Тёмный
No video :(

MENTALIST | HYPNOTISM ന്റെ പുതിയ രൂപവുമായി JINU JAMES | EXLUSIVE INTERVIEW | W ENTERTAINMENTS 

W ENTERTAINMENTS
Подписаться 2,1 тыс.
Просмотров 93 тыс.
50% 1

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 113   
@homosapien5271
@homosapien5271 25 дней назад
ഇത്തരം കാര്യങ്ങളിൽ ഒന്നും വെറുതെ തലയിടാൻ നിക്കാതെ, മനസ്സമാധാനം ആയി ജീവിച്ച്, ഇഷ്ടം ഉള്ളവരുടെ ഒപ്പം കഴിഞ്ഞ്, ഇഷ്ടം ഉള്ള ഭക്ഷണം കഴിച്ച്, യാത്രകൾ ചെയ്ത്, സന്തോഷത്തോടെ ഓരോ നിമിഷവും ആസ്വദിക്കാൻ കഴിഞ്ഞാൽ, അതിൻ്റെ സുഖം ഒന്ന് വേറെ തന്നെ ആണ്.❤
@saniyageo8599
@saniyageo8599 2 месяца назад
കൊള്ളാമല്ലോ ഇതു. കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം 🙏🏻🥰🥰🥰🌹🌹🌹🌹
@sunnyjacob607
@sunnyjacob607 Месяц назад
ഹിപ്നോറ്റിസത്തിന് വിധേയൻ ആവണ്ടിരിക്കുന്നതാണ് നല്ലത് ഓരോ തവണ വിധേയൻ ആവുമ്പോഴും നമ്മുടെ സ്വ ധം നിയദ്രണത്തിന്റെ ഓരം ഷം നഷ്ടപ്പെടുന്നു
@Jayarajdreams
@Jayarajdreams Месяц назад
അത് ശരിയാണ്. അതിനേ overcome ചെയ്യാൻ മെഡിറ്റേഷൻ കൊണ്ട് സാധിക്കും. ഉയർന്ന രീതിയിൽ മെഡിറ്റേഷൻ ചെയ്യുന്ന ആളെ ഒരു തരത്തിലും ഹിപ്നോട്ടീസം ചെയ്യാൻ സാധിക്കില്ല. കാരണം അവർ trance നേക്കാൾ ഉയർന്ന awareness ഇൽ എത്തിയവർ ആണ്
@JBElectroMedia
@JBElectroMedia Месяц назад
സത്യം പറഞ്ഞാൽ മരിച്ചവരുമായി സംവദിക്കുന്നവരുണ്ട് എന്നു കേട്ടിട്ടുണ്ട്. അതിനെക്കുറിച്ചുള്ള സംശയം മാറിക്കിട്ടി. ആത്മാവും ഇതുവരെ ലോകത്തിലാരും കണ്ടിട്ടില്ല. വളരെ സത്യമായകാര്യം തന്നെ. very good video
@sajeevansajeevan636
@sajeevansajeevan636 28 дней назад
മരണപ്പെട്ട എനർജിയുമായി സംസാരിക്കുന്ന വ്യക്തിയാണ് ഞാൻ മാത്രമല്ല ദൈവിക ശക്തികളുമായി - ഇവൻ മനസ്സേ നിയന്ത്രിക്ക ഉള്ളൂ പക്ഷെ പൗരാണിക ഭാഷ സംസാരിക്കുന്ന എനർജിയുമായി സംസാരിക്കുന്നത് ആത്മീയ ശക്തിയാണ് - അത് ധ്യാനത്തിൽ കൂടി മനസ്സിലാക്കിയവനാണ് ഞാൻ - വേറാരു തലത്തിൽ കൊണ്ടു പോകാതിരിക്കുക -
@ash249-f8o
@ash249-f8o 26 дней назад
😂😂😂 വട്ടാണല്ലേ
@Zz-bi9bc
@Zz-bi9bc Месяц назад
Past life experience experience -go through the book- Many lives many masters- Brian Weiss
@Ijasahammed-ev6mq
@Ijasahammed-ev6mq 2 месяца назад
Super initiative. We always need schools like this.
