Тёмный
No video :(

ഉടമ്പടിയിലെ നേർച്ചവസ്തുക്കൾ നിങ്ങൾ കൈമാറ്റം ചെയ്യരുത്.ഒരു സാക്ഷ്യം! 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 16 тыс.
50% 1

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Опубликовано:

 

4 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 253   
@MiniSreejith-pv9jx
@MiniSreejith-pv9jx Месяц назад
അമ്മേ എനിക്ക് ഇതുവരെയും കൃപാസനത്തിൽ വരാൻ സാധിച്ചിട്ടില്ല. എങ്കിലും എന്റെ നിയോഗം സാധിച്ചു തരണേ
@user-tm6xr5qd4q
@user-tm6xr5qd4q Месяц назад
അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ
@Jisin2353
@Jisin2353 Месяц назад
മാതാവേ എനിക്ക് വയ്യ മാതാവേ ഞാൻ അനുഭവിച്ച വേദന സങ്കടങ്ങളും നഷ്ടപ്പെടുത്തി അവസരവും കഴിഞ്ഞുപോയ ഓർമ്മകളിൽ നിന്നും ഞാൻ ഒരുപാട് കഷ്ടപ്പെട്ട് ബികോം പഠിച്ചു എന്നിട്ടും പ്രതീക്ഷിക്കുന്ന മാർക്ക് ഒന്നും കിട്ടുന്നില്ല മാതാവേ എന്റെ ജീവിതത്തിൽ അടയാളം കാണിച്ചു തരണമേ ഞാൻ അനുഭവിക്കുന്ന വിഷമങ്ങളിൽ നിന്ന് മോചനം നൽകി എന്റെ നിയോഗങ്ങളിൽ കരുണ ഉണ്ടാകണമേ സാധിച്ചു തരണമേ ഞാനിപ്പോൾ വിഷമിക്കുന്ന അവസ്ഥയിൽ നിന്ന് എനിക്ക് മോചനം നൽകണമേ ആമേൻ 🙏
@remyalachu9846
@remyalachu9846 Месяц назад
ഏശയ്യ 45-2,3 വചനം ചൊല്ലി പ്രാർത്ഥിക്കു
@sooryars4393
@sooryars4393 Месяц назад
എന്റെ ഈശോയേ, ഇന്ന് UPSA exam എഴുതുന്ന Tincy യെ സമര്‍പ്പിച്ച് prardhikkunnu. ഈ exam ഇല്‍ തന്നെ Tincy ക്ക് main ലിസ്റ്റില്‍ ഇടം നേടി ഒരു ജോലിയില്‍ pravesikkunnathinum ഉള്ള kripakkayi prardhikkunnu......
@jinujohnson6343
@jinujohnson6343 Месяц назад
അമ്മേ, പാപങ്ങൾ പൊറുത്തു അനുഗ്രഹിക്കണേ, ഞങ്ങളെ കൈവിടല്ലേ, എന്നെ അമ്മയുടെ അൽത്താര യിൽ വന്നു സാക്ഷ്യം പറയാൻ ഉള്ള കൃപ നൽകണേ അമ്മേ 🙏🙏🙏🙏
@radhikak3359
@radhikak3359 Месяц назад
അമ്മേ 😭🕯️🙏ഈശോ 😭🕯️🙏എനിക്കെപ്പോഴാണ് ആൾതാരയിൽ വന്ന് സാക്ഷ്യം പറയാൻ അവസരം തരിക 😭❤️🕯️🙏
@beenagomez5341
@beenagomez5341 Месяц назад
അമ്മ മാതാവേ അമ്മയോട് പ്രാര്‍ത്ഥിച്ച തിന്റെ ഫലമായി എന്റെ extension ന്റെ കാര്യത്തില്‍ മേലധികാരി അനുകൂലമായ തീരുമാനം എടുത്ത തിന് നന്ദി പറയുന്നു മാതാവേ
@sunithapradeep8200
@sunithapradeep8200 Месяц назад
ഈശോയെ അമ്മേ മാതാവേ എന്റെ മകൾക്ക് കല്യാണം കഴിക്കാനുള്ള മനസ് തോന്നിപ്പിക്കണമേ . മോൾക്ക് നല്ല ഒരു ദൈവപൈതലിനെ ജീവിത പങ്കാളിയെ നല്കി. അനുഗ്രഹിക്കേണമേ🙏🙏🙏🙏
@crazylife1746
@crazylife1746 Месяц назад
