Тёмный

ഇറ്റലിയിൽ നിന്ന് സോണിയക്ക് പണി വരുന്നു!| MEDIA MALAYALAM | DR. KS RADHAKRISHNAN | RAMACHANDRAN 

Media Malayalam
Подписаться 1,1 млн
Просмотров 56 тыс.
50% 1

ഹെലികോപ്റ്റർ ഇടപാടിൽ ഇന്ത്യയെ ഒറ്റിയ സോണിയ അഴിയെണ്ണേണ്ടി വരും..
#helicopter #soniagandhi #italy #congress #rahulgandhi
#mediamalayalamnews #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe
SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
Website : abcmalayalamonline.com/
Facebook : profile.php?...
Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

Развлечения

Опубликовано:

 

19 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 360   
@vijayalakshmit9306
@vijayalakshmit9306 6 дней назад
സോണിയ ആന്റണി യെ defence minister ആക്കിയത് രാജ്യത്തിന്റെ സുരക്ഷ ക്ക് അല്ല സോണിയയുടെ രക്ഷ ക്ക് ആണ്.
@purushothamankani3655
@purushothamankani3655 6 дней назад
AKA ഡിഫെൻസ് മിനിസ്ട്രിയിൽ ഒര് സാധനവും വാങ്ങി സേനയെ ഒര് തരത്തിലും നവീകരിക്കാതിരുന്നത് ഇവരെ പേടിച്ചാണോ 😊.. എന്ത് ഇടപാട് നടത്തിയാലും ഇവര് കമ്മീഷൻ വാങ്ങുമെന്നും അത് പുള്ളിക്ക് കൂടെ പുലിവാലാകും എന്ന് ധരിച്ചുകാണും.. പുള്ളി ഒര് പൈസയും എടുക്കില്ല..😊
@rajanv3380
@rajanv3380 6 дней назад
പ്രിയങ്കാ ഗാന്ധി മത്സര രംഗത്ത് വന്നതുകൊണ്ടാണ് ഇപ്പൊ അഴിമതി കഥഎടുത്തിടുന്നത് ജനങ്ങൾ തള്ളിക്കളയും
@kochumanisuresh2531
@kochumanisuresh2531 6 дней назад
Correct
@ressodd6991
@ressodd6991 6 дней назад
Equality is a myth in India not only in judiciary but also in every aspects of the lives of common people.😂😢
@vijayalekshmigopinath9294
@vijayalekshmigopinath9294 6 дней назад
Correct
@schooljknair7702
@schooljknair7702 6 дней назад
PSC question, കൈക്കൂലി കേസിൽ കോടതി പരാമർശിച്ച ആദ്യ ഇന്ത്യൻ പ്രധാന മന്ത്രി : മൻമോഹൻ സിംഗ്
@muralidharan7226
@muralidharan7226 6 дней назад
Kodathi paramarshichathalla, Helicopter vangiyathin Commission vangicha Indian Prime Miniaster aranenn akum chodyam, Pacha vellan chavachu kudikkunna Punyacvalan Antony ayirunnu Defence Minister ennum marakkan padilla
@GaneshSubramaniyan
@GaneshSubramaniyan 6 дней назад
Nothing will happen. You scratch my back and I scratch yours..no matter who comes to power, India is destined to endure scams; anarchists have a field day.
@user-gy2to4wu8g
@user-gy2to4wu8g 6 дней назад
ഇതിനെപ്പറ്റി രണ്ട് ദിവസമായി എബിസി മാത്രമേധൈര്യമായി പറഞ്ഞത് വേറെ ഒരു ചാനലിലും ഈ വർത്ത പുറത്ത് പറയില്ല മോദിക്കെതിരെ ലോകത്തിന്റെ ഏതെങ്കിലും കോണിൽ നിന്ന് ആരെങ്കിലും ഒന്ന് തുമ്മിയാൽ ഏഷ്യാനെറ്റ് മുതൽ പല മലയാള മാമക ൾ ഒരാഴ്ച അന്തിച്ചർച്ച നടത്തിയേനെ പ്രത്യേഗിച്ച് ഷാനിയുടെ ചൊറിയാതെ വയ്യ എന്ന ചൊറിച്ചിൽ കാണാമായിരുന്നു
@BijuMKBijuMK
@BijuMKBijuMK 6 дней назад
തീവ്രവാദിക്ക് വേണ്ടി നിലകൊള്ളുന്ന മലര്മാദ്യമങ്ങളല്ലേ കേരളത്തിലെ 'രാജ്യദ്രോഹവും തീവ്രവാദവും നടത്തി കോടികൾ കൈയിലാക്കുന്നു
@pramodbhaskaran6344
@pramodbhaskaran6344 6 дней назад
Karimanal Karthayude dairyil eviduthe madhaymangal 19 cores medichu enu Rekha unde.. ade poole ee kaikuluyilum evanmarude Peru kasnum😂
@bijutvm-oe7nf
@bijutvm-oe7nf 6 дней назад
അതാണ് 👌
@subhakeshir5512
@subhakeshir5512 6 дней назад
രാധാകൃഷ്ണൻസാർ,പത്രസമ്മേളനം വിളിച്ചുചർത്ത് ഈ പ്രശ്നം ജനങ്ങളുടെ മുന്നിൽ വെയ്ക്കണം.
@Kcv-dm5cn
@Kcv-dm5cn 2 дня назад
തീർച്ചയായും വേണം!
