Тёмный
No video :(

ഉണ്ണിയാർച്ച | പുത്തൂരം | ആറ്റുമണമേൽ | വടക്കൻ പാട്ടുകൾ | കടത്തനാട് | കളരി | ചന്തു | ആരോമൽച്ചേകവർ 

PK MEDIA - STORIES
Подписаться 29 тыс.
Просмотров 6 тыс.
50% 1

വടക്കേ മലബാറിൽ ഉടലെടുത്ത വീരാരാധനാപരമായ ഇത്തരത്തിലുള്ള നാടോടിപ്പാട്ടുകളാണ് വടക്കൻപ്പാട്ടുകൾ. വടക്കേ മലബാറിലെ തീയ്യർ ജാതിയിലെ ചേകവന്മാരുടെ വീര കഥകളെ വാഴ്ത്തി പാടുന്നതാണ് വടക്കൻ പാട്ടുകൾ. വടക്കൻ പാട്ടുകളിൽ പരാമർശിക്കുന്ന ഒരു ധീര വനിതയാണ് ഉണ്ണിയാർച്ച. പുത്തൂരം വീട്ടിൽ ഉണ്ണിയാർച്ച, ആറ്റുമണമേൽ ഉണ്ണിയാർച്ച തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. ആയോധന പാരമ്പര്യത്തിൽ ധീരസാഹസിക പോരാട്ടങ്ങളിലൂടെ പ്രോജ്ജ്വലിച്ചു നിൽക്കുന്ന കേരളത്തിന്റെ ഝാൻസി റാണിയാണ് ഉണ്ണിയാർച്ച. ഉണ്ണിയാർച്ചയുടെ ആയോധന കഴിവുകളും, ശാരീരിക-മുഖ സൗന്ദര്യത്തെയും വളരെ വ്യക്തമായി വടക്കൻ പാട്ടുകളിൽ പരാമർശിക്കുന്നുണ്ട്. ചേകവ കുലത്തിൽ പിറന്ന സ്ത്രീകളിൽ ഏറ്റവും കൂടുതൽ ക്ഷാത്രവീര്യം പ്രകടിപ്പിച്ച ധീര വനിതയായ ഉണ്ണിയാർച്ചയുടെ വീരകഥ കാലത്തെ അതിജീവിച്ച് ഇന്നും നിറശോഭയോടെ ജനമനസ്സുകളിൽ നിലകൊള്ളുന്നു. വടക്കൻ പാട്ടുകളിൽ പറയുന്ന കഥകളിൽ നിന്ന് വ്യത്യസ്ഥമായി കടത്തനാടൻ ധീരവനിതയായ ഉണ്ണിയാർച്ചയെപ്പറ്റി ഇപ്പോൾ ചരിത്രനിരീക്ഷണ മെന്നപേരിൽ പുതിയ കഥകളാണ് വന്നുകൊണ്ടിരിക്കുന്നുണ്ട്. അവ എഴുത്തുകാരുടെ സങ്കല്പങ്ങളാണ്. വടക്കൻ പാട്ടിലെ കഥകളാണ് ഇവിടെ പറയുന്നത്.
