Тёмный

ഇന്നത്തെ ഉടമ്പടി ലൈവായി ദർശിച്ചു പ്രാർത്ഥിക്കുക 22/08/24 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 11 тыс.
50% 1

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 162   
@sijishaju8719
@sijishaju8719 21 день назад
അമ്മ മാതാവേ രോഗികളായിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ജോലിയില്ലാതെ വിഷമിക്കുന്ന മക്കളെ സമർപ്പിക്കുന്നു പഠനത്തിൽ പിന്നോക്കം നിക്കുന്ന മക്കളെ സമർപ്പിക്കുന്നു എല്ലാവരെയും അനുഗ്രഹിക്കണേ അമ്മേ അമ്മേ
@bellashaiju9417
@bellashaiju9417 21 день назад
അമ്മേ മാതാവേ ചേട്ടനെയും കാത്തുകൊള്ളണമേ എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരണമേ കൃപാസന മാതാവേ
@user-li8uk1zo2b
@user-li8uk1zo2b 21 день назад
കൃപാസനം മാതാവേ എൻ്റെ അസുഖം മാറ്റിത്തരണേ എൻ്റെ ചുമ അതിൻ്റെ ബുദ്ധി മുട്ട് എല്ലാ അമ്മ മാറ്റണേ അപേക്ഷിക്കുന്ന വരെ ഉപേക്ഷിക്കാത്ത മാതാവേ കാത്ത് രക്ഷിക്കണേ🙏🙏
@jemmajoy7252
@jemmajoy7252 21 день назад
അമ്മേ മാതാവേ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങൾക്ക് നല്ല ഭാവി നൽകി അനുഗ്രഹിക്കണമേ എന്നപേക്ഷിക്കുന്നു ആമ്മേൻ
@SeenaThimothy
@SeenaThimothy 21 день назад
എൻ്റെ രോഗo പൂർണമായും മാറ്റി തരേണമേ അമ്മേ
@shobhanakrishnan6701
@shobhanakrishnan6701 21 день назад
❤❤❤ r l മാതാവേ വിദേശത്ത് സഹോദരനേ രക്ഷിക്കണേ മാതാവേ❤❤❤🎉🎉🎉🎉🎉🎉🎉
@sijishaju8719
@sijishaju8719 21 день назад
അമ്മ മാതാവേ ചേട്ടനും എനിക്കും നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ മക്കൾക്ക്‌ നന്നയി പഠിക്കാനുള്ള കൃപ നൽകിനുഗ്രഹിക്കാനേ ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ബ്രെസ്റ് യോട്രെസ് ഫൈബ്രോയ്‌ഡ്‌ സർജറി ഇല്ലാതെ സുഖപ്പെടുത്താണമേ ചേട്ടന്റെ ശരീരത്തിലെ തടിപ്പുകൾ മാറ്റിതരണേ മകന്റെ കണ്ണാടി മാറ്റാൻ പൂർണ കാഴ്ചതന്നു അനുഗ്രഹിക്കണേ ആമ്മേൻ 🙏🏻🙏🏻🙏🏻
@adarshbnair4687
@adarshbnair4687 20 дней назад
അമ്മേ എന്റെ മക്കൾക്കു ആയുരാരോഗ്യ സൗഖ്യം നൽകേണമേ 🙏
@SophyPezhumkattil-cv8pi
@SophyPezhumkattil-cv8pi 20 дней назад
'അമ്മ മാതാവേ 26.08.24ൽ പരീക്ഷ എഴുതുന്ന മക്കളിൽ വിജയം കൊടുക്കണമേ , 'അമ്മ കൂടെയിരിക്കണമേ .