@Regikumar-sx6fg
@Regikumar-sx6fg 6 дней назад
ഇന്ത്യ കട്ടുമുടിച്ച കുടുംബം 😥😥😥😥😥
@user-jv7rt4gt5r
@user-jv7rt4gt5r 5 дней назад
അതേടോ. .. ഇന്ത്യ ആർജിച്ചെടുത്ത സകല നന്മകളും കഴിഞ്ഞ പത്തു വർഷമായി മോങ്ങിയും ബിനാമി അദാനിയും ഗുജറാത്തികളും ഒരെ കുടുംബമായി നിന്നു കൊള്ളയടിച്ചത് തന്നെ. പക്ഷെ ചാണകം തലയിലില്ലാതവർക്ക് മാത്രമേ അത് മനസിലാക്കൂ
@sathishpa8159
@sathishpa8159 День назад
! Immune. n. ., :;: mn moon😅😅😅😅😅😅😅കമ്,, mn
@rajivpillai5914
@rajivpillai5914 6 дней назад
പരമ പവിത്ര ഗണ്‌ഡികുടുംബം കേരളത്തിൽ ഇവർ ക്ക് വലിയ സ്വീകാര്യതയാ | ണ്. എന്ത് പറഞ്ഞിട്ടും കാര്യമില്ല
@purushothamankani3655
@purushothamankani3655 6 дней назад
ഇപ്പൊ വയനാട്ടിൽ വന്നിരിക്കുന്ന സ്ത്രീക്ക് റെക്കോർഡ് ഭൂരിപക്ഷം ആയിരിക്കും.. അവരുടെ അഴിമതിയുടെ എണ്ണവും എമൗണ്ടും കൂടുന്നതിനനുസരിച്ച് തെരഞ്ഞെടുപ്പിൽ അവരുടെ ഭൂരിപക്ഷവും കൂടിക്കൊണ്ടിരിക്കും.. അത് അറിയാവുന്നത് കൊണ്ടാണ് മോദി ജി ഈ കുടുംബക്കാരെ തൊടാത്തത് 😊
@sunithaa.n.5028
@sunithaa.n.5028 6 дней назад
​@@purushothamankani3655'ore തൂവലുള്ള പക്ഷികൾ എല്ലാം ഒത്തുകൂടും,ഒത്തുകളിക്കും 'ennaanallo. ഇവിടെ ഞമ്മക്ക്ക് കള്ളപ്പണം വെളുപ്പിക്കാൻ ഉള്ളതാണ്,സിനിമയെ മുന്നിൽ നിർത്തി.
@sivadasanacharya266
@sivadasanacharya266 6 дней назад
കേരളക്കാർ അഴിമതിയെ ഇഷ്ടപ്പെടുന്നവർ
@user-bfqyowt
@user-bfqyowt 6 дней назад
ന്യൂനപക്ഷ വർഗ സ്നേഹം കേരളത്തിലെ മാധ്യമങ്ങളിൽ മുക്കാൽ പങ്കും നസ്രാണികളുടെ കയ്യിലാണ് ന്യൂസ് 18 പോലും ലവന്മാരുടെ കയ്യിലാണ്
@mohandasg7530
@mohandasg7530 6 дней назад
Gandi>>>Gandhi>>>>Indi>>>>Iindia>>>>>Italy>>>Soros
@winchester2481
@winchester2481 6 дней назад
ഇതിലെ ദയനീയ അവസ്ഥ എന്താണെന്ന് വെച്ചാൽ ബിജെപി ഇതുവരെ ഈ വിഷയത്തെ ടേക്ക് അപ്പ്‌ ചെയ്തിട്ടില്ല. നേരെ മറിച്ച് ഇത് കോൺഗ്രസിന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ ഇപ്പോൾ നാട് മൂടിച്ചേനെ.
@purushothamankani3655
@purushothamankani3655 6 дней назад
ചേട്ടാ, ഇന്ത്യയിലെ വാർത്താമാധ്യമങ്ങൾ 95 % വും അവർക്ക് അനുകൂലമാണ്.. മോദി ജി ആക്ഷൻ എടുത്താൽ, അടുത്ത എലെക്ഷനിൽ 100 സീറ്റിൽ ഒതുങ്ങേണ്ടി വരും.. ചേട്ടൻ നോക്കിക്കോ.. കാരണം, മോദി പീഡിപ്പിക്കുന്നു എന്ന ഇരവാദം ഉയരും.. കേസ് തേഞ്ഞു മാഞ് പോവും.. മോദി കുറ്റക്കാരനുമാവും, ചേട്ടൻ നോക്കിക്കോ 😊
@Kcv-dm5cn
@Kcv-dm5cn 2 дня назад
നാട് കിഴ്മേൽ മറിച്ചേനെ. ബിജെപി ക്കി ഫയറ്റിംഗ് സ്പിരിറ്റ്‌ കുറവാണു.
@kumarvasudevan3831
@kumarvasudevan3831 6 дней назад
ഈ "എപ്പിഡോസ്'' വയനാട്ട്കാർക്ക് സമർപ്പിക്കുന്നു.
