Тёмный
No video :(

ഈ വചനം ദിവസവും 3 പ്രാവശ്യം വിശ്വാസത്തോടെ ഉരുവിടൂ- 12 ദിവസത്തിനുള്ളിൽ കാര്യം സാധിക്കും 

Ephphatha Prayer Group
Подписаться 98 тыс.
Просмотров 37 тыс.
50% 1

Ephphatha prayer
Effatha

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 221   
@RadhikaksRadhu
@RadhikaksRadhu 2 месяца назад
ഈശോയെ ഒരു ജോലിക്ക് വേണ്ടി ഞാൻ എത്ര പ്രാർത്ഥിക്കുന്നു ഈശോയെ ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ 🙏എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ എല്ലാരും 🙏🥹
@binnybaby4266
@binnybaby4266 Месяц назад
Me too...
@Sunijoy-ul3pj
@Sunijoy-ul3pj 2 месяца назад
ഈശോയെ എൻ്റെ നടുവേദ മാറുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ
@binnybaby4266
@binnybaby4266 Месяц назад
Me too..
@remyaraj2257
@remyaraj2257 2 месяца назад
ഈശോയെ ഞാൻ അവിടുത്തെ കൃപയാൽ ജീവിതം മുന്നോട്ടു പോകുന്നു മാനസികമായി ഒരുപാട് പ്രശ്നങ്ങൾ അനുഭവിക്കുന്നു 🙏കൂടെ ഉണ്ടാകണേ ഈശോയെ 🙏
@sindhubiju7382
@sindhubiju7382 2 месяца назад
ആമേൻ
@binnybaby4266
@binnybaby4266 Месяц назад
God bless you
@elizabeththomas623
@elizabeththomas623 2 месяца назад
യേശുവെ ജോവേഷിന് ഈ മാസം തന്നെ medical ന് വിളിക്കണേന്നു അപേക്ഷിക്കുന്നു ജോവേഷിൻ്റെ Biosphy result negative ആകുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു
@binnybaby4266
@binnybaby4266 Месяц назад
Will pray
@LissyJoy-pd7is
@LissyJoy-pd7is 2 месяца назад
ദുബായിലേക്ക് ദുബായിലേക്ക് പോയിരിക്കുന്നു എന്റെ മകന് ഒരു നല്ല ജോലി അവിടുന്ന് നൽകി അനുഗ്രഹിക്കണമേ 🙏🏼
@shabithasebastian3057
@shabithasebastian3057 2 месяца назад
ഈശോയെ എൻ്റെ അസുഖങ്ങളെല്ലാം മാറ്റി എന്നെ പൂർണ്ണ ആരോഗ്യവതിയാക്കി മാറ്റണമേ എൻ്റെ നിയോഗങ്ങളെല്ലാം സാധിച്ചു തരണമേ ആമേൻ
@jeenamohan8476
@jeenamohan8476 2 месяца назад
ഞങ്ങളുടെ രോഗങ്ങൾ എല്ലാം മാറ്റിത്തായെ യേശുവേ
@lathat377
@lathat377 2 месяца назад
എന്റെ അമ്മേ എന്റെ മകൻ ദുബായിൽ പോയി ജോലി ഇല്ലാതെ നിൽക്കുന്നു അമ്മമാതാവേ avane😔ഒരു ജോലി കൊടുത്തു സഹായിക്കണേ. അമേൻ
@francisxavier6252
@francisxavier6252 2 месяца назад
