Тёмный

ഉച്ചയൂണിന് ചക്കക്കുരു മെഴുക്കുപുരട്ടിയും ചോറും | Recipes | Chakkakkuru Mezhukkupuratti | Sarang 

DAKSHINA
Подписаться 1 млн
Просмотров 100 тыс.
50% 1

ഉച്ചയൂണിന് ചക്കക്കുരു മെഴുക്കുപുരട്ടിയും ചോറും | Recipes | Chakkakkuru Mezhukkupuratti | Sarang

Развлечения

Опубликовано:

 

27 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 346   
@krishnaprabha6266
@krishnaprabha6266 2 дня назад
ദക്ഷിണയുടെ വീഡിയോകൾ എന്നെ പോലെ ഒന്നിലധികം തവണ കാണുന്നവർ എത്ര പേർ ഉണ്ട്....
@miniseshadri2321
@miniseshadri2321 2 дня назад
ടീച്ചറെ... മാഷ് എന്റെ ചോദ്യത്തിന് ഉത്തരം തന്നു. സന്തോഷമായി. ഗൗതമിനും ദക്ഷിണയ്ക്കും ആശംസകൾ... എത്രയും വേഗം നിങ്ങളുടെ ആ പ്രയത്നത്തിന് പൂർണ്ണത ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. സഫലമാകാതെ പോകില്ല... രണ്ടു ജീവിതങ്ങളുടെ കാത്തിരിപ്പ് അല്ലെ... പുതിയ വിദ്യാഭ്യാസ സമ്പ്രദായം... സാരംഗ് വിദ്യാഭ്യാസ സമ്പ്രദായം വരേണ്ട സമയം അതിക്രമിച്ചു കൊണ്ടിരിക്കുന്നു. എന്നെപോലെ വിദ്യാഭ്യാസ ചൂഷണം നേരിടുന്ന നൂറു അമ്മമാർ എങ്കിലും മാറി ചിന്തിക്കാതിരിക്കില്ല
@sibinasalahudeen2549
@sibinasalahudeen2549 2 дня назад
Theerchayayum
@dakshina3475
@dakshina3475 2 дня назад
❤❤❤
@shamsyshameer603
@shamsyshameer603 2 дня назад
എന്റെയും ആഗ്രഹമാണ്.. എന്റെ മക്കളെയും പഠിപ്പിക്കണം..😊
@user-yy1ed5mc3j
@user-yy1ed5mc3j 2 дня назад
ഒരു ചക്ക പറിക്കാൻ പോവുന്നതു പോലും ഒരു കൂട്ട മാൾക്കാർ.
@bindhumanoj8039
@bindhumanoj8039 2 дня назад
Oro ദിവസവും ആസ്വദിച്ചു ആഘോഷിച്ചു ജീവിതം ,കൊതിയാവുന്നു teacheramme ❤❤
@AMBUJAKKSHAN
@AMBUJAKKSHAN 2 дня назад
ടീച്ചറിന് എല്ലാറ്റിനും എങ്ങനെ ഇങ്ങനെ ഉപമ കിട്ടുന്നു തക്കാളിയുടെ കൗരവ ജന്മം പോലെ ❤️ഇത് കേൾക്കാൻ തന്നെ ഒരു സുഖം ആണ് 🙏ആ ശബ്ദത്തിന് തന്നെ ഒരു മാന്ത്രിക സ്പർശം ഉണ്ട് 🙏🙏എന്റെ വീട്ടിലും ഇത് പോലെ ചക്ക കുരു മെഴുക്കു പുരട്ടി ചക്കകാലം ആയാൽ ഉണ്ടാക്കും ചക്ക പുഴുക്കും 🙏❤️ഇപ്പോൾ ഞാൻ ദക്ഷിണക്ക് addict ആണ് ❤️❤️🙏🙏🙏
@TintuSusan
@TintuSusan 2 дня назад
Kannakiyude rahasyam manassilayi. Santhosham🎉
@dakshina3475
@dakshina3475 2 дня назад
സന്തോഷം ❤️🥰
@god-dm4ri
@god-dm4ri День назад
❤ 𝒎𝒂𝒏𝒔𝒊𝒍𝒂𝒚𝒊𝒊𝒊,
@Backyardveggies002
