Тёмный

ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിൽ സംഭവിച്ച അത്ഭുതം Suprabhaatham online | news | 

Suprabhaatham Online
Подписаться 516 тыс.
Просмотров 39 тыс.
50% 1

#suprabhaathamonline #asianetnewsat25 #ajayashankar
news about asianet
Follow us on Social Media :-
youtube ► Bit.ly/2HCZrLB
Website ► suprabhaatham.com/
Facebook ► / suprabhaatham
Twitter ► / suprabhaatham
Click Here To Free Subscribe! ► Bit.ly/2HCZrLB
Suprabhaatham Online is a Malayalam Daily News RU-vid Channel that Contains the Continuous coverage of most important news and updates round the clock. Due to its varied presentation style and reliable content, Suprabhaatham has become the fastest growing news channel in Kerala. More than just a news channel, Suprabhaatham features a host of programmes that relate to various aspects of life in Kerala.
Suprabhaatham Online brings you all updates from Kerala and across the globe in real time. Suprabhaatham Online helps you keep 'updated' even when you are on the go. It helps viewers access the most popular Malayalam news channel on all their devices including mobiles, smartphones, desktops and more. You can get the latest news, breaking news events, and more lives.
The latest news and analayzing on Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on suprabhaathamonline

Опубликовано:

 

7 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 130   
@shaji.shaji124
@shaji.shaji124 20 дней назад
ശങ്കരൻ വക്കീലിന്റെ മുസ്ലിം വിരോധം 😂😂✌️✌️✌️
@Sameer-yz7jq
@Sameer-yz7jq 20 дней назад
Cpimനോടുള്ള താൽപര്യം അല്ല, മറിച്ച് മുസ്ലിം വിരോധം ആണ്
@sulficarali9993
@sulficarali9993 20 дней назад
@@shaji.shaji124 മുസ്ലിം വിരോധം ഉള്ള ആളാരിക്കും ശങ്കരൻ.. പക്ഷേ അയാള് പറഞ്ഞത് സത്യമല്ലേ... കറന്റു പൈസ അടച്ചില്ലേൽ അവര് വന്നു ഫ്യൂസ് ഊരും.. അത് ഒരു സ്വാഭാവിക കാര്യം ആണ്.. പിന്നെ അജ്മലിനെ പോലുള്ള ക്രമിനലുകളെ മുസ്ലിം എന്ന് വെച്ച് ന്യായീകരിക്കണ്ട കാര്യം ഇല്ല തെറ്റ് പൂർണമായും അജ്മലിന്റെ ഭാഗത്താണ്.. മുസ്ലിം എന്ന് വെച്ച് കാണിക്കുന്ന പോക്രിത്തരത്തിനു സമുദായത്തെ കൂട്ടുപിടിക്കുന്ന രീതി ശെരി അല്ല.. സർക്കാര് വിരുദ്ധത ഇതിന്റെ കൂടെ കൂട്ടി വഷളാകാം എന്നാണ് കരുതിയത് പക്ഷെ ഇവനെ പോലുള്ള മുസ്ലിം നാമധാരികൾ ആണ് മുസ്ലിമിന് നാണക്കേട്..
@ashrafcp8605
@ashrafcp8605 20 дней назад
കറൻ്റ് ബിൽ അടച്ചില്ലെങ്കിൽ ഫീസ് ഊരും കോപ്പ് ഇതിൽ ശങ്കരൻ വക്കീൽ ഒരു വർഗീയത കോപ്പ് ഇല്ല ഈ നാറിയുടെ തറവാട്ട് വഹ ആല്ല കെഎസ്ഇബി ബോർഡ് കോപ്പ് കളെ മാ പ്ര തറവാട് വാഹെയും അല്ല
@rosabgaming4901
@rosabgaming4901 20 дней назад
അപ്പോൾ മുസ്ലിം പ്രശ്നം ആണെന്ന് സമ്മതിച്ചോ 😂😂😂😂
@shaji.shaji124
@shaji.shaji124 20 дней назад
@@rosabgaming4901നിങ്ങൾക്ക് നിങ്ങളല്ലാത്ത എല്ലാവരും പ്രശ്നമാണല്ലോ 😂😂😂
@sharafbakot6157
@sharafbakot6157 20 дней назад
ചങ്കരൻ വക്കീലിനെ ഇത് വരെ മനസിലായില്ലേ നിഷ്കളങ്കരേ... അയാളുടെ മനസ്സിൽ ഭയങ്കര മായ മുസ്ലിം വെറുപ് ആണ്.. റസാഖിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിചേധിച്ചത് കൊണ്ട് മാത്രമാണ് സർക്കാരിനെ അഭിനന്ദിച്ചത്.. അജ്മലിന്റെ സ്ഥാനത്തു വേറെതെങ്കിലും മതക്കാരൻ ആയിരുന്നെങ്കിൽ കാണാമായിരുന്നു.. ചങ്കരൻ വക്കീൽ ബിജെപി യിലേക്ക് പോകാത്തത് തന്നെ ബിജെപി യിൽ പോയിട്ട് മുസ്ലിം വെറുപ് പറഞ്ഞാൽ ഏശില്ല എന്ന് അറിയുന്നത് കൊണ്ടാണ്... റിയാസിനെ മരുമകൻ ആക്കിയതിന് ശേഷമാണ് പിണറായി യെ ഒരു ശത്രു വിനെ പോലെ അദ്ദേഹം വിമർശിക്കാൻ തുടങ്ങിയത്..
