Тёмный

കവളപ്പാറയിൽ കാരുണ്യത്തിൻ്റെ മാലാഖമാരായവർ | Kavalappara | FootPath | Ashkar Kabeer 

FootPath
Подписаться 4,5 тыс.
Просмотров 2,1 тыс.
50% 1

കവളപ്പാറയിലെ ദാരുണമായി ദുരന്തത്തിന് അഞ്ച് വർഷം പിന്നിടുകയാണ്. ദുരന്തമുഖത്ത് ഒരു പള്ളി 42 പേരുടെ പോസ്റ്റുമോർട്ടത്തിന് സൗകര്യം ചെയ്ത് കൊടുക്കുന്നത് ലോക ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരുന്നു. കാത്തലിക്കേറ്റ് സ്കൂൾ അധികൃതർ മുതൽ പീപ്പിൾസ് ഫൗണ്ടേഷൻ വരെ ദുരന്തമുഖത്ത് മനുഷ്യ സ്നേഹത്തിൻ്റെ പുതു ചരിത്രം തീർത്തവരിലൂടെയുള്ള വേറിട്ടൊരു യാത്രയാണിത് .

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 70   
@shamlashamlu5294
@shamlashamlu5294 Месяц назад
ദുരന്തങ്ങൾ എന്നും വേദന തന്നെയാണ്....😔....... സമയത്ത് വേണ്ട പ്രവർത്തനങ്ങൾക്ക് ആശ്വാസമായി കാരുണ്യമുള്ള ഒരുപാട് മനുഷ്യരും... 🤲🤲🤲...വീഡിയോ നന്നായിട്ടുണ്ട് 🤝👍🌷🌷
@footpath_
@footpath_ Месяц назад
സന്തോഷം ഏറെ
@user-wg7cu2qx9v
@user-wg7cu2qx9v Месяц назад
കവള പാറയിൽ നടന്ന മഹാ ദുരന്തത്തിന്റെ കരളലിയിക്കുന്ന കാഴ്ചകളിലേക്ക്, പ്രിയ സുഹൃത്ത് കൂട്ടിക്കൊണ്ടുപോയെങ്കിലും,😢😢,, കേരളത്തിന്റെ നന്മയും, സാഹോദര്യവും, ഒരു ദുരന്തം നേരിടുമ്പോൾ ഉണ്ടായിരിക്കുന്ന മനസ്സലിവും, നന്മയും തെളിയിക്കുന്ന ഒരു സംഭവമാണ് ഇത് എന്നതിനാൽ നോവിനിടയിലും, നന്മയുടെ നനത്ത സ്പർശവും ഈ വീഡിയോയിൽ നമുക്ക് അനുഭവിക്കാവുന്നതാണ്. ഇനിയും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രപഞ്ച നാഥൻ തുണയ്ക്കട്ടെ,,,,,, കേരളത്തിന്റെ നന്മയും സാഹോദര്യവും നിലനിർത്തി തരട്ടെ,,,,, പ്രാർത്ഥനകളോടെ,,,,,, സ്വന്തം അത്തർ ഇല്യാസ് ❤❤ 10:00
@footpath_
@footpath_ Месяц назад
ആമീൻ❤❤❤
@chiqbal8168
@chiqbal8168 Месяц назад
കവളപ്പാറ ദുരന്തത്തെ വീണ്ടും ഓർമ്മയിൽ സജീവമാക്കിയ പുതിയ ശ്രമം. എല്ലാവർക്കും പഠിക്കാനും പകർത്താനും ഒരുപാട് പാഠങ്ങൾ തന്ന ഒരു സംഭവം!
@footpath_
@footpath_ Месяц назад
അതെ സാർ
@anasmansoor9000
@anasmansoor9000 Месяц назад
അപാരമായ മനുഷ്യ സ്നേഹത്തിൻ്റെ ഉദാത്ത കാഴ്ച്ചകൾ തീർത്ത ദിനങ്ങളുടെ ഓർമകൾ...
