around 75000 years ago anu first migration ndayit llath. Pinneed homosapiens ethiya sthalathe kalavasthakk anusarich niram koodum kurayum.. swabhavikam anu . Pine oro migrationum orupaad time edth lla process anu...body adapt avum.
@vijeeshkuttivelinelson5292
@vijeeshkuttivelinelson5292 6 месяцев назад
Nice presentation
@BrightExplainer
@BrightExplainer 6 месяцев назад
Thank you! Cheers!
@V_edits11
@V_edits11 6 месяцев назад
👏👍 waiting..
@abukgd123
@abukgd123 4 месяца назад
ആഫ്രിക്കയിലുള്ള പല ആളുകളും ഇപ്പോഴും ഇതേ രൂപം തന്നെ ആണ് അത് കാണുമ്പോൾ മനസിലാവും ഇങ്ങനെ ആയിരുന്നു ആദ്യ മനുഷ്യർ എന്ന്,
@josephdk8108
@josephdk8108 4 месяца назад
ആ ദിയ മനുഷ്യൻ എങ്ങനെ ആ യി രുന്നു വർണിക്കാൻ പറ്റാത്ത സ വുന്നരിയ ആം ആയീ രുന്നു അതിനു കാരണം ഒന്നു ക്ലിയോ പാ റ്റ രാ മുംതാസ് മറ്റു ഇ ന്നു കാണുന്ന സുന്നരികളും സുന്നര ന്മാരും അപ്പോൾ ദൈവം നേരിട്ട് സൃ ട്ടിച്ച ആ ദ വും ഹവയും എ ത്ര സുന്നരാണ് ഊ ഹിക്കാൻ പോലും പറ്റുക യെല്ല പിന്നെ ഇ ന്നു കാണുന്ന വിവിധ മനുഷ്യർ വി വി ത ദേശം കാലാവസ്ഥ ആഹാരം മറ്റു പല കാരണങ്ങൾ കൊണ്ടും വി വി ത രൂപത്തിലും ത രത്തിലും നിരത്തിലും സൊ ഭാ വ ത്തി ലും ഭാ ഷയെ ലും കാ ണ പെടുന്നു
@AnulipsanAnulipsan-l7f
@AnulipsanAnulipsan-l7f 2 месяца назад
Thank you sir👍
@BrightExplainer
@BrightExplainer 2 месяца назад
Most welcome
@michaelantony107
@michaelantony107 5 месяцев назад
The intro is good enough but the images you are showing is not correct or fake. It looks like many lakhs of years ago there were lots of textile factories to produce thick leather or cotton clothes. Did the ancient man and woman felt ashamed in exposing their genetilia to the others and hence humans first felt the need to hide genetilia? To avoid such questions you need to mention in each serial episodes the source of your images and what has been faked up. The younger generations need such clarity prior to forcing them ask questions due to lack of clarity. I appreciate and respect your initiative to go ahead with such a curious curriculum- topic. Thank you for that. Melbourne Michael
@Adwaiithh
@Adwaiithh 6 месяцев назад
Aryans and dravidians vere oru video cheyumo
@jj.IND.007
@jj.IND.007 6 месяцев назад
👍
@anandsachinmanoj1619
@anandsachinmanoj1619 27 дней назад
very goo👍🙏🙏
@BrightExplainer
@BrightExplainer 27 дней назад
Thank you very much
@p.sreeramapillaipillai3845
@p.sreeramapillaipillai3845 6 месяцев назад
Yes. Continue.
@Shamseer.N
@Shamseer.N 6 месяцев назад
കൃഷിയും.വർഷവും.വിശദീകരണം
@hamzaamp2862
@hamzaamp2862 6 месяцев назад
ഇന്ത്യയിൽ വെജിറ്ററിയൻ സംസ്കാരം എങ്ങനെ വന്നു എന്ന് വിശദീകരിക്കാമോ
@Loops___622
@Loops___622 6 месяцев назад
Sanatana dharmam വന്നതോടെ
@johnyv.k3746
@johnyv.k3746 6 месяцев назад
ബുദ്ധ, ജൈനമതങ്ങളുടെ ആശയങ്ങളിൾ കടം കൊണ്ടതാണ്. രാമലക്ഷ്മണൻമാരും സീതയും മാംസാഹാരം കഴിച്ചിരുന്നതായി രാമായണം പറയുന്നു.