ഈശോയെ എന്റെ മകൾക് സൗഖ്യം നല്കണമേ 🙏🙏
@mahilamanyv.n.6637
@mahilamanyv.n.6637 2 месяца назад
ഈശോയെ എൻ്റെ നടു വേദന മറ്റിതര നെ
@user-ss5ps8nv9m
@user-ss5ps8nv9m 2 месяца назад
കർത്താവായ യേശുവെ എൻ്റെ മകൻ ശരത്തിന് ഒരു ജോലി നൽകി അനുഗ്രഹിക്കേണമ
@binojjohn1192
@binojjohn1192 2 месяца назад
കർത്താവേ ഞങ്ങളെ ഈ ലോകത്തിലെ സകല ദുഷടതയും കഷ്ടതകളും ഞങ്ങളിൽ നിന്ന് നീക്കി ഞങ്ങളെ അനുഗ്രഹിക്കണമേ പിതാവ് പുത്രൻ പരിശുദ്ധാത്മാവിന്റെ കൃപയും സമാധാനവും ഞങളുടെ മേൽ ഉണ്ടായിരിക്കട്ടെ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ അവിടുന്ന് ക്യപ തോന്നി എന്നേ അനുഗ്രഹിക്കണമേ 🙏🥰😇🙏✝️🥰
@aneeshr6987
@aneeshr6987 2 месяца назад
അമ്മേ മാതാവേ എന്റെ ശ്വാസംമുട്ടലും മകന്റെ തലയിലെ ചാരു മാറിപ്പോയ മരുമകളുമായി തലവേദനയും മകളുടെ തലവേദനയും മാറിപ്പോടെ
@jancythomas6876
@jancythomas6876 2 месяца назад
ഈശോയെ എന്റെ എല്ലാ രോഗങ്ങളും സുഖപ്പെടുത്തണേ ഒരു ഭവനം തന്നു അനുഗ്രഹിക്കണേ
@bincyvarghese3990
@bincyvarghese3990 2 месяца назад
കർത്താവെ സുഹൃത്തുക്കൾ ചതിച്ച എന്റെ സഹോദരനെ സമർപ്പിക്കുന്നു നാടും വീടും വിട്ടു ജോലിക്കായി പോകേണ്ടി വന്ന അവസ്ഥയെ കടബാദ്യതയെ സമർപ്പിക്കുന്നു സഹായിക്കണേ നാഥാ
@LailaRobin-kd3sv
@LailaRobin-kd3sv 2 месяца назад
ഈശോയെ നാളെ ആ ലോട്ട്മെൻ്റെ വരുമ്പോൾ ആഡ്മിഷൻ കിട്ടണമെ ആമ്മീൻ🙏🏻🙏🏻🙏🏻🙏🏻
@sajimuhammedh3848
@sajimuhammedh3848 2 месяца назад
ഒരുപാട് നാളായി പ്രാർത്ഥിക്കുന്നു എൻ്റെ വിവാഹ karryam ശെ രിയകൻ വേണ്ടി ഇത് വരെ നടന്നില്ല നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെ കൂടി ഉൾപ്പെടുത്താൻ അപേക്ഷിക്കുന്നു.😢
@Sunijoy-ul3pj
@Sunijoy-ul3pj 2 месяца назад
ഈശോയെ എൻ്റെ കടഭാരം മാറുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ
@sindhubiju7382
@sindhubiju7382 2 месяца назад
ആമേൻ
@avemaria4630
@avemaria4630 2 месяца назад
എൻറെ ഒരു നിയോഗം സാധിച്ചു കിട്ടുന്നതിനു വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തി വരുന്നു.സിസ്റ്റർ ഇന്ന് പറഞ്ഞ ഐശ്വര്യാ 54,17,ആം വചനത്തിന്റെ ശക്തിയാൽ എനിക്ക് ലഭിക്കാൻ വേണ്ടി ഈശ്ശോയോട് പ്രാർത്ഥിക്കണെ.ആമേൻ ആമേൻ ഹാലെലുയാ ആമേൻ ഹാലെലുയാ ഹാലെലുയാ ഹാലെലുയാ ആമേൻ.
