Тёмный

ഇന്ന് കുശാൽ.. വാങ്ങി പൊരിച്ച് തിന്നോളൂ..ഇന്ന് തന്നെ ചാകാം l chemical pollution in periyar continues 

Marunadan Malayali
Подписаться 2,4 млн
Просмотров 383 тыс.
50% 1

വാങ്ങി പൊരിച്ച് വലിച്ച് വാരി തിന്നോളൂ...ഇന്ന് രാത്രിയോടെ കാലപുരിയിലെത്താം
#periyar #PeriyarRiver #Eloor #Edayar #Ernakulam #MM001

Опубликовано:

 

20 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 653   
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 13 дней назад
കേരളത്തെ ഇതുപോലെ നമ്പർവൺ ആക്കി നിലനിർത്താൻ വീണ്ടും ഇടതുപക്ഷത്തിന് അവസരങ്ങൾ നൽകുക😮😮😢😢
@PKSDev
@PKSDev 13 дней назад
😮😱
@ajscrnr
@ajscrnr 13 дней назад
ബ്രഹ്മ പുരം എത്രത്തോളം വിഷം തുപ്പി എന്ന് അറിയാമോ,,,, ലാൽസലാം..
@binoyseb
@binoyseb 13 дней назад
എൻ്റെ വോട്ട് ഇടതിന് ...അവർക്കെ കേരളം പഴയതിലും മനോഹരമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ..
@mathewkj1379
@mathewkj1379 13 дней назад
എല്ലാം ശരിയായി 🤣
@jayan.smjayas1420
@jayan.smjayas1420 13 дней назад
😂മീൻ ചത്താലും ഭരിക്കുന്നേ പാർട്ടിയ്ക്ക് കുറ്റം 😂😂
@diagorozario1733
@diagorozario1733 13 дней назад
മുറ്റത്ത് നിൽക്കുന്ന പ്ലാവ് കരിഞ്ഞാൽ പ്രതികരിക്കും ഇതിന് എതിരെ ഒരു😮 പാർട്ടിക്കാരും പ്രതികരിക്കില്ല
@csatheesc1234
@csatheesc1234 13 дней назад
അവള്മാർക്ക് കടിമാറ്റി പണം കൊടുക്കുന്നവർ പറയുന്നവർക്ക് എതിരെ മാത്രെമേ പരിസ്ഥിതി സമരം നടത്തു
@user-gk9ik8it2n
@user-gk9ik8it2n 12 дней назад
അതാണ് മാസപ്പാടിയുടെ ശക്തി, ഇടതും, വലതും ഒരു വ്യത്യാസവും ഇല്ല.
@wilsonmichael487
@wilsonmichael487 12 дней назад
ഇടതും വലതും വർഗ്ഗീയ പാർട്ടിയും
@THOMASTHOMAS-ug4ec
@THOMASTHOMAS-ug4ec 12 дней назад
Partikaar thayolikal aanu
@sajikuttikattusaji1433
@sajikuttikattusaji1433 13 дней назад
Kittex സാബുവിന്റെ പുറകെ നടന്ന അവിടുത്തെ MLA എവിടെ പോയി.. ഇപ്പോൾ അവിടെ ഉള്ള ഒരുത്തനും ഒരു കൊടിയും പിടിക്കണ്ടേ......
@user-zb1os3ks1d
@user-zb1os3ks1d 13 дней назад
Ayal chathu poyi . Pinne ellavarum koodi ayale vishudhanum aaki . 😂he was the one fought hard to shut down kitex and throw 15000 employees jobless . But now he is a saint 😂 prabudhan
@indukumari5546
@indukumari5546 13 дней назад
ആ....... മോനൊക്കെ തട്ടിപ്പോയിക്കാണും
@NOTALKVIDEOSbychannel1
@NOTALKVIDEOSbychannel1 12 дней назад
Pt Thomas MLA went to haven
@sajukunnam1822
@sajukunnam1822 12 дней назад
👍
@yehooda5840
@yehooda5840 12 дней назад
അവൻ ചത്തു
@sebastianpx9683
@sebastianpx9683 13 дней назад
കമ്പനികളിൽനിന്ന് മാസപ്പടി വാങ്ങി പെരിയാറിനെ കുരുതികൊടുക്കുന്ന കൊടും ക്രിമിനലുകൾ. എത്ര കൊല്ലമായി ഈ ക്രിമിനൽക്കുറ്റം തുടരുന്നു.
@muhammedsirajudeenmoosa277
@muhammedsirajudeenmoosa277 13 дней назад
Cmrl pollute വെള്ളം എയർ, etc
@tcltv-ei2eu
@tcltv-ei2eu 13 дней назад
MLA kooottam , kaangress
@sebastianpx9683
@sebastianpx9683 13 дней назад
@@muhammedsirajudeenmoosa277 അതെ... ഞാൻ ഏലൂർ നിവാസിയാണ്. മഴ പെയ്താൽ ഇടയാറിലെ കമ്പനികളിൽനിന്ന് രാസമാലിന്യം ഒഴുക്കും. പൊല്യൂഷൻ കൺട്രോൾ ബോർഡിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് കിമ്പളം കിട്ടിയാൽ എല്ലാറ്റിനുംനേരെ കണ്ണടയ്ക്കും. കുടിവെള്ളംപോലും വിഷമയം.
@mercyjoshy7700
@mercyjoshy7700 12 дней назад
Ente veedinte front il anu,pavangal,oru jeevan polum bakkiyilla,ethinuvendi orupadu vangi pocket il edunna ellavarum ethonnum kanunnilla,ethumathramalla Varapuzha il ullavarude breakfast polution anu,ethinum arum react cheyyarilla,high court case eduthal mathi ayirunnu
@cyriacjohn1960
@cyriacjohn1960 13 дней назад
ഹൈക്കോടതി സ്വമേധയാ കേസെടുക്കുക..... ഇപ്പോഴത്തെ ചീഫ് ജൂസ്റ്റിസിൽ വിശ്വാസമുണ്ട്......ദയവായി ജനങ്ങളെ രക്ഷിക്കൂ....
@user-xq2cg2vh9f
@user-xq2cg2vh9f 12 дней назад
ഒലത്തും 😆😆ശിക്ഷ നന്നേ കുറവ് 👍അത് കൊണ്ട് ഈ തെമ്മാടി ത്തരം നിർത്തില്ല 🤔പിടിച്ചാൽ...5ലക്ഷം ഫൈൻ...25കൊല്ലം കഠിന തടവ്.. (ഇപ്പോൾ പോക്സോ യിലെ പോലെ )അത് വേണം 👍
@mercyjoshy7700
@mercyjoshy7700 12 дней назад
Ethuthanne anu njnanum vicharikkunne,ethukoodathe, polution,athinum oru control ella,ethil ninnum evidullavare rekshikkanamenkil court edapedanam,
@jayasankarprince3164
@jayasankarprince3164 7 дней назад
കൈക്കൂലി കയ്ക്കില്ല ഇത് കേരളമാണ് പ്രബുദ്ധ തരികിട 😂
@maryjohny7459
@maryjohny7459 13 дней назад
ഒരു ദിവസം പുക പരിശോദിച്ചില്ലെങ്കിൽ ആയിരവും അഞ്ഞൂറും പിഴ. ഇതൊന്നും ചോദിക്കാൻ ഇവിടേയാരുമില്ല 😊
@josemathewjose3300
@josemathewjose3300 12 дней назад
❤❤❤❤❤❤❤❤❤🎉❤❤❤❤❤❤❤❤❤❤❤❤❤
@user-de4fo8ms7x
@user-de4fo8ms7x 8 дней назад
സത്യംസഹോദര....🎉 ഒരു വാഹനം പുകപരിശോധിച്ച് ഷെഡിൽകയററിവെച്ചാലും 6 മാസം കഴിഞ്ഞ് പുറത്തിറക്കണമെങ്കിൽ വീണ്ടും പരിശോധിക്കണം.
