Тёмный
No video :(

ഇപ്പോൾ ആണീച്ച ചെത്തണോ? 

Mikku Honey Channel
Подписаться 3,6 тыс.
Просмотров 4,4 тыс.
50% 1

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 32   
@ManjulaVismay
@ManjulaVismay 6 месяцев назад
Musthavakka super❤
@aruntm593
@aruntm593 6 месяцев назад
ഇപ്പോൾ ഈച്ച നല്ലണം അഗ്രസീവ് ആണെല്ലോ ഈ രണ്ട് മൂന്നു ദിവസമായി എനിക്ക് പത്തോളം കുത്തുകൾ കിട്ടി അതെന്താ
@mikkuhoneychannel9483
@mikkuhoneychannel9483 6 месяцев назад
തേൻ ആവുന്നതിന് തൊട്ട് മുമ്പായി നല്ല വണ്ണം കുത്ത് കൂടും
@aruntm593
@aruntm593 6 месяцев назад
@@mikkuhoneychannel9483 നിങ്ങൾ കൂട് തുറന്നപ്പോൾ കൂടുതൽ തേനീച്ച പറന്നുകളിച്ചില്ലല്ലോ എന്റെ തുറക്കുമ്പോൾ തന്നെ തേനീച്ചയെല്ലാം പറന്നുകളിക്കും
@muhammedazharudheen2111
@muhammedazharudheen2111 6 месяцев назад
Super ikka. Ikka paranja athe pole cheyyarund. iniyum nalla video kal pratheekshikkunn
@mikkuhoneychannel9483
@mikkuhoneychannel9483 6 месяцев назад
ഗുഡ്
@yosufkm-xn5bg
@yosufkm-xn5bg 6 месяцев назад
ഞാൻ തിരുവമ്പാടി യുടെ അടുത്താണ് നിങ്ങൾ പറഞ്ഞത് ശരിയാണ് നല്ല അറിവ്
@mikkuhoneychannel9483
@mikkuhoneychannel9483 6 месяцев назад
ഒരു കൂട്ട്കാരൻ പറഞ്ഞറിവാ
@user-ot3dr3wu5e
@user-ot3dr3wu5e 6 месяцев назад
👍👍👍
@aqubkhanmuhammadkhan7336
@aqubkhanmuhammadkhan7336 6 месяцев назад
ഇപ്പോളും തീറ്റ കൊടുക്കുന്ന താങ്കൾ 🙏🙏😅
@mikkuhoneychannel9483
@mikkuhoneychannel9483 6 месяцев назад
ഈ വർഷം സീസൻ വളരെ വൈകിയാണ് കഴിഞ്ഞ വർഷം 7 തിയതി കറക്കി ജനുവരി 30 ഒടെ തീറ്റ നിർത്തി വളരെ മോശമായ സ്ഥലങ്ങളിൽ മാത്രം പ്രട്ടം കൂടി കൊടുത്തു 10 തിയതി തേൻ എടുത്തു തുടങ്ങും
@eldhoscaria8122
@eldhoscaria8122 6 месяцев назад
Super ❤️
@Bijukesgrave
@Bijukesgrave 6 месяцев назад
Watch from Ipswich Uk ❤
@StanlyTo
@StanlyTo 6 месяцев назад
👍
@SabiraS-uj3uz
@SabiraS-uj3uz 6 месяцев назад
ഞാൻ 5 മത്തെ അട(ആണീച്ചയുടെ) എടുത്ത്ഹണി ചേമ്പറിൽ ഇട്ടു (രണ്ടായി മുറിച്ച് ). കുറച്ച് ഭാഗം അതിൽ വെച്ചിട്ടാണ് വെട്ടിയെടുത്തത് ഇന്ന് 8 ദിവസമായി ഇതുവരെയും ആ അടകെട്ടി തുടങ്ങിയില്ല. ഇതു എന്തുകൊണ്ടാണ്. feed കൊടുത്തു.
