Тёмный

ഇസ്ലാമിലെ ശക്തിയുള്ള 6 ദിക്റുകള്‍ || Powerful Muslim Mantras (Dikhr) 

AUM AMEN AMIN
Подписаться 56 тыс.
Просмотров 2,3 тыс.
50% 1

നിരന്തരമായ ഈശ്വര സ്മരണയുടെ മഹത്വത്തെപ്പറ്റി, പഠിപ്പിക്കാത്ത, മതങ്ങളില്ല.
മനസ്സുകൊണ്ടും വാക്കുകൊണ്ടും ഈശ്വരനെ എപ്പോഴും സ്മരിക്കണമെന്ന്, എല്ലാ മതങ്ങളും, ഈശ്വരവിശ്വാസികളോട് ആഹ്വാനം ചെയ്യുന്നുണ്ട്.
നിരന്തരം മന്ത്രങ്ങള്‍ ഉരുവിടുന്ന ഹിന്ദുമത വിശ്വാസിയും, സുകൃതജപങ്ങള്‍ ഉരുവിടുന്ന ക്രിസ്തുമതവിശ്വാസിയും, ഇതുതന്നെയാണ് ചെയ്യുന്നത്.
ബുദ്ധമതത്തിലും, നിരന്തരം ഉരുവിടാനുള്ള നിരവധി മന്ത്രങ്ങളുണ്ട്.
ഇസ്ലാം മതത്തില്‍, ഇത്തരം ചെറു മന്ത്രങ്ങളെ, ദിക്ര്‍, എന്നു വിളിക്കുന്നു.
അദ്ഭുതകരമായ ആത്മീയഫലങ്ങള്‍ നല്‍കുന്ന, ഇസ്ലാം മതത്തിലെ ദിക്റുകളെ കുറിച്ചാണ്, ഇന്നത്തെ വിഡിയോ.
മതങ്ങളുടെ വേര്‍തിരിവില്ലാതെ, യഥാര്‍ഥ ഈശ്വരവിശ്വാസത്തിലേക്ക് നീങ്ങുന്ന ഏതൊരു ആത്മീയ അന്വേഷകര്‍ക്കും, ഈ ദക്റുകള്‍ പ്രയോജനപ്പെടും എന്നതില്‍ സംശയമില്ല.
1. ബിസ്മില്ലാഹ് - അല്ലാഹുവിന്റെ നാമത്തില്‍
2. സുബഹാ നല്ലാഹ് - അല്ലാഹു എത്ര പരിശുദ്ധനാകുന്നു
3 അല്‍ഹം ദുലില്ലാഹ് - സ്തുതികള്‍ മുഴുവന്‍ അള്ളാഹുവിനു മാത്രം
4. ലാ ഇലാഹ ഇല്ലല്ലാഹ് - അല്ലാഹു അല്ലാതെ, മറ്റൊരു ദൈവമില്ല
5. അല്ലാഹു അക്ബര്‍- അല്ലാഹു ഏറ്റവും വലിയവനാണ്
6. അസ്തഗ് ഫിറുല്ലാഹ് - അല്ലാഹുവേ, നിന്നോട് ഞാന്‍ ക്ഷമ ചോദിക്കുന്നു
#aumamenamin #onegodonereligion #IslamicMantras
Subscribe to Channel.
www.youtube.co...
More videos @AUM AMEN AMIN
ബൈബിളിലില്ലാത്ത രഹസ്യ സുവിശേഷം
• ബൈബിളിലില്ലാത്ത രഹസ്യ ...
ബുദ്ധമതത്തില്‍ ദൈവം ഉണ്ടോ?
• ബുദ്ധമതത്തില്‍ ദൈവം ഉണ...
എന്തിനാണ് നമ്മൾ ജീവിക്കുന്നത്?
• എന്തിനാണ് നമ്മൾ ജീവിക്...
ചൈതന്യദേവന്റെ ജീവിതകഥ
• കൃഷ്ണൻ + രാധ = ചൈതന്യദ...
യേശുവിന്റെ മഹാവാക്യങ്ങള്‍
• ക്രിസ്തുമതം അറിയാതെ പോ...
മനുഷ്യകാളി || ആനന്ദമയി മായുടെ അസാധാരണ ജീവിതം
• മനുഷ്യകാളി || ആനന്ദമയി...
ഈശ്വരനോട് അടുക്കുമ്പോൾ സങ്കടങ്ങള്‍ എന്തുകൊണ്ട്?
• ഈശ്വരനോട് അടുക്കുമ്പോൾ...
ആനന്ദനിധിയുടെ താക്കോല്‍
• ആനന്ദനിധിയുടെ താക്കോല്...
Om and Amen - Truths revealed
• ഓം തന്നെയോ ആമേന്‍ ? ‌‌...
Secrets of Aum Mantra
• ഓം എന്ന ശാസ്ത്ര രഹസ്യം...
ഈശ്വരന്‍ ഭക്തന്റെ ദാസനാകുന്നത് എങ്ങനെ?
• കൃഷ്ണനും യേശുവും 'അടിമ...
കരയുന്നവര്‍ ദുര്‍ബലരല്ല
• കരയുന്നവര്‍ ദുര്‍ബലരല്...
ക്രിസ്തുമതത്തിലെ അഞ്ച് ദിവ്യമന്ത്രങ്ങൾ
• ക്രിസ്തുമതത്തിലെ 5 ദിവ...
Life and teachings of MIlarepa
• കൈലാസം കീഴടക്കിയഏക മനു...
5 Easy Tibetan Buddhist Meditations
• മിലരേപ പഠിപ്പിച്ച 5 എള...
Sree Narayana Guru and 13 divine souls
• ശ്രീനാരായണ ഗുരുവിന്റെ ...
How to return to the love of God?
• ഈശ്വരനെ മറന്നോ?എങ്ങനെ ...
Secrets of Universe: Does God exists?
• ദൈവം ഉണ്ടോ? || പ്രപഞ്ച...
Christmas Mysteries Explained: Star of Bethlehem and the three wise men
• മൂന്നാം കണ്ണ് തുറന്നാൽ...
Ajahn Chah Easy Meditation technique
• കൊടുംകാട്ടിൽ നിന്ന് അജ...
Vivekananda Kerala visit - Part 1
• കേരളത്തിലെ ക്ഷേത്രത്തി...
Vivekananda Kerala visit - Part 2
• സ്വാമി വിവേകാനന്ദനെ അവ...
Life story of Muslim Sufi saint Rabia Al Basri
• അള്ളാഹുവിനെ സ്നേഹിച്ച ...
Sree Ramakrishna Paramahamsa getting vision of Jesus Christ
• ശ്രീരാമകൃഷ്ണ പരമഹംസന്റ...
5 thoughts which can control mind: Buddha's teaching
• മനസ്സിനെ മാറ്റിമറിക്കാ...
Sree Narayana Guru giving Diksha to foreign disciple
• ശ്രീനാരായണ ഗുരു എന്തുക...
How to gain wealth from God?
www.youtube.co....
How to feel the presence of God?
• ഈശ്വരനോടു സംസാരിക്കണോ?...
Yoga of Jesus Christ
• യേശുക്രിസ്തു പഠിപ്പിച്...
Credits
Videos
canva.com, Pexels.com
Video Editing:
app.clipchamp....
#spiritualenlightenment
#MuslimSpirituality
#PrayerForForgiveness
#StrengtheningFaith
#IslamicMantras
#IslamicDevotionals
#MuslimBeliefs
#SpiritualAwareness
#PrayingToAllah
#InnerPeace
#IslamicReflections
#GodsGrace
#PrayerfulLife
#GuidanceFromWithin
#IslamAndSpirituality
#HeartfeltWorship
#Transcendence
#ContemplateLife
#DivinePresence
#HolisticSpirituality
#SeekingTheDivine
#PeacefulMind
#ConnectingWithGod
#DivineLove
#SpiritualHarmony
#SoulNourishment
#ReflectAndPray
#IslamAndPeace
#PrayerJourney
#IslamicDevotional
#FaithInAction
#DevotionToTruth
#MindfulSpirituality
#IslamicPractices
#InspirationalFaith
#SpiritualUpliftment
#BeliefInGod
#GuidanceForLife
#PrayersOfHope
#BlessingsOfAllah
#ConnectingToTheDivine
#InnerStrength
#IslamicInspiration
#FaithfulHeart
#InwardJourney
#PeaceWithin
#PathToEnlightenment
#SufiWisdom
#SeekingTheLight
#EternalTruths

Опубликовано:

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 53   
@456654123321able
@456654123321able Месяц назад
❤❤❤❤Ya Rasulullah .. Alhamdulillah..thanks 🙏
@muhammedriyasct9248
@muhammedriyasct9248 2 месяца назад
എല്ലാ മതത്തിലും ഉണ്ട് നേർവഴി ആ വഴിയിലൂടെ പോയാൽ എല്ലാവരും എത്തിച്ചേരുന്നത് ഒരേയൊരു യജമാനിലേക്കാണ് ദൈവത്തിലേക്കാണ്
@abdulnajeeb87
@abdulnajeeb87 Месяц назад
Ishqe muhammad rasoolulla...🤲🤲🤲 Ya madad mere mula ❤❤❤Shri naarayanna guru ❤❤❤
@anandu1974
@anandu1974 10 месяцев назад
എല്ലാ മതങ്ങളും പ്രപഞ്ചശക്തിയെയാണ് ആരാധിക്കുന്നത്. പ്രപഞ്ചശക്തി പ്രപഞ്ചം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന അവസ്ഥയാണ്. അതുകൊണ്ടാണ് ഭാരതീയ വേദാന്തം മണ്ണിലും വിണ്ണിലും തുണിലും തുരുമ്പിലും ആ ശക്തി ഉണ്ടെന്ന് പറഞ്ഞത്. ആ ശക്തിയെ എങ്ങിനെ വേണമെങ്കിലും ആരാധിക്കാം.. അത് ,വിഗ്രഹാരാധനയായാലും മന്ത്രാരാധനയായാലും സാധനയായാലും എല്ലാം ആ പ്രപഞ്ച ചൈതന്യത്തെ അറിയുവാനുള്ള വഴികളാണ്. പ്രപഞ്ചത്തിന്‍റെ പ്രാണനാണ് പ്രപഞ്ചശക്തി. ആ പ്രാണന്‍ ഭൂമിയുടെ (പ്രകൃതി) ഗര്‍ഭപാത്രമാകുന്ന മണ്ണില്‍ വീണ് പ്രാണിയായി ജനിക്കുന്നു പ്രാണനും പ്രകൃതിയും ചേര്‍ന്നാല്‍ പ്രാണിയുണ്ടാകുന്നു. ആ പ്രാണന്‍ ഭൂമിയിലെ സകല ജീവജാലങ്ങളിലുമുണ്ട്. അതുകൊണ്ടാണ് ഭൂമിയിലെ സര്‍വ്വ ചരാചരങ്ങളേയും ആരാധിക്കാന്‍ ഭാരതീയ വേദാന്തം പറയുന്നത്. എന്നാല്‍ പ്രപഞ്ചശക്തി പറഞ്ഞതാണെന്ന വാദവുമായി ഇസ്ലാംമതം സ്രഷ്ടാവും സൃഷ്ടിയും എന്ന രീതിയില്‍ വേര്‍തിരിച്ച് കാണുന്നു. സൂഷ്ടിയുടെ പ്രാണന്‍തന്നെയാണ് സ്യഷ്ടാവ് എന്ന് സമ്മതിക്കാന്‍ ഇസ്ലാം പണ്ഢിതര്‍ തയ്യാറല്ല. മാത്രമല്ല ബഹുദൈവാരാധകരെ കൊന്നു കളയണം അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ല എന്നതൊക്കെ പ്രപഞ്ചശക്തി പറഞ്ഞതാണെന്ന് പറഞ്ഞാല്‍ അതെങ്ങനെ സത്യമാകും ? ഭൂമിയിലെ സകല ജീവജാലങ്ങളും പ്രപഞ്ചശക്തിയുടെ മക്കളാണല്ലോ.. അതില്‍ എങ്ങനെ വേര്‍തിരിവുണ്ടായി ? ഇതൊക്കെത്തന്നെയാണ് ഇസ്ലാം ഒരു തീവ്രമതവിശ്വാസമാണെന്ന് പറയാന്‍ കാരണം. സമാധാനമതമാണെന്ന് പറയുന്ന ഇസ്ലാം ഉള്ളിടത്തൊന്നും സമാധാനം ഇല്ല. അതുതന്നെയാണ് ആ മതത്തിന്‍റെ വൈരുദ്ധ്യം. വീഡിയോക്ക് റീച്ച് കിട്ടാന്‍വേണ്ടി എന്തെങ്കിലും പറയുന്നതില്‍ അര്‍ത്ഥമില്ല. അതൊന്ന് വ്യക്തമാക്കി എന്നേയുള്ളൂ..
