Тёмный

ഇരട്ടകളുടെ ഗ്രാമം മാത്രമല്ല കൊടിഞ്ഞി | Kodinhi Village of Twins in India | FootPath | Ashkar Kabeer 

FootPath
Подписаться 4,3 тыс.
Просмотров 9 тыс.
50% 1

ഇരട്ടകളുടെ ജനനത്തിൽ ലോക റെക്കോർഡിട്ടു കൊണ്ടിരിക്കുന്ന, നാൽപതിലധികം രാജ്യങ്ങളിലെ ഗവേഷകർ ഇതുവരെയായെത്തിയ ,മമ്പുറം സയ്യിദ് അലവി തങ്ങൾ ആദ്യമായി നിർമ്മിച്ച സത്യപള്ളി സ്ഥിതി ചെയ്യുന്ന , കാർഷിക സംസ്കൃതിയുടെ മുദ്രകൾ ഇന്നും അവശേഷിക്കുന്ന ഗ്രാമമായ കൊടിഞ്ഞിയിലെ കൗതുകവും ചരിത്രപരവുമായ കാഴ്ചകളിലേക്ക്

Опубликовано:

 

26 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 99   
@aneeshasubeesh6615
@aneeshasubeesh6615 Год назад
കൊടിഞ്ഞി ഒരു അത്ഭുതം തന്നെ! ഒരു പുതിയ അനുഭവം തന്നെ ആയിരുന്നു.. വളരെ കൃത്യമായ അവതരണം.. keep going...👍👍
@gafurkodinhi5478
@gafurkodinhi5478 Год назад
കൊടിഞ്ഞിയുടെ പുറത്ത് നിന്നു കൊണ്ട് ഞങ്ങളുടെ നാട്ടിനെ നോക്കിക്കാണാനു ള്ള താങ്കളുടെ ഈ പ്രയത്നത്തിന് നന്ദി അറി യിക്കുന്നു.
@footpath_
@footpath_ Год назад
സ്നേഹം
@seenathkokkur1197
@seenathkokkur1197 Год назад
ആദ്യമായാണ് ഇങ്ങനെയൊരു വാർത്ത കേൾക്കുന്നത്
@thasleemajf9709
@thasleemajf9709 Год назад
മനോഹരമായ ഗ്രാമം...ഇരട്ടകളെ കാണുമ്പോൾ മനസ്സിന് വലിയ കുളിർമയും സന്തോഷവുമാണ്....🥰💞
@jegannil2864
@jegannil2864 Год назад
അവിടെ ജോലിക്കായി വന്നവർക്കും ഇരട്ടക്കൾ ഉണ്ട് എന്നതാണ് കൊടിഞ്ഞി വ്യത്യസ്തമാക്കുന്നത്
@maufoos
@maufoos Год назад
Satyamanu
@sudheeshkaithakkattil6327
@sudheeshkaithakkattil6327 Год назад
Ys und
@shafeequekodinhi7076
@shafeequekodinhi7076 Год назад
എന്റെ നാട് ... പലരും ഇരട്ടകളെ കുറിച്ച് ഡോക്യുമെന്ററി ചെയ്തിട്ടുണ്ടെങ്കിലും ഇത് അതിൽ നിന്നെല്ലാം വ്യത്യസ്തമായിട്ടുണ്ട്. നല്ല അവതരണം . Good job 👌👌👌
@shajanpk6193
@shajanpk6193 Год назад
കൊടിഞ്ഞി ഗ്രാമത്തെ കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞതിൽ അതിയായി സന്തോഷിക്കുന്നു.. നല്ല അവതരണം.... സൂപ്പർ... അഭിനന്ദനങ്ങൾ🌹🌹🌹👍👍
@footpath_
@footpath_ Год назад
നന്ദി
@naseehva
@naseehva Год назад
കൊടിഞ്ഞി വല്ലാത്തൊരു 'സംഭവം' തന്നെ...