@Backyardveggies002 День назад
Congratulations Kannaki.. ❤️
@nithasworlddadsgirl5956
@nithasworlddadsgirl5956 День назад
Enikum doubt intarnnu seriyano... Anenkil congrats kannaki......❤
@smithakp5836
@smithakp5836 День назад
Congrats kannaki😊
@as2747
@as2747 День назад
ഇന്നു ഞാൻ നിങ്ങളുടെ ചക്കക്കുരു പടവലം തോരൻ ഉണ്ടാക്കി.....❤❤❤❤❤❤❤❤എല്ലാവരും നന്നായി കഴിച്ചു....നല്ല രുചി...ചക്കക്കുരു ഇഷ്ടമില്തിരുന്ന് എൻ്റെ കുട്ടികൾ ദക്ഷിണ തോരൻ എന്നുപറഞ്ഞ് നന്നായി കഴിച്ചു
@valsalanhangattiri8521
@valsalanhangattiri8521 2 дня назад
ഭാഗ്യം ചെയ്ത ചക്കക്കുരു.! അമ്മയുടെ വാക്കുകളിലൂടെ.. പ്രവൃത്തികളിലൂടെ.. ചെങ്കോലും, കിരീടവുമുള്ള രാജാവായി.!!❤🎉🎉
@sindhu106
@sindhu106 День назад
അതെ 😊
@jeshmaachu.96
@jeshmaachu.96 2 дня назад
മഴ വൈകുന്നേരം + ദക്ഷിണയുടെ വീഡിയോ❤❤
@dakshina3475
@dakshina3475 2 дня назад
🥰🥰🥰
@surumisalim2864
@surumisalim2864 2 часа назад
Aaha anthass😊
@Fasi887
@Fasi887 День назад
ഒരു സിനിമ കണ്ട പ്രതീതി... എന്താ ഒരു കുളിർമ കണ്ണിനും കാതിനും മനസ്സിനും... നിറഞ്ഞു മനം ❤️...
@teenaanil3990
@teenaanil3990 2 дня назад
ചക്കക്കുരുവിൻറെ തവിട്ടു പാട കളയേണ്ട എന്ന പുതിയ അറിവു നൽകിയതിന് നന്ദി മുത്തശ്ശി.. എത്രയോ സമയം ലാഭം
@Lakshmilachu1768
@Lakshmilachu1768 2 дня назад
പുതിയ അറിവ് അല്ല
@teenaanil3990
@teenaanil3990 2 дня назад
​@@Lakshmilachu1768 എൻ്റെ കാര്യം ആണ് പറഞ്ഞത് സുഹൃത്തേ.... ഞങ്ങൾ ഇവിടെ അത് കളഞ്ഞു ആണ് ഉപയോഗിക്കുന്നത്
@dakshina3475
@dakshina3475 2 дня назад
ഒരുപാട് സന്തോഷം ❤️🥰
@shamsyshameer603
@shamsyshameer603 2 дня назад
കാൻസർ നെ പ്രതിരോധിക്കാനുള്ള ശേഷി ഉണ്ടത്രേ..എന്റെ ചെറുപ്പത്തിൽ ചക്കക്കുരു വെളുപ്പിച്ചെടുത്താണ് കഴിച്ചിരുന്നത്..
@user-ow2ho4tj7d
@user-ow2ho4tj7d День назад
Njangal kalayaarilla😊
@fabilaraiju3883
@fabilaraiju3883 2 дня назад
oru kannimanga acharide shorts kandu koode koodiyathaa 1M ayathil valaree happy😂😂😂
@Remya301
@Remya301 2 дня назад
Comments okke kandappozha manasilayath Kannakikke visesham undenne.....teacher amma mezhukkupuratti kothi paranjappozhum pidi kittiyillaa...congrats Kannaki and Abhilash....stay blessed.....