@user-si3kh5qf3w
@user-si3kh5qf3w 12 дней назад
ഒരു അത്യാഹിതം സംഭവിക്കാതിരിക്കുന്നതിനു ള്ള മുൻകരുതലെടുക്കുവാൻ താങ്കളുടെ വാർത്ത സഹായിച്ചതിന് ഞാൻ എൻ്റെ നന്ദി രേഖപ്പെടുത്തുന്നു🙏
@user-eo7ri1kv6w
@user-eo7ri1kv6w 13 дней назад
എന്തായാലും voice ഇട്ട അയാൾ സുമനസിനുടമ
@jacobgeorge8194
@jacobgeorge8194 13 дней назад
ഹേ... കേരളമേ .... കേഴുക.. കേഴുക. എത്ര സുന്ദര.. സുരഭില.. സ്വച്ഛ.. കേരളം. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ദൈവത്തിൻ്റെ സ്വന്തം നാട്.
@uprm4944
@uprm4944 12 дней назад
കേഴി കേഴി ഒരു പരുവമായി 😅
@rathidas3969
@rathidas3969 11 дней назад
Shajan sir Thangal Deyavuchathu മീൻവങ്ങി കഴിക്കരതു എന്നു പറയണം ജെനങ്ങളെ രേഷിക്കു
@MrJoy8888
@MrJoy8888 13 дней назад
എന്തൊരു കഷ്ടമാണ്' ! എന്ത് ഉദ്ദേശത്തോടെയാണാവോ ഇങ്ങനെ മനുഷ്യൻ ചെയ്യുന്നത്!😢😢😢😢
@rafeeqpvm
@rafeeqpvm 12 дней назад
ദീപസ്ഥംഭം മഹാശ്ചരൃം നമുക്കും കിട്ടണം പണം. (കുഞ്ചൻ നമ്പൃാർ)
@sebastianouseph
@sebastianouseph 12 дней назад
PROFIT!!! What else......
@soumyarenju-rl2cd
@soumyarenju-rl2cd 11 дней назад
ദൈവമേ. ഇതിനൊന്നും ഒരു പരിഹാരം ഇല്ലേ 😮😢
@georgechandy6480
@georgechandy6480 13 дней назад
ഇങ്ങനെയുള്ള മീൻ കഴിച്ചാണ് എറണാകുളത് കിഡ്‌നിയുടെ അസുഖം കൂടുതൽ
@user-zb1os3ks1d
@user-zb1os3ks1d 13 дней назад
Hey man , what about water supply to ekm
@tanusgarden5613
@tanusgarden5613 13 дней назад
പണിയെടുക്കാൻ പറ്റാത്ത മനുഷ്യന്മാർ ഇപ്പോൾ എല്ലാം ചത്തു മണ്ണാകട്ടെ, geevanu ആരോഗ്യത്തിന് മുൻഗണന നൽകുന്ന ഗവണ്മെന്റ് വന്നാലേ രക്ഷപ്പെടു
@user-xq2cg2vh9f
@user-xq2cg2vh9f 12 дней назад
പൊടി ഉപ്പ് ആണ് വില്ലൻ.. Free flow യ്ക്ക് (കട്ട പിടിക്കാതെ ഇരിക്കാൻ ). അതിൽ ചേർക്കുന്നത് silicate, myristate എന്നീ കെമിക്കൽ സ് ആണ്...... What is silicate?. ചില്ല് പൊടി, മണൽ നൈസ് ആയി പൊടി 👍ഇത് തന്നെ 😂😂... ഞാൻ.. ഒരിക്കലും പൊടി ഉപ്പ് വാങ്ങില്ല.. കല്ല് ഉപ്പ് മാത്രം വാങ്ങി പൊടിക്കും 👍അത് തന്നെ... വലിയ കമ്പനി കളുടെ കല്ല് ഉപ്പ് വാങ്ങില്ല.. TN ലെ മീഡിയം കമ്പനി ഉപ്പ് മാത്രം 😂
@sujathagunaseelan9157
@sujathagunaseelan9157 12 дней назад
9​@@tanusgarden5613
@uservyds
@uservyds 12 дней назад
​​@@user-xq2cg2vh9f3:19സത്യം ബ്രോ ❤️ഞങ്ങളും ഇതെ പോലെ തന്നെ ആണ് ❤️🥰
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 13 дней назад
വീട്ടിൽ തന്നെ പച്ചക്കറി ഉല്പാദിപ്പിക്കുക കോഴിയെ വളർത്തുക ചെറിയ കുളം ഉണ്ടാക്കി അതിൽ മത്സ്യത്തെ വളർത്തൂ, ഇനിഅതേയൊരു രക്ഷയുള്ളൂ,!!!😢
@sasidharannair7133
@sasidharannair7133 13 дней назад
കാട്ടുപന്നികള്‍ ഒരുകൃഷിയും ചെയ്യാന്‍ കഴിയുന്നില്ല. സര്‍ക്കാര്‍ ഒരു നടപടിയും കൈക്കൊള്ളുന്നില്ല. കൊള്ളയടിക്കുക മാത്രമാണ് പരണം !!!
@mathewnagpur
@mathewnagpur 12 дней назад
Kerala is Ajadi ka Maholsav State
@ibyvarghese113
@ibyvarghese113 12 дней назад
NJangalude. Aduthulla. Veettukaar. Sontham. Aayi. Fish. Farm. Unndaakki. Athill. Othiri. Meenukall. KaalaanJi. Aayirunnu. Nannaayi. Valuthaayi. Annaall. Aaro. Chathrukkall .Aatho. Visham. Kalakki. Aa. Meen. Muzhuvanum. Chathupongi. Lakshakannakkinu. Roopa. Nashttam. Aayi. Chathrukkall. Vardhichu. Commuenist. Barannam. Ellaathaakannam. Annaale. Naadu. Nannaaku
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 12 дней назад
@@ibyvarghese113 😭😭
@renjanpai4256
@renjanpai4256 12 дней назад
കുടിവെളളത്തിന് എന്ത് ചെയ്യും
@babunair3139
@babunair3139 12 дней назад
മറുനാടൻ മലയാളിക്ക് ബിഗ്സല്യൂട്ട്
@georgejoseph2918
@georgejoseph2918 13 дней назад
ആരോഗ്യ വകുപ്പിലെ ആശാന്മാർ ആയിരിക്കും ആദ്യം കഴിക്കുക.
