Тёмный

ഇന്നലെ ഈ ചാനലിൽ ഇട്ട വീഡിയോ കണ്ട് ഉറക്കം പോയ സിറാജുൽ ഇസ്ലാം ബാലുശ്ശേരി ധൈര്യമുണ്ടെങ്കിൽ മറുപടി പറ... 

Zahra Media
Подписаться 188 тыс.
Просмотров 68 тыс.
50% 1

കള്ള തൊപ്പി വെച്ച് പാവപ്പെട്ട സ്ത്രീകളെ സുന്നി ഉസ്താദ് എന്ന വ്യാജേന പറ്റിക്കുന്ന
മുജാഹിദ്കാരൻ സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിക്ക് ധൈര്യമുണ്ടോ ഈ ക്ലിപ്പിനു മറുപടി പറയാൻ...??
ഇന്നലെ ഈ ചാനലിൽ വന്ന ജിഫ്രി തങ്ങളുടെ വീഡിയോക്ക് താങ്കളുടെ ഉറക്കം കളഞ്ഞു ല്ലേ... 😁😁😁
sirajul islam balussery
sirajul islam balussery latest
sirajul islam balussery speech
sirajul islam balussery new speech
sirajul islam balussery latest speech
sirajul islam balussery janabath kuli
sirajul islam balussery mujahid
#sirajulislambalussery #sirajul_islam_balussery
#sirajul_islam_balussery_latest
.........................................................................................................
Content Owner:
Zahra Media
Islamic Studio
Ph: +91-8289967313

Опубликовано:

 

25 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 471   
@S.malik123
@S.malik123 Год назад
എത്ര വ്യക്തം ആയി ആണ് വിവരിക്കുന്നത്.... എന്റെ കുടുംബത്തിൽ എല്ലാവരും മുജാഹിദ് കൾ ആണ്.... അള്ളാഹു അവരിൽ നിന്നും എന്നെ കാക്കട്ടെ ആമീൻ
@Hamza-mi3gt
@Hamza-mi3gt Год назад
Avarku Allahu Sathiya Patha Thurannu Koduthu Alhamdulillah
@musthafamoonakkal711
@musthafamoonakkal711 Год назад
@@Hamza-mi3gt അവർ നരകത്തിലേക്കുള്ള പാതയിൽ പ്രവേശിച്ചു എന്ന് പറയുന്നതല്ലേ ശരി കാരണം ഇബ്നു അബ്ദുൽ വഹാബും കൂട്ടരും ക്ഷണിക്കുന്നത് നരകത്തിലേക്കാണ്
@rasheedrasheed1863
@rasheedrasheed1863 Год назад
امين يارب العالمين🤲🤲🤲🌹🌹🌹
@muhammedbasheersahib8778
@muhammedbasheersahib8778 Год назад
താങ്കളെ അല്ലാഹു സോർഗവഴിയിൽ എത്തിച്ചിരുന്നു.അൽഹംദുലില്ലാഹ്.
@kabeermankunnu1020
@kabeermankunnu1020 Год назад
ആമീൻ
@muhammadppmuhammad7444
@muhammadppmuhammad7444 Год назад
ഉസ്താദിനു ആയുരാരോഗ്യo നൽകട്ടെ 🤲🤲
@hamsasafasafarullah5175
@hamsasafasafarullah5175 7 месяцев назад
എന്തിന് ?ആളുകളെ പിഴപ്പിക്കാനോ?
@sanafathimababu9895
@sanafathimababu9895 2 года назад
അല്ലാഹുവേസത്യമറിയാൻ ഭാഗ്യം നൽകണേ
@mdakkd8347
@mdakkd8347 Год назад
ഏറ്റവും വലിയ അറിവ് അല്ലാഹുവിനെ അറിയലാണ് !!!
@ahkahk6686
@ahkahk6686 2 года назад
ഇദ്ദേഹത്തിൻറെ പ്രസംഗം വളരെ വ്യക്തമാക്കുന്നുണ്ട് .. കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാകുന്നു
@mohammedrafi6632
@mohammedrafi6632 2 года назад
അതെ അതെ ഷിർക് ചെയ്യാൻ പഠിപ്പിക്കുന്നത് നല്ല മനസ്സിലാകുന്നുണ്ട്
@ahkahk6686
@ahkahk6686 2 года назад
@@mohammedrafi6632 ഒരു ശിർക്കും ആയി ഒരിക്കലും തോന്നുന്നില്ല ...സ്വഹാബികളും അവർക്ക് ശേഷവുമുള്ള ഓരോ ഇമാമീങ്ങളും ചെയ്ത സംഭവങ്ങൾ കിത്താബുകൾ ഓരോന്ന് വെച്ച് തെളിവ് സഹിതം സമർത്ഥിക്കുകയാണ് അദ്ദേഹം ചെയ്യുന്നത് ..
@haaivlog2358
@haaivlog2358 Год назад
ഉസ്താദ് എന്തിന് വേണ്ടിയാണ് ഇങ്ങനെ വിയർത്ത് കഷ്ടപ്പെടുന്നത് എന്ന് ഓർക്കുമ്പോൾ വളരെ വിഷമം തോന്നുന്നു.😢😢 അല്ലാഹുവിന്റെ റസൂലിന്റെ ജാറം !!! അല്പമെങ്കിലും ഉളുപ്പുണ്ടോ നിങ്ങൾക്ക് . തന്റെ കബറിടം ഒരു ആരധനാ കേന്ദ്രമാക്കരുതേ എന്ന് പ്രാർത്ഥിച്ച പുണ്യ റസൂലിനെ അറിയുമോ നിങ്ങൾക്ക് ??😟😟 എന്നിട്ടും ജാറം ജാറം ജാറം !!!😡😡 അല്ലാഹു നമുക്കെല്ലാവർക്കും ഹിദായത്ത് നൽകട്ടെ🤲🤲
@AnsabKc
@AnsabKc 4 месяца назад
ആരാണ് പറഞ്ഞത് എവിടെ പറഞ്ഞൂ നിങ്ങളുടെ മൗലവിമാരാണോ പറഞ്ഞത്😊😊😊😊
@MrSaneemlal
@MrSaneemlal 2 года назад
Surah Younus - Ayath number 18 അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു. (നബിയേ,) പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ലകാര്യവും നിങ്ങളവന്ന് അറിയിച്ചു കൊടുക്കുകയാണോ?അല്ലാഹു അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു.
@up7420
@up7420 Год назад
സുഹൃത്തുക്കളെ നല്ല മനസ്സോടെ ഇതൊന്നു കേൾക്കണം അപ്പോൾ സത്യം നിങ്ങള്ക്ക് മനസ്സിലാകും ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്കെന്റെ ഹബീബിന്റെ സുന്നത്തും എന്റെ ആവശ്യങ്ങൾ നിറവേറ്റാൻ അല്ലാഹു മാത്രം മതി..
@bismillaah5819
@bismillaah5819 2 года назад
വഹാബീസ് ഇത് കൊണ്ട് ഒന്നും നന്നാവില്ല അവര് പിന്നേയും പറയും പറയും മരണം വരെ തുടരും
@basheerbas5162
@basheerbas5162 2 года назад
Aada mushrikugale qurafigale kuburigale
@muhsinkkkk
@muhsinkkkk Год назад
ഞങ്ങൾ മുസ്ലിങ്ങൾക്ക് അല്ലാഹു മാത്രം മതി.ഒരു മൊയ്തീൻ ശേഖും വേണ്ട.ഞങ്ങൾ അല്ലാഹുവിനോട് മാത്രം വിളിച്ചു പ്രാർത്ഥിക്കും.ഇൻഷാ അള്ളാ.