@sonypj7953
@sonypj7953 2 месяца назад
ഇത് കാണാൻ സാധിച്ചതിൽ വലിയ സന്തോഷം താങ്കളെ നേരിട്ട് കാണണം സംസാരിക്കണമെന്നുണ്ട് ഫോൺ നമ്പർ തരാമോ
@Ajithaa-hr2yk
@Ajithaa-hr2yk 2 месяца назад
Ginu james search on Google contact no..kittum
@komalamkomalamnair81-me7er
@komalamkomalamnair81-me7er 19 дней назад
ആത്മാവുണ്ട് നമ്മൾ രാത്രിയിൽ ഉറക്കത്തിലേക്ക് പോയാൽ ആത്മാചാടുന്നു പല ദിശകളിലും ആയി യാത്ര ചെയ്യുന്നു ഈ ആത്മാവ് പോയി നിൽക്കുന്ന പല സ്ഥലങ്ങളും മരിച്ചവരെ കാണുന്ന ഉണ്ടായിരിക്കും ചിലപ്പോൾ നമ്മുടെ സഹോദരി സഹോദരന്മാരെ കണ്ടുമുട്ടുന്നത് ആയിരിക്കും ചിലപ്പോൾ നാട്ടുകാരെ അങ്ങനെയൊക്കെ ചിന്തിച്ചാൽ ഒരുപാട് കാര്യങ്ങളുണ്ട് പണ്ടുള്ള മഹർഷിമാർക്കും ദേവി ദേവന്മാർക്കും അതീന്ദ്ര ജ്ഞാനം ഉണ്ടായിട്ടുള്ളത് തന്നെ ചിന്തിക്കുമ്പോൾ നമ്മൾക്കെല്ലാം പരിഹാസം ആണല്ലോ എല്ലാ അതീ ന്ന്ത്രിയന്മാർ തന്നെയായിരുന്നു
@Sandeep-tu3nc
@Sandeep-tu3nc Месяц назад
ചിലർക്ക് കാണാൻ പറ്റും അനുഭവം
@mallikakv4530
@mallikakv4530 Месяц назад
സത്യം
@jbem4522
@jbem4522 Месяц назад
wrong, it is only thoughts
@Jafarijaz
@Jafarijaz Месяц назад
ശാസ്ത്രം എന്നത് മനുഷ്യന്റെ പഠനങ്ങൾക്കൊണ്ടും നിരീക്ഷണങ്ങൾക്കൊണ്ടും നമ്മുടെ സൗകര്യങ്ങൾക്കും സാധ്യതകൾക്കും അനുസരിച്ചു കണ്ടെത്തിയ നിഗമനങ്ങൾ ആണ്. എന്നാൽ നമുക്ക് എത്തിപ്പെടാൻ പറ്റാത്ത ഒരു മേഖല ആണ് ആത്മാവ്, ദൈവം, സാത്താൻ... തുടങ്ങിയ മേഖലകൾ. നമ്മൾ അറിഞ്ഞതും കണ്ടതും മാത്രമാണ് ശെരി എന്നത് നമ്മുടെ അറിവില്ലായ്മ തന്നെയാണ്. പിന്നെ നമ്മെ പോലെ ഉള്ള ഒരു മനുഷ്യൻ നമ്മുടെ മാനസിക നിയന്ത്രണം ഏറ്റെടുക്കുന്നു എങ്കിൽ അത് നമ്മുടെ ബലഹീനതയാണ്. ശാസ്ത്രം വിശ്വാസം രണ്ടും രണ്ടാണ്.. ശാസ്ത്രം അതിന്റെ വഴിക്കും, വിശ്വാസം അതിന്റെ വഴിക്കും പോകട്ടെ. എല്ലാവരെയും കേൾക്കാൻ മനസ് കാണിക്കുക. നമ്മൾ അറിഞ്ഞതും പഠിച്ചതും മാത്രമാണ് ശെരി എന്ന പിടിവാശി മറ്റുള്ളവരോട് കാണിക്കാതിരിക്കുക.