@ifthikkarudheent1159
@ifthikkarudheent1159 20 дней назад
@@sharafbakot6157 exactly
@ston939
@ston939 20 дней назад
😂😂😂 നല്ല കോമഡി
@sulficarali9993
@sulficarali9993 20 дней назад
ഇക്ക.. ഈ അജ്മലിന്റെ സ്ഥാനത്തു ഒരു dyfi കാരൻ ആണെങ്കിൽ മീഡിയ എങ്ങനെ ആരിക്കും കൈകാര്യം ചെയ്യുന്നത് അറിയാമോ.. Dyfi കാര് ജോലി ചെയ്യാൻ വന്ന kseb കാരനെ മർദിച്ചു എന്നും ഗുണ്ടായിസം ആണെന്നും പറയും മാത്രമല്ല kseb കാരന്റെ വീട്ടുകാരുടെ കരച്ചിലും ലൈവ് ആകും.. പിന്നെ നീ പറഞ്ഞു റിയാസ് പിണറായിടെ മോളെ കല്യാണം കഴിച്ചതിനു ശേഷം ആണ് പിണറായിയെ ഇഷ്ടമില്ലാത്തത് എന്ന്.. അത് തീർത്തും നിനക്ക് പഴയ കാര്യങ്ങൾ അറിയാത്തതു കൊണ്ടാണ്..പിണറായിയെ എന്നും എതിർത്തിട്ടുള്ള ആളാണ് ശങ്കരൻ..
@saheert5887
@saheert5887 20 дней назад
പഴമൊഴി മറക്കരുത്.. പിന്നേം ചങ്കരൻ തെങ്ങേൽ തന്നെ... മറക്കേണ്ട
@peepee2763
@peepee2763 20 дней назад
ചങ്കരൻ വക്കിലിന് പണ്ടത്തെ പോലെ നിഷ്പക്ഷനാവാൻ കഴിയില്ല. ഫണ്ടിംഗ് ഏജൻ്റുമാർ എല്ലാം നിരീക്ഷിക്കുന്നുണ്ട്. ഇടതും മുസ്ലിം പേരും നേർക് നേർ വന്നപ്പോൾ പിന്നെ ഒന്നും നോക്കിയില്ല ഇടതിൻ്റെ കൂടെ ചേർന്നു😄' ഈ സംഭവം തെക്കൻ ജില്ലയിൽ വേറൊരു പേരിലായിരുന്നെങ്കിൽ കാണാമായിരുന്നു ശങ്കരൻ്റെ പെർഫോമൻസ്
@alarifconstruction7972
@alarifconstruction7972 19 дней назад
👌👌👌
@-humsafar
@-humsafar 3 дня назад
@@peepee2763 vere pero??
@sahadk4082
@sahadk4082 20 дней назад
ശങ്കരൻ വക്കിലിന്റെ മുസ്ലിം വിരോധം ഏഷ്യാനെറ്റിന് ഇതുവരെ മനസ്സിലായില്ല. ഇപ്പോഴാണ് അവർക്ക് മനസ്സിലായത്
@thomasjoseph5945
@thomasjoseph5945 19 дней назад
അയാൾ വക്കീലെന്നു പറയുന്നെങ്കിലും ഒരിക്കലും കോടതി കണ്ടിട്ടില്ല.
@abdulhameedalangadan8197
@abdulhameedalangadan8197 20 дней назад
മുസ്ലിം വിരോധം പുറത്ത് വരുന്നു.
@bhaskarankk9103
@bhaskarankk9103 20 дней назад
വക്കീൽ ഇതുവരെ പ്രേക്ഷകർ നൽകിയ അംഗീകാരം സ്വയം ഇല്ലാതാക്കി.
