Тёмный

ഇസ്ലാമായി ജനിച്ച് ഹിന്ദുവായി ജീവിക്കുന്ന നടി ലക്ഷ്മിപ്രിയയുടെ പൊളളുന്ന ജീവിത കഥ..! l Lakshmi Priya 

Malayali Life
Подписаться 640 тыс.
Просмотров 727 тыс.
50% 1

സിനിമയിലും സീരിയലിലുമൊക്കെ നിറഞ്ഞു നിക്കുന്ന താരമാണ് ലക്ഷ്മിപ്രിയ. ഇപ്പോൾ ഫ്ലവർസിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിലൂടെ കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റീയിരിക്കുകയാണ്. 180 ഓളം സിനിമകളിലും, 15 ഓളം സീരിയലുകളിലും, 40 ഓളം ടി വി ഷോകളിലും താരം നിറസാന്നിധ്യം ആയിരുന്നു. 2005 ൽ മോഹൻലാൽ അഭിനയിച്ച നരൻ എന്ന സിനിമയിലാണ് താരം തുടക്കം കുറിച്ചത്. വാർത്തകൾ ഇതുവരെ എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. മലയാളത്തിലെ തന്നെ നിരവധി സൂപ്പർ താരങ്ങളോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം താരത്തിന് ലഭിച്ചിട്ടുണ്ട്. ഫ്ലവർസിലെ സീരിയലായ സീതയിലും പുലിവാലിലുമാണ് താരം അവസാനം പ്രത്യക്ഷപ്പെട്ടത്. സ്റ്റാർ മാജിക്കിലും, വീട്ടമ്മയിലുമാണ് താരം ടി വി ഷോസായി ഇപ്പോൾ ചെയ്തു വരുന്നത്. ഭാഗ്യദേവത, കഥ തുടരുന്നു, സീനിയർസ്, താപ്പാന, റിങ് മാസ്റ്റർ, 7th ഡേ അങ്ങനെ നിരവധി ചിത്രങ്ങളിൽ ഉള്ള താരമാണ് ലക്ഷ്മിപ്രിയ. ഹാസ്യ വേഷങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കാറുള്ള നടിമാരില്‍ ഒരാളാണ് ലക്ഷ്മിപ്രിയ. സിനിമയിലും ടെലിവിഷന്‍ പരമ്പരകളിലും തിളങ്ങി നിന്നിരുന്ന നടി ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം സന്തോഷ ജീവിതം നയിക്കുകയാണ് ഇപ്പോൾ.
#LakshmiPriya #Mathangi #Birthday #Jayesh

Опубликовано:

 

7 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 308   
@jemshidiya6491
@jemshidiya6491 2 года назад
ബിഗ് ബോസ്സിൽ വന്നതിനു ശേഷം വീഡിയോ കാണാൻ വന്നവരുണ്ടോ
@sheenashinuvlogs7067
@sheenashinuvlogs7067 2 года назад
🙋
@rstheeshpr9916
@rstheeshpr9916 2 года назад
Njan
@sanjayayurvedayoga
@sanjayayurvedayoga 2 года назад
Yes 🥰
@varghesev3459
@varghesev3459 2 года назад
Unde l.p you are a real human
@akshayvlog9674
@akshayvlog9674 2 года назад
Und
@sreekumarsatheesan8969
@sreekumarsatheesan8969 3 года назад
ലക്ഷ്മി പ്രിയ നല്ല നടിയാണ് കഥ തുടരുന്നു , ഭാഗ്യ ദേവത ,എന്നിങ്ങനെ അഭിനയം സൂപ്പർ
@balachandrankg4063
@balachandrankg4063 3 года назад
ലക്ഷ്മി പ്രിയ ഭാഗ്യ ദേവത 🙏🙏👌👌👌
@thugformalayaliz2668
@thugformalayaliz2668 3 года назад
വിഷമം ഒരുപാട് അനുഭവിച്ചില്ലേ ഇനിയുള്ള കാലം ദൈവഅനുഗ്രഹം. കൂടെ ഉണ്ടാകട്ടെ.👍🙏
@jessyharilal4748
@jessyharilal4748 3 года назад
Sai ram!! punnapra sai samithy ur speech very heart touching
@ajith7277
