Тёмный

ഈ ശ്യാമളാ ഷോഡശി ജപിച്ചിട്ടു വേണം ഇനി ലളിത ജപിക്കാൻ എങ്കിൽ ഫലം ഉറപ്പ്  

Harish Chandrasekharan
Подписаться 171 тыс.
Просмотров 13 тыс.
50% 1

1 സംഗീതയോഗിനീ ശ്യാമാ കലാമാലാവിലാസിനീ വേദശാസ്ത്രജ്ഞാനഗമ്യാ മാം പാതു സകലേശ്വരീ
2. ശ്യാമാ ശിവകരീ ശ്രീദാ ശ്രീവിദ്യാമന്ത്രദേവതാ ശീതളാ സർവപാപഘ്‌നീ മാം പാതു സകലേശ്വരി
3. ശ്യാമളാ കോമളാകാരാ കാമിനീ കാമദായിനീ വേദവേദാന്തസംവേദ്യാ മാം പാതു സകലേശ്വരീ
4. മന്ത്രിനായികാ മന്ത്രജ്ഞാ മാതൃകാവർണ്ണരൂപിണീ ജ്ഞാനജ്ഞാതൃജ്ജേയരൂപാ മാം പാതു സകലേശ്വരീ
5. മന്ത്രിണീ സർവതന്ത്രേശീ സർവയന്ത്രസ്വരൂപിണീ ഗേയചക്രരഥാരൂഢാ മാം പാതു സകലേശ്വരീ
6. സചിവേശാനീ സർവജ്ഞാ ശബ്ദബ്രഹ്മമയീ ശിവാ ഭാഷാരൂപാ കാവ്യരൂപാ മാം പാതു സകലേശ്വരീ
7. പ്രധാനേശീ പരാശക്തിഃ പ്രഥിതാ പരമേശ്വരീ പ്രഭാരൂപാ പരാനന്ദാ മാം പാതു സകലേശ്വരീ
8. ശുകപ്രിയാ ശുകാലാപാ ശുകവാഹനവന്ദിതാ ശുക്രപൂജ്യാ ശക്രസേവ്യാ മാം പാതു സകലേശ്വരീ
9. വീണാവതീ വിഷ്വക്സേനാ ഗന്ധർവഗണസേവിതാ മാംതംഗീ മാധവീ മത്താ മാം പാതു സകലേശ്വരീ
10. വൈണികീ വൈഖരീരൂപാ വൈഷ്ണവീ വിശ്വമോഹിനീ ഗാനലോലാ ധ്യാനഗമ്യാ മാം പാതു സകലേശ്വരീ
11. മുദ്രിണീ മംഗലാ മായാ മനോവാചാമഗോചരാ രോഗതാപനിവാരിണീ മാം പാതു സകലേശ്വരീ
12. പ്രിയകപ്രിയാ പദ്‌മാക്ഷീ ഫുല്ലപദ്മനിഭാനനാ പദ്‌മഹസ‌ാ പദ്‌മപാദാ മാം പാതു സകലേശ്വരീ
13. നീപപ്രിയാ നിത്യതൃപ്‌താ തിഥിസാകല്യരൂപിണീ കാലരൂപാ കാലഹന്ത്രീ മാം പാതു സകലേശ്വരീ
14. കദംബേശീ കാമമാതാ കാമിതാർത്ഥപ്രദായിനീ കാലസങ്കർഷിണീ കല്യാ മാം പാതു സകലേശ്വരീ
15. 15. കദംബവനവാസിനീ ചിദംബരവിഹാരിണീ സദാശിവകുടുംബിനീ മാം പാതു സകലേശ്വരീ
16. സദാമദാ മദാലസാ സദാശിവാങ്കവാസിനീ സമസ്‌തലോകപാവനീ മാം പാതു സകലേശ്വരീ

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 362   
@shanthacg7813
@shanthacg7813 5 месяцев назад
ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🙏🙏 ഓം ശ്രീ ലളിതാംബികായെ നമഃ 🙏🙏🙏 ഓരോ ദിവസവും കഴിയുന്തോറും ലളിതാസഹസ്രനാമത്തിന്റെ ഉയർന്ന പടവുകളിൽ ഗുരുജി നമ്മെ കൊണ്ടെത്തിക്കുന്നു, ആ പാദങ്ങളിൽ നമിക്കുന്നു ഗുരുജി 🙏🙏🙏🙏🙏
@vinodakumari2203
@vinodakumari2203 5 месяцев назад
🙏🙏🙏
@littleideaentertainments2190
@littleideaentertainments2190 5 месяцев назад
നമസ്കാരം 🙏🙏🙏
@lalithagopinathan9513
@lalithagopinathan9513 5 месяцев назад
🎉❤🎉
@bhargavip2348
@bhargavip2348 5 месяцев назад
സർവ മംഗള മഗ്‌ല്യേ ശിവേ സർവാർദ്ധ സാധികേ, ശരണ്യേ ത്രംബികെ ഗൗരി നാരായണി നമോസ്തുതേ 🌹🌹
@beenakk4120
@beenakk4120 5 месяцев назад