@SherinaSherina-z5h
@SherinaSherina-z5h 21 день назад
എന്റെ കൃപാസനം മാതാവേ എന്റെ വീടിനടുത്ത് ഒരു ചേച്ചീനെ വീട്ടിൽ എപ്പോഴും വഴക്കാ ആ വീട്ടിലെ ഒരു ദിവസം സമാധാന കിടക്കാൻ അവർക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@antonyjohn7077
@antonyjohn7077 20 дней назад
അമ്മേ മാതാവേ ❤🙏🏏
@jayalj301
@jayalj301 21 день назад
മാതാവേ മോന്റെ കല്ല്യാണം വേഗം നടത്തി തരണേ ❤❤
@sumints7758
@sumints7758 21 день назад
അമ്മേ.. മാതാവേ.. 🙏🙏🙏
@SherinaSherina-z5h
@SherinaSherina-z5h 21 день назад
എന്റെ കൃപാസനം മാതാവേ ഇന്നുതന്നെ ആ ലോണ് പാസാക്കി തരണേ
@GangaVishnu-o2v
@GangaVishnu-o2v 21 день назад
Amme mathave nte kunjine kathu rakshikkaname Amen🙏🙏🙏
@ambikasukumaran9729
@ambikasukumaran9729 21 день назад
🙏🏻 Kreupasana 🙏🏻 maathave 🙏🏻 Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-dc7jy1ts2y
@user-dc7jy1ts2y 21 день назад
മാതാവേ കൂടെ ഉണ്ടാവണമേ.
@SeenaThimothy
@SeenaThimothy 21 день назад
എൻ്റെ മകഎൻ്റെ വിസ ഏതെയുംവേഗം നടത്തി തരേണമേ
@jayasreevijayakumar6957
@jayasreevijayakumar6957 21 день назад
അമ്മ മാതാവേ ഓരോ ദിവസവും നടത്തുന്നതിന് നന്ദി പറയുന്നു 🙏🙏🙏
@navyaaugustine3322
@navyaaugustine3322 21 день назад
മക്കളെ കാത്ത്കോള്ളണമേ അമ്മ മാതാവേ
@GangaVishnu-o2v
@GangaVishnu-o2v 21 день назад
Amme mathave nte chumayum swasamuttum poornnamayum matty tharaname Amen🙏🙏🙏
@adhithyansatheesh634
@adhithyansatheesh634 14 дней назад
മാതാവേ അമ്മയുടെ അനുഗ്രഹം ഈ വിട്ടിൽ നിറഞ്ഞു നിൽക്കണേ
@adarshbnair4687
@adarshbnair4687 20 дней назад
അമ്മേ മാതാവേ എന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും നൽകേണമേ 🙏
@vijithomas2662
@vijithomas2662 21 день назад
Amme sampatheekamayi sahayikkane🙏🙏🙏🙏
@adhithyansatheesh634
@adhithyansatheesh634 14 дней назад
മാതാവേ ലോൺ എത്രയും പെട്ടന്ന് കിട്ടണേ
@user-vr9ee8ek2l
@user-vr9ee8ek2l 20 дней назад
മാതാവേ ശരീരസുഖം തരങ്ങേ ഓപ്പറേഷൻ ചെയ്ത കാലിലെ വേദന മാറ്റി തരണേ മാതാവേ മോൾക്ക് ഒരു ജോലി മോന്റെ കടം വീട്ടാനുള്ള വഴി മാതാവ് കാണിച്ചു കൊടുക്കണേ മാതാവേ.
@reenavincent753
@reenavincent753 21 день назад
എൻ്റെ മക്കൾ ക്രിസ്‌യും ക്രിസ്റ്റാ ഇവരുടെ പനിയുo ചൂടും മറ്റിതരണമേ അമ്മയോടും തിരികുമാരനോടും അപേഷിക്കുന്നു അമ്മേൻ
@navyaaugustine3322
@navyaaugustine3322 21 день назад
എൻറെ അമ്മ മാതാവേ അനുഗ്രഹിക്കണമേ
@ammikuttyvlogs1792
@ammikuttyvlogs1792 21 день назад
Ente amme kodanukodi pranamam 🙏🙏🙏🙏🙏🙏🙏
@santhapethambaran2466
@santhapethambaran2466 18 дней назад
Mathave Eshoyea Njagalea kadathil ninnum🙏 rekshikkaname
@akhilashaji2130
@akhilashaji2130 21 день назад
Amme mathave ente sambathika budhimuttu Matti tharane amen ❤❤
@minijacob8289
@minijacob8289 20 дней назад
Amme Mathave be with us and protect us from all types of evils and mistakes and protect my pin family and my ammachi thank you Amme Mathave and that two children
@aswathyr5961
@aswathyr5961 20 дней назад
അമ്മേ മാതാവേ കുട്ടികൾ ഇല്ലാത്ത ഞങ്ങൾക്ക് ആപത്ത് ഒന്നും ഇല്ലാതെ ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ തരണേ 🙏🏻🙏🏻🙏🏻🙏🏻
