Тёмный

ഇവൻ്റെ സന്തോഷമാണ് എൻ്റെ സന്തോഷം ,തളരാത്ത ഉമ്മ 

Faisal vlogger
Подписаться 389 тыс.
Просмотров 112 тыс.
50% 1

ഉമ്മ രാവിലെ സാധനങ്ങൾക്കായി ടൗണിൽ പിന്നെ മകനെ കുളിപ്പിക്കണം ഭക്ഷണം നൽകണം കട തുറക്കണം ഇതാണ് ഉമ്മ #faisalvlogger #

Опубликовано:

 

21 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 68   
@faisalvlogger
@faisalvlogger Год назад
+919633309771 ഇതാണ് ഉമ്മയുടെ നമ്പർ
@aboorayyanodompatta3751
@aboorayyanodompatta3751 Год назад
ഓർമ്മവച്ച കാലം മുതൽ പൂളമണ്ണ വഴി തുവൂരിൽ പോകുമ്പോൾ ആ വീടിൻറെ സിറ്റൗട്ടിൽ പോകുന്നവരെ നോക്കി കുഞ്ഞാനിരിക്കുന്നത് എപ്പോഴും കാണാം തീർച്ചയായും കുഞ്ഞന്റെ ആഗ്രഹം സഫലീകരിക്കപ്പെടും അതിനപ്പുറം അനശ്വരമായ സ്വർഗത്തിൽ ഭൂമിയിൽ സഹിച്ച ത്യാഗത്തിന് ഉന്നതമായ പദവിയും നൽകപ്പെടും പ്രിയപ്പെട്ട പുത്രനെ ക്ഷമയോടെ പരിചരിക്കുന്ന ഉമ്മാക്കും കുടുംബത്തിനും അല്ലാഹുവിൽ നിന്ന് വലിയ പ്രതിഫലം നൽകപ്പെടും
@muneeramuni4186
@muneeramuni4186 Год назад
ഒരു പരാതിയും ഇല്ലാത്ത ഉമ്മാക്ക് കുഞ്ഞാനും കുടുംബത്തിനും അതിൽ പങ്കെടുത്ത എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ ഉമ്മാൻറെ ആഗ്രഹങ്ങളെല്ലാം പൂർത്തീകരിച്ചു കൊടുക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ
@sajisaji1464
@sajisaji1464 Год назад
ആ ഉമ്മക്ക്. അള്ളാഹു ദീർഘായുസ്സ് കൊടുക്കട്ടെ🙏❤
@nijukk1783
@nijukk1783 Год назад
ഉമ്മാ എനിക്കും ഉണ്ട് ഇങ്ങനെ ഒരു മോന് അവന് ഇപ്പോൾ പതിനഞ്ച് വയസ്സ് മോനെപ്പോലെത്തന്നെ എല്ലാ വരെയും ഫോണിൽ വിളിക്കാൻ അവനും നല്ല ഇഷ്ടായാത്ര ചെയ്യാനും അവൻ നല്ല ആഗ്രഹാ എന്റെ മോനാണ് എനിക്ക് എല്ലാമെല്ലാം
@ambilimedia215
@ambilimedia215 Год назад
എന്റെ അയൽവാസി ഞങളുടെ കുഞ്ഞാൻ അവന് പരിചയമുള്ളവർ അതുവഴി പോയാൽ അവൻ വിളിക്കും സംസാരിക്കും എല്ലാവരെയും നല്ല ഇഷ്ട്ടമാണ് അവന് 🥰😍
@hamzamenakkal9949
@hamzamenakkal9949 Год назад
അൽഹംദുലില്ലാഹ് നിഷ്കളങ്കമായ ഒരു മനസ്സിന് ഉടമയാണ് ഉമ്മയും മോനും
@hishammuthu9443
@hishammuthu9443 Год назад
ഒരു പരാതി യും ഇല്ലാത്ത നല്ലൊരു ഉമ്മാ
@shamilalluallu3746
@shamilalluallu3746 Год назад
ഈ ഉമ്മാക്ക് അള്ളാഹു ആയുസ്സും ആരോഗ്യവും കൊടുക്കണേ നാഥാ 🤲🤲
@anwarhussaink5533
@anwarhussaink5533 Год назад