ഓം ഗും ഗുരുഭ്യോ നമഃ 🙏🏻🌹 ഓം ഗം ഗണപതയേ നമഃ 🙏🏻🌹 സംഗീതയോഗിനീ ശ്യാമാ കലാമാലാവിലാസിനീ വേദശാസ്ത്രജ്ഞാനഗമ്യാ മാം പാതു സകലേശ്വരീ... 🙏🏻🌹
@rugmanik5932
@rugmanik5932 2 месяца назад
ഓ൦ സ൪വ്വ മ൦ഗള മ൦ഗല്ലേൃ ശിവേ സ൪വ്വാ൪ത്ഥ സാധികേ ശരണൃേ ത്ര൦ബകേ ഗൌരീ നാരായണീ നമോസ്തുതേ❤❤❤
@dr.swapnapresannan8801
@dr.swapnapresannan8801 5 месяцев назад
നമസ്തേ സർ... ഓം ശ്രീ ലളിതാംബികായേ നമ:
@SindhuB-kn9jr
@SindhuB-kn9jr 5 месяцев назад
അമ്മേ നാരായണ 🙏🙏🙏എഴുതി ഇടണേ
@muralim.s.8005
@muralim.s.8005 5 месяцев назад
നമസ്തേ സര്‍ സര്‍വ്വമംഗള മംഗലൃേ ശിവേ സര്‍വ്വാര്‍ത്ഥസാധികേ ശരണൃേ ത്രംബകേ ഗൗരി നാരായണി നമോസ്തുതേ
@GeethasGoldenRemedies
@GeethasGoldenRemedies 4 месяца назад
Namesthe sir njan adyamayittanu sirinte ee channel kanunnethu enikku valere ishtteppettu 🙏
@vinodakumari2203
@vinodakumari2203 5 месяцев назад
ഓംഗം ഗണപതയേ നമ:🙏 ഹരി ഓം ശ്രീഗും ഗുരുഭ്യോ നമ: ഓം മംഗളചണ്ഡികായൈ നമഃ ' എന്നും വയസ്സ് പതിനാറാർന്നു യൗവ്വനയുക്തയായ് നീലത്തണ്ടാരിതൾ കണ്ണും വെള്ളച്ചമ്പക വർണ്ണവും ബിംബോഷ്ഠവും ശരത് പത്മ മുഖവും പൂണ്ടു ശുദ്ധയായ് ജഗത്തിന്നമ്മയായ് സർവ്വസമ്പത്തും നല്കിടും ശിവേ ഘോരം ഭവക്കടലിലെ തൂവിളക്കേ നമോസ്തുതേ🙏🌹🙏🌹🙏🌹🙏🌹🙏🌹🙏
@sindujimon1073
@sindujimon1073 5 месяцев назад
🙏❤
@vijayakumarivijayakumar852
@vijayakumarivijayakumar852 5 месяцев назад
ഹരേ കൃഷ്ണ 🙏നമസ്കാരം ഗുരുജി 🙏ഓം ശ്രീ ലളിതാംബികായെ നമഃ 🙏🙏🙏
@vanajapavanan3086
@vanajapavanan3086 5 месяцев назад
Sree Syamala Shodasa Namasthothram🙏🙏🙏
@ManjuManju-ft7bp
@ManjuManju-ft7bp 5 месяцев назад
ഓം ഗും ഗുരുഭ്യോ നമഃ 🙏🏻 ഓം ശ്രീ ലളിതാംബികായെ നമഃ 🙏🏻 ശ്രീ ശ്യാമളാ ഷോഡശി സ്തോത്രം :- 1. സംഗീത യോഗിനീ ശ്യാമാ കലാമാലാ വിലാസിനീ വേദ ശാസ്ത്ര ജ്ഞാനഗമ്യാ മാം പാതു സകലേശ്വരീ. 2. ശ്യാമാ ശിവകരീ ശ്രീദാ ശ്രീ വിദ്യാ മന്ത്ര ദേവതാ ശീതളാ സർവ്വ പാപഘ'നീ മാം പാതു സകലേശ്വരീ. 3.ശ്യാമളാ കോമളാകാരാ കാമിനീ കാമദായിനീ വേദ വേദാന്ത സംവേദ്യാ മാം പാതു സകലേശ്വരീ. 4. മന്ത്രി നായികാ മന്ത്രജ്ഞാ മാതൃകാ വർണ്ണ രൂപീണി ജ്ഞാന ജ്ഞാതൃ ജ്ജേയ രൂപാ മാം പാതു സകലേശ്വരീ. 5. മന്ത്രിണീ സർവ്വ തന്ത്രേശീ സർവയന്ത്ര സ്വരൂപിണി ഗേയ ചക്ര രഥരൂഡാ മാം പാതു സകലേശ്വരീ. 6. സചി വേശാനീ സർവ്വജ്ഞാ ശബ്ദ ബ്രഹ്മമയി ശിവാ ഭാഷാരൂപാ കാവ്യരൂപാ മാം പാതു സകലേശ്വരീ. 7. പ്രധാനേശീ പരാശക്തി പ്രഥിതാ പരമേശ്വരീ പ്രഭാരൂപാ പരാനന്ദാ മാം പാതു സകലേശ്വരീ. 8. ശുകപ്രിയാ ശുകാലാപാ ശുകവാഹന വന്ദിതാ ശുക്രപൂജ്യാ ശക്ര സേവ്യാ മാം പാതു സകലേശ്വരീ 9. വീണാവതീ വിഷ്വക് സേനാ ഗന്ധർവ്വഗണ സേവിതാ മാതംഗീ മാധവീ മത്താ മാം പാതു സകലേശ്വരീ. ❤❤❤🙏🏻🙏🏻🙏🏻❤❤❤