@user-ls2fl9ki1c
@user-ls2fl9ki1c 6 дней назад
കൈക്കൂലി കൊടുത്തവൻ ജയിലിലാണെങ്കിൽ വാങ്ങിയവരും ജയിലിലാകണം
@sunithaa.n.5028
@sunithaa.n.5028 6 дней назад
അതു അവിടുത്തെ കോടതി.ഇന്ത്യയിലെ കോടതിയുടെ സ്വഭാവം എന്താണെന്ന് കണ്ട് തന്നെ അറിയാം. സ്പെക്ട്രം അഴിമതിയിൽ ഒരു A V Raja ye ayal oru അഴിമതിയും ചെയ്തിട്ടില്ല എന്നും പറഞ്ഞു വെറുതെ വിട്ട കോടതിയാണ്.കാശു കിട്ടിയാൽ എത് കുറ്റവാളിയെയും വെള്ളപൂശിയെടുക്കാൻ പഠിച്ച ജസ്റ്റീസ് തൊഴിലാളികളാണ്. പക്ഷേ ഇറ്റാലിയൻ കോടതി കൈക്കൂലി കൊടുത്തവരെ ശിക്ഷിച്ച സ്ഥിതിക്ക് തത്കാലം പേരുദോഷം ഒഴിവാക്കാൻ എന്തെങ്കിലും തട്ടിക്കൂട്ട് ശിക്ഷ കൊടുത്തേക്കാം.
@vijayalekshmigopinath9294
@vijayalekshmigopinath9294 6 дней назад
Ithu.pazhaya coadathi alla.chif jastis arennu ariyille?swantham achante vidhiye polum thiruthan utharavu..irakkiya Java Jillianu
@surendran9908
@surendran9908 6 дней назад
മഹാത്മാ ഗാന്ധിയുടെ പേരിലുള്ള ഗാന്ധി നാമം ഉച്ഛരിക്കാൻ പോലും സോണിയ ക്കും കുടുംബത്തിനും അർഹതയില്ല!😞
@vinodvarghees8831
@vinodvarghees8831 6 дней назад
അന്തോണി കിഴങ്ങൻ പ്രതിരോധ മന്ത്രി ആയിരുന്നു.... രാധാകൃഷ്‌ണൻ സാർ താങ്കൾ പഴയ 👉പോലെ.... As a student.. 🙏🙏 always correct... Raman sir 🙏
@vinodvarghees8831
@vinodvarghees8831 6 дней назад
👍👍
@renjithkumark7057
@renjithkumark7057 6 дней назад
Arrest ചെയ്യണം അഴിമതി ഘന്ദി കുടുംബത്തെ..
@purushothamankani3655
@purushothamankani3655 6 дней назад
അങ്ങനൊന്നും വേണ്ട.. കാരണം, ഇന്ത്യയിലെ മീഡിയകളും ഇവരുടെ മൂട് താങ്ങികളും അതിൽ സെന്റിമെന്റ്സ് കേറ്റി വിഷയം മറിക്കും..അത് ബിജെപിക്ക് പണിയാകും, പാരയാകും.. ഇന്ത്യയിലെ രാഷ്ട്രീയം അങ്ങനെയാണ്.. അത് രാഹുലിന്റെ mp സ്ഥാനം പോയപ്പോൾ നമ്മൾ കണ്ടതാണ്.. അയാളുടെ കയ്യിലിരുപ്പ് ശരിയല്ലാത്തോണ്ടാണ് mp സ്ഥാനം പോയത്.. പക്ഷെ, അതിനെ മീഡിയകൾ ട്വിസ്റ്റ്‌ ചെയ്ത്, അയാളുടെ mp സ്ഥാനം പോയത് ബിജെപി കാരണമാണ് എന്നാക്കി, ചേട്ടന് ഓർമയില്ലേ... 😊
@anilKumar-dc3kk
@anilKumar-dc3kk 6 дней назад
ഷാനിക്ക് ചൊറിച്ചിൽ വരുന്നില്ലേ..... അതോ ചൊറിഞ്ഞാലും മാന്തില്ല എന്ന വാശിയിലാണോ...
@user-zq8ii4ng7z
@user-zq8ii4ng7z 6 дней назад
ആയുധ കച്ചവടങ്ങളിൽ കമ്മീഷൻ കൈപ്പറ്റാൻ വേണ്ടിയാണു റൗൾ (പപ്പു) ഡയറക്ടർ ആയ ഒരു പേപ്പർ കമ്പനി ബ്രിട്ടനിൽ നടത്തിയിരുന്നത്. അതിൽ റൗൾ (പപ്പു) ബ്രിട്ടീഷ് സിറ്റിസൺ എന്നപേരിലുള്ള പാസ്സ്‌പോർട്ട് ആണ് ഉപയോഗിച്ചിരുന്നത്. സുബ്രമണ്യ സ്വാമിയാണ് ഇത് പുറത്തു വിട്ടത്.
@midhunpattally554
@midhunpattally554 6 дней назад
ഗണ്ടി കുടുംബം 😂😂
@amaldev4150
@amaldev4150 6 дней назад
"Gandhi" Indira gandhiyude thanda aaranu ?
