Тёмный

ഈ കുഞ്ഞു നിലവിളിക്ക് എന്ത് മറുപടി നൽകാൻ? ​ഗം​ഗാവലി തിരികെക്കൊടുത്തത് ആ കുഞ്ഞുകളിപ്പാട്ടം മാത്രം 

Mathrubhumi News
Подписаться 5 млн
Просмотров 417 тыс.
0% 0

ഈ കുഞ്ഞു നിലവിളിക്ക് എന്ത് മറുപടി നൽകാൻ? ​ഗം​ഗാവലി ആ കുഞ്ഞിന് തിരികെക്കൊടുത്തത് ആ കുഞ്ഞുകളിപ്പാട്ടം മാത്രം.. ചിതയിലേക്ക് അ​ഗ്നി പകർന്നു.. കേരളത്തിനെ കണ്ണീരണിയിച്ച് അർജുന്റെ കണ്ണീർമടക്കം...
#Arjun #ShirurLandslide #GangavaliRiver #ArjunsFinalJourney
#KarnatakaLandslide #ArjunFuneral #ShiroorLandslide #BreakingNews #Kozhikode
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 818   
@RahmanAman-ci5ip
@RahmanAman-ci5ip 4 часа назад
അർജുൻ മടങ്ങിയ മണ്ണിൽ........ മനാഫ് കൊളുത്തി വെച്ച സ്നേഹത്തിൻ ഇത്തിരി നാളവും ആസ്വദിച്ച്....... നമുക്ക് ഇനിയും ജീവിക്കാം ........
@advtsmarar
@advtsmarar 2 часа назад
👍❤️
@zubaidapkunnath2716
@zubaidapkunnath2716 2 часа назад
👌🌹
@FarhanIsmail-t7z
@FarhanIsmail-t7z 4 часа назад
മോനേ❤ നീ നാളെ അർജുനനേ പോലെ നിൻ്റെ അമ്മക്ക് താങ്ങും തണലുമായി നല്ല ഒരു മകനായി വളരാൻ റബ്ബ് അനുഗ്രഹിക്കട്ടേ❤❤
@sameeraibru1518
@sameeraibru1518 4 часа назад
Aameen❤
@Haseena-jr8bb
@Haseena-jr8bb 4 часа назад
Aameen❤
@Hombalefilims-p4f
@Hombalefilims-p4f 4 часа назад
😢😢
@SharminaSharmi-uq4zb
@SharminaSharmi-uq4zb 3 часа назад
Aameen🥹
@fidafathima9673
@fidafathima9673 3 часа назад
Ameeen😢
@SabeenaNazar-wd4bf
@SabeenaNazar-wd4bf 4 часа назад
പ്രിയ സഹോദരാ നിന്നെ ഞാൻ കണ്ടിട്ടില്ല പക്ഷേ നിൻറെ തിരിച്ചുവരവിനായി ഞാനൊരുപാട് പ്രാർത്ഥിച്ചു. ആ കുഞ്ഞിൻറെ കരച്ചിൽ എനിക്ക് കേൾക്കാൻ കഴിയുന്നില്ല. സഹിക്കാൻ കഴിയുന്നില്ല എൻറെ കൂടപ്പിറപ്പായി ഞാൻ നിന്നെ സ്നേഹിക്കുന്നു ആത്മാവിന് ശാന്തി കിട്ടട്ടെ
@Girijaviswanathanpillai
@Girijaviswanathanpillai 3 часа назад
🙏🌹🌹🌹🌹
@shylasuresh3679
@shylasuresh3679 2 часа назад
മലയാളികളുടെ മൊത്തം സഹോദരൻ നമ്മൾക്ക് അറിയാത്ത നമ്മുടെ കൂടപ്പിറപ്പ്, ആദരാജ്ഞലികൾ 😢
@safiyafaisal4593
@safiyafaisal4593 2 часа назад
🤲🏻🤲🏻🤲🏻🤲🏻
@safiyafaisal4593
@safiyafaisal4593 2 часа назад
😥😊
@safiyafaisal4593
@safiyafaisal4593 2 часа назад
😥😥😥
@AshrafanvariAnvari
@AshrafanvariAnvari 4 часа назад
എല്ലാ നഷ്ടവും ആ കുഞ്ഞിന് മാത്രം..... അല്ലാഹ് ഞങ്ങളുടെ മക്കളെ ഓർത്തു പോയി.... ഇതെങ്ങിനെ ആ കുഞ്ഞും അമ്മയും സഹിക്കും. ക്ഷമ നൽകണേ അല്ലാഹ്......
@nishanichu9209
@nishanichu9209 3 часа назад
ദൈവമേ എന്തിനു നീ ക്രൂരത കാണിച്ചത്....😢😢പാതി ജീവനോടെ എങ്കിലും ആ കുഞ്ഞിന് അവന്റെ അച്ഛനെ കൊടുത്തുടയിരുന്നോ..... എത്രയോ ദുഷ്ടരെ നീ പനപോലെ വളർത്തുന്നു....
