Тёмный

Dry Uluva Naranga / ഉലുവ നാരങ്ങ /നാരങ്ങാനിറച്ചത് / Dry Lemon Pickle 

Sree's Veg Menu
Подписаться 258 тыс.
Просмотров 35 тыс.
50% 1

#ഉലുവനാരങ്ങ
See the old video of making uluva naranga by clicking the link given below:
• ഉലുവാനാരാങ്ങ | ചെറുനാര...
നാരങ്ങ നിറച്ചതു
ഉലുവനാരാങ്ങാ
Dry Lemon Pickle
Dried Lemon Pickle, Unakka Naranga Achar, Pickle
Dried Lemon Pickle or Unakka Naranga Achar has a spicy and salty flavour which goes well with hot, steaming rice porridge along with coconut chutney and papad
. It is a traditional lemon pickle, popular among the people from South India. It has a dark brown colour and has a much more salty flavour compared to normal lemon pickles.

Опубликовано:

 

1 сен 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 115   
@syamalas9116
@syamalas9116 3 года назад
Ithu സത്യമാണ്, ഇതനുഭവിക്കാൻ യോഗം എനിക്ക് കിട്ടി, tasty aanu, പൂപ്പൽ illa, soft ആണ്, കാപട്യം ഇല്ല, more over healthy ആണ്, 100 മാർക്കും കൊടുക്കാം ചെയ്തു നോക്കു
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏🙏🙏
@chishachandran4953
@chishachandran4953 3 года назад
ഈ ഓണത്തിന് സാമ്പാർ, പുളിയിഞ്ചി, കാളൻ എല്ലാം ശ്രീയുടെ രീതിക്ക് അനുസരിച്ചാണ് ഉണ്ടാക്കിയത് എല്ലാം super Thank you ശ്രീ
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏🙏🥰🥰
@dr.bijushaji7794
@dr.bijushaji7794 3 года назад
Hi sree... ഞാൻ ഈ ഓണത്തിന് ശ്രീയുടെ menu അനുസരിച്ചാണ് ഈ ഓണത്തിന് വിഭവങ്ങൾ എല്ലാം ചെയ്തത്..... superb.. ഞാൻ എന്റെ ഫ്രണ്ട്സിനോടും പറഞ്ഞിട്ടുണ്ട്... great... thanks
@sindhumohan2534
@sindhumohan2534 3 года назад
ഞാനും അതെ 😄
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏🙏🙏
@sreesvegmenu7780
@sreesvegmenu7780 3 года назад
🥰🥰
@drbindu2666
@drbindu2666 3 года назад
Jnanum😍
@syamsree.1613
@syamsree.1613 3 года назад
ഉലുവ നാരങ്ങാ കണ്ടപ്പോൾ മുതൽ ചെയ്‌തു നോക്കണം എന്ന് കരുതി ഇരിക്കുകയായിരുന്നു ...ഓണത്തിരക്കും ക്ഷീണവും ഒക്കെ കഴിഞ്ഞു ഇന്ന് 20.നല്ല വലിയ ചെറുനാരങ്ങാ വാങ്ങി ...സംഭവം റെഡി ആക്കിട്ടുണ്ട് ...ചെയ്തിട്ട് കമന്റ് ചെയ്യാമെന്ന് കരുതി ...ഇനി 21days waiting ...for that ultimate taste of uluvanaranga .....annu result parayam ...
@sreesvegmenu7780
@sreesvegmenu7780 3 года назад
Okkk🥰🥰🥰🥰
@divineencounters8020
@divineencounters8020 3 года назад
Uluva Naarangya receipe is traditionally great. Appreciate your good preparation presentation for all food lovers to follow. Thanks for using Uruli a healthy Utensils with subtle benefits & NO after effects UTENSILS.
