These are the mysterious diseases which give humans super powers. Do you have super power🤔. Then go through the video to unveil your potential. 🦸♂️🦸♀️
Presentation പോളിയാണ് But vedio improve ചെയ്യാൻ ഉണ്ട് ഇതുപോലത്തെ വായിൽ കിട്ടാത്ത പേരുകൾ screenil എഴുതാമായിരുന്നു, അതുപോലെ തന്നെ അതുമായി ബന്ധപ്പെട്ട photo യും include ചെയ്യാമായിരുന്നു, പേര് പറയുമ്പോൾ വെക്തമായെന്ന് വരില്ല, എനിക്ക് നല്ലോണം clear ആയില്ല, കേട്ടത് പോലെ search ചെയ്തിട്ട് കിട്ടിയതുമില്ല 🙄
ഏതായാലും ഇത് കേട്ടിട്ട് എന്താണ് കമന്റ് എഴുതേണ്ടത് എന്ന് അറിയുന്നില്ല അതുകൊണ്ട് ഞാൻ ബട്ടർ എല്ലാം അമർത്തി പോകുന്നു.. ഇനി അങ്ങോട്ട് പോകുന്ന അവിടെയുണ്ട് റെസിപ്പികൾ👍