@gopitn2254
@gopitn2254 11 месяцев назад
🙏🏾👏💕
@ajmer406
@ajmer406 11 месяцев назад
നീ എന്നിലേക്ക് നടന്ന് വന്നാൽ ഞാൻ നിന്നിലേക്ക് ഓടി ഓടി വരാം
@mallualchemist
@mallualchemist 11 месяцев назад
❤❤❤❤💯
@lateeflateef9600
@lateeflateef9600 11 месяцев назад
❤❤
@muhammedasifjjaleel9985
@muhammedasifjjaleel9985 11 месяцев назад
La ilaha illa Anta subhanaka innee.. kuntuminallalimeen...
@NasarNas-fn9em
@NasarNas-fn9em Месяц назад
Dheaivam ആരാണ് ????? ഇസ്ലാമിലെ allhahu എന്താണ്???? Allhahu മാത്രം ഏക dheaivam ആവുന്നത് എന്തു കൊണ്ട് ???അപ്പൊ മറ്റുള്ള മാധങ്ങളിലെ ദൈവങ്ങൾ എന്തേ ദൈവം അല്ലെ??? ചോദ്യങ്ങൾക്ക് ഉത്തരം ഉണ്ട് ??? അറിയാൻ ആഗ്രഹം യുള്ളവർ reply അയക്കു പോകാം നമുക്ക് സൃഷ്ടാവിനെ അറിയാൻ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ മതങ്ങളെ തലയിൽ കയറ്റി vearuppukal സൃഷ്ടിക്കുന്ന സമൂഹം വികജ്ഞാനം ഇല്ലാത്തവർ ആണ് വിദ്യാഭ്യാസവും വിക്ഞാനവും തമ്മിൽ മാറ്റമുണ്ട്
@pradeepgomez921
@pradeepgomez921 6 месяцев назад
അള്ളാഹു ഏക ദൈവം ആണോ? Mohammed നടത്തിയ ഒരു പ്രവചനം പറയാമോ.
@sayyid6631
@sayyid6631 2 месяца назад
യെസ്
@NasarNas-fn9em
@NasarNas-fn9em Месяц назад
പറയാം സഹോദര
@NasarNas-fn9em
@NasarNas-fn9em Месяц назад
Reply അയക്കു
@pradeepgomez921
@pradeepgomez921 6 месяцев назад
ഖുർആൻ ഒന്ന് വായിച്ചു explain ചെയ്താൽ നന്നായിരുന്നു.
@vineeths2554
@vineeths2554 11 месяцев назад
ആറു വയസ്സുള്ള കെട്ടിയ മഹാനായ മുഹമ്മദ് നബി 😹😂🤣
@sijinc8973
@sijinc8973 11 месяцев назад
നീ ചെയ്യുന്ന അഥമ കര്യം ആ മഹാൻ ചെയ്തിട്ടില്ല. കുപ്പ തൊട്ടിയിൽ നിന്ന് കുപ്പ തൊട്ടിയിലേക്ക് ഭാഗീരത പ്രയാണം തന്നെ നീ ഇനിയും നടത്തി കൊണ്ടിരിക്കും ഈ കലിയുഗം തീരുന്നതുവരെ
@vineeths2554
@vineeths2554 11 месяцев назад
@@sijinc8973 ഓ ആറു വയസ്സുള്ള കൊച്ചിനെ പീഡിപ്പിക്കുന്ന മഹാൻ . അത് പറയുന്ന ഞാൻ പാപി സംഭവം തന്നെ. 54 വയസ്സുള്ള മഹാന് ആറു വയസ്സുള്ള കൊച്ചിനെ കെട്ടാം എങ്കിൽ അത് തെറ്റാണെന്ന് പറയുന്നവനാണ് ബുദ്ധിമാനും. അറിഞ്ഞൂടെങ്കിൽ പോയി വായിച്ചു നോക്കടാ നീ പറയുന്ന മഹാൻ എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് എങ്ങനെയാണ് ചത്തതെന്നും മോന്റെ ഭാര്യ വരെ കല്യാണം കഴിച്ചു അവസാനം വിഷം കൊടുത്താണ് കൊന്നത്
@jobinxavier6238
@jobinxavier6238 3 месяца назад
ഇസ്ലാമിന്റെ പ്രവാചകൻ മുഹമ്മദ്‌ അറേബ്യയിൽ മുഹമ്മദ് ജനിക്കുന്നതിനു മുൻപേ നൂറ്റാണ്ടുകളായി യഹൂദരും ക്രൈസ്തവരും അഹ്ലുൽ കിതാബ് അഥവാ വേദക്കാർ എന്ന പേരിൽ ഏകദൈവത്തിന്റെ വക്താക്കളായി അറേബ്യയിൽ നിലനിന്നിരുന്നു. ഈ വേദക്കാർ കഅബ ദിശയായി പ്രാർഥിക്കുകയോ, അറേബ്യൻ ബഹുദൈവാരാധകർ ചെയ്യുന്നത് പോലെ ഹജ്ജിനോ ഉംറയ്ക്കോ പോവുകയോ, കഅബയെ ത്വവാഫ് ചെയ്യുകയോ, അവിടുത്തെ അല്ലാഹുവിനെ ആരാധിക്കുകയോ, കറുത്ത കല്ലായ ഹജറൽ അസ്വദിനെ ചുംബിക്കുകയോ ചെയ്യുമായിരുന്നില്ല. അറേബ്യൻ ചന്ദ്രദൈവങ്ങളുടെ ചിത്രങ്ങളിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള ചന്ദ്രക്കല മതചിഹ്നമായി കൊണ്ടുനടക്കുമായിരുന്നില്ല. കഅബയുമായും അവിടുത്തെ ബഹുദൈവാരാധനയുമായും യാതൊരു വിധ ബന്ധവും ക്രൈസ്തവർക്കോ യഹൂദന്മാർക്കോ ഉണ്ടായിരുന്നില്ല. എന്നാൽ മുഹമ്മദ് എന്ന ഇസ്ലാമിന്റെ പ്രവാചകന്റെ കാലം വന്നപ്പോൾ കഅബയിൽ നിന്ന് പിന്തിരിയാതെ ബഹുദൈവാരാധകരുടെ ദൈവങ്ങളിൽ, തന്റെ ഗോത്ര ദൈവമായ അല്ലാഹു മാത്രമാണ് ദൈവ മെന്നും, ആ അല്ലാഹുവിനു പെണ്മക്കൾ ഇല്ല എന്നും, അല്ലാഹു ഏകൻ ആണെന്നുമൊക്കെ പറഞ്ഞുകൊണ്ട് സൂറത്ത് ഇഖലാസിലൂടെ മുഹമ്മദ് അല്ലാഹുവിനെ പുനർ നിർവചിച്ചു. അങ്ങനെ വന്നപ്പോൾ, ബഹുദൈവാ രാധകരുമായി ബന്ധമുള്ളതും, അവരെ പോലെ കഅബയെ ആരാധന കേന്ദ്രമാക്കുകയും പ്രാർഥനാ ദിശ ആക്കുകയും, ത്വവാഫ് ചെയ്യുകയും, ഹജ്ജ്, ഉംറ കർമ്മങ്ങൾ നിർവഹിക്കുകയും, കല്ലുകളെ ചുംബിക്കുകയുംചെയ്യുന്ന മുസ്ലീങ്ങൾ" എന്നൊരു പുതിയ വിഭാഗം ഉടലെടുത്തു.. കഅബയുമായും അവിടുത്തെ ബഹുദൈവാരാധനയുമായും യാതൊരു വിധ ബന്ധവും ക്രൈസ്തവർക്കോ യഹൂദന്മാർക്കോ ഉണ്ടായിരുന്നില്ല എന്നുള്ളത് ഖുർആനിലെ പ്രസ്താവനയിൽ നിന്നുതന്നെ നമുക്ക് വ്യക്തമാകും. കഅബയുടെ പരിസരം സന്ദർശിക്കുന്നത് മുസ്ലീങ്ങൾക്ക് മാത്രമായി ഖുറാനിൽ പ്രഖ്യാപിക്കുമ്പോൾ (ഖുർആൻ സൂറ തൌബ 9:18,28) അവിടെ യഹൂദരെയോ ക്രൈസ്തവരെയോ പരാമർശിക്കാതെ ബഹുദൈവ മതക്കാരെ മാത്രം പരാമർശിക്കുന്നത് അതുകൊണ്ടാണ്. കൂടാതെ അല്ലാഹുവിൽ വിശ്വസിക്കാത്തതുകൊണ്ട് യഹൂദരോടും ക്രൈസ്തവരോടും യുദ്ധം ചെയ്യാനും (ഖുർആൻ സൂറ തൌബ 9:29) കൽപ്പിക്കുന്നത് അതുകൊണ്ടാണ്. ഇതിൽ നിന്നും തന്നെ കഅബയെ ചുറ്റിപ്പറ്റിയുള്ള ബഹുദൈവമതത്തിലെ തിരുശേഷിപ്പുകൾ പേറുന്നത് ക്രൈസ്തവരും യഹൂദരും ആണോ അതോ മുസ്ലീങ്ങളാണോ എന്ന് നോക്കിയാൽ അത് മുസ്ലീങ്ങൾ മാത്രമാണ് എന്നത് സുവ്യക്തമാണ്.