@footpath_
@footpath_ Месяц назад
@@anasmansoor9000 മറക്കാനാകില്ലല്ലോ
@sirajudeenrasaque122
@sirajudeenrasaque122 Месяц назад
വായിച്ചും കണ്ടും നാം മനസ്സിലാക്കിയ ആ ദുരന്തം വീണ്ടും ഓർമ്മയിൽ കൊണ്ടുവന്നു. ഓർമ്മകൾക്ക് മുമ്പിൽ ഒരു പിടിപൂക്കൾ🌹🌹🌹
@footpath_
@footpath_ Месяц назад
സ്നേഹം
@hameedaa4910
@hameedaa4910 Месяц назад
കവളപാറ എന്നും ഒരു നൊമ്പരം ആണ്. .Good വർക്ക്‌..keep going
@footpath_
@footpath_ Месяц назад
Thanks
@ajeedmadanvilaajeedmadanvi2968
@ajeedmadanvilaajeedmadanvi2968 Месяц назад
2018ലെ പ്രളയം എന്റെ ജീവിതാനുഭവത്തിൽ ഏറ്റവും വലിയ ദുരന്തമായാ ണ് ഞാൻ മനസ്സിലാക്കുന്നത് എത്ര മനുഷ്യ ജീവനുകളാണ് പൊലിഞ്ഞു വീണത് 😢 പ്രകൃതി മനുഷ്യർക്ക് നൽകിയ ഒരു പാഠമായിരുന്നു ആ ദുരന്തം മനുഷ്യർ എത്ര വലിയ ഭൗതിക സന്നാഹങ്ങൾ ഒരുക്കിയാലും അല്ലാഹുവിന്റെ തീരുമാനപ്രകാരം പ്രകൃതി ഒന്ന് ഇളകി മറിഞ്ഞാൽ നിസ്സഹായനായി നിലവിളിക്കാനെ മനുഷ്യന് സാധിക്കുകയുള്ളൂ ഈ ദുരന്തത്തിന്റെ വേദനകൾക്കിടയിലും മനസ്സിന് സന്തോഷം നൽകുന്ന അനുഭവങ്ങൾ കേരള ജനത കാഴ്ചവെച്ചു കവളപ്പാറയിലും പ്രളയം താണ്ഡവമാടിയ മറ്റു പ്രദേശങ്ങളിലും ജാതിയോ മതമോ നോക്കാതെ മനുഷ്യനെ ചേർത്തുപിടിച്ച നിമിഷങ്ങൾ സഹജീവി സ്നേഹവും മനസ്സിലെ കാരുണ്യംവും കവിഞൊഴുകിയ ദിനങ്ങൾ ലോകം കേരളത്തെ വാഴ്ത്തിയ ദിനങ്ങൾ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർക്ക് അല്ലാഹു ആശ്വാസം നൽകട്ടെ ദുരന്തത്തിൽ നമ്മെ വിട്ടുപിരിഞ്ഞ എല്ലാ സഹോദരങ്ങൾക്കും അല്ലാഹു മോക്ഷം നൽകി അനുഗ്രഹിക്കട്ടെ 🤲🏻 🤲🏻🤲🏻
@shameerabushra7016
@shameerabushra7016 Месяц назад
ആദ്യം കണ്ട മനുഷ്യൻ പറഞ്ഞത് പോലെ സമയം ആണ് പ്രധാനം... സമയം വന്നെത്തിയാൽ നമ്മൾ പോയെ പറ്റു...ഓർക്കാൻ പോലും കഴിയുന്നില്ല... സർവശക്തനായ തമ്പുരാൻ നമ്മളെ എല്ലാവരെയും എല്ലാ പ്രകൃതി ദുരന്തങ്ങളിൽ നിന്നും കാത്തു രക്ഷിക്കട്ടെ 🤲🤲🤲ആമീൻ
@shameerabushra7016
@shameerabushra7016 Месяц назад
ജനങ്ങളോട് കാരുണ്യം ചെയ്യാത്തവരോട് അല്ലാഹു കാരുണ്യം ചെയുകയില്ല.... പള്ളി അല്ലാഹുവിന്റെ ഭാവനമാണ്.. A ഭവനം മനുഷ്യനന്മക്ക് വേണ്ടിയുള്ളതാണ്.. മാഷാഅല്ലാഹ്‌...