കുഞാനെ (സുബൈർ )കാണാൻ ഫൈസലിനൊപ്പം പോയി. 33 വയസ്സായി. കാര്യബോധവും, പക്വതയും എല്ലാം 33 വയസ്സ്കാരന്റേതു തന്നെ. പക്ഷെ ശാരീരികമായി 3 വയസ്സുകാരന്റെ പോലും പാകത ഇല്ല. എല്ലാ കാര്യങ്ങളും ചെയ്യാൻ പ്രിയ ഉമ്മ വേണം. രണ്ടു ജന്മങ്ങൾ ഇങ്ങനെ ജീവിക്കുന്നു. സ്വപ്നങ്ങൾ... പ്രതീക്ഷകൾ എല്ലാം അവർക്കുമില്ലേ,😔 സപ്പോർട്ട് ചെയ്യാം നമ്മുടെ കഴിവിന്റെ പരമാവധി 👍
@rasharshanrasharahan8592
@rasharshanrasharahan8592 Год назад
Mashallah ❤️❤️❤️ ഇക്കാ ഇങ്ങനെ ഉള്ളവരെ ലോകത്തിൻ കാണിച്ച് കൊടുക്കണം Insha allh വീൽ ചെയർ എത്രയും പെട്ടന്ന് കിട്ടട്ടെ . ഈ ഉമ്മാന്റെ അത്ര വിൽ പവർ ഇല്ലാത്ത ഒരുമ്മയാണ് ഞാൻ 🤲🤲🤲🤲🤲
@kunjolktkl7314
@kunjolktkl7314 Год назад
അളളാഹ് പാവം മോന് എല്ലാവരും സഹായികണം
@mmufaz5722
@mmufaz5722 Год назад
ഉമ്മ പൊന്നുമ്മ
@shareenac404
@shareenac404 Год назад
അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲
@jasmink9424
@jasmink9424 Год назад
അല്ലഹു ഒരു നല്ല പെണ്ണ് കിട്ടട്ടെ ആമീൻ
@unaispn8705
@unaispn8705 Год назад
എന്തങ്കിലും സഹായിക്കണം എന്ന് ആഗ്രഹമുണ്ട്.. ദൈവം അതിനു എനിക്ക് ഭാഗ്യ തരട്ടെ...
@febinafebi6556
@febinafebi6556 Год назад
ഉമ്മ🥰
@shameemarayees9502
@shameemarayees9502 Год назад
🥰🥰കുഞ്ഞൻ 🤝
@abdulvahid9299
@abdulvahid9299 Год назад
മാഷേ വിഡിയോ കയുംവരെ... എന്റെ കണ്ണ് ഞാൻ പോലും അറിയാതെ നിറഞ്ഞൊഴുകുന്നു നമുക്കു കയ്യുന്നത് എന്തും ഞാൻ നൽകാം but.. ആ പൊന്നുമ്മക്ക് പകരം ഞാൻ എന്ത് നൽകും... അവരുടെ കാലശേഷം.. അവൻ ആരുടെ തണലിൽ അന്തിയുറങ്ങും
@lachuizna255
@lachuizna255 Год назад
അൽഹംദുലില്ലാഹ് ആമോനും ഉമ്മക്കും ഫൈസൽ മാഷ്ക്കും എല്ലാ കാര്യത്തിലും ഞാൻ സപ്പോർട് ആയിട്ടുണ്ട് നിങ്ങളുടെ കച്ചവടം സൂപ്പർആയി നടക്കട്ടെ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@riyasrazina1547
@riyasrazina1547 Год назад
Masha Allah
@adilyaseen2761
@adilyaseen2761 Год назад
Masha allah aa ummakk dheerghayussum afiyathum arogyavum allahu pradhana cheyyatte
@jabirk1084
@jabirk1084 Год назад
Ameen yarabbalameen
@shurthafathima2542
@shurthafathima2542 Год назад
Aameen aameen aameen aameen yara balaalameen
@ashiqashi4931
@ashiqashi4931 Год назад
👍♥️♥️ ഉമ്മ
@muhammedanees5367
@muhammedanees5367 Год назад