@aravindvr6315
@aravindvr6315 6 дней назад
actually its not gandhi its gandi. Husband of Indira Gandi's name Firoz gandi
@prpkurup2599
@prpkurup2599 6 дней назад
രണ്ടുപേർക്കും നമസ്തേ 🙏
@babuperinchery8160
@babuperinchery8160 6 дней назад
വളരെ വിശദമായി വിവരിച്ചിട്ടുണ്ട്
@aniljr5589
@aniljr5589 6 дней назад
സർ പറഞ്ഞത് ശരിയാണ് ഗാന്ധിജിയുടെ പേര് പോലും നശിപ്പിച്ചു
@krishnangovindan1827
@krishnangovindan1827 6 дней назад
വല്ലതും നടക്കുമോ ? ഇതിലും വലിയ കള്ളനും മോളും കൂടെ ആയിരക്കണക്കിന് കോടികൾ മുക്കിയിട്ട് ഒരു ചുക്കും നടക്കുന്നില്ല 👍
@komalavally4114
@komalavally4114 6 дней назад
ആൻ്റണിയും മോശക്കാരനായി .നനയാതെ ഈറൻ ചുമന്നു.പാവം
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 6 дней назад
എത്ര പേരെ ഒതുക്കി. സുഭാഷ് ചന്ദ്ര ബോസ്സ്, മുഹമ്ദലി ജിന്ന, സർദാർ പട്ടേൽ, രാജാജി, സർ cp രാമസ്വാമി iyer, പുരുഷോത്തമൻ താൻടാൻ തുടങ്ങിയവരെ അന്ന്.
@user-nk8gw6le5z
@user-nk8gw6le5z 6 дней назад
മാപ്രകൾ ഒറ്റ എണ്ണം ചർച്ചക്ക് എടുത്തിട്ടില്ല
@prasanthp.k7641
@prasanthp.k7641 6 дней назад
ഒരു സ്ഫോടനവും നടക്കില്ല സർ. രാഹുലിന്റെ ഇരട്ട പൗരത്വത്തിനെ ചോദ്യം ചയ്തുകൊണ്ട് എത്തിക്സ് കമ്മറ്റിക്കു വിട്ട പരാതിക്കുമേൽ 10 വർഷം മോദി ഗവർമെന്റ് അടയിരുന്നു... ഇവർ ഭരണത്തിൽ വരുന്നതുവരെയേ ഭാരത് മാതാകി ജയ് വിളിക്കൂ അതുകഴിഞ്ഞാൽ ഒരു മാതാവും ഇല്ല.. ഇനി പഴയപോലെ കോൺഗ്രസ് അധികാരത്തിൽ വരുമ്പോൾ ബിജെപി ഇതെല്ലാം പൊക്കിപിടിച്ചു വരും.
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 6 дней назад
സത്യം ..... കാലിനടിയിലെ മണ്ണ് ഒലിച്ച് പോകുമ്പോഴും ഭാരത് മാതാ കീ ജയ് വിളിക്കുന്ന കുറെ കിഴങ്ങന്മാർ ഇതൊന്നും കാണില്ല .....👈🏻👈🏻😏
@schooljknair7702
@schooljknair7702 6 дней назад
സോണിയാ @ 600 കോടി
@raveendranpk8658
@raveendranpk8658 6 дней назад
കൈക്കൂലി കൊടുക്കുന്നത് കുറ്റം - വാങ്ങുന്നതോ?
@krishnapillaimadhavanthamp9176
@krishnapillaimadhavanthamp9176 6 дней назад
ഈ വാർത്ത പത്രത്തിൽ എന്തേ വരാത്തത് കൂട്ടാതെ ജനം Tv ൽ എങ്കിലും ചർച്ചയ്ക് വരേണ്ടതല്ലേ😊 ,. ? വയനാട് എലക്‌ഷനിൽ എങ്കിലു പറയുക
@manjushabiju9585
@manjushabiju9585 6 дней назад
ജനംടീവിയിൽ വന്നിരുന്നു
@anishathampi425
@anishathampi425 6 дней назад
Bold very bold talk. Thank you very much
@indiadiesel258
@indiadiesel258 6 дней назад
ഒന്നും നടക്കില്ല. മാപ്രകൾ പറഞ്ഞോണ്ടിരിക്കും. അഴിമതി പണം. തിരികെ കിട്ടാനും പോകുന്നില്ല. ഇവർ ചാകുമ്പോൾ. സർക്കാർ ചിലവിൽ ശവമടക്കു നടത്തും
@bhargaviamma7273
@bhargaviamma7273 6 дней назад
ചെരച്ചാജിയുടെ ബുത്തിയല്ലേ എല്ലാം വികലം തന്നെയാ....😅😅😅😅😅
@ANTONY........
@ANTONY........ 6 дней назад
Yes sir
@kutteerihouse8355
@kutteerihouse8355 6 дней назад
ഇതെല്ലാം ഉണ്ടായിട്ട് എന്ത് കാര്യം. ലാവലിൻ എന്ത് ചെയ്തു. സ്വർണക്കടത് എന്ത് ചെയ്തു. കരിമണൽ എന്ത് ചെയ്തു. 10 കൊല്ലം വെറുതെ കളഞ്ഞില്ലേ. ഇപ്പോൾ ശക്തി ക്ഷയിച്ചില്ലേ. നിങ്ങൾ ചാനൽ കാർക്ക് അന്തി ചർച്ച ക്ക് ഒരു വിഷയം എന്നല്ലാതെ ഞങ്ങൾ സാധാരബക്കാർക്ക് ഇതിൽ ഒരു പ്രതീക്ഷയും ഇല്ല. Action delayed is culprit protected. ഒരു ചുക്കും ചെയ്യാൻ ഉള്ള നട്ടെല്ലും ത്രാണിയും ഇല്ല. ഞങ്ങൾ വളരെ നിരാശയിൽ ആണ്
@sureshpanampilly400
@sureshpanampilly400 6 дней назад
ഒന്നും നടക്കില്ല പത്തു കൊല്ലം വൻ ഭൂരിപക്ഷത്തിൽ ഭരിച്ചിട്ടു നടന്നിട്ടില്ല, അന്നേരം കാന്തിക്ക് പഠിക്കാൻ പോയി, പിന്നെ ആണ് ഭൂരിപക്ഷം ഇല്ലാതെ, ഇനി കോടതിയിൽ വന്നാലും ഒന്നും നടക്കില്ല, കാരണം മാഫിയ കുടുംബത്തോട് അനുഭാവം ഉള്ളവരാണ് പരമോന്നത കോടതിയിൽ, വെറുതെ ഇവിടെ ചർച്ചിച് ആത്‍മരതി അടയാം 😂😂
@sadasivanp773
@sadasivanp773 6 дней назад
Weight & See?
