ഡോക്ടർ സാർ നമസ്കാരം ഞാൻ താമസിക്കുന്നത് കർണാടകത്തിലാണ് എനിക്ക് സാർ പറഞ്ഞപോലെ ഉറക്കക്കുറവ് വളരെ രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നാലും ഉറക്കം വരത്തില്ല അതിനുവേണ്ടി പ്രതിവിധി എന്താണെന്ന് പറഞ്ഞാൽ പറഞ്ഞുതരണം ദയവുചെയ്ത്
The same comments for the last week's video on depressive disorders which is connected to mineral and vitamin deficiency is the answer for insomnia. Hormonal changes and deficiency of vitamin D, zinc, B Vitamins and magnesium are all responsible for depression and sleep disorders. SLEEP HYGIENE should be taken into account before going to psychiatrist or psychologist
Zolfresh10 മൂന്നു മാസവും after തുടരെ zolfresh 5രണ്ടു മാസത്തോളവും ആയി കഴിച്ചുകൊടിരിക്കുന്നത്.. ഇത് addiction ആയിരിക്കുമോ, കൂടാതെ quitipin 25 കഴിക്കുന്നു