@abdulnajeeb87
@abdulnajeeb87 Месяц назад
Ad yeshuvunte vigrahavum kond nadakunna thaagalk eniyum onnum manasilaayilennu epool manasilaayi 😂😂😂 adi poli viddik theettam 💩 samaanam kittiyaalum happy 😂😂😂
@jobinxavier6238
@jobinxavier6238 4 месяца назад
മുഹമ്മദ് ജനിക്കുന്നത് നൂറ്റാണ്ടുകൾക്ക് മുൻപേ അതുവരെ ഒരു താക്കീത്കാരനും വന്നിട്ടില്ലാത്ത ജനതയായ അറേബ്യൻ ബഹുദൈവ വിശ്വാസികൾ ആരാധിച്ചിരുന്ന ദൈവമായിരുന്നു അല്ലാഹു. അവരുടെ വിശ്വാസം അനുസരിച്ച് ജിന്നുകളുമായി കുടുംബ ബന്ധവും,പെൺമക്കളും ഉള്ള ഒരു ദേവൻ (ഇലാഹ്) ആയിരുന്നു അല്ലാഹ്. മറ്റുപല ദൈവങ്ങൾക്കും സമാനനായിരുന്നു അല്ലാഹ്. (ഖുർആൻ 14:30,53:21,43:16). മേൽപ്പറഞ്ഞ അല്ലാഹുവിനെയാണ്, പെൺമക്കൾ ഇല്ല, സമന്മാർ ഇല്ല എന്ന് പറഞ്ഞുകൊണ്ട് മുഹമ്മദ് പുനർനിർവചനം നടത്തി മുൻ പ്രവാചകന്മാരുടെ ദൈവമാക്കി മാറ്റുവാൻ ശ്രമിക്കുന്നത്. അങ്ങനെയിരിക്കെ ഒരു താക്കീത്കാരനും അതുവരെ വന്നിട്ടില്ലാത്ത ജനങ്ങളുടെ ദൈവങ്ങളിൽ ഒരാളെ എടുത്തു സത്യദൈവത്തിന്റെ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ നോക്കിയാൽ ഏറ്റുകെട്ടിയിരിക്കുന്നത് പോലെ മുഴച്ചിരിക്കും.
@Isa-nabi786
@Isa-nabi786 3 месяца назад
പഴയ നിയമം വായിച്ചിട്ടില്ലെ മോന്‍. പച്ചയായ വര്‍ഗീയത കാണിച്ച ക്രൈസ്തവ ദൈവം=നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന രാജാവിനെ നിന്റെമേൽ ആക്കേണം; നിന്റെ സഹോദരന്മാരുടെ ഇടയില്‍നിന്നു ഒരുത്തനെ നിന്റെമേൽ രാജാവാക്കേണം; നിന്റെ സഹോദരനല്ലാത്ത അന്യജാതിക്കാരനെ നിന്റെമേൽ ആക്കിക്കൂടാ." ആവർത്തനം 17:15 ആദി മുതലേ കൊലപാതകി ആയ ക്രൈസ്തവ ദൈവം=നീ ആ പട്ടണത്തിലെ നിവാസികളെ വാളിന്റെ വായ്ത്തലയാൽ കൊന്നു അതും അതിലുള്ളതു ഒക്കെയും അതിലെ മൃഗങ്ങളെയും വാളിന്റെ വായ്ത്തലയാൽ ശപഥാർപ്പിതമായി സംഹരിക്കേണം." ആവർത്തനം 13:16 വര്‍ഗീയ വിശം ചീറ്റിയ ക്രൈസ്തവന്‍റെ പഴയ നിയമ ദൈവം=അവരുടെ ബലിപീഠങ്ങൾ ഇടിച്ചുകളയേണം; അവരുടെ ബിംബങ്ങളെ തകർക്കേണം; അവരുടെ അശേരപ്രതിഷ്ഠകളെ തീയിൽ ഇട്ടു ചുട്ടുകളയേണം; അവരുടെ ദേവപ്രതിമകളെ വെട്ടിക്കളഞ്ഞു അവയുടെ പേർ ആ സ്ഥലത്തുനിന്നു നശിപ്പിക്കേണം." ആവർത്തനം 12:3 പരിശുദ്ദനായ ക്രൈസ്തവ ദൈവം=എന്നാൽ സ്ത്രീകളെയും കുട്ടികളെയും നാൽക്കാലികളെയും പട്ടണത്തിലുള്ള സകലത്തെയും അതിലെ കൊള്ളയൊക്കെയും നിനക്കായിട്ടു എടുത്തുകൊള്ളാം; നിന്റെ ദൈവമായ യഹോവ നിനക്കു തന്നതായ നിന്റെ ശത്രുക്കളുടെ കൊള്ള നിനക്കു അനുഭവിക്കാം." ആവർത്തനം 20:14 അന്ന്യ മതക്കാരെ കൊന്നു തള്ളാന്‍ പറഞ ക്രൈസ്തവ ദൈവം=ഹിത്യർ, അമോർയ്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരെ നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ ശപഥാർപ്പിതമായി സംഹരിക്കേണം." ആവർത്തനം 20:17 വിഗ്രഹാരാധകരെ കൊല്ലാന്‍ പറഞ ക്രൈസ്തവ ദൈവം=ആ ദുഷ്ടകാര്യം ചെയ്ത പുരുഷനെയോ സ്ത്രീയെയോ പട്ടണവാതിലിന്നു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലേണം." ആവർത്തനം 17:5 മുല കുടിക്കുന്ന കുഞുങ്ങളെ പോലും കൊല്ലിച്ച ക്രൈസ്തവ ദൈവം=ആകയാൽ നീ ചെന്നു അമാലേക്യരെ തോല്പിച്ചു അവർക്കുള്ളതൊക്കെയും നിർമ്മൂലമാക്കിക്കളക; അവരോടു കനിവു തോന്നരുതു; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്നവരെയും കാള, ആടു, ഒട്ടകം, കഴുത എന്നിവയെയും സംഹരിച്ചുകളക." ശമൂവേൽ-1 15:3 കുഞുങ്ങളെ കൊല്ലുന്ന ക്രൈസ്തവ ദൈവം=ആകയാൽ യിസ്രായേലിന്റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾക്കു ശേഷിപ്പായി ആരും ഇല്ലാതാകുംവണ്ണം യെഹൂദയുടെ മദ്ധ്യേനിന്നു പുരുഷനെയും സ്ത്രീയെയും പൈതലിനെയും മുലകുടിക്കുന്ന കുഞ്ഞിനെയും ഛേദിച്ചുകളയേണ്ടതിന്നും" യിരേമ്യാവു 44:7

@kingfisher366
@kingfisher366 2 дня назад
​@Isa-nabi786 ആ ദൈവം തന്നെയാണ് എൻ്റേയും ദൈവം എന്ന് അവകാശവാദം ഉന്നയിച്ചത് മൊഹമ്മദല്ലേ? ചുരുങ്ങിയ പക്ഷം ആ ദൈവവുമായി ഞങ്ങൾക്ക് ഒരു ബന്ധവുമില്ല എന്നെങ്കിലും പ്രസ്താവന ഇറക്കേണ്ടതല്ലേ?
@Isa-nabi786
@Isa-nabi786 2 дня назад
@@kingfisher366 ആകാശവും ഭൂമിയും അല്ലാഹു അല്ലാഹു എന്നതിന്‍റെ meaning അറബിയില്‍ ദൈവം ആ ദൈവം ആരാണോ അതിനെയാണ് മുസ്ലിംകള്‍ വിളിക്കുന്നത്.