@sobhanameleveettil9490
@sobhanameleveettil9490 5 месяцев назад
Thank you 👍
@geethasurendran2013
@geethasurendran2013 5 месяцев назад
🙏🙏🙏
@radhamenon4255
@radhamenon4255 5 месяцев назад
Thank you. 🙏🙏
@LathadevVishnu-zc9pw
@LathadevVishnu-zc9pw 5 месяцев назад
നമസ്തേ 🙏🙏🙏സന്തോഷം 🙏🙏🙏 🌹🌿🌹
@jayamanychangarath6135
@jayamanychangarath6135 5 месяцев назад
🙏🙏🙏
@ajithakrishnan4282
@ajithakrishnan4282 5 месяцев назад
❤ഓം ശ്രീ ഗുംഗുരുഭ്യോം നമ:🙏 സർവ്വമംഗള മംഗല്യേ ശിവേ സർവാർത്ഥസാധികേ ശരണ്യേ ത്രംബകേ ഗൗരിനാരായണി നമോസ്തുതേ🙏🙏🙏 ഓംശ്രീലളിതാംബികായേനമ:🙏🙏🙏
@abindas512
@abindas512 5 месяцев назад
ഓം ശ്രീ ഗും ഗുരുഭ്യോ നമഃ🙏🙏🙏 കുടുംബക്ഷേത്രത്തിലെ കേസിന്റെ കാര്യത്തിൽ ഇന്ന് നടന്ന ചർച്ച ഏകദേശം നല്ല തീരുമാനങ്ങൾ എടുക്കാൻ സാധിക്കും എന്നാണ് വിശ്വാസം🙏
@shynimahesh265
@shynimahesh265 5 месяцев назад
നന്നായി പ്രാർഥിക്കാം അഭി. 🙏
@minibabu3050
@minibabu3050 5 месяцев назад
എല്ലാം ശരിയാകും 🙏🙏🙏
@varalaxmi667
@varalaxmi667 5 месяцев назад
അബി ലളിത ഷോഡശ സസ്ത്രോം ഒന്ന് എഴുതി ഇടാമോ
@anaswaracshakthi7639
@anaswaracshakthi7639 5 месяцев назад
🙏🙏🙏🪷🪷🪷🌿
@minir5094
@minir5094 5 месяцев назад
🙏🙏🙏
@anaswaracshakthi7639
@anaswaracshakthi7639 5 месяцев назад
ഭദ്രപ്രിയാ...... ഭക്ത സൗഭാഗ്യ ദായിനി...... 🙏🌿🌺🪷🌹ഗുരുമണ്ഡല രൂപിണീ........ 🙏🌿🪷🌿🌹🌺 ഗുരുപ്രിയായേ നമഃ 🙏🌿🪷🌹🌺🌹
@RT-hl6bl
@RT-hl6bl 5 месяцев назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🌹🌹🌹
@ambikakp7175
@ambikakp7175 5 месяцев назад
ഓം ശ്രീ ലളിതാ പരമേശ്വരീയെ നമ:
@mayak9280
@mayak9280 5 месяцев назад
നമസ്കാരം സർ ഹരിഓം കൃഷ്ണ രാമ ദേവിജയജയ ശിവഹര ജയ 🕉️🙏🏻
@bhargavip2348
@bhargavip2348 5 месяцев назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻നമസ്കാരം സർജി 🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻
@bhargavip2348
@bhargavip2348 5 месяцев назад
ഹരിഹരിഹരി ബോൽ 🌹🙏🏻രാധേ രാധേ രാധേ ശ്യാം sathu🪔shr🌹അകാൽ 🙏🏻🙏🏻🙏🏻
@nalinikrishnan3254
@nalinikrishnan3254 5 месяцев назад
ഓ൦ ഗു൦ഗുരുഭോൃ൦ നമ ഓ൦ ഗ൦ഗണപതേ നമ ഓ൦ സ൦സരസ്വതീ നമ ഓ൦ നമോ ഭഗ൨തേ വാസുതേവായ നമ ഓ൦ നമോ നാരായണായ നമ ഓ൦ നമശിവായ ഓ൦ കാളീ കാളീ മഹാകാളീ ഭ൫കാളീ നമോസ്തുതേ കുലം ച കുല൦ദ൪മ്മ൦ ച മാ൦ച പാലയ പാലയ...
@LathadevVishnu-zc9pw