അമ്മയുടെ പ്രതിശീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുവിന്റെ നാമത്തിൽ എന്നെ ഉയർത്തേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@asharavi6378
@asharavi6378 Месяц назад
അമ്മേ അങ്ങേ സന്നിധിയിൽ വന്നു സാക്ഷ്യം പറയുവാൻ എത്ര യും വേഗം എന്നെ അനുഗ്രഹിക്കേണമേ 🌹🕯️🕯️🙏🙏
@jessyjohnson8468
@jessyjohnson8468 Месяц назад
😢 എൻറെ അമ്മ മാതാവേ അമ്മയുടെ സാന്നിധ്യം എൻറെ മകൻറെ കൂടെ എപ്പോഴും ഉണ്ടായിരിക്കണം
@Remya720
@Remya720 Месяц назад
എന്റെ അമ്മേ മാതാവേ എനിക്ക് ഓഗസ്റ്റ് 3,OET, UK സ്കോർ തന്ന് അനുഗ്രഹിക്കേണമേ.
@josyshaji502
@josyshaji502 Месяц назад
അമ്മ മാതാവേ എന്റെ ജീവിതത്തിൽ ശക്തമായീ ഇടപെടേനമ്മേ എന്റെ ജീവിതപങ്കാളിക്ക് ഒരു മനസാന്തരം നൽകണേ ബിൻസിക്കും kuttarkum മനസന്ദരവും ഈബന്ധത്തിൽ നിന്നുനം പൂർണ വിടുതൽ നൽകണേ
@SreekalaPc-um5zh
@SreekalaPc-um5zh Месяц назад
പരിശുദ്ധ മാതാവേ എന്റെ ഭർത്താവിന് സാലറി കൂട്ടി കിട്ടണേമേ അമ്മേ അനുഗ്രഹിക്കണെ മേ 🙏🏻🙏🏻🙏🏻
@user-bv4yr8uc6k
@user-bv4yr8uc6k Месяц назад
അമ്മേ പാപങ്ങൾ പൊറുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏
@jeenakochumol7314
@jeenakochumol7314 29 дней назад
Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏🙏
@ayrareena3949
@ayrareena3949 Месяц назад
അമ്മേ എന്റെ പാപങ്ങൾ ക്ഷമിക്കണേ എന്റെ പ്രാർത്ഥന കേൾക്കണേ. മോളുടെ വിവാഹ തടസം മാറ്റി തരണേ. അവൾക് നല്ലൊരു തീരുമാനം എടുക്കാൻ സഹായിക്കണേ
@PreethySuresh-jx9rv
@PreethySuresh-jx9rv Месяц назад
ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏
@rijijeejothaliyath8457
@rijijeejothaliyath8457 Месяц назад
അമ്മേ മാതാവേ എന്റെ അനിയത്തിക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏
@BinimolR-el7np
@BinimolR-el7np Месяц назад
🙏
@PadminiP-jp2dv
@PadminiP-jp2dv Месяц назад
🙏അമ്മേ ജീവിതപങ്കാളിയുടെ തൈറോയിഡ് നോർമൽ ആക്കി തരണമേ 🙏❤️❤️
@bindud3715
@bindud3715 Месяц назад
അമ്മേ എല്ലാ പൈശാചിക ശക്തികൾ ബന്ധനങ്ങളിൽ നിന്ന് ഞങ്ങളെ കാത്തു കൊള്ളേണമേ 🙏അമ്മേ ത്രേസ്യമ്മ ആന്റി വത്സമ്മ ചേച്ചി എബിൻ മരിയക്ക് രോഗ സൗഖ്യം നൽകേണമേ 🙏
@babysworld7148
@babysworld7148 Месяц назад
അമ്മേ എന്നെ അമ്മയുടെ സാക്ഷി ആക്കി മാറ്റി തരണമേ 🙏
@vinithavishnu3477
@vinithavishnu3477 Месяц назад
അമ്മേ enik ഇന്നത്തെ exam നല്ല രീതിയിൽ ezhuthan sadhikane joli കിട്ടണേ govt joli kittane