@teresavr4814
@teresavr4814 2 месяца назад
ഏശയ്യ
@sajimuhammedh3848
@sajimuhammedh3848 2 месяца назад
Ephathayiloode അറിയുന്ന prayer ellam പ്രാർത്ഥനയും മുടങ്ങാതെ പ്രാർത്ഥിക്കുന്നു ഞാൻ കർത്താവായ ദൈവം പരിശുദ്ധ അമ്മയോട് ചെയ്ത ഉടമ്പടിയിലുടെ സദ്ധിച്ചു തരുമെന്ന വിശ്വാസത്തോടെ
@bindhurajan7718
@bindhurajan7718 2 месяца назад
എന്റെ നിയോഗം സമർപ്പിക്കുന്നു,ആമേൻ
@preethirajeevan1012
@preethirajeevan1012 2 месяца назад
അമ്മേ , ഈശോ ❤❤❤🙏🙏🙏
@user-th8ru4qo4e
@user-th8ru4qo4e 2 месяца назад
ഈശോയെ മക്കൾക്ക''ജോലി നൽകി അനുഗ്രഹിക്കണമേ❤❤❤❤🎉🎉🎉🎉🎉
@daisyshaju4821
@daisyshaju4821 2 месяца назад
മദ്യപാനത്തിൽ നിന്നും പ്രിന്റോ എന്ന മകന് മോചനം നൽകണേ ഈശോയെ ജോലി നൽകി ജീവിതപങ്കാളി ഒന്നിച്ചു ജീവിക്കാൻ മകനെ അനുഗ്രഹിക്കണേ
@JoseMartin-wx2pj
@JoseMartin-wx2pj 2 месяца назад
എന്റെ ഈശോയെ എന്റെ മകൾക്ക് കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമെന്ന് അങ്ങയോട് അപേക്ഷിക്കുന്നു
@sumacherian7396
@sumacherian7396 2 месяца назад
ഈശോയെ christy യുടെ അസുഖം മാറ്റിതരണേ ജിജോക്ക് keam exam നു നല്ല rank നൽകണേ
@user-hu5ll6xl9d
@user-hu5ll6xl9d Месяц назад
Yesuve ente husbend bibinte kudi marane.cheetha kootukettil ninnum viduvikkane.autokku autom kittane.kudumbam nokkane.kari vekkanum medicineum vagane.autokku complaint onnum udakalle.njagal thammilulla akalcha Mari dambathya jeevitham undakane.njagalkku vendi prarthikkane.amen
@humanrightsforum8324
@humanrightsforum8324 2 месяца назад
PRISE THE LORD 🙏 THANK YOU JESUS 🙏 HALLELUJAH 🙏 AVE MARIYA 🙏 AMEN 🙏
@lathanair722
@lathanair722 Месяц назад
Ende esoye ende randamathe marumakande deshyaswabavam manasikapeedanam muthalaya Ella budhimuttukalum poornamayi Matti sathoshavum aayusum aarogyavum nalki anugrahikkename amen
@SuryaChacko
@SuryaChacko 2 месяца назад
മാതാവേ 15 വർഷമായി ഞങ്ങളുടെ കുടുംബ ജീവിതം തകർക്കുന്ന എന്റെ ഭർത്താവിന്റെ പെങ്ങളുടെ പൈശാചികമായ ഈ സ്വഭാവത്തിൽ ഇടപെടണെ മാതാവേ. ഞങ്ങളുടെ ജീവിതത്തിന് ഒരു വെളിച്ചം തരണെ മാതാവേ . ന്മാത >വേമാത ]>
@daisyhari5725
@daisyhari5725 2 месяца назад
എൻ്റെ ഈശോയെ എൻ്റെ മോൻ എഴുതിയിരിക്കുന്ന Exam Pass ആകുവാൻ അനുഗ്രഹിക്കണമേ
@sindhubiju7382
@sindhubiju7382 2 месяца назад
ആമേൻ
@ashishkurian1958
@ashishkurian1958 2 месяца назад
Jesus bless uncles and other relatives to be back to holy sacraments.Thank you Jesus.
