Тёмный

നളന്ദ എന്തുകൊണ്ട് വാർത്തയായില്ല ?!| ABC MALAYALAM | abc talks| 20-6-2024 

ABC Malayalam News
Подписаться 2,6 млн
Просмотров 36 тыс.
50% 1

ജിഹാദികളെ സംരക്ഷിക്കാൻ കേരള മാധ്യമങ്ങൾ നളന്ദയെ തമസ്കരിച്ചു#keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam #abcmalayalam #Nalanda #bjppolitician
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

19 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 232   
@anantheswaranilkumar4913
@anantheswaranilkumar4913 9 дней назад
നളന്ദ സർവ്വകലാശാല വീണ്ടും ലോകത്തിലെ നമ്പർ 1 സർവ്വകലാശാല യായി മാറട്ടെ മോദിജിക്ക്‌ ലക്ഷം കോടി അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻🙏🏻
@Kumaravel2k
@Kumaravel2k 7 дней назад
ശ്രമണ ധർമ (സിദ്ധ, ബൌദ്ധ, ചാർവാക, ജൈന)സർവകലാശാല ആയ ശ്രമണ യൂണിവേഴ്സിറ്റി ആയ നളന്ദയെ നശിപ്പിച്ചത് വരുത്തന്മാർ ആയ സ്റ്റെപ്പേ ആര്യന്മാർ ആയ ബ്രാഹ്മണർ, അവരുടെ മതം brahmanism ഇന്ത്യയിൽ വേരോടാനാണ് നളന്ദയെ നശിപ്പിച്ചു. NB : കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിച്ചു, കാലം
@haridasanvt1699
@haridasanvt1699 9 дней назад
കേരളത്തിൽ മാധ്യമങ്ങൾ ഇമ്മാതിരി കാര്യങ്ങളിൽ താൽപര്യം ഇല്ല നേരെ മറിച്ച് പലസ്തീനിൽ കാക്ക കുളിച്ചാൽ നോമ്പ് നോറ്റാൽ ഉടനെ??
@vijayankozhikode4799
@vijayankozhikode4799 9 дней назад
👍
@satheeshsivaram3230
@satheeshsivaram3230 8 дней назад
എന്റെ സഹോദര3/4നക്കി മാപ്രകളല്ലേ നമ്മൾ ഈ നാറിയ മാപ്രകളിൽ നിന്നും ഒന്നും പ്രതീക്ഷിക്കേണ്ട
@XD123kkk
@XD123kkk 8 дней назад
​@@satheeshsivaram3230Sathyam maravil...
@mymedia3900
@mymedia3900 7 дней назад
താൽപര്യം അല്ല ഫണ്ടിംഗ്
@Kumaravel2k
@Kumaravel2k 7 дней назад
ശ്രമണ ധർമ (സിദ്ധ, ബൌദ്ധ, ചാർവാക, ജൈന)സർവകലാശാല ആയ ശ്രമണ യൂണിവേഴ്സിറ്റി ആയ നളന്ദയെ നശിപ്പിച്ചത് വരുത്തന്മാർ ആയ സ്റ്റെപ്പേ ആര്യന്മാർ ആയ ബ്രാഹ്മണർ, അവരുടെ മതം brahmanism ഇന്ത്യയിൽ വേരോടാനാണ് നളന്ദയെ നശിപ്പിച്ചു. NB : കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിച്ചു, കാലം
@RAVIKUMAR-ue4tt
@RAVIKUMAR-ue4tt 9 дней назад
വിജ്ഞാനത്തിൻ്റെ നിറകുടമായ രാധാകൃഷ്ണൻ സാറിന് ഒരു വലിയ നമസ്കാരം🙏🙏
@user-hs9gj3sn4e
@user-hs9gj3sn4e 9 дней назад
നളന്ദ ഭാരതം വീണ്ടും വിശ്വഗുരുസ്ഥാനത്തേക്ക് ഉയർത്തെഴുന്നേൽക്കാൻ വഴി തെളിക്കട്ടെ ❤️❤️❤️
@sundarammu2631
@sundarammu2631 9 дней назад
നളന്ദയെപ്പറ്റി നാട്ടിലെ പത്രങ്ങൾ ഒന്നും പറഞ്ഞിട്ടില്ല അതിൽ നിന്നും മനസിലാക്കേണ്ടത് എന്തെന്നുവച്ചാൽ പ്രധാനപ്പെട്ടതും അറിവ് വർദ്ധി ക്കുന്നതുമായ നല്ല നല്ല വാർത്തകൾ ജനങ്ങൾ ഒരിക്കലും അറിയാൻ പാടില്ല. എന്നതാണ്. Very simple ഇതാണ് വൻകിട പത്രങ്ങൾ ആഗ്രഹിക്കുന്നത്. (ആർക്കോ വേണ്ടിയായിരിക്കും ).