@shalom5948
@shalom5948 11 месяцев назад
😂😂
@jobinxavier6238
@jobinxavier6238 4 месяца назад
ഖുമൂസിലെ കൊള്ള മുതലിന് വേണ്ടി അലിയെ,റസൂൽ ഖാലിദിന്റെ അടുത്തേക്ക് അയച്ചു. ബുറൈദയ്ക്ക് അലിയോട് വെറുപ്പുണ്ടായിരുന്നു.അലി, ഖുമൂസിൽ നിന്നു ബലമായി പിടിച്ചു കൊണ്ടുവന്ന ഒരു പെൺകുട്ടിയെ , അവളുമായി ലൈഗികബന്ധത്തിലേർപ്പെട്ടു, കുളിച്ചു വരുകയായിരുന്നു.ബുറൈദ ദേഷ്യത്തോടെ ഖാലിദിനോട് പറഞ്ഞു, "നീ ഇത് കാണുന്നില്ലേ?" ഞങ്ങൾ നബി(സ)യുടെ അടുത്തെത്തിയപ്പോൾ ഞാനത് അദ്ദേഹത്തോട് സൂചിപ്പിച്ചു. അദ്ദേഹം പറഞ്ഞു: "ഓ ബുറൈദാ! നിനക്ക് അലിയോട് വെറുപ്പാണോ ?" അതെ"ബുറൈദ പ്രതിവചിച്ചു. പ്രവാചകൻ പറഞ്ഞു, "നിങ്ങൾ അവനെ വെറുക്കുന്നുവോ, അവൻ ഖുംമൂസിലെ കൊള്ളമുതലിൽ നിന്ന് ഇതിലും കൂടുതൽ അർഹിക്കുന്നു."(അലി ഒരു പെണ്ണിനെ ബലാത്സംഗം ചെയ്തതുകൊണ്ട് നീ അവനെ വെറുക്കണ്ട, ഒന്നിൽ കൂടുതൽ പെൺകുട്ടികളെ ബലാത്സംഗം ചെയ്യുവാനുള്ള അർഹത അവനുണ്ട് എന്ന് അർത്ഥം ) സഹീഹ് അൽ-ബുഖാരി 4350 ഇൻ-ബുക്ക് റഫറൻസ് : പുസ്തകം 64, ഹദീസ് 377 USC-MSA വെബ് (ഇംഗ്ലീഷ്) റഫറൻസ് : Vol. 5, പുസ്തകം 59, ഹദീസ് 637
@Isa-nabi786
@Isa-nabi786 3 месяца назад
പഴയ നിയമം വായിച്ചിട്ടില്ലെ മോന്‍. പച്ചയായ വര്‍ഗീയത കാണിച്ച ക്രൈസ്തവ ദൈവം=നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന രാജാവിനെ നിന്റെമേൽ ആക്കേണം; നിന്റെ സഹോദരന്മാരുടെ ഇടയില്‍നിന്നു ഒരുത്തനെ നിന്റെമേൽ രാജാവാക്കേണം; നിന്റെ സഹോദരനല്ലാത്ത അന്യജാതിക്കാരനെ നിന്റെമേൽ ആക്കിക്കൂടാ." ആവർത്തനം 17:15 ആദി മുതലേ കൊലപാതകി ആയ ക്രൈസ്തവ ദൈവം=നീ ആ പട്ടണത്തിലെ നിവാസികളെ വാളിന്റെ വായ്ത്തലയാൽ കൊന്നു അതും അതിലുള്ളതു ഒക്കെയും അതിലെ മൃഗങ്ങളെയും വാളിന്റെ വായ്ത്തലയാൽ ശപഥാർപ്പിതമായി സംഹരിക്കേണം." ആവർത്തനം 13:16 വര്‍ഗീയ വിശം ചീറ്റിയ ക്രൈസ്തവന്‍റെ പഴയ നിയമ ദൈവം=അവരുടെ ബലിപീഠങ്ങൾ ഇടിച്ചുകളയേണം; അവരുടെ ബിംബങ്ങളെ തകർക്കേണം; അവരുടെ അശേരപ്രതിഷ്ഠകളെ തീയിൽ ഇട്ടു ചുട്ടുകളയേണം; അവരുടെ ദേവപ്രതിമകളെ വെട്ടിക്കളഞ്ഞു അവയുടെ പേർ ആ സ്ഥലത്തുനിന്നു നശിപ്പിക്കേണം." ആവർത്തനം 12:3 പരിശുദ്ദനായ ക്രൈസ്തവ ദൈവം=എന്നാൽ സ്ത്രീകളെയും കുട്ടികളെയും നാൽക്കാലികളെയും പട്ടണത്തിലുള്ള സകലത്തെയും അതിലെ കൊള്ളയൊക്കെയും നിനക്കായിട്ടു എടുത്തുകൊള്ളാം; നിന്റെ ദൈവമായ യഹോവ നിനക്കു തന്നതായ നിന്റെ ശത്രുക്കളുടെ കൊള്ള നിനക്കു അനുഭവിക്കാം." ആവർത്തനം 20:14 അന്ന്യ മതക്കാരെ കൊന്നു തള്ളാന്‍ പറഞ ക്രൈസ്തവ ദൈവം=ഹിത്യർ, അമോർയ്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരെ നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ ശപഥാർപ്പിതമായി സംഹരിക്കേണം." ആവർത്തനം 20:17 വിഗ്രഹാരാധകരെ കൊല്ലാന്‍ പറഞ ക്രൈസ്തവ ദൈവം=ആ ദുഷ്ടകാര്യം ചെയ്ത പുരുഷനെയോ സ്ത്രീയെയോ പട്ടണവാതിലിന്നു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലേണം." ആവർത്തനം 17:5 മുല കുടിക്കുന്ന കുഞുങ്ങളെ പോലും കൊല്ലിച്ച ക്രൈസ്തവ ദൈവം=ആകയാൽ നീ ചെന്നു അമാലേക്യരെ തോല്പിച്ചു അവർക്കുള്ളതൊക്കെയും നിർമ്മൂലമാക്കിക്കളക; അവരോടു കനിവു തോന്നരുതു; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്നവരെയും കാള, ആടു, ഒട്ടകം, കഴുത എന്നിവയെയും സംഹരിച്ചുകളക." ശമൂവേൽ-1 15:3 കുഞുങ്ങളെ കൊല്ലുന്ന ക്രൈസ്തവ ദൈവം=ആകയാൽ യിസ്രായേലിന്റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾക്കു ശേഷിപ്പായി ആരും ഇല്ലാതാകുംവണ്ണം യെഹൂദയുടെ മദ്ധ്യേനിന്നു പുരുഷനെയും സ്ത്രീയെയും പൈതലിനെയും മുലകുടിക്കുന്ന കുഞ്ഞിനെയും ഛേദിച്ചുകളയേണ്ടതിന്നും" യിരേമ്യാവു 44:7
@Isa-nabi786
@Isa-nabi786 3 месяца назад
പഴയ നിയമം വായിച്ചിട്ടില്ലെ മോന്‍. പച്ചയായ വര്‍ഗീയത കാണിച്ച ക്രൈസ്തവ ദൈവം=നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന രാജാവിനെ നിന്റെമേൽ ആക്കേണം; നിന്റെ സഹോദരന്മാരുടെ ഇടയില്‍നിന്നു ഒരുത്തനെ നിന്റെമേൽ രാജാവാക്കേണം; നിന്റെ സഹോദരനല്ലാത്ത അന്യജാതിക്കാരനെ നിന്റെമേൽ ആക്കിക്കൂടാ." ആവർത്തനം 17:15 ആദി മുതലേ കൊലപാതകി ആയ ക്രൈസ്തവ ദൈവം=നീ ആ പട്ടണത്തിലെ നിവാസികളെ വാളിന്റെ വായ്ത്തലയാൽ കൊന്നു അതും അതിലുള്ളതു ഒക്കെയും അതിലെ മൃഗങ്ങളെയും വാളിന്റെ വായ്ത്തലയാൽ ശപഥാർപ്പിതമായി സംഹരിക്കേണം." ആവർത്തനം 13:16 വര്‍ഗീയ വിശം ചീറ്റിയ ക്രൈസ്തവന്‍റെ പഴയ നിയമ ദൈവം=അവരുടെ ബലിപീഠങ്ങൾ ഇടിച്ചുകളയേണം; അവരുടെ ബിംബങ്ങളെ തകർക്കേണം; അവരുടെ അശേരപ്രതിഷ്ഠകളെ തീയിൽ ഇട്ടു ചുട്ടുകളയേണം; അവരുടെ ദേവപ്രതിമകളെ വെട്ടിക്കളഞ്ഞു അവയുടെ പേർ ആ സ്ഥലത്തുനിന്നു നശിപ്പിക്കേണം." ആവർത്തനം 12:3 പരിശുദ്ദനായ ക്രൈസ്തവ ദൈവം=എന്നാൽ സ്ത്രീകളെയും കുട്ടികളെയും നാൽക്കാലികളെയും പട്ടണത്തിലുള്ള സകലത്തെയും അതിലെ കൊള്ളയൊക്കെയും നിനക്കായിട്ടു എടുത്തുകൊള്ളാം; നിന്റെ ദൈവമായ യഹോവ നിനക്കു തന്നതായ നിന്റെ ശത്രുക്കളുടെ കൊള്ള നിനക്കു അനുഭവിക്കാം." ആവർത്തനം 20:14 അന്ന്യ മതക്കാരെ കൊന്നു തള്ളാന്‍ പറഞ ക്രൈസ്തവ ദൈവം=ഹിത്യർ, അമോർയ്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരെ നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ ശപഥാർപ്പിതമായി സംഹരിക്കേണം." ആവർത്തനം 20:17 വിഗ്രഹാരാധകരെ കൊല്ലാന്‍ പറഞ ക്രൈസ്തവ ദൈവം=ആ ദുഷ്ടകാര്യം ചെയ്ത പുരുഷനെയോ സ്ത്രീയെയോ പട്ടണവാതിലിന്നു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലേണം." ആവർത്തനം 17:5 മുല കുടിക്കുന്ന കുഞുങ്ങളെ പോലും കൊല്ലിച്ച ക്രൈസ്തവ ദൈവം=ആകയാൽ നീ ചെന്നു അമാലേക്യരെ തോല്പിച്ചു അവർക്കുള്ളതൊക്കെയും നിർമ്മൂലമാക്കിക്കളക; അവരോടു കനിവു തോന്നരുതു; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്നവരെയും കാള, ആടു, ഒട്ടകം, കഴുത എന്നിവയെയും സംഹരിച്ചുകളക." ശമൂവേൽ-1 15:3 കുഞുങ്ങളെ കൊല്ലുന്ന ക്രൈസ്തവ ദൈവം=ആകയാൽ യിസ്രായേലിന്റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾക്കു ശേഷിപ്പായി ആരും ഇല്ലാതാകുംവണ്ണം യെഹൂദയുടെ മദ്ധ്യേനിന്നു പുരുഷനെയും സ്ത്രീയെയും പൈതലിനെയും മുലകുടിക്കുന്ന കുഞ്ഞിനെയും ഛേദിച്ചുകളയേണ്ടതിന്നും" യിരേമ്യാവു 44:7