@veenajose-xl5on
@veenajose-xl5on 2 месяца назад
എന്റെ മകളെ ഉത്സാഹത്തോടും ഉന്മേഷത്തോടും പഠിക്കുവാനും മനസികവും ശരീരികവുമായ ആരോഗ്യം കൊടുത്തു അനുഗ്രഹിക്കേണമേ 🙏നിച്ചയിച്ച തീയതിയിൽ viva പരീക്ഷ പാസ്സ് ആക്കി അനുഗ്രഹിക്കേണമേ 🙏
@thressiammathressiamma8668
@thressiammathressiamma8668 2 месяца назад
കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമെ
@beenajijimon909
@beenajijimon909 2 месяца назад
അണിയറ ചേട്ടന്റെ കടങ്ങൾ വീട്ടി തരണേ ഈശോയെ
@mercysunny7775
@mercysunny7775 2 месяца назад
യേശുവേ ദാവീതിൻ്റെ പുത്ര രോഗിയായ എന്നോട് കരുണയായിരിക്കണമേ
@Abhishek-pv1nz
@Abhishek-pv1nz 2 месяца назад
യശുവേ അടിയൻ്റെ തുണയുടെ സ്തോമക് മുഴ RCCYILL ടെസ്റ്റിനു കൊടുക്കുന്നു അതിൽ ഒരു കുഴപ്പമില്ല എന്നു പറയണം വേണ്ടി പ്രാർത്ഥിക്കണമേ പ്ലീസ് ആമേൻ 🙏
@BabyAntony-sq1ks
@BabyAntony-sq1ks Месяц назад
ഈശോയെ വൈദ്യരക്നത്തിൽ ജോലി ഒരുക്കിത്തരാൻ കനിവ് കാണിക്കണേ 🙏🙏🙏
@kannanf4w
@kannanf4w Месяц назад
Ktet എക്സാം എഴുതി.കുറച്ചു ബുദ്ധിമുട്ടായിരുന്നു.ഈശോയെ പാസാക്കിത്തരേണമേ.മക്കളെ നേർവഴിക്ക് നടതേണമേ.ദൈവം അനാഥ നേയും വിദ്ധവയെയും സംരക്ഷണം ചെയ്യുന്നു. ഈ വിധവയുടെ ആവശ്യങ്ങൾ നിറവേറ്റി തരേണമേ.മനസമാധാനം നൽകേണമേ.
@user-vu7jj5ue7t
@user-vu7jj5ue7t 2 месяца назад
ഈശോയെ എന്റെ മകനെ നാളെ നീ തുണക്കണമേ
@BeenaJohny-ms7px
@BeenaJohny-ms7px 2 месяца назад
ജോബിൻ കൊടുത്തിരികന്ന വൈസ തിരിച്ച് കിട്ടാൻ വേണ്ടാ പ്രാർത്ഥിക്കണമേ ആമേൻ🙏🙏🙏🙏
@davisvlogs4379
@davisvlogs4379 2 месяца назад
ഞങ്ങളുടെ കടങ്ങൽ വീടാൻ അനുഗ്രഹിക്കണേ ഈശോയെ 🙏🙏🙏
@beenapeter613
@beenapeter613 2 месяца назад
എന്റെ ഈശോയെ എന്റെ ചേച്ചി യുടെ രോഗം മാറ്റി തരേണമേ ഈശോയെ🙏🙏
@julieroy4292
@julieroy4292 2 месяца назад
Eshoye എന്റെ pappa യുടെ കാലിന്റെ മുറിവുകള്‍ക്ക് കരിവ് കൊടുത്തു anugrahikkanne
@GhTr-dz3fh
@GhTr-dz3fh 2 месяца назад
Amen Amen Amen🙏🙏🙏
@lissygeorge2579
@lissygeorge2579 2 месяца назад
എന്റെ മോനും, കൂട്ടുകാർക്കും, യൂറോപ്പിലേയ്ക്ക് വർക്ക്‌ പെർമിറ്റ്‌ പെട്ടെന്ന് ലഭിക്കാൻ തടസങ്ങൾ എല്ലാം മാറ്റി മക്കളെ അനുഗ്രഹിക്കണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@binolpaul4487
@binolpaul4487 Месяц назад
ഈശോയെ എന്റെ അനിയത്തിക്ക് ഒരു വിവാഹ ആലോചന വന്നു എത്രയും പെട്ടെന്ന് നടത്തി തരണേ 🙏🙏
@BinduSunil-cm4et
@BinduSunil-cm4et 2 месяца назад
അമ്മേ എന്റെ ഈശോയെ സാമ്പത്തിക ബുദ്ധിമുട്ട് മാറണേ പൈസയ്ക്ക് ഒരു വഴി കാണിച്ചു തരണേ
@kochumolm9474
@kochumolm9474 2 месяца назад
എന്റെ മാതാവേ യേശു അപ്പച്ചാ എന്റെ പ്രാർത്ഥന കേട്ടതിനു നന്ദി 🙏🏻
@ashishkurian1958