@ajith7277 3 года назад
സിനിമ ലോകത്തു നിന്നും ഇതുപോലെ ഭദ്രതയുള്ള കുടുംബ വിശേഷങ്ങൾ കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു.... ദീർഘ സുമംഗലി ഭവ.... കുടുംബത്തിൽ എല്ലാവര്ക്കും നല്ലത് വരട്ടെ.... 🙏🙏🙏
@rajeshmk4902
@rajeshmk4902 3 года назад
ആരും മുസ്ലീം ആയും 👍ക്രസ്ത്യാനിയായും 👍ഹിന്ദുവായുംജനികകുനനിലല. ഇതു മനുഷ്യ സ്രഷ്ടികളാണ് 👍🌹
@SunilKumar-zs1mp
@SunilKumar-zs1mp 3 года назад
കറക്റ്റ്
@hipto6107
@hipto6107 2 года назад
മനുഷ്യൻ ആയാൽ പോരെ 🙂
@nandhanap2967
@nandhanap2967 2 года назад
@@hipto6107 correct
@athulyasethu
@athulyasethu 2 года назад
🤣parayanm kollam kelkanm kollam.. 😁
@balustudio873
@balustudio873 3 года назад
നല്ല ഒരു നടി, ഏത് മതത്തിൽ ജനിച്ചു എന്നതല്ല. അവരുടെ മനുഷ്യനോട്‌ ഉള്ള പെരുമാറ്റം അതാണ് നോക്കണ്ടത്. ലക്ഷ്മി ഒരു ലക്ഷ്മി തന്നെ ആണ് 👍👍👍👍
@varghesev3459
@varghesev3459 2 года назад
Yes eemughathinu lakshmi priya enna peru super
@josephsalin2190
@josephsalin2190 3 года назад
സത്യൻ അന്തിക്കാടിന്റെ കഥ തുടരുന്നു എന്ന സിനിമയിലെ ലക്ഷ്മി പ്രീയയുടെ റോൾ എനിക്കിഷ്ടമായിരുന്നു. സത്യത്തിൽ ആ കഥാപാത്രത്തിന് കേട്ടിടത്തോളം അവരുടെ ജീവിതത്തോട് സാമ്യം ഉണ്ട്
@nithamaherin7163
@nithamaherin7163 3 года назад
Correct
@sajidabdulazeez4370
@sajidabdulazeez4370 3 года назад
👍
@safeenarahman2793
@safeenarahman2793 3 года назад
ലക്ഷ്മി ചേച്ചി പൊളിയാ. നല്ല കുടുംബിനി. നല്ല അമ്മ.
@achuachu9851
@achuachu9851 3 года назад
Nalloru sangi aanu
@ramachandranunni2217
@ramachandranunni2217 3 года назад
@@achuachu9851 ആയിക്കോട്ടെ അത് ഇവിടെ ചോദിച്ചില്ല ല്ലോ ടോ
@followme2253
@followme2253 3 года назад
കലാകാരിയായ ലക്ഷ്മിപ്രിയയെ സിനിമാ സീരിയൽ മേഖലകളിൽ പരിചയപ്പെടുത്തിയതും, ഇന്നും നല്ല രീതിയിൽ നിലനിറുത്തുന്നതും ഭർത്താവായ ഞാനും (ജയ് ദേവ് ) ഒരു തികഞ്ഞ കലാ കുടുംബമായ എന്റെ family യുമാണ്...അല്ലാതെ ലക്ഷ്മിയുടെ വീട്ടുകാരുടെ സഹകരണമോ, സ്നേഹമോ കൊണ്ടല്ല... അവർ നിരുപാധികം ഉപേക്ഷിച്ചതുകൊണ്ടാണ് ഞാൻ ലക്ഷ്മിയെ എന്റെയും എന്റെ കുടുംബത്തിന്റെയും ഒപ്പം നിറുത്തിയത്.... 👍
@followme2253
@followme2253 3 года назад
എന്റെ അച്ഛൻ പ്രശ്‌സ്ത സിനിമ, റേഡിയോ, നാടക പിന്നണി ഗായകനായിരുന്നു... പേര് പട്ടണക്കാട് പുരുഷോത്തമൻ
@ramyaramyasimon4387
@ramyaramyasimon4387 3 года назад
ദൈവം അനുഗ്രഹിക്കട്ടെ
@saleenashareef35
@saleenashareef35 3 года назад
നല്ലത് മാത്രം ഉണ്ടാവട്ടെ 🙏🙏
@IshashamzIshashamz
@IshashamzIshashamz 3 года назад
Thanks etta... Oru kalakariye veetinullil thalachittillallo...
