Тёмный

ഇവിടെ താമസിക്കാൻ ആരും കൊതിച്ചു പോകും.മനയും ഗ്രാമവും കാവും കുളവും Nostalgic Village Life In Palakkad 

Lekshmi Nair's Travel Vlogs
Подписаться 166 тыс.
Просмотров 263 тыс.
50% 1

Contact Number for stay:
Nalukettu
08714910934
#villagelife #villagevlog #villagefood

Опубликовано:

 

16 фев 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 539   
@anandhuuthaman5114
@anandhuuthaman5114 Год назад
പാലക്കാട്‌ കേരളത്തിൽ ഏറ്റവും ഇഷ്ടമുള്ള district. നാട്ടുവഴികൾ , കരിമ്പനകൾ, പുഴകൾ , മലകൾ , രാമശേരി ഇഡലി , കാൽപാത്തി ആഗ്രഹാരം, മനകൾ , അമ്പലങ്ങൾ, അങ്ങനെ അങ്ങനെ...🌾🌿🌸🌺
@thefilmmaker4932
@thefilmmaker4932 Год назад
തിരുമേനി ഉണ്ടോ ആവോ
@jaleelpareed5320
@jaleelpareed5320 Месяц назад
ഗൾഫിൽ ഇരുന്ന് വീഡിയോയിലെ കൂടുതലും കണ്ടിട്ടുള്ളൂ
@MrBeanTime
@MrBeanTime Год назад
മാഡം ഒരു ഭാഗ്യവതി തന്നെ ഈ ലോകം മൊത്തം കാണാനുള്ള ഭാഗ്യം സർവേശ്വരൻ ഇനിയും തരട്ടെ അത് നല്ല ഭംഗി ആയി ഞങ്ങൾക്കും കാണിച്ചു തരുന്നു 🙏🙏
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Год назад
Orupadu Orupadu santhosham..nalla vakkukalku entha parayendatha ennu ariyilla..sneham mathram 😍❤🙏
@ratheeshkr.0073
@ratheeshkr.0073 Год назад
കണ്ണ് അടച്ച് കൊണ്ട് കേട്ടാൽ പോലും Mamm പറയുന്ന കാര്യങ്ങൾ മനസ്സിൽ കാണാൻ പറ്റും.....❤️👏👏👏
@saijaan310
@saijaan310 Год назад
ക്യാമറ കൊണ്ട് കവിതയെഴുതാമെന്നൊക്കെ പറഞ്ഞുകേട്ടിട്ടേ ഉള്ളു ..അത്ര മനോഹരമാണ് ...4k റെസൊല്യൂഷൻ പോലും തോറ്റുപോകും.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Год назад
Othiri othiri santhosham thonunnu nalla vakkukal orupadu nanni 😍🥰🙏thank you so much for liking dear 🤗
@krishnakumari6725
@krishnakumari6725 Год назад
മേഡം ഇനിയും ഇങ്ങനെയുള്ള മനകൾ സന്ദർശിച്ചിട്ട് കാണിച്ചു തരണം ഒത്തിരി ഒത്തിരി നന്ദി
@babygirijasajeevan9104
@babygirijasajeevan9104 Год назад
Beautiful,👌🙏🏻🙏🏻🙏🏻
@ashibam555
@ashibam555 Год назад
Manichitra thazu veed kanikamo
@akhila950
@akhila950 Год назад
കേരളത്തിലെ ഏറ്റവും മനോഹരമായ place 🥰💚💚💚💚
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Год назад
Dear friends.. l am overwhelmed by happiness reading all your beautiful comments ❤️ here...very very happy to know that you liked the place and the coverage thank you so much for your loving support🤗🥰🙏...l really enjoyed this trip...loved the nostalgic stay and experience in the majestic Mana and the hospitality extended to our team by the Mana management ♥️...if any of you are interested in staying in this Mana you may contact them...contact num 8714910934
@SP-xh9tq
@SP-xh9tq Год назад
i live in the uk it's my dream to buy a naaalukettu in cherppulasheri and spend my retirement life there!
@Nair1qq
@Nair1qq Год назад
@@SP-xh9tq better dont do that, old people here prefer living in flats, instead of living even in small villas, alone. Not at all safe. Go & enjoy, such life for sometime, once in a while. That s better .
@premaa5446
@premaa5446 Год назад
​@@Nair1qq exactly. Correct observation.
