രണ്ടാളും പരസ്പരം ഇഷ്ടപ്പെട്ടു കല്യാണം കഴിച്ചു കുഴപ്പമില്ല. പക്ഷേ നാട്ടുകാരുടെ മുന്നിൽ നായികയും, നായകനുമായി ലജ്ജയില്ലാതെ നാട്ടുകാരുടെ മുന്നിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നു. എന്തൊരു കഷ്ടം.
ആ രണ്ട് മക്കളെ ഓർക്കാതെ ഒരു അമ്മ, അമ്മ എന്ന പതത്തിന് ഒരുപാട് അർത്ഥം ഉണ്ട് ഇത്ത, അത് കളഞ്ഞു കുളിക്കല്ലേ, പണം ഉണ്ടാക്കാൻ രണ്ടാളും എന്തെകിലും ബിസിനസ് ചെയ്യു,
ആനക്ക് ഭ്രാന്ത് പിടിച്ചാൽ ചങ്ങലക്കിടാം, എന്നാൽ ചങ്ങലക്കും ഭ്രാന്ത് പിടിച്ചാലോ...... കഷ്ടം 😭😭.. പ്രായപൂർത്തി ആയ രണ്ട് പെണ്മക്കൾ തനിക്കുണ്ടെന്നുള്ള ബോധം ആ സ്ത്രീക്ക് ഉണ്ടാകണം... ആ പെൺ കുട്ടികളെ കുറിച് അവർ ഓർക്കണം 😭😭😭😭😭
ഇവർ ജനങ്ങളെ കബളിപ്പിച്ച് യൂടൂബിൽ കൂടി പണം സമ്പാധിക്കുന്നു. ഇസ്ലാമിനെ വിറ്റ് കാശുണ്ടാക്കുന്നു വിവാഹത്തിന് എല്ലാവരും സപ്പോർട്ടാണ് പക്ഷെ തോന്നിവാസത്തിന് എല്ലാവരും എതിരാണ്
വിവാഹം കഴിച്ച് അന്തസ്സോടെ ജീവിക്കുന്നതിനുപകരം ആട്ടവും പാട്ടും കൂത്തുമായി അടുക്കളയും കിടപ്പറയുംവരെ സോഷ്യൽ മീഡിയയിൽ കാണിച്ച് കുത്തഴിഞ്ഞ രീതിയിൽ നടക്കുന്ന ഇവിരുടെ ഈ ചെയ്തികൾ ആഭാസത്തരമെന്നല്ലാതെ വേറെ എന്തു പേരിട്ടു വിളിക്കാൻ. 14:03 14:03 വിവേക ശൂന്യരായ ഈ കോമാളികളെ തലയിൽ ചുമന്നുകൊണ്ട് നടക്കാൻ കുറേ പേർ ദവൂർഭാഗ്യകരമാണ്. ഇത്രത്തോളം കൗതുകം സൃഷ്ടിക്കാൻ ലോകത്തിലെ ആദ്യത്തെ സംഭവമാണോ ഇത്?
ഇസ്ലാമിക നിയമങ്ങൾ തെറ്റിച്ചു നടക്കുന്ന എല്ലാമുസ്ലിങ്ങൾക്കും ഇന്ന് സോഷ്യൽ മീഡിയയിൽ നല്ല സപ്പോർട് കൊടുക്കുന്ന ഒരു പ്രവണത ഇന്ന് കൂടി വരികയാണ് എല്ലാവർക്കും മരണം ഉറപ്പാണ് ഓർക്കുക ചിന്ടിക്കുന്നവർക്ക് ദൃഷ്ടാന്ധമുണ്ട് എന്ന് പറഞ്ഞത് വെറുതെയല്ല അള്ളാഹു കാക്കട്ടെ
ഇവർക്ക് ആദ്യവിവാഹത്തിൽ പ്രായപൂർത്തിയായ പെൺമക്കൾ ഉണ്ടെന്നാണ് മനസ്സിലായത്... ഇവരുടെ മരംചുറ്റി പ്രേമവും നാല് ചുവരിനുള്ളിൽ ഒതുങ്ങേണ്ട പലകാര്യങ്ങളും ആ സ്ത്രീ പബ്ലിക് ആക്കിയപ്പോൾ ആ മക്കളുടെ മാനസികാവസ്ഥ എന്തായിരിക്കും ?? മനുഷ്യൻറെ ജീവിതത്തിൽ പലതരത്തിലുള്ള സാഹചര്യങ്ങൾ ഉണ്ടാകും അതൊക്കെ സോഷ്യൽ മീഡിയയിൽ പബ്ലിക് ആക്കി മറ്റുള്ളവർക്ക് അലക്കാൻ വിട്ടുകൊടുക്കുന്നത് എന്ത് വില കേടാണ്.... അന്തസ്സുള്ള ഒരു സമുദായത്തിലെ ആളുകൾ ആണെന്നാണ് വെപ്പ് ആ സമുദായത്തിൻറെ ഐഡൻറിറ്റി തന്നെ അച്ചടക്കമാണ്.... അവർ ഒരുപാട് പ്രായം കുറഞ്ഞ ആളിനെ കെട്ടിയതിൽ ഒരു മോശവും പറയുന്നില്ല പക്ഷേ കുറച്ച് അദബും അച്ചടക്കവും പാലിക്കണം ഒന്നുമില്ലെങ്കിലും പ്രായം ഇത്രയൊക്കെ ആയില്ലേ ...പക്വത വേണ്ടേ....