@ranjitharanju486
@ranjitharanju486 3 года назад
@@followme2253 good sir.. May God bless u and family
@smile-dl8mt
@smile-dl8mt 3 года назад
വളരെ നല്ല ഒരു സ്ത്രീ....
@rajipoovadan3976
@rajipoovadan3976 2 года назад
God bless you
@aneeshat6327
@aneeshat6327 3 года назад
ജീവിതത്തിൽ എന്നും സന്തോഷമുണ്ടക്കട്ടെ
@meerasnair5249
@meerasnair5249 3 года назад
വളരെ ശക്തമായ നിലപാടുള്ള സ്ത്രീ.
@rejin3963
@rejin3963 2 года назад
lakshmiyude jeevitham ingane anennu ipazha ariyane ennittum lakshmi bigg bossilu vannitt matullavar ammanem achanem kuttam parayana kettitt athine vimarshikkukaya cheythath salute lakshmi
@prasadrao6278
@prasadrao6278 2 года назад
ദൈവം അനുഗ്രഹിക്കട്ടെ
@sree-kb2od
@sree-kb2od 3 года назад
Ithrem prblmz ullil vache ane ah pavam ithra happy ayi nadakunathee
@Vinod-tk2wt
@Vinod-tk2wt 3 года назад
She is great.
@sandhyajovees
@sandhyajovees 3 года назад
She is a good person too... God bless u dear
@pnskurup9471
@pnskurup9471 3 года назад
God bless her. Pattanakkad Purushothaman and his wife is very well known to me.
@sherinajay126
@sherinajay126 3 года назад
Excellent acting chechi👍❤️
@sheelak.m1061
@sheelak.m1061 3 года назад
Orupad. Eshttam lakshmipriya
@fathimathaseemaas3792
@fathimathaseemaas3792 3 года назад
Lakshmi priya chechiye orupaad ishtam. Lakshmi priya chechi indaambo starmagic nalle paangndaayin .plzz come back chechi🥰
@chandrikachandrasekharan9025
@chandrikachandrasekharan9025 3 года назад
Despite the tragic life she seems very positive. Wow
@manikandankk9509
@manikandankk9509 3 года назад
ഇവരുടെ കുടുംബം എന്നും എന്നും സന്തോഷമായിരിക്കാൻ ആശിക്കുന്നു
@lalusayimp4441
@lalusayimp4441 3 года назад
Good girl Laksmi priya
@thasreefasherin235
@thasreefasherin235 3 года назад
😻😻
@ajumalshajahan5003
@ajumalshajahan5003 3 года назад
Lakshmi priyakke oru big salute
@radhaap5924
@radhaap5924 3 года назад
സ്റ്റാർ മാജിക്കിൽ ഇപ്പോൾ കാണുന്നില്ല
@RajanRajan-ft1fs
@RajanRajan-ft1fs 3 года назад
Entayaalum ee kaalathe itharam nalla varthahal viralamaane adukonte oru paade santisham thonni...daivam ennum santoshathinum surekshakyum anugrahikyatte ..very good news
@satheeshkadavathsatheeshka8391
@satheeshkadavathsatheeshka8391 3 года назад
ലക്ഷ്മി ഇഷ്ടം
@aynoor3281
@aynoor3281 2 года назад
Bigg boss kand vannavarundo
@പൂവൻകോഴി-ങ9ഛ
@പൂവൻകോഴി-ങ9ഛ 2 года назад
Ente chunkinte muthama aa cheachi habeena a
@josethrissur2484
@josethrissur2484 3 года назад
നന്മയുള്ള ലോകമേ......