@MohammedAli-os5ed
@MohammedAli-os5ed Год назад
àw4wwwwwee4the ĺ
@aboobackerthazhathel815
@aboobackerthazhathel815 Год назад
മാഷേ സർവശക്തനായ അള്ളാഹു ഇബിലീസിനോട് ആദം നബി അലൈസലാമിനെ ഒന്ന് ബഹുമാനിക്കാൻ പറഞ്ഞു മുജാഹിദ് ജമാഅത്തുകാർ പറയുന്നതുപോലെ ഇബിലീസും പറഞ്ഞു ഇബിലീസിനെ അള്ളാഹു പുറത്താക്കി മുജാഹിദ് ജമാഅത്ത്കാർക്ക് സൂറത്തുൽ കഹ്ഫ് ഓതാൻ കഴിയുമോ തിരിച്ചറിയൂ സുന്നത്ത് ജമാഅത്തിലേക്ക് മടങ്ങു
@smksmk2987
@smksmk2987 Год назад
@@aboobackerthazhathel815 ബഹുമാനം എന്നാൽ തേട്ടം എന്ന അർത്ഥവുമുണ്ടോ 🤣🤣🤣ബല്ലാത്ത ജാതി സുന്നികൾ
@muhammedbasheersahib8778
@muhammedbasheersahib8778 Год назад
അല്ലാഹു ,നബീ (സ) ഔലിയാക്കൾ സഹായിക്കും എന്നാണ് ബഹുമാനപ്പെട്ട ഖുർആൻ പറയുന്നത്.
@Shamedia-jannathu
@Shamedia-jannathu Год назад
Appo rasoolinim vende rosoolintte safaahathum vende🤔🤔🤔🤔
@muhsinkkkk
@muhsinkkkk Год назад
ഇതുതന്നെയാണ് മക്കാ മുശ്രിക്കുകളും പറഞ്ഞത്. ലാത്ത മനാത്ത അള്ള കൊടുത്ത കഴിവിൽ നിന്നാണ് ചോദിക്കുന്നത് എന്ന്.
@vepila_
@vepila_ Год назад
Knowledge is a power 🔥💯
@thouheed2551
@thouheed2551 Год назад
Title കണ്ട് നോക്കിയതാ ഇതിൽതിയ പോലെ ഒന്നും കാണുന്നില്ല എന്തിനാ ഉസ്താദ് ഇങ്ങനെ അലറുന്നത് ആകാശഭൂമികളെയും സർവ്വ സൃഷ്ടികളെയും പടക്കുകയും അവയെ പരിപാലിക്കുകയും ചെയ്യുന്ന സർവലോക രക്ഷിതാവായ അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാർത്ഥിക്കാൻ അല്ലേ പരിശുദ്ധ ഖുർആനിൽ അല്ലാഹു നമ്മോട് പറഞ്ഞിട്ടുള്ളത് റസൂലുള്ള അതല്ലേ പഠിപ്പിച്ചു തന്നിട്ടുള്ളത് പിന്നെന്തിനാ ഉസ്താദ് ശിർക്കിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നത് മരണപ്പെട്ടു കഴിഞ്ഞാൽ വൻ ശിക്ഷയാണ് ഇതുപോലുള്ള കാര്യങ്ങളിലേക്ക് ക്ഷണിക്കുന്നു വഴികാട്ടുന്നവർക്ക് വേണ്ടി കാത്തിരിക്കുന്നത് അല്ലാഹു താങ്കൾക്ക് ഹിദായത്ത് നൽകട്ടെ താങ്കളെയും ഒരുപാട് സഹോദരന്മാരെയും അല്ലാഹു സിറാത്തുൽ മുസ്തക്കീമിൽ ആകട്ടെ ആമീൻ
@user-rp7zg4zq9l
@user-rp7zg4zq9l Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-kptZXRP4E6g.html
@ameenfazili1098
@ameenfazili1098 2 года назад
അൽഹംദുലില്ലാഹ്
@slave_of_Allah212
@slave_of_Allah212 2 года назад
*وَإِذَا ذُكِرَ ٱللَّهُ وَحْدَهُ ٱشْمَأَزَّتْ قُلُوبُ ٱلَّذِينَ لَا يُؤْمِنُونَ بِٱلْءَاخِرَةِ ۖ وَإِذَا ذُكِرَ ٱلَّذِينَ مِن دُونِهِۦٓ إِذَا هُمْ يَسْتَبْشِرُونَ* --------------------*****-------------------- അല്ലാഹുവെപ്പറ്റി മാത്രം പ്രസ്താവിക്കപ്പെട്ടാല്‍ പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ക്ക് അസഹ്യത അനുഭവപ്പെടുന്നതാണ്‌. അല്ലാഹുവിന് പുറമെയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാലോ അപ്പോഴതാ അവര്‍ സന്തുഷ്ടചിത്തരാകുന്നു. *വിശുദ്ധ ഖുർആൻ (**39:45**)*
@muhsinkkkk
@muhsinkkkk Год назад
എന്താണ് നിങ്ങൾക്ക് അല്ലാഹുവേ രക്ഷിക്കണേ എന്ന് പറഞ്ഞാൽ പുളിക്കുമോ.
@shihabap819
@shihabap819 Год назад
4 ഖലീഫ മാരും ചെയ്യാത്ത കാര്യം റസൂല്‍ തങ്ങൾ ഒരിക്കല്‍ പോലും ചെയ്യാത്ത കാര്യം ഖുറ്ആനിൽ ഒരിടത്തും പറയാത്ത കാര്യം
@SR-bs5ik
@SR-bs5ik Год назад
കുറച്ചു നീട്ടി പാടിയാൽ ഹറാം ഹലാലാവൂല മുയലിയരെ. ഷിയാ വിശ്വാസം ഈ കൗമിൽ കുത്തിവെച്ചു തുടങ്ങീട്ടു കുറച്ചു ആയില്ലേ. അത് ഏറെക്കുറെ വിജയത്തിലാണ്.
@muhsinkkkk
@muhsinkkkk Год назад
അള്ളാഹു നിങ്ങളുടെ തൊണ്ടക്കുവിന്‍റെ അടുത്താണ് അല്ലാഹു യാതൊരു പങ്കുകാരുമില്ല.
@shoukathali5584
@shoukathali5584 2 года назад
റൗളാഷെരീഫ് ഇപ്പോഴും എല്ലാ മുസ്ലിങ്ങളും സിയാറത്തു ചെയ്യുന്നുണ്ട്.പക്ഷെ സഹായം ചോദിക്കാനല്ല.പിന്നെ അന്ന് മുസ്ലിംസിന്റെ എല്ലാ മീറ്റിങ്ങും മദീന മുനവവാരയിൽ തന്നെ ആയിരുന്നു നടത്തിയിരുന്നത്
@Swabeeh800
@Swabeeh800 2 года назад
എന്തിനാ സിയാറത് ചെയ്യുന്നത് ?
@shoukathali5584
@shoukathali5584 2 года назад
@@Swabeeh800 മുത്തു നബിയെ സ്നേഹിക്കാൻ പറഞ്ഞത് കൊണ്ട് ആ ചാരത് പോകുന്നു ബർക്കത്തെടുക്കാൻ അല്ല പ്രാർത്ഥന അല്ലാഹുവിനു മാത്രം.തേട്ടവും സഹായവും അല്ലാഹുവിനോടെ മാത്രം.
@Swabeeh800
@Swabeeh800 2 года назад
@@shoukathali5584 അവിടെ പോകാത്തവർക്ക് സ്നേഹം ഇല്ലേ ? നീ എവിടെ നിന്നാ മതം പഠിച്ചത് ? എന്തിനാണ് അങ്ങോട്ട് പോകുന്നത് ? സഹായതേട്ടം അല്ലാഹുവിനോട് മാത്രമേ പറ്റൂ എങ്കിൽ ലോകതു മനുഷ്യന് ജീവിക്കാൻ കഴിയുമോ ? ബർകത് കാര്യത്തിൽ സലഫികൾ വരെ മാറാൻ തുടങ്ങി. നിനക്ക് ഇപ്പോഴും നേരം വെളുത്തില്ലേ ?