ഈ വിഷയത്തിൽ അഭിപ്രായ മാന്യത പറയുന്ന ഒരു പാട് മാന്യ വ്യക്തികളെ കണ്ടു അവർക്കൊക്കെ രഹസ്യമായി ഇത്തരം സാഹചര്യങ്ങൾ ഉണ്ടായാൽ അതിൽ ഉൾപ്പെടാതെ പിടിച്ചു നിൽക്കാൻ കഴിയും എന്ന് സത്യമായി പറയാൻ കഴിയും ഇണചേരൽ പ്രക്റ്തി പ്രക്രിയയാണ് അത് പ്രവാചകൻ ആണെങ്കിലും അനിൽ മു ആണെങ്കിലും എം സി ആണെങ്കിലും
നിങ്ങൾ പറഞ്ഞതാണ് നൂറു ശതമാനം ശെരി.. ഇവർക്ക് ദീനുമായി ബന്ധമില്ല.. ഇവർ കാട്ടികൂട്ടുന്നത് കാണുമ്പോൾ മുമിനീങ്ങളായ ആളുകൾക്ക് ലജ്ജ തോന്നും. അവസാന കാലമാണ് ലോകത്ത് ഇങ്ങനെ പലതും വരാനിരിക്കുന്നു.. നമ്മൾ ഓരോരുത്തരും അല്ലാഹുവിനെ ഓർത്തു അവൻ പറഞ്ഞതനുസരിച്ചു ജീവിക്കാൻ നോക്കുക. അൻവർ സാദത്ത്.കിനാലൂർ. ബാലുശ്ശേരി. കോഴിക്കോട്
സുഹൃത്തെ, മുജാഹിദ് ബാലുശ്ശേരി ഉസ്ഥാദ് നിങ്ങളുടെ നാട്ടുകാരനാണല്ലേ, അദ്ദേഹത്തിനിപ്പോൾ വല്ല അസുഖവുമുണ്ടോ ? പല ജാതി പ്രചരണങ്ങൾ കേട്ടത് കൊണ്ട് ചോദിക്കുകയാണ്. അറീക്കുമല്ലോ - നന്മ നേരുന്നു.
ഇവർ പരസ്പരം ഇഷ്ടപ്പെട്ടു കല്ല്യാണം കഴിച്ചു ശരി അതിനെന്തിനാണ് രഹസ്യമായി ചെയ്യേണ്ട കാര്യങ്ങളെല്ലാം പരസ്യമായി ഒരു നാണവും മാനവുമില്ലാതെ ചെയ്തു കൊണ്ടിരിക്കുന്നത് ഇവരുടെ മാതപിതാക്കളെയും സഹോദരന്മാരെയും ഓർക്കേണ്ടതല്ലെ ഇവർക്ക് നാണമില്ലെങ്കിൽ ഇവർ വീട്ടുക്കാർക്ക് അതുണ്ടാകുമല്ലോ
ആ വിവാദ വിവാഹം ഖദീജ ബീവി ആയി ഉള്ള alla ഉസ്താദ്, ആയിഷ ബീവി ആയി ഉള്ളതാണ്. മാറിപോയോ എല്ലാർക്കും. ഖദീജ ബീവി യുമായി ഉളളത് വിമർശിക്കാറില്ല. അതേ സമയം അനാഥനായ നബിക്ക് അന്ന് സരക്ഷണം നൽകിയ ധനാദ്യയായ ഖദീജ ബീവിയെ ശക്തയായ ഒരു മഹിളാ ആയും ആ വിവാഹം മാതൃക ആയും തന്നെ ആണ് വിമര്ശകര് വിലയിരുത്തി കണ്ടിട്ടുള്ളത്
അവരായി അവരുടെ പാടായി നമ്മൾ അവരേക്കുർച്ച് നല്ലത് പറഞ്ഞാലും അല്ലാഹുവിൻ്റെ പക്കൽ നമുക്ക് ശിക്ഷയുണ്ട് അവർ ചെയ്യുന്നത് അവരും അല്ലാഹുവും തമ്മിൽ ആയിക്കോ ള്ളും
ഈ വീഡിയോയിൽ കണ്ട പാട്ടുപാടുന്നവരെയാണോ - നബി (സ) യുടെ വിവാഹവുമായി താരതമ്യപ്പെടുത്തുന്നത് വിരോധാഭാഷം എന്നല്ലാതെ എന്ത് പറയാൻ കഷ്ടം സോഷ്യൽ മീഡിയയിൽ മതം കാണാൻ പാടില്ല എന്ന് പറഞ്ഞത് കാണിച്ച് തരുന്നതാണോ നല്ല കുടുംബ ജീവിതം - അല്ല ഇത് സമ്പത്ത് ജീവിതമാണ്