@kdm8312
@kdm8312 12 дней назад
No. 1 ഘേരളം
@anilkumarp1207
@anilkumarp1207 13 дней назад
നമ്പർ വൺ കേരളത്തിലെ, നമ്പർവൺ ജനങ്ങളുടെ, നമ്പർവൺ ഗവൺമെന്റ്
@antojohnpaul2932
@antojohnpaul2932 13 дней назад
സുപ്രീം കോടതിയിൽ ജനങ്ങൾ ഒന്നിച്ചു പോകണം... അല്ലതെ ഒന്നും നടക്കില്ല...😢
@VinodKumar-wm8cc
@VinodKumar-wm8cc 12 дней назад
Avide permanent 144 aanu😂😂😂😂
@sajukunnam1822
@sajukunnam1822 12 дней назад
പോലിസ് എന്തിനുള്ളതാണ് കോടതിയോ കഷ്ട്ടമാ 🙏
@sumo890
@sumo890 12 дней назад
SC is useless
@manojnair9962
@manojnair9962 12 дней назад
ഷാജൻ ഭായ്, ഇത് 100 % ശരിയാണ്. ഇത്തരം സംരഭകരിൽ നിന്നും കൈക്കൂലി വേടിച്ച് അവർക്ക് നിയമ സംരക്ഷണം നൽകുന്ന പി.സി.ബി. യിലെ അടക്കമുള്ള ഉദ്ധ്യോഗസ്ഥരെ പ്രതി ചേർത്ത് ശക്തമായി കേസ്സെടുക്കണം !! സമുദ്രത്തിൽ നിന്നും പിടിക്കുന്ന മീനുകൾ മാസങ്ങളോളം എടുത്ത് തീരത്ത് പ്രഷായപോലെ എത്തിക്കുന്നതിന് ഫോർമാലിൻ, അമോണിയ പോലുള്ള മാരകവിഷങ്ങൾ ഉപയോഗിക്കാറുണ്ട് എന്നതാണ് സത്യം !! ഇതു തന്നെയാണ് കേൻസർ, കിഡ്ണി, ലിവർ പോലുള്ള മാരക രോഗങ്ങൾ കേരളത്തിൽ ഇത്രയേറെ വ്യാപകമാകാൻ കാരണം !! മനുഷ്യത്വം മരവിച്ച് എങ്ങനെയും പൈസയുണ്ടാക്കണമെന്ന മലയാളിയുടേയും, തമിഴൻ്റെയും ആർത്തിക്ക് കടിഞ്ഞാൺ ഇടണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ഇനി ജനങ്ങൾത്തന്നെ ആയുധം കയ്യിലെടുക്കേണ്ട സാഹചര്യം വരും !!
@marykuttyxavier5475
@marykuttyxavier5475 13 дней назад
ഇവിടെ ഭരണം ഇല്ല, ആർക്കും എന്തും ചെയ്യാം, പണം മതി കേരളം നശിച്ചു ഭരണാകുടത്തിനു ശ്രദ്ധ വേറെ പലതിലുമാണ്
@gopikaranigr6111
@gopikaranigr6111 13 дней назад
ഇതിനെതിരെ ശക്തമായി പ്രതികരിക്കാൻ പ്രതി പക്ഷമോ ആരും ഇല്ല കേരളത്തിൻ്റെ ഗതി എങ്ങോട്ട്?😮😮😮
@shebaabraham687
@shebaabraham687 12 дней назад
ഇലക്ഷൻ കഴിഞ്ഞില്ലേ ഇനി പ്രതിപക്ഷം മിണ്ടില്ല ഇതൊക്കെ കഴിച്ചാലും രാഷ്ട്രീയക്കാർക്ക് കുഴപ്പമൊന്നുമില്ല
@soulsoul1110
@soulsoul1110 13 дней назад
തിരിച്ചറിയൂ...പുറമെ കാണുന്ന show മാത്രമേ ഉള്ളൂ. .ഇത് ശരിക്കും ഒരു ഖോര നരകം തന്നെ ആണ്...ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല..
@SunilKumar-cc7em
@SunilKumar-cc7em 13 дней назад
ഇവിടെ.... ജീവിതം.... സാധ്യമോ?'' (''പാവപ്പെട്ടവൻ: പ്ലാസ്റ്റിക്ക് കൂട് കത്തിച്ചാൽ പിഴ :...ഹ ഹ ഹ ....) പ്രകൃതി സ്നേഹികൾക്കും ....മാധ്യമങ്ങൾക്കും - നേതാക്കൾക്കും .... എല്ലാവർക്കും വീതം കിട്ടി..... ക്കാണും: ...
@user-ir6br6jb2j
@user-ir6br6jb2j 13 дней назад
നല്ല വിവരവും പക്വതയും മാനസിക വൃത്തിയും വിദ്യഭ്യസവും കലയും കാഴ്ചപ്പാടും ദീർഘ വീക്ഷണവും ഉള്ളവർ ആണ് എല്ലാ നാട്ടിലും ഇന്ന് ഭരിക്കുന്നത് സ്വെന്തമായി ഫ്‌ളൈറ്റ് ഓടിക്കുന്ന ഭരണാധികാരികൾ വരെ ഉണ്ട് എന്നാൽ നമ്മുടെ പിണറായിയെ പോലെ ഉള്ളവർക്ക് ഒരു സ്മാർട്ട് ഫോൺ ഉപയോഗിക്കാനോ സ്‌കൂട്ടി ഓടിക്കാൻ വരെ അറിയുമോ അപ്പോൾ പിന്നെ ചുമ്മാ ഇതൊക്കെ ഇങ്ങിനെ പറയാം എന്നല്ലാതെ തുടരും.ഇന്ത്യയിലെ ഇതര സ്റ്റേറ്റുകളിൽ നോക്കിയാൽ തന്നെ ഇഗ്ളീഷ് നന്നായി കൈകാര്യം ചെയ്യുന്ന മന്ത്രിമാരെ കാണാം എന്നാൽ ഇടുക്കി ആശാനേ പോലെ ഉള്ള ദുരന്തങ്ങൾ ആണ് യൂസഫലിയും സന്തോഷ് ജോർജ് കുളങ്ങരയും അടക്കമുള്ളവരുടെ നാട് ഭരിക്കുന്നത് 😅😅
@csatheesc1234
@csatheesc1234 13 дней назад
പറ പരനാറിക്കും ഇംഗ്ലീഷ് അറിയില്ല ആരെങ്കിലും എഴുതി കൊടുക്കുന്നത് അറിയാവുന്ന ഭാഷയിൽ വായിക്കുക മാത്രമേ അറിയുകയുള്ളു
@niranjan6239
@niranjan6239 13 дней назад
കൃത്യം 👍
@girishv.s4884
@girishv.s4884 12 дней назад
M ara M andan M aniyude naadu.
@sonofnanu.6244
@sonofnanu.6244 13 дней назад
വർഷങ്ങൾക്ക്മുമ്പ് ഇതേക്കുറിച്ച് ഏഷ്യാനെറ്റിലെ സിന്ധുസൂര്യകുമാർ , വളരെ വിശദമായൊരു വാർത്തഅവതരിപ്പിച്ചിട്ടും, ഇതുവരെ ഒരുനടപടിയും കൈക്കൊണ്ടില്ലെന്നത് അതിശയംതന്നെ.........
@winnybredin1709
@winnybredin1709 13 дней назад
പിണറായിക്ക് ഇവിടത്തെ ജല മാലിനികരണത്തെയും ഇവിടത്തെ വായു മാലിനികരണത്തെയും ഇവിടത്തെ ഹോസ്പിറ്റലുകളെക്കുറിച്ചും നന്നായി അറിയാം. അതുകൊണ്ടാണ് വിദേശത്തേക്ക് അടിക്കടി മുങ്ങുന്നത്. പാവങ്ങൾ മരുന്നിനും ഒരുനേരത്തെ ആഹാരത്തിനും വേണ്ടി ബുദ്ധിമുട്ടുമ്പോഴാണ് ഇയാൾ ഉലകം ചുറ്റുന്നത്. ഈ തുകകൊണ്ട് കുറെ പേർക്കെങ്കിലും പെൻഷൻ കൊടുക്കാമായിരുന്നു.