@renukacv3808
@renukacv3808 2 дня назад
ടെലിപ്പതി..... ഇന്ന് ചക്കക്കുരു മെഴുക്കുപുരട്ടി ഉണ്ടാക്കിയ ഞാൻ ടീച്ചറുടെ വർണ്ണനകളുടെ അകമ്പടിയോടുകൂടിയ ചക്കക്കുരു മെഴുക്കുപുരട്ടി ആസ്വദിക്കുന്നു.❤❤❤❤ കണ്ണകിയുടെ വിശേഷം അറിഞ്ഞ് ഒരുപാട് സന്തോഷം❤❤❤❤
@arjunrajeev2212
@arjunrajeev2212 2 дня назад
Congratulations Kannaki
@shymakishore7387
@shymakishore7387 2 дня назад
Kannaki യോട് സ്നേഹത്തോടെ അഭിനന്ദനങ്ങൾ 🙏
@ponnusvlogs783
@ponnusvlogs783 2 дня назад
ടീച്ചറിന്റെ വിവരണവും പകർന്നു നൽകുന്ന അറിവും ഒരു ടീച്ചറിന്റെ പൂർണ്ണതയെ ചൂണ്ടി കാണിക്കുന്നു. നിങ്ങളുടെ രണ്ടു പേരുടെയും ആഗ്രഹം സഫലമായതിന്റെ ഒരു സന്തോഷവും എല്ലാം കൊണ്ടും നല്ല ഒരു ചാനൽ❤👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻
@user-eb6wy4is5p
@user-eb6wy4is5p 2 дня назад
Kelkkunnathum kanunnathum athimadhuram thanne ❤❤
@miyaamistories9151
@miyaamistories9151 2 дня назад
ഇത്രയും ഇഷ്ട്ടത്തോടെ കണ്ടിരിക്കുന്ന മറ്റൊരു ചാനൽ ഇല്ല.... ഒരുപാട് ഇഷ്ടം 🥰🥰🥰🥰
@dakshina3475
@dakshina3475 2 дня назад
ഒരുപാട് സന്തോഷം 🥰❤️
@miniseshadri2321
@miniseshadri2321 2 дня назад
സാധാരണ മെഴുക്കുപുരട്ടിയും യഥാർഥ മെഴുക്കുപുരട്ടിയും തമ്മിൽ ഇത്രയും അന്തരം ഉണ്ടെന്നു ഇപ്പോഴാണ് മനസിലായത്. ഉള്ളിയും വെളുത്തുള്ളിയും ഉണക്കമുളക്കും ചതച്ചു മൂപ്പിച്ചു വേവിച്ചത് ഇടുന്നതാണ് എന്റെ നാട്ടിലെ മെഴുക്കുപുരട്ടി
@NoushidhaShemeer
@NoushidhaShemeer 2 дня назад
അങ്ങനെ തന്നെയാ എന്റെ നാട്ടിലും
@GopalakrishnanSarang
@GopalakrishnanSarang 2 дня назад
ഏതു വിഭവത്തിന്റെ കാര്യവും അങ്ങനെ തന്നെയാണ്. അടുക്കളകൾ പരീക്ഷണശാലകൾ അല്ലേ.
@NoushidhaShemeer
@NoushidhaShemeer 2 дня назад
@@GopalakrishnanSarang അതേലോ 🥰
@riswanap4064
@riswanap4064 2 дня назад
ഞാനും അങ്ങനെ ചെയ്യാറ്
@su84713
@su84713 2 дня назад
സൂപ്പർ. എനിക്ക് ഇന്ന് ചക്കക്കുരു . മാങ്ങ, ചെമ്മീൻ ഇവയിട്ട കറി ആയിരുന്നു. മൂന്നും പൈസ കൊടുത്ത് വാങ്ങിയതാ.... മെഴുക്കുപുരട്ടിയാ എനിക്ക് ഇഷ്ടം❤️❤️❤️👌👌👌👌
@gauthamts2484
@gauthamts2484 2 дня назад
Waiting for 1 million. Treat venam. I don't know how many times i am watching this channel daily. Narration is so. Good.
@sabivaigas
@sabivaigas 2 дня назад
സ്വർണത്തേക്കാൾ എനിക്കിഷ്ടം ചക്കയും ചക്കക്കുരുവും.... മനോഹരമായിരിക്കുന്നു ❤️❤️
@SunithaS-zn9bp
@SunithaS-zn9bp День назад
Kannakiyude vishesham . santhoshamayi.