@Niya-z1z
@Niya-z1z Месяц назад
എന്തിനാ വെറുതേ വേണ്ടാത്തതിനു നിൽക്കുന്നത് പോയ വർ അവിടെ സ്വസ്തമായി ഇരിന്നോട്ടെ . പോയാലും വെറുതെ വിടാൻ താത്പര്യമില്ല ആർക്കും . ജീവിച്ചിരിക്കുന്നവരുടെ അടുത്തു പോയി : നല്ല രണ്ടു വാക്ക് പറയാൻ ഇപ്പോൾ ഇവിടെ ആർക്കും നേരമുള്ളതായി കാണുന്നില്ല.. എന്തോ എനിക്കൊന്നും മനസിലാവുന്നില്ല എന്തായാലും വെളുക്കാൻ തേച്ചത് പാണ്ഢാ വാ തിരുന്നാൽ മതി .
@SreevishakVishak
@SreevishakVishak Месяц назад
ആത്മാവ് ഉണ്ട്.
@midhunmohan.p2846
@midhunmohan.p2846 Месяц назад
😂😂😂
@saivishnu7497
@saivishnu7497 Месяц назад
അത് ഉപഭോഗം മനസിന്റെ തോന്നലാണ് ചിലപ്പോൾ നമ്മൾ അവരോട് സംസാരിച്ചെന്നുവരും പക്ഷെ അത് ഒരു തോന്നൽ മാത്രമാണ് അതാണ് Human Brain ന്റെ കഴിവ്
@seema263
@seema263 Месяц назад
Great video. Thanks
@arunkb6
@arunkb6 5 дней назад
Could you please stick your script to what you know ! You can say “ i don’t know “, rather than denying something. It’s okay to humbly accept that we don’t know everything!
@jacobvargese6201
@jacobvargese6201 Месяц назад
ആത്മാവിനെ കാണുക എന്ന് പറയുമ്പോൾ ? എൻ്റെ അപ്പൻ/അമ്മ ഒക്കെ കാണാം എന്ന് പറഞ്ഞാല് ഞാൻ അവരെ കണ്ടിട്ടുണ്ട്, എപ്പോൾ അവർ മരിച്ചുപോയി, പിന്നെ കാണുന്നു, അത് എങ്ങനെ നടക്കും? അയാളുടെ രൂപം എൻ്റെ മനസിൽ ഉണ്ട്. എന്നാല് എൻ്റെ അപ്പൂപ്പനെ ഞാൻ കണ്ടിട്ടില്ല ,, ഞാൻ കാണാത്ത എൻ്റെ അപ്പൂപ്പനെ കാണാൻ പറ്റുമോ???
@SubinsScs
@SubinsScs 3 дня назад
Njaan, marichavare camunicated aanu, enik avarod samsarikanolla kazhiv ind
@babypv5309
@babypv5309 2 месяца назад
Alassatha madiyokke matti super poweril work cheyyan pattumo?
@deepamanoj8248
@deepamanoj8248 Месяц назад
My doubt too
@vijayaLakshmi-zr1yv
@vijayaLakshmi-zr1yv 2 месяца назад
ഓജോ ബോർഡ് കളിച്ചാൽ മെൻ്റൽ problem വരുമോ മാറ്റാൻ patumo?