@marymalamel
@marymalamel Год назад
എക്കാലത്തെയും പുതുമയുടെ മഹാറാണി........മനസ്സിനെ തരളിതമാക്കുന്ന മനോഹരദ്യശ്യവിസ്മയങ്ങൾ........Cameraman,Edited team. Love you all so much. . ........
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Год назад
Thank you so much dear for your loving words ❤️ lots of love 🥰🤗🙏
@sasikalakg4072
@sasikalakg4072 Год назад
മനോഹരം. അതിസുന്ദരം. ചേച്ചി, പറഞ്ഞത് പോലെ വല്ലാത്തൊരു നൊസ്റ്റാൾജിയ ഫീലിംഗ് ♥️♥️. ചേച്ചി യുടെ ഓരോ വിഡിയോസിലും ഓരോ പുതുമ ഉണ്ടാകും. Thanks a lot ചേച്ചി. ♥️♥️♥️
@ravilalitha1585
@ravilalitha1585 Год назад
നന്നായിരിക്കുന്നു സ്ഥലവും അംബലവും മനയും എല്ലാം🥰👌🏿👏
@gopakumars9432
@gopakumars9432 Год назад
വളരെ ദിവസങ്ങക്ക് ശേഷമാണു ചേച്ചിയുടെ ഒരു വീഡിയോ കാണുന്നത്, സന്തോഷം, നന്ദി 🙏
@gopalanperingadan9682
@gopalanperingadan9682 Год назад
നല്ല സ്ഥലം. ഈ ഭംഗിയുള്ള സ്ഥലം കാണുമ്പോള്‍ കേരളത്തില്‍ ജനിച്ചത് അഭിമാനം തോന്നുന്നു. Thank you ma'am so much
@mariyahelna9926
@mariyahelna9926 Год назад
Super vlog പാലക്കാട് ന്റെ ഭംഗി ഇത്രയും ആസ്വദിക്കുന്നത് ആദ്യമായാണ്. Love u maam
@deepapradeep7551
@deepapradeep7551 Год назад
അതിമനോഹരം.... കണ്ടപ്പോ തന്നെ മനസിന് എന്താ ഒരു സന്തോഷം... Luv uuu ചേച്ചീ ❤️❤️❤️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Год назад
Video ishtapettu ennu paranjapol thannai manasu niranju ♥️love you too dear 🥰🤗
@beenas9753
@beenas9753 Год назад
Wow.,. Beautiful😍❤മനോഹരമായ പാലക്കാടൻ കാഴ്ചകൾക്കായി കാത്തിരിക്കുന്നു 😍❤
@rajanijayan9606
@rajanijayan9606 Год назад
പാലക്കാടിന്റെ ഭംഗി കണ്ട് ആസ്വദിച്ചു.nice🙏💞🌷👍
@sobhal3935
@sobhal3935 Год назад
നല്ല സാരി. പച്ചപ്പാടവരമ്പിൽ പച്ച സാരിയുമുടുത്തു നിൽക്കുന്ന ദൃശ്യം മനോഹരം.
@geethamohan3340
@geethamohan3340 Год назад
Vallormana... Nostalgicfeel🥰... Super vlog.... Kulam, kavu... 🙏🙏🙏🙏🙏
@meerakamalamkamalam762
@meerakamalamkamalam762 Год назад
Life is beautiful. അസൂയാവഹമായ ലൈഫ് എന്ജോയ്മെന്റ്.
@jayalakshmi7620
@jayalakshmi7620 Год назад
കൊതിയാവുന്നു.... കാണാൻ - ഈ മനോഹര കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദി മാം... love you ... ❤️❤️❤️
@DipuNair
@DipuNair Год назад
OMG... this is my ancestoral village... our tharavad is just behind the shiva kshetram.. thank you for showing this to world Lakshmi chechi❤
@meet7520
@meet7520 Год назад
Vadakottu okke allengilum nalla manoharam anu..nalla sthalavum....manushyarum angane thanne.
@agnus528
@agnus528 Год назад
Mam, green സാരിയിൽ സുന്ദരി ആയിരിക്കുന്നു, നല്ല പച്ചപ്പ് നിറഞ്ഞ സ്ഥലം, കാണുമ്പോൾ തന്നെ കണ്ണിനും മനസ്സിനും നല്ല കുളിർമ കിട്ടുന്നു..😘😘😘
@beenasanthosh6678
@beenasanthosh6678 Год назад
പാലക്കാട് മന..കാവ് .. കുളം .. ക്ഷേത്രം ആഹാ എത്ര മനോഹരം..ഇങ്ങനെ കൊതിപ്പിക്കല്ലെ ലക്ഷ്മി ചേച്ചി ..