@bindhuslalbindhu6631
@bindhuslalbindhu6631 2 дня назад
ഇടയ്ക്കൊക്കെ ചില ഷോർട് വീഡിയോസ് കണ്ടിട്ടുണ്ട്. അപ്പോൾ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. പക്ഷെ ഇന്നാണ് ഒരു ഫുൾ വീഡിയോ HOME TOUR കണ്ടത്. നിങ്ങൾ ഒക്കെയാണ് ശരിക്കും ജീവിക്കുന്നവർ. എല്ലാം നഷ്ടപ്പെട്ട് ജീവിതം തന്നെ മടുത്തവരാണ് ഞങ്ങൾ. അങ്ങോട്ട്‌ വന്നാലോ എന്നൊരു ചിന്ത 🥰❤️എന്താ സന്തോഷം ഞങ്ങളൊക്കെ ചിരിയ്ക്കാൻ പോലും മറന്നു.
@limyavt5506
@limyavt5506 2 дня назад
നല്ല അവതരണം മെഴുക്കുപുരട്ടി നന്നായിട്ടുണ്ട്❤😊
@dakshina3475
@dakshina3475 2 дня назад
🥰🥰
@athulyajijosh5460
@athulyajijosh5460 2 дня назад
🎉🎉🎉🎉one million ❤അതിൽ ഒരാൾ njanayathil ഒരുപാട് സന്തോഷം 😊congrats kannaki chechi ❤
@DV-1972
@DV-1972 2 дня назад
Athi manoharam. Thenga kothu ittu undaakkunna vidham ariyillayirunnu. Ini athum undaakki nokkaam.
@vishnusg2255
@vishnusg2255 2 дня назад
Teacherintea avatharanam valarea eshttam ❤...
@sujavenu-ct9cp
@sujavenu-ct9cp 2 дня назад
Teacher nte ambazhanga curry ente cousin share cheyth kodithu avarum addict ayi dhakhinaku love you dears kannaki congratulations ❤
@deepthikrishnan9963
@deepthikrishnan9963 День назад
💝🥰💞💓💖👏🫶 Orupadu eshtam ellapereyum othiri othiri eshtam kadumpayasam enna kadinapayasam njanum uddakki muthashiparanju thannathupole super ayirunnu
@prameelamadhu5702
@prameelamadhu5702 2 дня назад
ടീച്ചറമ്മേ.. മധുരം മനോഹരം രുചികരം 👍❤️🥰🥰
@sreedevimenon8264
@sreedevimenon8264 2 дня назад
Namaste, Superrrrr,Chakkyude pal kalayan chakiriyude thond kalanja shesham ulla chakrichor upayogichal mathi 🙏
@Bonhomie2126
@Bonhomie2126 2 дня назад
1 Million Adikkarayiii ❤❤❤🎉🎉🎉🎉
@riyasriyas8664
@riyasriyas8664 2 дня назад
അടിപൊളി 🥰 🥰
@user-yg8tn5no6y
@user-yg8tn5no6y 2 дня назад
super മെഴുക്ക് പെരട്ടി
@manjulav3328
@manjulav3328 День назад
Muthasshiyude malayalathinu sowndharyam kooduthalanu.❤ avarthichu kelkkumbol maattu koodunnu... Kelkkumbol manasinu nalla sugham..
@priyap9358
@priyap9358 День назад
ടീച്ചർ ഒരായിരം നന്ദി. ഞങ്ങളുടേ നാടായ കണ്ണൂരില്‍ ഇത്‌ പോലെയാണു ചക്ക കുരു വൃത്തിയാക്കുന്ന വിധം. 😊
@user-gw7dl4iu4q
@user-gw7dl4iu4q 2 дня назад
Super mezhukkupuratti ❤❤❤
@rakhirenukan6806
@rakhirenukan6806 2 дня назад
1. 1 മില്യൺ ❤️❤️❤️ 2.മെഴുക്കുവരട്ടി പ്രിയക്കാരി യുടെ സന്തോഷവിശേഷം 😘🙏🙌❤️ രണ്ടിലും ദക്ഷിണക്ക് ഒപ്പം ഹൃദയപൂർവം ചേരുന്നു ഒത്തിരിയൊത്തിരി ആശംസകളോടെ ❤😘😘😘😘😘
@sumaappu556
@sumaappu556 2 дня назад
Super ❤❤❤
@jyothisudheesh4705
@jyothisudheesh4705 2 дня назад
Wowww.....one million subscribers.....all the very best team Dakshina.....when I joined it was about below one lakh... it's very happy to see the rapid increase in the viewership....this is the one and only channel that I watch on normal play back speed .....😊
@anulalanulal8319
@anulalanulal8319 2 дня назад
Njangal ennum kanarund ente makalke vedio s ishtamanu
@rahanaphilip8975
@rahanaphilip8975 2 дня назад
Kanninu kulirmayekunna kazchakal... Waiting for 1M