@divyasreeni3703
@divyasreeni3703 Месяц назад
അമ്മ മാതാവേ എന്റെ മോന്റെ കഴുത്തിലെ തരിപ്പ് മാറ്റിത്തരേണമേ 🙏🙏🙏
@leosebastian200
@leosebastian200 Месяц назад
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രതീഷിക്കാരണത്തിന് സ്ഥിരം സാക്ഷി ആക്കി മറ്റേണമേ
@mayamaushaija9553
@mayamaushaija9553 Месяц назад
Ente അമ്മേ മാതാവേ അജിത്തിന് യുകെയിൽ നല്ല ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ അമ്മേ❤❤🙏🙏🙏🙏🙏
@layamartin9434
@layamartin9434 Месяц назад
എന്റെ ഈശോയേ മാതാവേ🙏❤️✨
@sharlykoshy3102
@sharlykoshy3102 Месяц назад
അമ്മേ സാക്ഷിയാക്കണമേ🙏 കൈ വിടരുതെ🙏
@user-tm6xr5qd4q
@user-tm6xr5qd4q Месяц назад
അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ
@sarithasaritha649
@sarithasaritha649 Месяц назад
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼കൃപസാനം അമ്മേ 🙏🏼🙏🏼🙏🏼🙏🏼കൃപയുടെ അമ്മേ 🙏🏼🙏🏼🙏🏼🙏🏼
@Sini-gb4pp
@Sini-gb4pp Месяц назад
Amme ഇന്നത്തെ examinu മാതാവ് ഞങ്ങളുടെ കൂടെ വന്നു ഗവണ്മെന്റ് jolly തന്നു അനുഗ്രഹിക്കണേ. എല്ലാവരുടെയും മുമ്പിൽ അമ്മയുടെ സാക്ഷി ആയി ജീവിക്കാൻ സഹായിക്കണേ
@user-pd7fk2ho4n
@user-pd7fk2ho4n Месяц назад
അമ്മേ മാതാവേ ഇശോയോട് പറയണേ അമ്മേ നമ്മുടെ വരുമാനം മാർഗം തുറന്നു തരാൻ. കടം കൊണ്ട് വയ്യ അമ്മേ പ്ലീസ് അമ്മേ 🙏🙏🙏🙏🙏
@meenarajan2638
@meenarajan2638 Месяц назад
മാതാവേ എന്റെയും മിനി ടീച്ചരുടെയും സാലറി വിഷയത്തിൽ ഇടപെടണേ അമ്മേ
@binusebastianbinusebastian1669
@binusebastianbinusebastian1669 Месяц назад
എന്റെ അമ്മേ എന്റെ ആശ്രയമേ നീയല്ലാതെ വേറെആരുമില്ല എന്നെ സഹായിക്കേണ 25,26നടന്ന b2 exam valuvation nadathi pass ആക്കി തരേണമേ 🙏🏿🙏🏿🙏🏿സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ 🙏🏿🙏🏿🙏🏿🙏🏿
@sindhu7472
@sindhu7472 Месяц назад
Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁
@SomiShibun
@SomiShibun Месяц назад
Ente kadavathiyatha theerthutharana vazhi kanichu tharana mathava amen amen 🙏
@jennysajai110
@jennysajai110 Месяц назад
AMEN AMEN AMEN AMEN AMEN AMEN
@clarammasimon1112
@clarammasimon1112 Месяц назад
അമ്മേ മാതാവേ ഞങ്ങളുടെ മകൻ ഉടമ്പടി ഇൽ ആണ്. അവന്റെ വീസാ തടസം മാറി വിദേശത്തു പോകാൻ അനുഗ്രഹം അമ്മ മാതാവ് തരണേ. അവൻ ഡെയിലി വശുദ്ധ കുർബാന ക്ക് മടി മാറി പള്ളിയിൽ ദിവ്യാബലി കാണാൻ ദൈവം അമ്മ വഴി അവനെ മനസ് കൊടുക്കണേ 🙏🙏🙏