@vineethaap2844
@vineethaap2844 3 часа назад
Athe dushttanmar arthu ullasichu nadakkunnu annathinu vendi odunnavarkku ee gathi anallo bhagavane😢😢😢
@geethukrishna7192
@geethukrishna7192 3 часа назад
ദൈവത്തെ ചോദ്യം ചെയ്യാൻ നമ്മൾ ആളല്ല.. മരണം ഒരു സത്യം ആണ്. അത് ഉൾക്കൊള്ളണം. ഏതു വഴിയിലും മരണം സംഭവിക്കും. ഓരോരുത്തരുടെ കർമ ഫലം പോലെ... മരിക്കുന്നെനു മുൻപ് നമുക്ക് ചെയ്തു തീർക്കാൻ കുറെ കാര്യങ്ങൾ ഉണ്ട്. അത് ചെയ്യുക. സന്തോഷത്തോടെ മരിക്കുക 🙏🙏🙏
@anila13
@anila13 3 часа назад
Daivathe kuttapeduthanda
@ssvlogs5242
@ssvlogs5242 3 часа назад
​@@anila13Daivam oru ..... Mon thanne
@ssvlogs5242
@ssvlogs5242 3 часа назад
​@@anila13Daivam oru ..... Mon thanne
@fathimanajiya7044
@fathimanajiya7044 3 часа назад
സ്വന്തം പിതാവിനെ ഓർത്തു കൊണ്ടല്ല ആകുഞ് കരയുന്നത്. അതിന് മാത്രം പ്രായം അതിന് ആയിട്ടില്ലല്ലോ... ആ കുഞ്ഞിനെ അവിടന്ന് മാറ്റുകയായിരുന്നു വേണ്ടിയിരുന്നത്.
@Teena_vinod..
@Teena_vinod.. Час назад
അതെ എന്തോ സംഭവിച്ചു എന്ന് മാത്രം ആവും മനസ്സിൽ പിന്നെ etreyum ആൾ കൂട്ടം കണ്ടപ്പോൾ പേടിച്ചു കാണും
@ShifuHydar
@ShifuHydar 4 часа назад
ആ പൊന്നുമോൻ എല്ലാരേയും കണ്ട് പേടിച്ചിട് കരയുന്നതാ 😭😭😭പാവം എന്താ ചെയ്യാ.. എല്ലാരും ഒരിക്കൽ പോകും പക്ഷെ ഇതെന്തൊ സഹിക്കാൻ പറ്റാത്തൊരു സങ്കടം മനസ്സ് പൊട്ടുന്ന പോലുണ്ട്
@sajithasanthosh4995
@sajithasanthosh4995 3 часа назад
അതെ, അവനു ഒന്നും അറിയില്ല.... ഒത്തിരിപ്പേരെ കണ്ടിട്ട് കരയുന്നതാണ്... 😌😌
@rishanasiraj8881
@rishanasiraj8881 2 часа назад
എല്ലാവരും മറന്നൊരു പേരുണ്ട് ..രൺജിത് ഇസ്രായേൽ ..അന്ന് കിട്ടിയ അടയാളങ്ങൾ വച്ച് ആരും വിളിക്കാണ്ട് ഓടിയെത്തി ആ കോരിച്ചൊരിയുന്ന മഴയിൽ തലയ്ക്കു മീതെ എപ്പോൾ വേണമെങ്കിലും വീണ്ടും ഇടിഞ്ഞു വീഴാവുന്ന ആ മൺകൂനക്ക് താഴെ ചെളിപുരണ്ടു കാറ്റിലും മഴയിലും ഉള്ള ചെളി മൊത്തം വാരിയ രഞ്ജിത്ത് ഇസ്രായേൽ ..പാവം പിന്നീട് കേട്ടതൊക്കെ പഴികൾ മാത്രം ..അയാൾക്ക് കിട്ടിയ ഇൻഫർമേഷൻ വച്ചു അയാൾ ഇരുട്ടിലും മഴയിലും കാറ്റിലും അർജുൻ ന് വേണ്ടി തിരഞ്ഞു ..😢😢ഇന്ന് പോലും ആരും അയാളെ ഓർക്കുന്നില്ല 😢
@RajiPaulson
@RajiPaulson 2 часа назад
സത്യം
@kidslover2780
@kidslover2780 Час назад
👍🏻
@kidslover2780
@kidslover2780 Час назад
Yes😢😢😢
@shyamsunilkarthikeyan5564
@shyamsunilkarthikeyan5564 Час назад
I think that he misleaded the search towards the land when Karanataka people asked to search the river.
@shihabshihab123-m3r
@shihabshihab123-m3r Час назад
Sathyam.njan orkarunde.ranjith israyil🫡
@jincybiju1801
@jincybiju1801 4 часа назад
ആ കുഞ്ഞിന് എല്ലാവരെയും കണ്ടതുകൊണ്ട് പേടി ആണ് എന്ന് തോന്നുന്നു
@mariyarajan9418
@mariyarajan9418 3 часа назад
അതേ.😢😢 കുഞ്ഞ് പേടിച്ചു ആൾക്കൂട്ടം കണ്ട് 😢😢
@girijaprasannan430
@girijaprasannan430 2 часа назад
കറക്റ്റ്
@rajanputhumana65
@rajanputhumana65 4 часа назад
ആ കുഞ്ഞു മനസ്സിൽ ഭയം ഉണ്ടാവാതിരിക്കാൻ പ്രാർത്ഥിക്കാം 🙏🏾🙏🏾😥😥സഹിക്കാൻ കഴിയില്ല ആർക്കും ആദരാജ്ഞലികൾ 🌹🌹🌹🥰🙏🏾🙏🏾🙏🏾
@jayanG8468
@jayanG8468 4 часа назад
മരിച്ചു പോയി എന്ന് പറഞ്ഞു നിലവിളിക്കുന്ന പൊന്നുമോനെ സഹിക്കാൻ പറ്റുന്നില്ല 🙏
@shyamsunilkarthikeyan5564
@shyamsunilkarthikeyan5564 Час назад
It's not the cry for his father. Have common sense. He is irritated with a lot people around him.