@maufoos
@maufoos Год назад
കൊടിഞ്ഞിയെ കുറിച്ച് വീഡിയോ ചെയ്യാൻ ഇത്ര effort ഇട്ട അഷ്‌കർക്ക 👌👌
@subhash.kkrishnan5540
@subhash.kkrishnan5540 Год назад
❤️❤️
@ashrafmeeran8002
@ashrafmeeran8002 Год назад
വ്യത്യസ്ത എന്നത് തന്നെയാണ് വീണ്ടും വീണ്ടും പറയാൻ ഉള്ളത്... ആശംസകൾ ❤
@footpath_
@footpath_ Год назад
Thank you
@abdulbarivp5392
@abdulbarivp5392 Год назад
ഇരട്ടിമധുരമുള്ള അവതരണം❣️
@nafeesathbeeviesak2930
@nafeesathbeeviesak2930 Год назад
കൊടിഞ്ഞി ഗ്രാമവും ഇരട്ടകളെയും കൂറിച്ചുള്ള ചരിത്രം മനോഹരമായ അവതരണം. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിച്ചു. അഭിനന്ദനങ്ങള്‍
@sunithasiraj
@sunithasiraj Год назад
ഇരട്ടകളുടെ ഗ്രാമമായ കൊടിഞ്ഞിയുടെ വിശേഷങ്ങൾ വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.👍👍 ആ ഗ്രാമത്തിന്റെ മനോഹാരിത എടുത്തു പറയേണ്ടതു തന്നെ. 👌👌👍👍
@m.mkhader3843
@m.mkhader3843 Год назад
പുതിയ അറിവാണ് വളരെ സന്തോഷം
@Azlamko
@Azlamko Год назад
കൊടിഞ്ഞിയുടെ ഒരു ഭാഗം മതില് പോലെയുള്ള ഒരു കുന്നും ബാക്കി മൂന്ന് ഭാഗവും മിക്കപ്പോഴും വെള്ളം കയറി കിടക്കുന്ന പുഞ്ച വയലുമാണ്, (കടലുണ്ടിപ്പുഴയുടെ ഭാഗം). എന്ന് വെച്ചാൽ പഴയ കാലത്ത് സേഫ് സോണാണ്‌. ആ കുന്നിന്റെ ഏറ്റവും ഉയരം കുറഞ്ഞ ഭാഗത്താണ് ശിലയുഗത്തിലേതെന്ന് കരുതപ്പെടുന്ന കക്കുഴി എന്ന് ഞങ്ങൾ കോടിഞ്ഞിക്കാർ പറയുന്ന ശിലാഗുഹ ഉള്ളത്.
@footpath_
@footpath_ Год назад
അമൂല്യ വിവരണത്തിന് നന്ദി
@nizabmajeed
@nizabmajeed Год назад
നല്ല അവതരണം. ഇങ്ങനെ ഒത്തിരി ഒത്തിരി യാത്രകൾ ചെയ്തു അനുഭവങ്ങൾ ഞങ്ങൾക്കൊക്കെ പറഞ്ഞുതരാൻ ഇടയാകട്ടെ. ആശംസകൾ..