@LathadevVishnu-zc9pw 5 месяцев назад
നമസ്തേ ഗുരുജി 🙏🙏🙏 ഹരി ഓം 🙏🙏🙏 ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🙏🙏 സന്തോഷം ഗുരുജി 🙏🙏🙏 ഗുരു പാദത്തിൽ ശിരസ്സാ നമസ്കാരം 🙏🙏🙏🙏🌹🌹🌿🌹🌿🌹🌿🌹🌿🌿🌿🌹🌿
@usharadhakrishna5408
@usharadhakrishna5408 5 месяцев назад
ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🏻 സർവ്വം മംഗള മാംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ 🙏🙏
@sheejaraveendranathan122
@sheejaraveendranathan122 5 месяцев назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമഃ സർവ്വമംഗള മംഗല്യേ ശിവേ സർവ്വാർത്ഥസാധികേ ശരണ്യേ ത്രയംബികേ ഗൗരി നാരായണി നമോസ്തുതേ
@sinduprakash
@sinduprakash 5 месяцев назад
സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയമ്പകെ ഗൗരി നാരായണി നമോസ്തുതേ 🙏🏼
@parvathydevi.m1303
@parvathydevi.m1303 5 месяцев назад
ഹരേ കൃഷ്ണാ... ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമ...ഓം ശ്രീ ലളിതാംബികായേ നമ
@rathnvathiharshan5234
@rathnvathiharshan5234 5 месяцев назад
പാദ നമസ്കാരം സർ 🙏 ഓം ശ്രീ ലളിതംബികയെ നമഃ ഓം ശ്രീ ലളിതംബികയെ നമഃ 🙏
@shylajapm2735
@shylajapm2735 5 месяцев назад
നമസ്ക്കാരം ഗുരുനാഥന്🙏🙏🙏 എല്ലാം എഴുതി എടുത്തു❤
@remavnair9645
@remavnair9645 5 месяцев назад
🙏ഓം ഗും ഗുരുഭ്യോ നമഃ 🙏ഓം ശ്രീ ശ്യാമള ഷോഡശി നാമ സ്തോ ത്രം 🙏ഓം സം സരസ്വതി നമഃ 🙏ഓം ശ്രീ ലളിതാംബി കായേ നമഃ 🙏
@radhamanikrishnankutty3998
@radhamanikrishnankutty3998 5 месяцев назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 🙏ഓം ശ്രീ ലളിതബികയെ നമഃ 🙏🙏🙏
@syamjithpk5923
@syamjithpk5923 5 месяцев назад
ഹരി ഓം പ്രണാമം ഗുരുജി കോടി കോടി പ്രണാമം ലോക സമസ്ത sukhinonavanthu
@Shymaanand
@Shymaanand 4 месяца назад
നമസ്തേ ഗുരുജി 🙏🏻🙏🏻🙏🏻
@vanajamohanan9949
@vanajamohanan9949 5 месяцев назад
ഓം ഗും ഗുരുഭ്യോം നമ: സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥസാധികേ ശരണ്യേ ത്ര്യംബകേ ഗൗരി നാരായണി നമോസ്തുതേ🙏
@divyasanthosh3197
@divyasanthosh3197 5 месяцев назад
ഓം ഗം ഗണപതയേ നമഃ ഓം സം സരസ്വതി ദേവി നമഃ ഓം നമഃ ശിവായ ഓം ശ്രീ ലളിതാ പരമേശ്വരിയേ നമഃ ഓം ശ്രീ കൃഷ്ണായ നമഃ
@sindhusreekumar5574
@sindhusreekumar5574 5 месяцев назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🌹🌹 അസ്മദ് ഗുരുചരണാരവിന്ദാഭ്യാം നമഃ 🙏🙏🙏 ഓം ശ്രീ ലളിതാംബികായൈ നമഃ 🙏🙏🙏 ഓം ശ്രീ ലളിതാംബികായൈ നമഃ 🙏🙏🙏 ഓം ശ്രീ ലളിതാംബികായൈ നമഃ 🙏🙏🙏
@suseelanair6500
