Тёмный
No video :(

റംബൂട്ടാന്റെ മികച്ച ഇനങ്ങൾ 

Thoppil Orchards
Подписаться 16 тыс.
Просмотров 91 тыс.
50% 1

#rambutan #fruitfarming #comparison #variety #exoticfruits #fruits #krishi #farmingtricks #plantation #sweetfruit #asianfruit #n18 #schoolboy #e35#malwana #malayalam #thoppilorchards #home #garden #backyard
കേരളത്തിൽ വളർന്നു കായ്ക്കുന്ന വിദേശ ഫല വൃക്ഷങ്ങളും അവയുടെപരിചരണവും പരിചയ പെടുത്തുന്ന ചാനൽ, ഈ വീഡിയോ യിൽ റംബൂട്ടാന്റെ മികച്ച ഇനങ്ങളെ പറ്റിയും അവയുടെ പരിചരണവും വളപ്രയോഗവും വിവരിക്കുന്നു.. ..video no 11 # 17-06-2020

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 150   
@sajishomecafe9322
@sajishomecafe9322 4 года назад
10 വർഷം മുൻപ് കൊടൈക്കനാൽ പോയപ്പോൾ വാങ്ങിയ റമ്പുട്ടാൻ കഴിച്ചിട്ട് കുരു പാകി കിളിർത്ത ഒരു മലേഷ്യൻ റെഡ് യാതൊരു വളവും ചെയ്യാതെ വാട്ടർ ട്ടാങ്കിൽ നിന്നും വെള്ളം വീഴുന്ന ഭാഗത്ത് കൊണ്ട് വെച്ചു . 7ആം വർഷം മുതൽ മരത്തിനു താങ്ങാൻ പറ്റാത്തതു പോലെ കുല കുലയായി കായ പിടിക്കുന്നു.കഴിഞ്ഞ 3വർഷവും ഒരു കിളിയും തിരിഞ്ഞു നോക്കിയില്ല. അതുകൊണ്ട് നന്നായി പഴുത്തിട്ട് പറിക്കാൻ പറ്റി.ഇൗ വർഷം തത്ത , അണ്ണാൻ മറ്റു പല കിളികൾ ആക്രമിക്കാൻ തുടങ്ങി. പഴുക്കുന്നത്തിന് മുൻപ് പറിച്ചു ബന്ധുക്കൾക്കും അയൽക്കാർക്ക് ഒക്കെ കൊടുക്കുന്നു.ഞാൻ പറഞ്ഞു വന്നത് യാതൊരു വിധ പരിചരണമോ വളപ്രയോഗം നടത്താതെ ഇല കാണാൻ പാടില്ലാത്തത് പോലെ നിറയെ കുല കുലയായി കായകൾ ഉണ്ട്.വെള്ളം ഇതിന് അത്യാവശ്യം ആണ്.എന്നാല് ടാങ്കിൽ നിന്നും ഓവർ ഫ്ലോ ആകുന്ന വെള്ളം ചെടി എടുക്കുന്നത് കൊണ്ട് ഇന്ന് വരെ ഞാൻ വെള്ളം ഒഴിച്ചിട്ടില്ല. കിളികളെ ഓടിക്കാൻ പറ്റിയ വല്ല പണിയും ഉണ്ടെങ്കിൽ പറഞ്ഞു താ.
@nevaeh8522
@nevaeh8522 2 года назад
Net ittal mathi pakshe Thirinj nokathe sthithik nalla height ayitundavum 😂
@prajitha3119
@prajitha3119 2 года назад
Thanks for good information
@kiranp6601
@kiranp6601 3 года назад
rambutan rongrien patti video cheyyumo
@vu2jpe
@vu2jpe 4 года назад
ഞാൻ ഹോം ഗ്രോണിന്എന്റെ വള്ളംകുളം ശാഖയിൽ നിന്ന് വാങ്ങിയ malwana.. ശ്രീലങ്കൻ ഇനത്തിന് yelloyish fruit ആണ് കിട്ടിയത്‌.