@ikkusinteminnuzminnuz3189
@ikkusinteminnuzminnuz3189 3 года назад
tharam tharam ennu paranjondirikkunnwyenthina peruparanjapore
@sivaradhyanjanum.s7691
@sivaradhyanjanum.s7691 3 года назад
God bless you lalshmi
@kumarnair7389
@kumarnair7389 3 года назад
Eswaran anugrahikkate
@priyanair1848
@priyanair1848 3 года назад
God bless u dear
@SV-dh6tr
@SV-dh6tr 3 года назад
Love Lakshmi Priya
@salimkumarsg4574
@salimkumarsg4574 3 года назад
Live as a human being and be humane towards to your fellow beings
@gentlemen3716
@gentlemen3716 3 года назад
Good
@sreedharnambiar8476
@sreedharnambiar8476 3 года назад
Laxmi Priya you have successively over came your first phase of life , take care of child and husband, you need not worry about the future. May God bless you with all the prosperity,, I am a fan of yours 🙏❤🤣
@satheeshbabupc4013
@satheeshbabupc4013 3 года назад
Tharam...........venda
@chandranponnatta1259
@chandranponnatta1259 3 года назад
Namasthe sahodhari...
@shanamshns2632
@shanamshns2632 3 года назад
Thrichu veranam star magicilll
@suma2161
@suma2161 2 года назад
Lp ഒരു മുസ്ലീം ആയിരുന്നിട്ടും റിയാസിനെ കാക്ക കാക്ക എന്ന് വിളിച്ചു നടന്നത് എന്തിനാണ്
@manjushaaaa1642
@manjushaaaa1642 2 года назад
Avare ‘thalle ‘ ennu vilichathu kondu , pinne’mole Diluuu’ ennu vilichu kaliyakkunnathu kondum
@rosammathomas4771
@rosammathomas4771 3 года назад
Amma. സ്വന്തം സുഖം noke. പോയി മകൾ നന്നകും എന്ന ഓർത്തില്ല. ദൈവം. കൂടെ ഉണ്ട്. നല്ല oru. കുടുംബത്തിൽ ആണല്ലോ ജീവിക്കുന്നത്
@nechunechu2591
@nechunechu2591 3 года назад
Karyam ariyaathe kuttam parayaan nilkkandaaa. Amma swantham sugam nokki poyath than kando. Karyam ariyaathe oraale kuttam parayaan nilkkandaa
@sjms718
@sjms718 3 года назад
ithupole ethra ethra problems aanu nammalu pala madhathilaolla alkarde varthayiloodeyum ,okke kanunne apol e parachillalo arakum .deleep ,bhavana case apol areya nigalu parayuka eathu mathathe moshamayi parayum . oralu Enthelum cheythal motham alkare parachilu prithekichu muslim anel. Ithupole pala mathathilum problem ondallo apol parayilla onnum .nammalu bharathiyarayi orumayode jeevikan nook.allathe mathavum pranthum paranju kure ennagalu.ellam madhavum nallathanu padippikunnathu. Moshamakunnathu manusharanu.
@keralagirl7057
@keralagirl7057 3 года назад
Chechi njan star magic kanarund super.
@abhiramipreamkumar1778
@abhiramipreamkumar1778 2 года назад
athe
@rachanaanil2681
@rachanaanil2681 3 года назад
സീരിയലിൽ ഉണ്ടോ ഏതിൽ ആണ് ഉള്ളത്, ഇതുവരെ കണ്ടിട്ടില്ല
@SunSun--sc3bg
@SunSun--sc3bg 3 года назад
ലക്ഷ്മി ലവ് യു
@shylasimon8215
@shylasimon8215 3 года назад
താരം.. താരം എന്തോന്നാണിത്. ലക്ഷ്മി എന്ന അവരുടെ പേര് പറയാമല്ലോ.