@sreeramdasmelepat5986
@sreeramdasmelepat5986 9 дней назад
😊
@SatheeshPillaiRHT
@SatheeshPillaiRHT 8 дней назад
Who is reading news papers now.only for ചരമം
@vinodnarayanan4547
@vinodnarayanan4547 6 дней назад
😊😊😊👍👍👍
@dk3480
@dk3480 9 дней назад
അതിന് ഇവിടുത്തെ പത്രങ്ങൾ ജനങ്ങൾക്ക് വേണ്ടിയല്ലല്ലോ! ചില പ്രത്യേക ആളുകൾക്ക് വേണ്ടിയാണല്ലോ! എന്ന ചിന്ത ചിന്തിക്കുന്നവർക്ക് ഉണ്ട്!!
@SugandhiMadhavan-jl7eo
@SugandhiMadhavan-jl7eo 9 дней назад
Pathrakkarkke anumathikittiyilla avara niyanntrikkunnavaril ninnu
@sreejishp3195
@sreejishp3195 9 дней назад
എല്ലാ ക്യാമ്പസുകളിൽ നളന്ദ പുനർനിർമിച്ച വാർത്തകൾ പ്രചരിപ്പിക്കുക
@sasidharannadar
@sasidharannadar 9 дней назад
നളന്ദയുടെ പുനർനിർമ്മിതി, ഇന്നലെ എന്നെ അഭിമാനിയാക്കി... നിങ്ങളുടെ വർത്തമാനം, ഇന്ന് എന്നെ അഹങ്കാരിയാക്കി....
@jayanv4908
@jayanv4908 8 дней назад
ആക്കും… ആക്കിയില്ലെങ്കിലേ അദ്ഭുതമുള്ളു എന്ന് വേറൊരഹങ്കാരി
@raveendranpk8658
@raveendranpk8658 7 дней назад
അഹം ആരെന്നറിഞ്ഞ് അതിനനുസരിച്ച് കാര്യങ്ങൾ ചെയ്യുക -അഹങ്കാരി - (കർത്തവ്യങ്ങൾ ചെയ്യുക)
@muraleedharanv4480
@muraleedharanv4480 9 дней назад
ബാബരും കിൽജിയും ഒക്കെ മാപ്രകളുടെ ആരാധനാ വിഗ്രഹങ്ങൾ ആണേ
@user-gy2to4wu8g
@user-gy2to4wu8g 9 дней назад
ഭാരതത്തിന്റെ ചരിത്രം കുഴിച്ചുമൂടിയത് നെഹ റുവും കമ്മ്യൂണിസ്റ്റ് രാജ്യദ്രോഹികളുമാണ് നമ്മളെ പഠിപ്പിച്ചത് മുകളന്മാരുടെ ചരിത്രമാണ് ഇതി മുതൽ ഭാരത ചരിത്രം വരുംതലമുറയെങ്കിലും പഠി ക്കട്ടെ🙏
@jayanv4908
@jayanv4908 8 дней назад
എന്താ നമ്മളുപഠിച്ചാൽ
@Kumaravel2k
@Kumaravel2k 7 дней назад
ശ്രമണ ധർമ (സിദ്ധ, ബൌദ്ധ, ചാർവാക, ജൈന)സർവകലാശാല ആയ ശ്രമണ യൂണിവേഴ്സിറ്റി ആയ നളന്ദയെ നശിപ്പിച്ചത് വരുത്തന്മാർ ആയ സ്റ്റെപ്പേ ആര്യന്മാർ ആയ ബ്രാഹ്മണർ, അവരുടെ മതം brahmanism ഇന്ത്യയിൽ വേരോടാനാണ് നളന്ദയെ നശിപ്പിച്ചു. NB : കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിച്ചു, കാലം
@shajikannadi
@shajikannadi 9 дней назад
ഭാഗീകമായിട്ടെങ്കിലും നളന്ദ വന്നു.. ഇനി തക്ഷശില... ആചര്യ ശങ്കരൻ കീഴടക്കിയ PoK യിലുള്ള സർവ്വജ്ഞപീഠമായ ശാരദാപീഠവും വീണ്ടെടുക്കണം.. 🙏
@XD123kkk
@XD123kkk 8 дней назад
Khiljikku enthaa ee sarva kalashala yum ayittu ithra virodham...
@Kumaravel2k
@Kumaravel2k 7 дней назад
ശ്രമണ ധർമ (സിദ്ധ, ബൌദ്ധ, ചാർവാക, ജൈന)സർവകലാശാല ആയ ശ്രമണ യൂണിവേഴ്സിറ്റി ആയ നളന്ദയെ നശിപ്പിച്ചത് വരുത്തന്മാർ ആയ സ്റ്റെപ്പേ ആര്യന്മാർ ആയ ബ്രാഹ്മണർ, അവരുടെ മതം brahmanism ഇന്ത്യയിൽ വേരോടാനാണ് നളന്ദയെ നശിപ്പിച്ചു. NB : കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിച്ചു, കാലം
@kpkunhikannan7549
@kpkunhikannan7549 9 дней назад
ബക്ത്യാർ ഖിൽജിയാണ് നളന്ദ കത്തിച്ചത്. ഈ അധമന്റെ പേരിലുള്ള റയിൽവേസ്റ്റേഷനിൽ ഇറങ്ങിയാണ് നളന്ദയിലേക്ക് പോകേണ്ടത്
@mayansbudha4317
@mayansbudha4317 9 дней назад
😮😮😮😢😢
@remiraj2718
@remiraj2718 9 дней назад
ഇതൊരു പുതിയ അറിവാണ്.. മോദിജി ആ പേര് കൂടി മാറ്റിയിരുന്നെങ്കിൽ..