@moideenkoyakp6485
@moideenkoyakp6485 2 года назад
സുന്നി പെണ്ണുങ്ങളെ പറ്റിക്കുന്ന ത് ഇതുവരെയുള്ള അനുഭവം വച്ചു നോക്കിയാൽ എല്ലാവർക്കും മനസ്സ്ലായിട്ടുണ്ടാവും എല്ലാ വരും സുന്നി പൊട്ടമാരലല്ലോ
@moiduppaoem7989
@moiduppaoem7989 Год назад
പാവം അലവി മൂപർക്ക് ഇതൊക്കെ പണം തട്ടാനുള്ള ഏർപാട് മാത്രം പന്ത്രണ്ട് മക്കളെ പോറ്റിവളർത്താൻ മതം വിൽക്കുന്നു 9 മക്കളായപ്പോൾ ഭാര്യയുടെ പ്രസവം നിറുത്തിയിട്ടും നിൽക്കാതെ അറിയാവുന്ന ജാറക്കിലൊക്കെ പോയി ഇസ്തിഗാസയും തവസ്സുലും നടത്തിയിട്ടും നിൽക്കാതെ വീണ്ടും വീണ്ടും പ്രസവിക്കുന്ന അൽഭുത കറാമത്തിന്റെ ഉടമ അതേ മലപ്പുറം ജില്ലയിലെ കുളത്തൂരിലെ അലറി സക്കാപ്പി
@abduabdu3917
@abduabdu3917 Год назад
Aa ബെസ്റ്റ് അല്ലാഹ് മാത്രമേ ആരാധനയ്ക്ക് അർഹനായുള്ളൂ , അവനാണ് ലോക ഇലാഹ് എല്ലാ പ്രാർത്ഥനകൾക്കും ഉത്തരം നൽകുന്നവനും അവൻ തന്നെ ബാകി എല്ലാവരും അവൻ്റെ അടിമ ആകുന്നു , ഇതൊക്കെ പറഞ്ഞിട്ടും മറ്റുള്ളവരെ വിളിച്ച് പ്രാർത്ഥിച്ചാൽ അതിൽ ശിർക്കില്ല എന്ന് ല്ലേ ഒരു കാര്യം ചോദിച്ചോട്ടെ അല്ലാഹുവിനോട് മാത്രമേ പ്രാർത്ഥിക്കു എന്ന് ഒരുവൻ തീരുമാനിച്ചാൽ , മുത്ത് റസൂലിനെ sallaallahu va alaihi va sallam യെ സ്നേഹിക്കുകയും സ്വലാത്ത് ചൊല്ലുകയും ഔലിയാക്കൾക്ക് വേണ്ടി ദുഅ ചെയ്യുകയും ചെയ്താൽ ആയാൾ കാഫിരാകുമോ ? ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്
@mohsinmohammed7932
@mohsinmohammed7932 2 года назад
Ma sha Allah നല്ല അവതരണം Sunni power👍🏻
@basheerbas5162
@basheerbas5162 2 года назад
Kaantha pawor
@ameenfazili1098
@ameenfazili1098 2 года назад
അൽഹംദുലില്ലാഹ് റബ്ബേ ഞങ്ങളുടെ സുന്നി ആലിമീങ്ങൾക്ക് നീ എല്ലാ ഖൈറും നിന്റെ പൊരുത്തവും നൽകണേ ആമീൻ
@muhammedashrafetp6450
@muhammedashrafetp6450 2 года назад
ആമീൻ
@sulfikarali9008
@sulfikarali9008 2 года назад
ഒന്ന്പോടാചുണ്ണി.
@bapputtyyehiya6882
@bapputtyyehiya6882 2 года назад
ഇറങ്ങി പോടാ
@bapputtyyehiya6882
@bapputtyyehiya6882 2 года назад
എത്രേയ നിന്റെ റേറ്റ്
@bapputtyyehiya6882
@bapputtyyehiya6882 2 года назад
കുട്ടികൾ ഉണ്ട് മുതിർന്നവർ ഉണ്ട് പിന്നെ വലിയവരും ഉണ്ട്
@aboobackerareekal1866
@aboobackerareekal1866 Год назад
അവതാരമാണെന്നോ, പുത്രനാണെന്നോ വിശ്വസിച്ചെങ്കിൽ മാത്രമേ ശിർക്കാവൂ.... എന്നാണല്ലോ അലവി പറഞ്ഞത്. ശരിയല്ല.കാരണം, - ഹാഉ ലാഇ..... ശുഫആഉനാ..... എന്ന ആയത്തിൽ പറഞ്ഞത് അനുസരിച്ച് അത് ശിർക്കല്ല എന്ന് പറയേണ്ടിവരും. ഖബ്റിങ്ങൽ ആഗ്രഹങ്ങൾ തേടി പോയിക്കഴിഞ്ഞാൽ ശിർക്കല്ല എന്ന് തെളിക്കാൻ അലവി ഒതിയ ഹദീസ് സ്വഹീഹാണോ...!?? പറയട്ടെ ...... മുറൂജ് ദ്ദഹബ് എന്ന ഗ്രന്ഥത്തിൽ പറഞ്ഞാൽ വിശ്വസിക്കണമെന്ന് ആരാ പറഞ്ഞത്. ?? റസൂൽ (സ) പറഞ്ഞോ...!??? ഒരിക്കലും ഇല്ല......
@musthafamoonakkal711
@musthafamoonakkal711 Год назад
വഹാബികൾ പറഞ്ഞത് മാത്രം വിശ്വസിക്കണമായിരിക്കും വഹാബികൾ പറയുന്നത് വിശ്വസിക്കണമെന്ന് റസൂൽ പറഞ്ഞോ
@smart7566
@smart7566 2 года назад
ഇന്നലത്തേതിന്റെ ബാക്കി എവിടെ എന്ന് കൊറെ നോക്കി കണ്ടില്ല ഇപ്പ കിട്ടി വളരെ നന്ദി
@gamestore3132
@gamestore3132 Год назад
Adyam kandathinte link iduo
@gamestore3132
@gamestore3132 Год назад
Adyam kandathinte link iduo
@barakathmedia6791
@barakathmedia6791 2 года назад
നന്നായി ചിന്തിപ്പിക്കുന്ന മറുപടി
@shanashanu7755
@shanashanu7755 Год назад
എന്തിനാ ഈ മുഹ്‌യിദീൻ ഷൈഖിനെ വിളിക്കുന്നത് ... റസൂൽ പഠിപ്പിച്ചിട്ടുണ്ടോ?
@subaidashahid6888
@subaidashahid6888 2 года назад
Usthaathinu dheergaayuss nalkane rabbe
@eliyasvadakkan
@eliyasvadakkan Год назад
ആവേശം കൊള്ളാം പക്ഷെ പരസ്യ പൈസ വാങ്ങാൻ ഒരു ലേശം ഉളുപ്പില്ലേ സിനിമയേയും മറ്റും ഹറാം എന്ന് പറയുന്ന മലിയാക്കന്മാർക്ക് ഒരു ലേശം ഉളുപ്പുണ്ടോ പരസ്യ പൈസ വാങ്ങാൻ. ഞാൻ യൂട്യൂബിൽ വർക്ക്‌ ചെയ്യുന്ന ആളാണ് ആരൊക്കെ പരസ്യം ഓൺ ചെയ്തിട്ടുണ്ടന്ന് അറിയാൻ സാധിക്കും
@sufaila2424
@sufaila2424 Год назад
പ്രവാചകനും സ്വഹാബാക്കളും ജീവിച്ച മക്ക മദീന പോലുള്ള സ്ഥലങ്ങളിലും സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിൽ എല്ലാ പണ്ഡിതന്മാരും പറയുന്നത് അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കാൻ തെളിവില്ല അത് ശിർക്കാകുന്നു എന്ന് അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കാം എന്നുള്ളതിന് തെളിവ് നിങ്ങൾക്ക് കിട്ടുന്നു പക്ഷേ അവർക്ക് കിട്ടുന്നില്ല എന്തുകൊണ്ട് യഥാർത്ഥ മുസ്ലീങ്ങൾ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുന്നു
@hashirsainudheen3682
@hashirsainudheen3682 2 года назад
അൽഹംദുലില്ലാ അല്ലാഹു നിലനിർത്തട്ടെ
@mohammedrafi6632
@mohammedrafi6632 2 года назад
എന്തോന്ന്,അല്ലാഹുവിനെ വിട്ട് സൃഷ്ടികളോട് സഹായം തേടൽ നിലനിർത്താനോ
@Juvairiya967
@Juvairiya967 Год назад
@@mohammedrafi6632 👍
@usmanmossa9262
@usmanmossa9262 2 года назад
മൗലവി - റസൂൽ സ ഭായപ്പെട്ടത് നിങൾ എന്നെ പുകഴ്ത്തി ക്രിസ്റ്റ്യാനികൾ ഈസാ നബിയെ ഏതു നിലയിൽ ആകിയോ അത് പോലെ എന്നെയും ആക്കുമോ എന്നാണ്. നിങൾ ചെയ്യുന്ന കബർ ആരാധനയും മറ്റുള്ളവരോട് സഹായം തേടുന്നതും ശിർക് അല്ലാതെ മറ്റു എന്താണ്. ഗെയിബ് അല്ലാഹുവിനു മാത്രം ആണ്. റസൂലിന് കിട്ടുന്നത് വഹിയു ആണ്. മടവൂരിനും ഇല്ല ഉസ്ഥാതെ.