@mohdarif2588
@mohdarif2588 20 дней назад
Endh angigaram ivan No 1 muslim virodam Rss memberum anh
@ValarMorghulis_97
@ValarMorghulis_97 19 дней назад
പ്രേക്ഷകരുടെ അഭിപ്രായം പുറത്തു പറയാൻ കൊള്ളില്ല 🤣അത്രയ്ക്കു നല്ലതാണ്
@EqualJustice-4-all
@EqualJustice-4-all 19 дней назад
ഈ ചങ്കരന് ആര്... എന്ത്... അംഗീകാരം കൊടുക്കുന്നതാണ് താങ്കൾ പറയുന്നത് . ഒരു കപട വിശ്വാസിയും അസൂയാലവും വർഗീയവാദിയും മത വിദ്വേഷവും ആയിട്ടുള്ള ഇവനെ ആരുവിലകൽപ്പിക്കാനാണ്. എന്നാൽ കാര്യങ്ങൾ നിഷ്പക്ഷമായിട്ട് അവൻ പറയുക അതു കുഴപ്പമില്ല അത് പറയുന്നില്ല. ഇതിലെ പ്രതിഭാഗം മുസ്ലിങ്ങളായിപോയ കാരണത്താൽ ഇവൻ മാർക്സിസ്റ്റ് പാർട്ടിയെ ഭയങ്കരമായി പൊക്കി പറയുന്നു കാരണം . പ്രതിഭാഗം മുസ്ലിങ്ങളായി പോയി. സാധാരണയായി ഇവൻ എപ്പോഴും മാർക്സിസ്റ്റ് പാർട്ടിയെ പിണറായിയെയും സിഐടിയുവിനെയും ഒക്കെ ചീത്ത വിളിച്ചുകൊണ്ടിരിക്കുന്നവനാണ്. പക്ഷേ ഇപ്പോൾ നേരെ തിരിച്ചായി. ഇയാൾ വിവരമുള്ള ഒരു വക്കീൽ ആണെങ്കിൽ അതായത് നിയമം അറിയാവുന്ന ഒരു വക്കീൽ ആണെങ്കിൽ വൈദ്യുത ബോർഡ് ചെയ്ത തെമ്മാടിത്തരത്തിന് ഒരിക്കലും ന്യായീകരിക്കില്ല . വൈദ്യുതോട് ചെയ്തത് തെമ്മാടിത്തരം ആണ് അയാൾക്ക് നല്ലതുപോലെ അറിയാം. പക്ഷേ പ്രതിഭാഗം മുസ്ലിങ്ങൾ ആസ്വദിക്ക് പിന്നെ മുസ്ലീങ്ങളെ കീഴ്ത്തി കാണിക്കുവാൻ കിട്ടിയ ഒരു അവസരം അയാൾ പാഴാക്കില്ല. എന്നും പറഞ്ഞുകൊണ്ട് ....അജ്മലും അവന്റെ സഹോദരനും കൂടി ഇലക്ട്രിസിറ്റി ഓഫീസിൽ അക്രമം ഉണ്ടാക്കിയതിനെ ഞാൻ എതിർക്കുക തന്നെയാണ് ചെയ്യുന്നത്. കാരണം വൈദ്യ ബോർഡിനെതിരെ ആക്ഷേപമുണ്ടെങ്കിൽ അവർ നിയമത്തിന്റെ വഴി തിരഞ്ഞെടുത്തു നടപടിക്രമങ്ങൾ സ്വീകരിക്കണം ആയിരുന്നു. പക്ഷേ അതേപോലെ കൂട്ടരും കാണിച്ചതും കുറച്ച് അഹങ്കാരമായി പോയി. എന്നാൽ ഇലക്ട്രിസിറ്റി കാണിച്ചത് മനുഷ്യത്വവും മനുഷ്യാവകാശ ലംഘനവും ശുദ്ധ തെമ്മാടിത്തരവും ആണ് . 2310 കോടി രൂപ കുടിശ്ശികയായി തിരിച്ചു കിട്ടാനുണ്ട്. പക്ഷേ അതെല്ലാം വമ്പൻ സ്രാവുകളാണ് . അങ്ങോട്ട് പോകില്ല . അവരുടെ ഏഴ് അയൽവക്കത്ത് പോവില്ല. അങ്ങോട്ട് പോയാൽ പിന്നെ തിരിച്ചു വരില്ല. അവിടെ തൊട്ടാൽ ആ കൈ പൊള്ളും. അതു തന്നെയാണ് കാരണം. പദം ഉള്ളടത്ത് അല്ലേ കുഴിക്കുവാൻ പറ്റുകയുള്ളൂ സുഹൃത്തേ .
@user-dx2pb6ig7m
@user-dx2pb6ig7m 20 дней назад
നിങ്ങൾക്ക് ഇതൊരു മറിമായം ആയി തോന്നി എനിക്കാണേൽ എല്ലാം പഴയ പടി
@EqualJustice-4-all
@EqualJustice-4-all 19 дней назад
അവസരവാദിയായ ചങ്കരൻ വക്കീലേ..... വൈദ്യുത ബോർഡിന് 2310 കോടിക്ക് മേളിൽ പിരിച്ചെടുക്കാൻ കുടിശ്ശിക തുക ബാക്കിയുണ്ട്. അതൊക്കെ വർഷങ്ങളായി കണക്ക് പുസ്തകത്തിൽ കുടിശ്ശികയായി കിടക്കുകയാണ്. എന്താ അവരുടെയൊക്കെ ഫ്യൂസ് ആരെങ്കിലും ഊരുന്നുണ്ടോ? ഇത്രയും വിദഗ്ധനും അഹങ്കാരിയുമായ ബോർഡ് ചെയർമാന് ഈ കുടിശ്ശികകളൊക്കെ പിരിച്ചെടുക്കുവാനുള്ള ധൈര്യം എന്തുകൊണ്ടില്ല. അതിനുള്ള ഒരു ധൈര്യം അവിവേകിയായ ഈ ബോർഡ് ചെയർമാൻ ഉണ്ടാകില്ല. കാരണം തുക കുടിശിക വെച്ചിരിക്കുന്നവരെ തൊട്ടാൽ കൈ പൊള്ളും. കാരണം അവരൊക്കെ കൊമ്പൻ സ്രാവുകളാണ്. നിയമം അറിയുന്ന ഒരു വക്കീലായ താങ്കൾ ഇതിനെക്കുറിച്ച് എന്തു പറയുന്നു . ഇവിടെ നീതി നടപ്പാക്കുന്നുണ്ടോ വക്കീലേ? കാര്യങ്ങൾ വെറും വർഗീയ കണ്ണോടു കൂടി മാത്രം കാണരുതേ ചങ്കരൻ വക്കീലേ. തുല്യനീതി എല്ലാവർക്കും അർഹതപ്പെട്ടതാണ്. അത് ഓരോ പൗരന്റെയും പ്രിവിലേജ് ആണ് . എന്താ ....അങ്ങനെ അല്ലെന്ന് ചങ്കരൻ വക്കീലിന് തോന്നുന്നുണ്ടോ?