@Isa-nabi786
@Isa-nabi786 3 месяца назад
പഴയ നിയമം വായിച്ചിട്ടില്ലെ മോന്‍. പച്ചയായ വര്‍ഗീയത കാണിച്ച ക്രൈസ്തവ ദൈവം=നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന രാജാവിനെ നിന്റെമേൽ ആക്കേണം; നിന്റെ സഹോദരന്മാരുടെ ഇടയില്‍നിന്നു ഒരുത്തനെ നിന്റെമേൽ രാജാവാക്കേണം; നിന്റെ സഹോദരനല്ലാത്ത അന്യജാതിക്കാരനെ നിന്റെമേൽ ആക്കിക്കൂടാ." ആവർത്തനം 17:15 ആദി മുതലേ കൊലപാതകി ആയ ക്രൈസ്തവ ദൈവം=നീ ആ പട്ടണത്തിലെ നിവാസികളെ വാളിന്റെ വായ്ത്തലയാൽ കൊന്നു അതും അതിലുള്ളതു ഒക്കെയും അതിലെ മൃഗങ്ങളെയും വാളിന്റെ വായ്ത്തലയാൽ ശപഥാർപ്പിതമായി സംഹരിക്കേണം." ആവർത്തനം 13:16 വര്‍ഗീയ വിശം ചീറ്റിയ ക്രൈസ്തവന്‍റെ പഴയ നിയമ ദൈവം=അവരുടെ ബലിപീഠങ്ങൾ ഇടിച്ചുകളയേണം; അവരുടെ ബിംബങ്ങളെ തകർക്കേണം; അവരുടെ അശേരപ്രതിഷ്ഠകളെ തീയിൽ ഇട്ടു ചുട്ടുകളയേണം; അവരുടെ ദേവപ്രതിമകളെ വെട്ടിക്കളഞ്ഞു അവയുടെ പേർ ആ സ്ഥലത്തുനിന്നു നശിപ്പിക്കേണം." ആവർത്തനം 12:3 പരിശുദ്ദനായ ക്രൈസ്തവ ദൈവം=എന്നാൽ സ്ത്രീകളെയും കുട്ടികളെയും നാൽക്കാലികളെയും പട്ടണത്തിലുള്ള സകലത്തെയും അതിലെ കൊള്ളയൊക്കെയും നിനക്കായിട്ടു എടുത്തുകൊള്ളാം; നിന്റെ ദൈവമായ യഹോവ നിനക്കു തന്നതായ നിന്റെ ശത്രുക്കളുടെ കൊള്ള നിനക്കു അനുഭവിക്കാം." ആവർത്തനം 20:14 അന്ന്യ മതക്കാരെ കൊന്നു തള്ളാന്‍ പറഞ ക്രൈസ്തവ ദൈവം=ഹിത്യർ, അമോർയ്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരെ നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ ശപഥാർപ്പിതമായി സംഹരിക്കേണം." ആവർത്തനം 20:17 വിഗ്രഹാരാധകരെ കൊല്ലാന്‍ പറഞ ക്രൈസ്തവ ദൈവം=ആ ദുഷ്ടകാര്യം ചെയ്ത പുരുഷനെയോ സ്ത്രീയെയോ പട്ടണവാതിലിന്നു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലേണം." ആവർത്തനം 17:5 മുല കുടിക്കുന്ന കുഞുങ്ങളെ പോലും കൊല്ലിച്ച ക്രൈസ്തവ ദൈവം=ആകയാൽ നീ ചെന്നു അമാലേക്യരെ തോല്പിച്ചു അവർക്കുള്ളതൊക്കെയും നിർമ്മൂലമാക്കിക്കളക; അവരോടു കനിവു തോന്നരുതു; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്നവരെയും കാള, ആടു, ഒട്ടകം, കഴുത എന്നിവയെയും സംഹരിച്ചുകളക." ശമൂവേൽ-1 15:3 കുഞുങ്ങളെ കൊല്ലുന്ന ക്രൈസ്തവ ദൈവം=ആകയാൽ യിസ്രായേലിന്റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾക്കു ശേഷിപ്പായി ആരും ഇല്ലാതാകുംവണ്ണം യെഹൂദയുടെ മദ്ധ്യേനിന്നു പുരുഷനെയും സ്ത്രീയെയും പൈതലിനെയും മുലകുടിക്കുന്ന കുഞ്ഞിനെയും ഛേദിച്ചുകളയേണ്ടതിന്നും" യിരേമ്യാവു 44:7
@Isa-nabi786
@Isa-nabi786 3 месяца назад
പഴയ നിയമം വായിച്ചിട്ടില്ലെ മോന്‍. പച്ചയായ വര്‍ഗീയത കാണിച്ച ക്രൈസ്തവ ദൈവം=നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന രാജാവിനെ നിന്റെമേൽ ആക്കേണം; നിന്റെ സഹോദരന്മാരുടെ ഇടയില്‍നിന്നു ഒരുത്തനെ നിന്റെമേൽ രാജാവാക്കേണം; നിന്റെ സഹോദരനല്ലാത്ത അന്യജാതിക്കാരനെ നിന്റെമേൽ ആക്കിക്കൂടാ." ആവർത്തനം 17:15 ആദി മുതലേ കൊലപാതകി ആയ ക്രൈസ്തവ ദൈവം=നീ ആ പട്ടണത്തിലെ നിവാസികളെ വാളിന്റെ വായ്ത്തലയാൽ കൊന്നു അതും അതിലുള്ളതു ഒക്കെയും അതിലെ മൃഗങ്ങളെയും വാളിന്റെ വായ്ത്തലയാൽ ശപഥാർപ്പിതമായി സംഹരിക്കേണം." ആവർത്തനം 13:16 വര്‍ഗീയ വിശം ചീറ്റിയ ക്രൈസ്തവന്‍റെ പഴയ നിയമ ദൈവം=അവരുടെ ബലിപീഠങ്ങൾ ഇടിച്ചുകളയേണം; അവരുടെ ബിംബങ്ങളെ തകർക്കേണം; അവരുടെ അശേരപ്രതിഷ്ഠകളെ തീയിൽ ഇട്ടു ചുട്ടുകളയേണം; അവരുടെ ദേവപ്രതിമകളെ വെട്ടിക്കളഞ്ഞു അവയുടെ പേർ ആ സ്ഥലത്തുനിന്നു നശിപ്പിക്കേണം." ആവർത്തനം 12:3 പരിശുദ്ദനായ ക്രൈസ്തവ ദൈവം=എന്നാൽ സ്ത്രീകളെയും കുട്ടികളെയും നാൽക്കാലികളെയും പട്ടണത്തിലുള്ള സകലത്തെയും അതിലെ കൊള്ളയൊക്കെയും നിനക്കായിട്ടു എടുത്തുകൊള്ളാം; നിന്റെ ദൈവമായ യഹോവ നിനക്കു തന്നതായ നിന്റെ ശത്രുക്കളുടെ കൊള്ള നിനക്കു അനുഭവിക്കാം." ആവർത്തനം 20:14 അന്ന്യ മതക്കാരെ കൊന്നു തള്ളാന്‍ പറഞ ക്രൈസ്തവ ദൈവം=ഹിത്യർ, അമോർയ്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരെ നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ ശപഥാർപ്പിതമായി സംഹരിക്കേണം." ആവർത്തനം 20:17 വിഗ്രഹാരാധകരെ കൊല്ലാന്‍ പറഞ ക്രൈസ്തവ ദൈവം=ആ ദുഷ്ടകാര്യം ചെയ്ത പുരുഷനെയോ സ്ത്രീയെയോ പട്ടണവാതിലിന്നു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലേണം." ആവർത്തനം 17:5 മുല കുടിക്കുന്ന കുഞുങ്ങളെ പോലും കൊല്ലിച്ച ക്രൈസ്തവ ദൈവം=ആകയാൽ നീ ചെന്നു അമാലേക്യരെ തോല്പിച്ചു അവർക്കുള്ളതൊക്കെയും നിർമ്മൂലമാക്കിക്കളക; അവരോടു കനിവു തോന്നരുതു; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്നവരെയും കാള, ആടു, ഒട്ടകം, കഴുത എന്നിവയെയും സംഹരിച്ചുകളക." ശമൂവേൽ-1 15:3 കുഞുങ്ങളെ കൊല്ലുന്ന ക്രൈസ്തവ ദൈവം=ആകയാൽ യിസ്രായേലിന്റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾക്കു ശേഷിപ്പായി ആരും ഇല്ലാതാകുംവണ്ണം യെഹൂദയുടെ മദ്ധ്യേനിന്നു പുരുഷനെയും സ്ത്രീയെയും പൈതലിനെയും മുലകുടിക്കുന്ന കുഞ്ഞിനെയും ഛേദിച്ചുകളയേണ്ടതിന്നും" യിരേമ്യാവു 44:7
@jobinxavier6238
@jobinxavier6238 3 месяца назад