@binji4147
@binji4147 3 года назад
ഇത് ഞാൻ ചെയ്തു നോക്കും.. 👍👍... പിന്നെ ഇത്തവണ ഓണവിഭവങ്ങൾ മുഴുവനും ശ്രീയുടെ റെസിപ്പി അനുസരിച്ചു ഉള്ളതായിരുന്നു... സൂപ്പർ.... 👍👍😍😍😘😘
@sreesvegmenu7780
@sreesvegmenu7780 3 года назад
,🙏🙏😍
@rahanapc8561
@rahanapc8561 3 года назад
ഞാൻ try ചെയ്തു super taste, ഇതുവരെ കഴിച്ച അച്ചാറിൽ നിന്ന് വേറിട്ട സ്വാദ് 👌👌👌👌❤️❤️❤️❤️
@sreesvegmenu7780
@sreesvegmenu7780 3 года назад
സന്തോഷം 😍😍😍
@devudevika1968
@devudevika1968 3 года назад
ഇത് എന്തായാലും ചെയ്തുനോക്കും
@kavilkrishnan5750
@kavilkrishnan5750 3 года назад
ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു
@sreesvegmenu7780
@sreesvegmenu7780 3 года назад
♥♥
@rsarita79
@rsarita79 3 года назад
Wow I just discovered your site. I was looking for authentic veg Kerala dishes...your videos are amazing sis. Keep up the good work ...two thumbs up. Love you...!!!
@sreesvegmenu7780
@sreesvegmenu7780 3 года назад
🥰🥰🥰🥰
@vijishavenugopal
@vijishavenugopal Год назад
ഞാൻ ഉണ്ടാക്കി. വീട്ടിലും മക്കളുടെ സ്കൂളിലും ഒക്കെ ഞാൻ ഇപ്പൊ സ്റ്റാർ ആ bcoz of u Sree. 🥰🥰🥰🥰 Thank u sooooo much.
@sreesvegmenu7780
@sreesvegmenu7780 Год назад
♥♥♥♥♥♥♥♥♥
@shyambalan777
@shyambalan777 3 года назад
Nalla recipeyatto 👌👌
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏🥰
@rameshkuttumuck6937
@rameshkuttumuck6937 3 года назад
ഗംഭീരം. 👌
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏🥰
@meghasreedhar6294
@meghasreedhar6294 Год назад
Chechi ee niracha saadanangal etra alavil edukanam atu poole ee naaranga varukumbol nallenna maatre use cheytitullo ato aa ennayil uppu panchasara entenkilum cherthitundoo
@MyKallamparaVlog
@MyKallamparaVlog 3 года назад
Really good
@ajacobish
@ajacobish 3 года назад
super ellam🤩
@sreesvegmenu7780
@sreesvegmenu7780 3 года назад
🥰🥰🥰
@sheelaachu5313
@sheelaachu5313 3 года назад
👌👏👏👏👌സൂപ്പർ 😊
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏
@sreedevinair6537
@sreedevinair6537 3 года назад
Njan undKkumenkilum sreeyude recipes valare ishtamanu
@sreesvegmenu7780
@sreesvegmenu7780 3 года назад
🥰🥰
@sahithisanthosh7475
@sahithisanthosh7475 3 года назад
Too nostalgic Ammaye orthu thank you
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏
@sheenaranig3303
@sheenaranig3303 3 года назад
Njanum
@muralinair1882
@muralinair1882 3 года назад
Fantastic recipe...I am going to try today...u r great...tks lots..😊
@sreesvegmenu7780
@sreesvegmenu7780 3 года назад
😊🙏
@sreedevimenon2104
@sreedevimenon2104 3 года назад
നാരങ്ങ ഉപ്പുമാങ്ങാ ഇടുന്നതുപോലെ ഒന്നു കാണിക്കാമോ sree
@sreejamurali7596
@sreejamurali7596 3 года назад
👌🏻👌🏻
@sreesvegmenu7780
@sreesvegmenu7780 3 года назад
🥰🥰🥰
@sujathasuresh1228
@sujathasuresh1228 3 года назад
👌👌
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏
@BivisSpecial
@BivisSpecial 3 года назад
Good recipe sree... I always watch your recipes 👌
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏🙏🙏
@deepakramachandran8828
@deepakramachandran8828 3 года назад
👌
@sreesvegmenu7780
@sreesvegmenu7780 3 года назад
😊😊😊
@jayanthibahuleyan378
@jayanthibahuleyan378 3 года назад
Mole super
@cinimadhavan6093
@cinimadhavan6093 3 года назад
ഞാൻ ഉണ്ടാക്കിയിരുന്നു.കഴിഞ്ഞ വർഷം Iock down ൽ .പിന്നെ മറന്ന് പോയി. ഈ വർഷം lock down ന് ആണെടുത്തത്.എന്തൊരു taste ആണ്. അടമാങ്ങ പോലെ കറുത്ത്, Soft ആയിട്ടുണ്ട്. ഇന്ന് ഞാൻ വീണ്ടും ഉണ്ടാക്കാൻ പോകുവാ...