@user-lk9kq9fn7n
@user-lk9kq9fn7n 24 дня назад
hello plz,,🙏 namude mindine namude indiaye pinootu valikaaan sahayikkale suhirthe,namal allready 30years backil aanu jeevikune,plz
@bijukumar2614
@bijukumar2614 Месяц назад
ഹലോ സാർ ഒന്ന് കാണണമായിരുന്നു സാർ എവിടെയാണ്
@midhuntr8472
@midhuntr8472 Месяц назад
എനിക്കും എന്റെ മരിച്ചു പോയ ചേട്ടനെ കാണണം എന്നുണ്ടായിരുന്നു..... പക്ഷെ പറ്റില്ല എന്ന് മനസിലായി.... വിഷമം ഉണ്ട്.. സാരമില്ല
@Vajran
@Vajran 2 месяца назад
Unnimukudhan te pole😂
@injunjoe760
@injunjoe760 Месяц назад
@rajeevkp5399
@rajeevkp5399 Месяц назад
സാറേ ഓപ്പൺ സ്റ്റേജിൽ വച്ച് എന്നെ ഒന്ന് ഇപ്പോൾ കാണിക്കുന്നപോലെ ഒന്ന് ബോധം കെടുത്താമോ?ഒരു ലക്ഷം സമ്മാനം തരാം. ഇല്ലെങ്കിൽ അഞ്ച് ലക്ഷം തിരിച്ചു തരണം
@jancykuruvila7419
@jancykuruvila7419 26 дней назад
Brother oral vicharikkathe avare angane cheyyan pattilla..adyam ningal yes parayanam ennale nadakku...anganullavare avar cheyyu..athu ayal thanne interview parayunnund allathavare avar cheyyilla..he is hypnotherapist..padichitta cheyyunnath...orupad pere rekshapeduthiyittumund..chumma irunnu vellu vilikkathe..
@deepulal9755
@deepulal9755 Месяц назад
Kurachu Kilipoya teamine kond ethokke cheypichittu enthanu use
@abyjoseph8116
@abyjoseph8116 Месяц назад
Avasyamilatha karyangalude puraka pokaththanu nallathu be careful 😊
@sindhup2534
@sindhup2534 2 месяца назад
ഇതെവിടെയാണ്
@RajyasnehiUm
@RajyasnehiUm 2 месяца назад
ഈ മേഖലയിൽ ഇതുവരെ ഒരു സ്ത്രീയെയും ഞാൻ കണ്ടിട്ടില്ല😄.. സങ്കീർണമായ തലച്ചോർ ഹൃദയം പോലുള്ള ശസ്ത്രക്രിയകൾ അതിസങ്കീർണമായി ബുദ്ധിപരമായി ചെയ്യേണ്ട വർക്കുകൾ ഇതിൽ ഒന്നും ഞാൻ ഇതുവരെ അവരെ കണ്ടിട്ടില്ല 😄..
@nithyapadmanaban6769
@nithyapadmanaban6769 2 месяца назад
than Kanathathu illennalla artham
@rejulanaushad3980
@rejulanaushad3980 Месяц назад
Ente relativiinu athmakkalumaayi samsarikkan kazhivundu
@RajyasnehiUm
@RajyasnehiUm Месяц назад
@@rejulanaushad3980 🤣🤣🙏..
@RajyasnehiUm
@RajyasnehiUm Месяц назад
@@nithyapadmanaban6769 ശരി എങ്കിൽ ഒരു ഉദാഹരണം കാണിച്ച് തരൂ 😏👆
@master2875
@master2875 Месяц назад
Eyes change kanunund after
@myentertainment2679
@myentertainment2679 Месяц назад
ഗുരുവിന്റെ കാര്യം പറഞ്ഞപ്പോൾ ഒരു അച്ചന്റെ പേര് പറഞ്ഞു.. പക്ഷേ വ്യക്തമായില്ല.. ഇന്റർവ്യൂ ചെയ്യുമ്പോൾ അല്പം ശാന്തതയോടെ അവർ പറയുന്നത് പ്രേഷകർക്ക് മനസിലാക്കാൻ പറ്റുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക
@eyedropmusic4348
@eyedropmusic4348 Месяц назад
പുതിയ അവതാരം ഇറങ്ങി 😂
@mallumask499
@mallumask499 2 месяца назад
തങ്കൻ ചേട്ടൻറ്റെ വണ്ടി 😅
@prosperityking1870
@prosperityking1870 2 месяца назад
സമ്പത്തും സമൃദ്ധിയും കിട്ടാൻ ജനങ്ങൾ എന്റെ കാൽക്കൽ പണവും പഴങ്ങളും സമർപ്പിക്കുന്നു. എല്ലാം പ്രപഞ്ചശക്തിയുടെ അനുഗ്രഹം.