@riderkeshu
@riderkeshu 9 дней назад
പന്നി പേര് മാറ്റി എന്ന് ഇടക്ക് കേട്ടു
@KL26MURALI
@KL26MURALI 9 дней назад
അത്‌ മാറും
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 9 дней назад
കോൺഗ്രസ്സ് കൊടുത്ത പേരാണത്........നെഹ്റുവിൻ്റെ മുസ്ലിം പ്രീണനം ഉണ്ട്...ഇതിന് പിറകിൽ..... അവരുടെ പിൻതലമുറയാണിന്നത്തെ മദം പിടിച്ച തീവ്രവാദികൾ ......👈🏻👈🏻
@k_anoop_91
@k_anoop_91 9 дней назад
ഞാൻ കൂടുതൽ കാണുന്നത് ABC Malayalam News ആണ്. Keep up the good work team. All the best👍👍
@user-ib3hr9ro6k
@user-ib3hr9ro6k 8 дней назад
ഉത്കൃഷ്ടമായ ചർച്ച. ABC യിൽ ചർച്ചയിൽ വരുന്നവരെല്ലാം വിഷയത്താൽ ആഴത്തിലുള്ള അറിവു നേടിയവരാണ്.🌹🌹🌹
@Manu10978
@Manu10978 9 дней назад
Chenab railway bridge effiel tower കാട്ടിലും വലിയ heightil പണിത റെയിൽവേ ബ്രിഡ്ജ് അത് ഉൽഘാടനം ചെയ്ത ന്യൂസ്‌ ഒരു 30 sec ആയിട്ട് ഏതോ ഒരു ചാനലിൽ ഫ്ലാഷ് ന്യൂസ്‌ ആയിട്ട് വന്ന് പോയി. കേരള മാപ്ര =രാഹുൽ മീഡിയ
@radhakrishnankrishnan4665
@radhakrishnankrishnan4665 9 дней назад
അറിവ് തമസാണുണ്ണീ, അറിവില്ലായ്മ മഹത്തരം. എങ്കിലല്ലെ മുറിമൂക്കന് രാജാവാകാൻ പറ്റുകയുള്ളു
@XD123kkk
@XD123kkk 8 дней назад
Kerala thile chila rashtriya kkaru cheyyunnathum ithokke thanne anu....
@KL26MURALI
@KL26MURALI 9 дней назад
മാതൃഭൂമി ഇന്നത്തെ പത്രത്തിൽ നളന്ദ സർവകലാശാലയുടെ ന്യൂസ്‌ ഇന്നർ പേജിൽ കൊടുത്തു. മാതൃഭൂമിക്കാർക്ക് നളന്ദ യുടെ പേര് ആദ്യമായി കൾക്കുന്നപോലെ ആണ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്, (നാളന്ദ), എന്ന്. സ്കൂളിൽ പഠിക്കുന്ന കാലമുതൽ അറിവുള്ള പേരുകൾ ആണിത്, എന്നിട്ട് എന്ത് വികലമായിട്ടാണ് ആ പേരെഴുതിചിരിക്കുന്നത്.
@nishanthvt2969
@nishanthvt2969 9 дней назад
നാളന്ദ തന്നെയാണ് ശരി. നമ്മളാണ് കാലങ്ങളായി നളന്ദ എന്നുച്ചരിച്ച് വികലമാക്കിയത്.