@NajmudheenVadakkummala
@NajmudheenVadakkummala 3 часа назад
എന്റെ ജീവിതത്തിൽ അറിയാത്ത ഒരാൾക്ക് വേണ്ടി ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ കരയുന്നത്
@RudraVasudevan
@RudraVasudevan 3 часа назад
Njanum chanku thakarunnede enthinaannu ariyillenikku
@Sudhy-m
@Sudhy-m 3 часа назад
ഞാനും
@priyajitheshjithesh1990
@priyajitheshjithesh1990 2 часа назад
Njanum😢
@naseemadillu7764
@naseemadillu7764 2 часа назад
Njanum😥😥
@satheeshsoman8575
@satheeshsoman8575 2 часа назад
ഇതിനാണ് മനുഷ്യത്വം, കരുണ എന്നക്കെ പറയുന്നത്. അത് മനസ്സിൽ ഉള്ളവർക്ക് കണ്ണ് നിറയാതെ കാണാൻ കഴിയില്ല
@51envi38
@51envi38 4 часа назад
കൊച്ചിനെ കൊണ്ട് ചെയ്യിക്കേണ്ടത് നിർബന്ധമാണോ.. പേടിച്ചു പോകില്ലേ കുഞ്ഞ്.. കുഞ്ഞിന് മാനസികമായ ഒരു കുഴപ്പവും വരാതിരുന്നാൽ മതിയായിരുന്നു
@RahmathP-ih9dp
@RahmathP-ih9dp 4 часа назад
Njaanum vijarichu
@manim6943
@manim6943 4 часа назад
അതെ, കുഞ്ഞു വാവ, പരിചയം ഇല്ലാത്ത ഇത്രയും പേരെ കാണുമ്പോൾ, ഒച്ചയും ബഹളവും.. കുഞ്ഞു പേടിച്ചു പോകും.. ഒന്നും മനസിലാക്കാൻ പ്രായം aayilla
@malayalam1484
@malayalam1484 3 часа назад
സത്യം
@makboolkp9727
@makboolkp9727 3 часа назад
പ്രാർത്ഥന 🙏🙏🙏
@razipp7878
@razipp7878 3 часа назад
Same njanum vijarichu aa kunj pedikille
@sabiviog6323
@sabiviog6323 2 часа назад
കുഞ്ഞന് ആൾക്കൂട്ടം കണ്ട് അറിയാത്തവർ എടുത്തുപ്പോൾ കരഞ്ഞതാ അല്ലാതെ അതിന് ഒന്നും അറിയത്തില്ല
@abdullatheef3268
@abdullatheef3268 2 часа назад
നിന്റ അച്ഛനെ കണ്ടിട്ട് കരഞ്ഞതാ പോടീ
@Snowxcherryx
@Snowxcherryx 2 часа назад
Crrct kuttik yenth ariyam
@Mridukutty
@Mridukutty 2 часа назад
അതെ, കുറേ ആൾക്കൂട്ടത്തെ കണ്ടപ്പോഴുള്ള പേടിയാ കുഞ്ഞിന് 😢😢
@bhav8266
@bhav8266 Час назад
Pedichu karaukaya potta
@skyfall8203
@skyfall8203 Час назад
Athe kunju manassil enthokke ayalum trauma anu
@Shaznaaaah
@Shaznaaaah 3 часа назад
പ്രിയ സഹോദരാ ഒരിക്കൽ പോലും കണ്ടിട്ടില്ല പക്ഷേ 74ദിവസം സ്വന്തം കൂടപ്പിറപ്പിനെ പോലെ സ്നേഹിച്ചു പോയി 😢😢😢ജീവനോടെ തിരിച്ചു കിട്ടണേ എന്ന് ആഗ്രഹിച്ചു പോയി 😢😢😢ആ പൊന്നു മോന്റെ കരച്ചിൽ കാണാൻ വയ്യ 😢😢😢സഹോദരാ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി അർപ്പിക്കുന്നു🌹🌹🌹🌹
@JalajaManju
@JalajaManju 4 часа назад
ആൽക്കൂട്ടവും ഡോണു൦ ഒക്കെ കണ്ടിട്ട് എന്താണെന്ന് പോലും അറിയാതെ പേടിച്ചു നിലവിളിക്കുന്ന ആ കുഞ്ഞിനെ ഒന്നു സമാധാനിപ്പിച്ചിട്ട്.. പതിയെ ഒന്നു എടുത്ത് ചെയ്താൽ പോരേ.? അർജുൻ ഉണ്ടെങ്കിൽ അവന്റെ കുഞ്ഞിനെ ഇങ്ങനെ തൂക്കിപ്പിടിക്കാൻ സമ്മതിക്കുമോ.? അച്ഛനും അമ്മക്കും ഇല്ലാത്ത വേദന വേറെ ആർക്കും ഉണ്ടാവില്ല. അഭിജിത് എല്ലാം ചെയ്യുവല്ലേ ആ കുഞ്ഞിനേയും അവിടെ നിർത്തിയാൽ പോരേ. അടുത്ത്
@sumayyashabeer1128
@sumayyashabeer1128 2 часа назад
ഒരുപാട് ദിവസം ആയില്ലേ അതാണ് പെട്ടന്ന് ചെയ്തു തീർത്തത് കഴിഞ്ഞു കുറെ സമാധാനം ആയി ഇരിക്കട്ടെ അവർ
@JalajaManju
@JalajaManju 2 часа назад
@@sumayyashabeer1128 പാവം. 😥 കുഞ്ഞ് വല്ലാതെ പേടിച്ചു പോയി. അച്ഛനെ കാണാനും പറ്റുന്നില്ലല്ലോ. ഈശ്വരാ..