A ummakum monkum Aafiyathulla Deergayis nalkane ALLAH Aameen 😍
@faisalvlogger
@faisalvlogger Год назад
NAME :UMMUKULSU BANK:KERALA GRAMIN BANK BRANCH :PANDIKAD A/C NO :40188100301077 IFSC CODE KLGBO040188 ഇതാണ് കുഞ്ഞാൻ്റെ ഉമ്മയുടെ Alc നമ്പർ ,പറ്റുന്നവർ സഹായിക്കണെ
@sarathkumars2475
@sarathkumars2475 Год назад
ശ കണ്ട വീഡിയോ ഞാൻ കണ്ടു ഞാനും തന്നെയാണ് കുറവുണ്ടോ എന്നൊരു ഡൗട്ട് തന്നെയാണ് ദൈവം എന്തായാലും ഞാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തും കാരണം ചെയ്യുക എന്ന് പറഞ്ഞാൽ മുസ്ലിങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ് സമുദായത്തിൽ ഉണ്ട് സുഹൃത്തുക്കളെ സൂക്ഷിക്കുന്ന ഒരാളാണ് ഞാൻ എനിക്ക് വേണ്ടി നിങ്ങൾ പ്രാർത്ഥനയിൽ ഓർക്കണം ഞാനും വളരെ കഷ്ടപ്പെട്ട് പഠിച്ച് നിൽക്കുകയാണ് നമുക്കത് അത്യാവശ്യം ആണ് പിന്നെ ഇദ്ദേഹത്തെ സംബന്ധിച്ച് പറയുമ്പോൾ ഈ ഇലക്ട്രോണിക്യങ്ങൾ അല്ലെങ്കിൽ ഇത്തരം ഉപകരണങ്ങള് പഞ്ചായത്തിന് കിട്ടുന്ന ഒരുപാട് പദ്ധതികൾ പലരും അറിയുന്നില്ല പഞ്ചായത്ത് മെമ്പർമാരോട് ചോദിക്കാൻ പോലും അവർക്ക് അറിയില്ല എന്നുള്ള മറുപടിയാണ് പലപ്പോഴും വരാറുള്ളത് കമ്പ്യൂട്ടറുകള്‍ ആയിക്കോട്ടെ വെള്ളം നിറത്തിലുള്ള വടികൾ ആയിക്കോട്ടെ അതുപോലെ പിന്നെ മറ്റ് സാധനങ്ങൾ ആയിക്കോട്ടെ ഇതൊക്കെ പഞ്ചായത്തിൽ കൊടുക്കാൻ നിലവിൽ നിയമമുണ്ട് കൊടുക്കാൻ നമ്മുടെ ഗവൺമെൻറ് ഗവൺമെൻറ് അഥവാ പ്രാദേശിക സർക്കാരുകൾക്ക് കഴിയാത്ത ഒരു പരാജയം കുറ്റപ്പെടുത്തുക ഒരു വീഡിയോയിൽ വന്നിട്ട് അല്ലെങ്കിൽ കമന്റില് കുറ്റപ്പെടുത്താനുള്ള അവസരം ഞാൻ ഉപയോഗിക്കുന്നില്ല കാരണം ഇത്തരം ആളുകളെ കണ്ടെത്തിയിട്ട് ഉപകരണങ്ങൾ കൊടുക്കാം ഇലക്ട്രോണിക് പറയുന്ന ബുദ്ധിമുട്ടാണ് ഒരുപാട് പൈസ ആവും ഇലക്ട്രോണിക്സ് ഏതെങ്കിലും പ്രവാസികൾ അവർക്ക് ഒരു ഇലക്ട്രോണിക്സ് കൊടുക്കണം എന്നുള്ള ഒരു അഭിപ്രായം ആണ് എനിക്കുള്ളത് എന്തായാലും തീർച്ചയായിട്ടും കമ്മീഷൻ പല കാര്യങ്ങളും എനിക്കറിയാം
@muhammedsinos494
@muhammedsinos494 Год назад
Ifc cod not found. അണ്ണാ കാണിക്കുന്നേ
@nasru5180
@nasru5180 Год назад
Faisal sir....oru electric wheel chair endhu vila varum.....
@jamsheerppr1682
@jamsheerppr1682 Год назад
അളളാ ഹു വെ ആ ഉമ്മാക്ക് മേനുആരേഗൃ തേട് കുടിയുളള തിർഗൃയുഷ് കെട്കണെ അളളാ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@Hiba_Raheem.