@majalal196
@majalal196 Год назад
വളരെ വ്യത്യസ്ഥമായ അനുഭവം🍀🍀
@abdulshakeervp1283
@abdulshakeervp1283 Год назад
ഇരട്ടി മധുരം തരുന്ന അവതരണം ❤️❤️
@kishoreramannair1153
@kishoreramannair1153 4 месяца назад
കൊടിഞ്ഞിയിലെ കുറെ ഇരട്ട മക്കളെ പഠിപ്പിക്കാൻ ഉള്ള ഭാഗ്യം ജീവിതത്തിൽ ഉണ്ടായി ഇപ്പോഴും തുടരുന്നു മഹാഭാഗ്യം
@footpath_
@footpath_ 4 месяца назад
സൗഭാഗ്യം
@fayazmohamed7950
@fayazmohamed7950 Год назад
Very interesting
@mohamedali.vvadakkethil4997
അവിടെ കൊടിഞ്ഞിയിൽ ഉള്ളവരാണ് ഒരു സങ്കട ആരോപണം കൂടെ വിലയിരുത്താൻ സിമിലേ പറ്റി ഡൊകമന്ഡ്രി ഇറക്കിയവരോ കുഞ്ഞുങ്ങൾ ഇല്ലാത്ത നൂറുകണക്കിനാളുകൾ ഈ പ്രദേശത്തുള്ള കാര്യം പുറത്തോട്ട് ഫ്ലാഷ് ചെയ്യാത്തത് എന്തുകൊണ്ട്? ഇതായിരുന്നു അവിടുന്ന് ഒറ്റപ്പെട്ട രഹസ്യ റിപ്പോർട്ടുകൾ
@footpath_
@footpath_ Год назад
കുഞ്ഞുങ്ങളില്ലാത്തവരും മറ്റെല്ലായിടത്തെയും പോലെ അവിടെയുമുണ്ട് .അത് കൊണ്ട് അത് പ്രത്യേകം കൊടുക്കേണ്ട എന്ന് കരുതി
@raheemabasheer1002
@raheemabasheer1002 Год назад
മനോഹരം
@ameenvayalil9071
@ameenvayalil9071 Год назад
Voice nekkal കൂടുതൽ മ്യൂസിക് ആണ് കേൾക്കുന്നത്. ശ്രദ്ധിച്ചാൽ നന്നാവും 🤞🏻
@footpath_
@footpath_ Год назад
ശ്രദ്ധിക്കാം
@jamalmankada3082
@jamalmankada3082 Год назад
It's amazing.....well done Brother.Thanks with prayers
@haseenashafi5678
@haseenashafi5678 Год назад
മനോഹരമായ ഗ്രാമം.. നല്ല അവതരണം.....From lakshadweep..
@footpath_
@footpath_ Год назад
Thanks
@randombooster9899
@randombooster9899 Год назад
Always giving new and interesting informations.... Keep going 👍👍
@pallichalrajamohanan1130
@pallichalrajamohanan1130 Год назад
നല്ല അവതരണം ...👏👏
@ameenaliaquat2905
@ameenaliaquat2905 Год назад
Beautiful presentation ☺️
@abdusamad5435
@abdusamad5435 Год назад
Informative 👍
@avilorakera
@avilorakera Год назад
നല്ല അവതരണം ഇഷ്ടപ്പെട്ടു 🥰
@hamzathali8950
@hamzathali8950 Год назад
Iwaaahh😍
@ashrafkodinhi9515
@ashrafkodinhi9515 Год назад
Good job...
@yaz625
@yaz625 Год назад
Superb... I like all concept of videos.. Hatesoff u askar bhai.
@rayyanraheemjaseena6345
@rayyanraheemjaseena6345 Год назад
Padachavanda sirittipu ethra manoharamanu allbuthagaravum koodi 🔥🔥🔥🔥👍👍👍👍👍👍👍👍
@thanseerthanseer.l6706
@thanseerthanseer.l6706 Год назад
മനോഹരം...
@hannafathimas1597
@hannafathimas1597 Год назад
Nice video.......👍
@khairunisa3615
@khairunisa3615 Год назад
Mashaa Allah Super
@n.mansari4242
@n.mansari4242 Год назад
Good job 🎈
@user-ih1bt9xj5r
@user-ih1bt9xj5r Год назад
Kollalo..💞
@kmshahidaslam2665
@kmshahidaslam2665 7 месяцев назад
കൊടിഞ്ഞിയിൽ വർഷങ്ങളായി പള്ളി ഇമാമായ ബീഹാർ സ്വദേശിക്കും ഇരട്ടക്കുട്ടികളാണ്....