@user-ih5in6np8b
@user-ih5in6np8b 21 день назад
അമ്മേ എന്റെ ഭർത്താവ് മദ്യം കഴിക്കാതെ പെട്ടെന്ന് വരണേ മാതാവേ 🙏🙏🙏🙏
@ChinchuMol-yi7bw
@ChinchuMol-yi7bw 21 день назад
Ammae
@muralibindhu1993
@muralibindhu1993 20 дней назад
Amen njangalkku vendi apekshikename amen
@smithapm5084
@smithapm5084 21 день назад
Ammae mathave njangalku arogyam tharane
@annieiris9768
@annieiris9768 20 дней назад
Amme Mathave ella makkalkum visuthi nalki anugrahikkaname
@user-sh4df3my9e
@user-sh4df3my9e 20 дней назад
അമ്മ മാതാവേ എന്റെ ചേച്ചിയുടെ പിത്താശയകല്ല് Operationകൂടാതെ മാറിപോകന്നതിനു വേണ്ടി ഞാൻ പ്രാർത്ഥന അപേക്ഷിക്കുന്ന . ഇൾ വയറു വേദനയാൽഭരപ്പെടുന്നു നാളെ വിളിക്കുമ്പോൾ സൗഖ്യ ലഭിച്ച ബന്ന് കേൾക്കാൻ ഇടയണ o അമ്മേ
@clarismathew1995
@clarismathew1995 14 дней назад
🎉 have mercy on us and on the whole world especially on sick like me n on my great grand kids
@nimmysajan9111
@nimmysajan9111 21 день назад
Makal devathinum priyamakal aye valranama amme 🙏🙏
@sumithajijo5542
@sumithajijo5542 21 день назад
Amme mathave anugrhikkaname kadabadyadayil ninum mochanam nalkaname. Amme padikkuvan ulla kripa kodukkaname. Amme mathave parishuthalmavinte dhanagalalum bhalagalalum niraykkanme
@nimmysajan9111
@nimmysajan9111 21 день назад
Makala anugrahikaname amme 🙏🙏
@raji6395
@raji6395 20 дней назад
Ave Maria 🙏 kreupasanam amme nangalku vendi apekshikaname 🙏
@Sheelas-en1xx
@Sheelas-en1xx 21 день назад
അമ്മേ എന്റെ മാതാവേ എന്റെ ഭർത്താവു ആശുപത്രിയിൽ ആണ് അസുഖം മാറി വരണേ മാതാവേ
@MercyA-d1x
@MercyA-d1x 21 день назад
Amen
@seenaremesh9062
@seenaremesh9062 21 день назад
മാതാവെ എന്റെ മകന് Uk യിൽ നിന്ന് ഇന്റർവ്യൂ ന് വിളിക്കണമേ അമ്മേ തടസ്സങ്ങൾ മാറ്റിത്തരണമേ അമ്മേ🙏🏻🙏🏻🙏🏻
@adhithyansatheesh634
@adhithyansatheesh634 14 дней назад
മാതാവേ ലോൺ പാസ്സായി കിട്ടണേ
@GangaVishnu-o2v
@GangaVishnu-o2v 21 день назад
Amme mathave nte back painum kannile lla budhimuttukalum matty tharaname Amen🙏🙏🙏
@Sanjumeenu-nc6mu
@Sanjumeenu-nc6mu 21 день назад
കൃപാസന അമ്മേ നാളെ പലിശ പൈസ കൊടുക്കാൻ പറ്റണമേ അമ്മേ 🥹ഒട്ടും പൈസ ഇല്ലാത്ത അവസ്ഥ ആയി 🥹
@santhapethambaran2466
@santhapethambaran2466 18 дней назад
mathave🌹🌹🌹🌹🌹🌹🌹 Eeshoye
@jayalj301
@jayalj301 21 день назад
അമ്മ ഞങ്ങൾ വസ്തുവിന് കൊടുത്ത അഡ്വാൻസ് തിരിക കിട്ടണേ ❤
@SherinaSherina-z5h
@SherinaSherina-z5h 21 день назад
എന്റെ പൊന്നു മാതാവേ ഇന്ന് രാവിലെ തൊട്ട് എന്റെ ഫോൺ നെറ്റ് ഇല്ലായിരുന്നു ഞാൻ ഒരുപാട് മാതാവ് മിസ്സ് ചെയ്തു നീ എപ്പോൾ ഞാൻ യൂട്യൂബിൽ എന്റെ മാധവനെ കണ്ടുകൊണ്ടിരിക്കുകയായിരുന്നു എന്റെ മാതാവ് എപ്പോഴും എന്റെ കൂടെ തന്നെ ഉണ്ടാവണേ ❤❤😂
@jessymaliyekal9570
@jessymaliyekal9570 21 день назад
Madhve makanum marumakalkuvendy prarthykkename 🙏🙏🙏
@allcartooninenglishgat5604
@allcartooninenglishgat5604 21 день назад
അമ്മേ മാതാവേ, എൻ്റെ മകൻ്റെ രോഗം പൂർണ്ണമായും എടുത്തു മാറ്റണമെ . പരിപൂർണ്ണ സൗഖ്യം നൽകണമെ.