@jesusfollower03
@jesusfollower03 Месяц назад
മരിച്ച വ്യക്തിയെ ദൈവം(Jesus) അനുവദിക്കാതെ ഒരിക്കലും കാണാൻ സാധിക്കുകയില്ല... പിന്നെ കാണാൻ സാധിക്കുകയാണെങ്കിൽ തന്നെ അത് പിശാചിന്റെ ആത്മാവിനെ ആയിരിക്കും....
@rajeendranmampatta2415
@rajeendranmampatta2415 Месяц назад
​@@jesusfollower03 Ningalude experience anu Ningalude sathyam... Vayicharivum kettarivum matramalla
@mujeebrahman3144
@mujeebrahman3144 Месяц назад
​@@jesusfollower03not god
@Jayarajdreams
@Jayarajdreams Месяц назад
​@@jesusfollower03പിശാച് വേറെ ദൈവം വേറെ എന്ന് രണ്ട് ശക്തി വിശേഷമില്ല. ഒരു ഊർജ്ജം എങ്ങനെ ആക്ട് ചെയ്യുന്നു എന്നത് ആസ്പദമാക്കി ആണ്. മരിച്ചു കഴിഞ്ഞാൽ പിന്നെ വ്യക്തിത്വം എന്ന ഭാവമില്ല കാരണം വ്യക്തിത്വത്തിന്റെ നാശമാണ് മരണം. പിന്നെ ഉള്ളത് മരിച്ച ആളുടെ ഊർജ്ജമാണ്. അവ നമ്മുടെ ബോധവുമായി ഇപ്രകാരം link ആകുന്നു എന്നത് പോലെ ഇരിക്കും. അല്ലാതെ ഇതിന് ദൈവം അതിന്റെ അനുവാദം തുടങ്ങിയവയും ആയി ബന്ധമില്ല. വിശ്വാസം കൊണ്ട് ഓരോന്ന് നിങ്ങളെ പോലുള്ളവർക്ക് പറയാം.എന്നാൽ വർഷങ്ങൾ മനസ്സിനെ ഏകാഗ്രമാക്കി ഉള്ള ധ്യാനം ജപം ഇവ കൊണ്ട് നേടുന്ന expirimental knowledge ന്റെ 10ഇൽ ഒന്ന് പോലും ആവറേജ് വിശ്വാസിക്ക് ഇല്ല
@miniraman4979
@miniraman4979 Месяц назад
❤❤❤🙏
@storybox8455
@storybox8455 12 дней назад
@jacobvargese6201
@jacobvargese6201 Месяц назад
അപ്പോള് ഈ ആത്മാവ് എന്ന സാധനം ഉണ്ടോ????+
@RajyasnehiUm
@RajyasnehiUm 2 месяца назад
ഈ സ്ഥലം എവിടെയാണ് അഡ്രസ് പറഞ്ഞില്ലല്ലോ 🤔
@Seema-hp2fz
@Seema-hp2fz 2 месяца назад
പറഞ്ഞു ,കാലടിക്ക് അടുത്തുള്ള ഒക്കൽ എന്നാണ് പറഞ്ഞത്
@abdulazeez1382
@abdulazeez1382 2 месяца назад
Ethanu kaaladi
@SabirSabir-ty4oc
@SabirSabir-ty4oc Месяц назад
Salem evidean
@user-gc9nw9tk4c
@user-gc9nw9tk4c 2 месяца назад
❤❤❤❤❤❤❤❤
@user-vf3rj5ym7n
@user-vf3rj5ym7n Месяц назад
എന്റെ ഭാര്യയെ അടുത്ത് എത്തിക്കണം സർ,, 3 വർഷമായി, ഞങ്ങൾ വിട്ടു നിൽക്കുന്നു
@alhafsa2111
@alhafsa2111 4 дня назад
😂സമാധാനത്തില്‍ കഴിഞത് മതിയായോ
@directoreducasitvpm5312
@directoreducasitvpm5312 2 месяца назад
PLEASE CORRECT THE SPELLILNG OF EXCLUSIVE IN TITLE
@rekhalakshmanan6265
@rekhalakshmanan6265 Месяц назад
❤❤
@sebastianmv6282
@sebastianmv6282 2 месяца назад
Adress Tharumo
@asokancp7141
@asokancp7141 2 месяца назад
Enth thattippinum ivide support und.