@shaji1985
@shaji1985 4 года назад
very Good - OK
@sumesh1998
@sumesh1998 4 года назад
Hi sir naadan rambootan graft cheyyan pattumo? Success rate ethreyanu? Video cheyyamo rambutan grafting
@advshelly
@advshelly 2 года назад
Good
@renjithsk1872
@renjithsk1872 2 месяца назад
Rambutan enganano pottikar
@sayoojkaliyathan60
@sayoojkaliyathan60 4 года назад
👍
@epmuralidharan2895
@epmuralidharan2895 4 года назад
ബിൻ ജായ് ഇനത്തിൻ്റെ ഒരു വർഷം പ്രയമായ തൈ ഉണ്ട്. ജൈവ വളങ്ങൾ ചേർത്തിട്ടും ഇലകൾക്ക് മഞ്ഞളിപ്പ് വരുന്നു. വളർച്ച തീരെ ഇല്ല. ഇലകരിച്ചിലും ഉണ്ടായി. രാസവളങ്ങൾ ചേർത്തിട്ടില്ല. ഒപ്പം നട്ടN 18 ന് വലിയ കുഴപ്പമില്ല.അതിനും മഞ്ഞളിപ്പ് ഉണ്ട്. പരിഹാരം?
@thoppilorchards9749
@thoppilorchards9749 4 года назад
വീഡിയോ യിൽ പറഞ്ഞ പോലെ വള പ്രയോഗം ചെയ്താൽ മതി, ശരി ആയിക്കോളും
@fruitjungle8776
@fruitjungle8776 4 года назад
അണ്ണാനെയും , പക്ഷികളെയും തുരത്താൻ ഉള്ള മാർഗ്ഗങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ ഉപകാരമായിരിക്കും
@aswinvreghu6161
@aswinvreghu6161 4 года назад
മരം ഫുൾ നെറ്റ് ഇട്ടു നിർത്തുക.
@kilikoodu1419
@kilikoodu1419 3 года назад
Avarum bhumiyuda avakashigal
@shabeerpk7876
@shabeerpk7876 4 года назад
പ്രൂണിംഗിനെ കുറിച് വീഡിയോ ചെയ്യുമോ
@YMRindian93
@YMRindian93 4 года назад
Vietnam super early jackfruit bye oru video idamo
@MrPraveenGeorge
@MrPraveenGeorge 3 года назад
Maharlika, Binjai റംബുട്ടാൻ ഇനങ്ങൾ റിവ്യൂ ചെയ്യാമോ?
@bharathmadhu3925
@bharathmadhu3925 4 года назад
nice review.thanks
@ritheshparappuarm
@ritheshparappuarm 3 года назад
Super.
@ecmediae7265
@ecmediae7265 3 года назад
Varikka ramboottan Sooper Anu. Chilathil kuru valuthum flesh kuravum ayirikkum.
@AnsuAB-jo1hj
@AnsuAB-jo1hj 11 месяцев назад
Varikka rebuttan ethu enam anu
@sforsmartwork5405
@sforsmartwork5405 4 года назад
Thaku bro great content
@anitasjoseph6632
@anitasjoseph6632 3 года назад
Itil ettavum taste ullat eetinanu
@anitasjoseph6632
@anitasjoseph6632 3 года назад
Plz reply bro
@anitasjoseph6632
@anitasjoseph6632 3 года назад
Hlo
@thoppilorchards9749
@thoppilorchards9749 3 года назад
Personally i like school boy and malwana...
@anitasjoseph6632
@anitasjoseph6632 3 года назад
@@thoppilorchards9749 bro school boy & malwana medichu. Ceaser engund.
