Тёмный

ഈ സെഞ്ചുറി കോലിയെ എവിടെ എത്തിക്കും? ക്രിക്കറ്റിന്റെ പുതിയ ദൈവമോ?​‌| Virat Kohli |Sachin 

Manorama News
Подписаться 9 млн
Просмотров 26 тыс.
50% 1

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

5 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 305   
@zanjuz
2പേരും legend 2പേരും ഇന്ത്യക്കാർ അഭിമാനം 💙
@SofidaRafi-dn9uc
ഇനി എന്തൊക്കെ പറഞ്ഞാലും... എനിക്ക് വിരാട് എന്ന ഈ മനുഷ്യൻ തന്നെ ഈ legemd❤
@sriragam4101
സച്ചിൻ ദൈവം❤
@nnnnnnnahas
സച്ചിൻ നിർത്തിയിടത്തു നിന്ന് കോഹ്ലി തുടങ്ങി അത്ര തന്നെ
@gopujitha.s
സച്ചിൻ ടെണ്ടുൽക്കർ 😍
@shaf5532
Sachine poley Sachin mathram kohliye pole Kohli mathram ❤️❤❤
@sreeragssu
ബാറ്റിങ് കൊണ്ട് മാത്രം ഒരാളെ എല്ലാവരേക്കാളും മികച്ചവൻ എന്ന് പറയുന്നതിൽ അർത്ഥം ഇല്ല ഗ്രേറ്റസ്റ്റ് ever ബാറ്റർ എന്ന് വേണമെങ്കിൽ പറയാം അല്ലാതെ കംപ്ലീറ്റ് ക്രിക്കറ്റ്‌ നോക്കിയാൽ all റൗണ്ടർ ആയ ജാക്ക് കല്ലിസ് ആണ് ശരിക്കും Greatest Of All time.. ODI, ടെസ്റ്റ്‌ രണ്ടു ഫോർമാറ്റ്‌ ലും 11K + റൺസ് um 275+ വിക്കറ്റ് സും.. ഇനി വര്ഷങ്ങളോളം തകരില്ല എന്ന് ഉറപ്പുള്ള റെക്കോർഡ്
@shivarajumanu2231
Sachin God of cricket ❤❤❤ വിവരക്കേട് പറയാതെ മനോരമേ . കോഹിലിക്ക് വിവരമുണ്ട്
@ArunRaj-cm3zn
കോഹ്ലി സച്ചിൻ വരുംകാലങ്ങളിൽ വളർന്നുവരുന്ന കുട്ടികളോട് പറയാം ഈ രണ്ടു ഇതിഹാസം രാജാക്കന്മാരുടെ കഥ
@user-bz1eq6dt2m
സച്ചിൻ കളിച്ച പിച്ചും,കോഹ്ലി കളിച്ച പിച്ചും തമ്മിൽ ആനയും അമ്പഴങ്ങയും പോലെ വ്യത്യാസമുണ്ട് 🙏
@user-vz4ch7df7f
സച്ചിന് ക്രിക്കറ്റിന്റെ ഏറ്റവും ടഫ് ഫോർമാറ്റ്‌ ആയ ടെസ്റ്റ്‌ ക്രിക്കറ്റിൽ 51 സെഞ്ച്വറി ഉണ്ട്.. രണ്ട് പേരും ഓരോ കാലഘട്ടത്തിലെ 2 കിടിലം പ്ലയേഴ്‌സ് ആണ്.. മറഡോണ ആൻഡ് മെസ്സിയെ compare ചെയ്യുന്ന പോലെ ആണ് ഇതും
@jishnurs3038
സച്ചിൻ GOD
@adarshkjolly3383
Kohli is a king❤👑
@nandulalcnandu3870
One and only sachin ❤❤❤
@jineshjinu3028
സച്ചിൻ 🔥🔥🔥🔥
@toplex8590
ഒരേ ഒരു ദൈവം sachin
@syamkumar3960
അതിപ്പം നമ്മൾ പഠിച്ചിരുന്ന കാലഘട്ടം പോലെ, അന്നൊക്കെ ക്ലാസ്സിൽ 2ഓ 3ഓ പടുത്തക്കാർ മാത്രം കാണും. ഇന്നോ 50 പിള്ളേർ ഉണ്ടേൽ 48ഉം ഫുൾ A+ ആണ്. അതുപോലെ തന്നെ ആണ് സ്‌പോർട്‌സിലും, തലമുറ മാറുന്നതനുസരിച്ചു കൂടുതൽ സ്മാർട്ട് ആയ പ്ലയേഴ്‌സ് വരും, അതിപ്പോൾ ഏത് സ്പോർട്സ് ഇനം ആയാലും.സച്ചിന്റെ കാലം കഴിഞ്ഞു കോഹ്ലി വന്നു ഇനി കോഹ്ലി പോകും അപ്പോൾ ഗില്ലിനെ പോലുള്ള കഴിവുള്ള പുതിയ ചെറുപ്പക്കാർ വരും. it's quite normal
@hero7413
King kohli ❤️
@Gk60498
Sachin
@sumeshsumesh7603
അത് സച്ചിൻ ആണ്,., ആരൊക്കെ വന്ന് അദേഹത്തിന്റെ റെക്കോഡ് ഭേദിച്ചാലും.. ക്രിക്കറ്റിൽ ഒന്നും അല്ലാതിരുന്ന india യെ മുന്നോട്ട് കൊണ്ടുപ്പോയതും ക്രിക്കറ്റ്‌ നു ഇത്ത്രയും പ്രാധാന്യം"ഇന്ത്യക്കു "കൊടുത്തതും അദ്ദേഹം ആണ്
Далее
impossible to understand how😨❓
00:14
Просмотров 2,5 млн
Спецэффекты в Симс 4
00:36
Просмотров 247 тыс.