@CommmonMan-vd8hf
@CommmonMan-vd8hf 6 дней назад
ഇപ്പോഴാണ് തെളിവ് കിട്ടിയത്
@sukumaranm5307
@sukumaranm5307 6 дней назад
ഇപ്പോൾ അല്ലെ രേഖകൾ കിട്ടുന്നത്
@purushothamankani3655
@purushothamankani3655 6 дней назад
കറക്റ്റ്
@rajanivadakkeputhusseril7279
@rajanivadakkeputhusseril7279 6 дней назад
No.this time എന്തെങ്കിലും നടക്കും
@vijayalakshmit9306
@vijayalakshmit9306 6 дней назад
ഒന്നും സംഭവിക്കാന്‍ പോണില്ല .അവരെ ആര്‍ക്കും ഒന്നും ചെയ്യാൻ സാധിക്കില്ല. അനുഭവം അങ്ങെനെ അല്ലേ.
@rameshramachandran6807
@rameshramachandran6807 6 дней назад
വളരെ ശരിയാണ്...
@meenar9751
@meenar9751 6 дней назад
സത്യം
@user-xb5pq
@user-xb5pq 6 дней назад
പാവപ്പെട്ടവൻ ഒരു നേരത്തെ ആഹാരത്തിന് അരി മോട്ടിച്ചപ്പോൾ അവനെ നാട്ടുകാരും പോലീസും കൊന്നു. അപ്പോൾ 600കോടി മോട്ടിച്ച ആളെ എന്ത് ചെയ്തു?
@sashidharannair5855
@sashidharannair5855 6 дней назад
അതുഭാരതീയറുടേഭാഗ്യം
@lohithakshanpk4296
@lohithakshanpk4296 6 дней назад
മൻമോഹൻസിങ് മൗനിബാബ 😂
@bhargaviamma7273
@bhargaviamma7273 6 дней назад
Mr.clean മനമോഹന ജി ഇനി തലേക്കെട്ടഴിച്ചു കളഞ്ഞ് തലകുനിച്ച് മൗനിയായി നടക്കുമെന്ന് കരുതാമല്ലേ.....😮😮😮😅
@somanathanvasudevan3977
@somanathanvasudevan3977 6 дней назад
Absolutely a good discussion. Truth should come out and suitably puish the culprit.
@brahmajyothitrustboardofin485
@brahmajyothitrustboardofin485 6 дней назад
ഈ തവണ ഇൻഡി സഖ്യ അധികാരത്തിൽ വന്നിട്ടുണ്ടായിരുന്നെങ്കിൽ ഇന്ത്യയുടെ അവസ്ഥ എന്തായിരിക്കും സ്ഥിതി 😩😩😩😩
@gopalakrishnanrr4691
@gopalakrishnanrr4691 6 дней назад
ദേശിയവിരുധ്ൻമാരുടെസമയംഎണ്ണപ്പെട്ടു.ജയ്സ്റിരാമം😅
@jdsvds1307
@jdsvds1307 6 дней назад
ആറാട്ട് മുണ്ടനെയും പോകുമോ അണ്ണാ? പിന്നെ ഒരു വിദേശ വനിതക്കു അവരുടെ മക്കൾക്കും ഈ രാജ്യത്തോടു എന്ത് സ്നേഹം ഉണ്ടാവാനാണ് കോഴിക്ക് മുല വരും എന്നുപറയുന്നപോലാണ് പരമാവധി ഈ രാജ്യത്തെ കൊള്ളയടിക്കുക അതിനു വേണ്ടി എന്ത് പ്രവർത്തിക്കും കൂട്ട് നില്കും അല്ലാതെ എന്തോന്നു രാജ്യ സ്നേഹം?
@bhuvanachandrannairc.c8121
@bhuvanachandrannairc.c8121 6 дней назад
Birds of the same feather flock together
@shyla2690
@shyla2690 6 дней назад
Fine
@user-dr3qx2cu4g
@user-dr3qx2cu4g 6 дней назад
Gandhi family swaha❤❤❤❤😂😂😂😂
@sreedharanm
@sreedharanm 6 дней назад
Brilliant presentation 🙏
@geepynayar4197
@geepynayar4197 6 дней назад
EXCELLENT
@Krish-tk6km
@Krish-tk6km 6 дней назад
സോണിയ ക്ക് ഒന്നും സംഭവിക്കില്ല കാരണം എത്ര കാലമായി ഈ ഒച്ചയും ബഹളവും നമ്മുടെ നീതി പീഠം സാധാരണ പൗരന് വേണ്ടി മാത്രം
@user-ib3hr9ro6k
@user-ib3hr9ro6k 6 дней назад
ഉദാത്തമായ ചർച്ച
@radhadevi2911
@radhadevi2911 6 дней назад
Very important information!!!