@anwarmadathimoola
@anwarmadathimoola 4 года назад
Waiting for your latest video
@unniimagemasters1948
@unniimagemasters1948 4 года назад
N18, E35, Malwana, School boy,Binjai thudagi 8 variety Rambutan homegrown il available anu
@nandhunandu136
@nandhunandu136 4 года назад
Bro enk n18 venam 7736232346 TVM anu place
@aswanthksaswanthks6310
@aswanthksaswanthks6310 4 года назад
Ur from
@nandhunandu136
@nandhunandu136 4 года назад
@@aswanthksaswanthks6310 trivandrum peyad anu place contact 7736232346
@anitasjoseph6632
@anitasjoseph6632 3 года назад
Bro rambutan binjai, rambutan king, rambutan jarum emas, rambutan Maharlika, rambutan rongrien, ceaser, sweetball, ഇതിൽ ഏതാണ് ഏറ്റവും നല്ലത്. E35, malwana, king, n18 ഈ നാല് വെറൈറ്റി വീട്ടിലുണ്ട്.
@anitasjoseph6632
@anitasjoseph6632 3 года назад
Plz reply bri
@anitasjoseph6632
@anitasjoseph6632 3 года назад
Hlo
@anitasjoseph6632
@anitasjoseph6632 3 года назад
Bro. Plz reply brother
@vaisakhp.g5430
@vaisakhp.g5430 3 года назад
jarum emas highly sweet anu bt flesh seedinnu vittuvarilla...
@vaisakhp.g5430
@vaisakhp.g5430 2 года назад
thankalude veetil ullathil..n18 ano malwana ano sweetest
@kathu4975
@kathu4975 4 года назад
Poli macha
@raghimolcr8423
@raghimolcr8423 3 года назад
🙂
@anasmullakkara5828
@anasmullakkara5828 4 года назад
♥️♥️♥️✌️✌️✌️
@aleenajacob9469
@aleenajacob9469 3 года назад
ente kaiyil kuruvillatha rampootan unt. grapes nte taste anu
@vaisakhp.g5430
@vaisakhp.g5430 3 года назад
ethinte graftplant kittumo
@aleenajacob9469
@aleenajacob9469 3 года назад
@@vaisakhp.g5430 kittum
@vaisakhp.g5430
@vaisakhp.g5430 3 года назад
@@aleenajacob9469 evideya place..etraya graft plant price?
@sathysukumaran7166
@sathysukumaran7166 4 года назад
റമ്പുട്ടാൻ ഉയരം കുറച്ചു വളർത്താനുള്ള പ്രൂണിങ് പറഞ്ഞു തരാമോ ?
@unniimagemasters1948
@unniimagemasters1948 4 года назад
Homegrown Chanel subscribe cheyyu
@nevaeh8522
@nevaeh8522 2 года назад
Kurach height ethumbol top vetti nirthuvan Evide vech vetanam enn ariyannel googlil or homegrown biotec channel refer chythal mathi
@vinayakg7505
@vinayakg7505 3 года назад
Ramboottan 2 ennam undengile kaayku ennu parayunnath sheriyano?
@thoppilorchards9749
@thoppilorchards9749 3 года назад
ഒരു female tree മതി
@p.swathichandran6102
@p.swathichandran6102 3 года назад
Ceaser variety plant ippol available aano? what is the rate?
@vishnujyothyjl
@vishnujyothyjl 4 года назад
Good video Ithil sweetness kooduthal aaya veriety eethellam aanu
@thoppilorchards9749
@thoppilorchards9749 4 года назад
School boy, മൽവാന
@vishnujyothyjl
@vishnujyothyjl 4 года назад
@@thoppilorchards9749 thanks
@AnsuAB-jo1hj
@AnsuAB-jo1hj 11 месяцев назад
​@@thoppilorchards9749Rongrien alle school boy kallum sweet
@azooswonderla2749
@azooswonderla2749 3 года назад
ജബോട്ടിക്കാബാ തൈ വിൽക്കാൻ ഉണ്ടോ,,,???
@NYD1.
@NYD1. 2 года назад
Maharlika agne quality?