@joysymj4611
@joysymj4611 12 дней назад
ചിക്ത്സക്ക് മാത്രമല്ല പല ഡീലിങ്സും നടക്കുന്നത് വിദേശത്ത് വെച്ചായിരിക്കും
@mathewsjohn301
@mathewsjohn301 12 дней назад
What food minister is doing
@mathewsjohn301
@mathewsjohn301 12 дней назад
We must fight for justice
@deadlysailor3739
@deadlysailor3739 13 дней назад
താലിബാൻ ഭരണത്തിൽ കേരളം മറ്റൊരുഅഫ്ഗാനിസ്ഥാനായി മാറി കൊണ്ടിരിക്കുന്നു . 😢
@addulllaaddullq6871
@addulllaaddullq6871 13 дней назад
താലിബാനിലും, അഫ്ഗാനിസ്ഥാനിലുമൊന്നും തന്നെപ്പോലുള്ളവർ ഇല്ലാത്തത് കൊണ്ട്, അവിടെ പുഴയിൽ മീൻ ചത്തു പൊങ്ങുന്നില്ല. 😂😂
@sheebabalan9493
@sheebabalan9493 12 дней назад
Enthinanu intolerence. Ullathalle paranjathu
@iloveindia1076
@iloveindia1076 12 дней назад
​@@addulllaaddullq6871താലിബാനികൾ ഇതിലും വലിയ ബിസിനസ്‌ അല്ലേ നടത്തുന്നത് മയക്കുമരുന്നിന്റെ ആഗോള ഹോൾ സെയിൽ
@bestupvckerala8561
@bestupvckerala8561 12 дней назад
ഇറങ്ങിപോടോ അതിനിടക് ഒരു കുത്തിത്തിരുപ്പ് അവന്റ
@fightforjustice5472
@fightforjustice5472 12 дней назад
ഇപ്പോൾ താലിബാൻ മോഡൽ ഭരണം തന്നെയാണ്
@tkchandran7488
@tkchandran7488 12 дней назад
ജനങ്ങളുടെ ക്ഷേമവും ആരോഗ്യവും ശ്രദ്ധിക്കാനല്ലാതെ നമുക്കെന്തിനാ സർക്കാർ തമിഴ്നാട്ടിൽ നിന്നും വിഷം മാത്രം വരുന്നു. ഒരു ചെക്കി ഗുമില്ല. അതിനുള്ള സംവിധാനവുമില്ല. ഏത് സർക്കാർ ഭരിച്ചാലും ഇവിടത്തെ ജനങ്ങളുടെ സ്ഥിതി ഇതു തന്നെയാണ്. മന്ത്രിയാവാനും മുഖ്യമന്ത്രിയാവാനുമൊക്കെ ഒരു വിദ്യാഭ്യാസ മാനദണ്ഡം കൂടി നിർബന്ധമാക്കണം.
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr 13 дней назад
വയറ്റിലേക്ക് പോകുന്നത് പരിശോധിക്കാത്ത വയറ്റിൽ നിന്ന് പോകുന്നത് പരിശോധിച്ച് വീണ്ടും വിഷം വയറ്റിലെത്തിക്കുന്ന ആധുനികലോകത്തിൻ്റെ ദുരന്തം.
@bijustephen3954
@bijustephen3954 13 дней назад
കേരളത്തിൽ മാത്രം നടക്കുന്ന കാര്യം
@joseabraham2951
@joseabraham2951 13 дней назад
ഹരിത കർമ സേന കി ജയ് 😊😊😊😊
@elsamma3885
@elsamma3885 13 дней назад
A k G സെന്ററിൽ ഞങ്ങൾ ഇതേപറ്റി വിശദമായി പഠനം നടത്തും.
@VinodKumar-wm8cc
@VinodKumar-wm8cc 12 дней назад
Aviyal polish bureau chernnu Theevratha parishodhikkum,Party Anweshikkum
@babyemmanuel853
@babyemmanuel853 12 дней назад
എന്നിട്ട് കൃത്യമായി കണ്ടെത്തിയില്ലെങ്കിൽ ദൂബായിലും, സിങ്കപ്പൂരിലും, അതുകഴിഞ്ഞ് എത്യോപ്യായിലും പോയി പഠിക്കും. അതിനു പറ്റിയ വിദഗ്ധന്മാർ പാർട്ടിയിലുണ്ടു... തി.മേയർ, മണിയാശാൻ, തെളിവില്ലാത്ത ജയരാജന്മാർ.... ശവംകുട്ടി, ചന്താവാഴക്കുല, ... അങ്ങനെ അങ്ങനെ അനേകം ആളുകൾ...
@satyamsivamsundaram
@satyamsivamsundaram 13 дней назад
❤ നല്ല വണ്ണം തിന്നു. കേരളത്തിൽ ഒരു ദിവസം 6 ടൺ മാംസാഹാരം വേണം തിന്നാൻ. പൊരിച്ചതും കരിച്ചതും എന്ന് വേണ്ട എല്ലാം'
@adarsh.a7
@adarsh.a7 12 дней назад
കണക്ക് തെറ്റാണ്, ഒരു ദിവസം കേരളത്തിൽ ചിക്കൻ മാത്രം 60 lakh kg ഉപയോഗിക്കുന്നു. (6 ടൺ 6000 kg ഒള്ളു).
@christochiramukhathu4616
@christochiramukhathu4616 12 дней назад
മാംസാഹാരം കഴിക്കുന്നതല്ല തെറ്റ്. അത് ആരോഗ്യകരം അല്ലാത്തതാണ് തെറ്റ്.
@mohammedsageer8182
@mohammedsageer8182 12 дней назад
കണക്ക് തെറ്റി.. 6000 ടൺ ആവും!
@jaykumarnair5492
@jaykumarnair5492 12 дней назад
Correct 6000000Kg.
@ashokm5980
@ashokm5980 12 дней назад
പാവപെട്ട മിണ്ടാപ്രാണികളുടെ ജീവൻ്റെ വില രോഗം മായി വരാതിരികാൻ സ്നേഹിക്കാൻ മാത്രം അറിയുന്ന മിണ്ട പ്രാണികളേ വെറുതേവിട
@user-um2mi7vl3d
@user-um2mi7vl3d 12 дней назад
ഒരു കഷണം മീൻ P. V. ശ്വാനന് മുന്നിൽ ഇട്ടു നോക്കുക... ശ്വാനൻ കഴിച്ചാൽ അത് വാങ്ങിക്കഴിക്കരുത്...കാരണം, ഒരു മാതിരി വിഷമൊന്നും ഈ ശ്വാനന് ഏൽക്കില്ല...
@animenon8563
@animenon8563 13 дней назад
പൊല്യൂഷൻ കണ്ട്രോൾ ബോർഡിലെ ആളുകളെ തടയുക
@m.rjoseph7616
@m.rjoseph7616 13 дней назад
theettikkuka
@jayanarayanan6234
@jayanarayanan6234 13 дней назад
ഭരണം നന്നെങ്കിൽ ഇതിനൊന്നും ധൈര്യം വരില്ല
@iloveindia1076
@iloveindia1076 12 дней назад
കൊടും ക്രൂരത, ഇവിടെ ഒരു ഗവണ്മെന്റ് ഉണ്ടോ, ഇത്രയും നിരുത്തരവാദിത്വം ഉള്ള ഒരു ഗവണ്മെന്റ് ഇതിനു മുൻപ് ഉണ്ടായിട്ടില്ല
@Babukrishnan-qb9mh
@Babukrishnan-qb9mh 13 дней назад
ആരോഗ്യ മന്ത്രി: ലക്ഷകണക്കിന് ഉദ്യോഗസ്ഥർ: Food Inspector mar:
@lathavenugopal8665
@lathavenugopal8665 12 дней назад
Ellattineyum pirich vidanam aavasyam illatha vakupukal enthinanu,veruthe irunnu sambalavum,kimbalavum vaangaano
@sajij484
@sajij484 12 дней назад
ഇത് നിരന്തരമായി നടക്കുന്ന പ്രക്രിയയാണ്. അളവിൽ കൂടിയപ്പോൾ പ്രകടമായെന്ന് മാത്രം. ഒരു സാധാരണ മലയാളിയുടെ സിരകളിൽ ഓടിക്കൊണ്ടിരിക്കുന്നത് ഇത്തരം വിഷാംശങ്ങളാണ്. എങ്ങനെ രോഗിയാകുന്നു എന്നതിന് ഉത്തരം ഇവിടെ തന്നെ യുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡ് കാണാഞ്ഞിട്ടല്ല പണത്തിന് മുന്നിൽ കണ്ണ് മഞ്ഞളിച്ച് പോയതു കൊണ്ടാണ്. ഒരു ജനതയെ തീരാ ദുരന്തത്തിലേക്ക് തള്ളിവിടുന്ന ഭരണ സംവിധാനങ്ങൾ തന്നെ ആണ് ഈ നാടിൻ്റെ ശാപം.