@ashishkurian1958 2 месяца назад
Jesus bless Abhilash and family in their new endeavors and bless children in their studies and cure them from their health problems. J
@sumimolthomas5220
@sumimolthomas5220 Месяц назад
ഈശോയെ എന്റെ നടുവ് വേദന മാറ്റിത്തരാൻ പ്രാർത്ഥിക്കുന്നു
@antonycherian5374
@antonycherian5374 2 месяца назад
ഈശോയെ ഒരു ഏജൻസി മുഖേന share ഇൽ പണം മുടക്കി വഞ്ചിക്കപ്പെട്ട എന്റെ പണം തിരിച്ചു കിട്ടണമെ 🙏🙏🙏
@ashishkurian1958
@ashishkurian1958 2 месяца назад
Jesus bless us to solve my papa's financial dispute with his brother peacefully.
@sunithapradeep8200
@sunithapradeep8200 2 месяца назад
ഈ ശോയെ എന്റെ മകൾ എഴുതിരിക്കുന്ന ബാങ്കിന്റെ പരീക്ഷ പാസായി ഒരു ജോലി നല്കി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏🙏
@ashishkurian1958
@ashishkurian1958 2 месяца назад
Jesus cure my papa's afflictions and bless him to do all his activities in a normal way.
@bindujomon3073
@bindujomon3073 2 месяца назад
എൻ്റെ തണുത്തുപോയ എൻ്റെ വിശ്വാസത്തേ ജ്വലിപ്പിക്കണേ. അതിനു വേണ്ടി പ്രാർത്ഥിക്കണേ..എൻ്റെ കാലിലെ മുറിവ് ഉണക്കി വേദന മാറ്റണേ
@maglkj5875
@maglkj5875 2 месяца назад
ദൈവമേ എൻ്റെ മനസ്സിൻ്റെ പ്രയാസം എടുത്തു മാറ്റണ ബ്
@sujathavijayan4132
@sujathavijayan4132 2 месяца назад
Yesuve ente ella asugangalum matti tharaname angu koode undakaname rekshickane 🙏🏻
@mayabiju1946
@mayabiju1946 Месяц назад
ഈശോയേ അലന് നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണേ
@Deepaps-qb3rq
@Deepaps-qb3rq 2 месяца назад
Ente ishoye enikku padikkan pokunnathu u ulla thadasangal ellam Matti tharaname enikku padichu jeevithathil oru vigayam kandethuvanbsahayikkaname ❤️❤️❤️🙏🙏🙏🙏🙏amen
@bindumartin142
@bindumartin142 2 месяца назад
മകന് ജോലിക്ക് പോകാൻ ഉള്ള മടി മാറ്റി നല്ലൊരു ജോലി കിട്ടാൻ പ്രാർത്ഥിക്കണമെ
@thresyammanaduvilatu2586
@thresyammanaduvilatu2586 2 месяца назад
Thank you Jesus Esoye Aradhana Aradhana Aradhana Aradhana Aradhana Amen 🙏 Haleluyya
@pandariveedumv4508
@pandariveedumv4508 2 месяца назад
Shobhana praisethelord hallelujah sthothram 🙏 aradana mahatwam glorytogod praiseujesus thankujesus avemaria amen 🙏🏾🙏🏾🕯️🕯️🕯️🙏🙏🙏
@shinijose4916
@shinijose4916 2 месяца назад
Amen 🙏 Praise the lord 🙏
@pavithracmc1236
@pavithracmc1236 2 месяца назад
Have mercy on me Jesus'
@aradhyanb5724
@aradhyanb5724 2 месяца назад
ഈശോയേ രോഗത്താൽ വിഷമിക്കുന്ന എല്ലാവരേയും പ്രത്യേകമായി ക്യാൻസർ രോഗത്തിന് കീമോതെറാപ്പി ചെയ്യുന്ന എന്റെ ഭർത്താവിനെ 🙏🙏🙏അനുഗ്രഹിക്കണെ