@shajahanki5649
@shajahanki5649 20 дней назад
അതിന് ശങ്കരനെ ആരു വകവെക്കുന്നു.,, ശങ്കരൻ പോകാറായില്ലേ,,
@basheermanayath5104
@basheermanayath5104 20 дней назад
ശങ്കരൻ വക്കീൽ സിപിഐഎം നെ തെറി പറയുമ്പോൾ, മന്ത്രി റിയാസിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും തെറി പറയുമ്പോൾ ആസ്വദിക്കാനും ആവേശം കാണിച്ച ആൾക്കൂട്ടം kseb ഓഫീസിൽ പോയി തെമ്മാടിത്തരം കാണിച്ച തെമ്മാടികൾക്കെതിരെ ശങ്കരൻ വക്കീൽ നിലപാട് സ്വീകരിച്ചപ്പോൾ ഇന്നലെ കൈയടിച്ച ആൾക്കൂട്ടം വിലപിക്കുന്നതിന്റെ യുക്തി എന്താണ്? കുറ്റവാളി മുസ്ലിംമാണെങ്കിൽ അയാൾക്ക് പിന്തുണ നൽകുക എന്നത് ഏത് ധാർമികതയുടെ പേരിലാണ് ഇതിന്റെ യുക്തി എന്താണ്?
@vineethkumark2560
@vineethkumark2560 19 дней назад
നിങ്ങളുടെ നിലപാട് ആണ്....ശരിയായത് ❤❤❤❤🎉😊😊
@sunnyjacob1716
@sunnyjacob1716 20 дней назад
നിങ്ങൾ എന്താണ് പറഞ്ഞതെന്ന് മനസ്സിലാകുന്നില്ല ഏഷ്യാനെറ്റ് ന്യൂസ് അനുകൂലിച്ച് പറഞ്ഞിരുന്നെങ്കിൽ ഇപ്പോൾ ശങ്കരൻ വക്കീൽ നല്ലതാണ് അല്ലേ
@os-vp1hv
@os-vp1hv 20 дней назад
@@sunnyjacob1716 😂😂😂😂 നിയമത്തെ അനുകൂലിച്ച് പറഞ്ഞാൽ മതി.
@aeceymsk
@aeceymsk 20 дней назад
ഇവിടെഒരുമാറിമായവുംഇല്ല പേര്അജ്മൽ ശങ്കരൻവക്കീൽഅരാമോൻ
@kamarazeez2340
@kamarazeez2340 20 дней назад
ഇലക്ട്രിസിറ്റി ചെയ്തത് നല്ല കാര്യമാണ് പൈസ സമയത്ത് അടക്കത്തില്ല എന്നിട്ട് പീസ് ഊരാൻ ചെല്ലുന്ന പാവപ്പെട്ടവന്റെ നെഞ്ചത്ത് കേറും അവന്റെ പേര് അജ്മൽ എന്നായാൽ എന്താണ് അവന് വല്ല കൊമ്പുണ്ടോ
@sulficarali9993
@sulficarali9993 20 дней назад
സത്യം ആണ് നിങ്ങൾ പറഞ്ഞത്... ഇവിടെ മുസ്ലിം ഒരു തെറ്റ് കാണിച്ചാൽ അതിനെ ന്യായീകരിക്കാൻ മീഡിയone പോലും രംഗത്ത് വരും..
@sadiqph8038
@sadiqph8038 20 дней назад
ഒരു ചാണക സംഘിയുടെ രോദനം.​@@sulficarali9993
@basheermanayath5104
@basheermanayath5104 20 дней назад
👍
@vineethkumark2560
@vineethkumark2560 19 дней назад
❤❤❤ നിങ്ങൾ പറഞ്ഞത് സത്യം. .❤❤❤❤😊😊😊😊🎉
@yakoobmuhammed2654
@yakoobmuhammed2654 19 дней назад
👍👍👍
@antonyxavier8076
@antonyxavier8076 20 дней назад
ജയശങ്കർ നിങ്ങൾ ആണ് ശരി 🌹🌹
@vijumenon3553
@vijumenon3553 5 дней назад
😂😂 പിന്നല്ല‼️‼️😂😂
@abdullaothayoth9305
@abdullaothayoth9305 19 дней назад
Sakaran up model angeekarikunno? Alpam kadannu illey.