@hareeshkumartptp
@hareeshkumartptp 13 дней назад
പ്രബുദ്ധത കൂടിയതും നവോത്ഥാനത്തിൻ്റെ വക്കിലെത്തിയതും കൊണ്ട് വിശാംഷം ഏൽക്കുകയില്ല എന്ന് ചിന്തിക്കുന്ന സമൂഹം
@ibrahimch9839
@ibrahimch9839 13 дней назад
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ Bank balance പരിശോധന നടത്തി യാൽ മതി ഉത്തരം കിട്ടും പെരിയാറിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണം....
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 12 дней назад
ഇത്തരം കാര്യങ്ങളിൽ ബോംബ് എറിയാൻ ആരുമില്ല , അവിടത്തെ എംഎൽഎയുടെ വീടിനു നേരെ ആദ്യം എറിയണം😡😡😡😡
@rajakumark1197
@rajakumark1197 12 дней назад
നാഥാനില്ല കളരി.... ആരു ചത്താലെന്ത്.... ഞാനും മോളും മരുമോനും സുഖമായി കഴിഞ്ഞാൽ മതി... കൂടെകുറെ ഏറാൻ മൂളികളും..
@sinusinu2534
@sinusinu2534 13 дней назад
ആരോഗ്യ മങ്കി കീജയ്
@leenaradhakrishnan5905
@leenaradhakrishnan5905 12 дней назад
ഇങ്ങിനെ പോയാൽ ഇവിടെനിന്നു പുറത്തേക്കു പോകുന്നവർ ഭാഗ്യവാന്മാർ. New ജനറേഷൻ കുട്ടികളെ ആരും കുറ്റം പറയരുത്. ഇവിടെ കുറച്ചു രാഷ്ട്രീയ ക്കാർ മാത്രം ജീവിച്ചാൽ മതി. നമ്മളെ പോലെ പ്രായമായവർ എവിടേക്ക് പോവും.
@don8349
@don8349 13 дней назад
ഏലൂർ ഇടയാർ വ്യവസായ മേഖലയിൽ നിന്നാണ് പെരിയാറിലെ മലിനീകരണം ഉണ്ടാകുന്നത്. മറുനാടൻ ഇതിനെ കുറിച്ച് ഒരു അന്വേഷണം നടത്തണം. മലിനീകരണ ബോർഡ് ഒരു നടപടിയും ഇടുക്കുന്നില്ല. അവർക്കും ഭരിക്കുന്നവർക്കും കശുണ്ടാക്കിയാൽ മതി. ജനങ്ങൾ അനുഭവിക്കട്ടെ.
@georgethomas143
@georgethomas143 12 дней назад
എന്റെ കേരളം എത്ര സുന്ദരം 🤗 ഒരു ഫാക്ടറി വരാൻ സമ്മതിക്കില്ല ഒരു വികസനം വരാൻ സമ്മതിക്കില്ല ഒന്നും നടത്തില്ല. കാരണം വായു, മണ്ണ്, ജലം ഒക്കെ നശിക്കും 😂 പക്ഷെ തൊഴിൽ ഇല്ലയ്മയിൽ ഒന്നാമത് 💪🏻 എന്നിട്ടോ മണ്ണും വെള്ളം വായുവും ഒക്കെ വൻ ശോകം 🤦🏻 വൃത്തി ഇല്ലാത്ത പുഴ, തോട്, ജലശായങ്ങൾ 🤦🏻 അടിപൊളി. മലയാളി പൊളി ആണ് ചുമ്മ വേറെ ലെവൽ ആണ്. എന്റെ കേരളം no 1 എന്റെ കേരളം സുന്ദരം 🤗. എനിക്ക് പറയാൻ ഉള്ളത് യുവാക്കളോടാണ്, എത്രയും പെട്ടന്ന് നാട് വിട്ടോ അല്ലങ്കിൽ വേറെ ഏതേലും രാജ്യത്തേക്ക് കയറി കൂടിക്കോ രക്ഷപെടാൻ പറ്റും.
@vijeeshkuttivelinelson5292
@vijeeshkuttivelinelson5292 13 дней назад
കാൻസർ, കിഡ്നി ഡിസീസ്,, ലിവർ ഡിസീസ് എന്നിവ ഉണ്ടാകും. ഭക്ഷ്യ സുരക്ഷ ഉണർന്നു പ്രവർത്തിപ്പിക്കാനുള്ള സാഹചര്യം ഉണ്ടാക്കുക.
@kishorkumarkodapully1136
@kishorkumarkodapully1136 13 дней назад
ഏലൂർ ഭാഗത്ത് ഒരിക്കൽ ഒരു പോത്ത് വെള്ളത്തിൽ ഇറങ്ങി ചത്തു പോയി.😢😢😢
@alexandergeorge9365
@alexandergeorge9365 13 дней назад
ആ പോത്താണ് MLA ആയി പുനർജനിച്ചത് എന്ന് തോന്നുന്നു.
@mymedia3900
@mymedia3900 13 дней назад
😂😂😂​@@alexandergeorge9365
@mollymathew8236
@mollymathew8236 13 дней назад
പോത്തിൻ്റെ ചെവിയിൽ എന്ത് പറഞ്ഞാലും കാര്യം.ഇല്ല .
@rangithamkp7793
@rangithamkp7793 13 дней назад
Aa pothineayum irachiyakki thinnittundakum .😥
@sheebabalan9493
@sheebabalan9493 12 дней назад
Annu pothu chathu innu meen chathu
@chandramathykallupalathing413
@chandramathykallupalathing413 13 дней назад
ദൈവമേ, കേരളത്തിലെ ശുദ്ധ ജല മത്സ്യങ്ങള്‍ ഇങ്ങനെ വംശനാശം നേരിടുന്ന രീതിയില്‍ ആയല്ലോ.
@christochiramukhathu4616
@christochiramukhathu4616 12 дней назад
അതിനെവിടെ ശുദ്ധജലം?
@VinodKumar-wm8cc
@VinodKumar-wm8cc 12 дней назад
Njangalude Baalyakaalathu scoolil pokumbol kaikkumbilil kori kudichirunna puzhayude jalathinu onnu karutha niramaanu,Aarum puzhayil kulikkaarilla,sinusetice,kaathu pazhuppu,chorichil allergy thwakku rogangal iva pidipedum,aashupatrikalileyum lab kalileyum maalinyangal, vaahana service station ilemaalinyangal ellam thurakkunnathu puzhayilekkaanu,☹️☹️☹️☹️☹️
@sajureal5796
@sajureal5796 13 дней назад
സ്വന്തമായി വീട്ടുമുറ്റത്ത് കുറച്ചു കോഴി, കുറച്ചു മത്സ്യം, കുറച്ചു പച്ചക്കറി. ഇത് മാത്രം ഈ വിഷ ഭകഷണത്തിനു പകരം പരിഹാരം.❤😂❤😂😂
@humanbeing8810
@humanbeing8810 12 дней назад
എറണാകുളം സിറ്റി യിൽ താമസിക്കുന്ന ആളുകൾക്കു എങ്ങനെ സാധിക്കും ഇത്?
@rangithamkp7793
@rangithamkp7793 12 дней назад
Flatil enthu muttam enthu kozhi . PAVANGALKKU FLAT KODUKKATHE 5 CENTIL ORU VEEDU KODUKKUKA .