@jyothiaravind7789
@jyothiaravind7789 6 дней назад
കള്ളി ഇറ്റലി അമ്മച്ചിയുടെ പാവാടത്തുമ്പിലെ പാവ ആയതുകൊണ്ട് അഴിമതി നടത്താതിരിക്കാൻ കഴിയില്ല.
@vasudevannaissery9234
@vasudevannaissery9234 5 дней назад
PGuru ചാനലിൽ ഇത് അന്നാളിൽ തന്നെ വന്നിരുന്നു ഇറ്റലിയിലെ കേസുമായി ബന്ധപ്പെട്ട എല്ലാ എല്ലാ വിവരങ്ങളും PGuru ചാനലിൽ വന്നിരുന്നു പക്ഷേ രേഖയുടെ ആധികാരികമായ രേഖ ഉണ്ടായിരുന്നില്ല അത് അത് ഇപ്പോൾ മോഡിയുടെ കയ്യിലാണ് കിട്ടിയിരിക്കുന്നത്
@vijayalakshmit9306
@vijayalakshmit9306 6 дней назад
റോബര്‍ട്ട് ആൾ മോശ കാരന്‍ അല്ലല്ലോ.
@rajarajeswaryg8985
@rajarajeswaryg8985 6 дней назад
Valuable informations.
@rajeshkelakam3512
@rajeshkelakam3512 6 дней назад
👍👍👍
@antonyg2685
@antonyg2685 6 дней назад
ഇത് ഇലക്ഷന് മുൻപ് പുറത്തു വരാതിരിക്കുന്നതിന് ഏതോ ഗൂഡശക്തി പ്രവർത്തിച്ചിട്ടുണ്ടായിരിക്കണം എന്ന് തെളിയുന്നുണ്ടല്ലോ ! സാധാരണക്കാരന്റെ മുൻപിൽ പൊതുപ്രവർത്തകരുടെ മുഖംമൂടി വീണ്ടും വീണ്ടും അഴിഞ്ഞു വീഴുന്നു ! ഇങ്ങനെയൊക്കെ ചെയ്യാൻ ഇവർക്കൊക്കെ എങ്ങനെ മനസ്സ് വന്നു . ഇതൊക്കെ വല്ല രോഗവുമായിരിക്കാം 😮😢
@muralik2696
@muralik2696 6 дней назад
ഞാൻ ബിശ്വസിക്കൂല😢
@vijayalekshmigopinath9294
@vijayalekshmigopinath9294 6 дней назад
Correct
@georgem.v.manikompelthodup8937
@georgem.v.manikompelthodup8937 6 дней назад
ഒരു,കുടുംബം,മുഴുവൻ,സർവ്വപാർട്ടികളേയുംകൂട്ടി അധികാരംപിടിക്കാൻനോക്കിയിട്ട്നടന്നില്ല,പിന്നെയുള്ളമാർഗ്ഗംകേരളത്തിലെജനങളെപറ്റിച്ച് പ്രിയൻകയെയും,വാദ്രയേയും പാർലമെൻറിൽകയറ്റി,മോദിയെമറിച്ചിടാൻ,പതിനെട്ടടവും,പയറ്റി സ്വന്തംകുടുംബത്തേക്കൊണ്ട്,ഇൻഡൃയെമുഴുവൻ വരുതിയിലാക്കുക
@user-xe1du3zt2z
@user-xe1du3zt2z 6 дней назад
MMS രേഖയില്‍ ഉണ്ടെങ്കിലും mauritius ല്‍ ആരുടെ പേരില്‍ ആവും ദ്രവ്യം സൂക്ഷിച്ച് കാണുക?
@veeramanikappacheri9879
@veeramanikappacheri9879 6 дней назад
A poor bar dancer's first aim will be Making Money.....very simple 😅😂
@user-bn3xn9fg7s
@user-bn3xn9fg7s 5 дней назад
Very good 👍
@chandranmv7056
@chandranmv7056 4 дня назад
Yes..Judiciary fears the family
@gopala3539
@gopala3539 6 дней назад
ഒരു പുല്ലും നടക്കില്ല. ഹെരാൾഡ് കേസ് എന്തായി.
@sudarsanangurukripa7370
@sudarsanangurukripa7370 6 дней назад
🇮🇳 ജയ് ഭാരത് ...
@jessygeorge8861
@jessygeorge8861 6 дней назад
കോടികൾ കൈക്കൂലി മേടിക്കാത്ത രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ആരൊക്കെയാണെന്നു കണ്ടുപിടിക്കലല്ലേ ഇതിലും എളുപ്പം. കാരണം , ഇപ്പോൾ കേൾക്കുന്നവരെല്ലാം ഭീമമായ കൈക്കൂലി വാങ്ങുന്നവരാണല്ലോ.
@Viswanath940
@Viswanath940 6 дней назад
മോഡി അല്ലെ ഭരിക്കുന്നത് അപ്പൊ കേസ് എടുക്ക്
@hangesama9118
@hangesama9118 6 дней назад
Sir namaskaram sir daivam undennu orupadu viswasikkunnu
@jessygeorge8861
@jessygeorge8861 6 дней назад
ഇങ്ങനെ ഒക്കെ തന്നെയാണല്ലോ ഉമ്മൻ ചാണ്ടിയെ പറ്റിയും മീഡിയ പറഞ്ഞു കൊണ്ടിരുന്നത്. ആരെ വിശ്വസിക്കണം.