@hadiyhaaadil564
@hadiyhaaadil564 Год назад
അള്ളാഹു അക്ബർ അള്ളാഹു അക്ബർ
@Swabeeh800
@Swabeeh800 2 года назад
സൂപ്പർ മറുപടി
@abdulsathar4622
@abdulsathar4622 2 года назад
അല്ലാഹു അല്ലാത്ത ഒരു അഭയകേന്ദ്രം ഉണ്ടോ...നിങൾ നിങ്ങളുടെ റബ്ബിനെ കണ്ടുമുട്ടുന്ന ആദിവസത്തെ പറ്റി ഒന്ന് ഓർതിരുന്നുവെങ്കിൽ...കഥ പറഞ്ഞു പറഞ്ഞ് ആയുസ്സ് തീരുന്നതിനു മുമ്പ് റബ്ബിനെ മനസ്സിലാക്കൂ.. ആ റബ്ബിനെ അഭയ കേന്ദ്രമാക്കി ജീവിക്കൂ... O
@musthafamusthafa8882
@musthafamusthafa8882 2 года назад
ഞാൻ ഒരു സുന്നിയാണ്, എന്റെ ഒരു അനുഭവം ഇവിടെ പറയട്ടെ, ഞാൻ മദീനത്ത് റൗളാശരീഫിൽ നിന്ന് ദുആ ചെയ്ത പോൾ അവിടെയുള്ള പോലീസുകാരൻ വന്ന് എന്നെ കൈയോടെ പിടിച്ച് പുറത്തേക്ക് ആക്കി. എന്റെ കൈയിൽ റൗളായുടെ ഉള്ളിൽ വെച്ച് ചൊല്ലേണ്ട ദുആയുടെ ഒരു പുസ്തകവുമുണ്ട്.. എന്നിട്ട് ആ പോലീസുകാരൻ രണ്ട് കൈയും മേൽപോട്ട് ഉയർത്തി ദുആ ചെയ്യേണ്ടത് അല്ലാഹുവിനാണെന്ന് മനസ്സിലാക്കി തന്നു... അവിടെയൊക്കെ ഇങ്ങിനെയും നമ്മുടെ നാട്ടിൽ വേറെ കോലത്തിലും....
@faisalrahmanfaizi1331
@faisalrahmanfaizi1331 2 года назад
പൊന്നു ചങ്ങാതി അവിടെ വഹാബി ഭരണം ആണെന്ന് അറിയില്ലേ? അത് വന്നിട്ട് അതിക കാലം ആയിട്ടില്ല അതിന് മുൻപ് സുന്നികളായിരുന്നു എല്ലാ പണ്ഡിതന്മാരെയും കൊന്നു കളഞ്ഞു, സൗദി ചരിത്രം ഒന്ന്‌ പഠിച്ചാൽ ഈ സംശയം തീരും
@ZAHRAMEDIA1
@ZAHRAMEDIA1 2 года назад
മദീന പള്ളിയിൽ ഇമാം ആയിരുന്ന ഇമാം മാലിക് ബ്നു അനസ് (റ) - മാലികീ മദ്ഹബ് ഇമാം - നോട് ചോദ്യം : റൗളയിൽ വെച്ച് ദുആ ചെയ്യുമ്പോൾ ഖിബ്‌ലയുടെ ഭാഗത്തേക്ക് തിരിയാണോ അതോ നബി (സ്വ)യുടെ ഖബറിന് നേരെ തിരിയാണോ എന്ന്... ഇമാം മാലിക് (റ) ഉത്തരം പറഞ്ഞു : നബി(സ്വ)യുടെ ഖബറിന് നേരെ തിരിഞ്ഞു നിന്നാണ് ചോദിക്കേണ്ടത് എന്ന്... ഇനി ആ പോലീസുകാരനെ കണ്ടാൽ പറയുക... " എടാ കള്ള വഹാബീ... ഈ പള്ളിയിലെ ഇമാമായ മാലിക് ബ്നു അനസ് (റ) ഞങ്ങളോട് പറഞ്ഞത് അനുസരിച്ച് ആണ് ഞങ്ങൾ നബി(സ്വ)യുടെ ഖബറിന് നേരെ തിരിഞ്ഞു നിന്ന് അല്ലാഹുവിനോട് ദുആ ചെയ്യുന്നത്... നീ പഠിപ്പിക്കാൻ വരണ്ട..."
@indian-ev1si
@indian-ev1si 2 года назад
@@ZAHRAMEDIA1 നല്ല ഭാഷ. നിങ്ങളും വഹാബികളുടെ തല്ലി തീർക്ക്‌. നിങ്ങളുടെ ഒരു വിഭാഗത്തിലും( സംഘടന ) പെടാത്ത ഒരുപാട് മുമുഹ്മിനീങ്ങൾ ഉണ്ട് ലോകത്ത്. അല്ലാഹുവിലും അവന്റെ റസൂൽ ലിലും വിശ്വസിക്കുന്നു. കാരണം ഇപ്പോഴും നിങ്ങളുടെ തള്ളും തല്ല് koodalum കണ്ട് മതിയായി.
@aliyaa2735
@aliyaa2735 2 года назад
@@ZAHRAMEDIA1 adhum paranj anghtt chell... Adh nammde Keralathile kaliyonnum nadakkoola bro...
@aliyaa2735
@aliyaa2735 2 года назад
@@indian-ev1si adhaan broo👍👍❤️
@hamzathsha5782
@hamzathsha5782 2 года назад
സിഎം ലോകം നിയന്ദ്രിക്കുന്നവൻ എന്ന് പറയുന്ന കൗമിൽ പെട്ടവനല്ല നീ നിന്റെ വിവരം എത്രത്തോളമുണ്ടന്നു ജനങ്ങൾക്കു മനസിലായിത്തുടങ്ങീട്ടുണ്ട് ഉത്തരം മുട്ടുമ്പോൾ മാലയും പാട്ടും പാടി അവസാനിപ്പിക്കുന്ന കൗമാണ് നിന്റേതു പിന്നെ ഒടുക്കത്തിലെ നീട്ടി വലിച്ച പ്രസംഗവും നിർത്താറായില്ലേ .
@aboobackerabdul3618
@aboobackerabdul3618 Год назад
എല്ലാം തരാൻ കഴിവുള്ള الله ഉണ്ടല്ലോ പിന്നെ എന്തിന് വിളിക്കണം
@FrnFamily-qe9be
@FrnFamily-qe9be 3 месяца назад
നീ വിളിച്ചാൽ അല്ലാഹ് കേൾക്കൂലടോ കാരണം നിനക്കു അതിനു മാത്രം ഹിബത്തത് വേണം
@Pc-vy7kr
@Pc-vy7kr Год назад
നബിയോട് ചോദിക്കുന്നതോ അല്ലാഹുവിനോട് ചോദിക്കുന്നതോ better? നബിയോട് ആണെങ്കിൽ പിന്നെ അല്ലാഹു പിന്നെ നിസ്കാരത്തിലും നബി പഠിപ്പിച്ച നിത്യ പ്രാർത്ഥനയിലും മാത്രമെ ഉണ്ടാവൂ. ബാക്കി ഒക്കെ നബിയോട് ചോദിച്ചാൽ പോരേ?
@azimmuhammed4394
@azimmuhammed4394 Год назад
അല്ല ഉസ്താദേ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ നിങ്ങൾ എന്നെ വിളിച്ചു പ്രാർത്ഥിക്കാതെ വേറെ ആരോടെങ്കിലും പ്രാർത്ഥിച്ചോളു എന്ന്. അല്ലാഹു എല്ലാ ഖുർആനിന്റെ വചനങ്ങളിലും പറയുന്നത് നിങ്ങൾ എന്നോട് ചോദിക്കുവിൻ എന്നാണ്. അതിനിടയിൽ ഒരു സഹായിയുടെ ആവശ്യമില്ല. അത് കൊണ്ട് തന്നെയാണ് നിങ്ങൾ വിളിക്കുന്നത് ശിർക് ആണെന്ന് പറയുന്നത്. കാര്യങ്ങൾ ശരിക്കും മനസ്സിലാക്കു.... അല്ലാഹ് ഹിദായത് നൽകണേ 🤲🤲🤲
@kasimtpkasim264
@kasimtpkasim264 2 года назад
സുന്നി ഗർജനം കുളത്തൂർ ഉസ്താദ് ❤️❤️❤️
@aliyaa2735
@aliyaa2735 2 года назад
Kallam padach erekkunna ivaraanoo ,,ninghal paranja gharjanam.. orupaad ochappaad aakyedhoond shirk shirk allaand aavvula broo...