story, malayalam, inspirational, story malayalam, tales, കഥ, സന്ദേശം, സന്ദേശകഥ, peter koikara, p k media, kerala, PK MEDIA, അമ്മ, മുത്തശ്ശി, social, cultural, life lessons, motivations, travel, events, മോട്ടിവേഷൻ, influential, മലയാളം, സ്റ്റോറി, personality, spiritual, meditation, speech, values, ethics, morals, value education, ഐതിഹ്യകഥ, അമ്മ, അമ്മൂമ്മ, Stories in Malayalam, Moral Stories in Malayalam, fairy tales, legendary stories, motivational stories, message stories, historical stories, biographical stories, biology, zoology, Botany
#pk_media_stories #pk_media_voice #pk_media_life #MalayalamStories #stories #3danimated #funny #FairyTales #comedy #Malayalamstories #moralstories #3danimated #fairytales #Malayalamfairytales #Malayalamstories #storiesinMalayalam #latestMalayalamstories #Story #motivationalstories #entertainingvideos #funnystoriesvideos #animation #story #malayalam #inspirational #story #malayalam #tales #കഥ #സന്ദേശം #സന്ദേശകഥ #peterkoikara #pkmedia #kerala #PKMEDIA #അമ്മ #മുത്തശ്ശി #social #cultural #lifelessons #motivations #travel #events #മോട്ടിവേഷൻ #influential #മലയാളം #സ്റ്റോറി #personality #spiritual #meditation #speech #values #ethics #morals #value education #ഐതിഹ്യകഥ #അമ്മ #അമ്മൂമ്മ #StoriesinMalayalam #MoralStoriesinMalayalam #legendary #motivationalstories #messagestories #historicalstories #biographicalstories #bedtimesstory #fairytales #Malayalamstory #Malayalammoralstory #Malayalamfairytales #newMalayalamstory #2danimation #Malayalambedtimesstory #mantrikakatha #3danimation #Malayalamanimationstory #newMalayalammoralstory #Animation Story Malayalam #Cindrella Story Malayalam #Malayalam #Kathakal #Cartoon #MalayalamAnimationStoryVideo #FairyTales #StoryMalayalam #MoralAnimation #StoryForKids #KGSpecial #MalayalamPrincessStory #MCVideos #Animation #Malayalam #MC Audios And Videos #workhard #motivation #malayalammotivation #moneytechmedia #motivationtechnics #malayalam #loneliness #motivationalstory #motivationalvideo #alone #motivationmalayalam #selfconfidence #motivefocus #success #motivation #malayalam #study #malayalammotivationvideos #selfdevelopment #workhard #mallustory #motivationvideos #storyoftwostones #threeraces #malayalammotivationalstory, #malayalaminspirationalstory #Malayalam_psychology #Master_minds #malayalammotivationalstories #Malayalammotivationalvideos #Malayalammotivation #Malayalam_#psychology #Masterminds #MalayalamMotivationalStories #MoneytechMedia

Опубликовано:

 

12 апр 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 23   
@thresiammapathrose4205
@thresiammapathrose4205 Год назад
കടത്താനാട്ടിലെ ധീരവനിതയായ ഉണ്ണിയാർച്ച യുടെ കഥ പൊന്നാങ്ങള ആ രോമൽ ചേകവരുടെ വീരകഥ ചതിയനായ ചന്തുവിന്റെ കഥ എല്ലാം മനോഹരമായി അവതരിപ്പിചിരിക്കുന്നു 🙏👌🌹
@elsypaul5655
@elsypaul5655 Год назад
Interesting story of Attumanamel Unniyarchha also called The Jhansi Rani of Kerala. Thankyou Fr. for the beautiful story. 👍🙏🏻
@gopalakrishnannair4742
@gopalakrishnannair4742 Месяц назад
Unniyarcha Attumanamel kunjirama Chekavor ivarkku makkal illa ennanu kettuarivu appol aromalunni engane oru character vannu. Best horse rider and Excellent Martial Expert in Urumi . She born 1549. Near Thalaserry Thiyya Chekovar Caste kolathu Nadu .near about 72yers. Aromal Chekavor. Unniyarcha. Unnikannan Chekavor. 18 kalari master Specialist in Kannappa Chekavor daughter. Really daring courage bold and brave beautiful Thiyya Chekovar caste. Attumanamel kunjirama Chekavor. Puthussery kalari master. Ilamthalur madam Chandu Chekavor chandrangadha Chekavor 7 kalari Aringoder. Very rich tharavadu pootharam Tharavadu . At that Period. 42 kalaries.