ഇതൊന്നും മാതൃകയാക്കേണ്ടതോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യേണ്ടതല്ല, അവരുടെ ലക്ഷ്യം യൂട്യുബിൽ നിന്ന് കിട്ടുന്ന വരുമാനമാണ്. വേറെ ഒരു വശം നോക്കിയാൽ നമ്മൾ അവരെ വിമർശിക്കേണ്ട ആവശ്യവും ഇല്ല. അവർക്ക് അവരുടെ വഴി, നമുക്ക് നമ്മുടെ വഴി.
ലോകത്ത് എല്ലായിടത്തും ഇത്തരത്തിൽ വിവാഹം നടക്കുന്നുണ്ട്. പ്രായം കൂടിയ പെണ്ണിനെ അമേരിക്കയിൽ വിവാഹം കഴിച്ചാൽ അത് പുരോഗമനാശയം, ആധുനികത. .. ഇൻഡ്യയിൽ മുസ്ലീങ്ങൾ ചെയ്താൽ അത് കാടത്തം.. എന്നാൽ സംഘിയോ കൃസംങ്കിയോ വിവാഹം കഴിച്ചാൽ അത് മാതൃകാപരം. .. .. .. .. .. .. .. .. .. .. ഇവർ പണമുണ്ടാക്കാൻ കാമറയുമായി നടക്കുന്നു. ഇതിൽ പ്രവാചക മാതൃക ഇല്ല. ..... അവർക്ക് അവരുടെ മതം ......
എനിക്ക് ഇത് തുറന്നു, റീൽസ്, കൊടുക്കാനും, താല്പര്യമല്ല, എനിക്ക്, ലജ്ജ തോന്നുന്നു, 🌹എനിക്ക് 1മകനുണ്ട്, 🌹എന്തിനാണ്, ഇത് ആൾകാർ തുറന്നു നോക്കുന്നത് അവക്, ലജ്ജ, എന്ന് പറഞ്ഞതെ, ഇല്ല 😭😭
ഈ അഭിപ്രായം തന്നെയാണ് ആ രണ്ട് പേരും പറഞ്ഞത് അല്ലാതെ ഈ പ്രകടനപരതയെ അല്ല അവരുടെ ഈ ര രംഗങ്ങൾ കണ്ടിട്ട് തന്നെ യാ ണ് അതിനെ നാന വിഭാഗങ്ങൾ സ്തന്ത്ര വാധികൾ അടക്കം അനുകൂലിച്ചത് അതെ സമയം ഇസ്ലാമിക അച്ചടക്കത്തോടെ ജീവിക്കുന്നവരായിരുIന്നെങ്കിൽ അറാം നൂറ്റാണ്ട് ആവർത്തിക്കുന്നു എന്ന് പറഞ്ഞ് ഈ സമൂഹം പരിഹസിച്ചേനെ അത് തന്നെയാണ് മറ്റ് രണ്ട് പേരുടെ അഭിപ്രായമെന്നാണ് എന്നിക്ക് തോന്നിയത്
ഇന്ന് പെർഫോമൻസിന്റെ കാലഘട്ടമാണ് !എങ്കിൽ മാത്രമേ viral ആകു.! മത പണ്ഡിതന്മാർ തുടങ്ങി താഴെ കിടയിൽ ഉള്ള ആളുകൾ വരെ പുതിയ പുതിയ ആശയങ്ങൾ കണ്ടെത്തുന്നു ! ഇവിടെയാണ് തോന്യാസങ്ങളും വെറുപ്പും വിദ്വേശ്വവും സമ്മേളിക്കുന്നത് ! മത രംഗത്തും രാഷ്ട്രിയ മേഖലിയിലും കുടുംബ രംഘത്തും സമൂഹിക മേഖലയിലും ഇ പ്രതിഭാസം പടരുന്നു
ഇപ്പോൾ ഈ നടന്നു കൊണ്ടിരിക്കുന്ന ഈ മരംചുറ്റിക്കളി പ്രഹസന കോമഡികൾ കാണുമ്പോൾ., മുൻകാല അനുഭവവാർത്തകൾ പറയുന്നത് ഇതൊന്നും നേരേ,ചൊവ്വേ കുറെ കാലം മുൻപോട്ട് പോകില്ല എന്ന് തന്നെയാണ്.