@shameerbabukoduvally9977
@shameerbabukoduvally9977 Год назад
നല്ല വിവരങ്ങൾ, വിവരണങ്ങൾ 🌷🥰
@Ismailkodinji
@Ismailkodinji Год назад
Nice
@fahada.v5006
@fahada.v5006 Год назад
Nice one😍
@teammafiya1231
@teammafiya1231 Год назад
Super🌸
@faisalkochi2756
@faisalkochi2756 Год назад
good one
@farhanafarsana3181
@farhanafarsana3181 Год назад
ഞങ്ങളും ട്വിൻസ് ആണ്
@miloosworld5224
@miloosworld5224 Год назад
good video
@SalmaMymoona
@SalmaMymoona Год назад
Ivide poya enikkum twins kitto
@sudheeshkaithakkattil6327
@sudheeshkaithakkattil6327 Год назад
അവിടെ സെറ്റില്‍ ആയാൽ മതി . Njanum കൊടിഞ്ഞി bagath thanne ullatha ente chechimmarum twins aane
@junaizbabu5647
@junaizbabu5647 Год назад
എവിടെ ബാക്കി കൊടിഞ്ഞി എവിടെ ?? കൊടിഞ്ഞിയുടെ ചെറിയ ഭാഗം മാത്രമേയുള്ളൂ ഇതിൽ.. എന്തായാലും നല്ല അവതരണം
@footpath_
@footpath_ Год назад
സമയ പരിമിധിക്കുള്ളിൽ ചെയ്തതാണ് ... തീർച്ചയായും വരും ദിവസങ്ങളിൽ കൂടുതൽ വിശദമായി ചെയ്യണമെന്നാണ് ആഗ്രഹം
@navabjitalk
@navabjitalk Год назад
കൊള്ളാം .......
@ameenahsan4229
@ameenahsan4229 Год назад
Good 👍🤲🤝
@mohammedsaleem1182
@mohammedsaleem1182 Год назад
Mashaallah
@ajmalmuhammad9667
@ajmalmuhammad9667 Год назад
👌
@jaseemabdulkareem6583
@jaseemabdulkareem6583 Год назад
👌👌👌
@Aaliyaayaan11
@Aaliyaayaan11 Год назад
👍👍
@ameenztube1833
@ameenztube1833 10 месяцев назад
👍👍👌👌
@sirajsiroos9820
@sirajsiroos9820 Год назад
👍
@vaheedavaheeda9485
@vaheedavaheeda9485 Год назад
👍👍👍
@khairunneesashukoor7149
@khairunneesashukoor7149 Год назад
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്
@ameeralikoorikkaden9058
@ameeralikoorikkaden9058 Год назад
👍🏼👍🏼
@rephaquepariyat6323
@rephaquepariyat6323 Год назад
👍👍❤️❤️
@saeedameen6093
@saeedameen6093 Год назад
😍🥰
@rayyanraheemjaseena6345
@rayyanraheemjaseena6345 Год назад
Subahanallah
@yusufmanacaud
@yusufmanacaud Год назад
😍
@arifabeevi1419
@arifabeevi1419 Год назад
Ashker-ന്റെ ഒരു പുസ്തകത്തിൽ ഇതേക്കുറിച്ചൊരു Chapter തന്നെ ഉണ്ടായിരുന്നില്ലേ ?
@footpath_
@footpath_ Год назад
ഉണ്ടായിരുന്നു
@shameermohammed1757
@shameermohammed1757 Год назад
❤️👍
@cookwithme123
@cookwithme123 Год назад
👍🏻👍🏻
@shameersha4961
@shameersha4961 Год назад
💖
@junuejaz
@junuejaz Год назад
🥰🥰🥰🥰🥰
@arifabeevi1419
@arifabeevi1419 Год назад
ഇത് വീഡിയോ ആയപ്പോൾ സന്തോഷമുണ്ട്. അത്ഭുതമല്ല. അത്യത്ഭുതം തന്നെയാണിതു് ലോകാത്ഭുതങ്ങളിൽ 8 - മത്തേതാകുമോ ഇത്?