@KL26MURALI
@KL26MURALI 9 дней назад
@@nishanthvt2969 അല്ല, എല്ലാ ഹിന്ദി ന്യൂസും നോർത്ത് ഇന്ത്യൻസും, ബീഹാർ കാരും നളന്ദ എന്നാണ് ഉച്ചരിക്കുന്നത്
@hillarytm6766
@hillarytm6766 9 дней назад
കേരളത്തിലെ മാദ്ധ്യമങ്ങൾ നീറ്റ് മൽസ്സര ചോദ്യം ചോർന്നത് ചർച്ച ചെയ്യുന്ന തിരക്കിൽ ആണ്.ഇന്ത്യയിൽ ആദ്യം നടക്കുന്നതല്ലേ
@morningglory8704
@morningglory8704 9 дней назад
ഇവിടത്തെ മാധ്യമങ്ങൾ ഒരു പ്രേത്യേക വിഭാഗത്തിന് വേണ്ടിയാണ് പണി എടുക്കുന്നത്
@harikrishnanm6713
@harikrishnanm6713 8 дней назад
Islaminte panantjinu vendi kaalu nakkunnu. Ath thanne kaaryam
@user-ed3ot1td2x
@user-ed3ot1td2x 9 дней назад
കേരളം naariyaalum ഇന്ത്യ നന്നാവരുത്..മകൻ മരിച്ചാലും മരുമകൾ മുണ്ട ആകണം.🎉🎉
@sreenivasannair5966
@sreenivasannair5966 9 дней назад
സാറെ കേരളം' ഇൻഡ്യയിൽ അല്ലല്ലോ
@radhakrishnankrishnan4665
@radhakrishnankrishnan4665 9 дней назад
നളന്ദ ഭാരതത്തിന്റെ കാര്യമല്ലെ, ഇൻഡ്യയുടെ തല്ലല്ലൊ. കോഴി മുട്ടയിട്ടാൽ നാട്ടുകാർ മുഴുവൻ അറിയും, ആനപ്രസവിച്ചാൽ ആരും അറിയില്ല -
@PradeepPSairman1969
@PradeepPSairman1969 9 дней назад
ഒരു സർവ്വകലാശാല വന്നാൽ കേരളത്തിൻ്റെ പട്ടിണി മാറുമോ എന്ന ചോദ്യം വരാത്തതു ഭാഗ്യം.
@saburaghavan5361
@saburaghavan5361 9 дней назад
ഏഷ്യാനെറ്റ്‌ പോലും 😢കഷ്ടം 😢
@unniag7019
@unniag7019 9 дней назад
Great salute to Radhakrishnan Sir for your unflinching faith and rich tribute for Bapu !❤❤❤
@vkvk300
@vkvk300 9 дней назад
ബിജെപി വന്നത് കൊണ്ട് സാധ്യമായി
@radhakrishnankrishnan4665
@radhakrishnankrishnan4665 9 дней назад
. വിദ്യാലയങ്ങളിൽ സംസ്കൃതം പഠിപ്പിക്കൂ, സ്റ്റൈ പന്റ് നൾ കൂ, സംസ്കാരം വീണ്ടെടുക്കൂ,
@padmanabhannambiar3232
@padmanabhannambiar3232 9 дней назад
Excellent discussion. Learned a lot from the discussion.
@rajeevankp952
@rajeevankp952 9 дней назад
ഇവിടെ ബോംബ് തേങ്ങാ ബോംബ് 😂🤣 ഇനി തക്ഷശില അഭിമാനം ഹിന്ദു ജയ് മോദിജി ബിജെപി 💞🌹👍
@SugandhiMadhavan-jl7eo
@SugandhiMadhavan-jl7eo 9 дней назад
Very good my Modiji Govt
@sreekumariprithviraj769
@sreekumariprithviraj769 9 дней назад
What an elevating talk!!! This team rocks! Expecting more such podcasts from you two ❤
@neerajk8218
@neerajk8218 9 дней назад
ഇവിടുത്തെ മാപ്രകൾക്ക് നല്ല വാർത്തകൾ കിട്ടാറില്ല
@sridharank4489
@sridharank4489 9 дней назад
പണ്ടത്തെ മാതൃഭൂമി പത്രത്തിന്റെ പോളിസി മാറിയത് വീരേന്ദ്രകുമാറിന്റെ രാഷ്ട്രീയ കുതന്ത്രം കൊണ്ടാണ്. പത്രധർമ്മം നടത്താൻ കഴിയാതായത്.
@unniag7019
@unniag7019 9 дней назад
Veerendrakumar was the most self centred hypocrat Kerala has ever seen.He ruined that paper for petty political gains .
@jayakumartr5394
@jayakumartr5394 9 дней назад
NOTHING IN MANORAMA 😊
@Sreeprayag
@Sreeprayag 9 дней назад
@jayakumar That's no surprise
@lakshminarayanasharma7739
@lakshminarayanasharma7739 9 дней назад
വളരെ നല്ല അവതരണം ❤
@bluevalley7991
@bluevalley7991 9 дней назад
It is brought you with great concern that newspaper like Malayala Manorama have not been reflected any news inrespect of the Inauguration of Nalanda University by our honorable PM on yesterday. But the same news is there in the front page of Janma Bhumi
@unniag7019
@unniag7019 9 дней назад
Kerala is fortunate to have a national daily like Janmabhoomi.