ഇവർ ഈ കാണിക്കുന്നത് ശെരി ആയ കാര്യം അല്ല ആ സ്ത്രീക്ക് വേറെ രണ്ടു പെണ്മക്കൾ ഉണ്ട് അവരുട കല്ലിയാണം കഴിഞ്ഞു എന്നാണ് അറിയാൻ കഴിഞ്ഞത് ആ കുട്ടികളുടെ ഹസ്ബൻഡ് മ്മാര് ഇത് കാണില്ലേ ആ കുട്ടികളുടെ ജീവിതത്തിൽ ബാധകം ആകില്ലേ ഇവരുടെ സുഖം മാത്രം ആണ് ആ സ്ത്രീ ചിന്തിക്കുന്നത്
നമ്മൾ ഇത് ചർച്ച ചെയ്യെണ്ട കാര്യമല്ല അവർ പുറത്ത് കാണിക്കുന്ന ആജീവിതം യഥാർത്ഥമാണന്ന് ഞാൻ വിശ്വസിക്കുന്നില്ല എല്ലാത്തിനും അള്ളാഹുവിൻ്റെ പൊരുത്തമുണ്ടായാലെ ബർക്കത്ത് ഉണ്ടാകു ഇവർ ചെയ്യുന്നത് ഹറാമാണ് റബിനോട് മറുപടി പറയേണ്ടിവരും പൈസ ഉണ്ടാക്കാൻ മറ്റന്തല്ലാം വഴികൾ നമുക്ക് കാണിച്ചുതന്നു അള്ളാ ബേധം നൽകി തെറ്റിനെ ശരിയേയുമനസ്സിലാക്കി ജീവിപ്പിക്കണെ
🤌🏼🤌🏼🤌🏼🤌🏼🤌🏼🤌🏼🤌🏼🤌🏼🤨🤨🤨🤨നാണമില്ലല്ലോ? മറ്റുള്ളവന്റെ കുറ്റങ്ങളും കുറവുകളും ചികഞ്ഞു നോക്കി അതിന്റെ അഭിപ്പ്രായം പറഞ്ഞു നടക്കാൻ ആദ്യം പറയുന്ന ആൾ അവർ ചെയ്യുന്നതെല്ലാം ശരിയാണോ അല്ലെങ്കിൽ എന്റെ കുടുമ്പക്കാരിൽ ആരെങ്കിലും വല്ല തെറ്റും ചെയ്യുന്നുണ്ടോ എന്ന് നോക്കുന്നതായിരിക്കും എറ്റവും നല്ലത് ഇനി നിങ്കൾക്ക് മറ്റുള്ളവരുടെ കാര്യത്തിൽ വല്ല അഭിപ്പ്രായ വെത്യാസം തോന്നുന്നെങ്കിൽ അവരെ പെഴസണലായി അവരെവിളിച്ചു ഉപദേശിക്കുന്നതിനു പകരം ഇങ്കിനെ പബ്ബ്ലിക്കായി അവഹേളിക്കുന്നത് അവർ മതം ഉപേക്ഷിക്കുന്നതിലേക്കെ എത്തിക്കു ആദ്യം ഉപദേശിക്കുന്ന ആളും അയാളുടെ മനസ്സും എത്രമാത്രം പെർഫെക്റ്റാണെന്ന് വീണ്ടുവിചാരം നടത്തുന്നത് വളരെ നല്ലതായിരിക്കും
ഇവർക്കൊക്കെ അള്ളാഹു സമയം ആകുമ്പോൾ അതിന്റെതായ ശിക്ഷ കൊടുത്തിരിക്കും.. കാരണം അവർ വിവാഹം കഴിച്ചതിൽ എല്ലാവർക്കും സന്തോഷം മാത്രം.. പക്ഷെ അവർ സോഷ്യൽ മീഡിയയിൽ കാട്ടികൂട്ടുന്ന കോപ്രായങ്ങൾ കണ്ടാൽ ലജ്ജ തോന്നിപോകും