@mikkuhoneychannel9483
@mikkuhoneychannel9483 6 месяцев назад
നിങ്ങളുടെ കൂട്ടിൽ റാണി ചത്തുവോ എന്ന് പരിശോദിക്കുക ഉണ്ടെങ്കിൽ ഷെൽ നിർത്തി മറ്റുള്ളത് കളയുക കൂടിൻ്റെ ഒരു വീഡിയോ 996123 6691 വാട്സ് അപ്പ് ചെയ്യുക ഞാനൊന്ന് കാണട്ടെ
@SabiraS-uj3uz
@SabiraS-uj3uz 6 месяцев назад
@@mikkuhoneychannel9483 Thank you നാളെ കൂടിൻ്റെ വിഡിയോ ഇടാം.
@JoyThomas-vv9kg
@JoyThomas-vv9kg 6 месяцев назад
Supper. Vedio 👍👍
@hishamcishere
@hishamcishere 6 месяцев назад
Ente kudum idu thanneyan prashnam
@SabiraS-uj3uz
@SabiraS-uj3uz 6 месяцев назад
@@mikkuhoneychannel9483 ഇന്ന് ഞാൻ കൂട്‌ തുറന്നു നോക്കിയപ്പോൾ ചെറിയ രീതിയിൽ അടകെട്ടി തുടങ്ങി. ഇത് റാണി ഉള്ളത് കൊണ്ടാണല്ലോ
@phsaji4140
@phsaji4140 6 месяцев назад
Broodchamber ൽ അഞ്ചു അട കെട്ടി ആറാമത്തെ അട ഒരു പപ്പടം വലിപ്പത്തിൽ വന്നതിനു ശേഷം നിറയെ സെല്ലു കെട്ടുന്നു, അപ്പോൾ ഇനിയും broodchamber ൽ നിന്നും അട എടുക്കാൻ പറ്റുമോ.
@mikkuhoneychannel9483
@mikkuhoneychannel9483 6 месяцев назад
മുകളിലെ സൂപ്പറിലെ മുട്ടയിട്ട അട എടുത്ത്5 ആകി മുകളിൽ വെച്ചാൽ മതി
@lijumathew2636
@lijumathew2636 6 месяцев назад
Thank you sir😊
@sajiis5362
@sajiis5362 6 месяцев назад
ആദിയം കറക്കുന്ന തേൻ എന്തു ചെയ്യും
@mikkuhoneychannel9483
@mikkuhoneychannel9483 6 месяцев назад
അത് വേറെ എടുത്ത് വെച്ച് അടുത്ത വർഷം ഇച്ചക്ക് തീറ്റ കൊടുക്കാം
@sajiis5362
@sajiis5362 6 месяцев назад
@@mikkuhoneychannel9483 എന്റെ കൂട് 40 കൂട് അസുഖം ബാധിച്ചു സൂപ്പർ പകുതി ആയതും 20 കൂട് ഉപേക്ഷിച്ചു പോയി. സമാതി ഇല്ല. സീസൺ ആയതിനാൽ എന്തു ചെയ്യും
@Sulaiman.KSulaiman-qn3jt
@Sulaiman.KSulaiman-qn3jt 6 месяцев назад
നിങ്ങൾ പെട്ടി കൊടുക്കാർ ഉണ്ടേ വില എത്ര യാണ്
@mikkuhoneychannel9483
@mikkuhoneychannel9483 6 месяцев назад
ചെറുതേനീച്ച ഉണ്ട് 9961236 691
@maneeshmnimalajames9541
@maneeshmnimalajames9541 6 месяцев назад
Yes
@surajpaudyal18
@surajpaudyal18 6 месяцев назад
Make in English or hindi
@mikkuhoneychannel9483
@mikkuhoneychannel9483 6 месяцев назад
നോക്കട്ടെ
Далее
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41