@bindhupradeep518
@bindhupradeep518 Месяц назад
അമ്മേഇന്ന്പരിക്ഷ.എഴുതുന്നവിഷ്മയേയുംഅമ്മുവിനേയുംസമർപ്പിച്ചുപ്രാർത്ഥിക്കുന്നുഎല്ലാവരേയും
@user-tm6xr5qd4q
@user-tm6xr5qd4q Месяц назад
അമ്മേ എന്റെ ഭർത്താവിന്റെ തൊണ്ടയിലെ കട്ടി ഒരു കുഴപ്പവും കൂടാതെ വറ്റി പോകാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ
@user-ci6wz1nr7k
@user-ci6wz1nr7k Месяц назад
Ente ammee ente overthink tension veshmam ellaam maattitharane ammee 😭😭😭😭
@RoseMary-uu5ul
@RoseMary-uu5ul Месяц назад
Ave Maria amen praise the lord hallelujah hallelujah hallelujah hallelujah please come holy spirit Amen enikku exam Ella subject A plus kittanama praise the lord hallelujah hallelujah hallelujah amen 🙏
@greeshmaaneesh007
@greeshmaaneesh007 Месяц назад
അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🕯️🕯️🕯️🙏🙏🙏🙏🙏
@tessj265
@tessj265 Месяц назад
Thank you Jesus, praise you Jesus, hallelujah Jesus praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤
@sumijohnson5531
@sumijohnson5531 Месяц назад
അമ്മേ മാതാവേ എന്റെ പേരിലുള്ള കേസ് അമ്മ എനിക്ക് മുമ്പായി പോയി ശെരിയാക്കി തരേണമേ അമ്മേ 🙏🙏സെപ്റ്റംബർ 8 നു മുമ്പ് എല്ലാം ok ആക്കി തരേണമേ അമ്മേ 🙏🙏
@soumyas4608
@soumyas4608 Месяц назад
നന്ദി... അമ്മേ..... 👏🏻 ഈ കുടുംബത്തെ... എക്കാലവും ഉടമ്പടിയിൽ... നിലനിർത്തണേ 👏🏻
@leelaarjunan6426
@leelaarjunan6426 Месяц назад
എൻെറ കൃപാസനം മാതാവേ അങ്ങേ ഉണ്ണി ഈശോ യേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ഐഡി ടാഗ് ഈടാനുളള ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേമേ ആവേ മരിയ മരിയ 😢😢
@leelaarjunan6426
@leelaarjunan6426 Месяц назад
എൻെറ കൃപാസനം മാതാവേ അങ്ങേ ഉണ്ണി ഈശോ യേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ മഹത്വം തിന് ആയി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേമേ ആവേ മരിയ മരിയ
@anjuthomas6305
@anjuthomas6305 Месяц назад
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ ഈ സാക്ഷ്യം കേൾക്കാൻ അനുവദിച്ചതിനെ ഓർത്ത് അമ്മയ്ക്ക് നന്ദി പറയുന്നു🙏🙏
@jinujohnson6343
@jinujohnson6343 Месяц назад
അമ്മേ, ഞങ്ങളുടെ എല്ലാം refund വാങ്ങി തരണേ, ഞങ്ങൾ കൊടുക്കാൻ ഉള്ളവരുടെ ക്യാഷ് തിരിച്ചു കൊടുക്കാൻ നമുക്ക് സാധിക്കണേ, ഞങ്ങൾ കാരണം ആരും വിഷമിക്കാൻ ഇടവരുത്തല്ലേ..