@cmcm2510
@cmcm2510 3 года назад
😀😀😀😀😀😀
@rajeenashamnad4974
@rajeenashamnad4974 3 года назад
Ivarude mattu videosum ingane thanneyaanu
@shylasimon8215
@shylasimon8215 3 года назад
@@rajeenashamnad4974 ശരിയാണ്.😄
@chammuu..7306
@chammuu..7306 2 года назад
🤣💯
@fathimasuhara1222
@fathimasuhara1222 3 года назад
സീത സീരിയൽ ഉണ്ടോ
@keerthikumar1293
@keerthikumar1293 3 года назад
Undo
@zehak7810
@zehak7810 3 года назад
Njn kandtilla
@littyjacob8341
@littyjacob8341 3 года назад
@@zehak7810 ഞാനും
@janseerjansi1452
@janseerjansi1452 3 года назад
നിനക്കൊന്നും വേറേ പണി ഇല്ലേ
@johnkoodarathilvarkey4179
@johnkoodarathilvarkey4179 3 года назад
Illa ഉണ്ടിടില്ല
@bismibismi9175
@bismibismi9175 2 года назад
Ksfe 👍👍👍👍super cash undallo
@neethusudheesh7999
@neethusudheesh7999 3 года назад
Star magicil Lakshmi chechiye miss cheyunnu
@radhikasunil9280
@radhikasunil9280 3 года назад
lakshmi priya 😘 😘
@anshalulu9527
@anshalulu9527 2 года назад
എന്തരു സ്ത്രീ ആണ് മുസ്ലിമായിട്ട് ഇന്ദു അയാദ്.....
@SunSun--sc3bg
@SunSun--sc3bg 3 года назад
മുസ്‌ലിംമായി ജനിക്കില്ല ജനിക്കുമ്പോൾ ആർക്കും മാത്‍സ്മില്ല വെറും മനുഷ്യൻ മാത്രം. മുസ്ലീം കുടുംബത്തിൽ ജനിച്ചു എന്നോ മുസ്ലീം. മാതാപിതാക്കൾക്ക് ജനിച്ചു എന്നോ പറയാം.
@rayanmuhammed1903
@rayanmuhammed1903 3 года назад
Sheriyanu
@anupamaabhilash7847
@anupamaabhilash7847 3 года назад
👍👍👍👍👍👍👍
@sainabasainabaniyas6044
@sainabasainabaniyas6044 3 года назад
Unt
@യഹിയചക്കു
@യഹിയചക്കു 3 года назад
👍👍👍👍
@mbtraders7256
@mbtraders7256 3 года назад
@@rayanmuhammed1903 ജനിക്കുമ്പോൾ എല്ലാവരും ശുദ്ധപ്രകൃതിയിലാണ്
@sunldammam2775
@sunldammam2775 3 года назад
pavamm👍🏻👍🏻👍🏻👍🏻👌🏼👌🏼👌🏼
@johnmathew8829
@johnmathew8829 3 года назад
Eppol star magic ellallo
@josemelwin360
@josemelwin360 3 года назад
Yes
@reshmiv8940
@reshmiv8940 3 года назад
Arum jilla paranju vazhakku edanda Sabeena latheef annanu name Nta kooda cbmhss pathakutty schoolil oru classil oru benchil erunnu padichathanu evar nooranad swadeshi anu
@riyashakkim4509
@riyashakkim4509 3 года назад
,
@MayaMohan339
@MayaMohan339 3 года назад
Kollam iswarya enna nadaka troupil undayirunnu
@anjuks5373
@anjuks5373 3 года назад
Kollam assissi, nadakathil work cheythu ennu oridathum parayaarilla, enthaanu ennu ariyilla,pakshe nalla vyakthiyaanu.