@Hiba_Raheem. Год назад
എളുപ്പത്തിൽ മലയാളം എഴുതാൻ മംഗ്ലീഷ് കീബോർഡ് ട്രൈ ചെയ്യൂ👇 manglish.app/download (Android & iOS) എളുപ്പത്തിൽ മലയാളം എഴുതാൻ മംഗ്ലീഷ് കീബോർഡ് ട്രൈ ചെയ്യൂ👇 manglish.app/download (Android & iOS)
@samadsamad6591
@samadsamad6591 Год назад
ماشاء ألله 💔😚😚
@latheeflathu1048
@latheeflathu1048 Год назад
യാ അല്ലാഹ്, വല്ലാത്ത പരീക്ഷണം.... ഉമ്മാ,,,,
@manafk862
@manafk862 Год назад
E umma sorgathintha avaghashiyaan😭
@sanaminnu2868
@sanaminnu2868 Год назад
❤️😍
@ismailpp3069
@ismailpp3069 Год назад
👍👍👍padachon kakkatte
@abidalip8199
@abidalip8199 Год назад
Ente sahabhadi ente Kunjan..entechunk 🥰🥰🥰🥰😘
@hafeela6597
@hafeela6597 Год назад
👍🤲😭
@noushadindia5137
@noushadindia5137 Год назад
👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️
@banumol1925
@banumol1925 Год назад
Umma nigala ummrayum hajjum ethokathanayan
@semeeraat3950
@semeeraat3950 Год назад
Aameen
@Usmanakn
@Usmanakn Год назад
ഇന്ഷാ അല്ലാഹ്
@mohammedanwar8299
@mohammedanwar8299 Год назад
Maassah Allah
@sidhiivlog4563
@sidhiivlog4563 Год назад
Eandh chodhichalum utharam ummmmma
@suneesh.m.s8389
@suneesh.m.s8389 Год назад
God bless you all
@arshadmuthu8891
@arshadmuthu8891 Год назад
👌❤️
@munnarafi732
@munnarafi732 Год назад
🥰😍👍🏻
@shoukathkp2145
@shoukathkp2145 Год назад
ഫൈസലിക്കാന്റെ നമ്പർ തരുമോ
@fghjfg8387
@fghjfg8387 4 месяца назад
Enikkum und oru angala avan 38 vayasayi ella karyangalum cheydu kodukkanam .budhiyumilla.nalla deshyavuman.
@ummammaschannel
@ummammaschannel Год назад
❤👍👌
@rukiyahameed5729
@rukiyahameed5729 Год назад
🤲
@shamsupoopalam9808
@shamsupoopalam9808 Год назад
👌👌
@usnasafwan8748
@usnasafwan8748 Год назад
🥰♥️
@shameeraazad5201
@shameeraazad5201 Год назад
❤️❤️🥰🥰
@mahamoodulhasaan8758
@mahamoodulhasaan8758 Год назад
🥰🥰🥰
@ziyadziyu9690
@ziyadziyu9690 Год назад
Ummannullad sorkkam paryyanm allh ummamark afhytoodeulla theerkaees kodukannee pls duhill ullpedutanee plss
@munnerem8126
@munnerem8126 Год назад
❤️❤️❤️❤️
@nihalka316
@nihalka316 Год назад
നിങ്ങളുടെ വീഡിയോ ക്ലിയർ കുറവാണ് എന്നൊരു dout
@user-gm5mp1bd9x
@user-gm5mp1bd9x 3 месяца назад
Good❤❤❤❤🏆🏆🏆🏆💯💯💯💯💐💐💐💐💐💐🌷🌷🌷💐💐🌷
@abidalip8199
@abidalip8199 Год назад