@hyderkdgd
@hyderkdgd 20 дней назад
ആക്രമിച്ചവനെതിരെ അതിനെതിരെ കേസ് നൽകുകയാണ് നിയമ വ്യവസ്ഥ നില നിൽകാൻ ആഗ്രഹിക്കുന്നവർ ചെയ്യേണ്ടത്.അല്ലാതെ യു പിയിലെ പോലെ വീട്ടിലുള്ള ആരെങ്കിലും പ്രക്ഷോഭത്തിൽ പങ്കെടുത്താൽ മാതാപിതാക്കളുടെ പേരിലുള്ള വീട് പൊളിക്കുന്നത് പോലെ പിതാവിന്റെ പേരിലുള്ള കണക്ഷൻ നിർത്തലാക്കുന്നത് കാടത്തം.അതിനെ ന്യായീകരിക്കുന്നത് യോഗി മോഡൽ ബുൾഡോസർ രാജ് ഫാൻ ആയത് കൊണ്ടും അത് മുസ്ലിംകൾക്കെതിരെ വരുന്നത് കൊണ്ടും.ഇവർക്കെതിരെ ഇത്തരം നടപടികൾ വന്നാലും ഇവർ ഇങ്ങനെ ന്യായീകരിച്ചിരിക്കുമോ? ഇയാൾ തനി ഫാഷിസ്റ്റാണെന്ന് ഇയാളുടെ വീഡിയോകൾ കണ്ടാൽ മതി.ഇസ്ലാമിനും മുസ്ലിംകളും ഇരയാണേൽ ആ നടപടി വേണ്ടത് തന്നെ എന്നതായിരിക്കും ഇയാളുടെ സ്റ്റാന്റ്. ഈ ജയ ശങ്കരിനെയൊക്കെ പല പ്രാവശ്യം ഗൾഫിൽ ചെല്ലും ചെലവുംനൽകി കൊണ്ട് പോയി പ്രസംഗിപ്പിച്ചതിന് സമസ്ത സമുദായത്തോട് മാപ്പ് പറയണം.
@user-ob2oj3vs9w
@user-ob2oj3vs9w 19 дней назад
തെറ്റ് ആര് ചെയ്താലും തെറ്റായി കാണണം നിങ്ങളെപ്പോലുള്ള ചാനലുകൾ ആവശ്യമില്ലാത്ത ചർച്ച നടത്തി മറ്റൊരു തലത്തിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ് ഈ വിഷയത്തെ കേരളീയ സമൂഹം വിലയിരുത്തുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കുവാൻ നിങ്ങൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല ജയശങ്കർ വക്കീൽ പറഞ്ഞതാണ് കേരളത്തിലെ 90 ശതമാനം ജനങ്ങളുടെയും വികാരം ഇത്തരത്തിലുള്ള സ്ഥിരം പ്രശ്നക്കാരെ പിന്നെയെങ്ങനെ കൈകാര്യം ചെയ്യണം
@user-tj8dh3ge9t
@user-tj8dh3ge9t 20 дней назад
"പാവപെട്ട ഒരു കുടുംബത്തിൻ്റെ ഫ്യൂസൂരി, അവരെ ഇരുട്ടിലാക്കി, മെഴുകുതിരി വെളിച്ചത്തിൽ സമരം " ഇതൊക്കെ കേൾക്കുന്നവർ വിചാരിക്കണ്ട ഇതാദ്യമായാണ് അവരുടെ ഫ്യൂസൂരുന്നതും അവർ ഇരുട്ടിലാവുന്നതും എന്നൊന്നും. വർഷങ്ങളായുള്ള ആ കുടുംബത്തിൻ്റെ സ്ഥിരം കലാ പരിപാടിയാണ് പണമടക്കാതിരിക്കുന്നതും ഫ്യൂസൂരാൻ വരുന്നവരെ കൈയ്യേറ്റം ചെയ്യുന്നതും. 2022 ൽ KSEB ക്കാർ തീരുവമ്പാടി പോലീസ് സ്‌റ്റേഷനിൽ കൊടുത്ത ഈ പരാതിയിൽ കൃത്യമായി പറയുന്നുണ്ട് ഇവർ സ്ഥിരം ആക്രമിക്കുന്നതും ഇന്ന് പോവാൻ പോലീസ് സഹായം വേണമെന്നും. അതു കൊണ്ട് ഈ ഫ്യൂസൂരൽ ഒരു പുതിയ സംഭവമേ അല്ല.
@gopalanek8496
@gopalanek8496 20 дней назад
ആരു ഇത്തരം അക്രമം കാണിച്ചാലും kseb ചെയ്തത് മാതൃകയാ.