@sreelakshmis76
@sreelakshmis76 3 года назад
Kalangamillaatha vyakthithvam.nallathe varoo🥰🥰
@FAHAD_FAHI_10K
@FAHAD_FAHI_10K 3 года назад
ചോറിൽ കോഴിമുട്ട ഒളിപ്പിച്ച് കലാഭവൻ മണിക്ക് നൽകിയ സീൻ😂
@janseerjansi1452
@janseerjansi1452 3 года назад
Love കുരുഷേത്ര
@athulprabhakaran
@athulprabhakaran 2 года назад
മതത്തിൽ നിന്ന് മറ്റൊരു മതത്തിലേക്ക് അല്ല മതത്തിൽ നിന്ന് മനുഷ്യനിലേക്ക് ആവണം
@hamdanerukulangara2448
@hamdanerukulangara2448 3 года назад
👍
@axiomservice
@axiomservice 3 года назад
All the best lekshipfiya Go ahead
@zaithunfathimazahra5747
@zaithunfathimazahra5747 3 года назад
ഉമ്മ റംലത്ത്.. ഞങ്ങളുടെ നാട്ടുകാരി..
@kesuabhiaamidaya175
@kesuabhiaamidaya175 3 года назад
Annitto ? Antha problm ??!
@misbahmashud3158
@misbahmashud3158 3 года назад
Muttam ano?
@frwellness7413
@frwellness7413 Год назад
Really
@anupamaaj7620
@anupamaaj7620 3 года назад
ഇവരുടെ ശരിക്കുള്ള പേര് താരം എന്നാണല്ലേ? 😎
@jameelajameela4045
@jameelajameela4045 3 года назад
Mm.. കേട്ടില്ലേ
@ameera721
@ameera721 2 года назад
Sabeena ennaanu oru interview il parannath
@Thankamsfamilykitchen
@Thankamsfamilykitchen 3 года назад
ഒരു ദേവയാനി cut....
@sheebapoulose1648
@sheebapoulose1648 3 года назад
Ishtam
@creativehub253
@creativehub253 2 года назад
സംഗീതജ്ഞനായ പുരുഷോത്തമൻ എന്നല്ല പട്ടണക്കാട് പുരുഷോത്തമൻ എന്ന് തന്നെ പറയണം.അദ്ദേഹം അങ്ങനെ ആണ് അറിയപ്പെടുന്നത്.
@bindhuplaveli2369
@bindhuplaveli2369 2 года назад
സ്ട്രോങ്ങ്‌ വുമൺ... iron Lady..
@SPalan-wj9dw
@SPalan-wj9dw 3 года назад
❤❤❤❤❤❤🌹🌹🌹🌹🌹🌹god bless u
@SanjuKs-g5c
@SanjuKs-g5c 3 года назад
❤❤
@ജാനേമന്
@ജാനേമന് 3 года назад
ഈ മുട്ടം എന്നു പറയുന്ന സ്ഥലം കന്യാകുമാരിയില്‍ അല്ലേ...
@rajalak2738
@rajalak2738 2 года назад
Don't worry. God has no religion.
@കഥപറയുംകണ്ണുകൾ
14 am vayasil ഉമ്മ thallipparanju, പാവം sankalpikan polum patunnilla😕
@rishikeshrishi9739
@rishikeshrishi9739 3 года назад
🙏🙏🙏
@Mariyas823
@Mariyas823 3 года назад
Ballatha tharam,tharam
@kmqatrkmkasaragod1147
@kmqatrkmkasaragod1147 3 года назад
👍🙏
@priyanair1848
@priyanair1848 3 года назад
Beautiful and super actor
@hifzokmedia8708
@hifzokmedia8708 3 года назад
Star magic bhishkarikkuka
@RamshiKochuVlogs
@RamshiKochuVlogs 3 года назад
Hi
@sahreefmavval4719
@sahreefmavval4719 3 года назад
Anik estapeddaa actor
@aneeshkraneeshkr2840
@aneeshkraneeshkr2840 3 года назад
താരം താരം താരം പേരില്ലേ അവർക്ക്
@Muhammednihalup
@Muhammednihalup 2 года назад
Bigg Boss 😁
@Zarah3300
@Zarah3300 3 года назад
Ee checheede perano thaaram
@minnumol7309
@minnumol7309 3 года назад
ആവർത്തന വിരസത . താരം::::താരം
@cameospainting6124
@cameospainting6124 3 года назад
MiniHi
@asharafshasainudeen9449
@asharafshasainudeen9449 3 года назад
തിരുവനന്തപുരം അല്ല ഹരിപ്പാട്
@poojaajith625
@poojaajith625 3 года назад
No kayamkulam
@shijasharfudeen3384
@shijasharfudeen3384 3 года назад
@@poojaajith625 yes
@farooquekalathil9581
@farooquekalathil9581 2 года назад
Love jihad
@skrskr445
@skrskr445 2 года назад
ഇവർ കവറിൽ അല്ല കിടക്കുക സ്മാൾ ഇനത്തിൽ ഇനിയും
@Allumol
@Allumol 2 года назад
Pathanamthittakkariyaane❤️
@bastinnelson7708
@bastinnelson7708 3 года назад
Abortion or miscarriage?.different meaning!