@@Isa-nabi786 മുഹമ്മദ് നബി (സ :അ )അദ്ദേഹം തന്റെ ജീവിതത്തിലൂടെ മറ്റുള്ളവർക്ക് മാതൃകയായ, സംഭവങ്ങൾ ഇതാ...... 1) അള്ളാഹു എന്ന മൂന്ന് പെൺമക്കളുടെ ദൈവത്തെ, ഏകദൈവം എന്ന സ്ഥാനം കൊടുത്തു 2) യുദ്ധത്തിൽ പിടിക്കപ്പെട്ട സ്ത്രീകളെ, അവരുടെ ഭർത്താക്കന്മാരുടെ മുൻപിൽ വെച്ച് വ്യഭിചാരം ചെയ്തുകൊണ്ട് മഹത്തായ കൃത്യം നടപ്പിലാക്കി 3) മുത്ത" എന്ന താൽക്കാലിക വ്യഭിചാരം നടപ്പിലാക്കി 4) അമുസ്ലീങ്ങളെ കഴുത്തറുത്ത് കൊല്ലുക എന്ന നന്മപ്രവർത്തി ഈ ലോകത്തിന് സംഭാവന ചെയ്ത വ്യക്തിയാണദ്ദേഹം. 5) അർദ്ധനഗ്ന മേനി കണ്ടു ദത്തുപുത്രന്റെ ഭാര്യയെ വിവാഹം ചെയ്തുകൊണ്ട്,ദത്തുപുത്രനെ സ്വന്തം മകനായി കാണേണ്ട ആവശ്യം ഇല്ലെന്ന് ലോകത്തിന് മാതൃക കാണിച്ചു കൊടുത്തു. 6) അഞ്ചു വയസ്സുള്ള കുഞ്ഞിനെ വിവാഹം ചെയ്തു കൊണ്ട്, തുടയുടെ ഇടയിൽ ശുക്ലം കളഞ്ഞു കൊണ്ട്, ഒമ്പതാം വയസ്സുവരെ കുഞ്ഞുങ്ങളുടെ ചാരിത്ര്യം എങ്ങനെ കാത്തുസൂക്ഷിക്കാമെന്നു ഈ ലോകത്തിനു മാതൃക കാണിച്ചു കൊടുത്തു 7) എല്ലാ രോഗത്തിനും തന്റെ മൂത്രം ഔഷധം ആണെന്ന് പറഞ്ഞുകൊണ്ട് ഈ ലോകത്തിനു മാതൃക കാണിച്ചു കൊടുത്തു 8) തന്നെ ആശയപരമായി വിമർശിക്കുന്നവരെ, കഴുത്തറുത്ത് കൊന്നു കൊണ്ട് ഈ ലോകത്തിനു മാതൃക കാണിച്ചുകൊടുത്തു. 9) ഏതുഘട്ടത്തിലും പിടിച്ചു നിൽക്കുവാൻ തന്റെ അനുയായികളോട് തക്കിയ" എന്ന പ്രതിഭാസം ആരംഭിക്കാൻ കൽപ്പിച്ചു അങ്ങിനെ അത് ഒരു മാതൃകയാക്കി അവർക്ക് അവതരിപ്പിച്ചു കൊടുത്തു 10) നിലവിൽ 13 ഭാര്യമാരും, 40 വെപ്പാട്ടികളും, കുറച്ച് ശരീരം ദാനം ചെയ്ത സ്ത്രീകളുമായി ലൈംഗിക ബന്ധം നടത്തി എന്ന റെക്കോർഡ് ഇട്ടുകൊണ്ട് മറ്റുള്ളവർക്ക് മാതൃക കാണിച്ചു കൊടുത്തു..... ഇത്രയും കാര്യങ്ങൾ മതി മുഹമ്മദ് നബി (സ :അ ) ലോകത്തിന് മാതൃക കാണിച്ചു കൊടുത്തതിന് തെളിവ്
@jobinxavier6238
@jobinxavier6238 3 месяца назад
യേശു അല്ലാഹുവിനെ വിളിച്ചു പ്രാർഥിച്ചു എന്ന് പറഞ്ഞുകൊണ്ട് ഇയാളെ പോലുള്ള ചില ദഅവാക്കാർ നടക്കാറുണ്ട്. അറബിയിലെ 'ഇലാഹ്' എന്ന പദത്തിന് തുല്യമായ അരാമിക്ക് ഭാഷയിലെ 'ആലാഹ' എന്ന പദത്തിലെ 'ആ' ഒരു ഷോട്ട് ചെയ്തും 'ല' എന്ന അക്ഷരത്തെ ഇരട്ടിപ്പിച്ചും 'ആലാഹ് എന്നു പദത്തെ എഡിറ്റ് ചെയ്ത 'അല്ലാഹ്' ആക്കി മാറ്റിയാണ് ഈ വികൃതി ഇവർ ചെയ്യുന്നത്. ശരിക്കും അറാമിക് ഭാഷയിൽ എഴുതിയിരിക്കുന്നത് "മാർയാഹ് ആലാഹ ആകുന്നു' അർത്ഥം: മാർ യാഹ് ദൈവം ആകുന്നു എന്നാണു. ഇവിടെ എവിടെയെങ്കിലും 'അല്ലാഹ്' എന്ന ദൈവനാമം വിളിച്ചു അപേക്ഷിച്ചതായി നിങ്ങൾ കണ്ടുവോ? ഇല്ല. ഒരു മുൻ വേദ ഗ്രന്ഥത്തിലും കാണുവാൻ കഴിയാത്ത പേരാണ് അല്ലാഹ് എന്ന നാമം. എന്നാൽ ആദം തുടങ്ങി സകലരും 'അല്ലാഹുവേ' എന്ന് വിളിച്ചു പ്രാർഥിച്ചു എന്ന് മുസ്ലീങ്ങൾ കല്ലുവെച്ച നുണ പറയാറുണ്ട്.ഇവർ ഇങ്ങനെയാണ് തിരുത്തി എന്ന് ആരോപിച്ച പുസ്തകത്തെ ആവശ്യം വരുമ്പോൾ കൂട്ടുപിടിക്കുകയും പിന്നീട് അതിനെ പഴിക്കുകയും ചെയുന്നു. യഹോവ എന്ന സത്യ ദൈവത്തിന്റെ നാമം വെറുക്കുന്ന ഇവർ ഏലിയാ(യഹോവ ദൈവമാകുന്നു )എന്ന പ്രവാചകന്റെ കാര്യം സ്പഷ്ടമായി, ആധികാരികമായി സംസാരിക്കുന്നു. എടോ നാണമില്ലാത്തവനെ...... നിന്റെ പ്രവാചകൻ മുഹമ്മദ് ഏതെങ്കിലും ഒരു അത്ഭുത പ്രവർത്തി ചെയ്തതായി ഖുർആനിൽ പറയുന്നുണ്ടോ?... ഉണ്ടെങ്കിൽ നീ ആദ്യം തെളിയിക്ക്....
@abdulnajeeb87
@abdulnajeeb87 Месяц назад
Aaathmiyada tharkich jayikaan nadakunna vargiya vaadiyaaya ninak ishoye aryaan ulla nishakalagamaaya oru mind illa pine aannu Muhammad nabi (s) do Muhammad nabi ye avahelikunna vargathil aannu jhaaan yeshu yennu nee vilikunna isa nabiye bahumaanikunna avasthayil saanu Pashuvinood veddam ooodunnadil valiya falam ella 😂😂😂
@jobinxavier6238
@jobinxavier6238 4 месяца назад
ഇസ്ലാം എന്ന മതത്തെ വിശ്വസിക്കാത്ത കാരണം കൊണ്ട്,അല്ലാഹുവിൽ വിശ്വസിക്കാത്ത കാരണം കൊണ്ട് ക്രിസ്ത്യാനികളോടും,യഹൂദരോടും ബഹുദൈവാരാധകരോടും യുദ്ധം ചെയ്യാൻ ആഹ്വാനം ചെയ്ത ഒരു കിരാത മതവും, ഇത്തരമൊരു ഗതികെട്ട(മുഹമ്മദ് )പ്രവാചകനും ലോകത്ത് വേറെ ഉണ്ടായിട്ടില്ല. ഇസ്ലാം മതം തൂത്തെറിഞ്ഞത് നൂറ്റാണ്ടുകളായി നിലനിന്നു പോന്ന അറേബ്യായിലെ സഹവർത്തിത്വവും, മനുഷ്യത്വവും,മതേതരത്വവും, മതസൗഹാർദ്ദവും ആണ്.ഇങ്ങനെ ഒരു മതത്തെ ലോകത്തിന് എന്തിനാണ്?ഇങ്ങനെ ഒരു കിരാത മതത്തെ വെള്ളപൂശി ആ മതത്തിന്റെ ചെയ്തികൾ മറച്ചു പിടിക്കുന്നത് സത്യത്തിന് എതിരെയുള്ള അണിചേരൽ മാത്രമാണ്. ഇസ്ലാമിനെ മതമായി സ്വീകരിക്കാത്തവർക്കെതിരെ യുദ്ധം ചെയ്യാൻ ഖുർആനിൽ പറയുന്നുണ്ട് എന്നു തുറന്നു പറയുവാൻ ഇന്നത്തെ മുസ്ലിങ്ങൾക്ക് മടിയാണ്. പക്ഷേ അന്നുള്ള ഇസ്ലാമിന്റെ പ്രവാചകനോ,മുസ്ലിങ്ങൾക്കോ യാതൊരു മടിയും ഇതു പറയുവാനില്ലായിരുന്നു എന്ന് മാത്രമല്ല അവർ അത് പ്രാവർത്തികമാക്കി കാണിച്ചു കൊടുത്തവരുമായിരുന്നു. അതായത്,അന്ന് ഇസ്ലാം സ്വീകരിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം പോലും ക്രിസ്ത്യാനിക്കോ, യഹൂദനനോ,ബഹുദൈവവിശ്വാസിക്കോ ഇല്ലായിരുന്നു എന്ന് സാരം. ഇസ്ലാം പ്രബലമായ സ്ഥലത്ത് ബഹുദൈവ വിശ്വാസികളെ ഇല്ലായ്മ ചെയ്തു കഴിഞ്ഞ് അടുത്ത ഊഴം വേദക്കാർക്ക് അഥവാ യഹൂദർക്കും ക്രിസ്ത്യാനികൾക്കുമാണ് അവരെയും ഇല്ലായ്മ ചെയ്യണം. ബഹുദൈവാരാധകരെ ഇല്ലായ്മ ചെയ്തതിനുശേഷം ഇസ്ലാമിന്റെ പ്രവാചകന്റെ ആഗ്രഹം ഇതായിരുന്നു. ഉമർ(റ)പറഞ്ഞു: പ്രവാചകൻ (സ )പറയുന്നത് അദ്ദേഹം കേൾക്കുകയുണ്ടായി : 'തീർച്ചയായും അറേബ്യൻ ഉപദ്വീപിൽ നിന്ന് ജൂതരെയും ക്രൈസ്തവരെയും ഞാൻ നാടുകടത്തുക തന്നെ ചെയ്യും. മുസ്ലിമിനെ അല്ലാതെ അവിടെ താമസിക്കാൻ വിട്ടേക്കില്ല"(സാഹിഹ് മുസ്ലിം,1767a/പുസ്തകം 32, ഹദീസ് 75).