@AadilSathyajith
@AadilSathyajith 12 дней назад
🤣🤣
@shebaabraham687
@shebaabraham687 12 дней назад
ഫ്ലാറ്റുകളിൽ താമസിക്കുന്ന ഞങ്ങൾ
@seethak6109
@seethak6109 12 дней назад
ആ മൽസ്യ തൊഴിലാളി നല്ല മനസിന്റെ ഉടമ
@KN-hz8zw
@KN-hz8zw 10 дней назад
നമ്മുക്ക് ഇത് വേണം. വിവരമില്ലാത്ത ജനത എല്ലാം ചാവട്ടെ
@HariKrishnan-mu2ei
@HariKrishnan-mu2ei 13 дней назад
ഇതൊക്കെ ആരൊടുപറയാൻ
@p.nvijayan6447
@p.nvijayan6447 13 дней назад
ശ്രീ നീജ, mla സാബു വിന്റെ പുറെ കെ നടന്നു സമയം കളയാതെ ഇത് കാണുന്നില്ലേ
@anip.p9353
@anip.p9353 12 дней назад
ഒന്നും മിണ്ടാതെ ഇരിക്കൂ ജാതിപ്പേര് പറഞ്ഞു എന്ന് പറഞ്ഞു കേസെടുക്കും എല്ലാം സഹിക്കുക
@sreeragr3190
@sreeragr3190 13 дней назад
ഞാനൊന്നും അറിഞ്ഞില്ലേ രാമ നാരായണാ.... ഞാൻ ഇന്നലെ ഇങ്ങോട്ട് വന്നേ ഉള്ളു.. എന്ന്... പി. വി.. ഒപ്പ്..
@elsycherian3327
@elsycherian3327 12 дней назад
😂😂
@potatogaming9943
@potatogaming9943 13 дней назад
വിഷവെള്ളം കലർത്തുന്നവരെ പിടിക്കാn camera ഒന്നും ഇല്ലേ
@user-jw4tz7xd5j
@user-jw4tz7xd5j 13 дней назад
ഒണ്ടൊണ്ട്, PV യുടെ കാലിന്റെ ടേൽ, കർത്തായുടേയും
@_stejin.
@_stejin. 12 дней назад
ജനങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ ഗവൺമെന്റ് പ്രത്യേകം ശ്രദ്ധ പുലർത്തണം
@indira5962
@indira5962 10 дней назад
എല്ലാ വാർത്തയും സത്യസന്ധമായും പൊതുജനത്തിൽ നിമിഷ നേരത്തിൽ എത്തിക്കുന്ന ഒരേ ഒരു ധൈര്യശാലിയാണ് മറുനാടൻ , ഇതാണ് ഞങ്ങള് പൊതുജനത്തിന് ആവശ്യം, പിന്നെന്തിന് മറുനാടൻ എന്ന് കേൾക്കുമ്പോൾ ചിലരുടെ മുഖത്ത് വല്ലാത്ത ഒരു ഭാവം.?! എല്ലാ വിധ ആശംസകളും ധൈര്യശാലിയായ മറുനാടന്
@devassyparappuram3431
@devassyparappuram3431 12 дней назад
കോടതി പോലും ഈ ദുരവസ്ഥ കാണുന്നില്ലേ. ഈ കമ്പനികൾക്കെതിരെ പ്രതേക നിയമം ഉണ്ടാക്കി നടപടി സ്വീകരിക്കണം.
@anilaugutine5187
@anilaugutine5187 12 дней назад
വായു വെള്ളം ഭക്ഷണം ഇവയാണ് മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ഏറ്റവും ആവശ്യം ഉള്ളത് അത് മനഃപൂർവം മലിനമാക്കുന്നവർക്ക് എതിരെ ശരിക്കും കൊലക്കുറ്റത്തിന് കേസ് എടുക്കണം ഏത് കമ്പനി ആയാലും 🙏🙏 പിന്നെ ഒരു രാഷ്ട്രീയ പാർട്ടികളും ഇതിന് എതിരെ ഒരു സമരവും കരിങ്കൊടി പൊക്കലും നിരാഹാരം കെടക്കുകയും ഒന്നും ചെയ്യുകയും ഇല്ല നമ്മൾ ജനങ്ങൾ തന്നെ പ്രതികരിക്കണം
@ajscrnr
@ajscrnr 13 дней назад
നശിക്കട്ടെ,ജനങ്ങളോട് സ്നേഹം ഉള്ളവര് ഭരണത്തിൽ വരട്ടെ..
@godofsmallthings4289
@godofsmallthings4289 12 дней назад
Daa potta evide ninte പ്രതിപക്ഷം അവരല്ലേ മിണ്ടേണ്ടത്
@thomassleamon3356
@thomassleamon3356 12 дней назад
പൊല്ല്യൂഷൻ കൺട്രോൾ ബോർഡ് മാസപ്പടി ഈ കമ്പനികളിൽ നിന്ന് വങ്ങിക്കുന്നത്തികൊണ്ടാണ് പെരിയാറിൽ പരിശോധന നടത്താതു. പൊതു ജനം ആരെങ്കിലും ചോദ്യം ചെയ്താൽ അവർക്കെതിരെ കസ്സെടുക്കും
@user-tp8bq2so9k
@user-tp8bq2so9k 7 дней назад
എല്ലാത്തിനും സാജൻ വേണം പറയാൻ... 👍👍👍👌👌👌👏👏👏❤️
@eapenmg8336
@eapenmg8336 12 дней назад
എൻ്റെ ശ്രദ്ധയിൽപ്പെട്ട, വികസിത രാജ്യങ്ങളുമായുള്ള പ്രധാനപ്പെട്ട രണ്ടു വ്യത്യാസങ്ങൾ(1).കുത്തഴിഞ്ഞ ഗതാഗത സംവിധാനം(2). മലിനീകരണവും യാതൊരു നിയന്ത്രണവും ഇല്ലാതെ ഭക്ഷ്യ സാധനങ്ങളിൽ മായം ചേർക്കുന്നതും.രണ്ടാമത്തെ കാര്യത്തിന് പ്രത്യേക വകുപ്പും.സ്വാധീനം കൂടാതെയുള്ള പെട്ടന്നുള്ള നടപടിയും ആവശ്യമാണ്..പക്ഷേ ആരോട് പറയാൻ.
@sajeevkumar4503
@sajeevkumar4503 13 дней назад
ഇന്നലെ ഞാൻ വാങിയ ചെംബല്ലി എന്ന മത്സ്യം,കറി വെച്ചപ്പൊൽ chlorine ചുവ....അതോടെ ഞാൻ അതു കഴിക്കാതെ മാറ്റി വെച്ചു വൈകീട്ട് പൂച്ചക്ക് കൊദുത്തപ്പൊൽ പൂച്ച mind ചെയ്യുന്നില്ല എന്ന് കണ്ട് ,കറി മുഴുവനും കുഴിച്ചു മൂടി.
@Ameer-wv4zs
@Ameer-wv4zs 13 дней назад
Evide kozikode ano
@Ameer-wv4zs
@Ameer-wv4zs 13 дней назад
Evide kozikode ano
@sudheeranp9352
@sudheeranp9352 12 дней назад
വളരെ നന്നായിട്ടുണ്ട് സാർ.... കുറച്ചു പേർ ചെയ്യുന്ന പാപത്തിന്റെ ഫലം ഒരു തെറ്റും ചെയ്യാത്ത മനുഷ്യർ അനുഭവിക്കേണ്ടി വരുന്നു.. കഷ്ടം 😔
@shejoinasu
@shejoinasu 12 дней назад
അധികാരികൾ അനങ്ങുകയില്ല, മിണ്ടുകയുമില്ല , കാരണം മാസപ്പടി കിട്ടുന്നുണ്ട് . ഇനി കോടതി വേണം സ്വയം കേസെടുക്കാൻ .