@meeraramani3370
@meeraramani3370 4 дня назад
Antony was clean and exactly for this reason alone he was made the defense ministet to give a clean picture about the defense ministry and under that impression, madam and co. looted on every deal. The impression they gave was, the P. M. Mr. clean and the DM Mr. clean. What a master stroke by the italian madam.
@sureshvijayan6696
@sureshvijayan6696 6 дней назад
🙏🙏🙏💯💯💯💯💯💯💯🙏🙏🙏
@krishnak4901
@krishnak4901 6 дней назад
Radhakrishnan ji enniyun kodbavernum enteritauning egerede slang adipolian
@raveendranpk8658
@raveendranpk8658 6 дней назад
" ഈ കമ്പനീടെ മുതലാളിയണെങ്കിലും കൈക്കുലി ഞമ്മക്കിഷ്ടാണ്, കരാറൊറപ്പിച്ചാൽ എനിയ്ക്കെന്തു കിട്ടും? എന്നതുപോലെ ഒരു ഡയലോഗുള്ള സിനിമയേതാണ്?
@sureshvijayan6696
@sureshvijayan6696 6 дней назад
🙏🙏🙏👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🙏🙏
@RatheeshBabu-uk6jt
@RatheeshBabu-uk6jt 6 дней назад
UPA സർക്കാരിന്റെ കാലത്ത് 10 വർഷം ഭരിച്ചപ്പോൾ രണ്ടു പ്രാവശ്യ പ്രധാനമന്ത്രി മൻമോഹൻ സിംഗായിരുന്നു പക്ഷെ ആ പ്രധാനമന്ത്രി സോണിയ , രാഹുൽ എന്നിവരുടെ റബ്ബർ സ്റ്റാൻമ്പ് ആയിരുന്നു എന്ന് ഇപ്പോൾ മനസ്സിലായി
@SureshKumar-kq8zb
@SureshKumar-kq8zb 6 дней назад
Omg
@Davagiripanjab-he8it
@Davagiripanjab-he8it 6 дней назад
Yes sir must change the sir name gandhi to gandi 😢😢😢 dava giri Naga panjab
@sreekumari7435
@sreekumari7435 6 дней назад
It is not sir, it is dur.
@saraswathigopakumar7231
@saraswathigopakumar7231 6 дней назад
രാമചന്ദ്രൻ സാറും Dr. KS രാധാകൃഷ്ണൻ സാറും. നല്ല ചർച്ച..
@maya_lokam_
@maya_lokam_ 6 дней назад
ഇടനിലക്കാൻ കത്റോച്ചി തീഹാറിൽ 5 വർഷമായിട്ട് കടക്കുന്നില്ലെ
@Wingedmechanic
@Wingedmechanic 6 дней назад
അത് തോക്ക് കേസല്ലേ...? ബോഫോഴ്‌സ് എന്നോ മറ്റോ...! എന്തായാലും തോക്ക് നല്ലതായിരുന്നു എന്നാണ് കേട്ടത്.
@Ajnathan641
@Ajnathan641 6 дней назад
Ottavio Quattrocchi 2013 ഇൽ തട്ടിപോയി..😂😂😂
@maya_lokam_
@maya_lokam_ 6 дней назад
@@Wingedmechanic കത്റോച്ചി അല്ല (my mistake) ക്രിസ്റ്റ്യന്‍ മിഷേല്‍ ആഗസ്താ വെസ്റ്റ്ലാന്റ് ഹെലികോപ്റ്റര്‍ അഴിമതി കേസില്‍ 5 വർഷമായിട്ട് കിടക്കുന്നു ഇയാള്‍ വിട്ടയയ്ക്കണമെന്ന് പറഞ്ഞ് sc യില്‍ ഹർജിയുമായി ഇപ്പോള്‍ പോയിട്ടുണ്ട്
@balaramanp6281
@balaramanp6281 3 дня назад
ആലോചിക്കുമ്പോൾ. കെജഢിവാളിന്റെ ജാമ്യം പോലും. അതായത് തിരഞ്ഞെടുപ്പ് സമയത്ത് കേജരിവാളിന് ജപിച്ച ജാമ്യം പോലും. ലഭിച്ച ജാമ്യം പോലും കോടതിയുടെ മൃത സമീപനത്തിന്റെ ഭാഗമായിരുന്നില്ലേ. കോടതിയുടെ മൃദു സമീപനത്തിന്റെ. ആയിരം അപരാധികൾ രക്ഷപ്പെട്ടാലും. ഒരു അപരാധി പോലും ശിക്ഷിക്കപ്പെടാൻ പാടില്ല. എന്ന് തിരുത്തി എഴുതിയിരിക്കുന്നു. തിരുത്തി എഴുതേണ്ടിയിരിക്കുന്നു. കോടീശ്വരന്മാർ മാതൃകകമായും പരമായി ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ ഇതുവരെ എന്ന് ഞാൻ സംശയിക്കുന്നു. കോടീശ്വരന്മാർ മാതൃക പരമായി. ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ എന്ന് ഞാൻ സംശയിക്കുന്നു. ഏതായാലും ഇന്ത്യൻ ജനത. കള്ളന്മാരുടെ കയ്യിൽ താക്കോൽ ഏൽപ്പിക്കാതിരുന്നത്. ഭാഗ്യം എന്ന് കണക്കാക്കാം.