@shailajavelayudhan8543
@shailajavelayudhan8543 Год назад
വയലും തൊടിയും കാവും കുളവും എത്ര മനോഹരമായ കാഴ്ചകൾ
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Год назад
🥰🤗🙏
@honeyalias844
@honeyalias844 Год назад
ഗ്രാമത്തിന്റെ ശാലീനത നിറഞ്ഞു നിൽക്കുന്ന വ്ലോഗ് സൂപ്പർ മാം 👌👌👌ശിവരാത്രി ആശംസകൾ മാം 🙏🏻🙏🏻🙏🏻
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Год назад
Thank you so much dear ❤️ orupadu santhosham thonunnu...happy Shivarathri wishes to you too 🥰🤗🙏
@ganeshn5575
@ganeshn5575 Год назад
Thanks for having the video of this beautiful village and temple....
@anjuarun376
@anjuarun376 Год назад
ഞാൻ കാണാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളാണ് മാം 👍👍
@pradeepv.a2309
@pradeepv.a2309 Год назад
സൂപ്പർ വീഡിയോ വെറുതെ സൂപ്പർ എന്ന് പറഞ്ഞാൽ പോര അതിമനോഹരം 👌തുടർ വീഡിയോ ക്കായി കാത്തിരിക്കുന്നു 👍👍👍
@Priya_12352
@Priya_12352 Год назад
Entha natural beauty positive vibe feeling namude ivide illatha kariyam kanumbo kothi akunu thank you so much mam itrayum bhangi ulla stalam kanich tannatinu
@asvlogs7385
@asvlogs7385 Год назад
വളരെ നന്ദി മേടം ഇതെല്ലാം കാണിച്ചു തന്നതിനു 🙏🏻🙏🏻🙏🏻
@amsankaranarayanan6863
@amsankaranarayanan6863 Год назад
നമ്മുടെ കേരളത്തിൽ ഇപ്പോഴും, കുറെയൊക്കെ ഗ്രാമീണത നിലനിർത്തുന്ന പാലക്കാട്‌ ജില്ലയിൽ വന്ന് Vlog തയ്യാറാക്കിയതിൽ ഒരു പാലക്കാട്‌കാരൻ എന്ന നിലയിൽ കൂടുതൽ സന്തോഷം തോന്നുന്നു. Village അന്തരീക്ഷം ഇപ്പോഴും ഉള്ള തൃശൂർ, പാലക്കാട്‌ ഭാഗത്തുനിന്ന് ഇനിയും Videos പ്രതീക്ഷിക്കുന്നു. Best wishes to Sreemathi Lakshmi Nair and Team
@sreeranjinib6176
@sreeranjinib6176 Год назад
നല്ല പാലക്കാടൻ ഗ്രാമ കാഴ്ചകൾക്ക് നന്ദി ചേച്ചി
@lekharajkumar7937
@lekharajkumar7937 Год назад
ഞങ്ങടെ തറവാട് ഓർമ വന്നു എന്റെ അച്ഛൻ ചാരുകസേരയിൽ കിടക്കുന്നതും😥❤️ഊണ് അടിപൊളി ചേച്ചി
@nathkv1628
@nathkv1628 Год назад
Location selection... Awesome. Palakkad.....I love my village Recollected my childhood days... So nice of you. Explore and enjoy and waiting for your videos .
@jollyasokan1224
@jollyasokan1224 Год назад
മനോഹരമായിരിക്കുന്നു കാഴ്ചകൾ 👍🥰🥰🥰😘💕
@manojbd4
@manojbd4 Год назад
Beautiful.....experience..!! Thanks so ..much...maa'm..for ..exploring. ..glittering...rural....beauty...of .. .our Palakkad..!!
@nazeervsyed7682
@nazeervsyed7682 Год назад
Oru Rakshayumilla, thank you chechi varnavismayam orukkiyathinu,,god bless
@priyajacob3220
@priyajacob3220 Год назад
യാത്ര നന്നായി ആസ്വദിക്കുന്നു. തിരക്കിനിടയിൽ ഞാൻ സമയം കണ്ടെത്തി കാണുന്ന ചാനലാണ് ലക്ഷ്മിയുടേത്. സീറ്റ് ബെൽറ്റ് ഉപയോഗിക്കണമെന്ന് ഒരു അഭിപ്രായമുണ്ട് കേട്ടൊ. ദൈവം കരുതട്ടെ.