@suseelanair6500 5 месяцев назад
സർവമംഗള മംഗല്യേ ശിവേ സർവത്ര സാധികേ ശരണ്യേ ത്രംബകേ ഗൗരി നാരായണി നമോസ്തുതേ 🙏
@anaswaracshakthi7639
@anaswaracshakthi7639 5 месяцев назад
സർവ്വ മംഗള മംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്രംബകെ ഗൗരി നാരായണീ നമോസ്തുതേ 🙏🙏🙏🌹🌺🌹💐🌸💐
@Suprabhachandramohan
@Suprabhachandramohan 5 месяцев назад
നമസ്കാരം ഗുരുജി അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രാ നാരായണ
@chandrikakumar2516
@chandrikakumar2516 5 месяцев назад
ഓഠ ശ്രീ ലളിതാ പരമേശ്വരിയേ നമഃ 🙏
@bhargavip2348
@bhargavip2348 5 месяцев назад
കായേന വാചാ മനസേന്ദ്രിയൈ വാ ബുദ്ധ്യാത്മനാ വാ പ്രകൃതേ സ്വഭാവത്🪔കരോമി യദ്യത് സകലം പരസ്മൈ 🌹നാരായണേതി സമർപ്പയാമി 🙏🏻🙏🏻🙏🏻
@bhargavip2348
@bhargavip2348 5 месяцев назад
ഓം മഹാ ഗണപതയെ നമഃ 🥥🥥ഗണപതി ഗണപതി ഗണപതി ഗണപതി 🙏🏻🙏🏻🌹🌹🌹സം സരസ്വത്യയ് നമഃ 🍎🍎
@rc1265
@rc1265 5 месяцев назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🌷🙏🪔🍊🍎🍇🦜
@rekhacv5007
@rekhacv5007 5 месяцев назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏ഓം ഗം ഗണപതയെ നമഃ 🙏ഓം ശ്രീ ലളിതാംബികായേ നമഃ 🙏ഓം ശ്രീ മഹാ ദേവ്യെ നമഃ 🙏🙏🙏🌹🌹🌹
@suseelanair6500
@suseelanair6500 5 месяцев назад
സർവമംഗള മംഗല്യേ ശിവേ സർവത്ര സാധികേ ശരണ്യേ ത്രംബകേ ഗൗരി നാരായണി നമോസ്തുതേ
@KPMayaDevi
@KPMayaDevi 5 месяцев назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ🙏🙏🙏 ഓം സം സരസ്വത്യൈ നമഃ 🙏🙏🙏 ഓം ശ്രീ ലളിതാംബികായൈ നമഃ🙏🙏🙏
@sujathak2979
@sujathak2979 5 месяцев назад
ഓം ശ്രീ ലളിതാംബികായെ നമഃ ഹരി ഓം ശ്രീ ഗൂം Gurubhyo നമഃ
@rajasreeraju7168
@rajasreeraju7168 5 месяцев назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏ഓം സം സരസ്വതിയൈ നമഃ 🙏🙏🌷🙏🙏
@rathnavally7864
@rathnavally7864 5 месяцев назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 🙏🙏🙏🌷ഓം ശ്രീ lalithaa പര മേശ്വരിയെ നമഃ 🙏🌹ഓം നമഃ ശിവായ 🙏☘️ഓം സം സരസ്വതിയെ നമഃ 🙏🌼ഹരേ കൃഷ്ണാ 🙏🌿🌷🌼🌸💮🌿🙏🌼
@ambilysunil9650
@ambilysunil9650 5 месяцев назад
ഓം ലളിതാംബികായെ നമഃ ഓം ലളിതാംബികായെ നമഃ ഓം ലളിതാംബികായെ നമഃ ഓം ലളിതാംബികായെ നമഃ ഓം ലളിതാംബികായെ നമഃ ഓം ലളിതാംബികായെ നമഃ ഓം
@geethasurendran2013
@geethasurendran2013 5 месяцев назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🙏ഓംമംഗള ചണ്ഡികായേ. നമഃ 🙏🙏
@sujamanoj4580