@lidhinkannankottuvalliyil8968
@lidhinkannankottuvalliyil8968 2 дня назад
My favourite ❤❤
@MikhaandMomsDiary
@MikhaandMomsDiary 2 дня назад
Congratulations Kannaki ❤️
@priyagopalan5146
@priyagopalan5146 2 дня назад
😍👍
@vandhanav1485
@vandhanav1485 2 дня назад
❤❤❤❤❤❤❤ sooper
@game...glamour....cooking
@game...glamour....cooking 2 дня назад
1 million loading 🎉🎉
@raheenavaseem2820
@raheenavaseem2820 3 часа назад
Beautiful video
@nitishnair89
@nitishnair89 2 дня назад
Superb
@wilsyjose3743
@wilsyjose3743 2 дня назад
Adipoli 🎉
@athiranair600
@athiranair600 4 часа назад
Kannakiyude chakkakuru priyathinu ashashamsakal ❤❤❤
@devilalshap3003
@devilalshap3003 2 дня назад
Edu neeril kananum , Evare ellavareyum parijayapedanum agrahikkunnu.
@sheelasanjeev5941
@sheelasanjeev5941 2 дня назад
👌👌❤️
@udhayaselvib2233
@udhayaselvib2233 День назад
😍🤤
@deepakv3723
@deepakv3723 День назад
Congrats🎉🎊
@sindhukunjumon6999
@sindhukunjumon6999 2 дня назад
എന്ത് മനോഹരമായ ആവിഷ്ക്കാരം ❤❤❤❤❤
@dakshina3475
@dakshina3475 2 дня назад
സന്തോഷം 🥰❤️
@nishanashefeeq4234
@nishanashefeeq4234 2 дня назад
Heyyyy 1 million 🎉🎉🎉🎉🎉🎉 congratulations ❤❤❤❤❤
@sheejaaneyiype9136
@sheejaaneyiype9136 День назад
👌❤️💯
@anjubabu1382
@anjubabu1382 2 дня назад
Kannagi chechiku vishesham undo🥰
@nimisham2907
@nimisham2907 2 дня назад
1million..... congratulations 🎉❤....
@sminithasminitha7754
@sminithasminitha7754 2 дня назад
എന്തുന്നല്ല അവതരണമാണ് ടീച്ചറിന്റെ 🙏👌🍫
@dakshina3475
@dakshina3475 2 дня назад
സന്തോഷം ❤️🥰
@CLIPSforME
@CLIPSforME День назад
❤️❤️❤️😍
@gayathriashok5753
@gayathriashok5753 2 дня назад
❤❤❤
@sabithaajaysabithacp9389
@sabithaajaysabithacp9389 2 дня назад
ചക്കക്കുരു മെഴുക്കുപുരട്ടി വിചാരിചിട്ടുള്ളു അപ്പൊ തന്നെ വീഡിയോ വന്നു
@dr.lekshmilekshmi
@dr.lekshmilekshmi 2 дня назад
1 million loading..❤ Congratulations kannaki❤✨ .
@kripaglassandplywoods7093
@kripaglassandplywoods7093 День назад
Congratulation
@lekshmimd6950
@lekshmimd6950 День назад
Congrats kannaki and Abhilash❤❤. ടീച്ചറിനും സർ നു o🙏🙏
@Linda-pn1fy
@Linda-pn1fy 2 дня назад
Beautiful presentation...I just love to watch your videos❤
@dakshina3475
@dakshina3475 2 дня назад
Thank you ❤️🥰
@neethutomy1514
@neethutomy1514 День назад
Kannaki....❤ congratulations..🎉
@muhammedsahalpi9271
@muhammedsahalpi9271 2 дня назад
😋😋
@ajvalinu6314
@ajvalinu6314 2 дня назад
1 million loading ❤️❤️❤️❤️
@anjalisraj546
@anjalisraj546 2 дня назад
1M🥰 sooo happpyyy for uuu.🎉
@rincysharon
@rincysharon 11 часов назад
Congratulations Dakshina ❤ 1Million reached ❤️❤️❤️❤️
@sujam4893
@sujam4893 День назад
👍🏻
@aiswaryaramesh8321
@aiswaryaramesh8321 День назад
Congrats kannaki🥰🥰
@induvenugopal2744
@induvenugopal2744 6 часов назад
👌👌👌👌
@sreekalasree4929
@sreekalasree4929 День назад
ടീച്ചറമ്മേ 🙏സൂപ്പർ ♥️🥰
@quickbites03
@quickbites03 День назад
Kannakik ashamsakal...