@footpath_
@footpath_ Месяц назад
ആമീൻ
@yusufmanacaud
@yusufmanacaud Месяц назад
👐
@footpath_
@footpath_ Месяц назад
Thanks❤
@nazarhabeeb5519
@nazarhabeeb5519 Месяц назад
ഒരു മഹാദുരന്തത്തിന്റെ ഓർമ്മപ്പെടുത്തൽ.😢
@footpath_
@footpath_ Месяц назад
അതെ
@saleemmadathil9854
@saleemmadathil9854 Месяц назад
പോത്തുകല്ലിലുള്ള ജമായതു പള്ളിയിൽ സ്ഥിരമായി എന്നും അഞ്ജുറോളം പ്രവർത്തകർ നിന്ന് കൊണ്ട് സേവനപ്രവർത്തനങ്ങൾക് മുന്നിട്ടു നിന്നതും ദുരന്ത ബാധിതർക്കുവേണ്ടി ഫ്രീ സൂപ്പർ മാർക്കറ്റ് എന്നുവേണ്ട എല്ലാം സൗകര്യങ്ങളും ചെയ്തുകൊടുത്തു ഒറിജിനൽ അഭയകേന്ദ്രം വിട്ടുപോയി അതുംകൂടി ഉൾപെടുത്തണമായിരുന്ന
@footpath_
@footpath_ Месяц назад
@@saleemmadathil9854 താങ്കളുടെ comment തന്നെ അതിലേക്കുള്ള അറിവാണ് . പോത്തുകല്ല് ജമാഅത്ത് പള്ളിയെക്കുറിച്ച് താങ്കളുടെ സംസാരത്തിൽ താങ്കൾ തന്നെ സൂചിപ്പിച്ചിട്ടുണ്ട് .
@aajavad60
@aajavad60 Месяц назад
മാതൃകാപരം.മഹത്തായൊരു കാലികനവോത്ഥാനദൗത്യമാണ് മസ്ജിദ് നിർവ്വഹിച്ചത്
@footpath_
@footpath_ Месяц назад
തീർച്ചയായും❤
@hydar86
@hydar86 Месяц назад
Excellent work Oru nombarathodeyallathe kavalapparaye orkaan kazhiyillaaa
@footpath_
@footpath_ Месяц назад
@@hydar86 Thanks ..... alway Praying
@thomaskoshy4211
@thomaskoshy4211 Месяц назад
നടുക്കുന്ന ഓർമ്മപ്പെടുത്തൽ.. പരസ്പരം സഹായിക്കാൻ നാട്ടുകാർ സ്കൂള് ദേവാലയങ്ങൾ ഓഡിറ്റോറിയങ്ങൾ ഒരു മോസ്ക് എല്ലാ പ്രാർത്ഥനകളും മാറ്റി പോസ്റ്റ് മാർട്ടത്തിനായി തുറന്നു കൊടുക്കുക കവളപ്പാറ അടുത്തുള്ള മലങ്കര കത്തോലിക്കാ ദേവാലയം ആരാധനകൾ മാറ്റി മാസങ്ങളോളം വീടുകൾ നഷ്ടപ്പെട്ടവർക്ക്അഭയ കേന്ദ്രമായി...., ഒന്നും മനസ്സിൽ നിന്ന് മറയുന്നില്ല..... ഞങ്ങളിൽ നിന്ന് വേർപെട്ട എല്ലാ സഹോദരങ്ങൾക്കും ആദരാഞ്ജലികൾ
@footpath_
@footpath_ Месяц назад
ജാതിമത ഭേദമന്യേ മനുഷ്യസ്നേഹത്തിൻ്റെ ഇതിഹാസങ്ങൾ രചിച്ച ദിനങ്ങൾ❤
@shihabshihabvakkayil7754
@shihabshihabvakkayil7754 Месяц назад
👍👍👍👍
@footpath_
@footpath_ Месяц назад
Thanks
@elfsinfsinfmusic1194
@elfsinfsinfmusic1194 Месяц назад
👍🏻👍🏻👍🏻
@footpath_
@footpath_ Месяц назад
Thanks
@shemeermhd
@shemeermhd Месяц назад
രക്ഷാ പ്രവർത്തനത്തിന് അവിടെ എത്തിയപ്പോൾ കണ്ടെതെല്ലാം കരളലിയിപ്പിക്കുന്ന്ന കാഴ്ച്ചകൾ മാത്രമായിരുന്നു😢 പോത്തുകല്ലായിരുന്നു basecamp
@footpath_