@hyderkdgd
@hyderkdgd 20 дней назад
നിങ്ങളുടെ വീട്ടിലെ ഫീസ്ടക്കാത്തതിന് കറണ്ട് കട്ട് ചെയ്തതിന് മകൻ പോയി കെ എസ് ഇ ബി ഉദ്യോഗസ്ഥരെ ചീത്ത പറഞ്ഞാൽ അവർ നിങ്ങളുടെ പേരിലുള്ള കണക്ഷൻ തന്നെ വേണ്ട എന്ന് വെക്കുന്നത് ന്യായം എന്ന് തോന്നുന്നിടത്തേക്ക് പൊതു ബോധം എത്തി.ഇത് നിങ്ങൾ തിരിച്ചറിയുന്നുണ്ടോ?
@fathimaashraf8613
@fathimaashraf8613 20 дней назад
എന്ത് മറിമായം... അദ്ദേഹത്തിന്റെ you tube ചാനൽ subscribers കൂട്ടാനുള്ള പണി ഒപ്പിച്ചതാ 😂
@user-st3mk7ij3e
@user-st3mk7ij3e 17 дней назад
ശങ്കരൻ കാലുമാറി 😁😁😁
@mohamedshafi6537
@mohamedshafi6537 20 дней назад
Muslim ano shankaran etherkum..
@jamesyohannan6288
@jamesyohannan6288 16 дней назад
Asianet is not paying well nowadays it seems. So he angry. Asianet shd increase his remuneration.
@user-wf6hw6wh2l
@user-wf6hw6wh2l 19 дней назад
ചങ്കരൻ വക്കില് വീണ്ടും തേങ്ങിൻ മുകളി ൽ തന്നെ
@azeesazees2324
@azeesazees2324 10 дней назад
ചങ്കരൻ വകീലെ അഡ്വ ഷൻ കൊലക്കേസ് പ്രതികൾക്ക് ശീക്ഷ് ഇല്ല
@superstalin169
@superstalin169 19 дней назад
ഇയാൾ പേര് നോക്കി കാര്യങ്ങൾ പറയുന്ന ഒരപൂർവ്വ കേസില്ല വക്കീൽ ആണ് 🤭
@hamsakalakkunnummel6752
@hamsakalakkunnummel6752 20 дней назад
എന്തോ മണക്കുന്നു ആർക്കും തിരിയാത്ത ന്യയം പറയുന്ന ഇയാൾ ഈ കാര്യത്തിൽ പെട്ടന്നൊരു...
@AbdulNazar-mt1hi
@AbdulNazar-mt1hi 20 дней назад
Iyal abc channelile main alalle.
@A.M.NajeebGazal
@A.M.NajeebGazal 14 дней назад
ശങ്കരൻ വക്കീലിന്റെ ഉള്ളിലെ മടമ്പി ഉണർന്നത് ഏഷ്യാനെറ്റിനു മനസ്സിലായി
@EqualJustice-4-all
@EqualJustice-4-all 19 дней назад
ശങ്കരൻ വക്കീലേ ....നീതിമാനായ കമാൽ പാഷ എന്ന നായാധിപൻ പറയുന്ന നിയമങ്ങൾ ഇനിയെങ്കിലും ഒന്ന് കേട്ട് പഠിച്ച് വെച്ചിരിക്കുക . അത് താങ്കൾക്ക് ഭാവിയിൽ ഉപകരിക്കും .
@muhammedmuneernp772
@muhammedmuneernp772 20 дней назад
Changaranu choriyum Muslim naamadhaari aavumpol chorichil kudum
@MUVATTUPUZHAKKAARANSAQAFIMEDIA
@MUVATTUPUZHAKKAARANSAQAFIMEDIA 20 дней назад
😂 !
@alavudheenck3372
@alavudheenck3372 20 дней назад
up മതി ശങ്കരാ അവിടെ നടക്കും
@faizalfaizal4718
@faizalfaizal4718 20 дней назад
🤣
@AbdulSalam-vi9ir
@AbdulSalam-vi9ir 20 дней назад
Chanka ran chanki vaikol
@kuttykrishnankp6931
@kuttykrishnankp6931 20 дней назад
Adutha CPI Mukhya mandir Changaran thanne.
@abdulrazak1360
@abdulrazak1360 20 дней назад
Chankarande ethirpinullil olinjirikkunna islamopobia undayirikum asianetine kuttappeduthiyalum muslimkalko muslim vyaktikko bhudhimuttu urappicha sheshamayirikum athu cheyyuka udhaharanathinu theevravatha vishayangalum chakakuru (bombine chankaran vilikunnaperu)vishayangalilum muslim leegine avolam pukazhthi muslimkalile cheriyoru vibhagathe theevravathiyaki potanmaraya leeginekondu kuthippikkum malappuram jilla vibhajanathinu vendiyulla prakshobhathil harthal vijayichappol chankaran paranjathingane malappurathe valiyaprtiyaya ലീഗിന് nadakkathath ndf ചെയ്തത് athu paranjathodoppam muslim ലീഗിന് kalikayari malappuram jilla vibhajanam asadhyavum anavashyavumanennu leeginekondu parayippichu innum vidhyabhyasa meghalayile vidhyarthikalude seat kuravinde pradhana karanam jilla vibhajikkathathukondanu chankarande suthrangal ingineyanu
@Rahul-s5s7l
@Rahul-s5s7l 20 дней назад
Kaka adikam veluppikkenda😮KSEB kar manyanmar ayath kond Ellodiyathe rakshappettu😅
@haneefamohammad3726
@haneefamohammad3726 20 дней назад
Athonnum alla PRATHI sthanath muslingalanu athanu kseb ye vakkeel anukaoolikkunnath
@ibnuzeena2668
@ibnuzeena2668 20 дней назад
ഇദ്ദേഹം പക്കാ സംഘിയല്ലേ..