@MiniRanju-no9jw
@MiniRanju-no9jw Месяц назад
മാതാവേ എന്റെ മുന്നിൽ അമ്മ മാത്രമേ ഉള്ളു കൈവിടല്ലേ 🙏🏻🙏🏻🙏🏻
@user-ws4sf5dl1n
@user-ws4sf5dl1n Месяц назад
Amme Madhave enne Ammaude sakshi akkaname 🙏❤️
@ksantony7243
@ksantony7243 Месяц назад
Amen🙏🏻🙏🏻🙏🏻🙏🏻
@nimmysabu4197
@nimmysabu4197 Месяц назад
എന്റെ അമ്മേ മാതാവേ എന്റെ എല്ലാം നിയോഗം സമർപ്പിക്കുന്നു
@remyalachu9846
@remyalachu9846 Месяц назад
അമ്മേ ന്റെ ആശ്രയമേ 🙏🙏🙏
@user-tm6xr5qd4q
@user-tm6xr5qd4q Месяц назад
കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )
@SarithaSaritha-ex3sv
@SarithaSaritha-ex3sv Месяц назад
അമ്മേ മാതാവേ കാത്തുകൊള്ളണമേ..+2തുല്യത പരീക്ഷ നടക്കുകയാണ് എന്നെയും എന്റെ കൂടെ പരീക്ഷ എഴുതുന്ന എല്ലാവരെയും നല്ല മാർക്ക് നൽകി വിജയിപ്പിക്കണേ ആമീൻ
@binur3749
@binur3749 28 дней назад
അമ്മേ എന്റെ കൃപാസനം മാതാവേ AAI യുടെ ഇലക്ട്രോണിക് ജോബ് ലിസ്റ്റിൽ എന്റെ നെയിം ഉണ്ടായിരിക്യണേ.. It is possible only in your grace not by my merit.... അമ്മേ കൃപാസനം മാതാവേ.... കാത്തുകൊള്ളണമേ 🙏🙏🙏🙏
@kanakaraj1471
@kanakaraj1471 Месяц назад
Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria
@isha1602
@isha1602 Месяц назад
അമ്മേ എന്റെ ലോണിന്റെ കാര്യത്തിൽ ഒരു തീരുമാനം എനിക്ക് കിട്ടണമേ 🙏🏻🙏🏻
@ParasparaSneham
@ParasparaSneham Месяц назад
Yeshuve Nandhi Yeshuve stuthi Yeshuve Mahatvam Hallelujah ❤❤❤❤ Ave Maria 🎉🎉🎉
@MariaJose-je7tx
@MariaJose-je7tx Месяц назад
Ave mariya❤️❤️🙏
@user-be9jb8rw5k
@user-be9jb8rw5k Месяц назад
Ammea mathava enta makalk nalloru geevitha pakgaliya kodukannama 🙏🙏🙏🙏 🙏🙏🙏🙏
@anjanar8958
@anjanar8958 Месяц назад
അമ്മേ പരിശുദ്ധ മാതാവേ ഒരു ആപത്തും കൂടാതെ എനിക്കു ഈ ട്രെയിനിങ് complete ചെയ്യാൻ സാധിക്കണമേ 🙏🙏🙏🙏🙏🙏
@limmynelson5311
@limmynelson5311 25 дней назад
Amme mathave njaghalude niyoghanghalum samarppikunnu... Ammayude prathyaksheekaranathunte sakshiyaki njanghaleyum uyarthaname 🙏🙏🙏❤️♥️♥️♥️♥️❤️
@user-ci6wz1nr7k
@user-ci6wz1nr7k Месяц назад
Ente ellaa niyoogangale samarppich prarthikunnuu
@SIBINJACOBC
@SIBINJACOBC Месяц назад
Amen
@user-vo8ql3zc1s
@user-vo8ql3zc1s Месяц назад
അമ്മേ മാതാവേ എൻ്റെ മകളുടെ FMG Exam ജൂലൈ 6-ാം തീയതി കഴിഞ്ഞു. രണ്ടാമത്തെ പ്രാവശ്യമാണ് Exam എഴുതുന്നത് Exam വളരെ പ്രയാസമുള്ളതായിരുന്നു. പ്രാക്ടീസി ന് കയറണമെങ്കിൽ ഇത് പാസ്സായങ്കിലേ പറ്റുകയുള്ളു. മാതാവേ കരുണ തോന്നി മോളെ ഒന്ന് പാസ്സാക്കണമേ. അമ്മയുടെ സന്നിധിയിൽ വന്ന് നന്ദി പറഞ്ഞേക്കാമേ ആമേൻ🙏🙏🙏