@sallyrajan8088
@sallyrajan8088 2 месяца назад
ആമേൻ 🙏
@shinyshibu7411
@shinyshibu7411 2 месяца назад
Amen, 🙏 Hallelujah, Isaiha 54-17 the anointing prayer will gives my husband to get repentance from alcohol consumption.All Glory to God
@juvelmariyajoseph9536
@juvelmariyajoseph9536 2 месяца назад
Ente esoye july 1nium 3 nnum nadakunn ente nursing nte 3rd sem exam supply onnim adilathe pass akkan sahayikaname Njn anbhavikun vishamakill nin enne rekashikaname Amen🙏🏻
@BeenaJohny-ms7px
@BeenaJohny-ms7px 2 месяца назад
ദൈവമേ ജോബിന് ഒരു ജോലി ശരിയാകാൻ വേണ്ടി പ്രാർത്ഥി കുന്നു. പ്ര ത്ഥനയൽ ഓർക്കണമേ ത്തമേൻ🙏🙏🙏🙏
@maymolvarghese5509
@maymolvarghese5509 2 месяца назад
Joli kodukkane makkalk..makkale anugrahikaname amen
@ashishkurian1958
@ashishkurian1958 2 месяца назад
Jesus cure my afflictions and bless me to do my job efficiently and cure my all afflictions to have a normal life.
@RobleKJohn
@RobleKJohn 2 месяца назад
ഹല്ലേലുയ ആമേൻ 🙏
@miniantony-iz8vu
@miniantony-iz8vu 2 месяца назад
കട ബാ ത്യ ത മറ്റേണമേ 🙏
@ashishkurian1958
@ashishkurian1958 2 месяца назад
Jesus bless Ajith in his financial and other family issues.
@rupaeliyammaxavier9734
@rupaeliyammaxavier9734 2 месяца назад
Please pray for my daughter waiting for final exams results. Amen
@lalithasasi1041
@lalithasasi1041 2 месяца назад
Esoye ente niyogangal innuthanne ange sweekarich enikkava sadhich tharane nadha karunayayirikkane🙏🙏🙏🙏
@reminthemaster6858
@reminthemaster6858 2 месяца назад
Ente eesoye ente mummyde parkinsonism rogam athumoolam undakunna buddimuttukal ellam soukyam koduthu anugrahikkane..Amen Amen Amen 🙏🙏🙏
@sherlybiju9870
@sherlybiju9870 Месяц назад
Amen 🙏
@melveenavm2549
@melveenavm2549 2 месяца назад
Mathave medwin nersing seet nalkey anugrahikanamay
@josejerome11
@josejerome11 2 месяца назад
Amen ❤
@hippolitakiltas9479
@hippolitakiltas9479 2 месяца назад
Karthave appanum makanum marumakalum avarude thettukal porukkuvanum marakkanum kshamikkanum ulla kripa nalki snehathilum othorumayil um samadhanathilum paraspara sahakaranathilum pankuvakkanum ulla anugraham nalkename Karthave 🙏♥️🙏
@ashishkurian1958
@ashishkurian1958 2 месяца назад
Jesus bless our tenant to get a suitable home and vacate our house with out any delay.