@prasanths2386
@prasanths2386 20 дней назад
3 ആഴ്ച വരെ ബില്ലടയ്ക്കാതെ കട്ട് ചെയ്താല്‍മാത്രം സ്ഥിരമായി ബില്ലടയ്ക്കുന്ന അലവിലാതി ഫാമിലി
@nsanilkumar9485
@nsanilkumar9485 19 дней назад
മുസ്ലീം പ്രീണനം താലിബാനിസത്തിലേക്ക് മാറുന്നു
@EqualJustice-4-all
@EqualJustice-4-all 19 дней назад
അഡ്വക്കേറ്റ് ജയശങ്കർ അവസരോചിതമായി സംസാരിക്കുന്ന ആളാണ് . ഓന്ത് നിറം മാറുന്നതുപോലെ നിറം മാറുന്ന ആളാണ് . ജയശങ്കർ വക്കീൽ നല്ലൊരു സംഖിയാണ് . സിഐടിയു യൂണിയനോട് നല്ല ശത്രുതയുള്ള ആളാണ് . അതുപോലെ പിണറായി വിജയൻ നയിക്കുന്ന ഗവൺമെൻറിന്നോട് നല്ല ശത്രുതയുള്ള ആളാണ്. കൂടുതലും ഇയാൾ പിന്താങ്ങുന്നത് സംഘപരിവാറിനെയാണ്. അതുകഴിഞ്ഞാൽ കോൺഗ്രസിനെ പിന്താങ്ങാറുണ്ട് . എന്നാൽ ഇവിടെ എന്തുകൊണ്ട് കണ്ണടച്ചു ഈ ഗവൺമെൻറിന്നെ സപ്പോർട്ട് ചെയ്തുകൊണ്ട് സംസാരിക്കുന്നു . അതുപോലെ മാർക്സിസ്റ്റ് പാർട്ടി തൊഴിലാളികളായ വൈദ്യുതോട് തൊഴിലാളികളെ കണ്ണടച്ച് പിന്താങ്ങി സംസാരിക്കുന്നു. അതിൻറെ കാരണം വളരെ സിമ്പിൾ ആണ് . ജയശങ്കർ വക്കീൽ എപ്പോൾ സംസാരിച്ചാലും വർഗീയ ചായവോട് കൂടിയാണ് സംസാരിക്കുന്നത്. ഇവിടെ ജയശങ്കർ വക്കീൽ മാർക്സിസ്റ്റ് പാർട്ടി തൊഴിലാളികളെ സപ്പോർട്ട് ചെയ്ത കാരണം എതിർവശത്ത് വാദികളായി നിൽക്കുന്നത് മുസ്ലീങ്ങളാണ് . അതുകൊണ്ട് മാത്രമാണ് ജയശങ്കരൻ വക്കീൽ കേരള ഗവൺമെന്റിന്റെയും മാർക്സിസ്റ്റ് പാർട്ടി തൊഴിലാളികളെയും സപ്പോർട്ട് ചെയ്തു സംസാരിച്ചത്. അതേ സമയം ഇതിലെ ഇരകൾ മുസ്ലിം അല്ലാത്ത ഒരാൾ ആയിരുന്നെങ്കിൽ തീർച്ചയായും ശങ്കരൻ വക്കീൽ ഇപ്പോഴത്തെ ഗവൺമെൻറ് എതിരെയായി അതുപോലെ മാർക്സിസ്റ്റ് പാർട്ടി തൊഴിലാളി യൂണിയൻ എതിരായും തീർച്ചയായും സംസാരിക്കുമായിരുന്നു. അങ്ങനെ ഒരു സാഹചര്യം അയാൾക്ക് കിട്ടിയിരുന്നെങ്കിൽ അത് നല്ലതുപോലെ അയാൾ ഉപയോഗപ്പെടുത്തുമായിരുന്നു. എന്നാൽ കോൺഗ്രസ് പാർട്ടിയിൽ ഉള്ള എല്ലാ ജാതി ജനങ്ങളും ഇതിലെ ഇരകളെ സഹായിക്കുവാൻ ഓടിയെത്തി . അങ്ങനെ സംഭവിക്കുമെന്ന് ജയശങ്കരൻ വക്കീൽ പ്രതീക്ഷിച്ചില്ലായിരുന്നു. അതായത് ജാതി മത ഭേദമന്യേ ജനങ്ങൾ ഈ സംഭവത്തിലെ ഇരകൾക്ക് സഹായവുമായി വന്നു പോയി . ആ ദേഷ്യമാണ് ശങ്കരൻ വക്കീല് അയാളുടെ വർഗീയ ചുവയുള്ള വാക്കുകളിലൂടെ പ്രതിഫലിപ്പിച്ചത് . കാരണം ശങ്കരൻ വക്കീൽ എപ്പോഴും കപടനായ ഒരു വർഗീയവാദിയാണ് . ശങ്കരൻ വക്കീൽ ഒരിക്കലും പ്രതീക്ഷിച്ചില്ലായിരുന്നു കോൺഗ്രസ് പാർട്ടിയിൽ ഉള്ള എല്ലാ ജാതിമത ജനങ്ങളും ഇവരെ സപ്പോർട്ട് ചെയ്യാൻ വരും എന്നുള്ള കാര്യം.