@MuraliDeepa-nt6ud
@MuraliDeepa-nt6ud 21 день назад
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@MuraliDeepa-nt6ud
@MuraliDeepa-nt6ud 21 день назад
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@MuraliDeepa-nt6ud
@MuraliDeepa-nt6ud 21 день назад
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@Thankammathomas5308
@Thankammathomas5308 Год назад
കേരളത്തിന്റെ ധീരവനിതയായ ഉണ്ണിയാർച്ചയുടെ ജീവിതത്തിലെ ആദ്യകാലവും കളരി അഭ്യാസങ്ങളും വടക്കൻപാട്ടു കൾ എന്താണെന്നും ഉണ്ണിയാർച്ച യുടെ ജീവിതം അടിസ്ഥാനമാക്കിയുള്ള മലയാളം സിനിമകൾ ഏതൊക്കെയാണെന്നും ഉണ്ണിയാർച്ചയുടെ വിവാഹവും ചന്തു വിനെ ഉപേക്ഷിച്ചതിന്റെ അനന്തര ഫലവും ചന്തുവിന്റെ ചതിയും ആരോമൽ ചേകവരുടെ വീരമൃത്യവും അതിനു ഉണ്ണിയാർച്ച മക്കളെ ക്കൊണ്ട് പകരം വീട്ടിയതും മക്കളെ ഉപദേശിച്ചു വിട്ട വാക്കുകളും അതോ ടൊപ്പം അല്ലി മാർക്കാവിൽ കൂത്തിന് പോയ പ്പോഴുള്ള ജോനകരോ ടുള്ള പോരാട്ടവും അതിന്റെ അന ന്തര ഫലവും അങ്ങനെ ഉണ്ണിയാർച്ചയുടെ ജീവിത കഥ ഉണ്ണിയാർച്ചയുടെ ഒരു ചലച്ചിത്രം കാണുന്ന പ്രതീതി യോടെ ഞങ്ങൾക്ക് വ്യക്താക്കി തന്നത് ഒത്തിരി i ഇഷ്ടമായി അങ്ങേക്ക് ഒത്തിരി നന്ദി 👌👏
@gopalakrishnannair4742
@gopalakrishnannair4742 Месяц назад
14 the century aanu Unniyarcha. Thacholi udhayankuruppu 16 the century. Kadathanadu.
@katathanattilenadanpattuka8339
@katathanattilenadanpattuka8339 6 месяцев назад
വടക്കൻപാട്ടിലൂടെയാണ് സിനിമാ കഥകൾ രൂപം കൊണ്ടത്. ഒതേനൻ്റെ മകൻ. എന്ന സിനിമ വടകരക്കാരനായ ഒരാളുടെ സൃഷ്ടിയാണ്. വടക്കൻ പാട്ടിനെ ആസ്പദമാക്കിയാണ്. അയാൾ കഥയഴുതിയത്. കുഞ്ഞാണ്ടി മുഖേന കൈമാറിയ സ്ക്രാപ്റ്റ സിനിമ പുറത്ത് വന്നപ്പോൾ രചന മറ്റൊരാളുടേത്. സിനിമ വ്യവസായമാണ്. വിജയത്തിന് വേണ്ടി പലതും കൂട്ടിചേർക്കും സിനിമയല്ല വടക്കൻ കഥകളുടെ ആ ഥാരം വടക്കൻ പാട്ടാണ് ' രണ്ട് പാട്ടേ ഉണ്ടായിരുനുള്ളൂ. പുത്തൂരം പാട്ടും തച്ചോളിപാട്ടും മറ്റുള്ളതാ ക്കെ ഒറ്റ പാട്ടുകളാണ്. പന്ത്രണ്ട് പതിമൂന്ന് നൂറ്റാണ്ടിലെ കഥയാണ് പുത്തു രം കഥകൾ പതിനാറാം നൂറ്റാണ്ടിലെ കഥയാണ് തച്ചോളി കഥകൾ പുത്തുരം കഥ നടക്കുമ്പോൾ ഇവിടെ ദ്രഹ്മണ്യ മേധാവിത്വം വന്നിട്ടില്ല. തച്ചോളികഥ നടക്കുന്ന കാലം ഭ്രഹ്മണ്യ മോധാവിത്വമുള്ള കാലമാണ്. പന്ത്രണ്ടാം നൂറ്റാണ്ടോടെ ചേരമാൻ പെരുമാൾ യുഗം അവസാനിക്കുന്നു. അതോടെ പുതിയൊരു യുഗം