@muhammedafthab1061
@muhammedafthab1061 3 года назад
Bhaagyam rhirichasyirunnu engil athu live jihad aakumaayirunnu
@hassankuttyt8962
@hassankuttyt8962 3 года назад
Muslim aayi janichittu kaaryamilla.. Muslim aayi eemaanode marikkaanum yogam venam.. Evarku athilla...
@lasnasajesh2516
@lasnasajesh2516 3 года назад
Manyamayi jeevichal pore
@hassankuttyt8962
@hassankuttyt8962 3 года назад
@@lasnasajesh2516 maanyamaayi ennu udeshikkunnathu enthaa
@lasnasajesh2516
@lasnasajesh2516 3 года назад
@@hassankuttyt8962 manasu nannavate mathamethenkilum aavatenn ketitille bro
@hassankuttyt8962
@hassankuttyt8962 3 года назад
@@lasnasajesh2516 manasu nannayathondu maathram kaaryamilla.. Njagal muslimsinu allahuvilulla viswasam athu musta..
@spdrg86
@spdrg86 3 года назад
Ethu mathathil aayalum avaru santhoshathode jeevikatte. .muslim aaya parents enthe avare samrakshichila? Athu kondu avare snehicha oru kudumbathe avaru sweekarichu. .mathathe kalum valuthanu manushyatham. .athu undengil direct swargathil chelum. Ethu mathathil vishwasikunavarum nallath cheythal punyam kittum, marana shesham moksham kittum ennu thanneyanu allathe athu oru vibagathinu mathram paranja karyam alla.
@astonmartin2074
@astonmartin2074 3 года назад
Enthukondanu evare egane kuttam parayunnath enik manasil akunilla.... avar joli cheyth jeevikunnu.... thaze comment ittavarude parachil kettal thonnanum avarokkeya lakshmik chelavinu kodukunnath ennnu....😂😂
@سرتههندي
@سرتههندي 3 года назад
Ipol chanakuzhiyilanu chechi afayamkandekkunne
@NoName-ij2wx
@NoName-ij2wx 3 года назад
suddapppi il allallo ath bagyam
@jyothishmr3134
@jyothishmr3134 3 года назад
@@NoName-ij2wx 🤣🤣sathyam
@skrskr445
@skrskr445 2 года назад
എല്ലാം ദുനിയാവിൽ ഇല്ലേ നേടിയത് ആ ഗ്രഹത്തിലേക്ക് എന്തോ നേടി
@mohammedshamil6098
@mohammedshamil6098 3 года назад
ഇസ്ലാമിൽ നിന്ന് മാറെടായിരുന്നു
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 2 года назад
😂😂😂she's brilliant
@jacklin223
@jacklin223 3 года назад
Pakshe narithudangi. CHANAKAM manakkunnu. And it’s always going to be a tragedy.
@ridhumizhu9830
@ridhumizhu9830 3 года назад
മുസ്ലിമായിരുന്നോ
Далее
would you eat this? #shorts
00:13
Просмотров 4,3 млн