@Hhhhjujuu
@Hhhhjujuu 20 дней назад
മറ്റൊരു ചാനലിൽ നടന്ന ചർച്ച അതെ പടി പ്രേക്ഷണം ചെയ്യൽ മാന്യത അല്ല, അവിടെ വോയിസ് മാത്രം play ചെയ്യൽ ആണ് മാന്യത😮
@user-jw4tz7xd5j
@user-jw4tz7xd5j 20 дней назад
വക്കീലിനെ കുറ്റം പറയേണ്ട. ഇന്നലെ അടിച്ച സാധനം കെമിക്കൽ ആയിരുന്നു
@allabakshisaidmuhammad
@allabakshisaidmuhammad 20 дней назад
🤣🤣🤣🤣🤣🤣 ശങ്കരന് കോപം ഉണ്ടാക്കി യത് - റസാഖ്, അജ്മൽ എന്ന പേരാണ് 🤣🤣🤣 ചങ്കരൻ ആള് ആരാമോൻ 🫣🫣🫣 ചങ്കരൻ മാറിയിട്ട്ഇല്ല അവന്റെ വർഗീയ സ്വഭാവം ഒന്ന് കൂടി കടുപ്പിച്ചു 😍😍😍😍
@safeervm6080
@safeervm6080 19 дней назад
അജ്മൽ നു പാകിസ്ഥാൻ നിയമം ആണ് ബാധകം
@shajahanki5649
@shajahanki5649 20 дней назад
സിദ്ധാർഥിനെ കൊന്നതിന് ന്യായീകരണം
@shinybinu6154
@shinybinu6154 20 дней назад
Aru konnu cbi..paranjo..konnathennu..
@abdulshukoor5636
@abdulshukoor5636 20 дней назад
ശങ്കരൻ വക്കീൽ കാക്കി നിക്കറിട്ട ഇടതു പക്ഷക്കാരനാണ്. ഈ വിഷയത്തിൽ വക്കീൽ അങ്ങനെയേ പറയൂ.
@sulficarali9993
@sulficarali9993 20 дней назад
ശങ്കരന്റെ വീഡിയോസ് ഏറ്റവും കൂടുതൽ ഷെയർ ചെയ്തിട്ടുള്ളത് മൂരികളും സങ്കികളും ആണ്..
@shinushinouf8652
@shinushinouf8652 20 дней назад
എന്താ ശങ്കരാ നീ നന്നാവാത്തെ? എങ്ങനെ നന്നാവാനാണ് സംഘി ആശയങ്ങൾ അല്ലേ നിയമ പുസ്തകത്തിൽ നോക്കിയപ്പോൾ പഠിക്കാൻ പറ്റിയത്🏹
@moideen683
@moideen683 20 дней назад
പ്രതി എന്ന് ഇടതുപക്ഷം പറയുന്നവൻ ഒന്നാംന്തരം പൗരനായത് കൊണ്ട്
@chikkualna9166
@chikkualna9166 20 дней назад
ശങ്കരൻ വക്കിൽ നു. എന്ത് പറ്റി
@vijumenon3553
@vijumenon3553 5 дней назад
😂😂 നിങ്ങൾ എന്തു പറഞ്ഞാലും KSEB ചെയ്തതിൽ യാതൊരു തെറ്റുമില്ല‼️ ബിൽ അടക്കാതെ ഫ്യൂസ് ഊരുമ്പോൾ ജീവനക്കാരുടെ മേൽ കുതിര കയറുന്നോ❓❓😂😂
@satheesans2346
@satheesans2346 19 дней назад
ജയശങ്കർ പറഞ്ഞതല്ലേ ശെരി. മുസ്ലിം എന്നാൽ എന്തും ആവാമല്ലോ.
@abdulsalamsalam3481
@abdulsalamsalam3481 20 дней назад
എഗൈൻ ശങ്കരൻ ഓൺ ദി കോക്കാനട്ട് ട്രീ.. 😜 (coccunt tree = മുസ്ലിം )
@wilsonkuttikkatt2711
@wilsonkuttikkatt2711 20 дней назад
ഒരു കേസ് ഉണ്ട്, ഒതുക്കേണ്ട ഒന്നു സോപ്പ് ഇട്ടു നോക്കിയത് ആണ്.
Далее