@sunilkumarpulakkal6160
@sunilkumarpulakkal6160 12 дней назад
നാവിന്റെ രുചിയോടുള്ള ആർത്തി മരണത്തെ വേഗം മാടിവിളിക്കുന്നു
@sudhikochin
@sudhikochin 13 дней назад
പെരിയാറിൽ മാലിന്യം ഒഴുക്കുന്ന തിൽ മുന്നിൽ നിൽക്കുന്ന കുപ്രസിദ്ധ കമ്പനി വർഷങ്ങൾക്കു മുൻപ് മാലിന്യരഹിത കമ്പിനി എന്നസർട്ടിഫിക്കറ്റ് നേടിയതു pollution control board ഉദ്യോഗസ്ഥയെ ചതിയിൽ പെടുത്തിയാണ്
@user-wq7ge1go5e
@user-wq7ge1go5e 13 дней назад
ആശുപത്രികൾക്ക് ഇനിയുള്ള കാലം ചാകര. എന്തൊരു നാടാണ് ഇത്. രോഗികൾക്ക് പിരിവിട്ട് ചികിത്സിക്കാൻ ആശുപത്രികൾക്ക് കൊടുക്കും.😮😮
@paulsonjoseph3352
@paulsonjoseph3352 12 дней назад
Thank you shajan, for a valuable info. Even though I 'm from Thrissur, you are airing an important info. This is what media. Long live Matunadan.
@muraleedharanr4022
@muraleedharanr4022 13 дней назад
ഈ വിധ നിർമാർജനം ചെയ്യുന്ന എത്ര വലിയ വ്യവസായം ആയാലും സത്യസന്ധരായ, മനുഷ്യ സ്നേഹികളായ ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിപ്പിച്ചു നടപടി എടുത്തില്ലെങ്കിൽ വലിയ ദുരന്തം ഇനിയും ഉണ്ടാകും. കോടതികൾ ഇടപെടും എന്ന് പ്രതീക്ഷിക്കാം
@kochuthresiajose9146
@kochuthresiajose9146 12 дней назад
നമ്മുടെ പുഴകൾ നമ്മുടെ ഐശ്വര്യം ആണ്. അവ മലിനമാകാതെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.
@user-mx4dz2hi2h
@user-mx4dz2hi2h 12 дней назад
നികുതിദായകരായ ജനം ചത്താലും ഞങൾ ക്ക് കൈക്കൂലി കിട്ടിയാൽ മതി എന്ന് ഉദ്യോഗസ്ഥരും , നേതാക്കളും ഭരണ വർഗ്ഗവും വാശി പിടിക്കുമ്പോൾ ആർക്കെതിരെ എന്തു നടപടി ? ജനം ഒന്നാകെ മുന്നിട്ടിറങ്ങിയാൽ വളരെ എളുപ്പം തീരാവുന്ന പ്രശ്നവും . പക്ഷേ ആർക്ക് അതിനൊക്കെ നേരം ???
@PRASAD_nenmmara.
@PRASAD_nenmmara. 12 дней назад
നേതാക്കളും ഉദ്യോഗസ്ഥരും കുടുംബവും കേരളത്തിലെ മാപ്രകളും സുഖമായി ജീവിക്കട്ടെ സാധാരണക്കാർ കാൻസർ പിടിച്ചു ചാവട്ടെ
@satheeshankr7823
@satheeshankr7823 8 дней назад
സമൂഹത്തോട് ഉത്തരവാദിത്തമുള്ള ഭരണാധികാരികൾ ഭരിക്കുന്ന ഒരുനാട്ടിലും ഇതുപോലുള്ള നീചപ്രവൃത്തി നടക്കില്ല.എത്ര ഭീകരമാണ് കേരളത്തിൻ്റെ അവസ്ഥ !
@shynamc2180
@shynamc2180 12 дней назад
ഉറക്കം നടിക്കുന്ന ഭക്ഷ്യവകുപ്പേ വാങ്ങുന്ന ശമ്പളത്തിന് എന്തേലും ചെയ്യ്.
@satheesanpk4191
@satheesanpk4191 12 дней назад
പ്രതികരിക്കാനും പ്രവർത്തിക്കാനും ആർജ്ജവം ഇല്ലാത്ത പ്രതിപക്ഷത്തിന് പ്രകാശനത്തിനു പോലും കഴിയുന്നില്ല നാണമില്ലേ പാർട്ടി നേതാക്കന്മാരെ ജനങ്ങളുടെ ജീവനും സ്വത്തിനുംസംരക്ഷണം കൊടുക്കാൻ കഴിയാത്ത ഭരണകൂടമേ ---..........
@Cooked-earth123
@Cooked-earth123 13 дней назад
നീണ്ടകര ഹൈവേ യിൽ മംഗലാപുരത്ത് നിന്ന് പാഴ്സൽ ലോറി യിൽ കൊണ്ട് വന്നിറക്കിയ മീൻ വിൽക്കുന്നത് കണ്ട് ഫുഡ് സേഫ്റ്റിയിൽ വിളിച്ച് പറഞ്ഞ് പത്ര വാർത്ത ആക്കിയ എന്നോടാണോ ബാല.😅 ഇതും അവിടെ വിൽക്കുന്നു. നീണ്ടകര മത്സ്യം എന്ന ബോർഡ് ഇല്ലാതെ. എന്നാൽ പത്തനം തിട്ട, മുണ്ടക്കയം ഭാഗങ്ങളിൽ നീണ്ടകര മത്സ്യം എന്ന ബോർഡും വച്ചും മംഗലാപുരം മത്സ്യം വിൽക്കുന്നു.
@jollygeorge790
@jollygeorge790 12 дней назад
എറണാകുളം ജില്ലയുടെ കിഴക്കൻ ഭാഗങ്ങളിൽ ഇത് മുനമ്പം മീൻ, ചമ്പക്കര മീൻ എന്നീ പേരുകളിൽ ആണ്
@thomassgreenathlons2180
@thomassgreenathlons2180 11 дней назад
​@@jollygeorge790Hahha😅👌
@govindankuttypti.7470
@govindankuttypti.7470 12 дней назад
2014 ൽ മോദി സത്യപ്രതീജ്ഞ ചെയ്ത് ആദ്യംഒപ്പിട്ടത് നവാമി ഗംഗ എന്ന പുണ്യ പദ്ധതിക്കായിരുന്നു 🙏
@tomythomas9261
@tomythomas9261 13 дней назад
Thanks for video ❤.