@footpath_ Месяц назад
അതെ
@salahudeenalison8840
@salahudeenalison8840 Месяц назад
❤😢
@footpath_
@footpath_ Месяц назад
Thanks
@user-tz1rt5yw8x
@user-tz1rt5yw8x Месяц назад
Nice video
@footpath_
@footpath_ Месяц назад
Thanks
@ameenaliaquat2905
@ameenaliaquat2905 Месяц назад
👍🏻👍🏻🤲🏻🤲🏻
@footpath_
@footpath_ Месяц назад
@@ameenaliaquat2905 Thanks
@therapy247
@therapy247 Месяц назад
🤲
@footpath_
@footpath_ Месяц назад
പ്രാർത്ഥനകൾ
@mumtazbeegum6239
@mumtazbeegum6239 Месяц назад
👍👍
@maufoos
@maufoos 24 дня назад
Ithupolathe dhuranthangal manushyare orumippikkunnu
@footpath_
@footpath_ 24 дня назад
@@maufoos അതെ
@ansarpachira9492
@ansarpachira9492 Месяц назад
🤲🤲🤲🤲
@footpath_
@footpath_ Месяц назад
@@ansarpachira9492 ആമീൻ
@mubarakmubu4866
@mubarakmubu4866 Месяц назад
❤❤❤
@footpath_
@footpath_ Месяц назад
Thanks
@shameerabushra7016
@shameerabushra7016 Месяц назад
😢
@footpath_
@footpath_ Месяц назад
😢 Sad
@thinkstudio01
@thinkstudio01 Месяц назад
😟
@footpath_
@footpath_ Месяц назад
പ്രാർത്ഥന
@user-op7wn7gi2p
@user-op7wn7gi2p Месяц назад
😢😢😢😢🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@footpath_
@footpath_ Месяц назад
പ്രാർത്ഥനകൾ
@mohammedsaleem1182
@mohammedsaleem1182 Месяц назад
സൗണ്ട് വളരെ കുറവാണ്
@footpath_
@footpath_ Месяц назад
ഇയർ ഫോൺ ഉപയോഗിച്ച് നോക്കു .
@footpath_
@footpath_ Месяц назад
പല മൊബൈലുകളിലും പലതരത്തിലാണ് Sound System . അതൊന്ന് ശ്രദ്ധിക്കൂ
@sanofarh3413
@sanofarh3413 Месяц назад
👍
@footpath_
@footpath_ Месяц назад
Thanks
@rifaimohamed530
@rifaimohamed530 Месяц назад
🤲
@footpath_
@footpath_ Месяц назад
Thanks
@mumtazbeegum6239
@mumtazbeegum6239 20 дней назад
❤❤❤
@haseenashafi5678
@haseenashafi5678 Месяц назад
😢😢😢
@footpath_
@footpath_ Месяц назад
ആദരാഞ്ജലികൾ
@shahaskply
@shahaskply Месяц назад
❤❤❤
@ajmalmuhammad9667
@ajmalmuhammad9667 Месяц назад
😢
@footpath_
@footpath_ Месяц назад
@@ajmalmuhammad9667 S
@mineworld5268
@mineworld5268 Месяц назад
😢
@footpath_
@footpath_ Месяц назад
@@mineworld5268 ആദരാഞ്ജലികൾ
Далее
Triple Protein Sandwich
00:32
Просмотров 4,6 млн