@libinthomas6919
@libinthomas6919 2 часа назад
😢😢😢
@fazirkmkm1828
@fazirkmkm1828 3 часа назад
എന്തിനാ ആ മോനെ കൊണ്ട് ചെയ്യിക്കുന്നത്..?? 😮‍💨😮‍💨😮‍💨😮‍💨
@akhilsudhinam
@akhilsudhinam 2 часа назад
അഗ്നി കൊളുത്തേണ്ടത് മകൻ ഉണ്ടെങ്കിൽ അവൻ ആണ്
@rafimuhammed2315
@rafimuhammed2315 4 часа назад
വിശ്വാസപരമാവാം, എങ്കിലും കുഞ്ഞിനെ ഒഴിവാക്കാമായിരുന്നു എന്ന് തോന്നുന്നു അനിയന് പറ്റുമെങ്കിൽ 😢😢😢😢
@honeydropsfood.travelling1228
@honeydropsfood.travelling1228 3 часа назад
സ്വന്തം അച്ഛൻറെ മൃതദേഹമാണ് ഏത് കുഞ്ഞിനെയാണ് മാറ്റാൻ കഴിയില്ല
@ansaradhil6718
@ansaradhil6718 3 часа назад
സത്യം കരച്ചിൽ സഹിക്കാൻ പറ്റുന്നില്ല
@mehrinbabumehrinbabu526
@mehrinbabumehrinbabu526 3 часа назад
Sheriyaa aajarangal athinte vazhikku thanne nadakkatte....athmavinu santhi kittatte
@manjuvk4975
@manjuvk4975 2 часа назад
Achande karman kunju thanne cheyyanam. Pithavanu chithayil anuchanu avakasham Ella.
@podimol8779
@podimol8779 2 часа назад
Achanu chitha koluthendath makananu..
@josmianil-sj6dy
@josmianil-sj6dy 3 часа назад
Priya അർജുൻ, നേരിട്ട് കണ്ടിട്ടില്ല.... പക്ഷെ കാണാതായ നാൾ മുതൽ തിരിച്ചു കിട്ടണമെന്ന് ഒരുപാടു ആഗ്രഹിച്ചിരുന്നു... പക്ഷെ വിധിയെ തടുക്കാൻ നമ്മൾക്ക് കഴിയില്ലല്ലോ..... ഫാമിലിക്ക് എല്ലാർക്കും തന്നെ പിടിച്ചു നിൽക്കാൻ ദൈവം ശക്തി നൽകട്ടെ... പ്രണാമം സഹോദര... 🙏🏾🙏🏾😔😔
@sheebamolpc5978
@sheebamolpc5978 4 часа назад
ദൈവമേ ആ കുഞ്ഞിന്റെ നിലവിളിക്കു എന്തു ഉത്തരമുണ്ട് കൊടുക്കാൻ 😢😢😢😢😢😢😢😢😢😢
@habeebasheer5572
@habeebasheer5572 4 часа назад
"കേരളത്തിന്റെ മകൻ " അതു തന്നെയാണ് നമ്മുടെ മാലയാളിക്കു വേണ്ടത് "😭😭
@saraswathivimal3916
@saraswathivimal3916 4 часа назад
ഈശ്വരാ... ഇതുപോലെ ഒരു അനുഭവം ആർക്കും ഉണ്ടാകരുതേ😢
@RahmathP-ih9dp
@RahmathP-ih9dp 4 часа назад
Aameen
@abeeschandran8302
@abeeschandran8302 3 часа назад
😢😢😢
@AnzelnaAnish
@AnzelnaAnish Час назад
😭😭😢
@jubeenajubi9005
@jubeenajubi9005 3 часа назад
ഇനി ഇതൊക്കെ ഒരു കഥയായി അവൻ കേൾക്കും അവന്റെ അച്ഛന്റെ മരണം 😔😔😔😔😔😔😔😔
@AbdulrahmanPi
@AbdulrahmanPi 4 часа назад
അച്ഛനെ അല്ലാതെ മറ്റെന്ത് കൊടുത്തലാണ് aa കുഞ്ഞിന്റെ കരച്ചിൽ 😭😭😭മാറ്റാനാവുക
@anletjasmin590
@anletjasmin590 4 часа назад
എന്തൊരു കഷ്ടമാണ് പൊടികുഞ്ഞിനെ കൊണ്ട് ഇങ്ങനെ ചെയ്യിക്കാൻ എത്രമാത്രം ആ കുഞ്ഞുമോൻ പേടിച്ചു കാണും ജീവിതകാലം മുഴുവൻ അതിന്റെ മനസ്സിൽ ഈ ചിത്രം കാണും.
@ajithauthaman8625
@ajithauthaman8625 3 часа назад
കണ്ണ് നിറഞ്ഞിട്ട് കാണാൻ പറ്റുന്നില്ല ഈ കാഴ്ചകൾ എത്രയോ മരണങ്ങൾ കണ്ടിട്ടുണ്ട് പക്ഷേ ഇത് പറ്റുന്നില്ല
@AnzelnaAnish
@AnzelnaAnish Час назад
Sathyam😭😭😭
@hajibashameer1120
@hajibashameer1120 2 часа назад
കാണാത്ത അറിയാത്ത അർജുന് വേണ്ടി എൻ്റെ മനസ്സ് ഇത്ര വേദക്കുന്നുണ്ടെങ്കിൽ ആ കുടുംബത്തിൻ്റെ അവസ്ഥ ആലോജിക്കാൻ പോലും സാധിക്കുന്നില്ല.