@deepahari5731
@deepahari5731 Год назад
നല്ല ഗ്രാമീണത ഉള്ള കണ്ണിനു കുളിർമ ഏകുന്ന സ്ഥലം...very nice👌🥰 love you mam 💕 🥰
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Год назад
Thank you so much dear ❤️..love you too 🥰 dear
@nunumol2690
@nunumol2690 Год назад
ഞാൻ ചെറുതായ സമയത്ത് തന്നെ കൈരളി ചാനലിലെ നിങ്ങളുടെ കുക്കറിയുടെ വലിയൊരു ഫാൻ ആയിരുന്നു
@smitha7462
@smitha7462 Год назад
Beautiful video... 👌👌👌Superb.... ഓരോ video ക്ക് വേണ്ടി നിങ്ങൾ എടുക്കുന്ന effort പറയാതെ വയ്യ 👏👏👏👏nice video..... അതുകൊണ്ട് തന്നെ എൻ്റെ favourite youtuber aanu ma'am....you are amazing ❤️
@devikamp
@devikamp Год назад
Such a beautiful serene presentation of the place..loved it Madam
@smithaa1078
@smithaa1078 Год назад
20:09 ഈ കുളം സിനിമകളിൽ കണ്ടത് പോലെ! എന്താ ഭംഗി!
@anjaliarun4341
@anjaliarun4341 Год назад
സൂപ്പർ മാം🌹എന്താ ഭംഗി മാം & പാലക്കാട്💟💟നാലുകെട്ട് കുളം കാവ് ഒക്കെ മിസ്സ് ചെയ്യുന്നു😍😍
@ambilyn9132
@ambilyn9132 Год назад
Super
@Blessan_
@Blessan_ Год назад
Beautiful and very nostalgic place with enriching natural habitat for birds and insects 👌🏽
@lifeoftraveldays
@lifeoftraveldays Год назад
ചേച്ചിയുടെ വീഡിയോസ് എല്ലാം തന്നെ വളരെ സൂപ്പർ ആണ് ക്യാമറ സൂപ്പർ 😍😍😍👍🙏🙏🙏🌹🌹🌹
@vanajak4490
@vanajak4490 Год назад
Nalla grameenna bhangi. Santhosham
@nazeervsyed7682
@nazeervsyed7682 Год назад
Nalla Theerumanam, Palakkadu pokunnathil ere santhosham bcos njan palakkattukarana,,,
@Midkarthika
@Midkarthika Год назад
16:34 chechi ee sariyil adipoliyaanu..skip cheyyathe veendum veendum kanda vdo
@jayalakshmi7620
@jayalakshmi7620 Год назад
പാലക്കാടൻ ഗ്രാമങ്ങൾ ഒരുപാടിഷ്ടം. ❤️❤️❤️
@Midkarthika
@Midkarthika Год назад
11:03 sarikkum aa thoongi kidakunnadhokke kanan ethoru bhangiya..nerittu kaananum mothathilonnu explore cheyyanum vallathe kodhi thonunnu..
@dennyjoseph7034
@dennyjoseph7034 Год назад
Super 👍mana kav ramathulasi mashithand beautiful 👌👌👌
@aswathyramachandran2266
@aswathyramachandran2266 Год назад
Enik pand ishtamallarnu...vlog kandu thudangiye shesham.bhayangara ishtamanu
@sheelaachu5313
@sheelaachu5313 Год назад
മാമിന്റെ പാദസ്പര്ശങ്ങള്ക്കു വേണ്ടി കാതോര്തിരിക്കയായിരുന്നു ഞാനും പാലക്കാടും, ഞങ്ങളുടെ ആഗ്രഹം സഫലമായി 🙏🙏🙏🙏മാം അവിടെ നിന്നും തിരിച്ചിട്ടില്ല എങ്കിൽ തീർച്ചയായും എത്തേണ്ട സ്ഥലം ആണ് ചിറ്റൂർ തെക്കേഗ്രാമം സുസ്വാഗതം 🙏🙏🙏
@c1bkalle
@c1bkalle Год назад
Beautiful and soooper video . Soooper location ❤
@bindhunk5808
@bindhunk5808 Год назад
Super Chechi💞💞 ചേച്ചിയേയും പ്രകൃതിയേയും കാണാൻ എന്ത് ഭംഗിയാണ് 🥰🥰🥰
@beenakishore2959
@beenakishore2959 Год назад
So Beautiful vlog.lam travelling with you. Thank you.