@joyaljoseph330
@joyaljoseph330 20 дней назад
Amme ammedamasathil oktobarillamme da makalknalloru vivahalochana amma konduvarane amme
@sumithajijo5542
@sumithajijo5542 21 день назад
Amme mathave jijoykku thirichu pokan thonippikkaname. Amme manasu kodukkaname avide pidichu nilkkan thonippikkaname. Amme manasine bhadhichirikkuna vishsmamvym samshayavum matti kodukkaname
@joyaljoseph330
@joyaljoseph330 20 дней назад
Amma sahayikkane amme
@dishadinesh9306
@dishadinesh9306 21 день назад
അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ
@SajithaSanthosh-tq8ei
@SajithaSanthosh-tq8ei 20 дней назад
Mathave ante amayuday kaluvedhana matti tharane amme. Makkaluday kafavum chumayum maatti tharane amme. Aniku oru joli nalki anugrahikaname amme. 🙏🙏🙏🙏
@adhithyansatheesh634
@adhithyansatheesh634 14 дней назад
മാതാവേ കൈ വെടിയരുതേ
@jancysaji178
@jancysaji178 21 день назад
Thakarnnu pokathe thanganne amme 🙏😪
@shinytr5372
@shinytr5372 21 день назад
Pray for my family members ammini shiny angena Grashma shiju shibu
@bellashaiju9417
@bellashaiju9417 21 день назад
മാതാവേ എന്റെ മോനെ കാത്തുകൊള്ളണമേ നാക്ക് തിരുത്തി സംസാരിക്കുവാൻ കൃപ നൽകണമേ
@sreelekshmikg7467
@sreelekshmikg7467 21 день назад
Mathaveee manasilee Vishamagal mati tharanameee
@susysathyan9291
@susysathyan9291 21 день назад
Amme Mathave ante agrahagal sadichutharename amme.
@user-wn6tk7ox3o
@user-wn6tk7ox3o 11 дней назад
Amme mathave kathone enne evide Nalla pole joli cheyanum okke sahayikkane amme mathave ammachiyude fix verunnathu chumayum okke mattitheraname amme mathave kathone 🙏🙏🙏
@TINYYOHANNAN
@TINYYOHANNAN 21 день назад
Amma anugriknama
@joyaljoseph330
@joyaljoseph330 20 дней назад
Amme kudubasreeude apamanathilninnum amma jathurakashikkane amme
@annieiris9768
@annieiris9768 20 дней назад
Amme Mathave vinil nu kumbaprarthana cholluvan kripa nalkaname
@jessymaliyekal9570
@jessymaliyekal9570 21 день назад
Makan restinde asugam mattytharename 🙏🙏🙏
@juliemoljoseph7641
@juliemoljoseph7641 21 день назад
Amme easoye anik poorna soukym tarane amme
@joyaljoseph330
@joyaljoseph330 20 дней назад
Amme entamakkale kathukolane amme
@nimmysajan9111
@nimmysajan9111 21 день назад
Chettaiuda mathipanam mattitharaname amme 🙏🙏
@user-wn6tk7ox3o
@user-wn6tk7ox3o 11 дней назад
Ente mathave ende prayasagal okke mattitheraname amme mathave
@nimmysajan9111
@nimmysajan9111 21 день назад
Chettaiku nalla sewbavam kodukaname amme 🙏🙏
@haripriyapriya6362
@haripriyapriya6362 20 дней назад
🙏🙏🙏🙏
@jipsonjustin1311
@jipsonjustin1311 21 день назад
Mathave thank you for giving fit medical report🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@DONABIJUMONDANIEL
@DONABIJUMONDANIEL 20 дней назад
Ave Maria❤