@sreesvegmenu7780
@sreesvegmenu7780 3 года назад
😊😊😊
@ancyjaison6142
@ancyjaison6142 3 года назад
Super Taste anu..njan try cheythu...thank you ..😀😀 But little gravy was there in glass bottle after 3 wks also ..angane varumo?normal ano
@sreesvegmenu7780
@sreesvegmenu7780 3 года назад
Normal aanu...
@ushaareepuram9903
@ushaareepuram9903 3 года назад
👌👌👌👌
@sreesvegmenu7780
@sreesvegmenu7780 3 года назад
😊
@DV-1972
@DV-1972 3 года назад
Ugran ...thanks ..undaakki nokkaam
@sreesvegmenu7780
@sreesvegmenu7780 3 года назад
🥰🥰
@husnachrchr9017
@husnachrchr9017 3 года назад
Masha allaa.....super ellaam...Naranga niracha video kand vannathaa..ottayiruppinu kure videos kandu..subscribe chaithu ttooo....
@sreesvegmenu7780
@sreesvegmenu7780 3 года назад
Thank youuu so much🙏🙏😍😍
@girijanakkattumadom9306
@girijanakkattumadom9306 3 года назад
നല്ലതാണ് ഇത്. ചെയ്തു നോക്കണം
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏
@sukumaran8077
@sukumaran8077 3 года назад
I have tried most of your onam recipe that was super
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏🥰😀
@kunjusumaaswathy279
@kunjusumaaswathy279 3 года назад
❤️❤️😍😍👌👌👌👍👍👍👍👍
@sreesvegmenu7780
@sreesvegmenu7780 3 года назад
🥰🥰🥰
@JVC008
@JVC008 3 года назад
എനിക്ക് ഇത് ഇഷ്ടമാണ് പക്ഷെ റെസിപ്പി അറിയില്ലായിരുന്നു. ഞാൻ കുറച്ചു ദിവസമേ ആയുള്ളു കുട്ടായിട്ട്.
@agchandran2698
@agchandran2698 3 года назад
ശ്രീ. ഞാൻ മധുര പച്ചടി ഉണ്ടാക്കി. മക്കളു ഭർത്താവ്. സൂപ്പർ ആയി എന്നു പറഞ്ഞു. പരിപ്പ് പ്രഥമൻ. ഉണ്ടാക്കി. 👌👌👌
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏🙏🙏
@Jayasurya-pr9lp
@Jayasurya-pr9lp 3 года назад
👌👌🥰🥰🌹
@sreesvegmenu7780
@sreesvegmenu7780 3 года назад
😍😍
@parvathyviswanath9202
@parvathyviswanath9202 3 года назад
Super
@sreesvegmenu7780
@sreesvegmenu7780 3 года назад
😊😊
@pattathilsasikumar1391
@pattathilsasikumar1391 3 года назад
Nice pickle, now we remember my amma would make it but would split it into 4 leaves and fill masala. Thanks for a nostalgic mouthwatering recipe.👌👌👌 Awaiting moro & more old recipes All the best & be Safe
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏
@divineencounters8020
@divineencounters8020 3 года назад
Glass & Ceramic storage bottles & Barani are healthy & safe. Please use only that keep it up for health for all.
@praseedavarma7766
@praseedavarma7766 3 года назад
Ithu courier cheyyumo?
@vijayamkalan1392
@vijayamkalan1392 3 года назад
Where is the recipe?