@bincyreneesbincyrenees9960
@bincyreneesbincyrenees9960 Месяц назад
എന്റെ കുടുബംതിൽ എല്ലാവർക്കും aalmiya മാറ്റം വരണേ 🙏
@jijo_joy
@jijo_joy Месяц назад
അമ്മേ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി 🤍🤍🤍🕯️🕯️🕯️🙏🙏🙏
@user-ci6wz1nr7k
@user-ci6wz1nr7k Месяц назад
Ente amme enneyum ente kudumpatheyum ellaavidha aabathugalil ninnum asugangalil ninnum dushtta shakthigalilil ninnum kaathukollaname amme ❤❤❤
@user-ci6wz1nr7k
@user-ci6wz1nr7k Месяц назад
Ammee maaathaveeee enne kaathukollaname ammee❤
@JobyJomon-cz4ny
@JobyJomon-cz4ny Месяц назад
യുപിഎസ് എക്സാം എഴുതിയ എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു 😭😭അമ്മേ എനിക്ക് ലിസ്റ്റ് ൽ വരാനും ജോലി കിട്ടാനും അമ്മേ എനിക്ക് വേണ്ടി തിരുക്കുമാരനോട് തിരുക്കുമാരനോട് മാധ്യസ്ഥം പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-xk5uh9jx6v
@user-xk5uh9jx6v Месяц назад
എൻ്റെ അമ്മേ ബേസിലിന് ഉചിതമായ തീരുമാനമെടുത്ത് Sep ൽ വിദേശത്ത് പോകാൻ ബേസിൽ അശ്വതി ബേസിൽ ഇവർക്ക് സാധിക്കണമെ
@2568312
@2568312 Месяц назад
അമ്മെ മാതാവേ എന്റെയും കുഞ്ഞിന്റെയും വിസ അപ്പ്ലിക്കേഷനിൽമേൽ അമ്മയുട ഇടപെടൽ ഉണ്ടാകണമേ യാതൊരു തടസങ്ങളും റീജക്ഷനും കൂടാതെ ഓഗസ്റ്റ് 20 ഉള്ളിൽ എന്റെയും കുഞ്ഞിന്റെയും വിസ ഞങ്ങൾക്കു സ്റ്റാമ്പ് ചെയ്തു പാസ്പോര്ട്ട് കിട്ടണമേ അമ്മെ മാതാവേ അനുഗ്രഹിക്കണമേ 🙏
@attworld31
@attworld31 Месяц назад
അമ്മ മാതാവേ എൻ്റെ ബി. എസ് . സി നഴ്സിംങ് റിസൾട്ട് വരുമ്പോൾ ഉന്നതമായ വിജയം എൻ്റെ അഗ്രഹത്തിനൊത്ത ഒരു റിസൾട്ട് അമ്മ മാതാവ് നൽകി അനുഗ്രഹിക്കണമേ🙏🙏🙏
@josephkattathara2013
@josephkattathara2013 Месяц назад
Amme mathavey ellavidhavakalayamakaleum kunjungaleum kudubhatheum samarpikunnu ammauday samreczhanavum karuthalum nalki angrahikaname amma koodayundakaname ammen
@josnathomas4628
@josnathomas4628 Месяц назад
അമ്മേ 2024 ജൂലൈ 6 ഇന്ന് നടന്ന എന്റെ OET എക്സാം അമ്മ ആണ് എനിക്ക് വേണ്ടി എഴുതിയത് , ആ പേപ്പർ അമ്മ തന്നെ evaluation ചെയ്ത്, എനിക് 4 മോടുള്നും B സ്കോർ തന്ന് പാസ്സ് ആകണേയ്. അമ്മേടെ നാമവും ദേവനാമവും മഹത്വപ്പെടുത്താൻ എന്നെ ഇടയാക്കണമേയ്.ഓഗസ്റ്റിൽ വന്നു പത്തുലക്ഷം ആൾക്കാരുടെ മുന്നിൽ സാക്ഷ്യം പറയാൻ എന്നെ ഇടയാക്കണമേയ്.എന്റെ ഫ്രണ്ട്സും, ഫാമിലിയും, സഹപ്രേവർത്തകരും അമ്മയിൽ വിശ്വസിക്കാൻ വേണ്ടി അമ്മ ഇത് എനിക് സാധിച്ചുതരണേയ്.