@sujamanoj4580 5 месяцев назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🙏🙏 ഓം ഗം ഗണപതയെ നമഃ 🙏🙏🙏 ഓം മംഗള ചണ്ഡികായെ നമഃ 🙏🙏 ഓം ശ്രീ ലളിതാംബികായെ നമഃ 🙏🙏🙏
@mininair3477
@mininair3477 5 месяцев назад
ഹരി ഓം 🙏ഓം ഗും ഗുരുഭ്യോം നമഃ 🙏അസ്മദ് ശ്രീ ഗുരു ചരണാരവിന്ദാഭ്യാം നമഃ 🙏🙇‍♀️ ഓം ശ്രീ ലളിതാംബികായെ നമഃ 🙏
@savithrygopinath479
@savithrygopinath479 5 месяцев назад
ഓംശ്രീഗും ഗുരുഭ്യോ നമ❤ അമ്മേ ദേവി കാത്തോ ളണേ🙏🏻🙏🏻
@amminisivan3333
@amminisivan3333 5 месяцев назад
ഓം ഗും ഗുരുഭൃോം നമഃസർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ നാരായണീ നമസ്തുതേ
@renukamnair9545
@renukamnair9545 5 месяцев назад
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്‌മി നാരായണ ഭദ്രേ നാരായണ 🌷
@kumariomana1214
@kumariomana1214 5 месяцев назад
നമസ്തേ ഗുരുജി 🙏🏻🙏🏻🙏🏻 ഓം ശ്രീ ലളിതാ പരമേശ്വര്യേ നമഃ 🙏🏻🙏🏻🙏🏻
@bindugopan2155
@bindugopan2155 5 месяцев назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🕉️🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🕉️🙏🏻
@sheelapn
@sheelapn 5 месяцев назад
നമസ്തേ ഗുരുനാഥൻ നാമം എഴുതിയെടുത്തു
@varalaxmi667
@varalaxmi667 5 месяцев назад
എഴുതി ഇടാമോ
@anaswaracshakthi7639
@anaswaracshakthi7639 5 месяцев назад
ഓം ശ്രീ ലളിതാബികായേ നമഃ 🙏🪷🌺🌹🌿
@usharadhakrishnanradhakris3423
@usharadhakrishnanradhakris3423 5 месяцев назад
ഹരേ കൃഷ്ണാ 🙏🌿 ഓം മംഗളംചണ്ഡികായേ നമഃ 🙏🌹
@rugminimohan2036
@rugminimohan2036 5 месяцев назад
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🌹🌿🌹🌿🌹🌿🙏
@mallikaviswanathan921
@mallikaviswanathan921 5 месяцев назад
Sarva Mangala Maangalye Sive Sarvartha Saadhike Saranye Thrymbake Gouri Narayani Namosthuthe 🙏🙏🙏🙏
@pushpajagangadharan5246
@pushpajagangadharan5246 5 месяцев назад
Namasthe guruji 🙏om gum gurubhyom nama 🙏♥️live miss chythu vedio kandu lalithasahasranamam japichu ezhuthiyeduthu guruji padhanamaskkaram 🙏🙏🌿🌿
@sujamanoj4580
@sujamanoj4580 5 месяцев назад
സംഗീത യോഗിനി ശ്യാമാം കലാമാലാ വിലാസിനീ വേദശാസ്ത്ര ജ്ഞാനഗമ്യാ0 മാം പാതു സകലേശ്വരി . ഓം ശ്രീ ലളിതാംബികായെ നമഃ 🙏🙏🙏
@haulsandreviews970
@haulsandreviews970 5 месяцев назад
ഓം ശ്രീ ലളിതംബിക നമഃ ❤🙏
@sulekhakp7924
@sulekhakp7924 5 месяцев назад
ഗുരുജി പ്രണാമം 🙏🙏🙏ഓം ശ്രീ ലളിതാംബികായൈ നമഃ 🙏🙏🙏🌹🌹🌹💕💕💕
@GeethasGoldenRemedies
@GeethasGoldenRemedies 4 месяца назад