പ്രത്യേകിച്ച് ഇതൊരു വല്ലാത്ത ലഹരി ആയിട്ട് കൊണ്ട് നടക്കുന്നത് ഏറെയും മലപ്പുറം ജില്ലാ ക്കാരാണെന്ന് തോന്നുന്നു 😂എന്തെങ്കിലും ഒരു പുതിയ കണ്ടന്റ് ഉണ്ടാക്കിയിട്ട് അതിൽ നിന്നും മുതലെടുക്കുക പൈസ ഉണ്ടാക്കുക ഇവർക്ക് ഇത് മാത്രമേ ലക്ഷ്യമുള്ളൂ😂😂😂ഇത് റസൂലിന്റെ മാതൃക സ്വീകരിച്ചതൊന്നുമല്ല 😢😢😢യൂട്യൂബ് മുതലാളി കായ് കൊടുക്കുന്നത് നിർത്തട്ടെ ഈ വക ഒരു ആഭാസത്തിനും ആരും നിൽക്കില്ല 😂😂😂😂
കൂടുതൽ ചിന്തിക്കാനില്ല ഒരു മുസ്ലിം ഇസ്ലാമിക രീതി വിട്ട് ജീവിക്കുമ്പോൾ അവരെ പുകഴ്ത്താൻ മുസ്ലിം വിരോധികൾ മത്സരിക്കും അതേ ഇവിടെ കാണണ്ടതുള്ളൂ💯💯☝️ വിവാഹത്തിൻ്റെ പ്രായമല്ല ഇവിടെ വിഷയം🎉 ഒരാളെ മാതൃകയാക്കുമ്പോൾ സ്വാർത്ഥ ലാഭത്തിന് മാത്രം നല്ല വശം എടുക്കുക ബാക്കി അവരുടെ വിശ്വാസത്തിന് വിപരീതമായി പ്രവർത്തിക്കുക ഇതാണ് ഇവിടെ കാണുന്നത് ☝️☝️💯💯 ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്🎉🎉🎉
അവർ അവരുടെ ജീവിതം വെച്ചു കോമാളി കളിക്കുന്നു. ആ കോമാളിത്തരത്തിലൂടെ പൊതു സമൂഹത്തെ പൊട്ടന്മാരാക്കി പണമുണ്ടാക്കുന്നു. എന്നാൽ മറ്റു ചിലർ അവരുടെ പച്ച ഇറച്ചി തിന്നു പണമുണ്ടാക്കുന്നു. ഞാൻ മനസ്സിലാക്കുന്നത് ഈ സമൂഹത്തിൽ ഏകദേശ ആളുകളൊക്കെ അതെ സന്തോഷത്തിൽ ജീവിക്കുന്നു. പക്ഷെ ക്യാമറക്ക് മുന്നിൽനിന്ന് പൊതു സമൂഹത്തെ പൊട്ടന്മാരാക്കി യുട്യൂബ് വരുമാനം നേടുന്നില്ലെന്ന് മാത്രം. ജീവിതം അഭിനയിച് കാണിക്കുന്നവരും അവർചെയ്യുന്നത് വിളിച്ചു പറയുന്നതും രണ്ടും ശരിയായി തോന്നുന്നില്ല. സൂക്ഷിച്ചാൽ dukkikkenda
ലോകത്ത് പല മഹാൻമാരും പ്രയ വ്യത്യസത്തിൽ വിവാഹം ചൈയ്തു, 1400 വർഷം മുമ്പ് അല്ല നൂറ് വർഷം മുമ്പും ആരങ്കിലും എന്ത് ചൈതാലും നമുക്ക് അവ്യത്തിയോട് പകയോ കോ ബമോ ഉണ്ടാവില്ല, മുഹമ്മദ് നബിയോട് ഉണ്ടാകും അത് ഒരു രോഗമാണ്
നിങ്ങളും ചെയ്യുന്ന കാര്യം തെറ്റ് അല്ലെ മറ്റുള്ളവരെ കുറ്റം പറഞ്ഞു എന്തിനാ വെറുതെ പാപം പിടിച്ചു വെക്കുന്നത് അവർ ചെയ്യുന്നതിന് ഉള്ള കൂലി അവര്ക് തന്നെ കിട്ടും നിങ്ങൾ ഒന്നും തല പുകച്ചു ജീവിതം കളയണ്ട