@manojkrishnan5840
@manojkrishnan5840 День назад
എന്തോ ഒരു പന്തികേട് ഉണ്ട്😂
@ScorpioSon
@ScorpioSon Месяц назад
Thattippu kondu vijayikkilla
@sunilthomas8785
@sunilthomas8785 Месяц назад
കോടിക്കണക്കിനു വര്ഷങ്ങളായി മനുഷ്യൻ ഭൂമിയിൽ ജീവിച്ചുവരുന്നു.ഇവരൊക്കെ മരിച്ചുകഴിഞ്ഞുള്ള ആത്മാക്കൾക്കു (ഉണ്ടെങ്കിൽ)ഈ ഭൂമിയിലെ ഇടം തികയാതെ വരില്ലേ.മാത്രമല്ല മനുഷ്യർക്ക്‌ ആത്മാവ് ഉണ്ടെങ്കിലും എല്ലാ ജീവികൾക്കും അതു കാണണമല്ലോ.മനുഷ്യൻ അഹങ്കരിക്കുന്നത് അവനു സംസാരിക്കാൻ കഴിയുമെന്ന് പറഞ്ഞാണ്.മനുഷ്യൻ സംസാരിക്കുന്നത് മനുഷ്യന് മാത്രമല്ലെ മനസിലാക്കാൻ കഴിയു.എന്നാൽ മനുഷ്യന്റെ ഭാഷ ചില മൃഗങ്ങളും പഠിക്കുന്നില്ലേ.അപ്പോഴും മൃഗങ്ങൾ തമ്മിൽ സംസാരിക്കുണ്ട് അതു മനുഷ്യർക്കു മനസിലാവുന്നുണ്ടോ.ഇല്ല.അപ്പോൾ മനുഷ്യരേക്കാൾ ഒരു പടി കൂടുതൽ കഴിവ് മൃഗങ്ങൾക്കല്ലേ 🤔.അങ്ങിനെ മനുഷ്യരുടെ ആത്മാക്കളും മൃഗങ്ങളുടെ ആത്മാക്കളും കൂടി നിറഞ്ഞു ഭൂമി പൊട്ടില്ലേ 🤣
@sudheesvk
@sudheesvk Месяц назад
Parrot samsarikum
@naoufalch9567
@naoufalch9567 Месяц назад
Qurhan padikuka hellakill heshu shithan kerum
@PadmaKumar-pl4fz
@PadmaKumar-pl4fz Месяц назад
ഓറയുട ഫോട്ടോഗ്രാഫ് എടുക്കാൻ കഴിയുന്ന ഒരു ക്യാമറ കുണ്ടുപിടിച്ചിട്ടുണ്ട് നമ്മുടെ എനെർജിയുടെ പ്രസരിക്കപ്പെടുന്ന സൂഷ്മമായ ഒരുപ്രഭാവലായ മാണ് ഓറ നഗ്നനെത്രങ് കൊണ്ട് കാണാൻ സാധാരണയായ്യി കാണാൻ കഴിയില്ല എന്നാൽ യോഗികളായ ചിലർക്കു ഓറ പുറത്ത് കാണാൻ സാധിക്കും . . . ജീവന് ഒരു പ്രകാശ് വലയ. ഉണ്ട് ⁰0
@josesaurunny6645
@josesaurunny6645 Месяц назад
Kirlian photography, to learn more about it study pranic healing, it's taught in changanachery medical mission convent. It's all india pranic healing H O is in kottayam. It's worth learning.