Lalitha panchami sthothravum .shyamala si sthothravum lalitha sahasramam vayikkunnethinu mummpano vayikkendethu sir oru marupadi tharene🙏
@sasikalasree7282
@sasikalasree7282 5 месяцев назад
ഓം ശ്രീ ഗും ഗുരുഭ്യോ നമ:🙏🌹 ഓം ശ്യാമളാ യൈ നമ:🙏🌷
@sindhurkurup3682
@sindhurkurup3682 5 месяцев назад
ഓം ശ്രി ലളിതാംബികായെയ് നമഃ🙏ഓം ശ്രിഓം ശ്രി ലളിതാംബികായെയ് നമഃ🙏 ലളിതാംബികായെയ് നമഃ🙏
@sajips8677
@sajips8677 5 месяцев назад
അമ്മേ നാരായണ 🙏 ദേവി നാരായണ 🙏ലക്ഷ്മി നാരായണ 🙏ഭദ്രേ നാരായണ 🙏
@thulasijp7044
@thulasijp7044 5 месяцев назад
🙏🙏🙏 Sir. ഓം ശ്രീ. മഹാലക്ഷ്മിയെ നമഃ. 🙏
@geethanjaliunnikrishnan1255
@geethanjaliunnikrishnan1255 5 месяцев назад
Thank You ഗുരുജി
@shynimahesh265
@shynimahesh265 5 месяцев назад
നമസ്തെ ഗുരുജി 🙏ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏
@premabalan70
@premabalan70 3 месяца назад
Sarva mangala mangaliye sive sarvartha sadhike saranniye thrayambakegauri narayani namosthuthe
@gangalovejoy1350
@gangalovejoy1350 5 месяцев назад
ഓം ഗും ഗുരുഭ്യോ നമഃ 🙏🌹ഓം മംഗള ചണ്ഡികായെ നമഃ 🌹🙏
@rc1265
@rc1265 5 месяцев назад
ഓം ശ്രീ ലളിതാംബിക യേ നമഃ 🌷
@vijayakumaritt1151
@vijayakumaritt1151 5 месяцев назад
ഓം ശ്രീ ലളിത ത്രിപുര സുന്ദരി നമ🙏🙏🙏🙏
@vaishnavir6041
@vaishnavir6041 5 месяцев назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🌹🙏🌹🙏🌹
@chandrikasree8649
@chandrikasree8649 5 месяцев назад
ഓം ശ്രീ ലളിതാംബികായെ നമ
@bhargavip2348
@bhargavip2348 5 месяцев назад
ഹരേ രാമ ഹരേ രാമ 🌹🌹രാമരാമ ഹാരഹരേ 🪔🪔ഹരേകൃഷ്ണ ഹരേകൃഷ്ണ 🌺🌺കൃഷ്ണ കൃഷ്ണ ഹരേഹരേ 🪔🪔ഹരേദേവി ഹരേ ദേവി 🌹🌹ദേവി ദേവി ഹരേഹരേ 🪔🪔ഹരേമായ ഹരേ മായ 🪔🪔മായ മയ ഹരേഹരേ 🌹🌹🙏🏻🙏🏻
@sathyumanath8590
@sathyumanath8590 5 месяцев назад
ഓം ശ്രീ ലളിതാംബികാ യേ നമ🙏🙏🙏🙏
@aswathykannan1885
@aswathykannan1885 5 месяцев назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ ദേവി ഹരേ ദേവി ദേവി ദേവി ഹരേ ഹരേ ഹരേ മായ ഹരേ മായ മായ മായ ഹരേ ഹരേ 🙏
@sreethisethu559
@sreethisethu559 5 месяцев назад
ഓം മംഗള ചണ്ഡികായേ നമഃ 🙏
@sajitham1818
@sajitham1818 5 месяцев назад
ഓംശ്രീ ലളിതാംബികായൈ നമ🙏
@bhargavip2348
@bhargavip2348 5 месяцев назад
ഓം ചാമുണ്ഡയ വിച്ചേ നമഃ 🙏🏻ഓം ചാമുണ്ഡയ വിച്ചേ നമഃ 🌹🍎
@geetharajesh125
@geetharajesh125 5 месяцев назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🌷🙏
@ruguminianand3482