@lifeofanju9476
@lifeofanju9476 День назад
Congratulations fpr 1M
@sreelekshminair653
@sreelekshminair653 2 дня назад
Cngrts kannaki chechy❤
@Foodiejan
@Foodiejan 2 дня назад
Congratulations kannaki ❤🎉😘
@chembarathichembarathi4351
@chembarathichembarathi4351 2 дня назад
Super 😊❤
@sreedevi3230
@sreedevi3230 День назад
🎉🎉
@NIMISHAPURUSHOTHAM
@NIMISHAPURUSHOTHAM 2 дня назад
@allinall6392
@allinall6392 2 дня назад
10 lakh subscribers ആശംസകൾ ദക്ഷിണ family
@100leisure
@100leisure День назад
Congrats dears For 1M💓
@ooihoii
@ooihoii День назад
1M🥳🥳🥳🥳🥳🥳 many more to go😍
@sujinasuresh4530
@sujinasuresh4530 2 дня назад
🥰🥰🥰👌
@ajisaji4110
@ajisaji4110 День назад
Yummy 😋
@seenivasan2508
@seenivasan2508 2 дня назад
Super RU-vid channel ethu thaneyanu❤
@Itsme_Sree_Lakshmi
@Itsme_Sree_Lakshmi 2 дня назад
1 million congratulations 👏🎉🎉
@vishnutr7148
@vishnutr7148 День назад
Congratulations kannaki
@anandhu5662
@anandhu5662 2 дня назад
❤ 1 million ❤
@safiaharis6315
@safiaharis6315 2 дня назад
Mashinte bagil entha onnu kanikkumo
@MaLuMalUuzZ.
@MaLuMalUuzZ. 2 дня назад
Congratulations for achieving 1M family...❤to all🎉
@foodtruths2010
@foodtruths2010 2 дня назад
ശ്യോ ടീച്ചറമ്മേ കൊതിപ്പിച്ചൂല്ലോ 😋😋😋😋😋
@simpleviews8535
@simpleviews8535 2 дня назад
1 million congratulations 🎉
@rekhasatheesh2015
@rekhasatheesh2015 День назад
കണ്ണകിയുക്കും അഭിലാഷിനും അനുമോദനങ്ങൾ ഒപ്പം പ്രാർത്ഥനയും. ഭൂമിയിലേക്കു ഒരു ഭാഗ്യവാൻ കൂടി വരുന്നു. ആ മുത്തച്ഛന്റെയു മുത്തശ്ശിയുടെയും ഇടത്തിലേക്കു.❤❤.
@devivibindevivibin9888
@devivibindevivibin9888 2 дня назад
Super
@noornaaz100
@noornaaz100 2 дня назад
1 million ആവാറായി ✌😍🤩
@GopalakrishnanSarang
@GopalakrishnanSarang 2 дня назад
ആഹാ, കാത്തിരിപ്പാണല്ലേ.
@dakshina3475
@dakshina3475 2 дня назад
അതേ..🥰❤️
@sebastianjose5707
@sebastianjose5707 2 дня назад
1 M aay.heartfull congratulations ​@@dakshina3475
@athulyathomas1364
@athulyathomas1364 2 дня назад
1 million ay🎉
@noornaaz100
@noornaaz100 2 дня назад
Wow. 🎊🎊🎊🎉🎉🎉
Далее
НЕ ПОКУПАЙТЕ ЭТО!
00:29
Просмотров 40 тыс.
Stray Kids <ATE> UNVEIL : TRACK "MOUNTAINS"
00:59
GOPALAKRISHNA SARANG & VIJAYALEKSHMI in SUDHINAM
33:40
Просмотров 675 тыс.
Щенок Нашёл Маму 🥹❤️
0:31
Просмотров 6 млн
Освежился в жаркий день
0:59
Просмотров 3 млн