@ഒരുത്തൻ-ഘ3ഭ
@ഒരുത്തൻ-ഘ3ഭ 4 часа назад
മത പ്രകാര ചടങ്ങ് അനുസരിച്ചു പിതാവിന്റെ ചിതക്കു മകൻ അഗ്നി വെക്കണം എന്നാണ്.... കുട്ടി പേടിച്ചു വയ്യാതാകുമോ പേടിച്ചു പോയി ഞാൻ😒😒
@ajaybalagopal2460
@ajaybalagopal2460 3 часа назад
ആ കുഞ്ഞിൻ്റെ കരച്ചിൽ കേട്ടാൽ തന്നെ നമ്മുടെ കണ്ണ് നിറയും
@_Magic_fam
@_Magic_fam 4 часа назад
Aa kunjinte karachil😢😭
@antonycripson640
@antonycripson640 4 часа назад
അർജുൻ നിന്റെ കുട്ടി അവന്റെ കരച്ചിൽ സഹിക്കാൻ പറ്റുന്നില്ല അർജുൻ 😭😭😭😭😭
@shajeerm9277
@shajeerm9277 3 часа назад
സഹോദരൻ ചെയ്താൽ മതിയായിരുന്നു ആ മോൻ പേടിച്ചു പോയി കാണും 😢😢😢🤲🤲😢😢😢😢😢😢
@johnsondaniel8366
@johnsondaniel8366 4 часа назад
ആ കുഞ്ഞിനെ ഈശ്വരനല്ലാതെ അശ്വസിപ്പിക്കാൻ പറ്റില്ല ആ നിലവിളി സഹിക്കാൻ പറ്റില്ല ആ കുഞ്ഞിന്റെ വിഷമം
@lissysuppergrace8887
@lissysuppergrace8887 3 часа назад
പാവം കുഞ്ഞ് 😭😭😭അതിനെ വെറുതെ വിട് കഷ്ടം. മറ്റുള്ളവർ തീ kathik
@ITzzmEkUNjAVa
@ITzzmEkUNjAVa 3 часа назад
അങ്ങോട്ട്‌ പിടിച്ചു കൊണ്ട് പോയിട്ടല്ലേ മോൻ കരയുന്നത്.. പേടിച്ചു കാണും
@21pisces
@21pisces 4 часа назад
ആ കൊച്ചു കുഞ്ഞിനെ കൊണ്ട് എന്തിനാ ഈ ചടങ്ങ് ചെയ്യിപ്പിച്ചേ.. പാവം പേടിച്ചു പോയി കാണും.. കരച്ചിൽ കേട്ടിട്ട് എന്തോ പോലെ.
@malayalam1484
@malayalam1484 3 часа назад
അതെ.
@kochumollobo322
@kochumollobo322 3 часа назад
അതെ
@RemyajainRemya
@RemyajainRemya 3 часа назад
ആദരാഞ്ജലികൾ സഹോദര 🥹 എന്റെ കുഞ്ഞേ നിന്റെ നിലവിളി എന്റെ കാതിൽ കടൽ അലകൾ പോലെ അല തല്ലുന്നു 🥹🙏പ്രണാമം
@sreekutty.
@sreekutty. 3 часа назад
Aa കുഞ്ഞ് പേടിച്ചിട്ടല്ലേ കരയുന്നത്..😢
@sumitharenjith-y8w
@sumitharenjith-y8w 3 часа назад
ഡ്രോൺ കണ്ട് പേടിച്ചതാന്ന് തോന്നുന്നു
@Balu-th5zb
@Balu-th5zb 2 часа назад
itrem aalukalde munnil kunjine 🔥 Kayyil koduthu ,orkkan pattumo. Ee chitram kunjinte manasil mayathe kidakkum 😢
@Athiramol-z4z
@Athiramol-z4z 3 часа назад
🥺ആ മോന്റെ കരച്ചിൽ കാണുമ്പോൾ എന്റെയും ഈ വീഡിയോ കാണുന്ന എല്ലാവരുടെയും കണ്ണ് നിറയുന്നു 😢
@JafarJunais
@JafarJunais 2 часа назад
പലരും തള്ളി പറഞ്ഞിട്ടും അർജുനയും കാത്തു 72 ദിവസം ഗംഗവാലി പുഴയുടെ തീർത്തു നിന്ന മനാഫ് ഒരു ചരിത്രമാവുകയാണ്.... ❤️
@thesniasif1287
@thesniasif1287 4 часа назад
Kanditt sahikka pattunnilla rabbee...
@shafimuhammed4587
@shafimuhammed4587 4 часа назад
എന്തിനെ കുഞ്ഞിനെ ഇങ്ങനെ ടെൻഷൻ അടുപ്പിക്കുന്നത് വേറെ ആരും ഇല്ലേ അഗ്നി കൊളുത്താൻ
@Manoj4-v5y
@Manoj4-v5y 4 часа назад
Makan undengil cheyyanam
@mufeedmidlaj4637
@mufeedmidlaj4637 4 часа назад
മകനെ കൊണ്ട് ചെയ്യിപ്പിക്കട്ടെ എന്ന് വിചാരിച്ചിട്ടായിരിക്കും ഓർമ്മക്കായി 😭
@funnycat1551
@funnycat1551 4 часа назад
ഹിന്ദുവായി ജനിച്ച എല്ലാവരും സ്വന്തം ചിതയ്ക്ക് മക്കൾ തീകൊളുത്തണമെന്നേ ആഗ്രഹിക്കൂ
@geethu..8018
@geethu..8018 4 часа назад
അങ്ങനെ അല്ല മകൻ ഉണ്ടെങ്കിൽ മകൻ ചെയ്യണം 😢​@@mufeedmidlaj4637
@Haseena-jr8bb
@Haseena-jr8bb 4 часа назад
😢sahikan pattunilaloo allha arkum engine oru avastha arkum varutharuthe
@sheebananda1152
@sheebananda1152 4 часа назад
സഹിക്കാൻ പറ്റുന്നില്ല പൊന്നു മോനെ 😥😥😥😥😥😥
@georgekutty4832
@georgekutty4832 3 часа назад
*ഡേയ് എന്ത് പോക്രിത്തരം ആണ് ഇത്. ആ കുഞ്ഞു പേടിച്ചു കരയുക ആണ്. ആചാരത്തിന്റെ പേരിൽ തോന്നിവാസം കാണിക്കരുത്.*