@ruguminianand3482 5 месяцев назад
നമസ്തേ ഗുരുനാഥാ🙏 ഓംഗം ഗണപതയേ നമ:🙏 ഓംഗും ഗുരുഭ്യോം നമ:🙏
@minirajendran3009
@minirajendran3009 5 месяцев назад
അമ്മേ നാരായണാദേവി നാരായണാലക്ഷമി നാരായണാ ഭദ്രേ നാരായണാ🙏🌼
@seemachandran9104
@seemachandran9104 5 месяцев назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ ദേവി ഹരേ ദേവി ദേവി ദേവി ഹരേ ഹരേ ഹരേ മായ ഹരേ മായ മായ മായ ഹരേ ഹരേ
@user-oc6yx3wu9l
@user-oc6yx3wu9l 5 месяцев назад
Paadha namaskaram gurunatha 🌿🌹🙏anpathonnaksharali kalithathanulathe vedamakunna shakhi konpathanpodu pookum Kusumathathiyilenthunna poonthen kuzhambe chembolthar banadamba prashamanasukrutho Pathalekshmi sambathe kumbidunnen kazhalinavalayadeeswari vishwanathe🌿🪷🙏
@user-oc6yx3wu9l
@user-oc6yx3wu9l 5 месяцев назад
Thrippadha namaskaram gurunatha 🪷🙏 Sangeeta yogini shyamam Kalamala vilasini Vedhashastra njanagamyam mam paathu sakaleswari🪷 Shyama shivakari sreetha sreevidya manthra devata Sheethala sarvapapagni Mam paathu sakaleswari🪷🙏 Om sri lalithambikaye nama 🪷🙏
@ajithasasangannair4954
@ajithasasangannair4954 5 месяцев назад
ഓം ശ്യാമളദേവ്യേ നമഃ 🙏🏻🌹
@sumithashibu9927
@sumithashibu9927 5 месяцев назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ 🙏🙏🙏
@geethak8135
@geethak8135 5 месяцев назад
നമസ്‌തെ ഗുരുജീ 🙏🙏
@radhamenon4255
@radhamenon4255 5 месяцев назад
Namasthe..Guruji 🙏♥️
@syamalasreedharan4716
@syamalasreedharan4716 5 месяцев назад
നമസ്തേ ഗുരുദേവ
@remanisugathan3594
@remanisugathan3594 5 месяцев назад
ശ്രീ ശ്യാമളാ ഷോഡഷ സ്തോത്രം
@sathyamohan6801
@sathyamohan6801 5 месяцев назад
Namasthe GuruNatha pathanamaskaram guruji 🙏🙏🙏👋👍
@madhurichandradas8837
@madhurichandradas8837 5 месяцев назад
Ohm mangala chandikaye namaha.ohmmangala chandikaye namaha mangala chandikaye namaha mangala chandikaye namaha mangala chandikaye namaha mangala chandikaye namaha mangala chandikaye namaha
@shyleshnpalery1645
@shyleshnpalery1645 5 месяцев назад
നമസ്തേ സാർ 🙏🏼🙏🏼🙏🏼
@prakashmithra5651
@prakashmithra5651 5 месяцев назад
നമസ്തേസർ ലളിതാംബികായെ നമ
Далее
OG Buda - Сабака (A.D.H.D)
02:19
Просмотров 126 тыс.
Я ЖЕ БЕРЕМЕННА#cat
00:13
Просмотров 216 тыс.
OG Buda - Сабака (A.D.H.D)
02:19
Просмотров 126 тыс.