@giansion2321
@giansion2321 4 года назад
NPKയുടെ കൂടെ മൈക്രോന്യൂട്രിയൻ്റ് മിക്സ് ചെയ്ത് ചെടികൾക്ക് ഉപയോഗിക്കാമൊ ഗുണം നഷ്ടപ്പെടാൻ സാദ്യതയുണ്ടോ? സപ്പോട്ടയിൽ ഏറ്റവും നല്ല വെറൈറ്റി ഇനത്തിനെ പരിചയപ്പെടുത്തുന്ന ഒരു വീഡിയൊ ചെയ്യാമൊ
@thoppilorchards9749
@thoppilorchards9749 4 года назад
Mix ചെയ്യാം, കുഴപ്പമില്ല
@alliswell1776
@alliswell1776 4 года назад
Ipo ഇൗ പഴം കാണുമ്പോ കൊറോണ ആണ് ഓർമ വരുന്നത്
@thoppilorchards9749
@thoppilorchards9749 4 года назад
🙄
@ushakumari5867
@ushakumari5867 3 года назад
😂
@AmmuAmmu-hj9cd
@AmmuAmmu-hj9cd Год назад
😂
@muhammedanas4602
@muhammedanas4602 3 года назад
Thai vangan kittuo
@jitheshjitheshkakkarakkal247
@jitheshjitheshkakkarakkal247 2 года назад
ടോപ് n 18 തന്നെ
@rasheed9507
@rasheed9507 4 года назад
Chetta ഇതിൽ 2 iteam നമ്മുടെ കയ്യിൽ ഉണ്ട് ഇതിൽ സ്കൂൾ ബോയ് എവിടെന്ന തൈകൾ കിട്ടുക plz റിപ്ലൈ?
@thoppilorchards9749
@thoppilorchards9749 4 года назад
അത് ഇപ്പോൾ ഇല്ല എന്ന് തോന്നുന്നു
@rasheed9507
@rasheed9507 4 года назад
@@thoppilorchards9749 ok
@trendyfashion1571
@trendyfashion1571 4 года назад
Malappuram nursery il kittum
@nevaeh8522
@nevaeh8522 2 года назад
Homegrownil und
@janybai
@janybai 4 года назад
Great video 👍
@vaisakhp.g5430
@vaisakhp.g5430 2 года назад
" Sweet ball " ennoru variety rambootanil undo?
@uniqueheist7442
@uniqueheist7442 2 года назад
Athu sweet ball alla athu school boy
@sijoek35
@sijoek35 4 года назад
Malvana plants delivered online available please send your reply
@balusohan230
@balusohan230 4 года назад
കൃഷി ചെയ്യാൻ കുറച്ചു സ്ഥലം വേണം
@sindhushibu9476
@sindhushibu9476 3 года назад
ag jgb
@santhoshul6420
@santhoshul6420 3 года назад
Ron grienന്റെ പ്രത്യേകത എന്താണ്
@thoppilorchards9749
@thoppilorchards9749 3 года назад
നല്ല flesh ഉണ്ട്, juicy ആണ്
@sajujoseph1215
@sajujoseph1215 4 года назад
Hi We want to call and visit the farm
@bindus1494
@bindus1494 4 года назад
ഈ നാലിനങ്ങളിൽ വലിയ ചെടിച്ചട്ടിയിൽ nadan പറ്റിയ ഇനം ഏതാണ്
@thoppilorchards9749
@thoppilorchards9749 4 года назад
Yellow will be good for container
@raimyabraham7305
@raimyabraham7305 3 года назад
റംബുട്ടാൻ തൈകൾ വിൽകുന്നുണ്ടോ
@vaisakhp.g5430
@vaisakhp.g5430 3 года назад
malwana ano n18 ano kaya kuduthalaye pidikkunatu?
@vishnuchandramohananajitha7684
@vishnuchandramohananajitha7684 2 года назад
N18
@shahulhameedpp1119
@shahulhameedpp1119 4 года назад
സീസർ എവിടന്നാ കിട്ടുക ? വലിയ പഴം ആണ് എന്ന് കേൾക്കുന്നു....ശരിയാണോ ?
@thoppilorchards9749
@thoppilorchards9749 4 года назад
വലിയ പഴം ആണ്
@shahulhameedpp1119
@shahulhameedpp1119 4 года назад
തൈകൾ ലഭ്യമാണോ ?