@RajuKc-l3h
@RajuKc-l3h Час назад
ഇതാണോ കോപ്രായം
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no Час назад
'ജലം' ജീവനെടുത്തു... 'അഗ്നി' ദേഹവും.😔 ആ കുഞ്ഞിലൂടെ വീട്ടുകാർക്കിനി ശാന്തിയും സമാധാനവും ഭാഗ്യവും ഉണ്ടാകട്ടെ 🙏🙏🙏🙏🙏
@mukundar3266
@mukundar3266 4 часа назад
Kunjinte karachille njene piddayunnu😢😢😢💔
@meyou1338
@meyou1338 3 часа назад
Karnadaka sarkarinte dhana sahayam ajunte amakk alla. Bharyakum kunjinum aan kodukendatb😢
@Manoj4-v5y
@Manoj4-v5y 4 часа назад
Ii kunjinte karachil kqndappol deivangqlkku santhoshamayoo😢😢😢😢😢😢😢😢😢😢😢😢😢😢...jithin enthina aa mone angane valichu valichu idunnathu ..paavam 😢athinu onnumariyilla atha karayunnathu
@saraswathivimal3916
@saraswathivimal3916 4 часа назад
ആ പൊന്നുമോൻറെ കരച്ചിൽ 😢😢😢😢😢😢😢 സഹിക്കാൻ ആവുന്നില്ല 😢😢😢😢😢
@abrahamabraham1641
@abrahamabraham1641 4 часа назад
ഈ ലോക ജീവിതത്തിൽ നിന്നും അർജ്ജുൻ്റെ മടക്കയാത്ര !🙏🌹
@zubairkanarandi3836
@zubairkanarandi3836 4 часа назад
കുഞ്ഞ് പേടിച്ച് കരയുകയാണ്😢
@reenarahul-bg3he
@reenarahul-bg3he 4 часа назад
കണ്ണ് നനഞു പോകാതെ കാണാൻ കഴിയുന്നില്ല ഒന്നും😢
@fazirkmkm1828
@fazirkmkm1828 3 часа назад
ആചാരം ആവാം.. എങ്കിലും സഹിക്കുന്നില്ല
@SalmaKallekattil
@SalmaKallekattil 3 часа назад
കുഞ്ഞു പേടിക്കാത്തിരുന്നാൽ mathiyaarnnu
@siaj.mmalikkan3089
@siaj.mmalikkan3089 3 часа назад
ആ പിഞ്ചു കുട്ടിയുടെ കരച്ചിൽ കേൾക്കുമ്പോൾ നെഞ്ച് പൊട്ടുന്നു... അല്ലാഹ്... ആ കുട്ടിക്ക് ആ നഷ്ടം നികത്തി കൊടുക്കണേ.. 😥
@saundarya3759
@saundarya3759 2 часа назад
അർജുൻ പ്രിയ സഹോദരാ കണ്ണീർ വിട ചൊല്ലുന്നു 😢😢😢. അർജുൻ്റെ ആത്മാവിന് നിത്യശാന്തി നൽകി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@sivaprasadsiva8353
@sivaprasadsiva8353 3 часа назад
സ്‌നേഹത്തിന്റ പുതിയ ഒരു അർത്ഥം കൂടി അർജുൻ എന്ന് പേര്
@pravibalakrishnan4536
@pravibalakrishnan4536 3 часа назад
BGM ഒന്നുകൂടെ കൊഴുപ്പിക്കാമായിരുന്നു.... പ്രണാമം അർജുൻ... 🙏🏼
@sabirakadamkulam3193
@sabirakadamkulam3193 2 часа назад
ന്റെ പപ്പാ...😭😭😢. അല്ലാഹ് ആ കുഞ്ഞിന്റെ കരച്ചിൽ കേൾക്കാൻ വയ്യല്ലോ 😢🤲
@ShahalaFasil-t8v
@ShahalaFasil-t8v 4 часа назад
😢😢സഹിക്കാൻ കയ്യുന്നില്ല
@AbdulHaseeb-te7ni
@AbdulHaseeb-te7ni 3 часа назад
സഹിക്കാൻ പറ്റുന്നില്ല കാണുമ്പോൾ ദൈവം കുടുംബത്തിന് ക്ഷമ നൽകട്ടെ
@ponnu89863
@ponnu89863 4 часа назад
അവിടെ കനൽ അണഞ്ഞാലും...അർജുനെ കാത്തിരുന്നവരുടെ നെഞ്ചിലെ ഓർമകളുടെ കനൽ അണയില്ല...😢😢
@raheenanoushad3814
@raheenanoushad3814 4 часа назад
സഹിക്കാൻ കഴിയുന്നില്ല 😢😢പൊന്നുമോനെ നിന്നെ ദൈവം കാക്കട്ടെ 😢😢😢🙏🙏🙏
@sathigk4971
@sathigk4971 3 часа назад
ആ കുട്ടിക്കൊന്നുമറിയില്ലലോ...എന്തിനാ അതിനെ അവിടെ കൊണ്ടുപോയത്...
@BhavyaR-b9o
@BhavyaR-b9o 4 часа назад
Ende saodaranaya priyapatta Arjun ninde athmke santhi nalgate miss u ❤❤❤❤❤❤
@Ismail-vlogz
@Ismail-vlogz 4 часа назад
പ്രണാമം സഹോദര 🌹🌹എന്നും ഇതുപോലെ ക്ഷമ കൊടുക്കട്ടെ ഈ കുടുംബത്തിന് 😢
@habeebrahiman9808
@habeebrahiman9808 3 часа назад
എന്തിനാ ആ കുഞ്ഞിനെ കൊണ്ട് ചെയ്യിക്കുന്നെ പാവം പേടിച്ചു കരയുന്നു
@AksVishnu
@AksVishnu 4 часа назад
Dhaivame.........