@Raju-lq5lu
@Raju-lq5lu 9 дней назад
നളന്ദ സർവ്വകലാശാല യ്ക്ക എല്ലാ വിധ ആശoസകളുo നേരുന്നു. ഹിന്ദുമത ക്ഷയവും ബുദ്ധമത . ത്തീന്റെ അഹിംമ്പാ നയവും അക്രമണക്കാരിയ്ക്കു മ്പ ഹായമായില്ലെ ?ദയവായി മറുപടി തരണേ😊
@santhoshmundayadan2978
@santhoshmundayadan2978 8 дней назад
മാ മാ തിരസ്കരിച്ചുവെങ്കിൽ ഇത് എത്രയും പെട്ടെന്ന് ലോകപ്രശസ്തമാവും.... നമോ ഭാരതം❤
@vinodkumarpadmanabha8034
@vinodkumarpadmanabha8034 9 дней назад
മോദിജി ഉദ്ഘാടനം ചെയ്യുന്നത് അതു വേണ്ട, അതിപ്പോഴും നമ്മുടെ ഈ മലയാളത്തിൽ തുടരുന്നു, മൊമ്മദന്മാരെപ്പോലെ അർധ സത്യത്തിൽ വിമോഹിക്കപ്പെടുന്നു മലയാള മാധ്യമങ്ങൾ 😮😢
@user-hi7ip3do5p
@user-hi7ip3do5p 9 дней назад
Very intellectual discussion,Mr.K.S.R.has very subtly unravelled the blind fanaticism of Islam.🎉
@rajannair5132
@rajannair5132 8 дней назад
നളന്ത വാർത്ത ആകുന്നതെങ്ങനെ?. ഇവിടെ രാജ്യ സ്നേഹികൾ കുറവും രാജ്യദ്രോഹികൾ കൂടുതലും. മീഡിയ അവരുടെ അധീനതയിലും അല്ലേ?. വിദേശികൾ വാർത്ത ആക്കുന്നുൺട്. അതു പോരെ.
@chefprathap1498
@chefprathap1498 9 дней назад
പ്രണാമം രാമേട്ടനും രാധാകൃഷ്ണൻ സാറിനും 🙏.. നളന്ദ എന്തുകൊണ്ട് ഇവിടുത്തെ മാധ്യമങ്ങളിൽ വാർത്ത ആയില്ല എന്നാ contentil നിന്നും നിങ്ങൾ രണ്ടുപേരും charchayude👏അവസാനം വരെ ഒന്നും പറഞ്ഞില്ല.. മറിച്ച് നളന്ദയെ പറ്റിയും അത് നശിപ്പിക്കാൻ മുസ്ലിം ഭരണാധികാരികളുടെ കാരണങ്ങളും ആണ് പറഞ്ഞു പോയത്.. ആയതിനാൽ പറഞ്ഞ വിഷയം ഒരിക്കൽ കൂടി ദയവായി അവതരിപ്പിക്കണം..🙏
@raghuputhiyadam1514
@raghuputhiyadam1514 8 дней назад
അതിത്ര ചോദിക്കാനുണ്ടോ? മതേതരത്വം തകർന്നു പോകും.
@jayanv4908
@jayanv4908 8 дней назад
​@raghuputhiyadam151😂4
@harikrishnanm6713
@harikrishnanm6713 8 дней назад
Islam aanu nashippichath. Islaminu vendi aanu keralathile madhyamangal ath parayathe poyath. Vidhyabhyasam nashippikkunnath aanu Islam nte Pani. Keralathil ee oola grade system kond vannath aaranu?
@antonyalpha6539
@antonyalpha6539 6 дней назад
നമ്മുടെ നാടിന്റെ പൂർവഅഭിമാന സ്തംബങ്ങൾ ഉയിർത്തെഴുന്നേൽക്കട്ടെ 🇨🇮 തെറ്റായ ബോധ്യങ്ങlളിലൂടെ അടിമകളായവർ സത്യം തിരിച്ചറിഞ്ഞു സ്വാതന്ത്രരാകട്ടെ 🇨🇮
@umeshnairkunnath5335
@umeshnairkunnath5335 8 дней назад
സൂപ്പർ ❤
@b2bspy503
@b2bspy503 8 дней назад
മാപ്രകൾ നമുക്ക് വേണ്ടെന്നേ... നമുക്ക് സോഷ്യൽ മീഡിയയും ഓൺലൈൻ മീഡിയയും ഉണ്ടല്ലോ. പത്രം വരുത്തുന്നത് ഞാൻ നിർത്തി. അവർക്കു ഇഷ്ടപ്പെട്ട വാർത്ത മാത്രം നമ്മൾ വായിക്കണോ
@user-ye4dn5tk3k
@user-ye4dn5tk3k 7 дней назад
നമ്മുടെ സാംസ്കാരിക ത്തനിമ നിലനിർത്തുന്ന എല്ലാ സ്തംഭങ്ങളും പുന:രുജ്ജീവിപ്പിക്കട്ടെ. ഭാരതം അങ്ങനെ പഴയ പ്രതാപം നിലനിൽക്കട്ടെ.
@sureshvijayan6696
@sureshvijayan6696 9 дней назад
🙏🙏🙏❤❤❤❤❤❤❤🙏🙏🙏
@Smilespire9396
@Smilespire9396 7 дней назад
Thank you 🙏
@blacki007
@blacki007 8 дней назад
Kids in Wayanad school named after Bhaktiyaar Khilji. Followers of Khilji still exists in India
@chandrababupr6413
@chandrababupr6413 8 дней назад
നമ്മുടെ മാപ്രകൾ ഇത് പോലെയുള്ള നല്ല കാര്യങ്ങൾ പറയില്ല കാരണം മോദിയ്ക്ക് മൈലേജ് കിട്ടുമെന്നു വിചാരിച്ചിട്ടാണ് Jai Modi ji🎉🎉🎉
@Sujit.R.