@thoppilorchards9749
@thoppilorchards9749 4 года назад
ആയിട്ടില്ല
@4jthegamer912
@4jthegamer912 4 года назад
N-18 rambutan saplings undo..
@aswinvreghu6161
@aswinvreghu6161 4 года назад
എനിക്കും വേണം, പ്ലാന്റ് എവിടെ കിട്ടുമെന്ന് അറിയുന്നവർ റിപ്ലൈ ചെയുക.
@faminamahin1300
@faminamahin1300 3 года назад
@@aswinvreghu6161 എല്ലാ ചെടി കടകളിലും നേഴ്സ്സറികളിലും കിട്ടും homegrown ണിന്റെ പ്ലാന്റ് ആണെങ്കിൽ നല്ലതാ
@myfavjaymon5895
@myfavjaymon5895 4 года назад
Malaysian red ennu parayunn enavum n-18um onnanoe?
@thoppilorchards9749
@thoppilorchards9749 4 года назад
ഏറെ കുറേ..
@user-qy2fx8hd7g
@user-qy2fx8hd7g 4 года назад
M
@hashimmuhamed549
@hashimmuhamed549 2 года назад
ഇല കരിയുന്നതിന്റെ പ്രതിവിധി എൻദാണ്
@thoppilorchards9749
@thoppilorchards9749 2 года назад
പൊട്ടാഷ് അടങ്ങിയ വളം ഫോളിയർ അടിച്ചാൽ മതി..
@mollyjohn6723
@mollyjohn6723 4 года назад
Rebuttan തൈ കൾ എവിടെ kittum
@shoaiben4118
@shoaiben4118 4 года назад
Nursery il kittum
@gurujimds
@gurujimds 4 года назад
Nadanulla akalam
@thoppilorchards9749
@thoppilorchards9749 4 года назад
Depends on what other trees u plant nearby...
@organickerala623
@organickerala623 4 года назад
Durian grafted trees varunnundo?
@thoppilorchards9749
@thoppilorchards9749 4 года назад
ഉണ്ട്
@organickerala623
@organickerala623 4 года назад
@@thoppilorchards9749 How long will it take for flowering? Thoppil orchards evdeya locate cheyunne?
@shoaiben4118
@shoaiben4118 4 года назад
@@organickerala623 മുവാറ്റുപുഴ
@leelamathomas1
@leelamathomas1 4 года назад
Hi in my house 24 trambutan 4 years but 3 only kaiechu this yesr can u come and see f advice at kozhenchery
@thoppilorchards9749
@thoppilorchards9749 4 года назад
Contact me on whats app...
@faisalpp8310
@faisalpp8310 3 года назад
Rong rian engineyund
@thoppilorchards9749
@thoppilorchards9749 3 года назад
കൊള്ളാം
@AnsuAB-jo1hj
@AnsuAB-jo1hj 11 месяцев назад
​@@thoppilorchards9749school boy ano rongrien rebuttan ano nallathu
@josephmathew9315
@josephmathew9315 3 года назад
ഞാൻ നെസ്റ്റയിൽ നിന്ന് കൊണ്ടുവന്നപ്പോൾ കാറ്റടിച്ചു അതിന്റെ തല ഒടിഞ്ഞു പോയി ,എന്ത് ചെയൂം ,
@nevaeh8522
@nevaeh8522 2 года назад
Kuzhapamilla alleum kurach height ethumbol top vetti nirthunathann
@abduljaleelpv
@abduljaleelpv 4 года назад
Ningalude nursery evide anu
@thoppilorchards9749
@thoppilorchards9749 4 года назад
Near muvattupuzha, its a farm
@abduljaleelpv
@abduljaleelpv 4 года назад
@@thoppilorchards9749 could please send the available plants and price list to Abduljaleelpv@gmail.com?
@ajmalk.s3926
@ajmalk.s3926 3 года назад
ഹലോ ഈ റമ്പൂട്ടാൻ പെണ്ണാണോ ആണെന്നോ എങ്ങനെ മനസ്സിലാവും
@nevaeh8522
@nevaeh8522 2 года назад
Parent plant quality valare chance kuravan seedlingin kittan so budd chyth sapling medichu vekku
@thoppilorchards9749
@thoppilorchards9749 2 года назад
പൂവ് നോക്കിയാൽ അറിയാം...
@sree4607
@sree4607 4 года назад
ഇതിങ്ങനെ നടുവേ മുറിച്ചാൽ എങ്ങനെ കണ്ട് മനസിലാകും സാധാരണ എടുക്കുന്നപോലെ പൊളിച്ച് എടുത്ത് കാണിച്ചിരുന്നെ
@thoppilorchards9749
@thoppilorchards9749 4 года назад
Seed flesh ratio മനസിലാക്കാൻ വേണ്ടിയാണു പൊളിച്ചു കാണിക്കുന്നത്
@mariammajoseph7567
@mariammajoseph7567 3 года назад
⁷⁸⁸⁸7ùý87⁷uý⁸ that
@sajeshkumarj3400
@sajeshkumarj3400 4 года назад
Malwana ano N18 aano better?
@thoppilorchards9749
@thoppilorchards9749 4 года назад
മൽവാന
@sajeshkumarj3400
@sajeshkumarj3400 4 года назад
@@thoppilorchards9749 njn oru malwana vangi, Homegrown plant anu
@a.k.k05
@a.k.k05 4 года назад
@@sajeshkumarj3400 ethraya rate?
@sajeshkumarj3400
@sajeshkumarj3400 4 года назад
@@a.k.k05 650/-
@4jthegamer912
@4jthegamer912 4 года назад
എനിക്ക് ഒരു മാൽവാന grafted തൈ വേണം
@arunchacko9103
@arunchacko9103 4 года назад
plant spacing ethra venam?
@thoppilorchards9749
@thoppilorchards9749 4 года назад
30 അടി മതിയാകും
@vishnujyothyjl
@vishnujyothyjl 4 года назад
@@thoppilorchards9749 puthiya videos onnum illallo enthu patti? Njan 2 fruit plant nilathum (Rambutan E35 & Vietnam Super early) 1 fruit plant potilum nattu 6 month aayi ithu vare oru mula polum vannilla Ini enthu cheyyanam pls help
@niyas720
@niyas720 3 года назад
@@vishnujyothyjl Homegrown plants aano? Allatha rambutan plants mikkavarum inganeya..
@balusohan230
@balusohan230 4 года назад
നിങ്ങളുടെ സ്ഥലം എവിടെ യാണ്
@shoaiben4118
@shoaiben4118 4 года назад
മുവാറ്റുപുഴ
@sidheekmsidhi8426
@sidheekmsidhi8426 2 года назад
200 എന്നുള്ളദ് 100 ആക്കികൂടെ....... കണ്ണൂരാൻ...... 🤪
@thoppilorchards9749
@thoppilorchards9749 2 года назад
????
@nesilkids7438
@nesilkids7438 3 года назад
റബുട്ടാൻ കട്ട് ചിയ്യാ കുടി നിനക്കു അറിയില്ല
@thoppilorchards9749
@thoppilorchards9749 3 года назад
എന്നാൽ ഒന്നു പഠിപ്പിച്ചു താ,
@Babu_2020
@Babu_2020 4 года назад
School boy ഒരെണ്ണം നട്ടിട്ടുണ്ട്
@anasanuanu2948
@anasanuanu2948 4 года назад
ഞാൻ anda. Veetel. Oru. Ramputan. Kuru. Kurechttu.. adh. Veralenoppamaittollu
@shoaiben4118
@shoaiben4118 4 года назад
@@anasanuanu2948 മിടുക്കൻ
@AnsuAB-jo1hj
@AnsuAB-jo1hj 11 месяцев назад
Fruit undayo Sweet ano
@Sajin0011
@Sajin0011 4 года назад
👍
Далее
Simple Flower Syrup @SpicyMoustache
00:32
Просмотров 934 тыс.
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Simple Flower Syrup @SpicyMoustache
00:32
Просмотров 934 тыс.