@SheebaSheeba-t1d
@SheebaSheeba-t1d Час назад
അർജുൻ നീ ഞങ്ങളെ ആരൊക്കെയായിരുന്നതുപോലെ ഞങ്ങളെ ആരാണ് നീ ഇത്ര വേദനിപ്പിക്കാൻ 😢😢😢🙏🏿🙏🏿🙏🏿സഹിക്കാൻ പറ്റണില😢
@the_hellemperor
@the_hellemperor 3 часа назад
ഗംഗവലിയുടെ ആഴങ്ങളിൽ മറഞ്ഞു കിടക്കുമ്പോളും മനസിനേയൊട്ടാകെ പറഞ്ഞു പഠിപ്പിച്ചൊരു കള്ളമുണ്ടായിരുന്നു... നിങ്ങളാരുമായിരുന്നില്ലെനിക്ക്, പക്ഷേ ഇപ്പോൾ ആരൊക്കെയോ ആയിമാറി.... പ്രണാമം..
@lavyac32
@lavyac32 4 часа назад
Manaf. Ninte. Manasupele. Thanne. Nee. Ninte. Manasinte. Kadama. Nirvahichu. Arjun. Nallavanayirikam. Adhukondanallo. Aayirangalde. Kannerthuligal. Ninakuvendi. Peyyippichukondulla. Maranom. Padachon. Ninaku. Kathu. Vechadhu
@soorajmanoj6373
@soorajmanoj6373 Час назад
ഒരു വിധത്തിൽ പറഞ്ഞാൽ, മനുഷ്യജന്മം എന്നൊന്ന് കിട്ടാതിരിക്കുന്നതാണ് നല്ലതെന്നു തോന്നി പോകുവാണ്,, ഇതൊന്നും കാണണ്ടല്ലോ, 😭😭😭🌹🌹🙏🏻🙏🏻
@SaratChandran-jn1cu
@SaratChandran-jn1cu Час назад
ഈ നിലവിളിക്ക് എന്ത് മറുപടി?? മനുഷ്യൻ ഇത്രേയുള്ളൂ ,സ്നേഹിക്കുക ,മരിക്കുവോളം , ആ അച്ഛൻ കുഞ്ഞിന് നൽകിയത് അതായിരുന്നിരിക്കാം ഇത് വരെ, ആ നഷ്ടം കുഞ്ഞു മനസ്സും മനസ്സിലാക്കി... ഒന്നേ പറയാനുള്ളു. ..സ്നേഹിക്കുക മരിക്കുവോളം,,നമ്മൾ ഒന്നുമല്ല എന്ന് മനസിലാക്കുക. ..ഒന്നു പ്രാർത്ഥിക്കാം ഇത് ,, ഞങ്ങൾ അറിയുന്നു പക്ഷെ അത് മനസ്സിലാക്കി ജീവിക്കാം ഇനിയും. ..എന്ന് പറയാൻ പാടുണ്ടോ .. ഉണ്ടു. ..കുറെ കഴിയുമ്പോൾ. ....
@musthafavpm9450
@musthafavpm9450 3 часа назад
അർജുൻ നീ എല്ലാവരെയും കരയിപ്പിച്ചു
@jameelalatheef466
@jameelalatheef466 4 часа назад
റബ്ബേ താങ്ങാൻ ആകുന്നില്ല
@Abhijith-g7q
@Abhijith-g7q 2 часа назад
ഇനിയെങ്കിലും വൈകിയാണെങ്കിലും അർജുന്റെ ആത്മാവിന് ശാന്തി കിട്ടാൻ പ്രാർത്ഥിക്കുന്നു... വർഷം തോറും ഉള്ള ബലിയിടലിലൂടെ എന്നും ആത്മാവിന് ശാന്തി കൊടുക്കാൻ അവർക്കു ശക്തി കിട്ടട്ടെ 😢😢
@MuhammedSwabeeh-h3t
@MuhammedSwabeeh-h3t Час назад
ചില ആളുകളെ എങ്കിലും അവനെ കൊണ്ട് പറ്റുന്നപോലെ മലയാളി ഒന്നാണ് ഒറ്റകെട്ടാണ് എന്ന് കാണിച് കൊടുത്തിട്ടാണ് ഓൻ പോയത് 👍
@renjut7397
@renjut7397 Час назад
ആ കുഞ്ഞിന് ഒത്തിരി മനസമാധാനം കൊടുത്തൂടെ, ഇങ്ങനെ ആൾക്കാർ കൂടി നിൽക്കുന്ന ത് കൊണ്ട് കരയുന്നത്
@nejthanjnj6133
@nejthanjnj6133 4 часа назад
പൊന്നുമോനെ ❤❤❤❤🙏
@suhanam6744
@suhanam6744 3 часа назад
❤❤
@sheela.s1427
@sheela.s1427 4 часа назад
മോനെ അർജുൻ നിന്നെ ഞാൻ കണ്ടിട്ടില്ല, പക്ഷെ നിനക്കുവേണ്ടി ഞാനും പ്രാർത്ഥിച്ചു
@sulaimankorna3023
@sulaimankorna3023 4 часа назад
ദൈവം ചിലപ്പോൾ അങ്ങിനെയാണ് മോനേ ബ ധി രനും മൂകനുമാകും
@anila13
@anila13 3 часа назад
Enthina daivathe parayunne maranam sathyam anu marikenda time akumbol marikanam
@A2K_CREATERZ_
@A2K_CREATERZ_ 4 часа назад
എന്തിനാ .. ആ കുഞ്ഞിനെ കരയിപ്പിച്ചത് 😢😢😢
@JameelaPt-cd8wy
@JameelaPt-cd8wy 3 часа назад
പാവം ആ മോനെ കരയിപ്പിക്കരുത്
@ThankaGopalan-s5m
@ThankaGopalan-s5m 3 часа назад
പ്രിയ മനാഫ്, അർജുൻ പോലുള്ള തൊഴിലാളികൾക്ക് താങ്ങും തണലുമാവാൻ ദൈവം നിങ്ങൾക്ക് കരുത്ത് നൽകട്ടെ ഒരു തീരാവേദനയായ് അർജുൻ എന്നും മനുഷ്യമനസ്സുകളിലുണ്ടാവും