@digitalsage5636
@digitalsage5636 6 месяцев назад
മണ്ടന്മാർ ആയത് കൊണ്ട്
@vmk9299
@vmk9299 6 месяцев назад
@@Loops___622 തെറ്റായ ധാരണയാണ്. ആളുകൾ വേട്ടയാടൽ നിർത്തി കൃഷി തുടങ്ങിയപ്പോൾ വലിയ അലച്ചിൽ ഇല്ലാതെ ഒരിടത്തു താമസിക്കാം എന്നായി. ജനപദങ്ങൾ ഉണ്ടായി. ഭക്ഷണം ഇഷ്ടം പോലെ ഉണ്ടാക്കാനുള്ള വിദ്യ ഉള്ളപ്പോൾ വേട്ടയാടുക എന്ന ഭരിച്ച പണി ഇല്ലാതായി. സനാതന ധര്മത്തിലും പ്രമാണിമാരോക്കെ മാംസം ഉപയോഗിച്ചിരുന്നു. രാജാക്കന്മാർ പ്രത്യേകിച്ചും. രാമനും കൃഷ്ണനും അടക്കം എല്ലാവരും ഉപയോഗിച്ചിരുന്നു.ബ്രാഹ്മണ്യം ( ദേവനോട് അടുത്ത വിഭാഗത്തിന്റെ മേൽക്കൈ) വന്നതോടെയാണ് സസ്യാഹാരം എന്തോ മെച്ചപ്പെട്ടതാനെന്ന ചിന്ത വന്നത്. മാത്രമല്ല സാധാരണ ജനങ്ങൾക്ക് മാംസം പ്രാപ്യവും ആയിരുന്നില്ല. നായാട്ടു ക്ഷത്രിയന്റെ വകുപ്പ് ആയിരുന്നു. ക്ഷത്രിയരും സാധാരണ ഭക്ഷണം കിട്ടാത്ത അധകൃതരും (അവർ ചത്ത ജീവികളുടെ മാംസം ആണ് ഉപയോഗിച്ചിരുന്നത്) മാംസം വ്യാപകമായി ഉപയോഗിച്ചു. ബ്രാഹ്മണ വീര്യം ആഘോഷിക്കുന്ന വിഭാഗമാണ് സസ്യാഹാരികൾ ആയത്. ആര്യന്മാരുടെ വംശം ശുദ്ധീകരിക്കാൻ ലോക ജനതയെ കുരുതികൊടുത്ത ഹിറ്റ്ലറും സസ്യാഹാരി ആയിരുന്നു. അയാളുടെ സാത്വിക ആഹാരം ജനതയെ കൊന്നൊടുക്കുന്നതിൽ നിന്ന് അയാളെ പിന്തിരിപ്പിച്ചില്ല. സസ്യാഹാരം ഒരു തരത്തിലും മെച്ചമല്ല എന്ന് മനസ്സിലായില്ലേ?
@User7918-x8l
@User7918-x8l 6 месяцев назад
.14 വർഷക്കാലം വനവാസം നടത്തിയ ആളാണ് ശ്രീരാമൻ.അവിടെ ദാലും തവറൊട്ടിയും കിട്ടുകയില്ലെന്ന് എല്ലാവർക്കുമറിയാം.കാട്ടുമൃഗങ്ങളെ വേട്ടയാടിത്തന്നെയാവണം അവരും കഴിഞ്ഞിരുന്നത്. എന്നുമുതലാണ് ഹൈന്ദവരില്‍ ഒരു ഭാഗമെങ്കില്‍ ഒരു ഭാഗം(കൂടുതലും വടക്കെ ഇന്ത്യക്കാർ) മാംസാഹാരം വർജ്ജിച്ചതെന്ന് ചോദിച്ചാല്‍ ബുദ്ധിസത്തിന്റെ കടന്നു വരവോടെയാണെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.മൃഗബലിയെയും മൃഗഹത്യയെയും ജൈനമതവും എതിർത്തിരുന്നു.ഇതില്‍ നിന്നുതന്നെ വ്യക്തമാണല്ലോ ഇന്ത്യയില്‍ ഗോഹത്യ നിലനിന്നിരുന്നുവെന്നത്(ഇല്ലാത്ത ഒരു കാര്യത്തെ ആർക്കും എതിർക്കേണ്ടതില്ലല്ലോ!) ബൗദ്ധ-ജൈന വീക്ഷണങ്ങളില്‍ പ്രാമുഖ്യമുണ്ടായിരുന്ന അഹിംസാ സിദ്ധാന്തമാണ് മാംസാഹാരത്തെ വർജ്ജിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചതും മൃഗങ്ങളെ കൊല്ലരുത് എന്ന ആശയത്തെ ഇന്ത്യയില്‍ ശക്തിപ്പെടുത്തിയതും.
@joytv4990
@joytv4990 6 месяцев назад
great attempt.
@sonaimuthum6915
@sonaimuthum6915 6 месяцев назад
South indians esp Tamilian and tamil language is oldest in india pls explode. You can refer KEELADI excavation near Madurai etc etc Now it is very good information. Still more......Regards
@jamesalby1226
@jamesalby1226 6 месяцев назад
Very good explanation. Thank you
@BrightExplainer
@BrightExplainer 6 месяцев назад
You are welcome!