@aliyaa2735
@aliyaa2735 2 года назад
@@weone5861 😂😂
@musthafakunju7329
@musthafakunju7329 2 года назад
Dr 4
@shafeequema6688
@shafeequema6688 2 года назад
ഇത് explain ചെയ്യുമ്പോൾ ഹിന്ദുക്കൾ, ക്രിസ്തീയാനികൾ അവരുടെ ദൈവങ്ങളുമായ് താരതമ്യം ചെയ്ത് പ്രസംഗിക്കാതിരിക്കുന്നതാണ് നല്ലത്.
@arpattambi
@arpattambi 2 года назад
അല്ലാഹുവിനെ ഭയമില്ലാത്തവർക്ക് എന്ത് കളവും ഉന്നയിക്കാം. ഇവിടെ ജയിച്ചേക്കാം. മുസ്ലിംകൾ അവർക്ക് എന്ത് പ്രയാസം വന്നാലും പളളിയിൽ പോയി ഒരു മിച്ച് കൂടി പ്രാർത്ഥിക്കാനാണ് പ്രവാചക ചര്യ. അത് സഹാബത്ത് ചെയ്തു. റസൂലുള്ളാന്റെ ഖബറിന്റെ നാലുപാടും നിന്ന് പ്രാർത്ഥിക്കുകയല്ലല്ലോ അവ ചെയ്തത്. അവർ നമസ്ക്കരിച്ച് അല്ലാഹുവിനോട് ദുആ ചെയ്യുകയല്ലെ ചെയ്തത്. റസൂലിന്റെ ഖബർ പള്ളിയുടെ അടുത്ത് ഉള്ളത് കൊണ്ട് ഖബർ സിയാറത്ത് നടത്തി എന്നത് അപാര ധൈര്യം തന്നെ വേണം. അദ്ദേഹം വായിച്ചതിൽ അങ്ങനെ സിയാറത്ത് ചെയ്തു എന്ന് ഇല്ലാതിരിക്കെ . പിന്നെ, ഒരാളും റസൂലേ കാക്കണേ, അബൂബക്കർ സിദ്ദീഖേ(റ)കാക്കണേ, ഉമർ(റ) കാക്കണേ എന്ന് പറയുന്നില്ല. അവർക്ക് ദറജ കറവായത് കൊണ്ടാണോ തൗഹീദിന് വേണ്ടി ജീവിച്ച് മരിച്ച , മുഹ് യുദ്ധീൻ ശൈഖ് . റിഫാഇ ശൈഖ് എന്നിവരെ തന്നെ വിളിക്കണമെന്ന നിർബന്ധം. ഇനി ഞാൻ അങ്ങനെ വിളിച്ചില്ലങ്കിൽ ഈമാനിന് വല്ല കോട്ടവും സംഭവിക്കുമോ
@najmasalam3248
@najmasalam3248 Год назад
OK, പിന്നെ എന്തിനാണു നിങ്ങൾ അല്ലാഹു വല്ലാത്ത വരെ വിളിക്കുന്നത് ? അവർ അല്ലാഹുമായി നിങ്ങളെ അടുപ്പിക്കും എന്നാണൊ ? എങ്കിൽ( 39:3) വായിക്കുക.
@ashkarami5048
@ashkarami5048 2 года назад
സുന്നി ആയിരുന്നു സത്യം മനസ്സിലായി അൽഹംദുലില്ലാഹ് എനിക്ക് എന്റെ റബ്ബ് മതിയായവൻ തന്നെ
@massnellikkad3243
@massnellikkad3243 2 года назад
ആരാണ് വിശ്വാസികളെ പറ്റിക്കുന്നത് അവരാണ് മുജാഹിദ് ഇങ്ങനെ ഒന്ന് ആൾക്കാരെ പറ്റിക്കരുത് ru-vid.comUgkxc15wGxdxKvml8fi0yg5V1Z7tYf3Yuw8m
@sufaila2424
@sufaila2424 Год назад
സമസ്തയിലെ എല്ലാവരും ഖുർആൻ പരിഭാഷ വായിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ
@babyshahanath9095
@babyshahanath9095 Год назад
(നബിയേ) പറയുക, അപ്പോൾ അല്ലാഹു അല്ലാത്തവരെ ഞാൻ ആരാധിക്കണമെന്നാണോ നിങ്ങളെന്നോട് കൽപ്പിക്കുന്നത്, ഹേ വിഡ്ഢികളേ?!. തീർച്ചയായും നിനക്കും, നിന്റെ മുമ്പുള്ളവർക്കും സന്ദേശം നൽകപ്പെട്ടിട്ടുണ്ട്; "നീ (അല്ലാഹുവിനോട്) പങ്ക് ചേർത്താൽ, നിശ്ചയമായും നിന്റെ കർമ്മം നിഷ്ഫലമായിപ്പോകുകയും, തീർച്ചയായും നീ നഷ്ടക്കാരിൽ പെട്ടവനാവുകയും ചെയ്യും" എന്ന്. [QURAN 39:64-65] Surah:az zumar
@mhmoodfaruf1669
@mhmoodfaruf1669 2 года назад
ആരെങ്കിലും കിത്താബ് മനപ്പാഠമാക്കിയവർ... ഒന്നുമല്ല ആലപ്പി പ്രശ്നം ഒരു ആയത്ത് അല്ലാഹു അല്ലാത്തവരെ വിളിച്ചു തേടാൻ ഒരു ഹദീസ് മറഞ്ഞ കാര്യങ്ങൾ അറിയും എന്നതിന് ഒരു ഹദീസ് എല്ലാം മറഞ്ഞ കാര്യങ്ങളും അമ്പിയാക്കളും ഔലിയാക്കളും അറിയും ഇത് മാത്രം മതി അലവി അല്ലാഹു റസൂലും പറഞ്ഞതിനെതിരായിട്ടുള്ള ലോകത്ത് എല്ലാവരും പറഞ്ഞിട്ടും ഫലമില്ല ആയത്താണ് വേണ്ടത് ഹദീസ് ആണ് വേണ്ടത് ഇബാറത്തല്ല
@ibraheemkabeer2021
@ibraheemkabeer2021 Год назад
സമസ്ത സഹോയദരങ്ങളെ നാം നമ്മെക്കുറിച്ചു മാത്രം ച്ചിന്തിചാൽമതി അല്ലാഹു നമ്മുടെ സ്വന്തം ശരീരത്തിൽ എന്തെങ്കിലും ഒരു നിയന്ത്രണം ഒരു മൈക്രോ സെക്കന്റ് നമ്മുടെ കയ്യിൽ ഏല്പിച്ചിട്ടുണ്ടോ അല്ലെങ്കിൽ എന്തങ്കിലും ഒരു ദിവ്യശക്തി അല്ലെങ്കിൽ കഴിവ് നമുക്ക് നൽകിട്ടുണ്ടോ അത് നമ്മുടെ യുക്തിക്കോ പ്രമാണങ്ങൾക്കോ യോജിച്ചതാണോ ഇനി മരിച്ചതിന് ശേഷം കുറേ കഴിവുകൾ ഔലിയാകൾക്ക് അല്ലാഹു നൽകും എന്നതിന് എന്തു തെളിവാണ് നമ്മുക്കുള്ളത് അവർ ജീവിച്ചിരുന്ന കാലത്ത് അവരുടെ രോഗങ്ങളും മറ്റും അവർക്ക് തന്നെ നിയന്ദ്രിക്കാൻ പറ്റിയില്ല പിന്നെയാണ് അവർ മരണപെട്ടതിനുശേഷം അല്ലാഹു നമ്മുടെ എല്ലാ പ്രാർത്ഥനയും ഉത്തരം ചെയ്യുമെന്നിരിക്കെ എന്തിനാണ് ഒരു ഇടനിലക്കാരൻ നമുക്ക് അല്ലാഹുപോരെ അതാണ്‌ മനുഷ്യന്റെ ഫിത്രത്തിലുള്ളത്
@basheercpwearereadytosuppo6947
Alhamdulillah, Masha Allah, truth is truth. Mujahid Salafi, they do not know about Islam
@aboobackerabdul3618
@aboobackerabdul3618 Год назад
ഇയാളെ ശറിൽ നിന്ന് രക്ഷ പെടുത്തിയ الله വിന്ന് الحمد لله
@nhmoidunny9965
@nhmoidunny9965 2 года назад
👍👍👍
@civiltekbuild7928
@civiltekbuild7928 4 месяца назад
മകബറകളിൽ ഉള്ള ബഹുമാനം കരച്ചില്. നമസ്കാരത്തിൽ അല്ലാഹുവിന്റെ മുമ്പിൽ കാണാറില്ല
@shameerkandathil
@shameerkandathil Год назад
MAY ALLAH 'S BLESSINGS BE UP ON YOU
@salsabeel1077
@salsabeel1077 Год назад
Surah 40:60 നിങ്ങളുടെ രക്ഷിതാവ്‌ പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട്‌ പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക്‌ ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട്‌ നരകത്തില്‍ പ്രവേശിക്കുന്നതാണ്‌; തീര്‍ച്ച. Allahu nigalkke hidaaytah nelkettea
@panineerpushpam3736
@panineerpushpam3736 2 года назад
Masha allah..എല്ലാർക്കും മനസ്സിലാകുന്ന വിവരണം.