@arunsasthry3143
@arunsasthry3143 13 дней назад
നവോധാനം ആണ് സഖാവേ നവോഥാനം, സഹകരിച്ച പറ്റു ഇല്ലേൽ കോടി നാട്ടുമ് 🙏
@sebastianta7979
@sebastianta7979 12 дней назад
എടാ കുണ്ണേ... ഇതിൽ സഗാവ് സങ്കി എന്ന് ഒന്നുമില്ല... ഈ പ്രദേശത്തു ജീവിക്കുന്ന വ്യക്തി ആണ് ഞാൻ.. ഇവിടെ എല്ലാ മൈര് പാർട്ടിക്കാർ ടെ നേതാക്കൾ കമ്പനി കളുടെ കയ്യിൽ നിന്ന് നക്കാപ്പിച്ച ആയി ലക്ഷങ്ങൾ ആണ് മേടിക്കുന്നത്.. അതിൽ കൊണ്ഗ്രെസ്സ്, സിപിഎം, ബിജെപി, ലീഗ്, sdpi എല്ലാരും ഉണ്ട്... ചില നേതാക്കളുടെ മക്കൾ ടെ വിദ്യാഭ്യാസം, കല്ല്യാണം ചിലവ് ഒക്കെ നടത്തുന്നത് കമ്പനി മുതലാളി മാർ ആണ്... പാർട്ടിക്ക്‌ ശക്തി ഉള്ളപ്പോൾ കിട്ടുന്ന വിഹിതം കൂടും... എറണാകുളം ആയത് കൊണ്ട് ലോക്കൽ കൊണ്ഗ്രെസ്സ് യൂണിയൻ കാർ വരെ കോടീശ്വരൻ മാർ ആണ്.. ബിജെപി നേതാക്കൾ ക്കും bms നേതാക്കൾ ക്കും കിട്ടും... സഗാക്കൾ ക്ക്‌ വലിയ റോൾ ഒന്നും ഇല്ല എറണാകുളം ജില്ലയിൽ
@Sreeramansreeraman441
@Sreeramansreeraman441 12 дней назад
സർക്കാർ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും കുറേ കാശുണ്ടാക്കാനുള്ള വഴിയായി ഇതിന്റെ പേരിൽ രണ്ടു കൂട്ടരും ചേർന്ന് കോടികൾ കോഴ വാങ്ങും
@user-bt5hj1su2f
@user-bt5hj1su2f 13 дней назад
ചേട്ടാ, ഈ ഇടെയായി വാർത്തകൾ കുറച്ചു lag അടിക്കുന്നുണ്ട്, കുറച്ചു ചുരുക്കി പറഞ്ഞാൽ നല്ലതായിരിക്കും.
@regikurian4704
@regikurian4704 9 дней назад
Well said Shajan
@yehooda5840
@yehooda5840 12 дней назад
ഇനി പിണറായിയെ അമേരിക്കയിൽ ചികിത്സക്ക് വിടരുത്. ഇവിടുത്തെ ആളുകൾക്ക് കിട്ടുന്ന ചികിത്സ മതി ഇവിടത്തെ എല്ലാ മാറ്റവന്മാർക്കും
@user-yp3nd7jh1k
@user-yp3nd7jh1k 13 дней назад
സാജൻ സർ ഗ്രേറ്റ് ❤🙏🏻🥰
@Vinod-jy1hl
@Vinod-jy1hl 13 дней назад
ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ
@vigneshg1148
@vigneshg1148 12 дней назад
Excellent sajan sir 👏 highly informative 👌 fearful news
@rajeev_shanthi
@rajeev_shanthi 12 дней назад
മഴക്കാലം വന്നെത്തി. പകർച്ചവ്യാധി. കൂടാതെ. ഇതും
@roychakkuvarackal2557
@roychakkuvarackal2557 12 дней назад
അതിനെന്താ...ഞങ്ങള് കൂടുതൽ ബാറ് തുറക്കുന്നില്ലേ...അതുപോരേ ജനങ്ങൾക്ക്
@GireeshGireesh-kc4yl
@GireeshGireesh-kc4yl 11 дней назад
ഈ ഭരണത്തിൽ ജനങ്ങൾക്ക് നമ്മുടെ കേരളത്തിൽ എന്തും ചെയ്യാം സർക്കാർ കൂടെ നിൽക്കും
@haneefakakkasserycmr7273
@haneefakakkasserycmr7273 12 дней назад
ആദ്യമൊക്കെ കേരളത്തെ കുറച്ചു പറയുമ്പോൾ ദേയവത്തിന്റെ നാട് ഇപ്പോൾ ചെഗുതെന്റ് നാടായി മാറിയിട്ടുണ്ട്.
@manjuambrose1408
@manjuambrose1408 13 дней назад
ദൈവമേ എന്തൊക്കെ കാണണം 😢
@sanathanam11
@sanathanam11 13 дней назад
ഇതിനെക്കാൾ അതീവ കഷ്ടമായ കാര്യങ്ങളാണ് ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നത് പലരുടെയും സപ്പോർട്ടോടെ 😊
@prasannanteeyem9651
@prasannanteeyem9651 13 дней назад
As a man with the mind like this a an asset to the human being
@AjayanIv-pm4fs
@AjayanIv-pm4fs 12 дней назад
സമൂഹത്തിനോട് പ്രതിബദ്ധതയുള്ളവരെ അധികാരത്തിൽ കയറ്റുക എന്നുള്ളതല്ലാതെ ഇതിനൊക്കെ വേറെ പോംവഴി എന്താണ്. രാഷ്ട്രീയ അടിമത്തത്തിൽ നിന്നും കേരളത്തെ ജനത മുക്തി നേടാതെ കേരളം നന്നാവില്ല
@alexalex-dl3qc
@alexalex-dl3qc 12 дней назад
സ്വന്തം നാട് മലിനമാക്കി....മറ്റു നാടുകളുടെ വൃത്തിയെ കുറിച്ച് വാചാലരവാൻ വെമ്പുന്ന സമൂഹം....കണ്ണ് ഉള്ളപ്പോ കണ്ണിൻ്റെ കാഴ്ച അറിയില്ല...
@harikrishna.suresho.k.6078
@harikrishna.suresho.k.6078 12 дней назад
ഈ മത്സ്യം വാങ്ങി ഏറ്റെടുത്ത് നശിപ്പിക്കണം, ആരും വാങ്ങിയില്ലാ എങ്കിൽ അത് പിന്നീട് ഉണക്കമീനായി നമ്മുടെ മാർക്കറ്റിൽ എത്തിയെന്ന് വരാം.🙏
@ganeshant7037
@ganeshant7037 12 дней назад
കേരളത്തിൽ ആർക്കും എന്ത് വൃത്തികേടും ചെയ്യാം. കേരളം നാഥനില്ലാ കളരിയായി മാറി.
@kerala1961
@kerala1961 12 дней назад
അയ്യോ ഇന്നലെ ഞാൻ മീൻ വാങ്ങിയലോ... ഇനി എന്തുചെയ്യും...
@omanakuttanpn294
@omanakuttanpn294 12 дней назад
Bpcl കമ്പനിയുടെ ചുറ്റും ജീവിക്കുന്ന ഞങ്ങളെ പോലെയുള്ള മനുഷ്യ മൃഗങ്ങളും ഇത്പോലെ അധികം താമസിക്കാതെ ചത്തുവീഴും.....ഷാജൻ സാറേ..... അന്നും നല്ല കനത്തിൽ വാർത്ത കൊടുക്കണം.രണ്ടു കൊല്ലം മുമ്പ് ഗ്രീൻ ട്രൈബ്യൂണൽ. Bpcl കമ്പനിക്കെതിരെ ഒരു വിധി പറഞ്ഞിരുന്നു കമ്പനിയോട് പിഴയടക്കാനും.ആവശ്യപ്പെട്ടിരുന്നു .....തുടർന്ന് എന്ത് നടപിടിയുണ്ടായ് എന്ന് അറിയില്ല. എന്തായാലും bpcl കമ്പനിയുടെ മലിനീകരണം മൂലം ചത്തു ജീവിക്കുന്ന ഒരു വലിയ വിഭാഗം ആളുകൾ ഇവിടെ ഉണ്ട് അവർക്ക് വർഷങ്ങളായി നീതി തേടി അലയുകയാണ്.......save നീർമേൽ കോളനി....
@biniltb
@biniltb 12 дней назад
ഹൈകോടതി ഇടപെടണം. മനപൂർവ്വമായ നരഹത്യക്കും, ജന്തുഹത്യക്കും, അപൂർവമായ മത്സ്യസമ്പത്ത് നശിപ്പിച്ചതിന് വേറെയും കേസെടുക്കണം (എന്ന് നമുക്ക് ദിവാസ്വപ്നം കാണാം)
Далее
🎙Пою Вживую!
2:59:56
Просмотров 1,2 млн
🎙Пою Вживую!
2:59:56
Просмотров 1,2 млн