@ramkumarr5303
@ramkumarr5303 Месяц назад
​@@BrightExplainer സർ പ്രപഞ്ചത്തിൽ നക്ഷത്രങ്ങൾ വളരുന്ന ഉള്ളതുപോലെ ഏതെങ്കിലും തരത്തിലുള്ള ഗ്രഹങ്ങൾ വളരുന്നുണ്ടോ
@ashearroy5269
@ashearroy5269 6 месяцев назад
എന്നുമുതലാണ് മനുഷ്യർ മനുഷ്യനെ പേരുകൾ ഉപയോഗിച് വിളിച്ചു തുടങിയത്? അതിന്റെ ചരിത്രമെന്താണ്
@srinath3387
@srinath3387 6 месяцев назад
Thelivukal vechu 3300 BC muthal aanu perukal vannathu parayunnathu.. adhinekksl munne undo ennathinu thelivu illa.. but athinekkaal munne perukal vannirikkanam..
@rxnaruto3343
@rxnaruto3343 4 месяца назад
BUT I HEARD THAT ARCHEOLOGIST FOUNDD HARAPPAN STAMP IN TAMIL NADU?😴
@aliasvayaliparambil2464
@aliasvayaliparambil2464 Месяц назад
Good job
@BrightExplainer
@BrightExplainer Месяц назад
Thanks
@AthiraUshaAadhi-cf5dm
@AthiraUshaAadhi-cf5dm 2 месяца назад
Sir Malayali kalil ethikanda kariyagal ahn sir nte videos... Kure pottamarude chindhagal marum🫶🏻
@sinoj609
@sinoj609 4 дня назад
1947നു ശേഷം ഇന്ത്യ എന്നൊരു രാജ്യം ഉണ്ടായി.
@omanakuttanomji6118
@omanakuttanomji6118 4 месяца назад
പുതിയ നരവംശ പഠനങ്ങളും ഖ നനങ്ങളും കണ്ടെത്തലുകളും ഒക്കെ മുൻകാല ധാരണകൾ തിരുത്തിയേക്കാം. മധ്യപ്രദേശിലെ ഭീംടെക് ഗുഹാകളിലെ ചിത്രങ്ങളും തെക്കു കൊങ്കൺ മേഖലയിലെ പെട്രോഗ്ലിഫ് ചിത്രങ്ങളും 40,50ആയിരം വർഷത്തെ പഴക്കം പറയുന്നു
@joejose1974
@joejose1974 6 месяцев назад
22:12 parayunna orotta amma. You are talking about the mitochondrial eve of modern humans. It doesn’t mean she was the mother of all homosapians. It’s the last surviving mother of all homopapiens living now. There could have been a lot of other mothers before or at the same time. But only this one survived.
@BrightExplainer
@BrightExplainer 6 месяцев назад
She is the only mother of existing homosapiens thats what mentioned here
@KuttukalluMp-l9u
@KuttukalluMp-l9u 6 месяцев назад
Exactly currect at time krishna, ram alived time
@rijam4972
@rijam4972 6 месяцев назад
Adi poli
@Notifications0
@Notifications0 6 месяцев назад
Waiting for next episodes
@mohamediqbalp.b.6884
@mohamediqbalp.b.6884 6 месяцев назад
In respect of language connections , your description, it appears requires verification....the path of Indo European Languages, Germanic, Persian, Iranian and Sanskrit , ...similarities are not simply in words, but in grammar also.. It may be better if you get enriched in that also.... language development also is an integral part of the study of the development of homo sapiens... .Similarly do not rule out conflicts , quarrels and warlike situations at the time encounters of different groups. I mean do not leave any pieces to the bigoted to chew...
@BrightExplainer
@BrightExplainer 6 месяцев назад
There is no need to mention the similarities with Indo-European languages because Sanskrit is one of it. But here i mentioned the subtle influence of the Dravida language which is not in other Indo-European languages. I got this point from a book called Early Indians. Professionally, i am an astrophysicist, so mistakes may happen. but i love to learn history and present it in my own way.
@alhoorafactory
@alhoorafactory 2 месяца назад
India ചരിത്രം താങ്കളിലൂടെ കേൾക്കാൻ അതിയായ ആഗ്രഹം ഉടനെ ഉണ്ടാകുമോ
Далее
pumpkins #shorts
00:39
Просмотров 7 млн
We finally APPROVED @ZachChoi
00:31
Просмотров 7 млн
Watermelon magic box! #shorts by Leisi Crazy
00:20
pumpkins #shorts
00:39
Просмотров 7 млн