@user-uq1jj8nq1h
@user-uq1jj8nq1h Месяц назад
Enikanufavamundayi parayanamennudu pakshe,parasyamaalla
@Sansspace
@Sansspace 2 месяца назад
😂😂😂😂😂soul has some fire when its is in the body.. Body has senses smell touch taste feel sad anger guilt shame hear see etc.. Its has an intelligence on his own.. When the soul departs it evaporates in two meters all its energy and goes into the cosmic dimension its lifeless and harmless ok then why we say we possess.. This lady s going through a process if she believes it is true then her body register it pass it on to the child now child will tell the story later Its better to enjoy when we are alive each moments
@radhasoman1096
@radhasoman1096 24 дня назад
Sir phone no pls
@preethaarom8245
@preethaarom8245 2 месяца назад
Phone no tharumo
@ScorpioSon
@ScorpioSon Месяц назад
Thattippu paripadi
@user-rv6ib8rf3k
@user-rv6ib8rf3k 2 месяца назад
Ithu kureyokke saryaanu
@user-rv6ib8rf3k
@user-rv6ib8rf3k 2 месяца назад
Ekke thattippaanu
@haseenafemina2527
@haseenafemina2527 15 дней назад
Plz yr mob. No
@joshyrajk2135
@joshyrajk2135 Месяц назад
പെന്തകോസ്ത് പാസ്റ്റർ മാർ ഇത് പഠിച്ചിട്ടാണോ സ്റ്റേജിൽ ഷോ കാണിക്കുന്നത്.
@injunjoe760
@injunjoe760 Месяц назад
Anchor ന് അസ്തമ ഉണ്ടല്ലോ
@reenak.j5519
@reenak.j5519 28 дней назад
Vatt
@johnsondavidmadthil7072
@johnsondavidmadthil7072 2 месяца назад
Spirit of luzifer _ Satan
@nikkyn450
@nikkyn450 Месяц назад
ഒന്നിനും വ്യക്തതയില്ല...
@priyas8114
@priyas8114 22 дня назад
എന്റെ നാട്ടുകാരൻ 🥴 എന്തിനാണോ ഈ തട്ടിപ്പ്
@selvinantony4400
@selvinantony4400 6 дней назад
Ellam illusionannu
@annammaalexander-cd1jo
@annammaalexander-cd1jo Месяц назад
It is demonic.
@vsprince8309
@vsprince8309 Месяц назад
അറിയാത്തതൊക്കെ സൂഡോ സയൻസ്'.ഇവനിപ്പോഴും 3 rd dimension ൽ ആണ്
@basheer450
@basheer450 Месяц назад
വെറും. തട്ടിപ്പ് നടക്കുന്നു പണമുണ്ടാക്കാൻ
@voiceofcalvary7300
@voiceofcalvary7300 2 месяца назад
Satanic
@AshrafKk-ji1cn
@AshrafKk-ji1cn Месяц назад
New idea ഫലിക്കുമോ 😜
@westernmallufans460
@westernmallufans460 2 месяца назад
#tricksbyfazilbasheer
@user-gu3yf1nx6x
@user-gu3yf1nx6x 2 месяца назад
സാർന്റെ help വേണം വാട്സാപ്പ് ഇൽ കിട്ടോ നമ്പർ പ്ലീസ്
@sherlysherly8321
@sherlysherly8321 2 месяца назад
Sir nte address ph number tharan pattumo..
@WENTERTAINMENT-oo8po
@WENTERTAINMENT-oo8po 2 месяца назад
9539050771
@soorajav7073
@soorajav7073 Месяц назад
Vilikkaam​@@WENTERTAINMENT-oo8po
@hymavathyk.p3964
@hymavathyk.p3964 Месяц назад
Shrine kanan പറ്റുമോ സമയം പറയാമോ Correct spot
@GafoorGafoorka
@GafoorGafoorka 2 месяца назад
ബ്രോ പൂജാരി വേഷം കെട്ടിയാൽ കോടികൾ സമ്പാദിക്കാം
@parthivadityakrishnan4219
@parthivadityakrishnan4219 2 месяца назад
Ningakkariyathakaryangal lokathundu.1500 varshangalkkumunbum lokam undu...
@Darkk380
@Darkk380 2 месяца назад
Далее
Rusiya Prezidenti Vladimir Putin Bakıdadır
00:32
Просмотров 291 тыс.
PEDRO PEDRO INSIDEOUT
00:10
Просмотров 1,6 млн