Sir. My daughter is confidence enough. Her class teacher appreciates her often for that. She also questions us parents if what we advised where not done by us. But she have less self contrl. She spontaneously get angry and cry often . What to do??
Subscribed your channel, first time anu tangalude channel kanunnadu.ente mother tongue kannada anu, pakshe Malayalam channel koodi follow chaidukondirkkunnu... .......From Kasaragod
@@ikkuseworld9438 These days I’m not organising workshops from my side. Usually schools, clubs and other organisations organise it. I provide the training resources
@@shafnaarees8808 Encourage the child to talk, support, appreciate often. Help the improve language and encourage reading. Participate in extra curricular activities.
@@reshmiajeesh2628 പരെന്റ്സ് അവരുടെ ആത്മവിശ്വാസം വ്യക്തിത്വം നേതൃ ഗുണം സ്ഥിരമായി വികസിപ്പിക്കുക. ഇത് കുട്ടികൾക്ക് വലിയ ഗുണം ചെയ്യും. സ്കൂൾ തിരഞ്ഞെടുക്കുന്നതിൽ ഏറെ ശ്രദ്ധ വേണം. കളികൾ കല സാംസകാരിക സാമൂഹിക പ്രവർത്തനങ്ങളിൽ ഒക്കെ പങ്കു ചേരാം. ട്യൂഷൻ കുറയ്ക്കാം.
എന്റെ മകൻ വീട്ടിൽ നല്ല ആക്റ്റീവ് ആണ് ആരുവന്നാലും സംസാരിക്കും. എന്നാൽ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങിയാൽ ആരോട് സംസാരിക്കില്ല, സ്കൂളിലും അങ്ങനെ തന്നെ ഫ്രണ്ട്സ് ഇല്ല, ആരോടും കളിക്കാൻ പോകില്ല. ഇത് മാറാൻ എന്താണ് ചെയേണ്ടത് ukg പഠിക്കുന്നു.
Sir ent mon bayankara shy aanu.no confidence.nannayi padikum.how can improve my child self confident.he don't know how to interact with others.he keeps silence always because of lack of confidence😢