@basheerbas5162
@basheerbas5162 2 года назад
Kaantha madakaranu manasilayi
@mohammedrafi6632
@mohammedrafi6632 2 года назад
അതെ ഷിർക് ചെയ്ത് നരകത്തിൽ പോകാൻ ഉള്ള എളുപ്പ വഴി മനസ്സിലാകുന്നുണ്ട്
@mohammedrafi6632
@mohammedrafi6632 2 года назад
അതെ ഷിർക് ചെയ്തു നരകത്തിൽ പോകാൻ ഉള്ള വഴി മനസ്സിലാകുന്നുണ്ട്
@panineerpushpam3736
@panineerpushpam3736 2 года назад
@@mohammedrafi6632 ജീവിതത്തിലൊരിക്കലും ശിർക് ചെയ്യാതെ,അല്ലാഹുവിന് കയ്യും,കാലുണ്ട്,റബ്ബ് ഇറങ്ങും കയറും എന്നൊന്നും വിഷ്വസിക്കാതെ...അമ്പിയാക്കൾ വെറും സാധാരണക്കാരാണ് എന്ന് വിശ്വസിക്കാതെ.. അല്ലാഹുവിന്റെ അമ്പിയാക്കളെ,ഔലിയാക്കളെ ചീത്തവിളിക്കാതെ അവരെ നിന്ദിക്കാതെ,അവരെ ബഹുമാനിക്കുകയും,അവരെ ആദരിക്കുകയും,അവരുടെ ചര്യ പിന്തുടരുകയും, അവർ റബ്ബിന്റെ അടിമകൾ മാത്രമാണ്.. അല്ലാഹുവിന് യാതൊരു കൂറുകാരോ,പങ്കു കാരോ ഇല്ല എന്ന് അടിയുറച്ചു വിശ്വസിക്കുന്ന മുസ്ലിമീങ്ങളുടെ മേൽ..ഏതോ മതയുക്തിവാദികളായ പുരോഹിതന്മാരുടെ വാക്കും കേട്ട് മുശ്രിക്ക് ആരോപിച്ചു നടക്കുന്ന നിങ്ങൾ നിങ്ങളുടെ ആഖിറം സൂക്ഷിച്ചു കൊള്ളുക..
@panineerpushpam3736
@panineerpushpam3736 2 года назад
@@basheerbas5162 നീയും കേട്ട് നോക്കു.. നിനക്കും അൽപം ബുദ്ധിയുണ്ടേൽ മനസിലാക്കാം..
@abdulazeez817
@abdulazeez817 Год назад
Masha allah Usthadin deergayuss nalgane ameen🤲
@ALILMMEDIA
@ALILMMEDIA Год назад
അറിവ്👍
@hashimshuhaid9852
@hashimshuhaid9852 11 месяцев назад
ഒരു ആയത്ത് നിങ്ങൾ ദുആ ക്ക് പെട്ടന്ന് ഉത്തരം കിട്ടാൻ മഹാന്മാരുടെ കബറിന്റെ അടുത്ത് നിന്ന് ദുആ ചെയ്യൂ കഴിഞ്ഞില്ലേ
@cmuhamedkutty7176
@cmuhamedkutty7176 2 года назад
അങ്ങനെ മുജാഹിദ്കൾ പറയാറില്ലല്ലോ
@nafidvabdul7882
@nafidvabdul7882 Год назад
Cm മഖാമിലേക്ക് ഉറൂസിന് ദൂരദിക്കുകളിൽ നിന്നും വരുന്നവരുടെ വിശ്വാസം ഉസ്താദന്മാർ വിലയിരുത്തണം. ബദ്രീങ്ങളെ വിളിച്ച് പ്രാർത്ഥന നടത്താൻ പ്രേരിപ്പിക്കുന്ന ഉസ്താദന്മാരുടെ വിശ്വാസവും ഉസ്താദന്മാരുടെ നിർദ്ദേശം അനുസരിച്ച് ബദ്രീങ്ങളെ വിളിക്കുന്നവരുടെ വിശ്വാസവും നമ്മൾ വിലയിരുത്തണം. നമസ്കാരത്തിൽ ഒരാൾക്കുണ്ടാകുന്ന തഖ്‌വയും, ജാറത്തിന്റെ അടുത്ത് നിൽക്കുമ്പോൾ അയാൾക്കുണ്ടാകുന്ന തഖ്‌വയും ഒന്ന് വിലയിരുത്തണം. പാവപ്പെട്ടവനെ സഹായിക്കാനുള്ള മനസ്ഥിതിയും ജാറത്തിലേക്ക് പണം വലിച്ചെറിയാനുള്ള മനോഭാവവും വിലയിരുത്തണം. മരിച്ചവരെ വിളിച്ച് പ്രാർത്ഥന നടത്താൻ പാവങ്ങളെ പ്രേരിപ്പിക്കുന്നത് പുണ്യം ലഭിക്കുന്ന കാര്യം അല്ല എന്ന് ഉസ്താദന്മാർ എന്ന് മനസ്സിലാക്കുന്നോ അന്ന് ഈ സമൂഹം രക്ഷപ്പെടും. അല്ലെങ്കിൽ കുറെ നൂറേ ഹബീബന്മാർ കോടീശ്വരന്മാരായി വിലസും. വഹാബി തുലയട്ടെ എന്ന് മുദ്രാവാക്യം വിളിക്കാൻ ആൽക്കൂട്ടത്തെ ഒരുക്കി നിർത്താനും കഴിയും. പരലോകം രക്ഷപ്പെടാനുള്ള മാർഗ്ഗം തിരഞ്ഞെടുക്കുക. ☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️
@jareeshfajar7788
@jareeshfajar7788 Год назад
ഇങ്ങൾ എന്തിനാണാവോ.. ഇങ്ങനെ കഷ്ടപ്പെടുന്നത്.....