@arunrasheed3296
@arunrasheed3296 Год назад
😍😍😍
@shameersha4961
@shameersha4961 Год назад
🙌
@nabeelaakbar5300
@nabeelaakbar5300 Год назад
🥰🙌
@mohamedalipalakkat2016
@mohamedalipalakkat2016 Год назад
മത വിഭാഗങ്ങൾ സാഹോദര്യത്തോടെ കഴിയുന്ന സ്ഥലം ,!! ഹ ,ഹ ഹ ,ഹ
@masoct21
@masoct21 Год назад
❤️
@subhash.kkrishnan5540
@subhash.kkrishnan5540 Год назад
അത്ഭുത ഗ്രാമം😳😳😳
@justinrajs7750
@justinrajs7750 Год назад
ഞാൻ, ജസ്റ്റിൻ രാജ്. തിരു .വനന്തപുരത്ത് താമസിക്കുന്നു.വീഡിയോ കണ്ടു. കൊടിഞ്ഞിയുടെ ഇരട്ടപ്പെരുമയ്ക്ക് തുടക്കമിടാൻ കഴിഞ്ഞതിൽ സന്തോഷം. കൊടിഞ്ഞിയിലെ ഇരട്ടകളുടെ കാര്യം പുറം ലോകമറിയുന്നത് ഇതിൽ പറയുന്ന വിധത്തിലല്ല. പച്ചക്കള്ളം എത്ര കാലം ആവർത്തിച്ച് പ്രചരിപ്പിച്ചാലും അത് സത്യമാകില്ല. സത്യാന്വേഷികൾ 2001 ആഗസ്റ്റ് 18 ലെ ചന്ദ്രിക ദിനപത്രം കിട്ടിയാൽ നോക്കുക. അതിൻ്റെ ഒന്നാം പേജിൽ 15 ജോഡി ഇരട്ടകളുടെ മനോഹരമായ ഒരു ചിത്രവും ഒരു ആറുകോളം വാർത്തയുമുണ്ട്. വാട്ട്സ്ആപ്പ് നമ്പർ നൽകുന്നവർക്ക് വാർത്ത ഞാൻ അയച്ചുതരാം. വെറുതെ അസത്യം പ്രചരിപ്പിക്കാതിരിക്കുക!
@footpath_
@footpath_ Год назад
താങ്കളുടെ അഭിപ്രായത്തിന് നന്ദി ....കൊടിഞ്ഞിയിൽ എത്രയോ വർഷങ്ങളായി ഇരട്ടകളുണ്ട് .2001 ലും അതിന് ശേഷവും വാർത്തയായി എന്നേ ഉള്ളൂ .2010 ലാണ് അത് കൂടുതൽ അന്താരാഷ്ട്ര മീഡികളിൽ എത്തിയത് എന്നേ എൻ്റെ വീഡിയോയിൽ പറഞ്ഞിട്ടുള്ളൂ .നാഷണൽ ജിയോഗ്രഫിക്ക് 2010 ലാണ് അവിടെയെത്തുന്നത് .അതിൻ്റെ വാർത്ത RU-vid ലുമുണ്ട് .യാതൊരു അസത്യവും ആരും പ്രചരിപ്പിച്ചിട്ടില്ല .ഓരോരുത്തരും അവരവർ ചെയ്ത കാര്യം പറഞ്ഞു. അത്രമാത്രം
@gafurkodinhi5478
@gafurkodinhi5478 Год назад
ജസ്റ്റിൻ രാജ് ആ വാർത്തയുടെ ലിങ്ക് അയക്കാമോ?
@rafeequemecheri1716
@rafeequemecheri1716 Год назад
👍👍🤲🤲🤲♥️♥️♥️👌👌
@asifaliasifali1229
@asifaliasifali1229 Год назад
മികച്ച അവതരണം 👍
@shihus890
@shihus890 Год назад
👌👌👌
@DrUMFawas
@DrUMFawas Год назад
👍👍👍
Далее
We will see who will do it better 😂
00:14
Просмотров 3,5 млн