@Sujit.R. 8 дней назад
Rama- Radha and TG -Sunil Best combos in Malayalam Interviews ❤
@gopinadhankj9906
@gopinadhankj9906 7 дней назад
Salute Radhakrishnan sir.
@SR51532
@SR51532 8 дней назад
🙏🏻🙏🏻👍🏻👍🏻
@sudheerkumar1425
@sudheerkumar1425 7 дней назад
Great
@reality1756
@reality1756 8 дней назад
ആ കോളേജു എങ്കിലും ഭാരതീയ വിചാരധാരയ്ക്കു അനുസരിച്ചു function ചെയ്യണം.. നല്ല അധ്യാപകർ, ഉണ്ടാവട്ടെ. കമ്മീകൂട്ടങ്ങളും മുസ്ലിംസും വേണ്ട കാരണം അവരൊക്കെ ദൈവ വിശ്വാസികൾ അല്ല. ഒരുകുട്ടർ ദൈവവിശ്വാസി ആണെങ്കിലും അവരുടെ ദൈവത്തെ മാത്രമേ ബഹുമാനിക്കുകയുള്ളു. അതുകൊണ്ട് അവരും വേണ്ട..വൈസ് ചാന്സലോർസ് നല്ല ദൈവവിശ്വാസികളും ആഴമുള്ള അറിവും ഉള്ളവർ ആയിരിക്കണം..
@dineshkalathil4668
@dineshkalathil4668 9 дней назад
Renovation of Nalanda means reinventing the glorious past of Bharat. Bhaktiar Khilji was thrown into the dustbin of history but our Congress politicians didn't feel it necessary to reclaim our past glory.
@padmakumarvm3670
@padmakumarvm3670 7 дней назад
Best analysis.
@user-hu8qw5rp6f
@user-hu8qw5rp6f 8 дней назад
ഈ വിഷയത്തിൽ എന്റെ ആശങ്ക ഞാൻ അന്ന് തന്നെ fb യിൽ പോസ്റ്റ്‌ ചെയ്തിരുന്നു.
@gopinadhankj9906
@gopinadhankj9906 7 дней назад
Great realistic observation.
@deepakr9005
@deepakr9005 8 дней назад
@rajeshkelakam3512
@rajeshkelakam3512 9 дней назад
❤❤❤
@unnikrishnannatarajan4964
@unnikrishnannatarajan4964 2 дня назад
Both are fantastic ❤
@dineshsk8529
@dineshsk8529 8 дней назад
Great ❤
@McBro-oq8sv
@McBro-oq8sv 9 дней назад
ഞാൻ ഇത് ആലോചിച്ചതാ🤔
@SVijayalakshmiAmma
@SVijayalakshmiAmma 8 дней назад
🙏🙏🙏🙏🙏🙏
@shawnpinn9177
@shawnpinn9177 9 дней назад
👍
@datadata7018
@datadata7018 8 дней назад
നിങ്ങൾക്കൊക്കെ എല്ലാം അറിയാം !! അറിവും അറിവിന്റെ പല തലങ്ങളും കടന്നു ചിന്ദിച്ചു എല്ലാം മനസിലാക്കുന്നു... എന്നാൽ സൊല്യൂഷനെകുറിച്ചു ഒന്നും സംസാരിക്കുന്നില്ല. ഒരു അറിവോ പ്രശ്നമോ നൂറ്റാണ്ടുകളോളം സംസാരിച്ചു കൊണ്ടിരിക്കാൻ താരതമ്യേന എളുപ്പമാണ് എന്ന് ആരോ പറഞ്ഞിട്ടുണ്ട്. പക്ഷെ പ്രശ്നം പരിഹരിക്കുന്നതിന് സായിപ്പ് വേണം അത് ഇന്നും എന്നും അവരവരുടെ നില നിൽപ് വരുമ്പോൾ അവർ ഒന്നായിരിക്കും.. അവരുടെ മാറ്റം നിങ്ങൾ കണ്ടോ... ഒച്ച് ന്‍റെ വേഗതയിലുള്ള നമ്മുടെ മാറ്റങ്ങൾ എന്തായിരുന്നു എന്ന് നമ്മൾ ഭാവിയിൽ ഓർക്കാൻ ഇടവരുത്താതെ ഇരിക്കട്ടെ നിങ്ങൾ വിളിച്ചോതുന്ന ഈ കാര്യങ്ങൾ നൂറ്റാണ്ടുകൾ് ആയി ആയിരകണക്കിന് ചെവികൾ കേട്ടു ക്കണ്ടിരിക്കുന്നു.. പക്ഷെ ഈ ചെവികൾ വോട്ട് ചെയ്യതു നിങ്ങളെ അധികാരത്തിൽ കയറ്റുന്നത് ഒരു പരിഹാരത്തിനോ നല്ല നാളെയ്കയോ ആണ്. പക്ഷെ വോട്ട് ചെയ്തു കയറ്ററുന്ന ആളുകളുടെ പ്രതിനിധികളൾ ജനങളളോട് പരിഹാരം കാണാതെ ചാക്രിയമായി പ്രശ്നം മാത്രം സംസാരിച്ചു കൊണ്ടിരിക്കുന്നു. ഒരു പരുന്തിനെ കൂട്ടിൽ ഇട്ടില്ലെങ്കിൽ അത് സർവതും നശിപ്പിക്കും എങ്കിലിൽ നിങ്ങൾ ഇരുമ്പിന്റെ കൂടിലിട്ടു അതിനെ ബന്ധിക്കുന്നതിനു പകരം പഞ്ഞി കൊണ്ട് ഒരു കൂടുണ്ടാക്കുകയും അത് പിന്നെ ആ പക്ഷിക്ക് ഒരു സംരക്ഷണമായി മാറുന്നു... ഈ വോട്ട് ചെയ്തു അധികാരത്തിൽ ഏറുന്ന ഗവണ്മെന്റും അവരോടനുബന്ധമായ പൊതുപ്രവർത്തകരും അല്ലെ ഈ പ്രശ്നങ്ങൾ ഉണ്ടേൽ അത് കണ്ടു പരിഹരിക്കേണ്ടത്... അല്ലാതെ ജനങ്ങൾ തെരുവിലിറങ്ങി പരിവർത്തനം നടത്തുന്നതിൽ എന്താ കാര്യം. വോട്ട് ചെയ്യുന്നതിനും ഏകോപനത്തിനും മാത്രമേ ഇങ്ങനത്തെ അറിവിനും മറ്റു ആശയങ്ങൾ പകർന്നു നൽകുന്നതിൽ സ്ഥാനമുള്ളൂ.. ചിലപ്പോൾ ജാഗ്രതക്കും ഈ അറിവ് നല്ലതാവും,. നിങ്ങൾ നാഷണലിസ്റ് മീഡിയ ആണേൽ കൺവെൻഷ ചിന്തകളിൽ നിന്ന്നും അല്പം മാറി ചിന്തിക്കുന്നതാവും നല്ലതു.. കണ്ടതും കേട്ടതും ജങ്ങളിൽ എത്തിക്കുന്നതിന് പകരം അത് യെങ്ങനെ പരിഹരിക്കാം എന്നും കൂടി ചർച്ച ചെയ്യൂ..
@binoybinoy3082
@binoybinoy3082 9 дней назад
❤️❤️❤️❤️👌🏻👌🏻
@varghesepa2162
@varghesepa2162 7 дней назад
ഗുരുകുല വിദ്യാഭ്യാസം തിരിച്ചുകൊണ്ടുവരണം. അതാണ് holistic എഡ്യൂക്കേഷൻ
@franciskm4144
@franciskm4144 7 дней назад
Either superfluous or dangerous 🎉🎉🎉🎉
@praasaadam5518
@praasaadam5518 7 дней назад
ഇത്തരം വാർത്തകൾ ഇവിടുത്തെ മാപ്രകൾ മാത്രം കൊടുക്കാത്തതിൻ്റെ പിന്നിലുള്ള കാരണങ്ങൾ അന്വോഷിക്കപ്പെടേണ്ടതാണ്.
@VijayagopalanKP
@VijayagopalanKP 8 дней назад
നശിപ്പിച്ച കെട്ടിടങ്ങൾ വീണ്ടും കെട്ടിപ്പൊക്കാം. പക്ഷേ, കത്തിച്ചു കളഞ്ഞ പുസ്തകങ്ങളും രേഖകളും എങ്ങനെയാണ് പുന:സൃഷ്ടിക്കുന്നത്?
@user-re2yx4sp6n
@user-re2yx4sp6n 9 дней назад
മാതൃഭൂമിയെമാത്രം കുറ്റം പറയണ്ട. കേരളത്തിൽ മലയാളം ശരിക്കും എഴുതാനും വായിക്കാനും അറിയാവുന്നവർ വളരെ കുറച്ചാളുകൾക്കാണ്. ഭാഷാ ജ്ഞാനം ഉള്ളവർ പോലും മലയാളം സെൽഫോണിലും കമ്പ്യൂട്ടറിലും മംഗ്ലീഷ് കീബോർഡ് ആണ്. അശ്രദ്ധകൊണ്ടും മലയാളം വാക്യങ്ങൾ ശരിക്കറിയാത്തത് കൊണ്ടും ഉണ്ടാകുന്നതാണ്. കേരളത്തിലെ എല്ലാപത്രക്കാരും ഈ തെറ്റ് ചെയ്യുന്നുണ്ട്.