@farookfarook3404
@farookfarook3404 2 года назад
Masha Allah super
@rubeena689
@rubeena689 2 года назад
👍👍👍👌👌👌
@awaazofmeem
@awaazofmeem 2 года назад
الحمدلله
@civiltekbuild7928
@civiltekbuild7928 4 месяца назад
അല്ലാഹുവിനോട് നേരിട്ട് ചോദിച്ചാൽ കിട്ടാത്ത എന്താണ് ഉസ്താദേ മറ്റുള്ളവരോട് ചോദിച്ചാൽ കിട്ടുക
@ikhlas3075
@ikhlas3075 2 года назад
Is it Islam teaches?….by looking into the video heading you guys r not teaching but enhancing separation in people religion and belief Be a good Muslim by learning real Islam Shameful discussion
@rasheedkk72
@rasheedkk72 Год назад
കള്ള് മറ്റുള്ളവർ കുടിക്കുമ്പോൾ അത് കള്ള് മുസ്ലിം നാമധാരി കുടിക്കുമ്പോ അത് പാല് കാരണം ഞാൻ പാലാണ് കുടിക്ക്ണ് എന്ന് വിചാരിച്ചാൽ മതി അലവി ആടിനെ പട്ടിയാക്കരുത് ഒരു ദേവനും ഒരു ദേവിക്കും സ്വന്തമായി ഒരു കഴിവും ഇല്ല സാക്ഷാൽ ഈശ്വരൻ നൽകിയാലല്ലതെ ഇത് ശബരിമല സ്പഷൽ എന്ന ഒരു പുസ്തകത്തിൽ വന്ന ഒരു വരിയാണ് ശിർക്കിനെ തൗഹിതാക്കാൻ നടക്കുന്നചില ജന്മങ്ങൾ
@ammiauf5725
@ammiauf5725 2 года назад
ما شاء الله تبارك الرحمن
@sufaila2424
@sufaila2424 Год назад
അള്ളാഹു അല്ലാത്തവരോട് വിളിച്ചു പ്രാർത്ഥിക്കാൻ ഖുർആനിലോ സ്വഹീഹായ ഹദീസിലോ തെളിവൊന്നുമില്ല എന്നത് ഈ ഉസ്താദുമാർക് അറിയാവുന്ന കാര്യമാണ് ഒരു സ്വഹാബിയും പ്രവാചകനോട് പ്രാർത്ഥിച്ച് തായി തെളിയിക്കാൻ പ്രമാണങ്ങളുടെ പിൻബലത്തിൽ തെളിയിക്കാൻ സാധ്യമല്ല
@FrnFamily-qe9be
@FrnFamily-qe9be 3 месяца назад
എന്താടോ നീ ചോദിക്കുന്നത് നീ പൊട്ടനാണോ അദീസ് അല്ലേ പറയുന്ന്നത് മോയന്തേ
@2023greenmate
@2023greenmate 2 года назад
ഈ നീട്ടലും കൂട്ടലുമൊക്കെ കുറച്ചാൽ അത്രയും സമയം വിഷയം പറയാൻ കൂടുതൽ കിട്ടും
@kingstarmalayalam1517
@kingstarmalayalam1517 Год назад
സത്യം കേൾക്കുമ്പോൾ ഹാലിളകേട്ട
@muhsinkkkk
@muhsinkkkk Год назад
ക്രിസ്ത്യാനികളും നിങ്ങൾ വിളിക്കുന്നതും ഒരുപോലെ തന്നെ. രണ്ടു ശിര്‍ക്കാണ്.
@abdulrahmanparaparambil2597
നിന്റെ തലയിൽ ഒന്നുമില്ലേ
@faisalulameen4770
@faisalulameen4770 Год назад
പോടാ അവിടുന്ന്
@jamaludheenkunju7412
@jamaludheenkunju7412 Год назад
Usthate Allahuvine bayakkane ( vijarana cheyyum)
@AsmaAsma-ei8ex
@AsmaAsma-ei8ex Год назад
Alhamdulillah mashallah Aameen
@ALILMMEDIA
@ALILMMEDIA Год назад
good🥰👍
@slave_of_Allah212
@slave_of_Allah212 2 года назад
*أَمِ ٱتَّخَذُوا۟ مِن دُونِ ٱللَّهِ شُفَعَآءَ ۚ قُلْ أَوَلَوْ كَانُوا۟ لَا يَمْلِكُونَ شَيْـًۭٔا وَلَا يَعْقِلُونَ* --------------------*****-------------------- അതല്ല, അല്ലാഹുവിനു പുറമെ അവര്‍ ശുപാര്‍ശക്കാരെ സ്വീകരിച്ചിരിക്കുകയാണോ? പറയുക: അവര്‍ (ശുപാര്‍ശക്കാര്‍) യാതൊന്നും അധീനപ്പെടുത്തുകയോ ചിന്തിച്ചു മനസ്സിലാക്കുകയോ ചെയ്യുന്നില്ലെങ്കില്‍ പോലും (അവരെ ശുപാര്‍ശക്കാരാക്കുകയോ?) *വിശുദ്ധ ഖുർആൻ (**39:43**)*
@rlmerelme8940
@rlmerelme8940 2 года назад
🌹💯
@mohammadshaffi5021
@mohammadshaffi5021 Год назад
Alavi saqafik allahu afiyathullah deergayus nalgane aameen..
@slave_of_Allah212
@slave_of_Allah212 2 года назад
*وَلَئِن سَأَلْتَهُم مَّنْ خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ لَيَقُولُنَّ ٱللَّهُ ۚ قُلْ أَفَرَءَيْتُم مَّا تَدْعُونَ مِن دُونِ ٱللَّهِ إِنْ أَرَادَنِىَ ٱللَّهُ بِضُرٍّ هَلْ هُنَّ كَٰشِفَٰتُ ضُرِّهِۦٓ أَوْ أَرَادَنِى بِرَحْمَةٍ هَلْ هُنَّ مُمْسِكَٰتُ رَحْمَتِهِۦ ۚ قُلْ حَسْبِىَ ٱللَّهُ ۖ عَلَيْهِ يَتَوَكَّلُ ٱلْمُتَوَكِّلُونَ* --------------------*****-------------------- ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് ആരെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്‌. നീ പറയുക: എങ്കില്‍ അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവയെപ്പറ്റി നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? എനിക്ക് വല്ല ഉപദ്രവവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അവയ്ക്ക് അവന്‍റെ ഉപദ്രവം നീക്കം ചെയ്യാനാവുമോ? അല്ലെങ്കില്‍ അവന്‍ എനിക്ക് വല്ല അനുഗ്രഹവും ചെയ്യുവാന്‍ ഉദ്ദേശിച്ചാല്‍ അവയ്ക്ക് അവന്‍റെ അനുഗ്രഹം പിടിച്ചു വെക്കാനാകുമോ? പറയുക: എനിക്ക് അല്ലാഹു മതി. അവന്‍റെ മേലാകുന്നു ഭരമേല്‍പിക്കുന്നവര്‍ ഭരമേല്‍പിക്കുന്നത്‌. *വിശുദ്ധ ഖുർആൻ (**39:38**)*
@hamsakooliyattle8602
@hamsakooliyattle8602 2 года назад
ഈ കാക്കാക് ഇപ്പോഴും ബോധം വച്ചിട്ടില്ലല്ലോ?
@abdulrasak8536
@abdulrasak8536 Год назад
Weldon
@abdulazeez9983
@abdulazeez9983 2 года назад
മണ്ണാർക്കാട് വഹാബി ക്ളുടെ മുന്നിൽ നെല്ലി കുത്തിന്റെ സമദിയ്യത്തു അടിച്ചു ഉടച്ചു. ബബ്ല ബ്ബ പറഞ്ഞ കേസിറ്റ് കട്ട് ചെയ്യാതെ ഇറക്കിയാൽ മനസ്സിലാകും.
@hashimaboobacker2983
@hashimaboobacker2983 2 года назад
Allahuvinu mathram nalkenda karyangalum prarthanakalum matullavark vaka vechu kodukkunnu anganeyanu shirkkundakunnath
@aliyaa2735
@aliyaa2735 2 года назад
😂😂
@huzzaifmoosamuhammedmovval3419
Avasanathe question and answer ماشاءالله
@daivasritan5064
@daivasritan5064 Год назад
നാല് മൺകൂനക്കു മുമ്പിൽ ലോകം തീർപ്പാവുന്നു എന്ന് ചിന്തിക്കുന്നതാണ് ഇന്നത്തെ പുരോഗതി ഈ കൗമിൽ ന്ന് അൽബറൂണിയോ..നസർ അൽ ഫറാബിയോ... ഇബ്ൻസീനയോ വരുമെന്ന് പ്രതീക്ഷിച്ചിരിക്കുന്നതല്ല...അവരിൽ നിന്ന് കൗമ് നാല് മൺകൂനയിലേക്ക് ഒതുങ്ങുന്നതാണ് കാണാൻ കഴിയുന്നത്
@aboobackerabdul3618
@aboobackerabdul3618 Год назад
വളച്ചൊടിച്ച് الله അല്ലാത്തവരെ വിളിക്കാൻ ഇയാൾ പെടാപ്പാട് പെടുന്നു
@huzzaifmoosamuhammedmovval3419
ماشاءالله ،
@mammumammutv204
@mammumammutv204 2 года назад
എന്താണ്തവസ്സുൽ അത് പറയുക
@Thameem-yf5bu
@Thameem-yf5bu 4 месяца назад
15:50❤
@abdullatheef8136
@abdullatheef8136 2 года назад
Allaahu nammude roobatthilo bhawatthilo alla nokkunnath manasilaan please kuttam parayunnath innu nirtthu janangal veedillathe bhakshanam illaathe marunnillathe prayaasam anuphawikkuñnu ath parkarich kodukkaan nokku allaathe stage ketti parasparam Kari vaari thekkalle
@mahroofpkt8080
@mahroofpkt8080 2 года назад
അന്ന് ജാറ മുണ്ടോ ചെങ്ങായി അന്ന് ഉണ്ടായിരുന്ന ജാറങ്ങൾ ഫറോവമാരുടെ താണ് നബിമാരുടെ ഖബർ ജാറ മാക്കിയിട്ടില്ലാ......