@BinimolR-el7np
@BinimolR-el7np Месяц назад
Amen 🙏
@user-ci6wz1nr7k
@user-ci6wz1nr7k Месяц назад
Ennee kaathukollaname ammeeeeeeee ente ammeeee
@PushpaA-jr6cs
@PushpaA-jr6cs Месяц назад
Ammae mathave ente makklkku jappanil pokanulla thadasagnal Matti kodukkenme amen.
@user-tb6ur7gq5f
@user-tb6ur7gq5f Месяц назад
Amme eppozhum ammayude adutu vannu eppozhum prathikuvan edavaruthaname amme
@gismful
@gismful Месяц назад
Amen 🙏
@leenakunjumon8719
@leenakunjumon8719 Месяц назад
AMEN AMEN
@robinsn5314
@robinsn5314 Месяц назад
Amen Amme Mathave
@jainjosephl690
@jainjosephl690 Месяц назад
Parisudha amme mathave ee sakshyam kelpichathinu kodanukodi thanks amen ee kudumbathe eppolum kathukollaname amen 🙏
@manuthomas3927
@manuthomas3927 Месяц назад
Minuvente udapadiye anugrahikaname Amma mathave
@bincypriya2759
@bincypriya2759 Месяц назад
Ente bharthavine vishudhikkarikkaname mathave...bible vayikkanulla kripa nalki anugrahikkaname mathave
@manuthomas3927
@manuthomas3927 Месяц назад
Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave
@manuthomas3927
@manuthomas3927 Месяц назад
Ente kudumbhathe anugrahikaname Amma mathave
@chrismariasaimon6858
@chrismariasaimon6858 Месяц назад
Amme njagale ellavareum amma anughrahikaname 🙏🙏🙏ente PCOD matti tharaname amme 🙏🙏❤️❤️❤️
@stalint6779
@stalint6779 Месяц назад
അമ്മേ🙏🙏🙏🙏🙏🙏🙏
@jainjosephl690
@jainjosephl690 Месяц назад
Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏
@mariammaluka403
@mariammaluka403 Месяц назад
Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sakshiyakki yeshunamathil enneyum ente kudumbangangaleyum uyarthename ❤❤❤❤🎉🎉🎉🎉
@manuthomas3927
@manuthomas3927 Месяц назад
Manuvente udapadiye anugrahikaname Amma mathave
@ShinyEmmanuel
@ShinyEmmanuel Месяц назад
Amen🙏🙏🙏
@coltonw4214
@coltonw4214 Месяц назад
Amen ❤❤❤❤❤
@prasadct6756
@prasadct6756 Месяц назад
Ente naduvedhnam meet theraname amen ente prathana kelkene amen 🙏🙏🙏🌹🌹🌹🌟🌟🌟🏵️🏵️🏵️💐🌺💐🌺💐🌺
@jainjosephl690
@jainjosephl690 Месяц назад
Enne amme ente asrayame amen 🙏
@user-tk4vv7ri8z
@user-tk4vv7ri8z 29 дней назад
Amen❤
@vrindavanify
@vrindavanify Месяц назад
Praise The Lord Ave Maria
Далее
Insane Coffee trick EXPOSED 😱☕️ #shorts
00:20
Просмотров 3,5 млн
Insane Coffee trick EXPOSED 😱☕️ #shorts
00:20
Просмотров 3,5 млн