@rajeevnarayanan2680
@rajeevnarayanan2680 7 дней назад
KS sir well said
@sindhudilip174
@sindhudilip174 9 дней назад
👌🏻👌🏻👌🏻👍🏻
@AnisonJacob
@AnisonJacob 9 дней назад
മലയാളം news channel എല്ലാം തന്നെ AL mukaddar എന്ന Halal Gold teamsൽ നിന്നും കമ്മിഷൻ വാങ്ങിച്ചു നടയുന്ന ഒരു അജണ്ട അന്ന് ഇത്..... ബിജെപി യെ തകർക്കുവാൻ മാത്രം അല്ല ആവരൂടെ ലക്ഷം......😌 Please unsubscribe Malayalam news channels and subscribe and support RU-vid channel like this......😊😊
@minimohanan2991
@minimohanan2991 7 дней назад
👍👍👍👍👍
@user-yi8rq5cd2l
@user-yi8rq5cd2l 9 дней назад
സത്യമാണ്, ഇത് വാർത്തയായില്ല. ഇപ്പോഴാണ് ഞാനറിഞ്ഞത്.
@damodaranem609
@damodaranem609 8 дней назад
നളന്ദ സർവ്വകലാശാല പുനരുദ്ധാരണ പ്രവർത്തനത്തിന് ആശംസകൾ
@thampipadmanabhan8031
@thampipadmanabhan8031 9 дней назад
🎉🎉🎉🎉🎉🎉🎉
@ramanathanpv213
@ramanathanpv213 9 дней назад
What went on with Takshashila and Nalanda as well as Alexandria libraries is happily going on in Kerala universities etc.
@rajeshpadnakad8875
@rajeshpadnakad8875 7 дней назад
❤❤❤❤
@worldofarts547
@worldofarts547 8 дней назад
What an episode 👌
@sajeevadv4243
@sajeevadv4243 8 дней назад
Only one book communism and Islam
@minimohanan2991
@minimohanan2991 7 дней назад
❤❤❤❤❤❤
@gopalapillai9810
@gopalapillai9810 8 дней назад
💯💯💯💯
@aaronph4716
@aaronph4716 9 дней назад
മനോരമ എവിടേം പരാമർശിച്ചില്ല
@unniag7019
@unniag7019 9 дней назад
That. Is its history and legacy !😂
@Tripple-9
@Tripple-9 8 дней назад
ഉറങ്ങുന്നവരെ ഉണർത്താം, ഉറക്കം നടിക്കുന്നവരെ ഒരിക്കലും ഉണർത്താൻ കഴിയില്ല. അതുകൊണ്ട് ആവശ്യമുള്ളവർ ഉണരട്ടെ.
@user-gf5lk9pu7z
@user-gf5lk9pu7z 3 дня назад
നന്ദി എബിസി ന്യൂസ്‌. ഭാരത സംസ്കാരം ഉയിർത്തെഴുന്നേൽക്കട്ടെ.
@bastianvellattanjur4214
@bastianvellattanjur4214 8 дней назад
യുവാക്കൾ യുവദികൾ ദിവസവും 2 ലക്ഷം liter leak ഉള്ള dam നെ കുറിച്ച് videos ചെയ്താലല്ലേ kerala സർക്കാർ ഉണരുള്ളൂ. ചിന്ദിക്കു.
@ujwaljm
@ujwaljm 9 дней назад
BV Doshi de firm Vasturoopa alla Vastu Shilpa Consultants anu
@mohancr5419
@mohancr5419 7 дней назад
🎉''Rajyathu'varunna'nallakaryangalonnum'Keralathile'madhyamangalonnum'varthakodikkilla''🎉🎉🎉🎉
@rajeeshkarolil5747
@rajeeshkarolil5747 9 дней назад
കേരളത്തിലെ മാധ്യമങ്ങളെ നമ്മൾ ഇനി വളർത്തണോ എന്ന ചിന്തിക്കുക
@rajdea
@rajdea 9 дней назад
❤️👏👏👏👏👍👍👍👍🙏🙏🙏🙏🙏🙏🙏🙏👌👌👌👌
@SVijayalakshmiAmma
@SVijayalakshmiAmma 8 дней назад
Keralathile chanalukal keralathe valarthukayalla thalarthukayanu.
@agnidevan5232
@agnidevan5232 9 дней назад
പേർഷ്യൻ ലൈബ്രറി Egypt ലൈബ്രറി ബാഗ്ദാദ് ലൈബ്രറി അങ്ങനെ ഏത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ ദുഷ്ടന്മാർ നശിപ്പിച്ചു
@Nanc781
@Nanc781 9 дней назад
നളന്ദ ഏങ്ങിനെ വാർത്ത കും? ഇവിടത്തെ കമ്മ്യൂണിസ്റ്റ്‌, കോൺഗ്രസ്സ്കാരുടെ (രാജ്യദ്രോഹികൾ) സ്വന്തക്കാരൻ അല്ലേ നളന്ദ തകർത്തു തീ വച്ചത്
@ENR00007
@ENR00007 9 дней назад
നാരായണ asia ക്കാരെ കാത്തോണേ
@cocomusic2060
@cocomusic2060 6 дней назад
നമുക്ക് നമ്മളെ ഉള്ളൂ....
@sujeshs.j5568
@sujeshs.j5568 9 дней назад
Low sound.....🙉
Далее