@sahadevanpillaiap1717
@sahadevanpillaiap1717 6 дней назад
മൻമോഹൻ സിങ് ഉളനായ beurocrat
@narayanannairravindranath4843
@narayanannairravindranath4843 6 дней назад
Immediately Modiji must act immediately to book the culprits who were involved, with intervention of Him. SC !!!
@jayaprakashg4893
@jayaprakashg4893 6 дней назад
ഏകാധിപത്യത്തിൻ്റെ മകുടഉദാഹമാണ് നെഹറു
@Davagiripanjab-he8it
@Davagiripanjab-he8it 6 дней назад
Ji abc channel big salute I told you before soniya gandi will be go inside dava giri Naga panjab
@gopalakrishnanrr4691
@gopalakrishnanrr4691 6 дней назад
22:45
@user-yl8cl9ng5j
@user-yl8cl9ng5j 4 дня назад
It is heard that this verdict was stayed by Italian Higher court.
@surendranpi6337
@surendranpi6337 6 дней назад
Dr. Manmohan Singh might be trapped by his political bosses I think.
@vijayantk8078
@vijayantk8078 6 дней назад
Suresh Kalmady
@purushothamankvpurushotham263
@purushothamankvpurushotham263 6 дней назад
കോമണ്‍വെല്‍ത്ത്
@sashidharannair5855
@sashidharannair5855 6 дней назад
ഇക്ക്റ്റവാളികളെശിക്ഷിക്കണ്ണിയമ്മല്ലേ
@vijayana43
@vijayana43 6 дней назад
😮😮😮😮😮
@arunkumarprabhakaran9614
@arunkumarprabhakaran9614 6 дней назад
കോഴ കൊടുത്തവർ ജെയിലിൽ. കോഴ വാങ്ങിയവർ കുയിലിനെപ്പോലെ പാട്ടുമ്പാടി നടക്കുന്നു. എന്തൊരു വിധിയിത്?
@aravindannair8093
@aravindannair8093 6 дней назад
Mr.Manmohan Singh had to dance to the tune of Sinora Madam. Poor guy he only obeyed her commands to save her akin. I feel sympathy for him. They never expected that truth in this deal will come out till this time. 13:33
@stone__X
@stone__X 6 дней назад
നമുക്ക് ഫ്രാൻസിൽ ചെന്ന് റഫയേൽ വിമാന ഇടപാട് കൂടി ഒന്ന് തിരക്കിയാലോ
@anasm3323
@anasm3323 6 дней назад
കട്ട് ശീലം ഉള്ളത് കൊണ്ടാണ് ഇവർ റാഫേലിനെ അഴിമതി ആരോപിച്ചത് ..
@unnikrishnanmenon4178
@unnikrishnanmenon4178 6 дней назад
All the individuals connected passively or actively shall be considered as accessory to the fact..... .
@vasudevannaissery9234
@vasudevannaissery9234 5 дней назад
മോദി ഒരു ചുക്കും ചെയ്യില്ല മോദി ഇതൊക്കെ പറഞ്ഞു നടക്കും അത് തന്നെ
@rajagopalan320
@rajagopalan320 5 дней назад
മറന്ന ആളുടെ പേർ സുരേഷ് കൽമാടി 😂
@anasm3323
@anasm3323 6 дней назад
ഒരു പുല്ലും നടക്കില്ല ...എന്നാലും നാഷണൽ മീഡിയ പോലും ചർച്ചിക്കുന്നില്ലല്ലോ എന്നാണ് എന്റെ സംശയം
@DileepKumar-jp2vf
@DileepKumar-jp2vf 4 дня назад
Shame.......Shame.......Shame
@sm2571
@sm2571 6 дней назад
ആൻ്റണി 4 പ്രാവശ്യം ഇത് കേട്ട് ബോധം കെട്ട് പോയി..
@vijayanvnair6526
@vijayanvnair6526 2 дня назад
പക്ഷെ ഇതൊന്നും കേരളത്തിലെ മാധ്യമ പ്രവർത്തകർ ഒന്നും മിണ്ടുന്നില്ല. പാവങ്ങൾ അറിഞ്ഞില്ലേ
@godblessall5593
@godblessall5593 День назад
ആന്റണി നേരെ വാങ്ങിക്കാറില്ല
@sureshkumarsankar5800
@sureshkumarsankar5800 6 дней назад
സോണിയയുടെ ഗാണ്ടി പേര് എത്രയും പെട്ടെന്ന് മാറ്റി ഒക്കെറ്റിനെയും അകത്താക്കണം ജാമ്യമില്ല വകുപ്പ് പ്രയോഹിക്കണം
@rkad3422
@rkad3422 6 дней назад
Delhi CM Arvind Kejriwal granted bail in excise policy case: H T.
@radhakrishnant7626
@radhakrishnant7626 6 дней назад
Cinora khanthi, mohandas kharam chand kanthiyude........? 😊
Далее
ААААА СПАСИТЕ😲😲😲
00:17
Просмотров 1,8 млн
Mama Bear Helps Babies Across Road
00:30
Просмотров 1,7 млн
Can this capsule save my life? 😱
0:50
Просмотров 26 млн