ആരംഭിക്കുന്നു. പിന്നീടാണ് ജാതിയും മതവും കൂടുതലായും ഉയർത്തെഴുന്നേൽക്കുന്നത്. ഇത്രയും പറഞ്ഞത് വടക്കൻ പാട്ടിൽ ഇതൊക്കെ ചികഞ്ഞാൽ കാണാൻ കഴിയും എന്നതിന് വേണ്ടിയാണ്. വടക്കൻപാട്ടുകൾ വടക്കൻ നാട്ടുരാജ്യങ്ങളിലെ കഥയാണങ്കിലും രൂപം കൊടുത്തത്. കടത്തനാട്ടുവാണ്. ഭാഷയാണ് ഇതിനടിസ്ഥാനം വടകരയിൽ ഉപയോഗിച്ച് പോന്നിരുന്ന ഭാഷാ പ്രയാഗങ്ങളാണ് പാട്ടിൽ ഈ ഭാഷാ പ്രയോഗങ്ങളുടെ അർത്ഥം വടകര കാർക്ക് മാത്രമേ അറിയു ഇന്നും പല പദപ്രയോഗങ്ങളും ഉപയോഗിച്ചു പോരുന്നു. 17 -18 - നൂറ്റാണ്ടിലാണ് പാട്ട് രൂപം കൊണ്ടത്. വാമൊഴിയാണ് പാട്ടുകൾ വരമൊഴിയല്ല അച്ചടി പ്രചാരത്തിലില്ലാത്ത കാലമാണ്. നിരക്ഷരരായ കർഷക സ്ത്രികൾ വയലിൽ നാലു മണിക്കൂർ സമയം പാടുന്നത് ഈ ള്ള്ളവൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. പുത്തിരം പാട്ടിലെ വരികളിൽ വള്ളുവനാടൻ ഭാഷ കടന്നുവന്നതിനാൽ പുത്തു രം പാട്ട് കടം കൊണ്ട് പാടിയതാണന്ന വിമർശനമുണ്ട്. ഒരിക്കൽ കൂടി പറയട്ടെ. വടക്കൻ കേരളത്തിൻ്റെ ചരിത്രം വടക്കൻ പാട്ടിലുണ്ട്. സിനിമ കഥയല്ല. ആധാരം. പാടുകളാണ്.
@aapthisvlog4753
@aapthisvlog4753 9 месяцев назад
Nice
@gopalakrishnannair4742
@gopalakrishnannair4742 Месяц назад
Nagapurathu Angadi athanu innathe Nadhapuram.
@gopalakrishnannair4742
@gopalakrishnannair4742 Месяц назад
Jonakkar mappilamaar aanu
@gopalakrishnannair4742
@gopalakrishnannair4742 Месяц назад
Thiyya Chekovar Caste not Ezhava.
@gopalakrishnannair4742
@gopalakrishnannair4742 Месяц назад
Thiyyar caste enterly different than Ezhava.
@gentlemen3716
@gentlemen3716 Год назад
Methanmar annum ennum drohitharam thanne thozhil.
@Whicra255
@Whicra255 3 месяца назад
😂 💯
@Pulikottil
@Pulikottil Год назад
There is no évidence that thèse people exist.
@madhuniramath1259
@madhuniramath1259 10 месяцев назад
ഇന്നത്തെ ഈഴവ സ്ത്രീകൾ ഉണ്ണിയാർച്ചയെ ഓർത്തു അഭിമാനം കൊള്ളണം
@athira1452
@athira1452 4 месяца назад
Unniyarcha from thiyya family not from ezhava
@premnath630
@premnath630 4 месяца назад
Puthooram veettile chegonmar ezhathu nattil ninnum vanoran ezhathu nadu ( sri lanka)
@rarish2334K
@rarish2334K 4 месяца назад
ഉണ്ണിയാർച്ച തിയ്യത്തി ആണ് ഈഴവ അല്ല
Далее
THACHOLI OTHENAN VADAKKANPATTU
37:35
Просмотров 718 тыс.