@jincyjose483
@jincyjose483 Год назад
Onnume ellaa parayaann..what a Devine feel.. well picturized... it's sooo soothening to watch❤❤❤❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Год назад
Thank you so much dear for your loving words ❤️ 🥰 sooooo happy..lots of love 🥰🤗🙏
@jayasreenair6781
@jayasreenair6781 Год назад
Endaa bhangi..... Oru reksheyilla.... Thank you so much❤❤❤❤ 🥰
@navamib1634
@navamib1634 Год назад
Ente palakkadu....👍👍👍 vazha ela .use cheyathathu mosamayi
@suruthirameshkumaresan
@suruthirameshkumaresan Год назад
Hai Mam 😍😍 palakkad exploring vlog super 👌👌 very village Ambience ❤️❤️super 👌👌 very green carpet 🥰very nostalgic feeling 😀Lunch super 👌👌 Temple view and history super 👌👌
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Год назад
Thank you so much dear for your lovely review 🥰 🤗 🙏
@BestChefRecepiesbyAmbika
@BestChefRecepiesbyAmbika Год назад
നല്ല മനോഹരമായ സ്ഥലം
@vijeeshp.g6928
@vijeeshp.g6928 Год назад
My favourite place Palakkadu ma'am uthralikavil orikkal pokanam antha oru bhangiyanu 😍
@topgamar8617
@topgamar8617 Год назад
My main attraction in Kerala is greenary.I spend my childhood in my native place kerala Thiruvilwamala.
@dr.bindumuralidharan4933
@dr.bindumuralidharan4933 Год назад
Excellent photography Kudos to camera person
@prameelaak960
@prameelaak960 Год назад
Santha സുന്ദര atmosphere 🙏 beautiful place ❤️
@TheRhythmOfCooking
@TheRhythmOfCooking Год назад
പാലക്കാട്‌ എനിക്ക് പോകാൻ ഏറ്റവും ആഗ്രഹമുള്ളതും ഇതു വരെ സാധിക്കാത്തതും ആയ സ്ഥലമാണ്. വരിക്കാശ്ശേരി മന കാണണം എന്ന് നല്ല ആഗ്രഹം undu🥰. ഇന്നത്തെ വീഡിയോ യിലെ കാഴ്ചകൾ കണ്ണും മനസ്സും നിറച്ചു 🥰👏👍
@aarsha3614
@aarsha3614 Год назад
മാഡം ട്ടിനെ കാണുവാൻ ബ്യൂട്ടിഫുൾ anu♥️♥️♥️😘😘❤️❤️
@ananyaathulyasvlogs9385
@ananyaathulyasvlogs9385 Год назад
ഈ സാരിയിൽ ഒരു പ്രതേക ഭംഗി 🥰🥰🥰🥰
@ambikanair7026
@ambikanair7026 Год назад
Hi madam, Mahashivaratri Ashamsakal super travel vlog thank you madam❤️❤️👍👍
@saradaagrasala8548
@saradaagrasala8548 Год назад
Hai mam Super ❤️ ഹരിത ഭംഗിയ്ക്കനുസരിച്ച Sari, nail polish very beautiful🥰
@sanusadasivan9518
@sanusadasivan9518 Год назад
Beautiful vlog 🌹🌹super lunch thank you mam ,❤️❤️
@ushapradeesh2339
@ushapradeesh2339 Год назад
Mind blowing n heart warming Palakkad😍😍😍😍
@rekhashylesh7926
@rekhashylesh7926 Год назад
മാഡം മലപ്പുറം ജില്ലയിൽ ചന്ദനക്കാവ് എന്നൊരു ക്ഷേത്രം ഉണ്ട്‌ വളരെ മനോഹരമായ ക്ഷേത്രമാണ് പോയില്ലെങ്കിൽ അവിടെ പോകണം കേട്ടോ
@sunandinikalanchath1919
@sunandinikalanchath1919 Год назад
Ente. Palakkad. Beautiful
@bindusuresh6307
@bindusuresh6307 Год назад
എന്റെ നാട് പാലക്കാട്‌ 👌🏻👍
@mariadmello7914
@mariadmello7914 Год назад
Beautiful place
@soumyadeepu6132
@soumyadeepu6132 Год назад
Eanthu bhangiyulla place aa padathinte pachappil pachasareeyuduthu Mam 🥰🤗👌👌👌👌👌👌 super video 🥰
@rudrakumarii4618