@AlphonsaBose
@AlphonsaBose 21 день назад
🙏🙏🙏🙏🙏🙏🙏amme 🙏🙏🙏🙏🙏🙏q
@juliemoljoseph7641
@juliemoljoseph7641 21 день назад
Amme anik etavum anuyojyamaya oru joli ayirikane amme ath
@poncyseebu1634
@poncyseebu1634 21 день назад
Ammee mathavee leena Amal raj, mini sojan, dalis shijo evaree udambadii yilekuu konduu varanameee oruu adayalamm nalganameeeeee
@neethueldhose666
@neethueldhose666 21 день назад
എനിക്കു നല്ല ജോലി കിട്ടാൻ വേണ്ടി അപേക്ഷിക്കണമേ
@joyaljoseph330
@joyaljoseph330 20 дней назад
Amme seenfaum shebichanteum swsammuttal ma mattykodukkane amme😊 amme enta appane im ammyum amma kathukolne amme
@nimmysajan9111
@nimmysajan9111 21 день назад
Njangaluda pithakanmaruda mathipanam mattitharaname amme 🙏🙏🙏
@joyaljoseph330
@joyaljoseph330 20 дней назад
Amme enta sahodharante perda pani pettnuamma theerthukodukkane amme
@shinytr5372
@shinytr5372 21 день назад
Pray for my daughter Grashma for doing her work more perfectly without any problem
@sumithajijo5542
@sumithajijo5542 21 день назад
Jijone vegam thirichu vidaname
@sreelekshmikg7467
@sreelekshmikg7467 21 день назад
Chettante aniyante prakshnagal maranamee
@sumithajijo5542
@sumithajijo5542 21 день назад
Amme makkalkku nanayi padikkuvan ulla anugraham kodukkaname
@joyaljoseph330
@joyaljoseph330 20 дней назад
Amme enyammakklk kunjungale kodutj amma anugtahikkane amme
@ShineyGeorge-i7s
@ShineyGeorge-i7s 21 день назад
അമ്മ മാതാവേ നാളെ ഞാൻ സമർപ്പിക്കുന്ന അപേക്ഷ ലോണിനു വേണ്ടിയിട്ടുള്ളത് അവർ എനിക്ക് ലോൺ പാസാക്കി തരണേ മാതാവേ മാതാവ് തന്നെ അത് നോക്കി റെഡിയാക്കി എനിക്ക് തന്നേക്കണേ എന്റെ മകളുടെ വിവാഹത്തിന് വേണ്ടിയാണെന്ന് എന്റെ അമ്മയ്ക്ക് അറിയാല്ലോ അവളുടെ കല്യാണം കഴിഞ്ഞ് ഞാൻ പോകുന്നതിനു മുമ്പ് അമ്മയുടെ മുമ്പിൽ വന്നു ഞാൻ സാക്ഷിയായി വെളിപ്പെടുത്തികൊള്ളാ🙏🏻🙏🏻🙏🏻🙏🏻
@user62-m2c
@user62-m2c 20 дней назад
Amen🙏
@user-dh5oh3qw9y
@user-dh5oh3qw9y 21 день назад
Mother please remember us
@shinytr5372
@shinytr5372 21 день назад
Pray for my daughter angena for headache and her study and her fever
@sumithajijo5542
@sumithajijo5542 21 день назад
Amme anugrahikkaname. Makalkku padikkuvan ulla anugraham kodukkaname
@annieiris9768
@annieiris9768 20 дней назад
Amme Mathave Anish te madyapanam matti Thraname
@poncyseebu1634
@poncyseebu1634 21 день назад
Ammee mathavee dimple, jijo, frimid, sreeju, asha, shino, sherin, anil, rosemary, chakkoo amee udambadiii vazhiyiloodee vettii orukkanameee
@joyaljoseph330
@joyaljoseph330 20 дней назад
Amme manikkurkutty nalla sanbalathodulla joly amma kodukkane amme
@joyaljoseph330
@joyaljoseph330 20 дней назад
Amme enta randusahidharangaleum amma kathukolne amme
@TheartgirlYT
@TheartgirlYT 20 дней назад
Dhanyavaad maa salary release karne ke liye
Далее
Новый уровень твоей сосиски
00:33