@user-bs2sq2vr6d
@user-bs2sq2vr6d 2 месяца назад
Karthave Ente avishyangal ellvam nadathi tharaumaraname njan aghrikunnthum parthikunnuthum vizhayam Enik sadhichu tharaumaraname Amen 🙏🙏🙏
@sobhasoman381
@sobhasoman381 2 месяца назад
Amen Amen Amen Amen Amen Amen Amen 🙏 🙌 👏 ❤️
@kathrinammajoseph7208
@kathrinammajoseph7208 2 месяца назад
Esoye Alanum friendsinum partime joli nalki anugrahikaname Amen
@user-ow3ds2cm8y
@user-ow3ds2cm8y 2 месяца назад
Amen 🙏🙏🙏
@ranithampy281
@ranithampy281 2 месяца назад
എൻ്റെ മകന് Uk ക്ക് പോകാനുള്ള വിസ എത്രയും ലഭിക്കണമെ. ഇളയമകൻ്റെ phone ൻ്റെ ഉപയോഗം ഇല്ലാതാക്കി അവന് നന്നായി പഠിക്കാനുള്ള ജ്ഞാനം വർദ്ധിപ്പിക്കണമെ
@user-bl1hu5sx7b
@user-bl1hu5sx7b 2 месяца назад
വസ്തു വില്പന നടക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ
@Libi___n__joh__n
@Libi___n__joh__n 2 месяца назад
ഭർത്താവിന്റെ ശബളം കിട്ടാൻ പ്രാർത്ഥിക്കണ് ഈശോ
@babyjose4165
@babyjose4165 Месяц назад
Amen
@anitathomas8120
@anitathomas8120 2 месяца назад
Yente eshoye yente makkanu exam naddannukondirrikkunnu avane anugrahakkanne 🙏 Amen
@minithomas3552
@minithomas3552 2 месяца назад
Ente essoye emya anugrikename avlku UK pokan ulla thadasam mattirhraname essoye Ella benthil viduthal odakan kripa thraname essoye 🙏🙏🙏🙏
@rupaeliyammaxavier9734
@rupaeliyammaxavier9734 2 месяца назад
Sister I am praying as u told.3 times 33 days.please pray for my daughter waiting for final exams results. AMEN
@shallybiju2238
@shallybiju2238 2 месяца назад
എന്റെ മകനെ കാനഡയിൽ ആണ് ഒരു ജോബ് കിട്ടണേ പ്രാർത്ഥിക്കണേ
@user-nc1mi3tk6o
@user-nc1mi3tk6o 2 месяца назад
ആമേൻ 🙏
@user-oh8sf9th3d
@user-oh8sf9th3d 2 месяца назад
എൻ്റെ യേശുവേ ബിജോയുടെ വിവാഹം നടത്തി തരണമെ
@aswarajkpaul6171
@aswarajkpaul6171 2 месяца назад
Amen🙏🙏🙏
@elizabethjohn3881
@elizabethjohn3881 2 месяца назад
Please pray for my son Bobby to bless with good job soon. Tomorrow interview in Bangalore
@user-rg2rf9wn9u
@user-rg2rf9wn9u 2 месяца назад
എൻറെ സുഹൃത്ത് എന്നോട് പിണങ്ങി ഇരിക്കുന്നു ഒരു ഫോൺ കോളിലൂടെ എങ്കിലും ഞങ്ങൾക്ക് ഒന്നിക്കാൻ സാധിക്കില്ല എന്ന് അപേക്ഷിക്കുന്നു
@sujathavijayan4132
@sujathavijayan4132 2 месяца назад
Eesoye joli thadassam matti tharaname 🙏🏻
@sherlydominic2002
@sherlydominic2002 2 месяца назад
Karthave angu yogippikatha nte makante vivaghabentham verpeduthy tharename.Nte makante geevanum geevithavum nazhippikunna paizhagika sakthiye benthikkaname Amen 🙏
Далее
ЛИЗА - СПАСАТЕЛЬ😍😍😍
00:25
Просмотров 2,5 млн
would you eat this? #shorts
00:29
Просмотров 283 тыс.