@rudrakumarii4618 Год назад
Thank you palakadinte bhangi kanichu thannathinu
@soniajohn5110
@soniajohn5110 Год назад
ഇത്തരം കാഴ്ചകൾ ഒക്കെ വളരെ വിരളം ആയിക്കൊണ്ടിരിക്കുന്നു. ചെറുപ്പത്തിൽ ഇതൊക്കെ കണ്ടതായി ഓർക്കുന്നു. Nostalgic feeling🙏👌
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Год назад
Ishtapettu ennu arinjathil orupadu santhosham thonunnu...lots of love dear ♥️ 🥰
@soniajohn5110
@soniajohn5110 Год назад
@@LekshmiNairsTravelVlogs love you too mam🥰
@anilak7137
@anilak7137 Год назад
Thanks for coming🙏🏻🙏🏻🙏🏻 മാം മോതിരവിരൽ കൊണ്ടല്ലേ ചന്ദനം തൊടുന്നത്
@indiraindu4014
@indiraindu4014 Год назад
മാഡം ആലത്തൂര് ചിപ്പ്സ് വാങ്ങി കഴിക്കൂ വളരെ വളരെ രുചിയാണ്
@rajalakshmikurumath8954
@rajalakshmikurumath8954 Год назад
സംഗീതം സദ്യ സൗന്ദര്യം എല്ലാത്തിലും മുമ്പിലാണ് പാലക്കാട്
@anithakumar685
@anithakumar685 Год назад
Ente swantham palakkad 💚 kalluvazhi prathyekmaay anubhavam
@aaryalaysvlogz8406
@aaryalaysvlogz8406 Год назад
Mam palakkad എത്തിയോ...,🤩🥰🥰🌟🌟Nature Beauty .....very . Nostalgic feel..... Laila very cute ..Mam you are positive vibes,...keep it up...God bless you 🙏🙏🙏
@sujapanicker7179
@sujapanicker7179 Год назад
പാലക്കാടെ അമ്പലങ്ങളൊക്കെ വളരെ ശാന്തമാണ്‌. ബഹളങ്ങൾ കുറവാണ്. അവിടുത്തെ പായസം സൂപ്പർ ആണ്.
@saibindia9080
@saibindia9080 Год назад
ചേച്ചി 🥰🥰, മനോഹരമായ കാഴ്ചകൾ, ഒരുപാട് ഇഷ്ടായി, ചേച്ചി തൃശൂർ കൂടെ പോയി എന്നറിഞ്ഞപ്പോ ഒരു വിഷമം, എന്റെ തൊട്ടടുത്തു കൂടെ പോയിട്ടും എനിക്ക് കാണാൻ കഴിയുന്നില്ലല്ലോ എന്നോർത്തിട്ട് 😔
@aswathyjalaja8586
@aswathyjalaja8586 Год назад
Please visit this type of beautiful places
@sobhapm9813
@sobhapm9813 Год назад
Beautiful nostalgic video
@vasantham6258
@vasantham6258 Год назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ട്രാവൽ ബ്ലോഗ് ആണ് മാഡത്തിന്റെ ത്
@lathasoman5664
@lathasoman5664 Год назад
Lovely video waiting for the continuation
@naeesmeharaj991
@naeesmeharaj991 Год назад
Pachappum pacha sareeyum adi manoharam
@ambikamurali9505
@ambikamurali9505 Год назад
Hi mam, my native place, thanks for covering our native place on your travel vlog
@athirarageeth4131
@athirarageeth4131 Год назад
Adipolii kazhchakal ❤️❤️❤️❤️🌾🌾🌴🌴
@jasnashigin2038
@jasnashigin2038 Год назад
Ellattineyum snehikkunna mamine orupaad ishtam enik🤝❣️❣️❣️❣️❣️
@sanyjos8318
@sanyjos8318 Год назад
Very beautiful views, nice videography 😊🙌🙋👍👌💞
@sivanandanaa2318
@sivanandanaa2318 Год назад
Welcome to Palakkad chechi❤️❤️❤️❤️❤️ Happy Mahashivratri 🙏🏻🙏🏻🙏🏻
@hemalathak.c7271
@hemalathak.c7271 Год назад
Mad athiloode njangalkkum paalakkadan beauty aaswadikkaan patti santhosham Thank you 🤩🤩
@anitaraj8767
@anitaraj8767 Год назад
Nice ....very informative n beautiful saree♥️🤩
Далее
I Built a SECRET Soccer Field in My Room!
24:15
Просмотров 15 млн
Lekshmi Nair Navel Show in thin Black Saree
1:30
Просмотров 19 тыс.