@sherleezz3569
@sherleezz3569 Час назад
മോനെ നിന്റെ കരച്ചിൽ കേൾക്കാൻ ശക്തിയില്ല പൊന്നു 😥😥😥🙏🙏
@universalmediatvm123
@universalmediatvm123 4 часа назад
അർജുൻ പ്രണാമം 🙏🏻🙏🏻🙏🏻🙏🏻,
@RJP-mu2ld
@RJP-mu2ld 3 часа назад
🙏മോനെ അർജുന ഞങ്ങളുടെ മനസ്സിൽ നിനക്ക് മരണം ഇല്ല. ♥️🙏
@SainabaTv-rz5qy
@SainabaTv-rz5qy Час назад
Arjun vendi orupad prarthchu kittiyilla shsma nalkanee
@AshrafanvariAnvari
@AshrafanvariAnvari 4 часа назад
അല്ലാഹ്........😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@suhanam6744
@suhanam6744 3 часа назад
😂😂😂
@ShamsiRazak
@ShamsiRazak 3 часа назад
കുഴിയിൽ മറമാടിയാൽ മതിയായിരുന്നു എന്തിനാ ഇത്രയും വേദനയും സഹിച്ച അർജുനനെ എന്തിനാണ് അഗ്നിക്ക് ആക്കിയത് ആ വേദനയും ആ പാവം സഹിക്കേണ്ട... സഹിക്കാനും കണ്ടുനിൽക്കാനും ആവുന്നില്ല... നാഥാ നീ അവർക്ക് ക്ഷമ കൊടുക്കണേ.... കേരളക്കരയുടെ ആരുമല്ലാതിരുന്ന അപ്പുവേ നീ ഞങ്ങളുടെ എല്ലാമെല്ലാമായി മാറി... നിനക്കുവേണ്ടി ഒരുപാട് പ്രാർത്ഥിച്ചു.. നീ ജീവനോടെ തിരിച്ചുവരണേ എന്ന്... ദിവസങ്ങൾ നീളും തോറും നെഞ്ചിൽ ആധി യായി മാറി നിന്നെ കുറിച്ച്... കോടിക്കണക്കിന് ആളുകളുടെ പ്രാർത്ഥന കിട്ടിയത് നീ മാത്രമായിരിക്കും മകനേ... പ്രാർത്ഥന കൊണ്ടും തിരച്ചിൽ കൊണ്ടും കേരളം നിന്നെ കൈവിട്ടില്ല മകനേ... ആ തടിക്കഷണങ്ങളും ലോറിയുമായി ഗംഗ വാലി പുഴയിലേക്ക് നീ പോയിരിക്കും എന്ന് കേരളം അറിഞ്ഞില്ല.. മോനേ മാപ്പ് മാപ്പ്.. കേരളം നിന്നെ കൈവിട്ടതും ഇല്ല. നിന്നെ കണ്ടെത്തി തന്നെനിന്റെ ജന്മനാട്ടിൽ അന്തിയുറങ്ങാൻ നിനക്ക് കഴിഞ്ഞല്ലോ.... സഹിക്കാൻ പറ്റുന്ന അതിലും അപ്പുറം നീ ഈ ലോകത്തിൽ നിന്ന് സഹിച്ചു... നീ ദൈവത്തിന്റെ കരങ്ങളിൽ എന്നും പുഞ്ചിരിയോടെ തന്നെ ജീവിക്കണേ....
@akhilsudhinam
@akhilsudhinam 2 часа назад
താനൊക്കെ എന്ത് വിഡ്ഢിത്തം ആടോ പറയുന്നത് ആത്മാവ് വേർപെട്ടാൽ പിന്നെ ശരീരം മാത്രമേ ഉള്ളൂ ഹിന്ദു വിശ്വാസപ്രകാരം കത്തിക്കും
@_rexzah.rexz123
@_rexzah.rexz123 3 часа назад
ആർക്കും ഇങ്ങനെ ഒരു അവസ്ഥ വരുത്തല്ലേ റബ്ബേ 😢😢
@Sanalsanu-o2s
@Sanalsanu-o2s 3 часа назад
ആ വാവയുടെ കരച്ചിൽ ചങ്ക് പൊട്ടി പോകുന്നല്ലോ ദൈവമേ 😭😭😭😭😭😭😭😭
@rahiyasaidalavi566
@rahiyasaidalavi566 Час назад
കരയിപ്പിച്ച ല്ലോ മോനെ നീ എല്ലാവരെയും😢
@anu-jx7ng
@anu-jx7ng 4 часа назад
ദൈവമേ.... ആ കുഞ്ഞുമോനെ 😭😭😭 കരയാതാടാ മോനെ 😰😰😰
@Richusvlog2292
@Richusvlog2292 4 часа назад
കുട്ടി പേടിച്ച് ഭാവിയിലും കുട്ടിക്ക് പ്രശ്നം ഉണ്ടാവും കുട്ടി നെ കൊണ്ട് ചെയ്യി കല്ലേ അത് ആകെ പേടിച്ച് കരയുന്നു
@Shanthamma-nt1yt
@Shanthamma-nt1yt 4 часа назад
അര്‍ജുന്‍ പ്രണാമം
@elzybenjamin4008
@elzybenjamin4008 Час назад
AA KUNJU PEDICHU KARAYUNNU😢😢 AVANU ENTHARIYAM😮😮
@girisuni8157
@girisuni8157 2 часа назад
ഭഗവാനെ എന്തൊരു വിധി ഈശ്വര 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@VALSALAMD-g3g
@VALSALAMD-g3g 3 часа назад
കണ്ണു നീര് കാരണം ഇന്നും കുറിക്കാൻ പറ്റുന്നില്ല കാണാനും 😭😭😭🙏🏼🙏🏼🙏🏼
@anjalikoodiyedath581
@anjalikoodiyedath581 3 часа назад
Aa kunjine matti nirthamayirunnu.. Athinu enthariyam
Далее