🤲🤲😔
@donme3030
@donme3030 Год назад
🙏🙏😥
@donme3030
@donme3030 Год назад
🤲🤲🤲🤲🤲😭😭
@firdousfiru4604
@firdousfiru4604 Год назад
Masha Allah
@riswanvloger3508
@riswanvloger3508 Год назад
❤️😍
@hafsalpayyaparambath6021
@hafsalpayyaparambath6021 Год назад
Masha alla
@sarathkumars2475
@sarathkumars2475 Год назад
അതുപോലെ മറ്റ് ചില കാര്യങ്ങൾ കൂടി അവസരം സൂചിപ്പിക്കാനുണ്ട് എനിക്ക് തന്നെയാണ് ഉള്ളത് സമയം എന്നുപറയുന്നത് സംബന്ധിച്ച് ഒരുപാട് പ്രാർത്ഥന വ്യക്തിപരമായിട്ട് ആവശ്യമുള്ള സമയമാണ് ഞാൻ പറഞ്ഞല്ലോ വിവിധ മത്സര പരീക്ഷയാണ് ഇതൊക്കെ ഞാൻ ജയിക്കേണ്ടത് എൻറെ പേരും ആവശ്യമാണ് നമുക്കൊരു ജോലി ആയാൽ നമ്മുടെ ഒരു പകുതിഭാരം പറഞ്ഞു കിട്ടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുണ്ട് എല്ലാവരും ഇവരെ ഓർമ പ്രാർത്ഥനയിൽ ഓർക്കുക എന്തായാലും ഞാൻ ഈ വീഡിയോ കാണുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണ് എന്തായാലും ഒരുപാട് ബുദ്ധിമുട്ടുകൾ ചെയ്തിട്ടുണ്ടല്ലോ ഞാനൊരു ഒരു കൈ സഹായം എനിക്കിപ്പോ എല്ലാരും ആവശ്യമില്ല കാരണം പ്രാർത്ഥിക്കാറുണ്ട് എന്നോടൊപ്പം നിങ്ങളുടെ പ്രാർത്ഥനകളും നിങ്ങളുടെ അനുഗ്രഹങ്ങളും അനുഗ്രഹങ്ങളും കാര്യങ്ങളുമൊക്കെ വേണം എന്തായാലും നമ്മുടെ പ്രതിസന്ധി മനസ്സിലാകുന്ന ഒരു നമ്മുടെ കാര്യങ്ങൾ പറഞ്ഞാൽ ചിലപ്പോൾ മനസ്സിലാവത്തുള്ളൂ സമൂഹത്തിൻറെ തെറ്റിദ്ധാരണകളും ഉണ്ട് പ്രത്യേക ആനുകൂല്യങ്ങളോ അല്ലെങ്കിൽ എന്തെങ്കിലും കൊടുക്കുന്നു എന്നൊരു ധാരണയുണ്ട് അതൊന്നും ആർക്കും വേണ്ട ഞങ്ങള് കുറച്ചു പ്രയാസം ഉണ്ടാവും ,,,, സിസ്റ്റം അഥവാ ബ്രസീൽ പടിച്ചിട്ടാണ് ഞാൻ ഇത്രയൊക്കെ ആയത് ജില്ലയിലെ വിദ്യാലയങ്ങൾ അന്ധവിദ്യാലയങ്ങൾ അല്ലെങ്കിൽ വിദ്യാലയങ്ങൾ ലഭ്യമല്ലാതിരുന്നതുകൊണ്ട് എറണാകുളം ജില്ലയിലുള്ള പെരുമാന്ധ വിദ്യാലയത്തിലെ കേരളം പഠിക്കേണ്ട സ്ഥിതി പോലും ചെറുപ്പത്തിൽ തന്നെ ഞാനും എനിക്ക് ചുറ്റുമുള്ള ആളുകളും പ്രയാസപ്പെടാൻ തുടങ്ങുകയാണ് എനിക്ക് വേണ്ടിയിട്ടുള്ള ഒരു പ്രാർത്ഥനയും കരുതലും കാണുന്ന ഏതെങ്കിലും കമ്പനികൾ നടത്തുന്ന ആളുകൾ കമ്പ്യൂട്ടറിന്റെ മേഖല പ്രവർത്തിക്കുന്ന ആളുകൾ നിങ്ങളെ കാഴ്ച ഇല്ലാത്തവർക്ക് ചെയ്യണം അതിനെക്കുറിച്ച് വേണമെങ്കിലും നിങ്ങൾക്ക് ഏതെങ്കിലും തരത്തിൽ ക്ലാസുകൾ ആവശ്യമുണ്ടെങ്കിൽ എന്നെ ബന്ധപ്പെടാവുന്നതാണ് എൻറെ നമ്പർ ഞാൻ ഇവിടെ 9 7 5 6 4 0 5 6 7 അതുപോലെ ഒരു മെയിൽ ഐഡി ഉണ്ട് കുമാർ എസ് ശരത് ഇമെയിൽ ഡോട്ട് കോം
Далее
Викторина от МАМЫ 🆘 | WICSUR #shorts
00:58
🛑 до конца!
00:12
Просмотров 81 тыс.
Викторина от МАМЫ 🆘 | WICSUR #shorts
00:58