@Isa-nabi786
@Isa-nabi786 3 месяца назад
പഴയ നിയമം വായിച്ചിട്ടില്ലെ മോന്‍. പച്ചയായ വര്‍ഗീയത കാണിച്ച ക്രൈസ്തവ ദൈവം=നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന രാജാവിനെ നിന്റെമേൽ ആക്കേണം; നിന്റെ സഹോദരന്മാരുടെ ഇടയില്‍നിന്നു ഒരുത്തനെ നിന്റെമേൽ രാജാവാക്കേണം; നിന്റെ സഹോദരനല്ലാത്ത അന്യജാതിക്കാരനെ നിന്റെമേൽ ആക്കിക്കൂടാ." ആവർത്തനം 17:15 ആദി മുതലേ കൊലപാതകി ആയ ക്രൈസ്തവ ദൈവം=നീ ആ പട്ടണത്തിലെ നിവാസികളെ വാളിന്റെ വായ്ത്തലയാൽ കൊന്നു അതും അതിലുള്ളതു ഒക്കെയും അതിലെ മൃഗങ്ങളെയും വാളിന്റെ വായ്ത്തലയാൽ ശപഥാർപ്പിതമായി സംഹരിക്കേണം." ആവർത്തനം 13:16 വര്‍ഗീയ വിശം ചീറ്റിയ ക്രൈസ്തവന്‍റെ പഴയ നിയമ ദൈവം=അവരുടെ ബലിപീഠങ്ങൾ ഇടിച്ചുകളയേണം; അവരുടെ ബിംബങ്ങളെ തകർക്കേണം; അവരുടെ അശേരപ്രതിഷ്ഠകളെ തീയിൽ ഇട്ടു ചുട്ടുകളയേണം; അവരുടെ ദേവപ്രതിമകളെ വെട്ടിക്കളഞ്ഞു അവയുടെ പേർ ആ സ്ഥലത്തുനിന്നു നശിപ്പിക്കേണം." ആവർത്തനം 12:3 പരിശുദ്ദനായ ക്രൈസ്തവ ദൈവം=എന്നാൽ സ്ത്രീകളെയും കുട്ടികളെയും നാൽക്കാലികളെയും പട്ടണത്തിലുള്ള സകലത്തെയും അതിലെ കൊള്ളയൊക്കെയും നിനക്കായിട്ടു എടുത്തുകൊള്ളാം; നിന്റെ ദൈവമായ യഹോവ നിനക്കു തന്നതായ നിന്റെ ശത്രുക്കളുടെ കൊള്ള നിനക്കു അനുഭവിക്കാം." ആവർത്തനം 20:14 അന്ന്യ മതക്കാരെ കൊന്നു തള്ളാന്‍ പറഞ ക്രൈസ്തവ ദൈവം=ഹിത്യർ, അമോർയ്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരെ നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ ശപഥാർപ്പിതമായി സംഹരിക്കേണം." ആവർത്തനം 20:17 വിഗ്രഹാരാധകരെ കൊല്ലാന്‍ പറഞ ക്രൈസ്തവ ദൈവം=ആ ദുഷ്ടകാര്യം ചെയ്ത പുരുഷനെയോ സ്ത്രീയെയോ പട്ടണവാതിലിന്നു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലേണം." ആവർത്തനം 17:5 മുല കുടിക്കുന്ന കുഞുങ്ങളെ പോലും കൊല്ലിച്ച ക്രൈസ്തവ ദൈവം=ആകയാൽ നീ ചെന്നു അമാലേക്യരെ തോല്പിച്ചു അവർക്കുള്ളതൊക്കെയും നിർമ്മൂലമാക്കിക്കളക; അവരോടു കനിവു തോന്നരുതു; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്നവരെയും കാള, ആടു, ഒട്ടകം, കഴുത എന്നിവയെയും സംഹരിച്ചുകളക." ശമൂവേൽ-1 15:3 കുഞുങ്ങളെ കൊല്ലുന്ന ക്രൈസ്തവ ദൈവം=ആകയാൽ യിസ്രായേലിന്റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾക്കു ശേഷിപ്പായി ആരും ഇല്ലാതാകുംവണ്ണം യെഹൂദയുടെ മദ്ധ്യേനിന്നു പുരുഷനെയും സ്ത്രീയെയും പൈതലിനെയും മുലകുടിക്കുന്ന കുഞ്ഞിനെയും ഛേദിച്ചുകളയേണ്ടതിന്നും" യിരേമ്യാവു 44:7
@Isa-nabi786
@Isa-nabi786 3 месяца назад
പഴയ നിയമം വായിച്ചിട്ടില്ലെ മോന്‍. പച്ചയായ വര്‍ഗീയത കാണിച്ച ക്രൈസ്തവ ദൈവം=നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന രാജാവിനെ നിന്റെമേൽ ആക്കേണം; നിന്റെ സഹോദരന്മാരുടെ ഇടയില്‍നിന്നു ഒരുത്തനെ നിന്റെമേൽ രാജാവാക്കേണം; നിന്റെ സഹോദരനല്ലാത്ത അന്യജാതിക്കാരനെ നിന്റെമേൽ ആക്കിക്കൂടാ." ആവർത്തനം 17:15 ആദി മുതലേ കൊലപാതകി ആയ ക്രൈസ്തവ ദൈവം=നീ ആ പട്ടണത്തിലെ നിവാസികളെ വാളിന്റെ വായ്ത്തലയാൽ കൊന്നു അതും അതിലുള്ളതു ഒക്കെയും അതിലെ മൃഗങ്ങളെയും വാളിന്റെ വായ്ത്തലയാൽ ശപഥാർപ്പിതമായി സംഹരിക്കേണം." ആവർത്തനം 13:16 വര്‍ഗീയ വിശം ചീറ്റിയ ക്രൈസ്തവന്‍റെ പഴയ നിയമ ദൈവം=അവരുടെ ബലിപീഠങ്ങൾ ഇടിച്ചുകളയേണം; അവരുടെ ബിംബങ്ങളെ തകർക്കേണം; അവരുടെ അശേരപ്രതിഷ്ഠകളെ തീയിൽ ഇട്ടു ചുട്ടുകളയേണം; അവരുടെ ദേവപ്രതിമകളെ വെട്ടിക്കളഞ്ഞു അവയുടെ പേർ ആ സ്ഥലത്തുനിന്നു നശിപ്പിക്കേണം." ആവർത്തനം 12:3 പരിശുദ്ദനായ ക്രൈസ്തവ ദൈവം=എന്നാൽ സ്ത്രീകളെയും കുട്ടികളെയും നാൽക്കാലികളെയും പട്ടണത്തിലുള്ള സകലത്തെയും അതിലെ കൊള്ളയൊക്കെയും നിനക്കായിട്ടു എടുത്തുകൊള്ളാം; നിന്റെ ദൈവമായ യഹോവ നിനക്കു തന്നതായ നിന്റെ ശത്രുക്കളുടെ കൊള്ള നിനക്കു അനുഭവിക്കാം." ആവർത്തനം 20:14 അന്ന്യ മതക്കാരെ കൊന്നു തള്ളാന്‍ പറഞ ക്രൈസ്തവ ദൈവം=ഹിത്യർ, അമോർയ്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരെ നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ ശപഥാർപ്പിതമായി സംഹരിക്കേണം." ആവർത്തനം 20:17 വിഗ്രഹാരാധകരെ കൊല്ലാന്‍ പറഞ ക്രൈസ്തവ ദൈവം=ആ ദുഷ്ടകാര്യം ചെയ്ത പുരുഷനെയോ സ്ത്രീയെയോ പട്ടണവാതിലിന്നു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലേണം." ആവർത്തനം 17:5 മുല കുടിക്കുന്ന കുഞുങ്ങളെ പോലും കൊല്ലിച്ച ക്രൈസ്തവ ദൈവം=ആകയാൽ നീ ചെന്നു അമാലേക്യരെ തോല്പിച്ചു അവർക്കുള്ളതൊക്കെയും നിർമ്മൂലമാക്കിക്കളക; അവരോടു കനിവു തോന്നരുതു; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്നവരെയും കാള, ആടു, ഒട്ടകം, കഴുത എന്നിവയെയും സംഹരിച്ചുകളക." ശമൂവേൽ-1 15:3 കുഞുങ്ങളെ കൊല്ലുന്ന ക്രൈസ്തവ ദൈവം=ആകയാൽ യിസ്രായേലിന്റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾക്കു ശേഷിപ്പായി ആരും ഇല്ലാതാകുംവണ്ണം യെഹൂദയുടെ മദ്ധ്യേനിന്നു പുരുഷനെയും സ്ത്രീയെയും പൈതലിനെയും മുലകുടിക്കുന്ന കുഞ്ഞിനെയും ഛേദിച്ചുകളയേണ്ടതിന്നും" യിരേമ്യാവു 44:7
@Isa-nabi786
@Isa-nabi786 3 месяца назад
പഴയ നിയമം വായിച്ചിട്ടില്ലെ മോന്‍. പച്ചയായ വര്‍ഗീയത കാണിച്ച ക്രൈസ്തവ ദൈവം=നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന രാജാവിനെ നിന്റെമേൽ ആക്കേണം; നിന്റെ സഹോദരന്മാരുടെ ഇടയില്‍നിന്നു ഒരുത്തനെ നിന്റെമേൽ രാജാവാക്കേണം; നിന്റെ സഹോദരനല്ലാത്ത അന്യജാതിക്കാരനെ നിന്റെമേൽ ആക്കിക്കൂടാ." ആവർത്തനം 17:15 ആദി മുതലേ കൊലപാതകി ആയ ക്രൈസ്തവ ദൈവം=നീ ആ പട്ടണത്തിലെ നിവാസികളെ വാളിന്റെ വായ്ത്തലയാൽ കൊന്നു അതും അതിലുള്ളതു ഒക്കെയും അതിലെ മൃഗങ്ങളെയും വാളിന്റെ വായ്ത്തലയാൽ ശപഥാർപ്പിതമായി സംഹരിക്കേണം." ആവർത്തനം 13:16 വര്‍ഗീയ വിശം ചീറ്റിയ ക്രൈസ്തവന്‍റെ പഴയ നിയമ ദൈവം=അവരുടെ ബലിപീഠങ്ങൾ ഇടിച്ചുകളയേണം; അവരുടെ ബിംബങ്ങളെ തകർക്കേണം; അവരുടെ അശേരപ്രതിഷ്ഠകളെ തീയിൽ ഇട്ടു ചുട്ടുകളയേണം; അവരുടെ ദേവപ്രതിമകളെ വെട്ടിക്കളഞ്ഞു അവയുടെ പേർ ആ സ്ഥലത്തുനിന്നു നശിപ്പിക്കേണം." ആവർത്തനം 12:3 പരിശുദ്ദനായ ക്രൈസ്തവ ദൈവം=എന്നാൽ സ്ത്രീകളെയും കുട്ടികളെയും നാൽക്കാലികളെയും പട്ടണത്തിലുള്ള സകലത്തെയും അതിലെ കൊള്ളയൊക്കെയും നിനക്കായിട്ടു എടുത്തുകൊള്ളാം; നിന്റെ ദൈവമായ യഹോവ നിനക്കു തന്നതായ നിന്റെ ശത്രുക്കളുടെ കൊള്ള നിനക്കു അനുഭവിക്കാം." ആവർത്തനം 