@sreedevib796
@sreedevib796 3 года назад
We also tried, but thurannattilya kazhichtt abhiprayam ariyikkattoo😍😍😍
@sreesvegmenu7780
@sreesvegmenu7780 3 года назад
🥰
@sindhusureshkumar8036
@sindhusureshkumar8036 3 года назад
Njan undaki super ayirunnu puppal vannilla 👌👌
@sreesvegmenu7780
@sreesvegmenu7780 3 года назад
🥰🥰
@jeshamathews1646
@jeshamathews1646 3 года назад
Adipoli recipe . Keep it up. Nadan curikal enniyum vennam
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏
@sirajudeen8847
@sirajudeen8847 2 года назад
ഞാൻ ഇപ്രകാരം ഉണ്ടാക്കി പൂപൽ വന്നു,, വേഗം എടുത്തു അവസാനിപ്പിച്ചു, super taste ആണ് പൂപ്പൽ വരാതിരിക്കാൻ എന്തു ചെയ്യണം please reply
@radhakumar5546
@radhakumar5546 3 года назад
Ee video enne pazhaya oru ormayilekku koottikondupoyi joliyude bagamayi njan kure varshangalkumunpu thrissuril aarangottukarayil thamasichirunnu avide enikku sreeja enna oru nalla friend ne kitti sreejayude illathu kurenaal njan thamasichirunnu avidathe amma uluvamangayum narangayum okke thannirunnu athinte ruchi innum navilund
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏
@priyamvadakc7740
@priyamvadakc7740 3 года назад
Sale undengil ariyikkumallo
@Satheeshkumar-ir2kh
@Satheeshkumar-ir2kh Год назад
കാന്താരി ഇടാമോ ഇതിന്റെ കൂടെ
@girijadevibabu6779
@girijadevibabu6779 3 года назад
ഒരു സംശയം. നാരങ്ങ വറുക്കുമ്പോൾ ആ പഞ്ചസാരയും ഉപ്പും കൂടെ ഇട്ടിട്ടാണോ വറുക്കേണ്ടത്?
@sreesvegmenu7780
@sreesvegmenu7780 3 года назад
Yes😊
@shariuthaman8740
@shariuthaman8740 3 года назад
Adipoli channel,,super presentation...aarkum ishtapedum..god bless u
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏🙏
@dangerbiskt9822
@dangerbiskt9822 3 года назад
Unanghiya vadukapuli naranga achar angena ennu parayamo
@sreesvegmenu7780
@sreesvegmenu7780 3 года назад
ചെയ്യാം 😍
@dangerbiskt9822
@dangerbiskt9822 3 года назад
@@sreesvegmenu7780 thank you 🤣
@shynisumesh2519
@shynisumesh2519 3 года назад
Hi new subscriber
@sreesvegmenu7780
@sreesvegmenu7780 3 года назад
Hi dear 🙏
@ranjithvkarun3907
@ranjithvkarun3907 3 года назад
നാർത്തങ്ങായ ഉണ്ടാക്കുന്നത് കാണിക്കാമോ
@user-lw1fv6nq8o
@user-lw1fv6nq8o 3 года назад
Sree enthayalum njanundakkum ithe
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏🙏🙏
@priyamvadakc7740
@priyamvadakc7740 3 года назад
Sale undo
@sreesvegmenu7780
@sreesvegmenu7780 3 года назад
ഇത് ഇല്യ 😊😊
@itsdude9866
@itsdude9866 3 года назад
Ente ammomma indakunna naranga curry kurachu Thairum kooti kazhichaal vere onnum venda😊
@sreesvegmenu7780
@sreesvegmenu7780 3 года назад
🥰🥰🥰
@mayavinallavan4842
@mayavinallavan4842 3 года назад
Hi chechi
@sreesvegmenu7780
@sreesvegmenu7780 3 года назад
Hiiiii
@DhanyaPunnathur3
@DhanyaPunnathur3 3 года назад
ഉലുവ മാങ്ങാ റെസിപ്പി ചെയ്യുമോ പ്ലീസ്
@sreesvegmenu7780
@sreesvegmenu7780 3 года назад
Cheythitundu😊😊😊
@DhanyaPunnathur3
@DhanyaPunnathur3 3 года назад
@@sreesvegmenu7780 ഞാൻ ഉദേശിച്ചത് dry ആയിട്ടുള്ള ഉലുവ മാങ്ങാ.
@travelshredds
@travelshredds 3 года назад
vaayil vellamoorunundtto
@sreesvegmenu7780
@sreesvegmenu7780 3 года назад
😊
@generallawsprasadmk900
@generallawsprasadmk900 3 года назад
പൂക്കു० നാരങ്ങ പൂത്തുലയു० തൊടികളിൽ അല്ലാതെ ശ്രീയുടെ അച്ചാർ അല്ല
@sreesvegmenu7780
@sreesvegmenu7780 3 года назад
😊😊😀
Далее
Despicable Me Fart Blaster
00:51
Просмотров 4,7 млн
ഉലുവ മാങ്ങ/ Uluva manga
11:31
Просмотров 47 тыс.
Despicable Me Fart Blaster
00:51
Просмотров 4,7 млн