@mindspark1860
@mindspark1860 2 года назад
Vivaramillatha saadaaranakkare vasvaasaakkunna paniyaanu ee vahabikal cheyyunnath... Paaramparya Pandithanmare sameepikku... Nellum pathirum ver thirichariyaam.. allaathe Kure neelan Thaadiyundaayaal pandithanaavoola... Angane pandithanaavanamenkil ummayude prarthana garbathile venam athodoppam Allahuvinte anugrahavum... Allaathe ooroo kolam ketti naalu aayath kaanaathe padichu aal imranile aayath bakariyilethu ennu pottatharam paranju iblees Sheikh aayi vannapole Ooroo kolam kettal enne hidayathullavar chinthikkoo..
@noushadcalicut3278
@noushadcalicut3278 2 года назад
ഇത്രയും പറഞ്ഞ് കഷ്ടപ്പെടുന്നത് എന്തിനാ ? അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാത്ഥിക്കാൻ തെളിവ് ഉണ്ടാക്കാനാ 😊
@ameenshabab5788
@ameenshabab5788 Год назад
Praarthikkunnillallo Sahaayam thedukayalle cheyyunnath. Allahu allaatha jinnukalod sahayam thedam enn mujahidile oru vibhagam parayunnundallo... Ennaal pinne ouliyaakalod enthkond pattilla?
@user-rp7zg4zq9l
@user-rp7zg4zq9l Год назад
Alla broo.... Imaameengale mushriq aakkaathirikkanann..... Karanam imaameengal shirq um tawhid thiriyathavar ayaal hadithukale authenticity nashttamakum..... May Allah guide us to the right path...🤲 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-kptZXRP4E6g.html
@kareemkareem4755
@kareemkareem4755 Год назад
നി പ്രാർതന എന്ന് ഉദ്ധേശിച്ചത് എന്താണ്?
@Pc-vy7kr
@Pc-vy7kr Год назад
ഇങ്ങനെ ആണെങ്കിൽ നബിയോട് ചോദിക്കുന്നത് അല്ലേ better അല്ലാഹു വിനേക്കാൾ? പിന്നെ അല്ലാഹുവിനെ വിളിക്കേണ്ടി വരില്ല
@abdulmajeedvs5261
@abdulmajeedvs5261 Год назад
താങ്കൾ ഏതു മുജാഹിദ് ആണ്? എത്ര തെളിവ് കാണിച്ചാലും വിശ്വസിക്കില്ല എന്ന് അറിയാം!!! വിമർശിക്കാൻ മാത്രം പഠിച്ചാൽ പോരാ, വസ്തുതകളും തെളിവുകളും സത്യങ്ങളും ഉൾകൊള്ളാൻ മനസ്സും കാണിക്കണം... അല്ലെങ്കിൽ ലക്കും ദീനുക്കും വലിയദീൻ.... അത്രയേ ഉപദേശിക്കാനുള്ളു... ശേഷം, ഇൻശാഅല്ലാഹ്‌... അല്ലാഹുവിന്റെ കോടതിയിൽ കാണാം!!!....
@Bai682
@Bai682 Год назад
നിന്നെ ഒന്നും സ്വർഗ്ഗത്തിന്റെ അടുത്ത് പോയി rocket ദൂരത്തിൽ കാണാൻ പറ്റില്ല... ശിർക്ന്റെ ഉറവിടം
@Noor-wd1yl
@Noor-wd1yl Год назад
അളവിയെ അല്ലാഹുവും റസൂലും പഠിപ്പിച്ച എല്ലാ പ്രാർത്ഥനകളും അല്ലാഹുമ്മ റബ്ബനാ എന്നൊക്കെയാണ് തുടങ്ങുന്നത് അല്ലാതെ നബിയ്യനാ വലിയ്യനാ എന്നൊന്നും ഇല്ല
@Noor-wd1yl
@Noor-wd1yl Год назад
അല്ലാഹുവിന്റെ റസൂലിന്റെ സ്വഹാബികൾ യാറത്തിലേക്ക് പോയിട്ടില്ല അവർ യാറത്തിലുള്ളവരോട് പ്രാർത്ഥിച്ചിട്ടില്ല അവർ യാറം മൂടിയിട്ടില്ല അവർ ഒരു യാറത്തിലും വിളക്ക് വെച്ചിട്ടില്ല അവർ ഉറൂസ് നടത്തിയിട്ടില്ല ആ സ്വഹാബികളെയാണ് അള്ളാഹു മാതൃകയാക്കാനും പിൻപറ്റാനും പറഞ്ഞത്
@anaskc1500
@anaskc1500 Год назад
mashallah 😍
@kareemkappil1130
@kareemkappil1130 Год назад
അലവീ അന്നെ ഈ പണിക്ക് പറ്റൂല ജ് ആൾക്കാരെ പറ്റിച്ച് തിന്നും ന്നവനാ ജ്വല്ല പച്ചക്കറി കടയിലും ജോലി കിട്ടോ നോക്ക് അതാ അനക്ക് നല്ലത്
@abdurahimansaid3568
@abdurahimansaid3568 2 года назад
അംറുൻ മഹ്ബൂബുൻ എന്ന് പറഞ്ഞത് തവസ്സുൽ നെ കുറിച്ചല്ലേ ? ഇസ്തിഗാസ എന്നവിടെ വായിച്ച് കേട്ടില്ലല്ലാേ ?
@babyshahanath9095
@babyshahanath9095 Год назад
”എന്റെ കബറിടം നിങ്ങൾ ഉത്സവസ്ഥലമാക്കരുത്”:നബി(സ);അബുദാവൂദ്‌.കബറിലുള്ളവർക് വേണ്ടി പ്രാര്ഥിക്കാനുള്ളതാന്ണ്‌ ഖബർ സന്ദർശനം .അല്ലാതെ അതു ഒരു ഉത്സവമാകാനുള്ളതല്ല....
@abdulrahmanelliyan7562
@abdulrahmanelliyan7562 Год назад
അത് കൊണ്ടാണോ ,വഹാബീ പ്രസ്ഥാനത്തിൻ്റെ മേലദ്യക്ഷൻ ഇബ്നു ത്തീ മിയൻ്റെ ഖബർ ഒരു മനു ഷ്യനോളം ഉയരത്തിൽ കെട്ടിപ്പൊക്കിയതും മറ്റും മറ്റും ....???
@rasheedak5426
@rasheedak5426 Год назад
ഇപ്പൊ ഉത്സവം ആയോ
@rinshadrin8118
@rinshadrin8118 Год назад
ഉത്സവം ആക്കുന്നത് ആരാടോ ചുമ്മാ ഓരോ വിടുവായത്വം വിളിച്ചു പറയരുത്..
@razikrazi6152
@razikrazi6152 2 года назад
ഇതാ ഗാർജ്ജനം കേൾക്കൂ ഖുറാഫിയുടെ ഗർജനം കേൾക്കൂ
@ABDULSALAM-ip2zd
@ABDULSALAM-ip2zd Год назад
Mr Alavissaqafi
@mudasirmv322
@mudasirmv322 Год назад
Supper
Далее
НОВАЯ ПАСХАЛКА В ЯНДЕКСЕ
00:20
Просмотров 505 тыс.