20:14 അന്ന്യ മതക്കാരെ കൊന്നു തള്ളാന്‍ പറഞ ക്രൈസ്തവ ദൈവം=ഹിത്യർ, അമോർയ്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരെ നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ ശപഥാർപ്പിതമായി സംഹരിക്കേണം." ആവർത്തനം 20:17 വിഗ്രഹാരാധകരെ കൊല്ലാന്‍ പറഞ ക്രൈസ്തവ ദൈവം=ആ ദുഷ്ടകാര്യം ചെയ്ത പുരുഷനെയോ സ്ത്രീയെയോ പട്ടണവാതിലിന്നു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലേണം." ആവർത്തനം 17:5 മുല കുടിക്കുന്ന കുഞുങ്ങളെ പോലും കൊല്ലിച്ച ക്രൈസ്തവ ദൈവം=ആകയാൽ നീ ചെന്നു അമാലേക്യരെ തോല്പിച്ചു അവർക്കുള്ളതൊക്കെയും നിർമ്മൂലമാക്കിക്കളക; അവരോടു കനിവു തോന്നരുതു; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്നവരെയും കാള, ആടു, ഒട്ടകം, കഴുത എന്നിവയെയും സംഹരിച്ചുകളക." ശമൂവേൽ-1 15:3 കുഞുങ്ങളെ കൊല്ലുന്ന ക്രൈസ്തവ ദൈവം=ആകയാൽ യിസ്രായേലിന്റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾക്കു ശേഷിപ്പായി ആരും ഇല്ലാതാകുംവണ്ണം യെഹൂദയുടെ മദ്ധ്യേനിന്നു പുരുഷനെയും സ്ത്രീയെയും പൈതലിനെയും മുലകുടിക്കുന്ന കുഞ്ഞിനെയും ഛേദിച്ചുകളയേണ്ടതിന്നും" യിരേമ്യാവു 44:7
@Isa-nabi786
@Isa-nabi786 3 месяца назад
പഴയ നിയമം വായിച്ചിട്ടില്ലെ മോന്‍. പച്ചയായ വര്‍ഗീയത കാണിച്ച ക്രൈസ്തവ ദൈവം=നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന രാജാവിനെ നിന്റെമേൽ ആക്കേണം; നിന്റെ സഹോദരന്മാരുടെ ഇടയില്‍നിന്നു ഒരുത്തനെ നിന്റെമേൽ രാജാവാക്കേണം; നിന്റെ സഹോദരനല്ലാത്ത അന്യജാതിക്കാരനെ നിന്റെമേൽ ആക്കിക്കൂടാ." ആവർത്തനം 17:15 ആദി മുതലേ കൊലപാതകി ആയ ക്രൈസ്തവ ദൈവം=നീ ആ പട്ടണത്തിലെ നിവാസികളെ വാളിന്റെ വായ്ത്തലയാൽ കൊന്നു അതും അതിലുള്ളതു ഒക്കെയും അതിലെ മൃഗങ്ങളെയും വാളിന്റെ വായ്ത്തലയാൽ ശപഥാർപ്പിതമായി സംഹരിക്കേണം." ആവർത്തനം 13:16 വര്‍ഗീയ വിശം ചീറ്റിയ ക്രൈസ്തവന്‍റെ പഴയ നിയമ ദൈവം=അവരുടെ ബലിപീഠങ്ങൾ ഇടിച്ചുകളയേണം; അവരുടെ ബിംബങ്ങളെ തകർക്കേണം; അവരുടെ അശേരപ്രതിഷ്ഠകളെ തീയിൽ ഇട്ടു ചുട്ടുകളയേണം; അവരുടെ ദേവപ്രതിമകളെ വെട്ടിക്കളഞ്ഞു അവയുടെ പേർ ആ സ്ഥലത്തുനിന്നു നശിപ്പിക്കേണം." ആവർത്തനം 12:3 പരിശുദ്ദനായ ക്രൈസ്തവ ദൈവം=എന്നാൽ സ്ത്രീകളെയും കുട്ടികളെയും നാൽക്കാലികളെയും പട്ടണത്തിലുള്ള സകലത്തെയും അതിലെ കൊള്ളയൊക്കെയും നിനക്കായിട്ടു എടുത്തുകൊള്ളാം; നിന്റെ ദൈവമായ യഹോവ നിനക്കു തന്നതായ നിന്റെ ശത്രുക്കളുടെ കൊള്ള നിനക്കു അനുഭവിക്കാം." ആവർത്തനം 20:14 അന്ന്യ മതക്കാരെ കൊന്നു തള്ളാന്‍ പറഞ ക്രൈസ്തവ ദൈവം=ഹിത്യർ, അമോർയ്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരെ നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ ശപഥാർപ്പിതമായി സംഹരിക്കേണം." ആവർത്തനം 20:17 വിഗ്രഹാരാധകരെ കൊല്ലാന്‍ പറഞ ക്രൈസ്തവ ദൈവം=ആ ദുഷ്ടകാര്യം ചെയ്ത പുരുഷനെയോ സ്ത്രീയെയോ പട്ടണവാതിലിന്നു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലേണം." ആവർത്തനം 17:5 മുല കുടിക്കുന്ന കുഞുങ്ങളെ പോലും കൊല്ലിച്ച ക്രൈസ്തവ ദൈവം=ആകയാൽ നീ ചെന്നു അമാലേക്യരെ തോല്പിച്ചു അവർക്കുള്ളതൊക്കെയും നിർമ്മൂലമാക്കിക്കളക; അവരോടു കനിവു തോന്നരുതു; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്നവരെയും കാള, ആടു, ഒട്ടകം, കഴുത എന്നിവയെയും സംഹരിച്ചുകളക." ശമൂവേൽ-1 15:3 കുഞുങ്ങളെ കൊല്ലുന്ന ക്രൈസ്തവ ദൈവം=ആകയാൽ യിസ്രായേലിന്റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾക്കു ശേഷിപ്പായി ആരും ഇല്ലാതാകുംവണ്ണം യെഹൂദയുടെ മദ്ധ്യേനിന്നു പുരുഷനെയും സ്ത്രീയെയും പൈതലിനെയും മുലകുടിക്കുന്ന കുഞ്ഞിനെയും ഛേദിച്ചുകളയേണ്ടതിന്നും" യിരേമ്യാവു 44:7
@Isa-nabi786
@Isa-nabi786 3 месяца назад
പഴയ നിയമം വായിച്ചിട്ടില്ലെ മോന്‍. പച്ചയായ വര്‍ഗീയത കാണിച്ച ക്രൈസ്തവ ദൈവം=നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന രാജാവിനെ നിന്റെമേൽ ആക്കേണം; നിന്റെ സഹോദരന്മാരുടെ ഇടയില്‍നിന്നു ഒരുത്തനെ നിന്റെമേൽ രാജാവാക്കേണം; നിന്റെ സഹോദരനല്ലാത്ത അന്യജാതിക്കാരനെ നിന്റെമേൽ ആക്കിക്കൂടാ." ആവർത്തനം 17:15 ആദി മുതലേ കൊലപാതകി ആയ ക്രൈസ്തവ ദൈവം=നീ ആ പട്ടണത്തിലെ നിവാസികളെ വാളിന്റെ വായ്ത്തലയാൽ കൊന്നു അതും അതിലുള്ളതു ഒക്കെയും അതിലെ മൃഗങ്ങളെയും വാളിന്റെ വായ്ത്തലയാൽ ശപഥാർപ്പിതമായി സംഹരിക്കേണം." ആവർത്തനം 13:16 വര്‍ഗീയ വിശം ചീറ്റിയ ക്രൈസ്തവന്‍റെ പഴയ നിയമ ദൈവം=അവരുടെ ബലിപീഠങ്ങൾ ഇടിച്ചുകളയേണം; അവരുടെ ബിംബങ്ങളെ തകർക്കേണം; അവരുടെ അശേരപ്രതിഷ്ഠകളെ തീയിൽ ഇട്ടു ചുട്ടുകളയേണം; അവരുടെ ദേവപ്രതിമകളെ വെട്ടിക്കളഞ്ഞു അവയുടെ പേർ ആ സ്ഥലത്തുനിന്നു നശിപ്പിക്കേണം." ആവർത്തനം 12:3 പരിശുദ്ദനായ ക്രൈസ്തവ ദൈവം=എന്നാൽ സ്ത്രീകളെയും കുട്ടികളെയും നാൽക്കാലികളെയും പട്ടണത്തിലുള്ള സകലത്തെയും അതിലെ കൊള്ളയൊക്കെയും നിനക്കായിട്ടു എടുത്തുകൊള്ളാം; നിന്റെ ദൈവമായ യഹോവ നിനക്കു തന്നതായ നിന്റെ ശത്രുക്കളുടെ കൊള്ള നിനക്കു അനുഭവിക്കാം." ആവർത്തനം 20:14 അന്ന്യ മതക്കാരെ കൊന്നു തള്ളാന്‍ പറഞ ക്രൈസ്തവ ദൈവം=ഹിത്യർ, അമോർയ്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരെ നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ ശപഥാർപ്പിതമായി സംഹരിക്കേണം." ആവർത്തനം 20:17 വിഗ്രഹാരാധകരെ കൊല്ലാന്‍ പറഞ ക്രൈസ്തവ ദൈവം=ആ ദുഷ്ടകാര്യം ചെയ്ത പുരുഷനെയോ സ്ത്രീയെയോ പട്ടണവാതിലിന്നു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലേണം." ആവർത്തനം 17:5 മുല കുടിക്കുന്ന കുഞുങ്ങളെ പോലും കൊല്ലിച്ച ക്രൈസ്തവ ദൈവം=ആകയാൽ നീ ചെന്നു അമാലേക്യരെ തോല്പിച്ചു അവർക്കുള്ളതൊക്കെയും നിർമ്മൂലമാക്കിക്കളക; അവരോടു കനിവു തോന്നരുതു; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്നവരെയും കാള, ആടു, ഒട്ടകം, കഴുത എന്നിവയെയും സംഹരിച്ചുകളക." ശമൂവേൽ-1 15:3 കുഞുങ്ങളെ കൊല്ലുന്ന ക്രൈസ്തവ ദൈവം=ആകയാൽ യിസ്രായേലിന്റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾക്കു ശേഷിപ്പായി ആരും ഇല്ലാതാകുംവണ്ണം യെഹൂദയുടെ മദ്ധ്യേനിന്നു പുരുഷനെയും സ്ത്രീയെയും പൈതലിനെയും മുലകുടിക്കുന്ന കുഞ്ഞിനെയും ഛേദിച്ചുകളയേണ്ടതിന്നും" യിരേമ്യാവു 44:7
Далее
Новый хит Люси Чеботиной 😍
00:33
Новый хит Люси Чеботиной 😍
00:33